അമ്മേ മാതാവേ ഞാൻ ചെയ്ത ഉടമ്പടി വിശ്വസ്തതയോടെ പാലിക്കാനുള്ള കൃപനൽ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻറ സാക്ഷികളാക്കി ഉയർത്തേണുമേ അമ്മേ മാതാവ എല്ലാ മക്കളിലും വിശ്വാസം വർദ്ധി പ്പിക്കേണമേ ആമേൻ ഹാലേലൂയ സ്തോസ്ത്രം
@RobinsonSelin6 сағат бұрын
Amme സഞ്ചാരി മാതാവേ കടലിൽ പോയ മക്കളുടെ കൂടെ aayirikkanama 🙏🙏🙏❤❤❤🙏🙏🙏
@ThomasVarghese-t4j9 сағат бұрын
അമ്മേ സഞ്ചാരി മാതാവേ ഈ മാസം കൊടുക്കുന്നത്തിനുള്ള കടം തീർക്കുന്നതിനുള്ള ഒരു വഴി അമ്മേ അമ്മേ കാട്ടിതരണേമേ ആമേൻ 🙏🏻🙏🏻🙏🏻
@rajaleshmis775810 сағат бұрын
മാതാവേ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏
@_appuzz_ff60647 сағат бұрын
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ
@arya42658 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@achuajeesh11577 сағат бұрын
അമ്മേ മരിയാബികെ 🙏എന്റെ പ്രാർത്ഥന അവിടുന്ന് കേട്ടുകൊണ്ട് എന്റെ വിഷമതകൾ ഒക്കെ അവിടുന്ന് നീക്കി തന്ന് എന്റെ കുടുംബത്തെ അവിടുന്ന് അനുഗ്രഹിക്കുമാറാകണമേ🙏🙏
@RaginiTeacher7 сағат бұрын
അമ്മേ മാതാവേ നാളെ ഇൻറർവ്യൂ വിനു പോകന്ന എല്ലാ മക്കൾക്കും സ്ഥിരമായി ജോലി കൊടുക്കണേ
@AbinKv-ve3ft8 сағат бұрын
അമ്മേ പരിശുദ്ധ മാതാവേഞങ്ങളുടെ ദുശീലഞൾമാറ്റിതരണമെനന്അപേക്ഷികുനനു
@gracygeorge7074Сағат бұрын
എന്റെ അമ്മെ എന്റെ ആശ്രയമേ അർജുൻ നല്ലമാർക്കോടെ പാസ്സാക്കാനും എത്രയും വേഗം നല്ലൊരു ജോലികിട്ടാനും അമ്മാ അനുഗ്രഹിക്കണേ
@kannapieditz51118 сағат бұрын
അമ്മേ അമ്മയുടെ അഗ്രഹത്താൽ നന്ദി പറയുന്നു തടസ്സം മുടക്കം കൂടാതെ എത്തണമെ അമ്മേ
@deepthyjoseph94288 сағат бұрын
എന്റെ ജസ്റ്റിനെയും ഡാനിയ ലിനിയും കർത്താവേ അങ്ങയുടെ സ്നേഹത്തെ പ്രതി മക്കൾ രണ്ടുപേരെയും ഏറ്റെടുക്കണം❤🙏🙏🙏
@arya42658 сағат бұрын
അമ്മേ കടങ്ങൾ വീട്ടി തരേണമേ 😢
@savithrimc8 сағат бұрын
മകളുടെ വിക്ക് മാറ്റിക്കൊടുക്കേണമേ പരിശുദ്ധ മാതാവേ
@VijayanV-o9o8 сағат бұрын
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് തീർത്തു തരേണമേ 🙏🙏🙏
@deepthyjoseph94288 сағат бұрын
അമ്മേ മാതാവേ എന്റെ മകന്റെ എല്ലാ പരീക്ഷ എഴുതുമ്പോഴും അമ്മ കൂടെ ഉണ്ടായിരിക്കണം അമ്മേടെ കരങ്ങൾ ആയിരിക്കണം അവന്റെ കരങ്ങളുടെ മേൽ ഉണ്ടായിരിക്കേണ്ടത് സഞ്ചാരിമാതാവേ താഴ്മയോടെ ഞാൻ അപേക്ഷിക്കുന്നു❤🙏
@ManjuD-w6p9 сағат бұрын
അമ്മ മാതാവ് അശ്വതി പരീഷ യിൽ നല്ലത് പോലെ എഴുതുവാൻ അമ്മ മാതാവ് അവളെ 9 തീയതിയാണ് അമ്മ അനുഗ്രഹിക്കണ്ടമേ
@derinsvlog53248 сағат бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗത്തിൽ ഇടപെടണമേ🙏
@psychozlive76387 сағат бұрын
അമ്മമാതാവേ ആക്സിഡന്റ് പറ്റി കിടക്കുന്ന എന്റെ സഹോദരനെ സുഖപ്പെടുത്തണേ 🙏🙏
@animol37276 сағат бұрын
അമ്മേ മാതാവേ എനിക്കു സന്ധി വാതം ആണ് ഈ രോഗവസ്ഥയിൽ നിന്നും വിടുതൽ തരേണമേ അനുഗ്രഹിക്കണമേ അമ്മേ 🙏
@deeparoyKottaparambth-jv6hl7 сағат бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ ചേർത്ത് വേകേണമേ 3മാസം ആയി പിരിഞ്ഞു ഇരിക്കുന്നു ഇനിയും വയ്യ മാതാവേ 😔😔🙏🙏
@Sindhiu6 сағат бұрын
Sindhu🙏❤️🙏❤️🙏❤️🙏❤️
@Sheeja-re1qw21 минут бұрын
അമ്മേ ഞാൻ ഇന്ന് വേദനിക്കുന്ന എന്റെ വിഷമങ്ങൾ അങ്ങ് ഏറ്റെടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@anjalirahul37606 сағат бұрын
അമ്മേ മാതാവേ എല്ലാ കഷ്ട്ടതകളിൽ നിന്നും ആരാശ്വാസം നല്കണമേ
@bindhusuresh47487 сағат бұрын
അമ്മ മാതാവേ എന്റെ മോനെ poly technic sem S3 ജയിപ്പിക്കണേ അമ്മേ 🙏🙏
@lawrencelawrence43548 сағат бұрын
അമ്മേ എന്റെ ഷുകർ രോഗം സുഖപ്പെടു.ത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😭
@AbinKv-ve3ft8 сағат бұрын
അമ്മേ പരിശുദ്ധ മാതാവേഞങ്ങളുടെ ഭവനത്തിൽ ഉള്ള കടബാധ്യത മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@girijaShibu-d4f6 сағат бұрын
എന്റെ ലോൺ കടം തീർത്തിട്ട്. കടം കൊടുക്കുന്നതായിട്ട് മാറുവാൻ എന്റെ അമ്മ മാതാവേ സഹായിക്കണമേ. ആവേമരിയ. ആമേൻ
@AnithaRamanan-w7r6 сағат бұрын
എന്റെ അമ്മേ മാതവേ ഞാൻ എന്റെ അമ്മ യേട് അപേഷിക്കുന്നു അമ്മേ - എന്റെ ഭാർത്താവിന് കൃൻ സർ രോഗം ആണ് അമ്മ ഉറങ്കം ഇല്ലാ അമോ ❤❤❤❤❤വേദനയില്ലാതെ കത്ത് കൊളി ണം അമ്മേ❤❤❤❤❤
@sreekalaKala-p4d6 сағат бұрын
അമ്മേ ഈമാസം 30തിനഹം വീട് മാറണം കൊടുക്കാനുള്ള എല്ലാം കൊടുക്കണം രക്ഷിക്കണം അമ്മേ 28ആം തീയതി അമ്മേയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി യാക്കണ മേ എന്നെ ആമ്മേൻ 🙏🙏🙏🙏🙏
അമ്മേ, മാതാവേ, എന്റെ ജോലിയുടെ കാര്യം അമ്മേ ഞാൻ ഏൽപ്പിക്കുന്നു, അമ്മക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ എനിക്ക് അത് തന്നാൽ മതി 🙏
@GracyMichael-b1r7 сағат бұрын
അമ്മേ മാതാവേ എന്റെ മകന് ഒരുകൂഞനേതരണമേ
@annammamichael60217 сағат бұрын
Amma Mathave entte husband te sarira aswasthatha agati kodukkaname hallelujah🙌
@LalithaJ-z5y7 сағат бұрын
അമ്മേ എന്റെ അമ്മായി എന്നോട്, വഴക്കിടുന്നു, അതിനാൽ husband എന്നോട് അകന്നിരിക്കുന്നു, ടു കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊണ്ടിരുന്നു എല്ലാം നിർത്തിപ്പിച്ചു, പഴയതു പോലെ ട്യൂഷൻ തുടങ്ങനുള്ള അവസരം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
@GracyMichael-b1r7 сағат бұрын
എന്റെ മാതാവേ എന്റെ മകന് ഒരൂജിവിതപകളിയേകണിചുതരണമേഅമ്മേ
@LalithaJ-z5y7 сағат бұрын
എന്റെ കുടുംബത്തെ നശിപ്പിക്കുന്ന എന്റെ അമ്മായിയെ ഈഭൂമിയിൽ ഇല്ലാതാക്കുവാൻ അമ്മേ മാതാവേ അങ്ങേക്ക് കഴിയും, സഹായിക്കണേ
@minivincent4057 сағат бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റ്റകടങ്ങൾ മാറ്റിതര ണമേ 🙏🙏🙏🙏
@babysfunny66548 сағат бұрын
[12/4, 1:12 PM] ആമി: എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടിന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹീക്കുണ്ട് അത് നല്ല രീതിയിൽ തുടങ്ങനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ 🙏🙏🙏രജിത വികാസ് [12/4, 7:12 PM] ആമി: രജിത വികാസ് നല്ല ചുമയാണ് അതിനു വേണ്ടി പ്രാത്ഥന സഹായം തേടുന്നു 🙏🙏🙏
@RobinsonSelin6 сағат бұрын
Amme മാതാവേ കടലിൽ പോയ മക്കൾക്കു ധാരാളം മത്സ്യം നൽകി Anugrahikkanama
@sherlyfrancis10454 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ...മോളെ അനുഗ്രഹിക്കണമേ..
@NishaRajesh-pc5yc5 сағат бұрын
Amme ente bharthavinum makkalkkum oru kuzhappavum varuthalle mathave kathukollane sanchari mathave amme japamala Rani kathukollane
@NishaRajesh-pc5yc5 сағат бұрын
Amme mathave ente achanum ammayum santhoshmayirikkane avarkku oru kuzhappavum varuthalle mathave kathukollane sanchari mathave amme japamala Rani njangalkkuvendi prarthikkane
@SindhuT-cf8po8 сағат бұрын
അമ്മേ സഞ്ചാരി മാതാവേ നാളെ ലോൺഅടക്കണം അതിന് വഴി കാണിച്ചുതരണം എന്റെ മാതാവേ 🙏
@simis30435 сағат бұрын
Allayo ente ponnu mathave ente husband nte asukham poornamayum Matti tarane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen
@RockyRockybay7 сағат бұрын
അമ്മ mathave എത്രയും പെട്ടെന്ന് എന്റെ niyogangal സാധിച്ചു tharaename
@shailanair84586 сағат бұрын
അമ്മേ ഇന്ന് Dr ന്റെ അടുത്ത് പോയി മരുന്ന് തന്നു. ഈ മരുന്നിലൂടെ എനിക്ക് പൂണ്ണ സാഖ്യ o തന്ന് അഭിഷേകം ചെയ്യണമേ🙏🙏
അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏 എന്റെ മകന്റെ skin disease സൗഖ്യം നൽകി അനുഗ്രഹിക്കണമേ.🙏 മകളുടെ Assignment ൽ വിജയ o നൽകി അനുഗ്രഹിക്കണമേ.🙏🙏
അമ്മ മാതാവേ, Anannya എന്റെ മകൾ കാനഡയിൽ ആണ്, അവൾക്കു ഇൻഷുറൻസ് ഓട് കൂടിയ ഒരു ജോലി നൽകി അമ്മ സഹായിക്കേണമേ, സഞ്ചാരി മാതാവേ അമ്മ എന്റ കുട്ടിയെ പോയി കണ്ടു അവളെ അനുഗ്രഹിക്കേണമേ, സ്‌നേഹനിധിയായ ഒരു ജീവിതം പങ്കാളിയെ നൽകി സന്തോഷവും, സമാദാനവും നിറഞ്ഞ ഒരു കുടുംബ ജീവിതം നൽകി അമ്മയുടെ കുട്ടിയെ അമ്മ അനുഗ്രഹിക്കേണമേ, അമ്മേ, ദേവി, ദൈവ മാതാവേ 🙏🙏🙏🙏🙏