പ്രാവിന് കുഞ്ഞിന്റെ അസുഖം മാറ്റാൻ ഞാൻ ഇങ്ങനെ ചെയ്തു 😲 The pigeon's beak had to be cut off.

  Рет қаралды 21,922

M4 Malayali

M4 Malayali

3 жыл бұрын

THANKS : SARATH CHANDRAN & Muhammad iqbal malappuram👇👇
me talks : / metalksiqbal
ഒരു വൈറസ് അസുഖമാണ് പോക്സ് അഥവാ കുരിപ്പ്. എവിടെയാണോ പോക്സ് ഉണ്ടാകുന്നത് എന്ന് അനുസരിച്ചാണ് ഈ അസുഖത്തിന്റെ അപകട സത്യത, പൊതുവെ തൂവലുകൾ ഇല്ലാത്ത ഭാഗത്താണ് കൂടുതലായി പോകസ് കണ്ട് വരുന്നത്, ചുണ്ടിൽ, കാലിൽ, കണ്ണിന്നു ചുറ്റും ഇങ്ങനെ ഉള്ള ഭാഗങ്ങളിൽ, ശരീരത്തിന്നു ഉള്ളിലേയ്ക്കും പോക്സ് വരാറുണ്ട്, ഉള്ളിലേക്കുള്ള അവസ്ഥകളിൽ ചികിൽസിച്ചു രക്ഷപ്പെടുത്തുക വളരെ ബുദ്ധിമുട്ടാണ്. പുറമെ ഉള്ള ഭാഗങ്ങളിൽ ചികിൽസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത് കണ്ണിനു ചുറ്റും ഉണ്ടാകുമ്പോഴാണ്.
ഇത് ഒരു വൈറസ് അസുഖമായതിനാൽ തന്നെ മുൻ കരുതലെന്നോണം വാക്സിൻ ചെയ്യലാണ് യഥാർത്ഥ ചികിത്സാ രീതി, എന്നാൽ ഇന്ത്യൻ മാർക്കറ്റുകളിൽ പ്രാവുകൾക്കുള്ള വാക്സിനുകൾ ലഭ്യമല്ല.അതിനാൽ തന്നെ വളരെ പ്രാചീന കാലം മുതൽക്കേ പല തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ച് വിജയിച്ചവരും ഉണ്ട്, പലർക്കും ഈ അസുഖത്തിന്ന് പല ചികിത്സരീതിയാണ്, ഒരു പരിധിവരെ ചിലതെല്ലാം വിജയിക്കാറുമുണ്ട്.
കാലാവസ്ഥ വ്യാധിയാനം, വെള്ളത്തിന്റെയോ അന്തരീക്ഷത്തിന്റെയോ വൃത്തിയില്ലായ്മ തുടങ്ങിയവ കൊണ്ടെല്ലാം പോക്സ് പ്രത്യക്ഷപെടാറുണ്ട്, ഇത്തരത്തിൽ ഉണ്ടാകുന്ന അസുഖത്തിനെ പരത്തുന്നത് കൊതുകുകളും പ്രാവുകളുടെ ശരീരത്തിലുള്ള ഈച്ചകളും പ്രാണികളുമാണ്. അത് കൊണ്ട് തന്നെ വൃത്തിയുള്ള ചുറ്റുപാടുകളും കൊതുകുകളെ നിയന്ത്രിക്കലുമാണ് മുൻകരുതലെന്നോണം ചെയ്യേണ്ടത്.
തൂവലുകൾ കിളിർത്തു വരുന്നതും അതിലും ചെറുതുമായിട്ടുള്ള കുഞ്ഞുങ്ങളിൽ വളരെ പെട്ടന്ന് തന്നെ പോക്സ് പടർന്നു പിടിക്കും.കുഞ്ഞുങ്ങളിൽ തൂവലുകൾ ഇല്ലാത്തത് കൊണ്ട് തന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഇത് പരക്കാൻ സത്യതയുണ്ട്.
കൂട്ടിൽ പോക്സ് കണ്ടാൽ ചെയ്യേണ്ടത് :
ഏറ്റവും പ്രധാനമായി നമ്മൾ ചെയ്യേണ്ടത് പോക്സ് ഉള്ള പ്രാവുകളെ മെയിൻ കൂട്ടിൽ നിന്ന് മാറ്റിയിടുക എന്നതാണ് ശേഷം ബ്രീടിംഗ് 3 മാസ്സത്തേക്ക് നിർത്തിവെക്കുക. ഇനി കുഞ്ഞുങ്ങൾക്കാണ് കാണുന്നതെങ്കിൽ അവരുടെ പേരെന്റ്സിനെയും കൂടെയാണ് മാറ്റിയിയേണ്ടത്.ഒരിക്കലും മെയിൻ കൂടുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്തിടത്തേക് വേണം മാറ്റിയിടാൻ. ഇങ്ങനെ ചെയ്യുന്നത്തിനുള്ള കാരണം പോക്സ് ഉള്ള പ്രാവിനെ കടിച്ച ഒരു കൊതുക് മറ്റു പ്രാവുകളെ കടിച്ചാൽ ആ ഭാഗങ്ങളിലെല്ലാം പോക്സ് വരും എന്നത് കൊണ്ടത് ഈ സാഹചര്യം ഒഴിവാക്കാനാണ് തീർത്തും അകലെക്ക് മാറ്റിയിടാൻ പറയുന്നത്.
ചികിത്സാരീതി :
പല തരത്തിലുള്ള മരുന്നുകൾ മാർക്കറ്റിൽ ലഭ്യമാണ്, ഇവിടെ ഞാൻ പരിചയപെടുത്തുന്ന രീതി, പല മരുന്നുകളും പരീക്ഷിച്ചതിൽ നിന്നും എനിക്ക് വളരെ റിസൾട്ട്‌ കിട്ടിയിട്ടുള്ളതാണ്.അതിനാൽ തന്നെ നിങ്ങൾക്കും പരീക്ഷിച്ചു വിജയിക്കാവുന്നതാണ്.
ആദ്യമായി ചെയ്യേണ്ടത് പോക്സിന്റെ കുരുകൾ പൊട്ടിക്കുക എന്നതാണ്, പൊട്ടിച്ച ശേഷം അതിനുള്ളിലെ ചോറ് ( വേര് ) എടുത്തു കളയുക, നഖമുപയോഗിച്ച് വളരെ പെട്ടന്ന് നമ്മുക്ക് കുരുകൾ പൊട്ടിക്കാനും വേര് എടുത്തു കളയാനും പറ്റും, ഒരു പക്ഷെ പൊട്ടിക്കുന്ന സമയത്ത് രക്തം വരാൻ സത്യതയുണ്ട്, അത് അത്ര കാര്യമാക്കേണ്ടതില്ല ഈ അസുഖം സുഖപ്പെടുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം.
മെഡിസിൻ :
മഞ്ഞൾ പൊടി, ആര്യ വേപ്പിന്റെ ഇല, ചെറു നാരങ്ങ നീര് ഇവ മൂന്നും കൂടെ പേസ്റ്റ് രൂപത്തിലാക്കി നേരത്തെ പൊട്ടിച്ച കുരുക്കൾക്ക് മുകളിൽ തേച്ചു കൊടുക്കുക. ഒരു തവണ മാത്രം ഇങ്ങനെ ചെയ്യുക, ശേഷം 3-4 ദിവസം കൊണ്ട് ഇത് ഉണങ്ങി നിൽക്കുകയും താന്നെ സാവധാനം ഇത് ചാടിപ്പോവുകയും ചെയ്യും.
ചെറു നാരങ്ങ നീരിന് പകരം സുർക്ക ( വിനാഗിരി ) യും ഉപയോഗിക്കാം, പൊതുവെ വലിയ പ്രാവുകളിൽ വിനാഗിരിയും, ചെറിയ കുഞ്ഞുങ്ങളിൽ ചെറു നാരങ്ങാ നീരുമാണ് നല്ലത്.
ഈ രീതി കണ്ണിനു ചുറ്റും ഉപയോഗിക്കരുത് അത് അപകടമാണ്. കണ്ണിന്നു ചുറ്റുമാണെങ്കിൽ പറ്റാവുന്ന രീതിയിൽ കുരു പൊട്ടിച്ച ശേഷം തുജ ഓയിന്മെന്റ് ഉപയോഗിക്കുന്നതാണ് നല്ലത്.
മുൻകരുതൽ :
കൊതുകുകളുടെ സാനിധ്യം ഉണ്ടെങ്കിൽ കൂടിന് ചുറ്റും വൈകുന്നേരം തോട്ടു രാവിലെ വരെ കൊതുക് വല കെട്ടികൊടുക്കുക. അന്തരീക്ഷം വൃത്തിയുള്ളതാകുക.
ഇനി പോക്സ് വായിക്കകത്തോ ക്രോപ്പിലോ ആണ് വന്നതെങ്കിൽ കാങ്കർന്ന് ഉപയോഗിക്കുന്ന മെഡിസിൻ ഉപയോഗിക്കാം..

Пікірлер: 149
@m4malayali991
@m4malayali991 3 жыл бұрын
Msg Me On Instagram 👇👇 instagram.com/p/CKQfF7hHxxB/? THANKS : SARATH CHANDRAN & Muhammad iqbal malappuram👇👇 me talks : kzbin.info ഒരു വൈറസ് അസുഖമാണ് പോക്സ് അഥവാ കുരിപ്പ്. എവിടെയാണോ പോക്സ് ഉണ്ടാകുന്നത് എന്ന് അനുസരിച്ചാണ് ഈ അസുഖത്തിന്റെ അപകട സത്യത, പൊതുവെ തൂവലുകൾ ഇല്ലാത്ത ഭാഗത്താണ് കൂടുതലായി പോകസ് കണ്ട് വരുന്നത്, ചുണ്ടിൽ, കാലിൽ, കണ്ണിന്നു ചുറ്റും ഇങ്ങനെ ഉള്ള ഭാഗങ്ങളിൽ, ശരീരത്തിന്നു ഉള്ളിലേയ്ക്കും പോക്സ് വരാറുണ്ട്, ഉള്ളിലേക്കുള്ള അവസ്ഥകളിൽ ചികിൽസിച്ചു രക്ഷപ്പെടുത്തുക വളരെ ബുദ്ധിമുട്ടാണ്. പുറമെ ഉള്ള ഭാഗങ്ങളിൽ ചികിൽസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത് കണ്ണിനു ചുറ്റും ഉണ്ടാകുമ്പോഴാണ്. ഇത് ഒരു വൈറസ് അസുഖമായതിനാൽ തന്നെ മുൻ കരുതലെന്നോണം വാക്സിൻ ചെയ്യലാണ് യഥാർത്ഥ ചികിത്സാ രീതി, എന്നാൽ ഇന്ത്യൻ മാർക്കറ്റുകളിൽ പ്രാവുകൾക്കുള്ള വാക്സിനുകൾ ലഭ്യമല്ല.അതിനാൽ തന്നെ വളരെ പ്രാചീന കാലം മുതൽക്കേ പല തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ച് വിജയിച്ചവരും ഉണ്ട്, പലർക്കും ഈ അസുഖത്തിന്ന് പല ചികിത്സരീതിയാണ്, ഒരു പരിധിവരെ ചിലതെല്ലാം വിജയിക്കാറുമുണ്ട്. കാലാവസ്ഥ വ്യാധിയാനം, വെള്ളത്തിന്റെയോ അന്തരീക്ഷത്തിന്റെയോ വൃത്തിയില്ലായ്മ തുടങ്ങിയവ കൊണ്ടെല്ലാം പോക്സ് പ്രത്യക്ഷപെടാറുണ്ട്, ഇത്തരത്തിൽ ഉണ്ടാകുന്ന അസുഖത്തിനെ പരത്തുന്നത് കൊതുകുകളും പ്രാവുകളുടെ ശരീരത്തിലുള്ള ഈച്ചകളും പ്രാണികളുമാണ്. അത് കൊണ്ട് തന്നെ വൃത്തിയുള്ള ചുറ്റുപാടുകളും കൊതുകുകളെ നിയന്ത്രിക്കലുമാണ് മുൻകരുതലെന്നോണം ചെയ്യേണ്ടത്. തൂവലുകൾ കിളിർത്തു വരുന്നതും അതിലും ചെറുതുമായിട്ടുള്ള കുഞ്ഞുങ്ങളിൽ വളരെ പെട്ടന്ന് തന്നെ പോക്സ് പടർന്നു പിടിക്കും.കുഞ്ഞുങ്ങളിൽ തൂവലുകൾ ഇല്ലാത്തത് കൊണ്ട് തന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഇത് പരക്കാൻ സത്യതയുണ്ട്. കൂട്ടിൽ പോക്സ് കണ്ടാൽ ചെയ്യേണ്ടത് : ഏറ്റവും പ്രധാനമായി നമ്മൾ ചെയ്യേണ്ടത് പോക്സ് ഉള്ള പ്രാവുകളെ മെയിൻ കൂട്ടിൽ നിന്ന് മാറ്റിയിടുക എന്നതാണ് ശേഷം ബ്രീടിംഗ് 3 മാസ്സത്തേക്ക് നിർത്തിവെക്കുക. ഇനി കുഞ്ഞുങ്ങൾക്കാണ് കാണുന്നതെങ്കിൽ അവരുടെ പേരെന്റ്സിനെയും കൂടെയാണ് മാറ്റിയിയേണ്ടത്.ഒരിക്കലും മെയിൻ കൂടുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്തിടത്തേക് വേണം മാറ്റിയിടാൻ. ഇങ്ങനെ ചെയ്യുന്നത്തിനുള്ള കാരണം പോക്സ് ഉള്ള പ്രാവിനെ കടിച്ച ഒരു കൊതുക് മറ്റു പ്രാവുകളെ കടിച്ചാൽ ആ ഭാഗങ്ങളിലെല്ലാം പോക്സ് വരും എന്നത് കൊണ്ടത് ഈ സാഹചര്യം ഒഴിവാക്കാനാണ് തീർത്തും അകലെക്ക് മാറ്റിയിടാൻ പറയുന്നത്. ചികിത്സാരീതി : പല തരത്തിലുള്ള മരുന്നുകൾ മാർക്കറ്റിൽ ലഭ്യമാണ്, ഇവിടെ ഞാൻ പരിചയപെടുത്തുന്ന രീതി, പല മരുന്നുകളും പരീക്ഷിച്ചതിൽ നിന്നും എനിക്ക് വളരെ റിസൾട്ട്‌ കിട്ടിയിട്ടുള്ളതാണ്.അതിനാൽ തന്നെ നിങ്ങൾക്കും പരീക്ഷിച്ചു വിജയിക്കാവുന്നതാണ്. ആദ്യമായി ചെയ്യേണ്ടത് പോക്സിന്റെ കുരുകൾ പൊട്ടിക്കുക എന്നതാണ്, പൊട്ടിച്ച ശേഷം അതിനുള്ളിലെ ചോറ് ( വേര് ) എടുത്തു കളയുക, നഖമുപയോഗിച്ച് വളരെ പെട്ടന്ന് നമ്മുക്ക് കുരുകൾ പൊട്ടിക്കാനും വേര് എടുത്തു കളയാനും പറ്റും, ഒരു പക്ഷെ പൊട്ടിക്കുന്ന സമയത്ത് രക്തം വരാൻ സത്യതയുണ്ട്, അത് അത്ര കാര്യമാക്കേണ്ടതില്ല ഈ അസുഖം സുഖപ്പെടുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. മെഡിസിൻ : മഞ്ഞൾ പൊടി, ആര്യ വേപ്പിന്റെ ഇല, ചെറു നാരങ്ങ നീര് ഇവ മൂന്നും കൂടെ പേസ്റ്റ് രൂപത്തിലാക്കി നേരത്തെ പൊട്ടിച്ച കുരുക്കൾക്ക് മുകളിൽ തേച്ചു കൊടുക്കുക. ഒരു തവണ മാത്രം ഇങ്ങനെ ചെയ്യുക, ശേഷം 3-4 ദിവസം കൊണ്ട് ഇത് ഉണങ്ങി നിൽക്കുകയും താന്നെ സാവധാനം ഇത് ചാടിപ്പോവുകയും ചെയ്യും. ചെറു നാരങ്ങ നീരിന് പകരം സുർക്ക ( വിനാഗിരി ) യും ഉപയോഗിക്കാം, പൊതുവെ വലിയ പ്രാവുകളിൽ വിനാഗിരിയും, ചെറിയ കുഞ്ഞുങ്ങളിൽ ചെറു നാരങ്ങാ നീരുമാണ് നല്ലത്. ഈ രീതി കണ്ണിനു ചുറ്റും ഉപയോഗിക്കരുത് അത് അപകടമാണ്. കണ്ണിന്നു ചുറ്റുമാണെങ്കിൽ പറ്റാവുന്ന രീതിയിൽ കുരു പൊട്ടിച്ച ശേഷം തുജ ഓയിന്മെന്റ് ഉപയോഗിക്കുന്നതാണ് നല്ലത്. മുൻകരുതൽ : കൊതുകുകളുടെ സാനിധ്യം ഉണ്ടെങ്കിൽ കൂടിന് ചുറ്റും വൈകുന്നേരം തോട്ടു രാവിലെ വരെ കൊതുക് വല കെട്ടികൊടുക്കുക. അന്തരീക്ഷം വൃത്തിയുള്ളതാകുക. ഇനി പോക്സ് വായിക്കകത്തോ ക്രോപ്പിലോ ആണ് വന്നതെങ്കിൽ കാങ്കർന്ന് ഉപയോഗിക്കുന്ന മെഡിസിൻ ഉപയോഗിക്കാം..
@hinaharis1436
@hinaharis1436 3 жыл бұрын
Thanks valere ubakaaram bro 😘😘💕
@-mb1068
@-mb1068 3 жыл бұрын
ബ്രോ ബ്രോടെ വീഡിയോ ആരു കണ്ടാലും സബ്സ്ക്രൈബ് ഹെയ്യും എന്ന് ഉറപ്പാണ് പെട്ടന്ന് 1 മില്ലോൺ ആവും 😍
@m4malayali991
@m4malayali991 3 жыл бұрын
Thx bro😍😍😍💕💕
@-mb1068
@-mb1068 3 жыл бұрын
@@m4malayali991 full support und
@user-vh2mo7gk5y
@user-vh2mo7gk5y 3 жыл бұрын
Ente ponnoo video quality oru raksha illa😲😲👌👌👌👌👌👌😍😍😍😍😍👍💕💕
@m4malayali991
@m4malayali991 3 жыл бұрын
Thank you💕💕💕
@jaseelakm8777
@jaseelakm8777 2 жыл бұрын
Ubakarapetta vedio aan Nee polikk muthe😍😍😍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Adipolii... nalla vedio broo
@m4malayali991
@m4malayali991 3 жыл бұрын
Thx bro🤗💕
@user-vh2mo7gk5y
@user-vh2mo7gk5y 3 жыл бұрын
Nalla informative video thanne bro😍😍🤗
@m4malayali991
@m4malayali991 3 жыл бұрын
Thx🤗
@vineeshvijayanavkvlogz2889
@vineeshvijayanavkvlogz2889 3 жыл бұрын
Adipoli information 👍👍
@m4malayali991
@m4malayali991 3 жыл бұрын
Thx🤗
@raianas2982
@raianas2982 3 жыл бұрын
Poli bro🤗
@m4malayali991
@m4malayali991 3 жыл бұрын
Thx bro😍😍
@farhanbashir8789
@farhanbashir8789 3 жыл бұрын
Pwoli video❤
@m4malayali991
@m4malayali991 3 жыл бұрын
💕💕
@Varun-yx1jt
@Varun-yx1jt 2 жыл бұрын
Bro pox namukk pagaruo pox ulla pravine eduthal plzz reply
@skrloft9436
@skrloft9436 3 жыл бұрын
Cheriyulliyude neerum koode cherthu oru gulika valippathil aakki vaayilekkum kodukkaam. Bettar aanu
@lifeoftech2.016
@lifeoftech2.016 3 жыл бұрын
Supper bro. Njn cheidh nokki pox maari. Tks. Pinnr karivepp allatto. Aaryavep aanu. But tks bro
@m4malayali991
@m4malayali991 3 жыл бұрын
😍😍😍👍
@destintom9271
@destintom9271 3 жыл бұрын
😍😍😍😍supper
@m4malayali991
@m4malayali991 3 жыл бұрын
🤩🤩🤩👍
@lifeoftech2.016
@lifeoftech2.016 3 жыл бұрын
Aarya veppela kunjinde chundil thechukoduthal thalla parav fud kodukkumbhol thallaparavinu kayapp kaaranam fud kodukkadhirikko bro?
@m4malayali991
@m4malayali991 3 жыл бұрын
😍👍
@guruvayoorkaran5158
@guruvayoorkaran5158 3 жыл бұрын
Good work ..❤️👍🏽 Breeding stop cheyyu allengi vere chicks indavumbol pox veendum veraan chance ind
@m4malayali991
@m4malayali991 3 жыл бұрын
Breading stop cheythit 1 month nu mukalil aayi🤗
@haseebpavaratty6249
@haseebpavaratty6249 3 жыл бұрын
Good presentation
@m4malayali991
@m4malayali991 3 жыл бұрын
Thx brother 🤗🤗
@_.mr_biker._
@_.mr_biker._ 3 жыл бұрын
Polli bro
@m4malayali991
@m4malayali991 3 жыл бұрын
Thank you 💕
@rajanibijubiju6400
@rajanibijubiju6400 3 жыл бұрын
Chatta super video aane😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🐮🐮
@m4malayali991
@m4malayali991 3 жыл бұрын
🤩🤩🤩🤩👍
@movieupdatesby
@movieupdatesby 3 жыл бұрын
👌
@m4malayali991
@m4malayali991 3 жыл бұрын
😍
@sabareeshc3917
@sabareeshc3917 3 жыл бұрын
😍😍
@voiceofmuhammed9137
@voiceofmuhammed9137 3 жыл бұрын
👍👍👍
@shibilparakkal6419
@shibilparakkal6419 2 жыл бұрын
Nadan karivepu patto
@ekloftkerala8892
@ekloftkerala8892 3 жыл бұрын
Super 👍👍
@m4malayali991
@m4malayali991 3 жыл бұрын
🤩
@prog9528
@prog9528 2 жыл бұрын
ബ്രോ ഇത് എല്ലാവർക്കും ഉബകാരമാകും 👍🏻👌💓💓💓💓
@sajanshaji3499
@sajanshaji3499 2 жыл бұрын
Bro marunnu endanennu parayumo plsss
@sureshvishnu6506
@sureshvishnu6506 3 жыл бұрын
M4 malayali ❤❤❤❤❤
@sureshvishnu6506
@sureshvishnu6506 3 жыл бұрын
Pin ചെയ്തു വയ്ക്കുമോ
@malayalamcomedy8967
@malayalamcomedy8967 3 жыл бұрын
Bro 2 അടി നീളം 2 അടി വിധി ഉള്ള 2 കളി കൂട് ഉണ്ടാകാൻ atra നെറ്റ് vanam
@petsstorybyjabir8180
@petsstorybyjabir8180 2 жыл бұрын
Around 800
@malayalamcomedy8967
@malayalamcomedy8967 3 жыл бұрын
Bro pigion idea vidio chayamo
@m4malayali991
@m4malayali991 3 жыл бұрын
Cheyyam
@abinmk1270
@abinmk1270 3 жыл бұрын
Spr
@m4malayali991
@m4malayali991 3 жыл бұрын
Thx bro🤩
@newhomeskerala3347
@newhomeskerala3347 3 жыл бұрын
👌👌👌
@m4malayali991
@m4malayali991 3 жыл бұрын
Vichu😃😍👍
@aswathy2778
@aswathy2778 3 жыл бұрын
@m4malayali991
@m4malayali991 3 жыл бұрын
😍
@vinayakdas246
@vinayakdas246 3 жыл бұрын
👍👍👍
@m4malayali991
@m4malayali991 3 жыл бұрын
🤩
@pradeeppl4586
@pradeeppl4586 3 жыл бұрын
Ellarum like adikku
@m4malayali991
@m4malayali991 3 жыл бұрын
😍😍
@arunselvaraj8666
@arunselvaraj8666 3 жыл бұрын
❤❤❤
@m4malayali991
@m4malayali991 3 жыл бұрын
🤩
@sarathappu479
@sarathappu479 3 жыл бұрын
Numma payyan😋
@m4malayali991
@m4malayali991 3 жыл бұрын
🤩🤩
@sumodvs17
@sumodvs17 3 жыл бұрын
❤❤
@sandeepk3219
@sandeepk3219 3 жыл бұрын
Bro ente pravinum pox vannittund but athu cheruthanu enthenkilum kozhappam undavumo
@m4malayali991
@m4malayali991 3 жыл бұрын
കൊതുക് വരാതെ നോക്കിയാൽ വലിയ പ്രശ്നം ഉണ്ടാകില്ല
@sandeepk3219
@sandeepk3219 3 жыл бұрын
bro ithu pakarumo
@mrhabzzz4568
@mrhabzzz4568 3 жыл бұрын
Nalla video bro .ellaa marunnum try aaki oru maatavum illa
@m4malayali991
@m4malayali991 3 жыл бұрын
🙄
@m4malayali991
@m4malayali991 3 жыл бұрын
Njaann last paranja marunn try cheytho.??
@hinaharis1436
@hinaharis1436 3 жыл бұрын
Bro ente praavin loosmotion und enthaan cheyyendath plzz reply
@m4malayali991
@m4malayali991 3 жыл бұрын
Metrogel solution vedich. 3 drops vech rand neram 3 dhivasam kodkk
@hinaharis1436
@hinaharis1436 3 жыл бұрын
Ath naan vangiyirunnu ennitt oraal ennod parannu 5divasam 2neram kodukkaan parannu naan koduthu ennittum maariyillaa 😭plz reply
@hinaharis1436
@hinaharis1436 3 жыл бұрын
Nor metogel aano parayyunnath
@m4malayali991
@m4malayali991 3 жыл бұрын
Alla verum Metrogel. Metrogel 200 Tablet vedik ennit 6 peace aakit oro nn vech rand neram kodk. Angane oru 3 days cheyy
@MalayalisStudio
@MalayalisStudio 3 жыл бұрын
Apple cinder vinegar kodukk bro
@rejithkallatt7154
@rejithkallatt7154 3 жыл бұрын
Male female engane thirichariyaam ennoru video cheyyamo
@m4malayali991
@m4malayali991 3 жыл бұрын
Theerchayaayittum 😍
@MuhammedSinan-wi9yj
@MuhammedSinan-wi9yj 3 жыл бұрын
എന്റെ വിശറി യുടെ കുട്ടിക്ക് തീറ്റ കൊടുക്കുന്നില്ല എന്നിട്ട് അത് ചത്തു പോയി ഹാൻഡ് feeding എത്ര ദിവസത്തിനുള്ളിൽ nalkakam എന്താണ് കൊടുക്കേണ്ടത് മുട്ട viriyanum താമസം ആണ് ഒന്ന് മുട്ട യുടെ ullilninn ചത്തു ഒന്ന് ഞാൻ പുറത്ത് എടുത്തു തള്ള പ്രാവ് തീറ്റ കൊടുത്തില്ല അതും ചത്തു കാരണം onnparayamo
@m4malayali991
@m4malayali991 3 жыл бұрын
Hand feeding ne pati ulla video njaan cheythittund athil ellam parayunnund kand noki
@kuttustech
@kuttustech Жыл бұрын
Pox ഓക്സ് കാലിൽ വരുന്നു
@mishalmishal769
@mishalmishal769 3 жыл бұрын
Paavam
@m4malayali991
@m4malayali991 3 жыл бұрын
Athokke saadharana yaan🤗 seri aayi kolum
@tinubabu1443
@tinubabu1443 2 жыл бұрын
ബ്രോ ലാസ്റ്റ് കാണിച്ച ആ മരുന്ന് സിറിഞ്ചിൽ ആക്കി കൊടുത്താൽ മതിയോ
@m4malayali991
@m4malayali991 2 жыл бұрын
Aa bro mathi
@BLACKFF-nl5ue
@BLACKFF-nl5ue 3 жыл бұрын
😍😱😱
@m4malayali991
@m4malayali991 3 жыл бұрын
🤗🤗
@BLACKFF-nl5ue
@BLACKFF-nl5ue 3 жыл бұрын
👍
@aswinradhakrishnan8151
@aswinradhakrishnan8151 3 жыл бұрын
Hi bro
@m4malayali991
@m4malayali991 3 жыл бұрын
Hii😍
@syamabhaskaran2272
@syamabhaskaran2272 3 жыл бұрын
Bro bro ente parava muteke ada irikunila
@m4malayali991
@m4malayali991 3 жыл бұрын
Instagram il. Msg cheyyumo instagram.com/p/CKQfF7hHxxB/?
@kalidasm2517
@kalidasm2517 3 жыл бұрын
Bro ethre sub und
@m4malayali991
@m4malayali991 3 жыл бұрын
7300+ 😉
@mansoorvty107
@mansoorvty107 3 жыл бұрын
Kodukunna medicine name pls
@m4malayali991
@m4malayali991 3 жыл бұрын
Video yoyil thanne parayunnundallo brother
@mansoorvty107
@mansoorvty107 3 жыл бұрын
@@m4malayali991 yes, thanks
@shibufahisshibu4680
@shibufahisshibu4680 2 жыл бұрын
Pox pakaroo??
@suhailsuhail1719
@suhailsuhail1719 Жыл бұрын
😁😁😆😆😆😁
@vineethvinu1654
@vineethvinu1654 3 жыл бұрын
കണ്ണില് വന്നാൽ ന്ത്‌ ചെയ്യും?
@m4malayali991
@m4malayali991 3 жыл бұрын
Aaa medicine maathram kodthuthaal. Mathi
@player3020
@player3020 3 жыл бұрын
ബ്രോ എന്റെ പ്രാവിന് കുരുക്കൾ വന്നു എന്ത് ചെയ്യും മുഖത്ത് ആയിട്ടാണ് വന്നത് കുട്ടി പ്രാവ് ആണ് എന്ത് ചെയ്യും
@m4malayali991
@m4malayali991 3 жыл бұрын
മുൻപ് ഞാൻ ചെയ്ത വീഡിയോ നോക്കി നോക്കു. അതിൽ കുരു പോവാൻ ഉള്ള കാര്യങ്ങൾ ഒക്കെ കാണിക്കുന്നുണ്ട്.
@m4malayali991
@m4malayali991 3 жыл бұрын
kzbin.info/www/bejne/hoavnWBpiZWghac
@m4malayali991
@m4malayali991 3 жыл бұрын
ഈ വീഡിയോ കണ്ടു നോക്കു
@farmingtale549
@farmingtale549 3 жыл бұрын
ചേട്ടാ ഫോൺ നമ്പർ തരുമോ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാനാ
@m4malayali991
@m4malayali991 3 жыл бұрын
Instagram il msg ayak bro
@sarathappu479
@sarathappu479 3 жыл бұрын
Pettann 100 k aakatte
@m4malayali991
@m4malayali991 3 жыл бұрын
😂😂😂10k aaya mathiyaarnn😂
@sureshvishnu6506
@sureshvishnu6506 3 жыл бұрын
👍👍
@m4malayali991
@m4malayali991 3 жыл бұрын
💕
@achupigeon9065
@achupigeon9065 3 жыл бұрын
Hii
@m4malayali991
@m4malayali991 3 жыл бұрын
Hiiii
@Saaavioo
@Saaavioo 3 жыл бұрын
Burbon pigeon inte price യത്ര Pls🤑😍😍
@Saaavioo
@Saaavioo 3 жыл бұрын
Video poli😍😍
@m4malayali991
@m4malayali991 3 жыл бұрын
Rate chicks 700-1000 Breading pair 1800-2200(red & gold). Njaan kodkkunna rate aatto😄
@SureshKumar-yt8xe
@SureshKumar-yt8xe Жыл бұрын
ആര്യ വേപ്പില ആണോ ഇതിൽ ഉപയോഗിച്ചത്
@m4malayali991
@m4malayali991 Жыл бұрын
Athe
@alisworldkollam1094
@alisworldkollam1094 3 жыл бұрын
Chetta ante phone number tharan Ethra naalukondu nan parayunnu
@m4malayali991
@m4malayali991 3 жыл бұрын
Instagram il msg ayak bro. Number tharam
@sportseworld6970
@sportseworld6970 3 жыл бұрын
പ്രാവിനെ മൊത്തം കാണിക്കാമോ
@m4malayali991
@m4malayali991 3 жыл бұрын
Nokaam😄
@muzamilmuza1934
@muzamilmuza1934 3 жыл бұрын
Vasuriyan
@m4malayali991
@m4malayali991 3 жыл бұрын
🤩👍
@sajanshaji3499
@sajanshaji3499 2 жыл бұрын
Vere andu marunnu anu koduthirunne
@m4malayali991
@m4malayali991 2 жыл бұрын
Video yil parayunnund bro
@dhanooppoonghat3384
@dhanooppoonghat3384 3 жыл бұрын
Onnum parayan illa set vedio
@m4malayali991
@m4malayali991 3 жыл бұрын
🤩🤩🤩👍
@statusmedia9902
@statusmedia9902 3 жыл бұрын
മുഖി kodukkando
@m4malayali991
@m4malayali991 3 жыл бұрын
Ippo illa.korach days kazhinjaal undakaum
@statusmedia9902
@statusmedia9902 3 жыл бұрын
Rate പറയോ kodukkumbozhulla
@m4malayali991
@m4malayali991 3 жыл бұрын
Theerumaanichittilla bro. Korach naal kazhiyum
@statusmedia9902
@statusmedia9902 3 жыл бұрын
Bro vilkaaraakumbo അതിന്റെ ഒരു ഇടാമോ plz
@haseebpavaratty6249
@haseebpavaratty6249 3 жыл бұрын
Good presentation
@m4malayali991
@m4malayali991 3 жыл бұрын
💕
@arunselvaraj8666
@arunselvaraj8666 3 жыл бұрын
😍😍
@m4malayali991
@m4malayali991 3 жыл бұрын
🤩
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 21 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 82 МЛН
Giant Gourami Farmers Trust
41:54
NGO Channel
Рет қаралды 2 М.
Вы согласны?
1:00
ДВИГАТЕЛЬ МИЛЛИОНЕРОВ
Рет қаралды 2,8 МЛН
ToRung short film: 🥹find lost puppies🐶
0:47
ToRung
Рет қаралды 10 МЛН
It seems Sonya's choice was obvious! 😅 #cat #cats
0:20
Sonyakisa8 TT
Рет қаралды 5 МЛН
Тренировка китайских пожарных
0:22
Up Your Brains
Рет қаралды 1 МЛН