RS Nambiar ഒന്ന് പോടാ തായോളി പുണ്ടച്ചി മോനെ നിന്നെ പോലെ കുറെ അലവലാതികൾ പണ്ട് തൊട്ടേ ഇങ്ങനെയൊക്കെ പറഞ്ഞ് പുള്ളിയെ തലതാന നോകിയ്യിട് ഇപ്പോ എന്തായി നിന്റെ പോലെ യുള്ള നായികൾ kurachonde ഇരിക്കും
@oleevajan70844 жыл бұрын
@@akhilraj316 Edo ayaalkke vivaram illa than ingane ee language l samsaarich thante vila kalayunnath enthina
@nimmyajesh60064 жыл бұрын
Chirikkalledaaa pottaa 😍😍😘🤣🤣🤣🤣🤣
@easyandcrazy34415 ай бұрын
ബിജു മേനോന്റെ ""ചിരിക്കല്ലേ ഡാ പൊട്ടാ"" എന്നുള്ള ഡയലോഗ് ട്രോളുകളുടെ ഒറിജിനൽ കാണാൻ വേണ്ടി വന്നതാ അടിപൊളി ഇൻറർവ്യൂ
@IshaanNeirin41 минут бұрын
14:13
@sahajshetty40494 жыл бұрын
Though I am from Karnataka I can surely say after having watched more than two malayalam films per day through the entire lockdown period I can say that MALAYALAM FILM INDUSTRY IS the most disciplined entertaining and best film industry in INDIA
@kiranpgangadharan67504 жыл бұрын
Mumbai police, nine, vaanaprastham, guppy, mayanadhi, enn ninte moidheen, drishyam, thanmatra, parava, kumblngi nights, salt and pepper, virus, maradona, ente ummante peru, 41, neelakasham pachakadal chuvana bhoomi, thondimuthalum drikashshym, iyobinte pusthagam, north 24 kaatham, varathan, saltmango tree. Watch these malayalam movies.
@captaindowntown78512 жыл бұрын
Appreciate it bro.
@afal0072 жыл бұрын
@@kiranpgangadharan6750 bro onnenkil oru genreil stick cheyy allenkil oru actoril..ithippo evdnno enthokkeyo..
@alwin75842 жыл бұрын
@@afal007 ayin entha ellam kanan olla padangangal thenneya.. Ellam malayalam movies alle?. Ella genresum ella actorsinteyum kananam.
@karthikak86577 ай бұрын
❤
@jazjaz46324 жыл бұрын
ബിജു മേനോൻ എന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ആളാണ്... പ്രിത്വിരാജ് ആദ്യം പ്രേക്ഷകർ അഹങ്കാരി എന്ന് വിശേഷിപ്പിച്ച വ്യക്തി ആണ് ഇന്ന് പ്രേക്ഷകമനസ്സിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയും... രാജുഏട്ടൻ മാറിയിട്ടില്ല അന്നും ഇന്നും ഒരേ mentality ആണ് അദ്ദേഹം മാറ്റിയത് നമ്മുടെ ആറ്റിറ്റ്യൂഡ് നെ awesme man👌👌👌👌proud of uhh👏👏👏👏👏
@sanoj88844 жыл бұрын
സംസാരിക്കാൻ ബുദ്ധിമുട്ടു കാണിക്കുന്ന നടൻ മാരെ വച്ചു നോക്കുബോൾ..പൃത്വി നല്ല സംസാര പ്രിയന്നാണ്..
ഇന്നലെയാണ് പടം കണ്ടത്.. 2 മണിക്കൂർ 57 മിനുറ്റ് ഒരു ലാഗും തോന്നിയില്ല എന്നുള്ളത് തിരക്കഥ അത്ര ശക്തം ആയിരുന്നു.. പൃഥ്വിയേക്കാൾ ഒരു പടി കൂടെ മുകളിൽ ആയിരുന്നു ബിജു ചേട്ടന്റെ അഭിനയം.. വളരെ ഇഷ്ട്ടപെട്ട പടം.. കൂടെ അട്ടപ്പാടിയുടെ മനോഹാരിതയും 👏👏
@souravsoumendran90514 жыл бұрын
Njan family ayi kandapol nere thirich ayirunn abhiprayam.biju menon ithilum mumb kanda merikundoru kunjadu movie character shade und.prithvirajinu anu kooduthal expressions ullath
@sirajudheenm70594 жыл бұрын
Alla prithwi thanneya best.....
@premkrishna47664 жыл бұрын
മുണ്ടൂർ മാടൻ ആയി ബിജു ചേട്ടൻ തകർത്തു ആടിയ സിനിമ,,,, പ്രിത്വിരാജ് ഒരു പടി താഴെ ആരുന്നു,,, കാരണം ന്യായം അയ്യപ്പൻ നായരുടെ കഥാപാത്രത്തിന് ആരുന്നു
@veenasanjay_official4 жыл бұрын
അയ്യപ്പൻ നായർ ❤️
@MrLGKM4 жыл бұрын
Avashyam illatha masala onnum illa Fight scene genuine ayi thonni. Biju chettan💪💪
@ransomfromdarkness72364 жыл бұрын
പൃഥ്വിരാജ് ഇത്രേം കോമഡി ആണോ രണ്ടുപേരും സൂപ്പർ. ബിജു ചേട്ടൻ അവസാനം പറഞ്ഞ ടൺ കണക്കിന് ഫൺ സൂപ്പർ
@Jafar_sadique_4 жыл бұрын
വീഡിയോ കണ്ടുകൊണ്ട് കമന്റ് വാഴിക്കുന്നത് ഞാൻ മാത്രം ആണോ
@GirijaBhaskaran-d8o9 ай бұрын
Aadujeevitham erangiyathinu shesham kanunnavar aarokke 187 like 😍 first time
@sanasvlogsvarkalasibin14679 ай бұрын
ഞാൻ 😂😂
@animationworld51309 ай бұрын
🤚
@foxygaming1709 ай бұрын
jnaann
@reshmijaganathan9 ай бұрын
✋️
@asmas90324 жыл бұрын
ബിജു ചേട്ടൻ പ്രിത്വിയോട് " ചിരിക്കല്ലേടാ പൊട്ടാ "
ഇവര് രണ്ടുംകൂടി നല്ല രസമുണ്ട് .... രാജുവേട്ടന്റെ ചിരി കൾക്കുമ്പോൾ നമ്മളും ചിരിച്ചുപോകും.. അതിന്റെ ഇടയിൽകോടി ബിജുച്ചേട്ടൻ സൈലന്റ് അറ്റാക്കും... ആകെ മൊത്തം ചിരിമയം... വളരെ സാദാരണ രീതിയിലാണ് രണ്ടുപേറുടേയും സംസാരം... രാജുയേട്ടൻ ഒക്കെ ഇങ്ങനെ ചിരിക്കുന്നത് ആദ്യമായിട്ട കാണുന്നത്.... ബിജുച്ചേട്ടൻ എത്രയും cool അന്ന് ഇപ്പോള മനസ്സിലായെ...... കുറെ സീൻ വീണ്ടും repeat അടിച്ചു കണ്ടു ചിരിച്ചു....
@yathra58594 жыл бұрын
ഇവർ രണ്ടുപേരും ഒരു അടാർ കൂട്ടുകെട്ടാണ് 😍✌️ഇനിയും ഞങ്ങൾക്ക് ഈ കൂട്ടുകെട്ടിൽ നിന്നും സിനിമകൾ വേണം 😍
@eldhoseelias72914 жыл бұрын
ഇത്രയും best ever best interview ഞാൻ ഇന്നുവരെ ഒരു ചാനലിലും കണ്ടിട്ടില്ല.... thanku clubfm
@sherinwolfi56584 жыл бұрын
Interviewer is good,perfectly balanced handling
@jineeshvr45784 жыл бұрын
2 പേരും മത്സരിച്ച് അഭിനയിച്ച സിനിമ ക്ലൈമാക്സ് ഫൈറ്റ് സീൻ വേറെ ലെവൽ.....
@sreekantanl78224 жыл бұрын
Mahesh te prathikaram climax orma vannu e film te climax kandappo
@jineeshvr45784 жыл бұрын
@@sreekantanl7822 അതെ bro പക്കാ ഫൈറ്റ് ശെരിക്കും അടി ഉണ്ടാകുന്നത് പോലെ ജല്ലികട്ട് സിനിമയിൽ സാബു, ആന്റണി വർഗീസ് ഫൈറ്റ് സീൻ ആണ് ഇതിന് മുൻപ് അങ്ങനെ തോന്നിയത്....
@sreeraj19884 жыл бұрын
ബിജു മേനോൻ വളരെ ഫ്ലെക്സിബിൾ ആയിട്ടുള്ള നടനാണ് ആരുടെ കൂടെ ചേർത്ത് നിർത്തിയാലും അവരെക്കാൾ പൊലിപ്പ് കൂടുതൽ ആണ് പുള്ളിക്ക്..
@adhilmuneer24194 жыл бұрын
എന്തോ ഇഷ്ടമാണ് ബിജു ചേട്ടനെ 😘😘 Also rajuvettan💕
@shahanasalibava14774 жыл бұрын
കൊറോണ ലോക് ഡൗൺ ഇല്ലായിരുന്നുവെങ്കിൽ മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ ഈ പടത്തിനായിരുന്നേനേ എന്ന് അഭിപ്രായമുള്ളവർ ഇവിടെ ലൈക്കടിക്കൂ...
@zubaircn4 жыл бұрын
ഞാൻ ഇന്നലെ ഈ പടം കണ്ടു, ബിജു മേനോൻ കസറിയിട്ടുണ്ട്. Pridhviraj നെ അഭിനന്ദിക്കുന്നു.
@Cinemakkaryam4 жыл бұрын
19:08 He has a valid point there..
@subair57534 жыл бұрын
പടം കണ്ടു.. പ്രത്യുരാജിന്റെ റോൾ.. ഇന്നത്തെ നിലയിൽ ഇത്രയും വലിയ നിലയിൽ എത്തിയിട്ടും ആ റോൾ അഭിനയിക്കാൻ പ്രത്യുരാജ് കാണിച്ച ചങ്കൂറ്റം അംഗീകരിക്കാതെ വയ്യ..❤
@nithinpayyadakkath64734 жыл бұрын
ശരിയാണ് ,ഡ്രൈവിംഗ് ലൈസൻസ് ഉം ഇതിന് ഉദാഹരണമാണ്
@bharath46204 жыл бұрын
Adh സത്യം njananel samaykila.. samadhichu kodkanam...
@malluromeo69044 жыл бұрын
Inspiring by mammookka
@pranavpremdas27194 жыл бұрын
@@malluromeo6904 Mammoka ethu pole ethu role.. Cheyethu... Losing sidile... Athum..
This interview .... I felt like.. actor Sukumaran sir is talking ...the style..the hands talk ..the way if expressing..... 👌👌👌👌👌 .. biju ettan ..oru down to Earth. And nice person ..
@ASDVLOGST9 ай бұрын
Adujeevitham kandathinu shesham anu njan ithu kandathu...Raju ..bijuvettan combo super...first time anu Raju ingine chirichu talk cheyunnathu njan kanunnathu..All the best Raju and bijuchettaa...❤❤
@ramnasr_i_o34854 жыл бұрын
കോശി മാസ്സാണെങ്കിൽ അയ്യപ്പൻ മരണ മാസ്സാണ് 🔥🔥
@Savarkar1234 жыл бұрын
Big brother poi kaaneda kidilam anu... 😉
@Umarzguessing23564 жыл бұрын
Mm
@bilalkmd45174 жыл бұрын
Ayyapanalle tge real mass💪💪💪
@jensondavis44994 жыл бұрын
@@Savarkar123 🤣🤣🤣🤣🤣
@niyasak77124 жыл бұрын
Ayyappan ejjathi
@shuhaibak32334 жыл бұрын
ഇതാണവം RJ, thank you റാഫി 👍👍😘
@afshanshanz51473 жыл бұрын
ഇതാവണം?
@vvskuttanzzz4 жыл бұрын
പുതിയ മുഖോ.........😂 രാജുവേട്ടനെ ഇത്ര സന്തോഷത്തോടെ കണ്ട ഒരു interview കണ്ടിട്ടില്ല......😍 #AK🔥
@rinshad104 жыл бұрын
Puthiya Mughoooo.... 😂
@sumeeshpavithran4 жыл бұрын
🥰😍😍
@vvskuttanzzz4 жыл бұрын
@@rinshad10 😂😂😂
@vvskuttanzzz4 жыл бұрын
@@sumeeshpavithran 😍😍😍
@shifana8004 жыл бұрын
Correct enikum thonni
@suhailsuhail8804 жыл бұрын
"ഞമ്മൾ സമയം കണ്ടെത്തേണ്ടി വരുന്നത് ഞമ്മൾ എൻജോയ് ചെയ്യാത്ത കാര്യങ്ങള്ക്ക് വേണ്ടി ആൺ" 😍😍
@actormukesh82654 жыл бұрын
I commentum A dailogum orumich kandu 🤩🤩
@അജിത-ത4ല2 жыл бұрын
ബിജു ചേട്ടനെപ്പറ്റി പറയുമ്പോൾ പൃഥ്വിക്ക് നൂറു നാവണല്ലോ സൂപ്പർ ഇന്റർവ്യു 👌👌👌
Jinoy Hariharan biju Menon is amazing but MOHANLAL WAY ABOVE EVERYONE IN ANY ROLE!
@pr.mp44564 жыл бұрын
KingDaKing ToYou but eppo aa level ഒന്നും illa
@RSINFINITY4 жыл бұрын
@@pr.mp4456 NALLA THIRAKADHA KITTYALE ANGANATHE ROLESUM VARU
@abhilash49154 жыл бұрын
8:47 ആരേലും ശ്രെധിച്ചോ അതാണ് മനുഷ്യൻ ബിജുചേട്ടൻ കരഞ്ഞു പോയി. അതാണ് ആത്മാർത്ഥതാ പൃഥ്വി പറയുന്നതിൽ ഉള്ള അ ഒരു സന്തോഷം. എനിക്ക് എന്റെ ഒരു നൊസ്റ്റാൾജിയ ഫീൽ ചെച്ചതു
@abdulraheem-sh4wl4 жыл бұрын
സച്ചി ഏട്ടന്റെ മരണത്തിന് ശേഷം കാണുന്ന ഞാൻ 😰😰😰😰
@josnajosu37943 жыл бұрын
Atharaa?
@abdulraheem-sh4wl3 жыл бұрын
@@josnajosu3794 director aanu ponne
@chandhukm20942 жыл бұрын
@@abdulraheem-sh4wl 😅😅🥲🥲🤦🏽♀️
@User-mncbjlfjrebxkl11 ай бұрын
ayinu
@justinjoy21354 жыл бұрын
The best movie I have watched in a long time. Everything was so fine crafted..... the only thing that hurt me was the fight between the two - very heart wrenching to see both getting hurt.... and didn't want both to lose either !!!
@rahulkr24064 жыл бұрын
പാലക്കാടൻ സ്ലാങ്ങിൽ തൊട്ടുകളിക്കരുത്.. 🤩🤩 പാലക്കാട് ഇഷ്ട്ടം 💖✨️
@shanusha59144 жыл бұрын
ഒന്നാം പകുതി പൃഥ്വി വിളയാടി😈 രണ്ടാം പകുതി ബിജു ചേട്ടൻ പൂണ്ട് വിളയാടി😈😈 അയ്യപ്പനും കോശിയും. പൊളിച്ചു.
@ditsongeorge13504 жыл бұрын
Biju Chetan is extra ordinary, he is one of a legend in Malayalam film industry 😍🤍🤍
@joncejanil82434 жыл бұрын
Rajuettante chiri ishtapettavar like adikuu...
@gayathrigayathri34134 жыл бұрын
I have not seen this much happy 😃 before! Whenever I see Biju Menon I feel sooo light
Loved the interview.. ❤❤what a chemistry between prithvi and biju chetan 😍😍
@sudheeshmurali3824 жыл бұрын
hii
@SuNiL-mt1du4 жыл бұрын
പാലക്കാട് മുണ്ടുർ മാടൻ ബിജു ഏട്ടൻ ഫാൻസ് ലൈക്ക് അടി 🔥🔥
@akhilvfc67704 жыл бұрын
14:12 ചിരിക്കലെട പൊട്ടാ 😂😂😂
@akshainm4 жыл бұрын
❤️😂
@haseenanizar34754 жыл бұрын
❤️❤️❤️❤️❤️ lovely Prithviyettan
@jineeshmunnas39514 жыл бұрын
😁
@roshanbaiju29824 жыл бұрын
Biju ettan adichu fit
@sayyidabdulwahab47507 ай бұрын
Thanks, അത് തിരഞ്ഞ് വന്നതാണ്
@gamerhackyy25152 жыл бұрын
Bijumenonte കോമഡി മാത്രം തിരഞ്ഞു പിടിച്ചു നോക്കും.. അനാർക്കലി ലെ കോമഡി.. 😍😍😍❤️❤️
@devikavc42852 жыл бұрын
Prithvikkk bijuchettante aduth erikumbo entho bayagara oru hpy 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@priyadarsinivasudevan90194 жыл бұрын
jenuine persons with their extreme innocent talk...
@shinoysunny80864 жыл бұрын
7:28 എനിക്ക് അമ്പത് വയസായി ഞാൻ നിവർത്തി ഇല്ലാണ്ട് സഹികെട്ട് ഇടികൊണ്ട് പണ്ടാരടങ്ങിയതാണ് ഈ പടം🤣 ബിജു ഏട്ടൻ റോക്ക്സ്❤️
@prabacool66424 жыл бұрын
I'm from tamil Nadu I love malayalam cinema a lot and the dedication of actor and actress are so super
@jagannathanmenon37084 жыл бұрын
യഥാർത്ഥത്തിൽ ദിലീപിനെ കാൽ ഇളയതാണ് ബിജു മേനോൻ.. പക്ഷേ ആളുടെ പക്വതയും മറ്റും വേറെ തന്നെ ആണ്...വളരെ ഇഷ്ടം ഉള്ള വ്യക്തിത്വം
@fathimathzunairasm47604 жыл бұрын
ബിജുവും പൃഥ്വിരാജും പ്രത്യേകമാണ്
@Iscoalarcon221804 жыл бұрын
Thanks rafi.. കാത്തിരുന്ന ഇന്റർവ്യൂ
@pratheeshunni1754 жыл бұрын
ആട് ജീവിതം..... അതിനു വേണ്ടിയുള്ള തയ്യാറെടുപ്പാണ്.... പൊളിച്ചു രാജു.... ❤️❤️
@sreejithrwarrier96634 жыл бұрын
Excellent interview.. Prithvi is so smart and brilliant as an actor who knew wht role he is dealing with.. and bijuchettan is so confident and energetic to pull this off with prithvi.. Adore them both ♥️ Congrats for the efforts and your insights understanding yourself. You guys deserve this. 👍👍
@bibillyjay Жыл бұрын
14:07 gonna watch it on repeat
@libinthomas555554 жыл бұрын
പ്രിത്വിരാജ് ഇത്ര കൂൾ ആണെങ്കിൽ ഇനിയും ഫാൻസ് കൂടും..... മസ്സിൽ പിടുത്തം കുറച്ചുകൊണ്ടണ്ടാണെന്ന് തോന്നുന്നു reallly super........ ബിജുമേനോൻ പിന്നെ always ok...
@kcrahman5 ай бұрын
nee vijarikuna pole aavoola
@namithanarayanan9044 жыл бұрын
ഒരു ഇന്റർവ്യൂ കണ്ടിട്ട് ഇത്രയും ചിരിച്ചത് ഇത് ആദ്യമായിട്ടായിരിക്കും
@HariHK17104 жыл бұрын
*മനസ്സിൽ സന്തോഷം നിറക്കുന്ന നല്ല ഇന്റർവ്യൂ...രാജുവേട്ടൻ & ബിജുവേട്ടൻ ഇഷ്ട്ടം💕😍..ചിരിക്കലേടാ പൊട്ടാ😂😂 പുതിയ മുഖോ😂😂*
@muhammedfarooq72194 жыл бұрын
Raju ettan, such a positive person
@jessyjay23834 жыл бұрын
Watched the Movie, super movie. Hats off to both stars . Prithvi showed courage to take such a shady character and done well, BM no words for his awesome acting.
@faizy71993 жыл бұрын
ബിജു മേനോൻ ആളുകൾക്ക് നല്ല റെസ്‌പെക്ട് കൊടുക്കുന്ന ടൈപ്പ് ആളാണ് 🤝🤝
@Dr_walker__3694 жыл бұрын
ബിജുച്ചേട്ടന് 50 വയസ്സോ 😮നിങ്ങൾ എന്തൂട്ട് മനുഷ്യൻ ആണ് ഹേ
@Dr_walker__3694 жыл бұрын
@@4325blue അതിനു എന്തിനാ ഗൂഗിളിൽ തപ്പുന്നെ ബ്രോ 50 വയസ്സായിട്ടും എന്താ ഉഷാർ അതാണ് ഉദ്ദേശിച്ചേ ഹേ
@afsaldq50984 жыл бұрын
@@4325blue namicchhh😂😂
@asifmoosaa4 жыл бұрын
@@4325blue arivinte nirakudame Namichu🙆😁🙏
@irshadvayad4 жыл бұрын
Dileepum same age aanu. Kandaal thonnumo ?
@പ്രാന്തൻ-ഡ2ബ4 жыл бұрын
narayanan naveen ഓഹോ ഗൂഗിളിൽ നോക്കിയാൽ അറിയാല്ലേ ,?!! പുത്തൻ അറിവിന് ഒരായിരം നന്ദി
@anjusree46394 жыл бұрын
Prithvi ithra cool aayirunno adhyayittanu inganoru prithvi ye kanunnath.. 😊 happy to see this interview.. 🤗
@sanjanahere_2 жыл бұрын
Because of their chemistry 😌❤️
@suhail85404 жыл бұрын
എന്റെപോന്നോ എജ്ജാതി താടി 🤩ഇവിടെ ഒരു കുറ്റി രോമമം മാത്രേ മുളച്ചിട്ടുള്ളു 😪😪
@BGR20244 жыл бұрын
Superb interview... Superb actors with right attitude, perspective and more than anything mutual respect and love. Good interviewer too. Just too good
@dilroop7672 жыл бұрын
ഇങ്ങനെ ഹാപ്പി ആയി രാജുവേട്ടന്റെ ഒരു ഇന്റർവ്യൂ ഇപ്പൊ ആണ് കണ്ടത് 😘😍
@shibulalm23824 жыл бұрын
ബിജുചേട്ടോ!! ഞാൻ ഇഷ്ടപ്പെടുന്ന അഭിനയം കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടു, എന്താപറയ! തകർത്തുകളഞ്ഞു!!👍
@anupavithran50144 жыл бұрын
Could see the luv for bijuchettan in rajuchettans eyes . So so happy that this man is going heights.bravo rajuchetta
@dheerajrubisco35774 жыл бұрын
പകച്ചുപോയി എന്റെ ബാല്യം😂............ -ബിജു മേനോൻ
@saranyas71923 жыл бұрын
പൃഥ്വിക്കും മുകളിൽ ആണ് ബിജു മേനോൻ 🔥🔥അദ്ദേഹത്തിന്റെ ശിവം എന്ന സിനിമയിലെ ക്യാരക്റ്റർ 💪💪