എൻ്റെ മാതാവേ എൻ്റെ മോൻ ജോലിക്കായി പോയിരിക്കുന്നു അവനെ കർത്താവിൻ്റെ സ്നേഹം നിറച്ച് മനസിൻ്റെ ഭാരങ്ങൾ എല്ലാം മാറ്റണം ജനുവരിയിൽ നടക്കാൻ പോകുന്ന ketet എക്സാം പാസ്സ് ആകുവനും ഇടയാക്കി അമ്മയുടെ സാക്ഷിയാക്കി ഉർത്തേണമേ ആമേൻ
@abhimanyuks7956 күн бұрын
അമ്മേ എന്റെ വലതു കാൽപ്പാദം മരവിപ്പും വേദനയും കാരണം നടക്കാൻ പറ്റുന്നില്ല അമ്മേ ഞാൻ ഉടമ്പടിയിലാണ് കാത്തോളണെ ആമേൻ🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@hema-ex1pe6 күн бұрын
Ente manassu nirayya sneham niraykename karthave.....
@bindhusalish52016 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകളുടെ ജോലി കാര്യത്തിൽ ഇടപ്പെടന്നേ
@ushasundar98686 күн бұрын
Mathave എന്നെ പുണരുതികരിക്കേണമേ
@JojyJojy1236 күн бұрын
Amme mathave kadavadhyathil ninum reshikanne 🙏
@sunithapradeep82006 күн бұрын
അമ്മേ മാതാവേ ഈ ശോയെ ഏപ്രിൽ 10 നകം മോൾക്ക് ബാങ്കിനെ പരിക്ഷ പാസായി ജോലി നല്കി അനുഗ്രഹിക്കേണമേ
@suvarnaanil21306 күн бұрын
എന്റെ ഈശോ എനിക്ക് നല്ല ജോലി കിട്ടേണമേ 👏❤️❤️
@amithas20136 күн бұрын
അമ്മ മാതാവേ ഈ വർഷം എല്ലാം കാര്യങ്ങളും നടക്കണേ. എന്റെ എല്ലാം നിയോഗങ്ങളും ഈ വർഷം സാധിക്കണേ 🙏 ജനുവരി തന്നെ എന്റെ ഭർത്താവിന് ജോലി കിട്ടി വിദേശത്തു പോകണേ 🙏
@JayaAppu-vd4hl6 күн бұрын
Amme eeshoye koode ndavane amme🙏🥹😘😘😘😘😘😘😘
@gopikass8egovindss6c376 күн бұрын
മാതാവേ എൻ്റെ കാൽമുട്ട് വേതന മാറ്റി താരണം കർത്താവേ
@Shiji-o8t6 күн бұрын
Karthave parisudha amme karuna thonnaname❤
@SanuRoy-d9n6 күн бұрын
അമ്മ മാതാവേ എനിക്ക് അങ്കമാലിയിലെ ജോലി സ്ഥിരമായി തരേണമേ
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave nyan pabiyan enne angeyode karagalil samarpikunnu kath samrakshikename karunayairikename amen
@ShaibyThachattil6 күн бұрын
Amme madhave ente kudubathinte kadabadhida Matti tharene
@leemamathew3806 күн бұрын
Enne ammayude prathyasheekaranathinte oru sakshiyakkiyakkaame. Amme karuna thonnaname ennil.
@Sudhaammu-g9y6 күн бұрын
അമ്മേ 🙏🙏🙏
@premalathachandran42616 күн бұрын
Ammayude sannidhyvum sandhipum undayirikyanname
@JayaAppu-vd4hl6 күн бұрын
Amme kaatholane🙏🥹😘😘😘😘😘😘😘😘😘
@Subi-j2z6 күн бұрын
അമ്മേ എന്റെ മകൾ christy 19 വയസേ ഉള്ളു അവളുടെ മുടി മൊത്തം പൊഴിഞ്ഞു പൊക്കൊണ്ടിരിക്കുവാ അമ്മേ അത് പൂർണമായും മാറ്റി കൊടുക്കണേ 🙏🙏🙏🙏🙏🙏🙏
@remyaabhilash21366 күн бұрын
എന്റെ മാതാവേ എനിക്ക് ഈ മാസം നാട്ടിൽ വരാൻ അമ്മ അനുവദിക്കണേ അമ്മേ
@ambilypk34846 күн бұрын
എന്റെ പല്ലുകൾ മുഴുവൻ പുളിപ്പും പൊട്ടി പൊട്ടി വായിൽ എപ്പോഴും വേദന ഉണ്ടാവുന്നു matti തരണമേ നാഥാ 🙏🙏🙏
@jainaabraham73436 күн бұрын
Hallelujah Hallelujah
@SashiPottanmala6 күн бұрын
അമ്മേ പരിശുദ്ധ അമ്മേ 3തിയതി നടക്കുന്ന ഇന്റർവ്യൂ യു വിൽ പരിശുദ്ധ അമ്മേ എന്റെ മോളുടെ കൂടെ ഉണ്ടാവമേ അവൾ ആഗ്രഹിക്കുന്നജോലി ആണ് അമ്മേ സാഹയിക്കണ അവളെ അമ്മേയുടെ നില മേലങ്കിയിൽ എന്റെ മോളെ ചേർത്തുപിടിക്കണമേ അമ്മേ
@gopikass8egovindss6c376 күн бұрын
മാതാവേ എന്നെ ഓസ്ട്രേലിയ കൊണ്ട് പോണം കർത്താവ്
@SheenaSajeevan-n1j3 күн бұрын
Amme Ente Amme Ente Avashyangal Nadathi tharane Mathavee
@RadhakrishnanVallapuzha6 күн бұрын
ആമേൻ
@jimsyroy14576 күн бұрын
Amme rekshikkane 🙏
@SnehaJoseph-lp4xl6 күн бұрын
Amme mathave enne examinu pass aakki anugrahikkane amme 🙏🙏🙏
@lelamalelama6 күн бұрын
അമ്മേ എന്റെ ഭർത്താവിനെതിരെ ഉള്ള കള്ള കേസിനു 3ആം തീയതി ജാമ്യം കിട്ടണമേ
Ente mathave ente udabadi niyogangal eniku sadichu tharaname
@minibennet80516 күн бұрын
Hallelujah, hallelujah, hallelujah 🙏🙏🙏
@Jameelakj-s3h6 күн бұрын
എൻ്റെ മാതാവ് എന്നെ അനുഗ്രഹിച്ചില്ലല്ലോ കടം വിട്ടാൻ കഴിയുന്നില്ലാ കൈയ്യ് വെള്ളയിൽ ഏത്തിയിട്ട് തട്ടിതെറിപ്പിക്കുകയാണ് മാതാവേ ബാങ്കിലേ പലിശക്കുടിക്കടി വരികയാണ് മാതാവ് കനിയുന്നില്ലല്ലോ മാതാവ് എന്നെ ഉപേക്ഷിച്ചാലും ഞാൻ മാതാവിനെ ഉപേക്ഷിക്കില്ലാ ആമേൻ ആമേൻ ആമേൻ
@lygipaullygipaul88896 күн бұрын
നാളെ യാണ് എനിക്ക് 3ലക്ഷം കൊടുക്കണം എന്ന സഹായിക്കാണഠ മതാവെ
@greeshmagiri99315 күн бұрын
Amme❤❤❤
@JoVarghese-u8o6 күн бұрын
Prayfor us❤
@RajirameshRaji6 күн бұрын
Ent niyogakkal sathichu tharam mathevea ent karthavea enik sapathikkam nalki anugrahikkanamea enik jolisapathamayi mallauyarcha 🙏🙏🙏🙏🙏🙏
@jjp8976 күн бұрын
Amma mathave please help my family and please help me to get cure my all cancer cells from my body and Ithyroid nodules please help my husband to get a good strength in his both arm and please help my kids to make a good decision to get into their profession and give them a good brain to study wellgive them Holy Spirit and make them to have a good health. Please protect my family from all the things and keep away from all the evil spirit mother am my mother. You are my mother. Please keep all of us in your heart.
@sunithapradeep82006 күн бұрын
അമ്മേ മാതാവേ ഈ ശോയെ എന്റെ മകളുടെ നടുവേദന മാറ്റി കൊടുക്കേണമേ അമ്മേ സൗഖ്യം നല്കേണമേ
@merlinchacko11256 күн бұрын
Amme mathave ennil ninnu sathan vittu pokenneme
@RajiniGoi6 күн бұрын
❤❤❤❤❤
@athiraathirachicken32056 күн бұрын
എൻറെ മാതാവേ ഞാൻ റോഷ്നി എന്ന ഒരു കുട്ടിയെ സ്നേഹിച്ചിരുന്നു അവർ വീട്ടുകാർ കല്യാണത്തിന് കാര്യങ്ങളെല്ലാം ചെയ്തു എനിക്ക് വിവാഹം നടത്തി തരാം എന്ന് പറയുകയും ചെയ്തു അതിനുവേണ്ട ഒരുക്കങ്ങൾ എല്ലാം ഞങ്ങൾ നടത്തുകയും അവസാനം ആ ബന്ധത്തിൽ നിന്ന് അവളുടെ വീട്ടുകാർ പിന്മാറുകയും ചെയ്തു അവസാനം ഞാൻ ഫ്രോഡ് ആണ് എന്ന് അപവാദം പറയുകയും അവളെ എന്നിൽ നിന്ന് അകറ്റുകയും ചെയ്തു എൻറെ മാതാവേ എനിക്ക് അവളെ ഇല്ലാതെ ജീവിക്കാൻ കഴിയില്ല ഞാൻ ആത്മാർത്ഥമായി അവളെ സ്നേഹിച്ചിട്ടും അവൾക്ക് എന്നെ വേണ്ട എന്ന് പറയുകയാണ് അമ്മില്ലാതെ ജീവിക്കാൻ പറ്റില്ല എൻറെ എൻറെ അമ്മ എന്നെ രക്ഷിക്കണം എൻറെ വിവാഹം നടത്തി തരാൻ പ്രാർത്ഥിക്കണം
@AmbilyShojan6 күн бұрын
മാതാവേ നന്ദി എൻ്റെ കുടുംബത്തെ ഒന്നിപ്പിക്കണേ അമ്മേ എൻ്റെ ചങ്ക് പിടയുന്നു ഈ സഹനം ഈശോയ്ക്കു സമർപ്പിക്കുന്നു യേശുവേ സ്തുതി
അമ്മ മറിയമേ ഞങ്ങളുടെ നിയോഗങ്ങൾ പൂർണ്ണമായും അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു ഞങ്ങളെ സഹായിക്കണമേ
@tessythomas30026 күн бұрын
അമ്മേ എന്നെയും കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ ആമേൻ യേശുവേ അദ്നാനോട് സംസാരിച്ച് അവന് ശാന്ത സ്വഭാവം നൽകി അവനെ യേശുവിൻ്റെ സാക്ഷിയാക്കി ഉയർത്ത ന്നമേ ദൈവീക കൃപയിൽ ഞങ്ങളെ എല്ലാവരെയും വഴി നടത്തണമേ ആമേൻ
@divyasivan19856 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ
@hema-ex1pe6 күн бұрын
Amme kreupasanem presadavarem mathave njangalku santhoshakaramaya oru jeevithrm thannu anugrehikename