Рет қаралды 88,734
*പ്രാവ്‌കൾക്ക് വിര ഇളക്കുന്നത് നേരിട്ട് കാണിക്കുന്ന ഒരു video ആണ് ഇത്.
*പ്രാവിനെ വിര എങ്ങനെ ആണ് ബാധിക്കുന്നത്.
*ഏതൊക്കെ തരം വിരകൾ ആണ് പ്രാവിന്റെ ശരീരത്തിൽ ഉള്ളത്.
*വിര ഇളക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും.?
*ഏതു medicine ഉപയൊകിണം
ഇത്തരത്തിൽ എല്ലാ കാര്യങ്ങളും ഈ video യിൽ ഉൾ കൊള്ളിച്ചിട്ടുണ്ട്.