പ്രാർത്ഥിക്കുമ്പോൾ ഈ നാല് ലക്ഷണങ്ങൾ ഉണ്ടായാൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. കാരണം അറിയണോ ?

  Рет қаралды 40,186

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 155
@Anilkumar-he3kf
@Anilkumar-he3kf 2 ай бұрын
മറ്റുള്ളവർക് നല്ലത് വരാൻ പ്രാർത്ഥിക്കുന്ന ഹരിജിക്ക് ആയുസും ആരോഗ്യവും തന്ന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤️🙏
@ambilyr2083
@ambilyr2083 2 ай бұрын
നമസ്തേ ജി 🙏🙏. എന്നും വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുമ്പോഴും,, അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോഴും കോട്ടുവാ വരും. അത് കൊള്ളില്ല എന്നാണ് ഇതുവരെ എല്ലാരും പറഞ്ഞു തന്നത്. ഈ അറിവിന്‌ വളരെ നന്ദി 🙏🙏🙏🙏
@preethabk2665
@preethabk2665 2 ай бұрын
ഇതുവരെ കേട്ടത് കോട്ടുവാ ഇടുന്നത് മോശം ആണ് എന്നായിരുന്നു. ഇപ്പോൾ സമാധാനമായി ഹരിജി 🙏🏻🙏🏻
@littleideaentertainments2190
@littleideaentertainments2190 2 ай бұрын
സത്യം 🙏
@minir2050
@minir2050 2 ай бұрын
അതെ
@Sreelatha555
@Sreelatha555 2 ай бұрын
ഞാനും അങ്ങിനെയ കരുതിയെ 😊
@yamunanair6631
@yamunanair6631 2 ай бұрын
അതെ
@aswathys-vg8zc
@aswathys-vg8zc 2 ай бұрын
ഞാനും
@nishababubabu1148
@nishababubabu1148 2 ай бұрын
ശുഭദിനം നേരുന്നു 🙏🏻 കണ്ണ് നിറയാറുണ്ട് ഹരിജി ഭഗവാൻ കുടെയുണ്ട് എന്ന് ഞാൻ കരുതാറുണ്ട് 🥰🙏🏻🙏🏻🙏🏻
@PrekeerthikaKunjatta
@PrekeerthikaKunjatta 2 ай бұрын
നമസ്ക്കാരം ഹരിജി എല്ലാ വീഡിയോ എല്ലാംകാണുകയും പറയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുമുണ്ട് അത് ഫലപ്രദമാകുന്നുമുണ്ട് വളരെയധികം നന്ദി.. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഹരിക്ക് ഉണ്ടാകട്ടെ
@somansekharan6162
@somansekharan6162 2 ай бұрын
വളരെ നന്ദി ഹരിജി 🙏🏻 കോട്ടുവാ ഒരു സംശയം ആയിരുന്നു. അങ്ങ് അത് നിവാരണം നടത്തി തന്നു. ഈ അറിവുകൾ ഷെയർ ചെയ്തു തന്നതിന് വളരെ നന്ദി. അങ്ങേക്ക് നന്മ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു, തിരിച് ഞങ്ങൾക്ക് വേണ്ടിയും അങ്ങയുടെ പ്രാർഥന ഉണ്ടാവണമേ. നന്ദി 🙏🏻
@SaraswathySaras-uv5cs
@SaraswathySaras-uv5cs 2 ай бұрын
ഞാൻ പ്രാർത്ഥിക്കുമ്പോൾ കോട്ടുവാ വരാറുണ്ട്, ചില സമയങ്ങളിൽ. ഞാൻ അപ്പോൾ കരുതും, എനിക്ക് ദൈവീകം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്, അപ്പോൾത്തന്നെ, എനിക്ക് ദൈവീകം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏🙏🙏🙏
@MiniMonachan-lf7et
@MiniMonachan-lf7et 2 ай бұрын
നമസ്തേ ഹരിജി 🙏🏻🙏🏻🙏🏻 ഇന്നലെ കണ്ട നാലമ്പല ദർശന വീഡിയോ കണ്ടതിനു ശേഷം ഞാൻ ഉറക്കത്തിൽ ക്ഷേത്ര ദർശനം സ്വപ്നം കണ്ടു ഭയങ്കര സന്തോഷം തോന്നി
@ponammanair5608
@ponammanair5608 2 ай бұрын
വിഗ്രഹത്തിൽ ഭഗവാനെ കാണാറുണ്ട് 🙏🌹
@AnithaAnitha-rq5jl
@AnithaAnitha-rq5jl 2 ай бұрын
ഹരി ജിക്ക് ആയുരാരോഗ്യം നേരുന്നു❤❤❤❤❤❤❤🙏🙏🙏🙏🙏🙏 എല്ലാ അറിവും നല്ല നല്ല 🌹 അറിവ് തെന്നെയാണ് എനിക്കുo 🌹 ഈ അനുഭൂതി ഉണ്ടാവാറുണ്ട്❤❤🙏🙏🙏🙏🙏🙏🙏ഓ o❤️ നമശി : വായ🙏🙏🙏🙏🙏🙏
@sindhup6633
@sindhup6633 2 ай бұрын
നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 ഈ പറഞ്ഞതിൽ മൂന്ന് ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട് നാമം ജപിക്കുന്ന സമയത്ത് കോട്ടുവായ് വരാറുണ്ട് കണ്ണ് നിറയും ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന സമയം ദേവീ വിഗ്രഹത്തിൽ നിന്നും പൂവ് താഴെ യ്ക്ക് വീഴുന്നത് കാണാൻ ഇടയായി ഈ മൂന്നു കാര്യങ്ങളും അശുഭമായാണ് കരുതിയിരുന്നത് ഇപ്പോൾ സമാധാനമായി ഹരിജീ 🙏🙏🙏🙏🙏
@JAYASREERAJU-b1x
@JAYASREERAJU-b1x 2 ай бұрын
നമസ്കാരം ഹരിജി ഹരിജി യുടെ എല്ലാവിഡിയോയും ഞാൻ കാണുന്നുണ്ട് ചിലത് ഞാൻ ചെയുന്നു ഉണ്ട് അത് എനിക്ക് ഫലവും ആണ് എന്റെ മകന് സ്ഥിരമായി ഒരു ജോലി കിട്ടാനും കുറച്ചു കടവും ഉണ്ട് അതും കൂടി തീരണം ഒന്ന് പ്രാർത്ഥിക്കണം ഹരിജി 🙏🙏🙏
@unarasimhanarasimha7323
@unarasimhanarasimha7323 2 ай бұрын
നന്ദി. ഞാൻ കുടുംബ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ ഗൗളി ചിലക്കുന്നത് കേൾക്കാറുണ്ട് ഉത്തരം അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി 🙏🙏🙏
@baijunb3880
@baijunb3880 2 ай бұрын
നമസ്കാരം ഹരി ജി ഈ പറഞ്ഞ മൂന്ന് കാര്യം എപ്പോഴും എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യം ആണ് 🙏🙏
@girijavikramam1256
@girijavikramam1256 2 ай бұрын
പറഞ്ഞ കാര്യങ്ങൾ കേൾക്കാറുണ്ട് തിരുമേനി. ഗിരിജ ആയില്യം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
@Anaswaraanu5462
@Anaswaraanu5462 2 ай бұрын
എനിക്ക് ഗുരുവായൂരപ്പന്റെ മുൻപിൽ നിന്നു പ്രാർത്ഥിച്ചാൽ എന്റെ കണ്ണ് നിറയും.. അപ്പോൾ എനിക്ക് എന്റെ സങ്കടങ്ങൾ ഗുരുവായൂരപ്പനോട് പറയാൻ കഴിയുന്നില്ല
@ValsalaSuresh-w2t
@ValsalaSuresh-w2t 2 ай бұрын
ആകാശ് - ചോതി സ്ഥിരും ജോലിക്ക് പോകാനും അവൻ കുടുംബം നല്ലത് പോലെ കൊണ്ട് പോകുന്നതിനും പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏🙏🙏
@VenugopalDamodaran
@VenugopalDamodaran 2 ай бұрын
super information. thank you
@PriyaP-c7r
@PriyaP-c7r 2 ай бұрын
ഹരിജി എനിക്ക് ഉണ്ട് daily കിളികൾ പ്രാർത്ഥിക്കുമ്പോൾ ശബ്ദം ഉണ്ടാക്കും ഉപ്പന്റെ ശബ്ദം കേൾക്കും പ്രാർത്ഥിക്കുന്ന സമയത്തു ഉണ്ടാവും 🙏🏽
@Theblinkgirl63
@Theblinkgirl63 2 ай бұрын
In my prayer time, I hear different sounds, cries, and Kottuva, every time, after that really have a positive energy feeling I had 🙏
@yamunar3486
@yamunar3486 2 ай бұрын
നമസ്കാരം ഹരിജി തിരുമേനിയുടെ എല്ലാം വീഡിയോ ഞാൻ കാണുകയും ചിലതു ഞാൻ ചെയ്യുന്നു എന്റെ മകന് വിദേശത്ത് പോകാൻ prathikkanne വൈശാഖ്... തിരുവോണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejithphotography3797
@sreejithphotography3797 2 ай бұрын
ഹരി ജി നമസ്കാരം🙏🏻ഓം നമഃ ശിവായ 🙏🏻🕉️എനിക്ക് കുറെ നിമിത്തങ്ങൾ ഉണ്ടായിട്ടുണ്ട്.ഹരി ജി ഞാൻ ആഗ്രഹിച്ച വിവാഹം നടത്തി തരും എന്റെ മഹാദേവൻ എന്ന് പറഞ്ഞപ്പോൾ തന്നെ അവിടെ അയ്യപ്പന്റെ നടയിലെ മണി ശബ്ദം കേട്ടു. അത് പോലെ ദേവിടുടെ വിഗ്രത്തെ നോക്കി ദേവി ഞാൻ ആഗ്രഹിച്ച വിവാഹം നടത്തി തരും ദേവി എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് പറഞ്ഞപ്പോൾ മണി ശബ്ദം കേട്ടു.ശിവന്റെ അമ്പലത്തിന്റെ മതിൽ കെട്ടിന് വെളിയിൽ നിന്ന് ഇതേ ആഗ്രഹം പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന അമ്പലത്തിലെ കാള നന്തി അതിന്റെ കഴുത്തിൽ കിടന്ന മണി കുറെ നേരം കിലുക്കി ശബ്‌ദം ഉണ്ടാക്കി.അത് പോലെ തന്നെ പല്ലിയും ചിലക്കും. ഹരി ജി ഞാൻ ഓച്ചിറ കാളയെ സ്വപ്നം കണ്ട്. അതുപോലെ എന്റെ മുറിയിൽ ഉറക്കത്തിൽ ചന്ദന തിരിയുടെ സുഗന്ധം വന്ന് ആ മണം ശോസിച്ചു ഞാൻ ഒരു ദിവസം എഴുനേറ്റു. അമ്പലത്തിൽ ഞാൻ എന്റെ ആഗ്രഹം മഹാദേവനോട് പറഞ്ഞ് കൊണ്ട് നിന്നപ്പോൾ എന്റെ ദേഹത്ത് ആരോ വന്ന് തട്ടി. അത് പോലെ ഞാൻ വീട്ടിൽ വിളക്ക് കത്തിച്ചു കണ്ണടച്ച് പ്രാർത്ഥിച്ചോണ്ട് നിന്നപ്പോൾ മുന്നിലത്തെ വാതിലിൽ കൂടെ എന്റെ അടുത്ത് കൂടെ വീടിന്റെ അകത്തേക്ക് എന്തോ ഒരു കാറ്റ് പോലെ കേറി പോയി. കറുത്ത പല്ലിയെയും ഞാൻ കാണുന്നുണ്ട്. പിന്നെ കുറെ നമ്പർ കാണുന്നുണ്ട്.ഞാൻ എന്നും കുളിച്ച് വന്ന ശേഷം 🙏🏻🕉️ഓം നമോ നാരായണ🙏🏻🕉️ എന്ന് 108 തവണ ചൊല്ലാറുണ്ട്
@കുഞ്ഞിപെണ്ണ്-ല3റ
@കുഞ്ഞിപെണ്ണ്-ല3റ 2 ай бұрын
അനിയാ എനിക്ക് വരഹിയമ്മയുടെ നാമങ്ങൾ, വീഡിയോസ് പാട്ടുകൾ ഇതൊക്കെ കേൾക്കുമ്പോൾ കാണുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ് . മനസ് വിങ്ങി കണ്ണുകൾ നിറഞ്ഞു... പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയിൽ എത്തിപ്പെടാറുണ്ട് അപ്പൊ താണ് കാരണം...🙏🙏
@syamalakumari8040
@syamalakumari8040 2 ай бұрын
Sunday pournamy pooja തൊഴുതു നിൽക്കുമ്പോൾ മുല്ലപ്പൂമാല devide left side യൂർന്നു veenu right side അവിടെ തന്നെ ഇരുന്നു.ഞാൻ നാമം ചൊല്ലി നിന്നു 🙏🙏എൻ്റെ പ്രാർത്ഥന ദേവി ചെയ്തുതരും എന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മേ നാരായണ ദേവി നാരായണ
@Sreebadhra6886
@Sreebadhra6886 2 ай бұрын
നല്ല അറിവ് 😍🙏
@areyaka7402
@areyaka7402 2 ай бұрын
വളരെ നന്ദിതിരുമേനി. 💯💯💯പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ 🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം നമഃശിവായ ഉമ മഹേശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹേ തന്നോ നാരായണ: പ്രചോദയാത്. 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@greeshmabalan7409
@greeshmabalan7409 2 ай бұрын
Can you share your age and details. I have a brother. We are from a middle class family. Our mother and father passed away.
@santhammaprakash169
@santhammaprakash169 2 ай бұрын
Adhikam onnum ithil viswasikkatha enikku Harikuttante 21 divasathe elakka prayogam prayojanapettu. Orupad Orupad nanni undu.
@remyaprasannan000
@remyaprasannan000 2 ай бұрын
സത്യം 🙏🏻ഞാൻ ഒരു മാല കെട്ടി ദേവിക്ക് ചാർത്തി ഞാൻ പ്രതീക്ഷണം ചെയ്തു വന്നപ്പോൾ ഒരു വശത്തുന്നു താഴോട്ട് പോയി. എനിക്ക് ഭയങ്കര വിഷമം ആയി. തിരുമേനി പറഞ്ഞു ദേവി എന്തോ പറഞ്ഞതാണെന്ന്. അന്ന് husbund ന് ജോലിക്ക് വേണ്ടി try ചെയ്യുവായിരുന്നു അതു ready ആയി അധികം താമസിക്കാതെ ഏട്ടൻ gulf ന് പോയി
@Sreebadhra6886
@Sreebadhra6886 2 ай бұрын
ഞാൻ നാമം ചൊല്ലുമ്പോൾ കോട്ടുവാ ധാരാളം വരാറുണ്ട് പേടി ആയിരുന്നു ഇപ്പൊ സമാധാനം ആയി 😍🙏🙏🙏🙏
@HariKrish-e7f
@HariKrish-e7f 2 ай бұрын
Namasthe thirumeni🙏🙏🙏
@jayama3313
@jayama3313 2 ай бұрын
എന്റെ സഹോദരന്മാരായ ജയഷ്ണൻ - കാർത്തക, സതീഷ് ചന്ദ്രൻ തുക്കേ ട്ടയുടെയും വിവാഹം. ഇതുവരയും നടന്നിട്ടില്ല. വിവാഹതടസ്സം നീങ്ങുന്നതിനുളള ഒരു പ പ്രതിവിധി പറഞ്ഞു തരണേ തിരുമേനി🙏🏾
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@LasiTp
@LasiTp 2 ай бұрын
പ്രാർത്ഥിക്കുമ്പോൾ മാത്രമാണ് kottuvaya വരുന്നത്. ദിവസവും നിരന്തരം ഉണ്ടാവുന്നു
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 2 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ ഓം നമോ നാരായണായ🙏🙏🙏
@meenabiju536
@meenabiju536 2 ай бұрын
നാമം ജപിക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും മണി ഒച്ച kelkkum🙏🏻🙏🏻
@Monster_4486
@Monster_4486 2 ай бұрын
ഈ പറഞ്ഞത് എനിക്ക് നടനിട്ടുണ്ട്🙏🙏
@Ayiravallimedia
@Ayiravallimedia 2 ай бұрын
😊🙏
@sumeshsum9817
@sumeshsum9817 2 ай бұрын
ഹരി ചേട്ടാ എന്റെ നാൾ സുമേഷ് കാർത്തിക കടങ്ങൾ തീർക്കാൻ പ്രേത്കം Prathikanme
@jayakumark251
@jayakumark251 2 ай бұрын
Harijee Welcome to Dasavathara temples located KAKKUR village at Kozhikode
@ponammanair5608
@ponammanair5608 2 ай бұрын
ഹരേകൃഷ്ണ 🙏🙏🙏🙏🙏🌹🌹
@jayasreeajayan1459
@jayasreeajayan1459 2 ай бұрын
തൃശ്ശൂർ നാലമ്പല ദർശനം നടത്തി, ഇന്ന് കൊടുങ്ങല്ലൂർ അമ്മയെയും കണ്ടു തൊഴുതു നാരങ്ങ മാല സമർപ്പിക്കാൻ സാധിച്ചു 🙏🙏🙏
@SanthilathSk-mg9sq
@SanthilathSk-mg9sq 2 ай бұрын
Nalla...aarivu.. Thanks
@JayasreeMohan-sm6xv
@JayasreeMohan-sm6xv 2 ай бұрын
Hai namasthe hari ji. Jithin chathayam. Midhun theruvonam prathanael ulpeduthane❤❤❤❤❤❤
@user-vy9tw5ix8n.
@user-vy9tw5ix8n. 2 ай бұрын
Thirumenni orru doubt chodichal athinnu reply tharanam🎉
@radhikashimod6664
@radhikashimod6664 2 ай бұрын
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍
@somathomas6488
@somathomas6488 2 ай бұрын
Hai... Mone ❤️❤️❤️നല്ല അറിവുകൾക്ക് നന്ദി 🌹🌹🌹🌹ഓം നമഃ ശിവായ 🙏🙏🙏🙏
@shylamohan1969
@shylamohan1969 2 ай бұрын
നാലമ്പല ദർശനത്തിന് പോകണം എന്ന് ആഗ്രഹമുണ്ട് ഹരിജി 🙏🙏🙏
@soorajkrishnankrishnan2046
@soorajkrishnankrishnan2046 2 ай бұрын
Loka Samastha Sukhino Bhavanthu🙏🥰❤
@ShanthaShantha-b7d
@ShanthaShantha-b7d 2 ай бұрын
തിരുമേനി ഒരു പാട് സന്തോഷമായി ഞാൻ എപ്പോൾ പ്രാർത്ഥിച്ചു തുടെങ്ങിയാലും അപ്പോൾ ലക്ഷണം കെട്ടാ ഉറക്കംവരുന്നു കോട്ടുവാ അത് നല്ലതല്ല എന്നാണ് ഇതുവരെ ഉള്ള അറിവ് ഇപ്പോൾ സമാദാനം ആയി ഈ വിഡിയോ കണ്ടപ്പോൾ
@lisymolviveen3075
@lisymolviveen3075 2 ай бұрын
Namaskaram 🙏🙏🙏🙏🙏
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 2 ай бұрын
Namaskaram Hari. Ji. 🙏🙏🙏
@dineshvpillai4672
@dineshvpillai4672 2 ай бұрын
ഒരു കാര്യം പറയാതെ വയ്യാ.... സാധാരണ മനുഷ്യരെ പേടിപ്പിക്കുന്നില്ലല്ലോ... ആരും അറിഞ്ഞുകൊണ്ട് ദോഷം ചെയ്യില്ല... ദൈവം എല്ലാം അറിയുന്നു... താങ്കളുടെ വീഡിയോ പലർക്കും സമാധാനം കൊടുക്കും...ഈശ്വരൻ നല്ലത് വരുത്തട്ടെ ❤
@lainakumar8578
@lainakumar8578 2 ай бұрын
❤❤
@Gayathridavi-i3z
@Gayathridavi-i3z 2 ай бұрын
🙏
@vishnuj.r2342
@vishnuj.r2342 2 ай бұрын
Thank you universe ♥️
@RajalakshmiDinesh-g5h
@RajalakshmiDinesh-g5h 2 ай бұрын
Chettane. Neritt. Vilikan. Pattumo. Phonil
@leenasanthan49
@leenasanthan49 2 ай бұрын
നമസ്കാരം ഹരീ ജി🙏🙏🙏🙏🙏🙏🪔🪔🪔🔔🍁✨✨
@kamalurevi7779
@kamalurevi7779 2 ай бұрын
അഭിനന്ദനങ്ങൾ
@sindhupremkumar5311
@sindhupremkumar5311 2 ай бұрын
Njan krishna namam japikkumpol appozhum kottuvaa edum njan pedichirikkuvayirunnu
@Rema.T
@Rema.T 2 ай бұрын
100 sathamanam sheriyanu.
@bindushaji6642
@bindushaji6642 2 ай бұрын
Namskaram thirumeni makkalude joli thadassam maran enthu cheyinam Sreejith thiruvonam sreehari aswathy
@vineetha2604
@vineetha2604 2 ай бұрын
ഈ പറഞ്ഞ Lekshnam എല്ലാം എനിക് അനുഭവമാണ് ആണ് വിഡിയോ കണ്ടു ഇരുന്ന kottuvaya വന്നു 🙏🙏
@orulillyputtgaadha2032
@orulillyputtgaadha2032 2 ай бұрын
Thank you for this video
@sajitha483
@sajitha483 2 ай бұрын
നമസ്തേ ഹരി ജി 🙏🙏🙏👍👍👍👍
@rincyrincy2738
@rincyrincy2738 2 ай бұрын
Nanni guruvei 🙏
@PavithraSmitha
@PavithraSmitha 2 ай бұрын
Menses vannal ella namavum cholly prarthikkamo
@geethas329
@geethas329 2 ай бұрын
🙏ഹരിജീ
@manoojashaik655
@manoojashaik655 2 ай бұрын
സത്യം
@ambiligirish5897
@ambiligirish5897 2 ай бұрын
നമസ്ക്കാരം Hariji🙏🏻🙏🏻🙏🏻
@suneethyk1451
@suneethyk1451 2 ай бұрын
Njan 27 ne povunnud hariji kottayam vazhiulla nalabalam
@ashabaiju4137
@ashabaiju4137 2 ай бұрын
നമസ്തേ ഹരി ji 🙏
@athirasuresh4773
@athirasuresh4773 2 ай бұрын
ഹായ്. ഹരി മോനെ ഞാൻ ഹരിയുടെ ഒരു വീഡിയോ രണ്ടു വർഷം മുൻപ് ആണ് ന്ന് തോന്നുന്നു 21. ആര്യ വേപ്പില കൊണ്ട് ചെയുന്ന ഒരു വീഡിയോ ആണ്. അത് എനിക്ക് ഫലം കിട്ടി. അന്ന് മുതൽ എനിക്ക് വിശോസം ആണ് അതിനു ശേഷം എന്നെ കൊണ്ട് സാധിക്കുന്ന പോലെ ഞാൻ ചെയ്യും 🙏🙏🙏എനിക്ക് പൂജമുറി ഇല്ല എങ്കിൽ പോലും ദിവസവും വിളക്ക് കൊളുത്തി നാമജപം മുടക്കാറില്ല എനിക്ക് നല്ല മാറ്റമുണ്ട് താങ്ക്യൂ ഹരി മോനെ 🙏🙏🙏
@കുഞ്ഞിപെണ്ണ്-ല3റ
@കുഞ്ഞിപെണ്ണ്-ല3റ 2 ай бұрын
ലിങ്ക് tharumo
@sujaelavunkal8284
@sujaelavunkal8284 2 ай бұрын
നമസ്തേ ഹരിജി
@pdilna696
@pdilna696 2 ай бұрын
👍👍👍
@remadevicg8262
@remadevicg8262 2 ай бұрын
Remadevi karthika Jishnukishor makam vishnukiran pooram kuttikalkku govt Joli kittuvanum kuttikalude vivaham nadakkanum aayurarogyathinum prarthikkane education loan eduthathanu jepthi aayirikkukayanu kadam veettan oru margam kanichutharan prarthikkane❤❤
@nikhilkrishna8628
@nikhilkrishna8628 2 ай бұрын
🙏ഹരി മോനെ ❤❤❤❤🥰🥰🥰🥰
@sobhagnair8709
@sobhagnair8709 2 ай бұрын
Namaskaram harikutts
@leenababu1058
@leenababu1058 2 ай бұрын
Namasthe Hariji 🙏🙏🙏❤️💐👍
@umavs7802
@umavs7802 2 ай бұрын
🙏🏼🙏🏼🙏🏼
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 2 ай бұрын
Ethra nannayi paranju thannu. 🙏
@latha2473
@latha2473 2 ай бұрын
Dhilish krishna thiruvathira jole labikan prathikane
@anjumaluvavavlogs5533
@anjumaluvavavlogs5533 2 ай бұрын
❤️🙏❤️
@remadevicg8262
@remadevicg8262 2 ай бұрын
Prarthikkumbol eppozhum kottuvaya undavum
@vijunarayanan5905
@vijunarayanan5905 2 ай бұрын
❤ente problem ethu thanne annu
@saralavtrp5507
@saralavtrp5507 2 ай бұрын
Amrutha Aswathy 25/3/93 Teacher job kittan prathikkanam
@subhagau604
@subhagau604 2 ай бұрын
പ്രാർത്ഥിക്കുമ്പോൾ കോട്ടു വാ വരാറുണ്ട്. സന്ധ്യക്ക് വിളക്ക് വെക്കു മ്പോൾ ഉപ്പന്റെ ശബ്. ദം എന്നും കേൾക്കുo
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 2 ай бұрын
E paranja Ella kariyangalum enikkundayittunde
@ninisajan9050
@ninisajan9050 2 ай бұрын
🙏🏻🙏🏻🙏🏻
@krishnannair8510
@krishnannair8510 2 ай бұрын
Oru dinam vishnu kshetrathil.deeparathana. Thozhudu nilkumpol munnilanu ninnadu aarum undayirunnilla. Pinnil aal. Vannadu kandilla pettennu avide.chenda kottunna. Aal orakrosam anghottu.nilkku.ennu njan thozhudu onn um. Mindathe. Veetylekku ponnu njan chennappol aarum. Undayirunnilla. Athikondanu .munnil ninnadu idendukondanu. Indira. Rohini .
@swapnaraj3939
@swapnaraj3939 2 ай бұрын
ഞാൻ എപ്പോൾ മെഡിറ്റേഷൻ or പ്രാർത്ഥന ക്കു ഇരിക്കുമ്പോൾ തന്നെ കൊട്ടുവായ വരും. പിന്നെ അത് കുറച്ചു കഴിയുമ്പോൾ മാറും. ഇതിനു പ്രായ മായ ആളുകൾ എന്നോട് പറഞ്ഞു പിശാച് വന്നു തടസ്സം ആക്കുന്ന ആണ് ന്ന്...
@annopmb3484
@annopmb3484 2 ай бұрын
🙏🙏🙏🙏🙏
@sindhuacharya1381
@sindhuacharya1381 2 ай бұрын
ഹരി ജി നമസ്കാരം 🙏🏻. തുമ്മിയാൽ ദോഷം ആണോ. ഞാൻ അന്നേരം കിണ്ടിയിൽ നിന്നു വെള്ളം എടുത്തു തളിക്കും തലയിൽ. ഇതിനു റിപ്ലൈ തരണേ പ്ലീസ് 🙏🏻
@jayakamalasanan9008
@jayakamalasanan9008 2 ай бұрын
ഹരി പോയ പിറ്റേ ദിവസം ഞാൻ കോട്ടയത്തു പോയിരുന്നു പി പിറ്റേ ദിവസമാണു വന്നിരുന്നെങ്കിൽ നേരിൽ കാണാമായിരുന്നു
@Ayiravallimedia
@Ayiravallimedia 2 ай бұрын
Thanks 🙏😊👍
@vijaymediaayarkad7613
@vijaymediaayarkad7613 2 ай бұрын
Very good 🙏
@getha4435
@getha4435 2 ай бұрын
😊🙏💕
@sheejasuresh2526
@sheejasuresh2526 2 ай бұрын
Namaste hariji
@shijashija5525
@shijashija5525 2 ай бұрын
Ente prashnagalk oru pariharam paranju tharo Sheeja Vishakham 1972march 5
@bolt4020
@bolt4020 2 ай бұрын
നമ്മൾ പൂജാമുറിയിൽ വായനയിൽ ഇരിക്കുമ്പോൾ ആരോ വീട്ടിന് ഉള്ളിൽ വരുന്ന കാലടി ശബ്ദം കേൾക്കുന്നു അത് എന്താണ് പക്ഷികൾ വന്ന് ജനലിൽ കൊത്തുന്നു ഇത് എന്താ ഗുരു വീട്ടിൽ ഞാൻ ഒറ്റക്കാണ് ജപിക്കുമ്പോൾ ഉണ്ടാവുക എന്ന് കൂടി പറയട്ടെ
@sugeethasunil560
@sugeethasunil560 2 ай бұрын
ഗൗളി ചിലക്കുന്നത്, നാമം ചൊല്ലുമ്പോൾ
@san3846
@san3846 2 ай бұрын
ഇന്നലെ ശിവൻ അമ്പലത്തിൽ പോയപ്പോൾ കൂവളം നോക്കി പ്രാർത്ഥിക്കുമ്പോൾ ഒരു കാക്ക ഇരുന്നു കരയുന്നുണ്ടായിരുന്നു ഇത് നല്ലതാണോ ദോഷമാണോ തിരുമേനി
@RamachandranRamachandran-oy5ip
@RamachandranRamachandran-oy5ip 2 ай бұрын
🙏🙏🙏🙏🙏❤️❤️❤️
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 63 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 3 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,7 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 63 МЛН