അല്ലാഹുവേ നിന്നെ ദാരാളം ഓർക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെ ഉൾപ്പെടുത്തി എല്ലാ പ്രയാസങ്ങളും മറ്റി തരണേ ആമീൻ
@niyazmohammed92032 жыл бұрын
Ameen🤲
@raihanathaniyeri96612 жыл бұрын
Aameen
@raeesaminu2 жыл бұрын
Ameen
@ayishashihab89752 жыл бұрын
Aameen yarabbal aalameen 🤲
@hakimvk50402 жыл бұрын
Aameen
@ashid.pashid.p93972 жыл бұрын
ഇബാദത്തിന്റെ കാര്യത്തിൽ വലിയ മടി തോന്നുന്നു ഉസ്താദേ 🥺എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എല്ലാരും. 🤲🏻എല്ലാർക്കും പടച്ചോൻ ഈമാൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ ഇൻശാഅല്ലാഹ് 🙂
@jannahseeker50082 жыл бұрын
Social media paade ozhivakkuka sahodara..ennitt onne sramichu nokkuka.
@moideenkoya3072 Жыл бұрын
Allahumma a innee ala dikrika wa shukrika wa husni ibadhathika,enn cholluka inshaallah
@husnasidhique8015 Жыл бұрын
Allahumma inni ala dikrika wa shukrika wa husni ibadathika
@swabeehsebi71478 ай бұрын
നിന്റെ മരണത്തെ കുറിച് ഓർക്കു 💯👍🏻
@shifusinu6 ай бұрын
بارك الله فيكم..
@fighter29642 жыл бұрын
മനസ്സിന് പ്രതീക്ഷ നൽകുന്ന വാക്കുകൾ 👍😍
@sanasahad99002 жыл бұрын
റമളാൻ വിട പറയുന്ന വേളയിൽ നിങ്ങളുടെ വിലപ്പെട്ട പ്രാർത്ഥനയിൽ നമ്മേയും ഉൾപെടുത്തുണേ 🤲
@sabisabira22622 жыл бұрын
എന്റെ പ്രിയപ്പെട്ട പിതാവ് ഈ റമദാൻ 20 വെള്ളിയാഴ്ച മരണപ്പെട്ടു അദ്ദേഹത്തെ നിങ്ങളുടെ ആത്മാർത്ഥ പ്രാർത്ഥന യിൽ ഉൾപെടുത്തുക
@muhsinaazeez41232 жыл бұрын
اللهم اغفر له و ارحمه 🤲🏻
@jasimmohammed46112 жыл бұрын
ആമീൻ
@mohammedrafi19762 жыл бұрын
Poruth kodukkette ameen
@shahulhameed7952 жыл бұрын
Sorkathill akkettte ameen✨️✨️✨️✨️✨️✨️✨️
@sakshimalayalam68312 жыл бұрын
അള്ളാഹു അദ്ദേഹത്തിന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ സ്വർഗ്ഗത്തിൻ്റെ വെളിച്ചം കബറിലേക്ക് അള്ളാഹു തുറന്ന് കൊടുക്കട്ടെ ആമീൻ
@fathimakh6832 жыл бұрын
Nalla class masha allah🥰
@artvlog40472 жыл бұрын
അല്ലഹ് എല്ലാം അങ്ങയുടെ മേൽ ഭരമേൽപ്പിക്കുന്നു തവക്കൽത്തു അലഅല്ലഹ് 🤲🤲🤲🤲🤲😢
@manalipuzha2 жыл бұрын
നമസ്കാരങ്ങളിലും പ്രാർത്ഥനകളിലും മനസിനു ഏകാകൃത ലഭിക്കുന്നില്ല! എത്ര ശ്രമിച്ചിട്ടും! എപ്പോഴും നിസ്കാരവും പ്രാർത്ഥനയും കഴിയാറാകുമ്പോളാണ് ശ്രദ്ധ ഇതിലേക്ക് തിരിച്ചു വരുന്നത് !
@razakabdul52632 жыл бұрын
ഫാത്തിയ അടക്കമുള്ള നമസ്കാരത്തിൽ ചൊല്ലുന്ന ദിക്റ് ദുആകളുടെ അർത്ഥം പഠിക്കൂ നമസ്കരിച്ചു നോക്കൂ തീർച്ചയായും മാറ്റം ഉണ്ടാകും
@subairvc6169 ай бұрын
ഇസ്ലാമിനെ കുറിച്ച് യുക്തിയോട് കുടി ആഴത്തിൽ അറിയാൻ ശ്രമിക്കുക
Ningal Allahuvine sookshikunna , bhakthiyulla aal thanne. Umma aavashyamillathath parayumbol thirichu nallath parayuka Allah parayunnath, ningal thinmaye nanma kond thadayuka ennanu Ithu rabbinte pareekshanamanu Kshama kanikalanu eattavum uthamam Allahuvinte sikshaye kurich ormipikuka Allahu ellavareyum nokki kondirikayanu Avarde pravarthanangal sadha veekshichu kondirikayanu May Allah help u
@shafishafisha66822 жыл бұрын
@@ansalnashefeek4204 jezakkallahair
@ayishabeevi72512 жыл бұрын
നിങ്ങൾ ഉമ്മാനെ ഒരിക്കലും അകറ്റിനിർത്തരുത്.. ഉമ്മാനോട് കൂടുതൽ സ്നേഹത്തിലും ബഹുമാനത്തിലും പെരുമാറുക. ഇനി അവർ ആവശ്യമില്ലാത്തത് പറയുകയാണെങ്കിൽ ഒന്നുകിൽ അതിന്ന് നല്ല രീതിയിൽ ഉപദേശിച്ചു മറുപടി കൊടുക്കുകയോ അല്ലെങ്കിൽ മിണ്ടാതിരിക്കുകയോ ചെയ്യുക. നമ്മുടെ നല്ല സ്വഭാവം കൊണ്ട് ഉമ്മാനെ എന്നല്ല, ആരെയും മാറ്റി എടുക്കാൻ ഒരു സത്യ വിശ്വസിക്കു കഴിയും ക്ഷമ കയ്കൊള്ളുക ഉമ്മമാർക്ക് നമ്മുടെ അത്ര പഠിപ്പോ വിവരമൊ കാണണം എന്നില്ല വിവരവും വിവേകവും ഉള്ള നമ്മൾ സത്യം കൊണ്ടും ക്ഷമ കൊണ്ടും അവരെ മാറ്റി എടുക്കാൻ ശ്രമിക്കുക പിന്നെ മാതാപിതാക്കളിൽ നിന്നും അകന്നു നിൽക്കൽ അല്ലാഹുവിന്റെ കോ പത്തിന്ന് കാരണമാകും....... റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും, റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലും ആണ് എന്ന് ചെറിയക്ലാസിൽ നാം മദ്രസ്സയിൽ നിന്നും പഠിച്ചത് ഓർമ കാണുമല്ലോ നമ്മുടെ നല്ല പെരുമാറ്റം കണ്ട് ഭാവിയിൽ അവർ മാറാൻ സത്യത ഉണ്ട്.. കൂടാതെ അതിനുവേണ്ടി നാഥനോട് ആത്മാർഥമായി ദുആചെയ്യുകയും ചെയ്യുക... ദുആ വസിയ്യത്തോടെ അസ്സലാമു അലൈകും..( I am from ksa.)
@shafishafisha66822 жыл бұрын
@@ayishabeevi7251 va alaikkumussalam va rehamathullahibarakkathuhu...allhamndulillah ameen jezakkallahair
ഒരു പാട് ദുആ ചെയ്തു ഉസ്താ, ഒന്നും അങ്ങോട്ട് കരക് അടുക്കുന്നില്ല 😪
@petsworld09652 жыл бұрын
In sha Allah ഒരു ദിവസം ഉത്തരം കിട്ടുമായിരിക്കും അള്ളാഹു എല്ലാത്തിനും കഴിവുള്ളവനല്ലേ 🤲🏻
@എസ്.അലി2 жыл бұрын
ഹറാമുകൾ എന്തെങ്കിലും നമ്മളിൽ ഉണ്ടങ്കിൽ അതിൽ നിന്ന് മാറി തൗബ ചെയ്ത് മടങ്ങുക ദുആ ക് ഉത്തരം കിട്ടാനുള്ള ഒരു കാരണമാണ്. ദുആ ചെയ്താൽ കിട്ടിയില്ലങ്കിൽ അത് കിട്ടാതിരിക്കലായിരിക്കും ചിലപ്പോൾ നമുക്ക് ഖൈർ. കിട്ടിയില്ലെങ്കിലും ആ ചോദിച്ചതിന് നാളെ പരലോകത്തിൽ വലിയ പ്രതിഫലവും ഉണ്ടാകും അതാണല്ലോ ഈ ദുനിയാവിൽ ലഭിക്കുന്നതിനേക്കാളും ഖൈർ ദുആ ചെയ്ത് കൊണ്ടേ ഇരിക്കുക നിരാശ പാടില്ല പ്രതീക്ഷ അറ്റ് പോകരുത്.
@petsworld09652 жыл бұрын
@@എസ്.അലി ഇൻ ഷാ അല്ലാഹ് തീർച്ചയായും അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ് ദുആ ഉൾപെടുത്തുക
@esmu-800-z-x2 жыл бұрын
ലോൺ ഉള്ള വീട് ലോൺ ഉള്ള വണ്ടി ലോൺ ഉള്ള ബിസിനസ് ഉണ്ടെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കണ്ട ദുആക്ക് ഉത്തരം
@thanseerthan14762 жыл бұрын
നമ്മുടെ ഒരു പ്രാർത്ഥനയും വെറുതെ ആകില്ല. ഒന്നുകിൽ പ്രാർത്ഥിച്ചാൽ ഉടനെ ഉത്തരം ലഭിക്കും അല്ലെങ്കിൽ കുറച്ചു താമസിക്കും അതുമല്ലെങ്കിൽ നാളെ ആഹിറത്തിലേക് മാറ്റിവെക്കും അങ്ങനെ മാറ്റി വെച്ചാൽ താങ്കൾ അന്ന് ആഹിറ ത്തിൽ വെച്ചു പറയും എന്റെ ഒരു പ്രാർത്ഥനയും ഭൂമിയിൽ വെച്ചു സ്വീകരിച്ചില്ലയിരുന്നെങ്കിൽ എന്ന്. ഒരു സത്യവിശ്വാസിക് നിരാശ പാടില്ല . പ്രാർത്ഥന തുടർന്നുകൊണ്ടേ ഇരിക്കുക . ഇൻ ഷാ അല്ലാഹ്, ഉത്തരം ലഭിക്കും ,അള്ളാഹു ഹൈറാകട്ടെ...
@migarsormr70102 жыл бұрын
Ps : This hadees not applicable on ( Adaani , Ambani , billgates , elonmusk and many others ) - padachon !! ✌
@abidabi95892 жыл бұрын
ഇസ്‌ലാമിൽ മൂക്ക് കുത്തുന്നതിന്റെ വിധി എന്ത്. എന്നതിനെ കുറിച്ച് ഒരു വീഡിയോ വെക്കാമോ? അത് ഹറാം ആണെന്നും അല്ലെന്നു കേൾക്കുന്നു. ശെരിയായ വിധി എന്ത്എന്ന് അറിഞ്ഞാൽ ഉപകാരം ആയിരുന്നു ... തങ്ങളുടെ ക്ലാസുകൾ എല്ലാം നല്ലോ വെക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതും പ്രതീക്ഷിക്കുന്നു 🙏☺️
@razin7462 жыл бұрын
Shafi madhabil haraam aan..hanafiyil halaal aan
@Mur41112 жыл бұрын
അസ്കർ അലിയുടെ വീഡിയോയ്ക്ക് ശേഷം ഇതുപോലെ ഓരോന്ന് കാണുമ്പോൾ. പുട്ടിയടിക്കൽ ഓർമ്മയാണ് വരുന്നത്. നെയ്മീൻ 🙏
@ashrafashraf67742 жыл бұрын
kzbin.info/www/bejne/d5XXZ2aim8ahg8k
@ashrafashraf67742 жыл бұрын
വിഷമിക്കണ്ട മിത്രമേ .ഇസ്ലാം ലോകം കീഴടക്കുന്ന കാലം വിദൂരമല്ല kzbin.info/www/bejne/hoelgIaJbb90rq8