ഈ പ്രാർത്ഥനയിലൂടെ സഞ്ചാരിമാതാവ് നിൻറെ ഭവനത്തിലും വരും l impossible prayer l Kreupasanam miracle

  Рет қаралды 9,565

Ente Amma

Ente Amma

Күн бұрын

Пікірлер: 250
@shinipk6676
@shinipk6676 Күн бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ തലകറക്കം മാറ്റി തരണമേ അമ്മ അനുഗ്രഹിക്കണമേ 🙏🏽🙏🏽
@thankachank5087
@thankachank5087 6 күн бұрын
Ente mathave njangalude nijongalku vendi parthikkane
@bindhup2394
@bindhup2394 6 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു സഹായിക്കണമെന്നും അപേക്ഷിക്കുന്നു
@AnilaShinu
@AnilaShinu 6 күн бұрын
Ente kripasanam prasadha Vara Mathave ente Nechu mol purna Arogyathode Thirichuvaranne 🙏🏻Ente Husbandineyum, ente Makkaleyum,Ente parents,Njangle Ellavareyum kathukolenne amme 🙏🏻 Ente prarthana nadathi Tharennamme 🙏🏻❤🙏🏻 Thank you Ente Amme 🙏🏻 Amen, Amen, Amen 🙏🏻
@georgimammen5002
@georgimammen5002 6 күн бұрын
Mathave, Thanking for my wife’s blessed, happy, peaceful and a loving retirement, Mathave protect her from all evil things
@BijiVargese
@BijiVargese 5 күн бұрын
കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏
@leelavamanan3166
@leelavamanan3166 6 күн бұрын
Mathave Ente Perakutti Swethamolude Yella Roga Durithangalum Peedakalum Maruvan Anugrahikkename Mole Diapper And Tubeinteyum Upayogathil നിന്നും രക്ഷിക്കേണമേ
@lekharanilekha5260
@lekharanilekha5260 6 күн бұрын
എന്റെ ആരോഗ്യം കാത്തോളണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏
@karthikkalesh8040
@karthikkalesh8040 6 күн бұрын
🙏❤️‍🩹🙏❤️‍🩹🙏❤️‍🩹
@PriyasebastianSebastian
@PriyasebastianSebastian 5 күн бұрын
Varathae kathukollanamae karthavae
@gopakumargopakumar8594
@gopakumargopakumar8594 4 күн бұрын
എൻ്റെ ക്രിപാസന പ്രസാദ പരമാതാവേ ഈപാപിയായ ഞാൻ അവിടത്തോട് അപേക്ഷിക്കുന്നു അമ്മേ മാതാവേ ഈപാപിയായ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായി കഷ്ഠതകളും ദുരിതങ്ങളും പ്രയാസങ്ങളും കടബാധ്യതകളാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏവരെയും ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മേ മാതാവേ ഞാൻ അവിടത്തോട് അപേക്ഷിക്കുന്നു അമ്മേ മാതാവേ ഇവർക്ക് വേണ്ടി അവിടുത്തെ പുത്രനായ കർത്താവിനോട് അപേക്ഷിയ്ക്കേണമേ അവർ ഈ ഭൂമിയിൽ ശേഷിക്കുന്ന ജീവിതകാലം മുഴുവൻ അവർക്ക് ഒന്നിനും ഒരു മുട്ടും വരുത്താതെ അവർക്ക് സന്തോഷത്തോടയും സമാധാത്തോടേയും ജീവിക്കാൻ വേണ്ടുന്ന എല്ലാ സഹായങ്ങളും അമ്മയുടെ തിരുകരങ്ങളാൽ അവർക്ക് അനുഗ്രഹിച്ചു നൽകേണമേ അമ്മേ മാതാവേ ഈപാപിയായ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തേറ്റുകളും പാവങ്ങളും എൻ്റെ ജീവിതത്തിൽ കണക്ക് ഇടാതെ അവിടുത്തെ പുത്രനായ കർത്താവിന്റെ പരിശുദ്ധമായ രക്തത്താൽ എന്നേ കഴുകി ശുദ്ധികരിച്ച് അടിയനേ നല്ലൊരു വെക്തിയായി നല്ലൊരു മനുഷ്യനായി കർത്താവായ യേശുക്രിസ്തുവിന്റെ നല്ലൊരു മകനായി, എന്നെ സ്വീകരിക്കുമാറാകേണമേ അമ്മേ മാതാവേ ഈപാപിയായ ഞാൻ അമ്മയുടെ തിരുമുമ്പിൽ എനിക്ക് വാടക നൽകാൻ വേണ്ടുന്ന എല്ലാ സഹായങ്ങളും അമ്മയുടെ തിരുകരങ്ങളാൽ എനിക്ക് നൽകി അമ്മ എന്നേ സഹിച്ചതിൽ അമ്മേ മാതാവേ ഈപാപിയായ ഞാൻ കോടാനുകോടി സ്ത്രോതം ചോല്ലുന്നു അമ്മേ മാതാവേ ഈപാപിയായ ഞാൻ എന്റെ ക്ലരിസ്റ്റയേയും മറിയത്തേയും പ്രബിതയേയും ബീനചേച്ചിയേയും ബിന്ദുവിനെയും അലോഷിയേയും സോഫിയേയും എന്നെയും ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് ഈ ഭൂമിയിൽ ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപാടിൽ നിന്നും കടഭാരത്തിൽനിന്നും ബുദ്ധിമുട്ടകളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകി ഞങ്ങൾ ഈ ഭൂമിയിൽ ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ഞങ്ങൾക്ക് സന്തോഷത്തോടും സമാധാനത്തോടെയും ജീവിക്കാൻ വേണ്ടുന്ന എല്ലാ സഹായങ്ങളും അമ്മയുടെ തിരുകരങ്ങളാൽ ഞങ്ങൾക്ക് നൽകി ഞങ്ങളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഈപാപിയായ ഞങ്ങൾക്ക് വേണ്ടി ആവിടത്തേ പുത്രനായ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ അമ്മേ മാതാവേ ഈപാപിയായ എനിക്ക് വേണ്ടി ആവിടത്തേ പുത്രനായ കർത്താവിനോട് മാധ്യസ്ഥം വഹിക്കേണമേ അമ്മേ മാതാവേ ഈപാപിയായ എന്നെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മേ മാതാവേ ഈപാപിയായ എന്നെ അമ്മയുടെ നീല മേലാങ്കിയാൽ പോതിഞ്ഞ് പിടിക്കേണമേ ആമ്മേൻ
@Jin3535-j3k
@Jin3535-j3k 6 күн бұрын
മാതാവേ എല്ലാ വാതിലുകളും അടയുകയാണ് മാതാവേ എത്രയും പ്പെട്ടന്ന് ലോൺ അടക്കാൻ കഴിയണേ മാതാവേ കൈയ്യ് വിടല്ലേ നന്മനിറഞ മറിയമേ സ്വസ്തി ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളെ സഹായിക്കണമേ ആമേൻ ആമേൻ അമേൻ
@rekhasri4322
@rekhasri4322 5 күн бұрын
അമ്മേ eniku എപ്പോഴും kootayirikane🙏🏻 veetil സമാധാനം tharane🙏🏻 കാല് വേഗം സുഖം prapikane🙏🏻 അഭിയുടെ കല്യാണം വേഗം nadakane🙏🏻 monum മോൾക്കും നല്ല ബുദ്ധി kodukane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LovelyWilliam-vu3wv
@LovelyWilliam-vu3wv 6 күн бұрын
Amma mathave allukuttane albhutha soukhyiam nalkename sarithinu balam nalkename nadakkan ulla buthimuttu mattename karthave MRI test normal akkename karthave 🙏🙏🙏🙏
@MANITHAA-mj4nn
@MANITHAA-mj4nn 6 күн бұрын
എന്റെ മാതാവേ എനിക്കു ഒരു ജോലി അത്യാവിശം മാതാവേ എന്നോട് കരുണ ഉടക്കണമേ ❤
@edhosegeorge3183
@edhosegeorge3183 6 күн бұрын
Ammamathave healing me from my sick and give me a peaceful mind AMEN
@mariammageorge1642
@mariammageorge1642 6 күн бұрын
Amme mathave ente asrayame anugrahikename. Amen. ⛑️⛑️🙏🙏🙏🌹🌹🌹
@manojlal4229
@manojlal4229 6 күн бұрын
Amme mathave ente priyapettavarude asukhangal Matti tharane. Amen.
@babythottappilly6462
@babythottappilly6462 5 күн бұрын
Ante Amma Kriupasanam Mother, pray for the healing of my prostrate cancer ❤
@rajanisanthosh2733
@rajanisanthosh2733 6 күн бұрын
എന്റെ അത്ഭുതം മാതാവേ എന്റെ വീട്ടിലൂടെ വരണമേ അമ്മേ എന്റെ സ്ഥലം വീട്ടുകാ ജനുവരി 30ന് വിട്ടു തരണമേ ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@varughesevsamuesamul263
@varughesevsamuesamul263 6 күн бұрын
Mathave njsngalude veedu vilkkan saghayikkane 🙏🙏
@lekharanilekha5260
@lekharanilekha5260 6 күн бұрын
എനിക്ക് കിട്ടാൻ ഉള്ള പണം അക്കൗണ്ടിൽ ഇന്ന് രാത്രി തന്നെ വരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏🙏🙏🙏🙏
@SheelaSheela-s7v
@SheelaSheela-s7v 6 күн бұрын
എൻ്റെ മാതാവെ ഇന്നത്തെ ദിവസം ശരീരം എന്തോ പനിക്കും പോലെ എൻ്റെ മാതാവെ ക്ഷീണം മാറ്റി തരണേ. എൻ്റെ കുടുംബത്തെയും എൻ്റെ പ്രിയപ്പെട്ടവരെയും അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ എൻ്റെ മാതാവെ എനിക്ക് എല്ലാവരോടും ക്ഷമിക്കാൻ ക്ഷമ തരണേ എൻ്റെ അറിഞ്ഞോ അറിയാതെ ചെയ്യതാ എല്ലാ തെറ്റു ക്കൾളും ക്ഷമിക്കണെ അമ്മാ തന്നാ എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു ആമേൻ🙏🙏🙏
@leelavamanan3166
@leelavamanan3166 6 күн бұрын
മാതാവേ അങ്ങ് ഇതുവരെ നൽകിയ എല്ലാ Anugrahangalkkum Kreupakalkkum ഞങൾ നന്ദി പറയുന്നു
@DonamolMathew
@DonamolMathew 6 күн бұрын
Ammen❤ente ammeente ella avassangalum sathichutharaname🙏🙏🙏🙏
@vimalar7350
@vimalar7350 5 күн бұрын
Ente amma mathave njangalude kudumbathe rekshikaname anugrahikaname ammen
@udayshetty3195
@udayshetty3195 6 күн бұрын
Sanchari mathave ee rathriyil ammaye darsikuvanulla varam nalki anugrahikaname.
@AjiKV-d2h
@AjiKV-d2h 6 күн бұрын
അമ്മേ എന്റെ മക്കൾക്കു നാളെ എക്സാം തുടങ്ങുവാണു അമ്മേ അവർക്കുവേണ്ടി പ്രാർത്ഥിക്കണേ അവരെ അനുഗ്രഹിക്കണേ 🙏🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰
@DevadasVK
@DevadasVK 6 күн бұрын
എൻ്റെ അമ്മേ എൻ്റെ എല്ലാം ആവശ്യവും അറിയുന്ന എൻ്റെ മാതാവേ എല്ലാം എനിയ്ക്ക് സാധിച്ചു തരും എന്ന് ഞാൻ വിശ്വസിക്കുന്നും ആമേൻ
@ManjuRoy-d9w
@ManjuRoy-d9w 6 күн бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ. മറ്റുള്ളവരുടെ മുമ്പിൽ ഞങ്ങൾ ഉയർന്നു നിൽക്കുവാൻ ഇടയാക്കണമേ. നാളെ ഹോസ്പിറ്റലിൽ പോകുന്നു കൂടെ ഇരുന്നു കാത്തു കൊള്ളണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏
@Thaninaadanfamily
@Thaninaadanfamily 5 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ അനുഗ്രഹം തരേണമേ
@rajeshgg6703
@rajeshgg6703 6 күн бұрын
മാതാവോ എന്റെ പ്രാർത്ഥന കേൾക്കണമേ
@MollybennyMollybenny
@MollybennyMollybenny 6 күн бұрын
Ammea mathavea ennum eppozhum njangaludea koodea undairikkanamea Amen🙏🙏🙏
@vinorajendra2526
@vinorajendra2526 5 күн бұрын
Ante amme mathave makkalke nallajoli kittan avidunne anugrehikane amme 🙏🙏🙏
@rsjeshnanoo9436
@rsjeshnanoo9436 6 күн бұрын
Ente ella aagrahanjalum sadhichu tharenamee.. Ente vivaham nadathi tharenamee.. Eniku joli seriyakki tharenamee.. Ammaykum chettanum dherghayusum sambathum soufagyanjalum undakenamee.. Kudumbathu swasyhayhayum santhiyum samadhanavum sambathumiswaryavum undakenamee..Aameen..
@mililalitha5631
@mililalitha5631 6 күн бұрын
മാതാവേ എൻ്റെ ഭർത്താവിൻ്റെ എല്ലാ ആരോഗ്യപ്രശ്നങ്ങളും സ്കിൻ പ്രശ്നവും മാറ്റി ആരോഗ്യം തിരികെ കൊടുക്കണേ പുറത്ത് കിട്ടാനുള്ള പൈസകൾ എത്രയും പെട്ടെന്ന് തിരികെ കിട്ടാൻ വഴിയൊതുക്കണ മാതാവേ ആമേൻ❤
@MayaMayapt
@MayaMayapt 6 күн бұрын
🙏🙏🙏എന്റെ അമ്മ 🙏🙏🙏
@SinduRamdas-l2e
@SinduRamdas-l2e 6 күн бұрын
Lokamathave entevazhikalellam adayukayanu kadangal veettan vazhi thelichu tharaname parisudhamathave nangalkkuvendi anugrahikkaname
@incretadixon
@incretadixon 5 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ സഹോദരിയും ഭർത്താവും ഞങ്ങൾക്ക് വഴിയും കറണ്ടും തരാതെ എന്നും വഴക്കാണ് അമ്മേ അവർക്ക് നല്ല ബുദ്ധി തോന്നിപ്പിച്ച് ഞങ്ങൾക്ക് ഇത് രണ്ടും തരുവാൻ പ്രാർത്ഥിക്കുന്നു.
@sujama75
@sujama75 6 күн бұрын
. മാതാവേ അമ്മയുടെ അരികിൽ അഭയത്തിന് എത്തുന്ന എല്ലാ മക്കളെയും അമ്മ കാത്തുകൊള്ളേണമേ..❤❤
@ponnammavijayakumar9843
@ponnammavijayakumar9843 6 күн бұрын
എന്റെ കാലിന്റെ വേദന മാറ്റി തരേണമേ. അമ്മേ കൃപാസന അമ്മേ.
@babysfunny6654
@babysfunny6654 6 күн бұрын
രജിത വികാസ് നല്ല ചുമയാണ് അതിനു വേണ്ടി പ്രാത്ഥന സഹായം തേടുന്നു 🙏🙏🙏
@sindhuantony3612
@sindhuantony3612 6 күн бұрын
എന്റെ കൃപാസനം മാതാവേ എന്റെ മോന്റെ കണ്ണിലെ അലർജി മാറുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏.സ്വന്തമായി ഒരു വീടുഎന്ന സ്വപ്നം സാധിച്ചു തരണമേ ആമേൻ 🙏🙏🙏
@udayshetty3195
@udayshetty3195 6 күн бұрын
Daaveedin puthrante ammea ee vidhavayudemel karunayayirikaname.
@divyamolkk5514
@divyamolkk5514 6 күн бұрын
Thanks Amma and jesus ❤❤❤❤❤❤❤❤❤❤
@mililalitha5631
@mililalitha5631 6 күн бұрын
, അമ്മേ പരിശുദ്ധമാതാവേ എൻ്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും ആരോഗ്യവും തന്ന് അനുഗ്രഹിക്കണേ എൻ്റെ മക്ക -ൾക്ക് നല്ല ബുദ്ധി കൊടക്കണേ എൻ്റെ മൂത്ത മകന് എത്രയും പെട്ടെന്ന് ഒര് ജോലി ശരിയായാൻ പ്രാർത്ഥിക്കണേ ആമേൻ❤
@Sherly-t1w
@Sherly-t1w 6 күн бұрын
ജെപ്തിയായിരിക്കുന്ന ഞങ്ങള് ടെ വീടും സ്ഥലവും അർഹിക്കുന്ന വില കിട്ടി വിൽക്കുവാൻ ഉള്ള തടസം നീക്കി ഈയാഴ്ച തന്നെ കച്ചവട നടക്കണം. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ ആമ്മേൻ
@StellaAntony-hx7wh
@StellaAntony-hx7wh 6 күн бұрын
Amma jangaluda parents anugrahegannum avaruda kudumba jeevetham holy spirit bless vallarannum Amma Marthava anugrahegannum
@RethnammaBalan
@RethnammaBalan 6 күн бұрын
എന്റെ മാതാവ് എന്റെ കുടുബത്തെയോയും അനുഗ്രഹിക്കേണമേ
@SunithaAm-lh9ph
@SunithaAm-lh9ph 6 күн бұрын
എൻ്റെ അമ്മെ മാതാവെ എൻ്റെ കടങ്ങൾ തീർത്തുതരേണമെ ആമേൻ
@SashiPottanmala
@SashiPottanmala 6 күн бұрын
കൃപസനം അമ്മേ മാതാവേ എന്റെ പ്രാത്ഥന കേൾക്കണം അമ്മേ എന്റെ ജിവൻ ആയ എന്റെ വസന്ധി യെ എന്റെ ജീവിതത്തിൽ നിന്ന് പിരിച്ചു കൊണ്ട് പോകല്ല അവളെ എനിക്ക് എന്റെ പഴയ വസന്ധി ആയി തിരിച്ചു തരാൻ പരിശുദ്ധ അമ്മക്ക് കൃപ ഉണ്ടാകണം അമ്മേ മാതാവേ 🙏🙏🙏
@JossyVarghese-po1ii
@JossyVarghese-po1ii 6 күн бұрын
Amme ente sambathika buthimuttukal mattename Amen
@edhosegeorge3183
@edhosegeorge3183 6 күн бұрын
Ammamathave Ente molude exam easy akki kodikkane Amma koode undakane AMEN
@zioponnu3466
@zioponnu3466 6 күн бұрын
എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി നൽകിയ പാടാനുള്ള കഴിവിനെ അനുഗ്രഹിക്കേണമേ ആമേൻ
@karthikkalesh8040
@karthikkalesh8040 6 күн бұрын
എന്റെ അമ്മേ എന്റെ മാതാവേ എന്റെ അവളോട് ഒള്ള ശുഭവം മാറ്റി തരണമേ ആമേൻ ❤🙏❤🙏❤
@KallyaniK-l2b
@KallyaniK-l2b 5 күн бұрын
Anugrahikkanama.
@lathaabraham7200
@lathaabraham7200 6 күн бұрын
എന്റെ മാതാവേ എന്റെ നാളത്തെ ദിവസം അനുഗ്രഹപ്രദം ആകേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏
@ManualThomasJ-ro4kz
@ManualThomasJ-ro4kz 6 күн бұрын
അമ്മേ എനിക്ക് ശരീര സുഖം ലഭിക്കാൻ എന്നെ സഹായിക്കണം 🙏ഈശോയോട് സഹായഅതിനായി പ്രാർത്ഥിക്കുന്നു
@sannyasannya9863
@sannyasannya9863 6 күн бұрын
എന്റെ അമ്മേ എന്റെ വാവ മോൾക്ക് സന്തോഷകരമായ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ
@ShinySJohn
@ShinySJohn 6 күн бұрын
Ente amme mathave nanniyum sthuthium sthothravum mahathoum arpikkunnu amen ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@LailaSaji-in1os
@LailaSaji-in1os 3 күн бұрын
എന്റെ മാതാവെ മക്കളുടെ എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നീക്കം ചെയ്യതു അവർക്കു നല്ല കാലം വരുത്തണേ അതിനായ് അവിടുത്തെ തിരുകുമാരനോടപേക്ഷിക്കണേ ആമേൻ
@chemmanambaldwin5609
@chemmanambaldwin5609 6 күн бұрын
Kripasana madahavae...gnangalcku vaendi prarthickaenamae...Ammae Kripasana Madhavae enicku orupadu kadan keyri Velliya panackashttathilanu Madhavae...enne rashivkanamae ...enicku oru vazhi kattanamae....kripasana Madhavae ente Babluvine...nalla oru pani vangickoduthu avanae rakhickanamae....Kripasana Madhavae ente Stella,Mucha,Bablu, Gabri moel..ellavarude body sickness il ninnum viduthal tharenamae...kripasana Madhavae ente professional anugrahickanamae...enicku ivide nalla bussiness cheyyan anugrahickaenamae.... Misty grove Resort IL ente status uyarthenamae....Ammae kripasana Madhavae...ente ini manam keduthalle ennui yesuvinodu prarthickaenamae... Kripasanamadhavae gnangalcku vaendi yesuvinodu serious ayi prarthichu gnangalude jeevidhathil oru athisayam undackitharaenamae...Ave Maria....Amen....
@mariesdevasia6053
@mariesdevasia6053 6 күн бұрын
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
@Praseena.S
@Praseena.S 6 күн бұрын
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰
@karthikkalesh8040
@karthikkalesh8040 6 күн бұрын
🙏❤️‍🩹🙏❤️‍🩹🙏
@JincyChacko-c6k
@JincyChacko-c6k 5 күн бұрын
Amme മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ശരീരത്തിൻ്റെ ക്ഷീണം മാറ്റി തരണേ
@jacobm.d5135
@jacobm.d5135 5 күн бұрын
അമേമ അന്ഗഹികകണമെ എനെയും എൻറ്റെ കുടുംബത്തേയും.
@lekharanilekha5260
@lekharanilekha5260 6 күн бұрын
അമ്മേ ഇന്ന് പിടിച്ചു നില്കാൻ ഉള്ളത് അക്കൗണ്ടിൽ വരണേ മാതാവേ 🙏🙏🙏
@BabySunil-f7t
@BabySunil-f7t 6 күн бұрын
മാതാവേ എല്ലാ ആവശ്യങ്ങ ളുടെ മേലും കരുണണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻
@ponnambilirocks17
@ponnambilirocks17 6 күн бұрын
അമ്മ മാതാവേ എനിക്ക് വയ്യ എനിക്ക് ഒരു സമാധാനവുമില്ല എന്റെ സഹോദരനും മദ്യപാനം മാറ്റി തരേണമേ 🙏🙏🙏🙏🙏 അമ്മയെ എന്റെ വീട്ടിൽ ഒരു സമാധാനമില്ല എന്റെ അപ്പനും അമ്മയും ജീവികക്കാൻ പറ്റാത്ത അവസ്ഥ 😊
@jollykochunni6937
@jollykochunni6937 6 күн бұрын
എന്റെ മോന്റെ സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ശരിയാക്കി കിട്ടണം പൈസ ഒത്തു കിട്ടണമെങ്കിൽ കർത്താവേ എത്രയും പെട്ടെന്ന് അവന്റെ സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ശരിയാക്കാൻ പറ്റണമേ
@alenc.d7352
@alenc.d7352 5 күн бұрын
അമ്മേ എന്റെ മക്കളെയും കുടുബത്തെയും ജോലിയെയും അനുഗ്രഹിക്കണമേ നന്ദി പറയുന്നു 🙏🙏🙏🙏
@PramelaVarma
@PramelaVarma 6 күн бұрын
അമ്മേ എന്റെ കലിലെ മുറിവും വേദനയും സുഖപെട്തി തരണം
@maniyanpillai6373
@maniyanpillai6373 6 күн бұрын
Amma mathave amen 🙏🙏🙏
@st.kuriakosecommunications9332
@st.kuriakosecommunications9332 6 күн бұрын
അമ്മേ മാതാവേ എൻ്റെ മനസ്സിലെ എല്ലാ കാര്യങ്ങളിലും പരിശുദ്ധാൽ മാവിൻ്റെ ഇടപെടൽ ഉണ്ടാകുവാൻ കൃപഉണ്ടാകേണമേ. ആമ്മേൻ ആമ്മേൻ 🎉
@GayathriAjikumar
@GayathriAjikumar 6 күн бұрын
എന്റെ. മകൻ ഉയർന്ന പദവി ഏതന്നെ ആമേൻ 🙏
@zioponnu3466
@zioponnu3466 6 күн бұрын
എന്റെ അമ്മേ മാതാവേ ഞാൻ പാടുമ്പോൾ അവിടുന്ന് എന്റെ അരികിൽ ഉണ്ടായിരിക്കണമേ പട്ടുകൾ എല്ലാം പാടാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ
@radhal9469
@radhal9469 6 күн бұрын
Ente amme........ 🙏🙏🙏🙏
@Suryashyjan
@Suryashyjan 6 күн бұрын
Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💛🤍 njangalude bandhathil Amma nallath matram varuthename amme 🥺🫂💙🤍💙 amen 💙💙💙🫂 sandhoshavum samadhanavum niranja jeevitham nalkename amme 🥺🥺🥺🫂 💙🫂💙🫂 orikkalum Kai vidalle amme 🙏🙏🥺🫂🫂♥️ njaanum ente ichayanum maranathiloode polum piriyalle amme 💙💙🫂🫂🫂♥️
@rajanisanthosh2733
@rajanisanthosh2733 6 күн бұрын
മാതാവേ എന്റെ കുഞ്ഞിന് പരീക്ഷ എളുപ്പമായിരിക്കണം
@anchithas.s4813
@anchithas.s4813 6 күн бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reshmajohny7675
@reshmajohny7675 3 күн бұрын
മാതാവേ എന്റെ മകൾക്കു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ അവൾക്കു മനസമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ എന്റെ തല വേദനയും മറ്റു അസുഖങ്ങൾ മാറ്റി തരണമേ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sandhyaks-w6i
@Sandhyaks-w6i 6 күн бұрын
🥰🥰🥰ആമേൻ 😍😍😍
@Jose-d2c7p
@Jose-d2c7p 6 күн бұрын
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ
@User90741
@User90741 6 күн бұрын
Amen🙏🙏🙏🙏🙏
@mercyjoseph1827
@mercyjoseph1827 6 күн бұрын
Amen
@jessyrajan7381
@jessyrajan7381 6 күн бұрын
Pray for blessings 🙏
@karthikkalesh8040
@karthikkalesh8040 6 күн бұрын
എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ ആമേൻ 🙏❤️‍🩹🙏❤️‍🩹🙏
@Jose-d2c7p
@Jose-d2c7p 6 күн бұрын
@@karthikkalesh8040 ആമേൻ
@coolteens7328
@coolteens7328 6 күн бұрын
ആമേൻ 🙏🙏🙏🙏
@Sinisini-g4n
@Sinisini-g4n 5 күн бұрын
മാതാവേ എൻ്റെ മകന് പഠിക്കാനുള്ള കഴിവ് കൊടുക്കണെ
@praseenas9157
@praseenas9157 6 күн бұрын
Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️
@aneeshvk2431
@aneeshvk2431 6 күн бұрын
അമ്മേ എന്റെ ആധാരം എടുക്കാൻ കഴിഞ്ഞു തന്ന ക്യപ്പക്കായി നന്ദി
@Naturereels374
@Naturereels374 5 күн бұрын
AmmaprathikkanaAmman
@GayathriAjikumar
@GayathriAjikumar 6 күн бұрын
എന്റെ മകൻ നല്ല മാനസിക ആരോഗ്യം കിട്ടണേ ആമേൻ 🙏
@aloymendez3787
@aloymendez3787 6 күн бұрын
പരീക്ഷയ്ക്ക് ഒരുങ്ങുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കേണമേ
@SandhyaSandhya-v5q
@SandhyaSandhya-v5q 6 күн бұрын
ആമേൻ🙏🕯️🙏🕯️🙏🕯️🙏
@sindubiju1055
@sindubiju1055 6 күн бұрын
മാതാവേ അമ്മേ എന്റെ സങ്കടങ്ങളിലും ദുഖങ്ങളും മാറാനായി എന്നും എന്റെ അമ്മ എന്റെ കൂടേ തുണയായി കാണേണം അമ്മ മാതാവേ amen🙏🏻🙏🏻🙏🏻🙏🏻
@zioponnu3466
@zioponnu3466 6 күн бұрын
എന്റെ അമ്മേ മാതാവേ ആമേൻ
@somankesavan2403
@somankesavan2403 6 күн бұрын
അമ്മേ മാതാവേ അനുഗ്രജികണമെ എന്റെ ഭവനത്തിൽ വരാൻ കൃപ ഉണ്ടക്കമേ ഓഗ്രഹിക്കമേ അമ്മയുടെ നീല അങ്കിയാൽ പൊതിയാണെമെ ആമേൻ 🙏❤️❤️🌹🙏🌹
@minikr3149
@minikr3149 6 күн бұрын
പരിശുദ്ധ മാതാവേ മോണയുടെ ദുശീലങ്ങളും ദുസ്വഭാവങ്ങളും പോയി ദൈവകൃപ ഉള്ളവനായി ജീവിക്കണം എന്ന് പ്രാർത്ഥിക്കാനാണ് ഉടമ്പടി എടുത്തത്
@maryvarghese.t1946
@maryvarghese.t1946 6 күн бұрын
Ammemathave rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname kaividalle AMEN 🙏🏽
@sajithashaji3039
@sajithashaji3039 6 күн бұрын
മാതാവേ എന്റെയും ഭർത്താവിന്റെയും കൂടെ എപ്പോഴും തണലായി ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏
@simnacphilip1597
@simnacphilip1597 6 күн бұрын
അമ്മേ മാതാവേ എനിക്ക് ഡിസംബർ 16ന് 3 year bsc nursing exam ആണ് അമ്മേ.4 subjects ആണ് ഉള്ളതെ അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ ആമീൻ ❤🙏🙏
@ShaginshajuShaju
@ShaginshajuShaju 5 күн бұрын
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സംഭത്തികം ആ നൽകി അനുഗ്രഹിക്കേണമേ ആമേൻ
@zioponnu3466
@zioponnu3466 6 күн бұрын
എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി നൽകിയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ
@leelammaraju7127
@leelammaraju7127 5 күн бұрын
പരിശുദ്ധ അമ്മേ എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏🙏
@reshmaprasad5008
@reshmaprasad5008 5 күн бұрын
പരിശുദ്ധ അമ്മേ ഈ ദുഃഖത്തിൽ നിന്നും എന്നെ രക്ഷിക്കണമേ. ആമ്മേൻ 🙏🙏
@udayshetty3195
@udayshetty3195 6 күн бұрын
Ammea ennu raathri ante veetil varaname ammea.
Thank you Santa
00:13
Nadir Show
Рет қаралды 58 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 8 МЛН
Thank you Santa
00:13
Nadir Show
Рет қаралды 58 МЛН