Deworming Pigeon Malayalam l പ്രാവിനെ വിരയിളക്കുന്നതെങ്ങനെ l Deworm l Detail Explanation Deworming

  Рет қаралды 16,757

Health & Voyage

Health & Voyage

Күн бұрын

Deworming Pigeon Malayalam l പ്രാവിനെ വിരയിളക്കുന്നതെങ്ങനെ l Deworm l Detail Explanation Deworming
ഈ വീഡിയോയിൽ പ്രാവിനെ വിര ഇളകുന്നതിനെ പറ്റി വിശദമായി വിവരിക്കുന്നു...
പ്രാവിനെ വിര ഇളക്കുന്നതിന്റെ ആവിശ്യകത എന്ത്?
വിര ഇളക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
ഏതു മരുന്നാണ് ഉപയോഗിക്കേണ്ടത്?
വിര ഇളക്കിയതിനു ശേഷം പ്രാവിനെ എങ്ങനെ ശുഷ്രുശിക്കണം?
തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുന്നു. / This video describes the pigeon deworming in detail.
* Why is it necessary to worm the pigeon?
* What are the things to look out for when deworming?
* Which medication should be used?
* How to care for a pigeon after deworming?
And so on.
#pigeondeworming #pigeoncare #deworming #pigeontreatment #dewormingpigeon #dewormingmalayalam
Equipment used in Health & Voyage :
www.amazon.in/...
#RacingHomer,
പ്രാവുകളുടെ പ്രായം എങ്ങനെ വളരെ എളുപ്പം മനസ്സിലാകാം
A basic information for New pigeon Breeders to determine the age of Pigeons by checking flying feather.
How to Determine pigeon age malayalam video
Our Recent Pegion Videos 👇👇👇
Part -I
പ്രാവുകളെ പറ്റിയുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ #Basic thinks about Pigeon For beginners - • പ്രാവുകളെ പറ്റിയുള്ള അ...
Part-II
പ്രാവിനെ എങ്ങനെ ഇണക്കാം -How to train pigeon to take food from hand.//How to train #pigeon malayalam - • പ്രാവിനെ എങ്ങനെ ഇണക്കാ...
Part - 3
IMPORTANT MEDICINE FOR PIGEONS പ്രാവുകളുടെ ആരോഗ്യത്തിനായി സൂക്ഷിക്കേണ്ട പ്രധാന മരുന്നുകൾ #Pegion - • MEDICINE FOR PIGEONS #...
Part -4
പ്രാവിനെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ - • How to select a health...
How to select a healthy Pigeon ? Pigeon buying tips, from where and when |#pigeon buy Malayalam
Part -5
Romantic Moments Of Pigeons❤️❤️❤️ - Best Pigeon Video - • Romantic Moments Of Pi...
Part - 6
പുതിയ പ്രാവിനെ കൂടുമായി എങ്ങനെ ഇണക്കാം - • പുതിയ പ്രാവിനെ കൂടുമായ...
Part - 7
പ്രാവുകളുടെ പ്രായം എങ്ങനെ വളരെ എളുപ്പം മനസ്സിലാകാം -Pigeon Age Determination - • Pigeon Age Determinati...
Part - 8
5 Easy Way to Identify Male and Female in Pigeon Malayalam - • 🕊🕊5 Easy Way to Identi...
Part - 9
മഴക്കാല രോഗങ്ങളിൽനിന്നും പ്രാവുകളെ എങ്ങനെ സംരക്ഷിക്കാം - • How To Save Pigeons Fr...
Part - 10
പ്രാവുകളിൽ നിന്നും മനുഷ്യരിലേക് പകരുന്ന രോഗങ്ങളും പ്രധിവിധികളും - • Pigeon Diseases Transm...
Part -11
പ്രാവിൻ കുഞ്ഞുങ്ങൾക് Hand feeding എങ്ങനെ ചെയ്യാം- • How to Easily Hand Fee...
Part - 12
പ്രാവുകളുടെ ശത്രുക്കളും രക്ഷാ മാർഗങ്ങളും - • പ്രാവുകളുടെ ശത്രുക്കളു...
Part - 13
കുഞ്ഞു പ്രാവുകളെ തീറ്റ തിന്നാൻ പഠിപ്പിക്കാം - • കുഞ്ഞു പ്രാവുകളെ തീറ്റ...
Part - 14
പുതിയ ഒരു പ്രാവ് പറന്നു വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - • പുതിയ ഒരു പ്രാവ് പറന്ന...
Instagram - / health_and_voyage
പ്രാവുകളുടെ പ്രായം എങ്ങനെ വളരെ എളുപ്പം മനസ്സിലാകാം
ചിറകിലെ തൂവലുകളുടെ എണ്ണം നോക്കി പ്രാവിന്റെ പ്രായം നോക്കുന്ന രീതി ആണ് ... #pigeon age #malayalam #pigeon #dove #kalli #kalli nokkal
How to Determine pigeon age malayalam video
#HealthAndVoyage
pegion deworming Malayalam
deworming pigeons in malayalam
Pigeon Deworming
Pigeon Malayalam
Pigeon kerala
Pigeon Care
All about Pigeon Malayalam
Pigeon Care Tips
Pigeon Proper Guidelines
Deworm Pigeon Malayalam
Deworming Pigeon
Pigeon Care Tips Malayalm
All about Pigeon
Deworming Pigeon Malayalam
പ്രാവിനെ എങ്ങനെ വിര ഇളക്കാം. ഗുണങ്ങളും രീതി
#pigeonkerala
#deworm
#വിര
#pigeon
#malayalam
#pigeonmalayalam
#farm
#pigeondeworm
#tips
#dewormtips #deworming #pravu #pigeonmalayalam #pets #pigeon #DEWORM MEDICINE

Пікірлер: 62
@itsmezamilshameer6920
@itsmezamilshameer6920 2 жыл бұрын
സെക്കൻഡ് കമന്റ്‌ വീഡിയോ കായി കട്ട വെയിറ്റ്
@healthandvoyage
@healthandvoyage 2 жыл бұрын
😍😍
@thalapathi923
@thalapathi923 Жыл бұрын
Anik valare upakarapettu🥰
@muhammedsahal493
@muhammedsahal493 2 жыл бұрын
എല്ലാ വിരക്കും കൂടി ഒരു medicine ഉണ്ട് fentas plus
@gmiqbal910
@gmiqbal910 2 жыл бұрын
ഇത് എങ്ങനെയാ കൊടുക്കേണ്ടത്
@aadxxl
@aadxxl 2 жыл бұрын
WAITING AYIRUNNU🤩🤩❤️
@user-kf7bb7rj5s
@user-kf7bb7rj5s 2 жыл бұрын
Hloo
@healthandvoyage
@healthandvoyage 2 жыл бұрын
Hello
@petvloggermalayalam36
@petvloggermalayalam36 2 жыл бұрын
Deworminginu natural method undo ? Undekil athinu side effects undakillallo bro🤗❤️
@muhammedsahal493
@muhammedsahal493 2 жыл бұрын
Najn parnja video Poli 🥰🥰🥰🥰 👍
@suneethvasudeavan1016
@suneethvasudeavan1016 7 ай бұрын
From where I can get dov for flying purpose
@jiljiljil1984
@jiljiljil1984 2 жыл бұрын
Chetta ente mudhina male pigeon mookhi female pigeon aayi Jodi aakunnundu Enthannu ithinu karanam Entha cheya🤔🤔🤔🤔
@sreerag1157
@sreerag1157 2 жыл бұрын
🔥🔥
@healthandvoyage
@healthandvoyage 2 жыл бұрын
😍😍
@wazza8484
@wazza8484 2 жыл бұрын
@@healthandvoyage pravinu deworming medicine und Mediworm enn kettittundo🙄
@MidlajP-we3dg
@MidlajP-we3dg 2 жыл бұрын
Tnx
@ffgame334
@ffgame334 2 жыл бұрын
Hi bro
@donathomas8889
@donathomas8889 2 жыл бұрын
Bro vimeral നു പകരം b complex കൊടുക്കാമോ
@sharafuappus4322
@sharafuappus4322 2 жыл бұрын
Use full video
@rsdofficial5699
@rsdofficial5699 2 жыл бұрын
Bro vayanattile pravinte karyam nthai🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@muhammadthashmil1613
@muhammadthashmil1613 2 жыл бұрын
Hlo
@devanandhpv6293
@devanandhpv6293 2 жыл бұрын
Bro Giveaway
@manjushapraveen3436
@manjushapraveen3436 2 жыл бұрын
കമന്റ് റിപ്ലൈ വീഡിയോ ഇടാമോ
@gamingmonster7418
@gamingmonster7418 2 жыл бұрын
Waiting 💕😌🔥
@healthandvoyage
@healthandvoyage 2 жыл бұрын
😍😍
@Diilshxd..
@Diilshxd.. 2 жыл бұрын
powli power
@suni..ashraf760
@suni..ashraf760 Жыл бұрын
എന്റെ പ്രാവ് കൊക്ക് കോർക്കുന്നുണ്ട് ചവിട്ടുന്നുണ്ട് ചുള്ളി കൂട്ടുന്നുണ്ട് പക്ഷേ മുട്ട ഇടുന്നില്ല ഇനി മുട്ട ഇടുമോ
@nibinarayanan3621
@nibinarayanan3621 2 жыл бұрын
How many days kodukanam??
@a.jtechy3380
@a.jtechy3380 2 жыл бұрын
Poli❤❤❤❤❤❤❤🕊️🕊️🕊️💖
@sumeshs6141
@sumeshs6141 2 жыл бұрын
കുടിക്കുന്ന വെള്ളത്തിൽ ഒഴിച്ച് കൊടുക്കാൻ പറ്റുമോ
@suni..ashraf760
@suni..ashraf760 Жыл бұрын
മെഡിക്കൽ ഷോപ്പിൽ പോയി മരുന്നിന്റെ പേര് എന്തു പറയണം
@carshorts426
@carshorts426 2 жыл бұрын
പ്രാവ് റിലേറ്റഡ് വീഡിയോ ഇടാമോ
@manjujerald4836
@manjujerald4836 2 жыл бұрын
Chetta ente pravu full chirakk vannu ennitum parathitt parakunillla .... Athentha vitinte mukalil vattamitt parakathee....
@sudheeshsudheesh2005
@sudheeshsudheesh2005 2 жыл бұрын
Hi
@sinan-gu3gm
@sinan-gu3gm 2 жыл бұрын
Poli
@sayoojp.m6589
@sayoojp.m6589 2 жыл бұрын
Marunnukalde per onnu parayamo
@sanjaykanakan4510
@sanjaykanakan4510 2 жыл бұрын
Food eduthu thudangiya shesham deworming cheyyan pattuo?
@jeofranson7980
@jeofranson7980 2 жыл бұрын
Bro വിര ഉണ്ടെങ്കിൽ പ്രവ് ഫുഡ്‌ തിന്നാൻ മടി ഉണ്ടാവോ പിന്നെ എന്റെ ഒരു ജോഡി നല്ല രീതിൽ ജോഡി ആവുന്നുണ്ട് but മുട്ട ഇടുന്നില്യ ഒരു വർഷം ആയി 2 പ്രവും അടിൾട് ആണ് പിന്നെ വേറെ ഒരു കാര്യം ഞൻ പ്രാവിനെ വളർത്തൻ തുടഗിയിട്ട് 5 കൊല്ലം ആയി ബട്ട്‌ ഞാൻ ഇതു വരെ വിര ഇളക്കിട്ടീലയാ അപ്പൊ വേറെ കൊഴാപ്പം ഉണ്ടോ എന്റെ പ്രവുകൾ മൊത്തം പറന്നു നടക്കുന്നത് ആണ്
@muhammedshaheer8797
@muhammedshaheer8797 2 жыл бұрын
രാവിലെ വെള്ളം കൊടുത്തതിന് ശേഷം കൊടുക്കാൻ പറ്റുമോ ?
@sanjayks3541
@sanjayks3541 2 жыл бұрын
Medicine price ethreya
@ajayprasadkj1226
@ajayprasadkj1226 2 жыл бұрын
Egg cheyth irikkanorkk kodukkaan pattoo
@Shanilsasikumar95
@Shanilsasikumar95 2 жыл бұрын
Bro ‘s albomar koduthal vera chirikum 😄
@abhijithms8452
@abhijithms8452 2 жыл бұрын
Bro moltting timeil deworming cheyyamo?
@ffkycuyir7222
@ffkycuyir7222 2 жыл бұрын
Chetta 1ml ennal 20 drops ann
@asifmuhammed8438
@asifmuhammed8438 2 жыл бұрын
ante nadan pravinte Egginu result illa
@asifmuhammed8438
@asifmuhammed8438 2 жыл бұрын
What is the solution
@ffkycuyir7222
@ffkycuyir7222 2 жыл бұрын
Evion 200 kodkk bro
@asifmuhammed8438
@asifmuhammed8438 2 жыл бұрын
Okk
@dragongamer3559
@dragongamer3559 2 жыл бұрын
Background marillo
@jithufreefire5987
@jithufreefire5987 2 жыл бұрын
ചേട്ടാ എന്റെ പ്രാവ് മുട്ടയിട്ടു ഒരാഴ്ചയായി പിന്നീട് ആണ് ഇരിക്കുന്നില്ല അതിനുള്ള പരിഹാരം പറഞ്ഞ് തരൂ
@Shanilsasikumar95
@Shanilsasikumar95 2 жыл бұрын
Please check result
@aspigeonscoimbatore685
@aspigeonscoimbatore685 2 жыл бұрын
😍😍💥💥
@pradeept31
@pradeept31 2 жыл бұрын
Gritt koduthal engane dhahikkum???
@Shanilsasikumar95
@Shanilsasikumar95 2 жыл бұрын
normally bro
@muhammedshaheer8797
@muhammedshaheer8797 2 жыл бұрын
16 ദിവസമായാൽ ആയാൽ പ്രശ്നമുണ്ടോ ?
@danoobk1847
@danoobk1847 2 жыл бұрын
നാടൻ പ്രാവിനെ വലിയ കുട്ടിൽ പുറത്ത് വിടാതെ വളർത്താൻ പറ്റുമോ
@muhammedsahal493
@muhammedsahal493 2 жыл бұрын
Valartham
@Shanilsasikumar95
@Shanilsasikumar95 2 жыл бұрын
Ys
@arunag1424
@arunag1424 2 жыл бұрын
ഇതിന്റ കൂടേ വാട്ടർ ചേർക്കണോ
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 56 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН
പ്രാവുകളെ വിട്ടപ്പോൾ😨😱
3:13
pigeon breeding tips / pigeon farm /pigeon breeding problems
10:37
SHALOM PETS STORY
Рет қаралды 11 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН