ഈ പ്രാർത്ഥന എല്ലാറ്റിനും പകരമാകും | Sirajul Islam Balusheri

  Рет қаралды 31,179

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

Пікірлер
@fazalp2241
@fazalp2241 13 күн бұрын
اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ ، عَاجِلِهِ وَآجِلِهِ ، مَا عَلِمْتُ مِنْهُ وَمَالَمْ أَعْلَمْ + അല്ലാഹുവേ! എനിക്കറിയാവുന്നതും അറിയാത്തതും, പെട്ടെന്നുള്ളതും പിന്നീടുള്ളതുമായ എല്ലാ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. وَأَعُوذُبِكَ مِنَ الشَّرِّ كُلِّهِ ، عَاجِلِهِ وَآجِلِهِ ، مَا عَلِمْتُ مِنْهُ وَمَالَمْ أَعْلَمْ #എനിക്കറിയാവുന്നതും അറിയാത്തതും, പെട്ടെന്നുള്ളതും പിന്നീടുള്ളതുമായ സകല തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ ، * അല്ലാഹുവേ! നിന്നോട് നിൻ്റെ ദാസനും ദൂതനുമായ നബി ചോദിച്ച നന്മയിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ ، *നിന്നോട് നിൻ്റെ ദാസനും ദൂതനുമായ നബി രക്ഷ തേടിയ തിന്മയിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ، وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ ، * അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന എല്ലാ വാക്കുകളും പ്രവർത്തനങ്ങളും ചോദിക്കുന്നു. وَأَعُوذُبِكَ مِنَ النَّارِ ، وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ * ഞാൻ നിന്നോട് നരകത്തിൽ നിന്നും അതിലേക്ക് അടുപ്പിക്കുന്ന എല്ലാ വാക്കുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും രക്ഷ തേടുന്നു. Add a reply...وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا * എനിക്ക് നീ വിധിക്കുന്ന മുഴുവൻ വിധികളും നൻമയാക്കി തീർക്കേണമേയെന്നും ഞാൻ നിന്നോട് ചോദിക്കുന്നു
@asharafshornur3949
@asharafshornur3949 13 күн бұрын
@SajnaT-r5v
@SajnaT-r5v 13 күн бұрын
@amanaassis
@amanaassis 13 күн бұрын
👍🏻
@MehsaSaleem
@MehsaSaleem 13 күн бұрын
Jazakallah khair🤲👍
@Vox1WSC_MAX
@Vox1WSC_MAX 13 күн бұрын
جزاك الله خيرا
@buspranth6973
@buspranth6973 2 күн бұрын
Dua cheyyane usthade oru pad karyangalund
@DaleelaSafir
@DaleelaSafir 10 күн бұрын
മാഷാഅള്ളാഹ് ഈ അറിവ് ജനങ്ങളിലേക്ക് എത്തിച്ചുതന്നപണ്ടിതന് അല്ലാഹുവിൻറെ അപാരമായ അനുഗ്രഹം ഉണ്ടാവട്ടെ അല്ലാഹുവിനെ കണ്ടുമുട്ടുന്ന സമയം നന്നാകും വാനും നമ്മുടെ ജീവിതം നന്നാകും വാനും വേണ്ടി പ്രാർത്ഥിക്കണേ അല്ലാഹുതആല അനുഗ്രഹിക്കട്ടെ ആമീൻ
@Illayas-jp3xk
@Illayas-jp3xk 13 күн бұрын
നല്ല ഒരു പ്രാർത്ഥന പഠിക്കണം പ്രാർത്ഥിക്കണം അല്ലാഹ് തൗഫീഖ് ചെയ്യട്ടെ ആമീൻ
@arifa.p5058
@arifa.p5058 11 күн бұрын
അൽഹംദുലില്ലാഹ് ...... പ്രാർത്ഥിക്കാറുണ്ട്. ഈ പ്രാർത്ഥന പഠിച്ചതിന് ശേഷം മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ❤ ആമീൻ
@ameerasalim7509
@ameerasalim7509 9 күн бұрын
ദുആ
@rasiyarasiyamoideen850
@rasiyarasiyamoideen850 10 күн бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🏼🤲🏼
@adhiln7949
@adhiln7949 13 күн бұрын
ദുആയിൽ ഉൾപെട്തണെ ഉസ്താദ് . ഒരു പാട് വിഷമ ങ്ങൾ ഉണ്ട്. മനസമാധാനം ഇല്ല.
@SwapnaTaj
@SwapnaTaj 12 күн бұрын
Jazakallah khair
@hafzathk3488
@hafzathk3488 13 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@SubairKallarackal
@SubairKallarackal 12 күн бұрын
Alhamdulillah duayil ulppeduthane
@RubeenaFiros-o3z
@RubeenaFiros-o3z 13 күн бұрын
Usthde. Dua til ulpeduthnee
@shahidabeevi5257
@shahidabeevi5257 13 күн бұрын
ആമീൻ
@muhammedarafath3060
@muhammedarafath3060 12 күн бұрын
ആമീൻ 🤲🤲🤲
@SajithaPandarasseri
@SajithaPandarasseri 13 күн бұрын
Duayil ulpeduthane usthade manasigamayum shaareerigamayum vishamathilanu
@abdurazak1686
@abdurazak1686 13 күн бұрын
Ameen
@ShareefKdy
@ShareefKdy 13 күн бұрын
ദുആയിൽ ഉൾപെടുത്തണെ
@aadamihsanschool4635
@aadamihsanschool4635 13 күн бұрын
Jazakallah Khair
@Sharminaz-k3q
@Sharminaz-k3q 13 күн бұрын
Duayil ulpeduthane.
@najuma7652
@najuma7652 13 күн бұрын
🤲🏻🤲🏻🤲🏻
@SalijaU
@SalijaU 12 күн бұрын
നബി സ്. അ. പഠിപ്പിച്ച ഏറ്റവും നല്ല ഒരു പ്രാർഥന. .... Present and future
@SadhamShaji
@SadhamShaji 13 күн бұрын
Subhanalla alhamdulillah
@rehnabeegum9520
@rehnabeegum9520 13 күн бұрын
❤❤
@nadiyanujum6780
@nadiyanujum6780 12 күн бұрын
❤❤😊😊
@naseemam3029
@naseemam3029 12 күн бұрын
ഇത് സുജൂദിൽ ചൊല്ലാൻ പറ്റുമോ
@nadiyanujum6780
@nadiyanujum6780 12 күн бұрын
❤😂😊😊
@sarfudheenc
@sarfudheenc 13 күн бұрын
ഇതൊന്നു ടൈപ്പ് ച്യ്തിടാമോ
@adhiln7949
@adhiln7949 13 күн бұрын
അതേ
@thamannabilal1
@thamannabilal1 13 күн бұрын
*Main Topic :* നബി(ﷺ) യുടെ ദുആകൾ *Topic :* എല്ലാ കാര്യങ്ങളും ഉൾകൊള്ളുന്ന പ്രാർത്ഥന *പ്രാർത്ഥന :* اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَم،ْ وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا *പരിഭാഷ :* അല്ലാഹുവേ! എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ എല്ലാ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ സകല തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവേ! നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി ﷺ ചോദിച്ച നന്മയിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി ﷺ രക്ഷ തേടിയ തിന്മയിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കും പ്രവർത്തിയും ചോദിക്കുന്നു. നരകത്തിൽ നിന്നും നരകത്തിനോടടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. നീ വിധിച്ച എല്ലാ വിധിയും എനിക്ക് നന്മയാക്കിത്തീർക്കേണമേയെന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. *അവലംബം :* سنن ابن ماجه : ٣٨٤٦ Download Quran Malayalam Thafseer(QMT) app from the below links: iPhone: tinyurl.com/rw9k9fe Android: tinyurl.com/sv3wfzf
@nasar141
@nasar141 13 күн бұрын
​@@FazeelaNKഫാസീല അറബിയിൽ ടൈപ്പ് ചെയ്യണോ. ഗൂഗിളിൽ എങ്ങിനെയാണ് ടൈപ് ചെയ്യേണ്ടത് പ്ലീസ്
@RazackPn
@RazackPn 13 күн бұрын
നിങ്ങൾ ഇ വീഡിയോ മുഴുവൻ കാണാറില്ലേ സുഹൃത്തേ...
@RazackPn
@RazackPn 13 күн бұрын
ഇ വീഡിയോ മുഴുവൻ കാണു ആദ്യം. അതിൽ. കാണുന്നുണ്ടല്ലോ. ദുഹാ 👍
@haroonm924
@haroonm924 13 күн бұрын
Nalladum.cheethayum.quranilninne.ma nssilakuka.(niye.jinne.bada.eragan.parathikke)
@RubeenaHassan-nj9xw
@RubeenaHassan-nj9xw 13 күн бұрын
ഇതൊന്ന് ടൈപ്പ് ചെയ്തിടട്‌മോ ദുഅ
@thamannabilal1
@thamannabilal1 13 күн бұрын
*Main Topic :* നബി(ﷺ) യുടെ ദുആകൾ *Topic :* എല്ലാ കാര്യങ്ങളും ഉൾകൊള്ളുന്ന പ്രാർത്ഥന *പ്രാർത്ഥന :* اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَم،ْ وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا *പരിഭാഷ :* അല്ലാഹുവേ! എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ എല്ലാ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ സകല തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവേ! നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി ﷺ ചോദിച്ച നന്മയിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി ﷺ രക്ഷ തേടിയ തിന്മയിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കും പ്രവർത്തിയും ചോദിക്കുന്നു. നരകത്തിൽ നിന്നും നരകത്തിനോടടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. നീ വിധിച്ച എല്ലാ വിധിയും എനിക്ക് നന്മയാക്കിത്തീർക്കേണമേയെന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. *അവലംബം :* سنن ابن ماجه : ٣٨٤٦ Download Quran Malayalam Thafseer(QMT) app from the below links: iPhone: tinyurl.com/rw9k9fe Android: tinyurl.com/sv3wfzf
@abdulraziq5462
@abdulraziq5462 13 күн бұрын
للهم إئي أشألك من الخير كله عاجله وآجله، ما علفث منة وما لم أغلم، قأغوذ بك من الشر كله عاجله وآجله، ما علفث منة وما ل أغلم، اللهم إئي أشألك من خير ما شألك عبذك ونبيك وأغوذ بك من شر ما عاذ به عبذك ونبيك، اللهم إني أشألك الجثة وما ڨزب إليها من قول أؤ عقل، وأغوذ بك من الثار وما قرب إليها من قؤل أؤ عقل، وأشألك أن تجقل كل قضاء قضيتة لي خيزا،
@MoosabarwaBarwa
@MoosabarwaBarwa 12 күн бұрын
ആമീൻ
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
DAILY BLESSING 2025 JAN-13/FR.MATHEW VAYALAMANNIL CST
12:50
Sanoop Kanjamala
Рет қаралды 337 М.
ആറടി മണ്ണിലേക്ക് വെക്കും മുമ്പ് | Munavvar Swalahi
1:18:39
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 7 М.