പ്രായം അല്ല പ്രധാനം, എനിക്ക് വേണ്ടത് ഒരു തുണ ആയിരുന്നു | Kriss Venugopal & Divya Sreedhar Interview

  Рет қаралды 227,102

Kaumudy

Kaumudy

Күн бұрын

Kris Venugopal and Divya Sreedhar are actors from South Indian TV who recently got married on October 30, 2024. Divya is famous for her negative roles in Malayalam and Tamil serials, while Kris is loved for his role as a grandfather in Patharamattu. They met on the set of Patharamattu and became friends, and with some help from Kris’s relative, their friendship turned into love. Kris proposed to Divya, and she happily accepted. They had a small, traditional wedding ceremony at Guruvayur Temple with close family and friends.
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#krissvenugopal #divyasreedhar #kaumudy

Пікірлер: 250
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 3 ай бұрын
ഇവരുടെ ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.
@kathusssvlog
@kathusssvlog 3 ай бұрын
എന്തൊരു സമാധാനം ഉള്ള മനുഷ്യൻ 🥰... ഞാൻ 2 പേരെയും ഒത്തിരി ഇഷ്ടയിടുന്നു ❤️
@MartinMicheal-yg9fn
@MartinMicheal-yg9fn 3 ай бұрын
ഇഷ്ടപെടുന്നു എന്നാണോ 😊
@tknprasad
@tknprasad 2 ай бұрын
പോസിറ്റീവ് എനർജി മാത്രം നൽകുന്ന മനുഷ്യൻ ഒപ്പം കാണുന്ന ആർക്കും ഉള്ളിൽ ദുഃഖം കൊണ്ട് നടന്നപ്പോഴും സന്തോഷം മാത്രം നൽകുന്ന ചിരിയുള്ള പുഞ്ചിരിക്കുന്ന മുഖം ഉള്ള ക്രിസ്സിൻ്റെ കുഞ്ഞുമോളും.
@kannanasokan3089
@kannanasokan3089 3 ай бұрын
നല്ല അറിവുള്ള മനുഷ്യൻ 💕👍🏾
@lathak6759
@lathak6759 3 ай бұрын
ഇത്രയും അറിവുള്ള ഒരു ഹസ്ബന്റിനെ കിട്ടിയ ദിവ്യ ഭാഗ്യവതിയാണ് അറിവും അതിലുപരി ആത്മാർത്ഥ സ്നേഹവും ഒരു കരുതലും എല്ലാം ഉള്ള ഒരു ആളെ കിട്ടിയല്ലോ ഗോഡ് ബ്ലെസ്
@lathalalachen7992
@lathalalachen7992 2 ай бұрын
അതെ. നല്ല ഒരു manushavar. സ്നേഹത്തിന് കൊതിച്ച randu പേരെ ഒരുമിച്ചു കൂടി. Avr സന്തോഷമായി ജീവിക്കട്ടെ. Pavathungal. Nalla അറിവുള്ള മനുഷ്യൻ
@lathalalachen7992
@lathalalachen7992 2 ай бұрын
പ്രായം ഒന്നുമില്ല 49 വയസ്സ് നിങ്ങൾക് akumbol നിങ്ങൾക് മനസിലാകും
@lathalalachen7992
@lathalalachen7992 2 ай бұрын
വലിയ മനുഷ്യൻ alle. എല്ലാം മനസിലാക്കാൻ kazhivullavan👏👏👏👏👌👌👌👌👍👍👍
@maryjoseph885
@maryjoseph885 3 ай бұрын
വേണുസർ, സാറിനോടു തോന്നുന്ന ആദ്യവികാരം അസൂയ😂, പിന്നെ ആരാധന😊, പിന്നെ ഇഷ്ടം🥰, പിന്നെ ബഹുമാനം🙏. കാരണം ഈ ചേർത്തുപിടിക്കൽ അത് വെറുമൊരു കാട്ടിക്കൂട്ടലല്ല🫂. മനസിന്റെ സമനില തെറ്റിയേക്കാവുന്ന അല്ലെങ്കിൽ ആത്മഹത്യയിലേക്ക് നയിക്കപ്പെടാവുന്ന മൂന്നുജീവിതങ്ങൾ ഇന്ന് സാറിന്റെ കൈകളിൽ സുരക്ഷിതമാണ്. ഒരു സ്ത്രീയെ താലിചാർത്തി കൂടെ കൂട്ടുന്ന പുരുഷന് സാറിനെപ്പോലെ വിവേകം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു😅. ദിവ്യമോളെ, അങ്ങിനെ വിളിക്കാനാ തോന്നുന്നെ😊. എന്റെ മകന്റെ പേരും സെയിം ആണ്, വിളിക്കുന്നതും. ദിവ്യയും മുത്തും നന്ദുവും അനുഭവിച്ച അവസ്ഥ തരണംചെയ്ത ഒരാളാണ്❤. കാണാമറയത്തുനിന്ന് ഒരു ചേച്ചിയുടെ ചക്കരയുമ്മ😘. സർവൈശ്വര്യങ്ങളും നിറഞ്ഞ ഒരു ജീവിതം പ്രാർത്ഥനാപൂർവ്വം നേരുന്നു🙏🙏💛🩵🧡
@suminair4751
@suminair4751 3 ай бұрын
love u
@karthikdevalinkal8467
@karthikdevalinkal8467 3 ай бұрын
❤​@@suminair4751
@liyafathima3009kamarunneesa
@liyafathima3009kamarunneesa 3 ай бұрын
ദിവ്യക്ക് വൈകി വന്ന വസന്തം സന്തോഷമായിരിക്കൂ ഒരു പാട് കാലം ജിവിക്കാൻദൈവം അനുഗ്രഹിക്കട്ടെ❤❤
@ambilybharathy8031
@ambilybharathy8031 3 ай бұрын
നിങ്ങളുടെ ജീവിതം എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ . സാർ ആ കുട്ടീനെ എന്നും ഇതേ പോലെ സ്നഹിക്കന്നെ Good bless both of you
@RizwinMohammed
@RizwinMohammed 3 ай бұрын
Kris sir. നല്ല മനുഷ്യൻ ആണ്... കുറേ വർഷം ആയി sir ന അറിയാം.. നല്ല അറിവുള്ള മനുഷ്യൻ ആണ്..അവർ തമ്മിൽ ഒരിക്കലും പിരിയാതിരിക്കട്ടെ 😊😊❤
@chithrarajendran4705
@chithrarajendran4705 2 ай бұрын
ഇതൊക്കെ കേൾക്കാൻ തന്നെ ഒരു ഭാഗ്യം വേണം... അറിവിന്റെ... പോസിറ്റീവ് എനർജി യുടെ... ദൈവീക രൂപം.... Amazing amazing... എന്റെ ഒക്കെ മനസ്സിലെ ഒരുപാട് ഇഷ്ടം തോന്നുന്ന അറിയാതെ പ്രാർത്ഥിച്ചു പോകുന്ന കുടുംബം.. നന്മകൾ മാത്രം ഉണ്ടാവട്ടെ
@mariyaag3391
@mariyaag3391 3 ай бұрын
നല്ല വാക്കുകൾ പറഞ്ഞുതന്ന സാറിന് വളരെ നന്ദി ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
@chandinis7308
@chandinis7308 3 ай бұрын
ഇന്ന് ജീവിച്ചിരിക്കുന്നത്തിൽ ഏറ്റവും ബഹുമാന്യനായ ഒരു നല്ല മനുഷ്യൻ.നല്ലത്തിനായി പ്രാർത്ഥിക്കുന്നു.
@nishashaji4410
@nishashaji4410 3 ай бұрын
ഞാൻ കമന്റ്‌ പൊതുവെ ഇടാറില്ല എന്നാൽ ഇതിന് ഇടാതിരിക്കാൻ പറ്റില്ല. സത്യം പറഞ്ഞാൽ ദിവ്യ വളരെ വളരെ ഭാഗ്യം ചെയ്ത വ്യക്തി യാണ്. ദൈവം അനുഗ്രഹിക്കട്ടെ
@goodbookmedia
@goodbookmedia 3 ай бұрын
Same❤
@josephmuringayilantony3639
@josephmuringayilantony3639 3 ай бұрын
Kris താങ്കൾഒരു നല്ല മനുഷ്യൻ. You are great
@RanjiKn-ys2ty
@RanjiKn-ys2ty 3 ай бұрын
God bless u
@nirmalanair4789
@nirmalanair4789 3 ай бұрын
സാർ, you are great ഇanങ്ങിനെയൊരു മനുഷ്യനെ ആദ്യമായകാണുന്നത് 🙏🙏 ഒന്ന് നേരിൽ കാണാൻ തോന്നുന്നു
@Alhamdulillah-e1s
@Alhamdulillah-e1s 3 ай бұрын
അയാൾ എന്ത് അറിവുള്ള ആളാണ് അവരുടെ ഭാഗ്യം ഇങ്ങനെ ഉള്ള ഭർത്താവിനെ കിട്ടിയേ
@ramzanramzanram
@ramzanramzanram 3 ай бұрын
വയസ്സും പ്രായവും എന്തിനു നോക്കുന്നു സ്നേഹം അത് മതി ❤
@MiniNair-b3i
@MiniNair-b3i 3 ай бұрын
ഒത്തിരി ഇഷ്ടം തോന്നിയ ഒരു മനുഷ്യജീവി.. ഇത്രയും വൈറലായില്ലങ്കിലേ അതിശയം ഉള്ളൂ❤
@MeeraPradeepp
@MeeraPradeepp 3 ай бұрын
0:37 ❤️Enky ഒരു പാട് ഇഷ്ടം ആയി ഇനിയും ഒരു പാട് വർഷം ഇത് പോലെ തന്നെ ജീവിയ്ക്കണം അത്രയും നല്ല വർ ആണ് എന്റെ കണ്ണൻ അനുഗ്രഹിക്കട്ടെ God blsse you 👍❤❤❤❤❤❤❤❤🙏🌹🌹🌹🌹🌹🌹e🌹🌹🌹🌹🌹🌹🌹
@Dheemoosvlog
@Dheemoosvlog 3 ай бұрын
നിറകുടം തുളുമ്പില്ല,, എന്ന ചൊല്ല് ഇദ്ദേഹത്തെ സംബന്ധിച്ച് വളരെ സത്യമായ കാര്യമാണ്... നല്ല ഒരു കുടുംബജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു മംഗളാശംസകൾ.
@InzamIchu
@InzamIchu 3 ай бұрын
രണ്ടുപേരും കൂടെ കാണുമ്പോൾ തന്നെ നന്നായിട്ടുണ്ട്. നിങ്ങളുടെ ചിരിയും സംസാരവും നല്ല രസമുണ്ട് കേൾക്കാൻ. ജീവിതം ഇത് പോലെ നന്നായിരിക്കട്ടെ. എന്നും എപ്പോഴും 🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️🥰
@tknprasad
@tknprasad 3 ай бұрын
Those lines are from Ramanan novel. Your wisdom and knowledge in entirely different fields is much more than an IAS or IPS officer. I served in IAF about 20 yrs and my room mate who was there with me in Jammu AF station cleared Civil services exam and for the interview he worn my shirt just because of our friendship.
@JdhHhd-g9e
@JdhHhd-g9e 3 ай бұрын
നിങ്ങളുടെ ഈ സ്നേഹവും സ്നേഹ തലോടലും കാണുമ്പൾ ഒരുപാട് സന്തോഷം തോന്നി ദിവ്യ പോലെ സ്നേഹമുള്ള ഒരു ഭാര്യയുമാണ് എൻറെത് പക്ഷേ വർഷത്തിൽ രണ്ടുമാസം നാട്ടിൽ പോകുന്നു ആ രണ്ടുമാസത്തെ ലീവ് അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് ദിവസങ്ങൾ കഴിഞ്ഞു പോകും തിരിച്ചു ഗൾഫിലേക്ക് തന്നെ ചേക്കേറും നിങ്ങൾ എന്നും സുഖമായിരിക്കട്ടെ നാട്ടിൽ വന്നിട്ട് മുഖദാവിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@seethaks1565
@seethaks1565 3 ай бұрын
ചെറുപ്രായത്തിൽ തന്നെ ജീവിതം പഠിച്ച വ്യക്തി. Great Sir. Enjoy your life. Like very much both of you.
@ArjunA-nj4hg
@ArjunA-nj4hg 3 ай бұрын
സാറിന്റെ ഭാഗൃം ദിവൃ സുന്ദരിയാ ❤❤❤❤🎉🎉🎉🎉🎉
@sajithvam
@sajithvam 3 ай бұрын
ഇവരുടെ ഇൻറർവ്യൂ കണ്ടിട്ട് കൊതിയാവുന്നു എത്ര നന്മയുള്ള മനുഷ്യർ,ജീവിതം ഇനിയും സമ്പൽസമൃദ്ധം ആക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️
@bittythomas76
@bittythomas76 3 ай бұрын
A caring and loving man is a women's pride❤
@Hajara-ii6qw
@Hajara-ii6qw 3 ай бұрын
ഇത്ര അറിവും ഇത്രയധികം സ്നേഹമുള്ള ഒരു ഭർത്താവിനെ
@preethakp8022
@preethakp8022 2 ай бұрын
രണ്ടാളേയും ഒത്തിരി ഇഷ്ടം❤️
@annammathomas1087
@annammathomas1087 3 ай бұрын
അവർ സന്തോഷമായി ഒരുപാട് വർഷങ്ങൾ ജീവിക്കട്ടെ ❤
@thomastv2163
@thomastv2163 3 ай бұрын
Kriss,you are amazing,nice listening your words.
@Ibahim_ksd
@Ibahim_ksd 2 ай бұрын
സാറിന്റെ ഓരോ ഒരു വാക്കുകൾ നല്ല വാക്കുകൾ ആണ് ❤️
@jaeyanair8853
@jaeyanair8853 3 ай бұрын
He is a great scholar. She is a blessed lady. Love u both. Be an inspiration to all
@hishasverities6777
@hishasverities6777 2 ай бұрын
2 പേരും സന്തോഷത്തോടെ ജീവിക്കൂ.❤❤❤
@Dubashini
@Dubashini Ай бұрын
Thanks alot for marringDivya❤❤❤
@ushakumari-xs8mz
@ushakumari-xs8mz 3 ай бұрын
Kris great
@LeelamaThomas-j1e
@LeelamaThomas-j1e 2 ай бұрын
ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ ഗ്രേറ്റ്‌ ഫാമിലി blessed blessed 🙏🙏🙏👍🌹
@shellybabu6642
@shellybabu6642 3 ай бұрын
ഒരു ചെറിയ വലിയ മനുഷ്യൻ എന്നല്ല ഒരു വലിയ വലിയ മനുഷ്യൻ ഇദ്ദേഹത്തെ നമ്മുടെ കേരളം ആദരവ് നല്കേണ്ടതുണ്ട്. വിദ്യാഭ്യാസവും വിവരവുമുള്ള ഒരാളുടെ കൂടെ ജീവിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ് ദിവ്യ . ദിവ്യയും മക്കളും എപ്പോഴും ആ നല്ല മനസ്സിനോട് ചേർന്നു നിൽക്കണം
@geethasudhakaran4837
@geethasudhakaran4837 3 ай бұрын
രണ്ടാളും സ്നേഹത്തിന്റെ നിറ കുടങ്ങളാണ്..❤❤❤❤❤
@SUJATHAPG-i5s
@SUJATHAPG-i5s 3 ай бұрын
സന്തോഷമായി ജീവിക്കുക...മറ്റുളളവരെ ശ്രദ്ധിക്കണ്ട...
@geethasudhakaran4837
@geethasudhakaran4837 3 ай бұрын
എനിക്ക് രണ്ടു പേരെയും കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം...❤❤❤❤❤❤❤
@suseelavijayan8474
@suseelavijayan8474 3 ай бұрын
🙏🏻ഒരാൾ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നത് മലയാളികൾക്ക് ഇഷ്ടമല്ല എന്ന് ഇവരുടെ വിവാഹത്തിലൂടെ ജനം തെളിയിച്ചു.ഒന്നും കേട്ടതായി മനസ്സിൽ കൊണ്ട് നടക്കല്ലേ.നിങ്ങൾ സന്തോഷമായിട്ട് കുട്ടികളും മാതാപിതാക്കളും ആയി ജീവിച്ചു കാണിച്ചുകൊടുക്കുക.മറ്റുള്ളവരുടെ കണ്ണിക്കടി മാറ്റാൻ നമുക്കാവില്ല 🙏🏻സന്തോഷിക്ക്,എന്ജോയ് ചെയ്യു 🥰🥰🥰
@babyvarghese8240
@babyvarghese8240 2 ай бұрын
സാർ യൂ ർ സൂപ്പർ 👌🏻
@susanphilip3160
@susanphilip3160 3 ай бұрын
Sir degrees are uncountable , as a person unbelievable .. amazing voice modulation, loving heart Divya is lucky and her kids are blessed, after getting tired people will stop gossiping❤ my small thoughts happy married life
@prabhanair7695
@prabhanair7695 2 ай бұрын
Wow🎉Amitabh imitation❤❤❤❤🎉🎉
@Myaccount-ls5xp
@Myaccount-ls5xp 3 ай бұрын
സാറിന്റെ big fan ആണ് ഞാനിപ്പോൾ നേരിട്ട കാണാം കൊതിയാകുന്നു
@thelady6968
@thelady6968 3 ай бұрын
ദിവ്യയെ എല്ലാവരും ചേർന്ന് കുട്ടിയെക്കല്ലേ അവൾക്കു 18 വയസ്സ് കഴിഞ്ഞ ഒരു മകളുണ്ട് ആ മകൾക്കു നല്ലൊരു ഭാവി ഉണ്ടാക്കാനും വേണ്ടിയാണ് ദിവ്യ ഇദ്ദേഹത്തെ വിവാഹം ചെയ്തത് ഇദ്ദേഹം നല്ലൊരു കുടുംബത്തിൽ ജനിച്ച നല്ലൊരു വിവരം ഉള്ളത് മനുഷ്യൻ ആണ് ഇദ്ദേഹത്തെ നല്ലൊരു അച്ചനാക്കാൻ പറ്റും എന്നു ദിവ്യ ക്കു നന്നായി അറിയാം
@sudhaverghese6246
@sudhaverghese6246 3 ай бұрын
Wonderful person Kriss ❤
@pushpakl2200
@pushpakl2200 3 ай бұрын
കമെന്റ് ഒത്തിരി തന്നു ഇനി ഞാൻ പ്രാർത്ഥിക്കുന്നു അടുത്ത വർഷം ഒരു കുഞ്ഞ്.ഉണ്ടാവട്ടെ കുറച്ചുകൂടി ഭദ്രത 👌ഉണ്ടാകും. നിങ്ങൾ സന്തോഷമായി . വരൂ 🙏🙏🙏🙏ദിവ്യ 🥰🥰🥰❤️❤️👍🎉👑🥳
@vijinaameri9574
@vijinaameri9574 3 ай бұрын
എനിക്കും ആഗ്രഹമുണ്ട് അങ്ങനൊരു കാഴ്ച കാണാൻ.ദൈവം അനുഗ്രഹിക്കട്ടെ❤
@umas3819
@umas3819 2 ай бұрын
Same expectations from me
@RedmiiiRed-cq9xy
@RedmiiiRed-cq9xy 3 ай бұрын
ഞാനു ഒരു തമീഴ് ബ്രാഹ്മണസ്ത്രീയാണ്. എൻ കല്യാണം 19 വയസ്സിൽ കല്യാണം കഴിഞ്ഞു പക്ഷെ 1 വർഷം ഞങ്ങൾ ഒന്നിച്ചു ജീവിച്ചു അതിന് ശേഷം പിരിഞ്ഞു. 20 വർഷം ആയി പിരിഞ്ഞിട്ട് 3030വയസ്സിൽ പിരിഞ്ഞു പ്രേമ വിവാഹം ആയിരുന്നില്ല. പക്ഷെ വേറെ വിവാഹം കഴിച്ചില്ല. എനിക്ക് താൽപര്യം ഇല്ല. കുറെ അന്യേഷണം വന്നു സമ്മതീച്ചില്ല. ഭർത്താവ് ഇല്ലെങ്കിൽ ജീവിക്കാൻ പറ് ല ഞാൻ ഒരു തമീഴ് ബ്രാഹ്മണസ്ത്രീയാണ് രണ്ടാം വിവാഹം പാടില്ല. പാലക്കാട് ഇപ്പോഴും പഴയ ചീട്ടകളാണ്. വിവാഹം ഇല്ലെങ്കിലും എനിക്ക് ഒരു കുഴപ്പവു ഇല്ല.
@georgekoshy5321
@georgekoshy5321 3 ай бұрын
Namuk nokeyalo
@sarithak6760
@sarithak6760 3 ай бұрын
😂😂😂
@AyshaBinthrouf-dv8js
@AyshaBinthrouf-dv8js 3 ай бұрын
സൂപ്പർ ദമ്പതി മാർ 👍👍👍👍
@FousiyaUzman
@FousiyaUzman 3 ай бұрын
Last സാറിന്റെ ആ പാട്ട്. ഹോ 😄 ഇങ്ങിനെയുള്ള oru ഭർത്താവിനെ കിട്ടിയ divya പുണ്യം cheythaval
@n.miqbal7646
@n.miqbal7646 3 ай бұрын
ഈ സൗഭാഗ്യം നിലനിർത്തി തരുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🤲
@RajaGopalan-e8j
@RajaGopalan-e8j 3 ай бұрын
Dr.cris nte sound Nala tj.bnalla sudari Yaya wife. Congratulations sir. God bless u all ❤❤❤❤❤❤❤❤
@DaisyAbraham-fj5lo
@DaisyAbraham-fj5lo 3 ай бұрын
ഷാപ്പിൽ അനുക്കുട്ടി യുടെ വ്ലോഗ് കണ്ടപ്പോൾ ആതി രമോളുടെ ചിരി അതിനൊപ്പം 60വയസുള്ള ഞാനും ചിരിച്ചു മോളു ചിരി നിർത്തി യിട്ടും എനിക്ക് ചിരി നിർത്താൻ പറ്റിയില്ല അന്നുമുതൽ ഞാൻ യൂ ട്യൂബിൽ തപ്പുന്നതാ മോളെ ഇപ്പം കിട്ടി ഉമ്മ ചക്കരേ ഉമ്മ
@NishaRajendran-z2m
@NishaRajendran-z2m 3 ай бұрын
നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ട മായി ❤️❤️ ദിവ്യക്ക് പണ്ടത്തെ ഉണ്ണിമേരി യുടെ മുഖഛായ തോന്നുന്നു
@loranciama4463
@loranciama4463 3 ай бұрын
Same same 👌
@vimishach8974
@vimishach8974 3 ай бұрын
S
@beenamathews455
@beenamathews455 3 ай бұрын
I became a fan of this person ✅ He is great 👌 എല്ലാം നല്ലതാവട്ടെ.
@tessy8714
@tessy8714 3 ай бұрын
Genious person endowed with extraordinary mental superiority, a person with a very high IQ. പാവം പെൺകുട്ടി ദിവ്യ❤ഇനിയുള്ള കാലം സമാധാനമായി ജീവിക്കൂ Greetings from Bangalore Big salute and hats 👒 off you 👏 🎉❤May God bless you more and more 🙏 🎉❤
@ramanisamuel9371
@ramanisamuel9371 3 ай бұрын
ഈ intervew കേട്ടതിൽ ഒരുപാട് നല്ല അറിവുകൾ കിട്ടി. നല്ല മനുഷ്യൻ. 2 പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@ajithaav5187
@ajithaav5187 3 ай бұрын
ഇത്രയും അറിവുള്ള ഒരു വ്യക്തിയെ ഞാനിതുവരെ കണ്ടിട്ടില്ല. Encyclopedia എന്ന് വിശേഷിപ്പിക്കാൻ തോന്നുന്നു
@mrs.nasimp.a9696
@mrs.nasimp.a9696 3 ай бұрын
God bless.....both of u * & ur family ❤️❤️❤️
@clevlenmendez8731
@clevlenmendez8731 3 ай бұрын
Chris nice to listen to your talk, very pleasing man God bless you. Happy married life
@ABNayar-h5b
@ABNayar-h5b 3 ай бұрын
Shri kriss venugopalan sir you are great person okay.
@prabhanair7695
@prabhanair7695 2 ай бұрын
Sweet session❤🎉
@sreekalapm6001
@sreekalapm6001 3 ай бұрын
Valare nalla interview.positive energy aavolam thannathil athira thanks
@jasminparakkal2396
@jasminparakkal2396 2 ай бұрын
Nalla conversations enjoyed a lot study new things deep knowledge in all subjects be a good husband father in your new tenure wishing u a very happy married life ❤
@leenajohn18
@leenajohn18 3 ай бұрын
❤ May God bless both of you.
@divyarajeev925
@divyarajeev925 3 ай бұрын
ഇത്രയും നല്ല നിലയിൽ ജീവിക്കുന്ന ഒരാളെയാണോ ആളുകൾ ഇങ്ങനെയൊകെ മോശമായി പറയുന്നേ കഷ്ട്ടം സർ നിങ്ങളുടെ ella വിഡിയോസും ഞാൻ കാണാറുണ്ട്ട്ടോ ഗ്രേറ്റ് മാൻ അ ചേച്ചിയുടെ ഭാഗ്യം ഇത്ര നല്ല ഒരു ലൈഫ് കിട്ടിയല്ലോ ❤ ഭഗവാൻ rakshikkatte ❤
@divyarajeev925
@divyarajeev925 3 ай бұрын
ചേച്ചി ചേട്ടായി ഒരു hi parayamo
@nanukm3490
@nanukm3490 3 ай бұрын
രണ്ടു പേരോടും ഒരു ഓർമപ്പെടുത്തൽ മാത്രം. സ്നേഹവും പ്രണയവും മനസ്സിൽ നിറച്ചു വെച്ചോ. അമിതമായി വാരിക്കോരി നൽകരുത്. കാരണം ദൈവം അസൂയക്കാരനാണ്. ഞാനും ഭാര്യയും ഇതുപോലെ ഒരു ശരീരമായി ജീവിച്ചവരായിരുന്നു. 7 വർഷം മുമ്പ് അവളെ ദൈവം കൊണ്ടുപോയി. ഞാൻ ഇന്നും തനിച്ചു കഴിയുന്നു. ബാക്കി പറയാൻ കഴിയുന്നില്ല.
@bindupv4727
@bindupv4727 3 ай бұрын
So great❤❤
@sasikaladevi9303
@sasikaladevi9303 3 ай бұрын
Athira ❤️.. Graceful couple.. Let them have a joyful life with their kids..❤
@BinduRoy-j1g
@BinduRoy-j1g 3 ай бұрын
9 വയസ് അല്ലേ കൂടുതൽ ഉളളൂ.ഞങൾ 13 വയസ്സിൻ്റെ വിത്യാസം ഉണ്ട്.പിന്നെ നര 20 വയസിലെ ഇപ്പൊൾ നര തുടങ്ങും.സ്നേഹം കരുതൽ അതാണ് അദ്ദേഹത്തിൻ്റെ ക്വാളിറ്റി.അത് മാത്രം മതിയല്ലോ. God bless both of you.
@annieignatious9482
@annieignatious9482 3 ай бұрын
അവരുടെ happy എന്നും നിലനിൽക്കട്ടെ
@achammathomas7319
@achammathomas7319 3 ай бұрын
Lucky to get such a peaceful personality
@rijusharijusha3705
@rijusharijusha3705 3 ай бұрын
ആരെയും ശ്രെദ്ധിക്കേണ്ട കാര്യം ഇല്ല. നന്നായി ജീവിക്കൂ....... Happy maarried life 👍
@sojamanoj3005
@sojamanoj3005 3 ай бұрын
Congratulations 🎉🎉🎉 May God bless you abundantly ❤
@liyafathima3009kamarunneesa
@liyafathima3009kamarunneesa 3 ай бұрын
ഇദ്ധേഹത്തിന്റെ ഇന്റർവ്യു സ്ക്കിപ്പ് ചെയ്യാതെ കേട്ടിരിക്കാൻ തോന്നും ഞാൻ ഒരു പാട് ഇന്റർവ്യു കണ്ടു
@ChandranPp-j1i
@ChandranPp-j1i 3 ай бұрын
ഈ കുട്ടി എന്റെ മോളാണ് എന്ന് തോന്നൽ
@Ajitha-o5g
@Ajitha-o5g 3 ай бұрын
Sir 2 kuttikalkkum madathinum oru jevitham koduthathine thankyou ❤❤❤ madathinte athe avastha annu enikkum ente kuttikkum ennakkilum enikkum ente kuttikkum ningale kanan daivam anugrahikkatte🙏🙏🙏🙏
@SheejaHakkeem-p7m
@SheejaHakkeem-p7m 3 ай бұрын
😅😅gevitham, nalladh, avata👍👍👍👍👍❤❤❤😮😮
@prasannanchellappan7915
@prasannanchellappan7915 2 ай бұрын
രണ്ട് പേർക്കും വിവാഹ മംഗളാശംസകൾ 🙏നേരുന്നു 🙏രണ്ട് പേരുടെയും ജീവിതം ധന്യ മാകട്ടെ 🙏👍
@sajikumar5174
@sajikumar5174 3 ай бұрын
Honestly I did not know both of them. Just searched after lot of negative news about them by our dear highly educated number one malayalees. So happy to see them. Nice couple and family all the best
@DhinaDhinasanthosh
@DhinaDhinasanthosh 3 ай бұрын
Super ❤❤❤❤
@SabuMathew-d3y
@SabuMathew-d3y 3 ай бұрын
All the best wishes.
@maryjohnthomas7848
@maryjohnthomas7848 3 ай бұрын
Please allow them to live and let live.
@celienn1138
@celienn1138 3 ай бұрын
Jesus bless you both with lots of peace happiness and joy .May you live long and enjoy each other's company.Wishes all the way from a malayali senior citizen from Belgium 😊
@shifanasinushifanasinu2699
@shifanasinushifanasinu2699 3 ай бұрын
ഒത്തിരി ഇഷ്ടം രണ്ടു പെരേയും ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
@MeeraPradeepp
@MeeraPradeepp 3 ай бұрын
ഒറ്റപ്പാടിന്റ. വിഷമം അറിയുന്നവർ ആണ് അവരെക് മാത്രം അറിയാം. അല്ലാതെ വരെ പോകട്ടെ. ഇനി നീ കളയുടെ ജിവിതം മാത്രം. നോക്കി യാൽ മതി നല്ല ത് മാത്രം വരട്ടെ ❤️
@rajasree4846
@rajasree4846 3 ай бұрын
ഇനിയുള്ള ജീവിതം മനോഹരം ആക്കി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.... ആരുടെയും നെഗറ്റീവ് കമന്റ് നോക്കാൻ നിൽക്കണ്ട.. ആവോളം സ്നേഹിച്ചു ജീവിക്കുക 🙏🙏🙏🙏
@njanorumalayali7032
@njanorumalayali7032 3 ай бұрын
❤❤🌹🌹🌹Mr. Cris❤ you are great❤
@valsageorge1733
@valsageorge1733 3 ай бұрын
God bless you all
@BeenaRavi-up5lz
@BeenaRavi-up5lz 3 ай бұрын
രണ്ടു പേരും സൂപ്പർ❤❤❤❤
@Anex_1356
@Anex_1356 3 ай бұрын
ശരിയാ അറിവിന്റെ നിറകുടമാണല്ലോ
@LyniMarySunil
@LyniMarySunil 2 ай бұрын
Nice May God bless you
@lathaashokan
@lathaashokan 3 ай бұрын
God bless both of u❤❤❤🙏🏻
@minidavis4776
@minidavis4776 3 ай бұрын
Congratulations🎉🎉
@rembhamanik6040
@rembhamanik6040 3 ай бұрын
രണ്ടുപേരെയും ഇഷ്ട്ടം ❤️🥰
@savithrimullappalli5243
@savithrimullappalli5243 3 ай бұрын
പഴഞ്ചൊല്ലിൽ പതിരില്ല. എന്നല്ലേ? ഒരുത്തനായാൽ ഒരുത്തി വേണം. പെണ്ണിനും ഒരു ആൺ തുണ അത്യാവശ്യം തന്നെയാണ്. അന്യോന്യം മനസ്സിലാക്കി എടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നു. എല്ലാ വിധ ആശംസകളും .🙏
@jyothir7620
@jyothir7620 3 ай бұрын
ജീവിതം അങ്ങനയാണ് എന്നും സങ്കടം ഒരു ഭാഗത്തു നിൽക്കില്ല മാറി കൊണ്ടിരിക്കും
@SunilV.p-r7d
@SunilV.p-r7d 3 ай бұрын
ദിവ്യചേച്ചിയുടെ ഭാഷയിൽ എങ്ങിനെ പറയും നന്നായി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ട
@mrsoon5305
@mrsoon5305 3 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി
@gireeshgireesh3410
@gireeshgireesh3410 3 ай бұрын
ഇത്രയും നല്ലൊരു മനുഷ്യനെ കിട്ടിയ ചേച്ചി ലക്കി, ഇവർ തമ്മിൽ യാതൊരു age differnce എനിക്ക് തോന്നുന്നില്ല ചേച്ചിക്കും age ഉള്ളതല്ലേ ചേട്ടന്റെ താടി നരച്ചു എന്ന് മാത്രമേ ഉള്ളു അത് കളർ അടിച്ചാൽ ഓക്കേ, ചേച്ചി വിഡിയോയിൽ പറയുന്നത് കേട്ട് കുട്ടി എന്നൊക്കെ ഇത്രയും പ്രായമുള്ള ആന്റിയെ ആരെ എങ്കിലും കുട്ടി എന്ന് പറയോ 😂
@parlr2907
@parlr2907 2 ай бұрын
ഒരുപാട് ഇഷ്ടമായി❤ രണ്ടുപേരുടെയും സ്നേഹം കണ്ടിട്ട് ചെറിയൊരു കുശുമ്പ് എന്തിന് പ്രായം നോക്കുന്ന ഇത്രയും സ്നേഹമുള്ള ഭർത്താവിനെ കിട്ടിയില്ലേ മോളെ 🎉 അതുപോലെ മക്കൾക്കും സ്നേഹമുള്ള അച്ഛനെ കിട്ടി ഈ സ്നേഹം ദൈവംനിലനിർത്തട്ടെ🎉
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН