ഈശോയെ ലുധിയാന വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും 2025ൽ വലിയ അനുഗ്രഹത്തോടെ നടത്തി തന്നു നാട്ടിൽ പോകുവാൻ കൃപ നൽകേണമേ. ആമ്മേൻ നന്ദി സ്തുതി സ്തോത്രം
@mariamphilip639216 сағат бұрын
പിതാവേ എൻ്റെ ഈ വലിയ സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും 2025 ൽ എൻ്റെ സകല മാനസിക സങ്കർഷ തിൽ നിന്നും എന്നെയും എൻ്റ് കുഞ്ഞുങ്ങളെയും അനുഗ്രഹിച്ച തല ചായ്ക്കാൻ ഓരോ ഭവനം അടിയങ്ങൾ അഗ്രഹി ക്കുന്നു. പിതാവേ നിൻ്റെ കൃപ ഒന്നു മാത്രം മതി പിതാവേ ഈ 2025 ൽ എൻ്റ് കുഞ്ഞുങ്ങൾ 9 പേരും എൻ്റ് സഹോദരങ്ങൾ 6 കുടുംബവും നിൻ്റെ കൃപയാൽ കർത്താവേ നിൻ്റെ അനുഗ്രഹങ്ങൾ കൊണ്ടുനിറച്ചേ ആരോഗത്തോടെ കാക്കണമേ. ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം.
യേശുവേ എന്റെ പൊന്നുപിതാവേ എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അപ്പാ അനുസരണ മനസ്സ് അവൾക്കു കൊടുക്കണം അപ്പാ 🙏എന്റെ മകളിൽ നിന്നും എല്ലാ ബന്ധനകെട്ടുകളും യേശുവിന്റെ നാമത്തിൽ അഴിഞ്ഞു മാറിപോകണം അപ്പാ അവളെ നല്ല മകളാക്കി എനിക്ക് തരണം പൊന്നുപിതാവേ പരിശുദ്ധ പിതാവേ 🙏🙏🙏🙏🙏🙏🙏
@anjalis309615 сағат бұрын
എശയ്യ 61-9 daily 3 നേരം 10+ തവണ ചൊല്ലിപ്രാർത്ഥിക്കു🙏
അപ്പാ എനിക്ക് ഒരു യോഗ്യ് തയും ഇല്ലാ ഞ്ഞിട്ടും എന്നേ എന്റെ അപ്പൻ സ്നേഹിച്ചു അപ്പാ നന്ദി യേശുവേ 🙏🙏🙏
@sreepriyak807716 сағат бұрын
യേശു അപ്പാ, കുടുംബ സമാദാനം തന്നതിന് നന്ദിയോടെ സ്തോത്രം ചെയ്യുന്നു
@vichithrauv491816 сағат бұрын
നന്ദി അപ്പാ 🙏നന്ദി പാസ്റ്റർ... 🙏
@beenarajan652916 сағат бұрын
എന്റെ മോൾ ഉണ്ടാകുന്ന ഒരു രൂപ എന്നേ കൊണ്ട് അനുഭവിക്കില്ല എന്നുള്ള വെല്ലുവിളി അപ്പാ അപ്പാ ന്റെ കരത്തിൽ ഈ വിഷയത്തിൽ മേൽ ഇടപെട്ടു വിടുതൽ നൽകി എന്നെയും മോളെയും മോളുടെ ജോലി മേഖലകളെയും അനുഗ്രഹിച്ചു അതിരുകളെ വിസ്തരമാക്കി തരണമേ 🙏🙏🙏
@anjalis309615 сағат бұрын
ആരാ വെല്ലുവിളിക്കുന്നെ മകൾ ആണോ.?
@anjalis309615 сағат бұрын
ആവർത്തനം 28-7 വയ്ച്ചു പ്രാർത്ഥിക്കു.ശത്രുപോരാട്ടം മാറും.
@VijiMolMR13 сағат бұрын
യേശുവേ നന്ദി അപ്പാ ' ഇതുവരെ കിട്ടാത്ത ഒരു പരിശുദ്ധാമ്ാവിൻ്റെ ഹീലിംഗ് എൻ്റെ ഹൃദയത്തിൽ തന്നതിനായി നന്ദി അപ്പാ പരിശുദ്ധാത്മാവ് എൻ്റെ ഹൃദയത്തെ പണിയണമേ . സ്ഥിരമായി വസിയ്ക്കണമേ. നന്ദിയേശുവേ Thank you br. God bless you🙏🔥🔥
അങ്ങനെ അപ്പൻ കൊണ്ട് വന്നു തന്നതാണ് ഈ ദീപു കൃഷ്ണൻ എന്ന ഈ പാസ്റ്റനെ ഞാൻ അങ്ങനെ വിശ്വസിക്കുന്നു 🙏🙏🙏
@RajithaPV-dl1yu16 сағат бұрын
Halleluya Halleluya Shothram 🎉🎉😢
@beenarajan652916 сағат бұрын
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@sumarajan411417 сағат бұрын
AMEN Amen 🎉❤
@SeenaSeena-op3lp16 сағат бұрын
Amen🙌🙌🙌
@meenakarunakaran494816 сағат бұрын
Glory Glory Glory
@valsalas22217 сағат бұрын
❤Hallelujah❤
@sujajoseph231815 сағат бұрын
Sthothram
@shobhanab856816 сағат бұрын
Amen.Amen Amen
@beenarajan652917 сағат бұрын
ഹല്ലേലുയ
@beenarajan652917 сағат бұрын
സാന്ദ്ര മോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അപ്പാ അവളെ പൂർണ്ണ മായി ഞാൻ അപ്പന്റെ കരത്തിൽ ഏല്പിക്കുന്നു അപ്പന്റെ കരുതുന്നത് പോലെ എനിക്കു അവളെ സംരഷിക്കാൻ പറ്റില്ല അപ്പാ അവളെ സംരശിച്ചതിനെ ഓർത്തു നന്ദിയോടെ സ്തുതി ക്കുന്നു സ്തോത്രം ചൊല്ലുന്നു
@shobhanab856817 сағат бұрын
Hallelujah Amen 🖐
@beenarajan652917 сағат бұрын
അപ്പാ മാനസിക തലത്തിൽ ഒരു അഭിഷേകം ത്തിനായി എന്നേ പൂർണ്ണ മായി താഴ്ത്തി സമർപ്പിക്കുന്നു എന്റെ മനസിനെ ശരീരത്തെ ഹൃദയം തെ എന്റെ ചിന്തകളെ എല്ലാ സമർപ്പിക്കുന്നു അപ്പാ 🙏🙏🙏
@anjalis309615 сағат бұрын
സങ്കീർത്തനം 112 മുഴുവനും, 3 നേരം 10 പ്രാവശ്യം എങ്കിലും ചൊല്ലി പ്രാർത്ഥിക്കുക. യേശുവിൻ നാമത്തിൽ ശത്രുകളോട് കല്പിച്ചു പറയുക 🙏
@beenasimon501617 сағат бұрын
Haleluyya
@sisilyraju855217 сағат бұрын
Amen amen amen
@minimoleshaji917214 сағат бұрын
I recieved the new anointing ,thank you Lord praise you master Jesus. Thank you pastor Deepu for this life changer message
@valsalas22217 сағат бұрын
❤Amen❤
@beenarajan652917 сағат бұрын
Yes സ്തോത്രം
@remyasuresh106117 сағат бұрын
Praise the lord
@beenarajan652917 сағат бұрын
സ്തോത്രം
@beenarajan652917 сағат бұрын
ഒരു തുഷ്‌ടനും കാണാതെ വണ്ണം ഒരു തുഷ്‌ടന്റ് ആലോചന പ്രകാരം നടക്കാതെ വണ്ണം സാന്ദ്ര മോളെ സമർപ്പിച്ചു സ്തോത്രം ചൊല്ലുന്നു 🙏🙏🙏
@nirmalajohn34035 сағат бұрын
Nirmala john amen
@susammasusammajoseph16 сағат бұрын
🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenarajan652917 сағат бұрын
സത്യം ആണ് എന്റെ അമ്മ മരിച്ചു എന്റെ കെട്ടിയവൻ മരിച്ചു എന്റെ മോൾ മരിച്ചു എന്നേ സഹായിക്കാൻ എന്റെ സഹോദരൻ ങ്ങൾ ആരും മുന്നോട്ട് വന്നില്ല എന്നാൽ ഇപ്പോ പാസ്റ്റർ വചനത്തിലൂടെ പറഞ്ഞത് പോലെ ഈ ദേ ശ ക്കാരുടെ മുന്നിൽ എന്റെ സഹോദരൻ കളുള്ടെ മുൻപിൽ എനിക്കു ബലം നൽകി എന്നേ മുൻപോട്ട് കൊണ്ട് പോയത് എന്റെ പരിശുദ്ധ ന്മാവിന്റ കൃപ്പ ഒന്ന് കൊണ്ട് മാത്രം ആണ് അപ്പാ അപ്പന്റെ സ്നേഹം വർണ്ണിപ്പാൻ വാക്കുകൾ പോരാ ഈ ജീവിതം പോരാ 🙏🙏🙏