ഹണിമൂൺ കാശിയിലോ ? 🤔 ഇതെന്റെ ആദ്യവിവാഹം.. ഹണിമൂൺ വിശേഷങ്ങൾ പങ്കുവെച്ച് ക്രിസ്സും ദിവ്യയും

  Рет қаралды 560,899

Keraleeyam News

Keraleeyam News

Күн бұрын

Пікірлер: 541
@shafeenashafeenarinaz3025
@shafeenashafeenarinaz3025 Ай бұрын
ഇപ്പോഴത്തെ കാലത്തു ഇത് പോലെ ഒരു മനുഷ്യനെ കിട്ടിയ നിങ്ങൾ ഭാഗ്യവതി യാണ്.. ജീവിതം ആസ്വദിക്കൂ.. 👍👍
@moideensociology5990
@moideensociology5990 Ай бұрын
ശരിക്കും
@Ziyanfathi
@Ziyanfathi Ай бұрын
ദിവൃേച്ചിയ്ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഗിഫ്റ്റ് ക്രിസ് ചേട്ടനാണ്.. ആരെയും മൈന്‍ഡ് ചെയ്യേണ്ട.. മക്കളും സൂപ്പര്‍ ആണ്❤❤❤❤❤
@lonli6515
@lonli6515 Ай бұрын
നിങ്ങൾ നിങ്ങളുടെ ജീവിതം ആസ്വദിക്കൂ, ഇങ്ങനെ ചാനല് കാരോടും നാട്ടുകാരോടും വിളിച്ചു കൂവുന്നതെന്തിന് അതൊക്കെ negative ആയി തിരിഞ്ഞ് വരും പ്രത്യേകിച്ച് ദിവ്യക്ക് രണ്ടു മക്കൾ ഇല്ലേ
@ALBYALBYKJ
@ALBYALBYKJ Ай бұрын
സത്യം
@salomythomas6202
@salomythomas6202 Ай бұрын
നിങ്ങളുടെ കുടുംബ ജീവിതം ഈ ലോകത്തിന് നല്ലൊരു മാതൃക കൊടുക്കുന്നുണ്ട് ' നല്ലത് സംഭവിക്കട്ടെ❤❤❤🎉🎉🎉
@icelandnature395
@icelandnature395 Ай бұрын
Correct
@PadmavathiP-y4w
@PadmavathiP-y4w Ай бұрын
❤😂
@nisharajesh1768
@nisharajesh1768 Ай бұрын
എറ്റവും ഇഷ്ടപ്പെടുന്ന newly married couple❤
@ashokansuryatv1657
@ashokansuryatv1657 Ай бұрын
കൃഷ്ണൻ &രാധ👍🏾 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം ❤️👍🏾🙏🏻
@meeraprabhakaranmeera4714
@meeraprabhakaranmeera4714 Ай бұрын
ആളുകൾ നിങ്ങളുടെ സ്നേഹം കണ്ടു അസൂയ മുത്ത് പറയുന്നതാണ് ശ്രദ്ധിക്കാൻ പോകണ്ട നിങ്ങളെ ഒരുപാട് ഇഷ്ടം
@syamalap6944
@syamalap6944 Ай бұрын
വൈകിയാണേലും രണ്ടുപേർക്കും അനുയോജ്യമായ ബന്ധം തന്നെയാണ് കിട്ടിയത്. ഇനിയുള്ള കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ഐശ്വര്യത്തോടെയും ജീവിക്കുക.പരിഹസിക്കുന്നവരുടെ മുന്നിൽ ജീവിച്ചു കാണിച്ചുകൊടുക്കുക എന്നും ഇങ്ങനെ ചിരിച്ച മുഖത്തോടെ തന്നെ കാണണം. അച്ഛനും അമ്മക്കും മക്കൾക്കും ഒരായിരം ആശംസകൾ ദൈവം എന്നും കൂടെയുണ്ടാവും .god bless u❤
@radhakunnath5765
@radhakunnath5765 Ай бұрын
കുറെ ദിവസായി നോക്കിയിരിക്കുന്നു കണ്ടതിൽ സന്തോഷം
@vidyamohan217
@vidyamohan217 Ай бұрын
കമന്റ്‌ ഒന്നും മൈൻഡ് ചെയ്യണ്ട, നിങ്ങൾ രണ്ടാളെയും കുട്ടികളെയും ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഉണ്ടിവിടെ.🥰🥰 നിങ്ങൾ എപ്പോഴും സന്തോഷം ആയിരിക്കണം.
@rejinirejini6790
@rejinirejini6790 Ай бұрын
സത്യം
@ajithajayarajjayaraj2741
@ajithajayarajjayaraj2741 Ай бұрын
അതേ 🥰
@JibinGeorge-xx9hx
@JibinGeorge-xx9hx Ай бұрын
വേറെ ഒരു പണിയുമില്ല ഉള്ള ചാനലിൽ കൂടെ കേറി ഇറങ്ങി വല്ലോനും പറയുന്ന അഭിപ്രായങ്ങൾക്ക് മറുപടി കൊടുത്തുകൊണ്ട് ചുമ്മാ ഒരു പബ്ലിസിറ്റി ഇനിയെങ്കിലും അവനവന്റെ കാര്യം നോക്കി പുതുജീവിതം അവരേതായ പ്രൈവസി ​ ഉണ്ടാക്കി ജീവിക്കാൻ@@rejinirejini6790
@bijuvino8024
@bijuvino8024 Ай бұрын
Njangalum undu tto evide ningade koode👍♥️♥️♥️
@bijuvino8024
@bijuvino8024 Ай бұрын
Dont worry about comments okk.. സന്തോഷമായി പോകുക.. ഞങ്ങൾ കുറെ ആളുകൾ... പുറകിലും ബാക്കിലും അല്ല...always ഒപ്പമുണ്ട് ♥️♥️
@geethaanand6932
@geethaanand6932 Ай бұрын
ദിവ്യ ചേരേണ്ട കൈകളിൽ ചേർന്നു... ആശംസകൾ....
@SheelaAjith-m4n
@SheelaAjith-m4n Ай бұрын
രണ്ടു പേരെ യും കുട്ടികളെ യും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകൾ നേരുന്നു
@mercyc.j1703
@mercyc.j1703 Ай бұрын
നിങ്ങളുടെ വാക്കുകൾ സത്യ സന്ധരായ മനുഷ്യർക്ക് പോസിറ്റീവ് എനർജി നൽകുന്നു. God Bless You
@SybunneesaKunoth
@SybunneesaKunoth Ай бұрын
അവതാരകൻ ചോദ്യങ്ങൾ ചോദിക്കുന്നത് എന്തോപോലെ വല്ലാത്ത ഒരു ഇരിടേഷൻ പോലെ തോന്നുന്നു
@shezamariyamshezamariyam1980
@shezamariyamshezamariyam1980 Ай бұрын
അആഹ എന്താ സംസാരം.., നല്ലൊരു സംസാരം എനിക്ക് നല്ലൊരു ഇഷ്ടം ആണ് നിങ്ങളെ സർ വലിയ മനുഷ്യൻ
@SwathiLakshmi-n7z
@SwathiLakshmi-n7z Ай бұрын
നിങ്ങളെ കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു പരസ്പരം ഉള്ള കരുതലും സ്നേഹവും, ബഹുമാവും, പരസ്പരം മനസിലാക്കിയുള്ള ജീവിതം എന്നും അങ്ങനെ തന്നെ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🌹🙏 എല്ലാവിധ ആശംസകൾളും നേരുന്നു 🙏
@SaNju-e4h7h
@SaNju-e4h7h Ай бұрын
ഇപ്പഴാണ് ദിവ്യക്ക് നല്ലൊരു ഇണയെ കിട്ടിയത് എന്നും ഈ സ്നേഹം ചേട്ടന് കൊടുക്കണം എനിക്ക് ഒത്തിരി ഇഷ്ടാണ് നിങ്ങളെ❤❤❤❤❤❤❤❤❤❤❤🎉
@susmithamalayali366
@susmithamalayali366 Ай бұрын
നിങ്ങളെ കാണുന്നതുതന്നെ എന്ധോരു സന്തോഷം ആണ്. ഗോഡ് ബ്ലെസ് ബോത്ത്‌. 💞💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐😊😊😊💐💐💐💐😊😊💐😊
@SushaRamanan
@SushaRamanan Ай бұрын
ദിവ്യ ഭാഗ്യം ഉള്ള ഒരു പെണ്ണാ മക്കളുടെ കൂടെ സന്തോഷമായി ഇനിയലുള്ള കാലം ജീവിച്ചു കാണിക്കു 🥰🥰🥰🥰🥰
@radhakaruparambil2264
@radhakaruparambil2264 Ай бұрын
നിർത്തരുത് സാർ , മരണം വരെ ആനന്ദിച്ച് ജീവിക്കണം നിങ്ങൾ രണ്ടുപേരും മക്കളും, ❤❤❤ ഞങ്ങൾ കാത്തിരിക്കുന്നു, നിങ്ങളുടെ സന്തോഷം കാണൻ 🥰❤️😘🙏 ഗംഭീരമായിആയി പാടി ❤❤❤
@ajithajayarajjayaraj2741
@ajithajayarajjayaraj2741 Ай бұрын
എനിക്ക് നിങ്ങളെ എല്ലാരേയും ഒരുപാട് ഇഷ്ടമാണ് 🥰🥰🥰
@Anie-n7y
@Anie-n7y Ай бұрын
എൻ്റെ മക്കളെ നിങ്ങൾ സന്തോഷമായി ജീവിച്ചു കാണിക്കും❤❤ ആളുകൾ ചീഞ്ഞ വാക്കുകൾ ഉപയോഗിക്കും ഒന്നും മൈൻ്റ് ചെയ്യണ്ട മക്കൾ 2 പേരും സന്തോഷമായിരിക്കണം ക്രസ്സിനെയും അപ്പ അമ്മയെയും നന്നായി നോക്കണം
@preethapillai3930
@preethapillai3930 Ай бұрын
രണ്ടു പേരും ഒന്നി നും മറു പടി കൊടു ക്കണ്ട പറ യുന്ന വർ പറയട്ടെ താനെ നിർ ത്തി ക്കോളും നിങ്ങൾ ജീവി ക്കൂ സന്തോ ഷ ത്തോ ടെ അഭി നന്ദ നങ്ങൾ ❤
@manimannoor7670
@manimannoor7670 Ай бұрын
നിങ്ങളെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷം. നിങ്ങൾ അടിച്ചു പൊളിക്കു
@annammaa226
@annammaa226 Ай бұрын
നിങ്ങളെ കാണണം എന്നാഗ്രഹിച്ചപ്പോൾ തന്നെ ഈ വീഡിയോ കണ്ടു. എനിക്ക് ഒത്തിരി സന്തോഷം ആണ് കാണുന്നത്. നിങ്ങൾ ഒരു കമന്റ്സ്ഉം നോക്കണ്ട. നന്നായി ജീവിച്ചു കാണിച്ച് കൊടുക്കുക. ആ മക്കളെ നന്നായിട്ട് നോക്കുക.
@sujaphilip1377
@sujaphilip1377 Ай бұрын
നിങ്ങളെ 2 പേരേയും മക്കളേയും ഒരുപാട് ഇഷ്ടാ. ഇടക്ക് ഇങ്ങനെ വരണം ഞങ്ങൾക്കും അറിയണ്ടേ നിങ്ങളുടെ ഓരോ ദിവസവും❤🥰
@hepsybhastanly1556
@hepsybhastanly1556 Ай бұрын
ഇടയ്ക്കിടയ്ക്ക് ഇങ്ങനെ നിങ്ങളെ കാണാൻ നോക്കിയിരിക്കാറുണ്ട്.... നിങ്ങളെ കാണുന്നത് വലിയ സന്തോഷമാണ്.❤😍
@seemasambath8058
@seemasambath8058 Ай бұрын
ഇത്രയും നല്ല പോസിറ്റീവ് ആയി മനസ്സിലാക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ആദ്യ വിവാഹം എന്തുകൊണ്ട് മുന്നോട്ട് കൊണ്ടുപോകുവാൻ സാധിച്ചില്ല
@vijayalakshmi.k.g7055
@vijayalakshmi.k.g7055 Ай бұрын
ദിവ്യ- നിങ്ങളുടെ ഭാഗ്യം! ജീവിതത്തിൽ ഉടെ നീളം സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും നാളുകൾ ഉണ്ടാകട്ടെ! ഗുരുവായൂരപ്പൻ നിങ്ങളുടെ കുടുംബത്തെ യെന്നും അനുഗ്രഹിക്കട്ടെ!
@jameelajameela2169
@jameelajameela2169 Ай бұрын
Don't mind unnecessary comments and questions.❤
@neenapadmanabhan9149
@neenapadmanabhan9149 Ай бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രണ്ടുപേർക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@srmt-adr
@srmt-adr Ай бұрын
Ningal randuperum valiya nalla masainte udamakalanu. Ee lokathil jeevikkumbol palathum kelkkendivarum onnum mind cheyyanda jeevikkunnathu ningalanu.munnottu pokuva keep going God bless your family ❤
@Sherly_Siby.
@Sherly_Siby. Ай бұрын
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഞാൻ സീരിയൽ കാണാറില്ല. അതുകൊണ്ട് എനിക്ക് രണ്ടു പേരെയും അറിയില്ലായിരുന്നു. എന്നാൽ നിങ്ങളുടെ കല്യാണം കഴിഞ്ഞാട്ജുമുതലുള്ള വീഡിയോ ഞാൻ തപ്പി എടുത്തു കാണും. ദൈവം അനുഗ്രഹിക്കട്ടെ.
@pushpajohnson9087
@pushpajohnson9087 Ай бұрын
Diviya, you are lucky.Kris is a gentleman and his way of talking is amazing
@sajithak5089
@sajithak5089 Ай бұрын
നിങ്ങൾ സന്തോഷമായി ജീവിക്കു, കമെന്റ് mind ചെയ്യേണ്ടതില്ല അവർ അവർക്കിഷ്ടമുള്ള പോലെ കഥ മെനയട്ടെ.
@geethasyam8777
@geethasyam8777 Ай бұрын
കണ്ടിട്ടു൦ കണ്ടിട്ടു൦ പോരാതെ വീണ്ടും;സ്നേഹത്തി൯ നിറനദിയൊഴുകീ... നല്ല(സ൦സാര൦)^ 🥰🎤🎼
@remanivijayan1141
@remanivijayan1141 Ай бұрын
ദിവ്യയെ കാണുവാൻ എന്താ ഭംഗി. ശ്രീവിദ്യയുടെ മുഖഛായ കുറച്ചു ഉണ്ട് ട്ടോ 🤩🥰😍👍
@kavitharajappan209
@kavitharajappan209 Ай бұрын
ദിവ്യ പറഞ്ഞത് സത്യം ആണ്. ഓരോ പ്രതിസന്ധികൾ വരുമ്പോ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി പോകും. അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ 😰😰.
@anilakumari8255
@anilakumari8255 Ай бұрын
നല്ല ജോഡികളാ.എനിക്ക് ദിവ്യ കാണാൻ വലിയ ഇഷ്ടമാണ്.സുന്ദരിയാ.godblessyou.
@mollypk2999
@mollypk2999 Ай бұрын
ചേട്ടനും
@ShajahanShajahan-iz1fn
@ShajahanShajahan-iz1fn Ай бұрын
Sir ഇതിനൊന്നും മറുപടി കൊടുക്കേണ്ട ആവിശ്യം ഇല്ല അസൂയ മൂത്ത വർ എന്തേലും പറയട്ടെ നെവർ മൈൻഡ് നിങ്ങൾ ഹാപ്പിയായി അടിച്ചു പൊളിച്ചു ജീവിക്കുക നിങ്ങളെ ഇഷ്ട്ടമുള്ള ഒരുപാട് ആളുണ്ട് ❤👍👍👍👍👍
@shinysunil5612
@shinysunil5612 Ай бұрын
Kandathil ഒരുപാട് സന്തോഷം...ഈ family ഒരുപാട് ഇഷ്ടം...❤❤❤
@radharavi2891
@radharavi2891 Ай бұрын
😮വേണുഗോപാൽ സാർ എത്ര സംസ്ക്കാര സമ്പന്നനും, നീതിമാനും ആണ്.ദിവ്യയും, നല്ലവരാണ് എന്നാണ് അറിവ്. എല്ലാ ഭാവുകങ്ങളും❤ രണ്ടു പേർക്കും എല്ലാ നന്മകളും നേരുന്നു.
@SabiraSaidalavi-j7d
@SabiraSaidalavi-j7d Ай бұрын
നിങ്ങളെയും മക്കളെയും ഒരു പാട് ഒരു പാട് ഇഷ്ട്ടം ആണ് Love you 🥰🥰🥰🥰🥰🥰🥰
@kumudavallyb422
@kumudavallyb422 Ай бұрын
അവർ എവിടെയെങ്കിലും പോകട്ടെ എന്തിനു അവരെ പിന്തുടരുന്നു 🥰🥰🥰
@fathimasalam5536
@fathimasalam5536 Ай бұрын
ഏറ്റവും നല്ല ഒരു ഇന്റർ വിയൂ.. ഏത് ചോദ്യത്തിനും മനസ് തുറന്നുള്ള സംസാരം. 🌹🌹🌹
@Moon_light-mq3hl
@Moon_light-mq3hl Ай бұрын
Nigal ennum happy aayi itiku God bless you take care🤝😊 song 🎵 nalla feel 🎵🤝👌
@SushaRamanan
@SushaRamanan Ай бұрын
നിങ്ങളുടെ കുടുംബ ജീവിതം സുന്ദരമാകട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️
@laisammasunny7961
@laisammasunny7961 Ай бұрын
നിങ്ങളെ കണ്ടിട്ടു അസൂയ തോന്നിട്ടു പലരും പലതും പറയും ഒന്നും മൈൻഡ് ചെയ്യേണ്ട 🙏🏻🙏🏻❤️❤️നിങ്ങളെ ഒത്തിരി ഇഷ്ട്ടപെട്ടു നന്നായീ ജീവിക്കുക ❤️❤️
@SindhuSuresh-z7v
@SindhuSuresh-z7v Ай бұрын
Very good person 🙏🙏🙏🙏🙏🙏🙏
@lathikachandran7366
@lathikachandran7366 Ай бұрын
സാർ എന്തിനാ ഇവരുടെ ചോത്യങ്ങൾക്ക്‌ മറുപടി പറയുന്നത്.. നിങ്ങളുടെ ഇഷ്ടത്തിന് കല്യാണം കഴിച്ചു ജനങ്ങൾ ക്ക് എന്താ അടിച്ചു പൊളിച്ചു ജീവിക്കു 👍👍👍
@marycheriyan827
@marycheriyan827 Ай бұрын
സാർ നല്ല വിവരവും വിദ്യാഭ്യാസം ഉള്ള മനുഷ്യനല്ലേ.... ജീവിതം നിങ്ങളുടെ ത് മാത്രം ആണ് ... നെഗറ്റീവ് നോക്കരുത് ... അവരോട് പോകാൻ പറ : നിങ്ങളുടെ ജീവിതത്തിൽ ഇവർക്ക് ഒരു സ്ഥാനവും നൽകരുത് എന്റെ മനസിൽ തോന്നിയതാണ് ..ഞാൻ പഴയ 7- ക്ലാസ്കാരിയാണ് 57 വയസുണ്ട്.... മക്കളെ .. എന്ന് വിളിക്കട്ടെ.... മക്കൾക്ക് : നല്ല ത് മാത്രം വരട്ടെ. എന്ന് പ്രാർത്ഥിക്കുന്നു....💖💖🙏
@VilasiniAdukkaden
@VilasiniAdukkaden Ай бұрын
Criss sir നെ ഒരുപാട് ഇഷ്ടായി. ദിവ്യയെയും ഇഷ്ടാണ്. ❤️❤️🥰🥰🥰🥰🥰🥰🥰🥰
@NivyaSarath-nv4nt
@NivyaSarath-nv4nt Ай бұрын
ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ഇവർ രണ്ട് പേരും മക്കൾ വളർന്നതിനു ശേഷം ഗുരുവായൂർ നേർച്ച നേർന്നത് കൊണ്ട് വീണ്ടും വിവാഹിതർ ആയി എന്നാണ് ♥️♥️♥️അങ്ങനെ ആണ് എനിക്ക് ഇഷ്ടം 😊🙏
@n.unnikrishnanpillai1052
@n.unnikrishnanpillai1052 Ай бұрын
കുറിക് കൊള്ളുന്ന എന്നാൽ ജീവിതത്തിൽ പ്രയോജനപ്പെടുന്ന വാക്കുകളാണ് krish sir ൽ നിന്നും വരുന്നത്. എല്ലാ വീഡിയോകളും ഉപയോഗ പ്രദവുമാണ്
@premanarayan.8653
@premanarayan.8653 Ай бұрын
Super. Inganey thanney venam. Enthokeyaa chodikkunney. 🙆‍♀️
@SushaRamanan
@SushaRamanan Ай бұрын
നല്ല കമന്റുകൾ മാത്രം സ്വീകരിക്കുക വേണുഗോപാൽ സാറും കൂടി അടിച്ചു പൊളിച്ചു ജീവിക്കുക 👍🏻👍🏻👍🏻ok
@abhishekpb2025
@abhishekpb2025 Ай бұрын
ചേരേണ്ടത് ചേരേണ്ടതിനോട് ചേർന്നു God bless both❤
@MiaSiam
@MiaSiam Ай бұрын
Kris Sir and Divya Ma'am, I've always been a huge fan of both of you. In fact, I started watching Patharamattu because of you, Kris Sir! I completely understand how irritating some of these questions must be, but I just want to say - ignore all the negativity and continue living your life fully! I don’t usually watch this channel, as I find this channel lacks basic civility, but I can't miss an interview with both of you. You've given so much confidence and strength to many people, whether they're stuck in a difficult marriage or struggling to find a second chance at life. Please keep inspiring us and continue to share your journey through your social media. We're here to support you! 🥰
@devijeyabal1376
@devijeyabal1376 Ай бұрын
Brother Kriss and sister Divya r made for each other, God has made u to live together after many years, too late, still u have long life to enjoy with children also, understanding each other is very important in life, nice watching ur chatting in channels, God bless you both and ur children
@ShajeedhaSubair
@ShajeedhaSubair Ай бұрын
ജീവിച്ചു കാണിക്കു സന്തോഷത്തോടെ രണ്ടുപേരും.❤❤❤❤❤❤❤
@sheebaharidas5744
@sheebaharidas5744 Ай бұрын
Happy marriage life sir and Divya
@priyaSuresh-n7d
@priyaSuresh-n7d Ай бұрын
നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് കമ്മന്റെ പോയി പണി നോക്കാൻ പറ അടിച്ചു പൊളിക് ♥️♥️♥️♥️♥️
@ayishabeevi7251
@ayishabeevi7251 Ай бұрын
wish u a happy married life God bless both of u ' Cute couples'💐💐
@fathimapp4066
@fathimapp4066 Ай бұрын
ക്രിസ് +ദിവ്യ.. സുന്ദരൻ സുന്ദരി യും ആയിരിക്കുന്നു
@shifa-fg6gv
@shifa-fg6gv Ай бұрын
നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്.. ❤️നിങ്ങളുടെ ഇന്റർവ്യൂ എല്ലാം കാണാറുണ്ട് നിങ്ങൾ സന്തോഷമായി തന്നെ മുന്നോട്ട് പോവുക ഗോഡ് ബ്ലെസ് യു ❤
@lalicb5338
@lalicb5338 Ай бұрын
ദിവ്യ എൻ്റെ പ്രായമാണ് എൻ്റെ രണ്ടാമത്തെ വിവാഹമാണ്. സന്തോഷത്തോടെ ജീവിക്കുന്നത് ഇപ്പോഴാണ്. നിങ്ങളെ രണ്ട് പേരേയും ഭയങ്കര ഇഷ്ടമാണ്. ഞാൻ കല്യാണം കഴിച്ചപ്പോൾ ഇതുപോലെ കുറെ കേട്ടതാ.മൈൻ്റ് ചെയ്യണ്ട. സന്തോഷത്തോടെ ജീവിക്കൂ :❤
@manushyan8190
@manushyan8190 Ай бұрын
Kriss alukal endhum parayate Divyayum krissum (kuttikalumayit sukhamayi jeevikkuuu) Mattonnum maint cheyyandaa❤❤❤❤❤
@manushyan8190
@manushyan8190 Ай бұрын
Enik ningale ishtamanu❤ Ningal sukhamayit erikkuu kuttikalumayit sandhoshathode erikkuu❤❤❤❤❤ Mini sandhosh❤ ❤❤
@koshyalex1798
@koshyalex1798 Ай бұрын
Ennum santhoshamaayi randaalum jeevikkuka... God bless both of you.... ❤
@nishaachankandyil
@nishaachankandyil Ай бұрын
അസൂയ മുത്തുമൂത്ത് മൂത്ത ചോദിക്കുന്ന ചോദ്യമാണ്
@HaleemaBeevi-u5c
@HaleemaBeevi-u5c Ай бұрын
ദിവ്യ സന്തോഷവതി ആയിരിക്കട്ടെ. പാവം നല്ല മനസ്സിന്റെ ഉടമയാണ് അവർ. സ്വയവരം സീരിയൽ കണ്ടപ്പോൾ മനസ്സിലായി അതിലും അവർ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു. ഇനി നല്ലത് വരട്ടെ
@marygreety8696
@marygreety8696 Ай бұрын
Made for each other. I like you so much.❤❤
@PIXELPWNS_OFFICIAL
@PIXELPWNS_OFFICIAL Ай бұрын
I like cris l like dhivya nee enthu kondum bhagyavathi anu 😊ethu pole orale kittan punyam cheyyanam ❤
@deepashibu5376
@deepashibu5376 Ай бұрын
Ee kris chettan, athupolle yamunachehiyude hus devan chettan evarok veree oru leavel annu. Oru pad estam 🥰💝
@susanphilip1028
@susanphilip1028 Ай бұрын
കുടുംബ ജീവിതം ഓരോരുത്തരുടെയും സ്വകാര്യതയിൽ പെട്ടതാണ്. മറ്റുള്ളവരുടെ ആ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കിയും എത്തി നോക്കിയും സ്വയം തരം താഴുന്ന രീതിയാണ് മിക്കവർക്കും ഉളളത്. അവിഹിത ബന്ധത്തെക്കാൾ എത്രയോ നല്ലതാണ് കല്യാണം കഴിച്ചു ജീവിക്കുന്നത്. അത് ഏതു പ്രായക്കാരയാലും.
@sajinimanikandan5289
@sajinimanikandan5289 Ай бұрын
കൃസ് സാർ ബോധമില്ലാതെ പറയുന്നവരുടെ വാക്കുകൾ എടുക്കാതെ ജീവിച്ച് കാണിച്ചു കൊടുക്ക് അതായിരിക്കണം അവർക്കുള്ള മറുപടി
@lissyantony2638
@lissyantony2638 Ай бұрын
I'm really loving ur courage and confidence keep it up
@abdulameer7391
@abdulameer7391 Ай бұрын
There will be a lot of persons in our mind whom we feel to meet and talk alot....He is one among that....❤ Happy married life Sir... Pand njn ONV sir ne kanan orupad agrahichirunnu.... Anyway once I will meet this chettan
@SushaRamanan
@SushaRamanan Ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ദിവ്യയെ ഒന്നും കണ്ടാൽ കൊള്ളാമെന്നുണ്ട് നേരിട്ട് അഭിനന്ദിക്കൻ ❤️❤️❤️❤️❤️
@jayarajalanghat5609
@jayarajalanghat5609 Ай бұрын
Love you both.
@subaidavk9016
@subaidavk9016 Ай бұрын
നിങ്ങൾ മറ്റുള്ളവരുടെ വാക്ക് കേൾക്കണ്ട സന്തോഷം ആയി ജീവിക്കു നിങ്ങളെ ഇഷ്ട്ടം ഉള്ളവർ ഒരുപാട് ഉണ്ട്
@Fathima-d2z4y
@Fathima-d2z4y 28 күн бұрын
തനിക്ക് പറ്റാത്തത് മറ്റൊരാൾ ചെയ്യുമ്പോൾ ഉള്ള അസൂയ ആണ് ഈ കമൻസുകൾ ഒന്നും മൈന്റ് ചെയ്യണ്ട മക്കളെ ജീവിച്ചു കാണിച്ചുകൊടുക്ക് 🙌🙌🙌🙌🙌🙌🙌🌹🌹
@luvsoft378
@luvsoft378 Ай бұрын
Ivar Pearly Mani showil varanam ennu aagraham ullavar ivide like......
@Abhi-t7d3z
@Abhi-t7d3z Ай бұрын
Happy married life and enjoy❤❤❤❤❤❤ hi divya
@jaseenjaseen6891
@jaseenjaseen6891 Ай бұрын
എനിക്ക് രണ്ടു പേരെയും ഒരു പാട് ഇഷ്ടം ❤
@sreekrishna-ij8mf
@sreekrishna-ij8mf Ай бұрын
ഹരേ krishna🙏🏻 guruvayurappa🙏🏻🙏🏻🙏🏻. നന്നായി ജീവി ച്ചു കാണിച്ചു കൊടുക്കുക 🥰
@SarathsBalan
@SarathsBalan Ай бұрын
Enikku randu pereyum valarevalare eshtanu❤❤❤❤❤❤❤❤❤❤
@BiniAnu-lk4ss
@BiniAnu-lk4ss Ай бұрын
രണ്ടുപേരും നന്നായി ജീവിക്കട്ടെ ♥️
@jayamol9527
@jayamol9527 Ай бұрын
രണ്ടു പേരെയും ഒരുപാട് സ്നേഹം ❤️❤️❤️❤️😊
@village-green0811
@village-green0811 Ай бұрын
നല്ല dress ❤❤❤പറയുന്നവർ എന്തോ പറയട്ടെ ജീവിതം നിങ്ങളുടെ താണ് നിങ്ങൾ ജീവിക്കു ♥️♥️♥️♥️♥️🫶🏻🫶🏻🫶🏻സന്തോഷം മായി
@SheebaShan-j3o
@SheebaShan-j3o Ай бұрын
God bless u dearss♥️♥️♥️♥️🤗🤗🤗
@suseelats6238
@suseelats6238 Ай бұрын
God Bless You 👍🏻സന്തോഷം ആയി ഇരിക്കൂ.
@Prashant25Z
@Prashant25Z Ай бұрын
ക്രിഷ് ഇൻ്റെ താടിയോടെ ഉള്ള ഈ രൂപം എനിക്ക് ചട്ടമ്പി സ്വാമികളുടെ രൂപം ആണ് എനിക്ക് തോന്നിയിട്ടുള്ളത്. അതു പോലെ ദിവ്യയുടെ മുഖം എൻ്റെ ദൃഷ്ടിയിൽ ഏറ്റവും സുന്ദര മുഖം ആയിരുന്ന ഇന്ന് ഈ ലോകത്ത് ഇല്ലാത്ത ശ്രീവിദ്യയുടെയും.
@Moon_light-mq3hl
@Moon_light-mq3hl Ай бұрын
Amoo aa song 🎵 prathyeka feel 🤝👌
@BinduBinoy-i6f
@BinduBinoy-i6f Ай бұрын
അവരുടെ പ്രഷർ കൂട്ടിയിട്ട് അവസാനം ഒരു പാട്ടും കൂടി. ഒരാൾക്ക് മനസിന്‌ സന്തോഷം കൊടുക്കുന്നത് പോലത്തെ ചോദ്യങ്ങൾ ചോദിച്ചൂടെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവർ ഹാപ്പി ആണ്. ഈ പ്രായത്തിൽ വേണം കല്യാണം കഴിക്കാൻ. അല്ലാതെ ഒന്നും അറിയാത്ത പ്രായത്തിൽ കെട്ടിയിട്ട് ഒരു രസവുമില്ല.
@jeenathomas3935
@jeenathomas3935 Ай бұрын
Well said💯💯
@balakrishnan.csremangalam887
@balakrishnan.csremangalam887 Ай бұрын
Correct✔
@Selees_Vlog
@Selees_Vlog Ай бұрын
യാത്ര കഴിഞ്ഞു വന്നുള്ള വീഡിയോ കത്തിരുന്നു 👍🏻നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട സുഗമായി ജീവിക്കു ❤❤❤
@lathaashokan
@lathaashokan Ай бұрын
Never mind God bless both of you❤❤
@shoukkathali8356
@shoukkathali8356 Ай бұрын
നിങ്ങളാരും കേൾക്കണ്ട ഇവിടുന്നാടുള്ള ജീവിതം നല്ല സന്തോഷത്തോടെ ജീവിച്ചു മരിക്കുക
@MiniVarghrsr
@MiniVarghrsr Ай бұрын
എന്താ സൗണ്ട് ❤️❤️❤️👍👍👍👌👌👌👌
@ajithajayakumar5411
@ajithajayakumar5411 Ай бұрын
എന്തിനാ എല്ലാവർക്കും മറുപടി കൊടുക്കാൻ നിൽക്കുന്നെ. നിങ്ങളുടെ കല്യാണം കഴിഞ്ഞു. ഇനി നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു.
@sujavarghese5656
@sujavarghese5656 Ай бұрын
Sure
@tonyjack1799
@tonyjack1799 Ай бұрын
I can't understand,, why this guy is giving interviews to all media people... Spoiling his own reputation...
@bababluelotus
@bababluelotus Ай бұрын
സന്തോഷമായി ജീവിക്കൂ kriss
@BalkeesIbrahim-mw7mv
@BalkeesIbrahim-mw7mv Ай бұрын
അവർ സന്തോഷമായി ജീവിക്കട്ടെ ❤️❤️😍കാണുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷമാണ് ❤️❤️❤️
@sreejasreeja4987
@sreejasreeja4987 Ай бұрын
❤❤
@sreejasreeja4987
@sreejasreeja4987 Ай бұрын
നിങ്ങൾ സുഖമായി ജീവിക്. വൃത്തികെട്ട വന്മാർ പറയുന്നത് ശ്രദിക്കേണ്ട.❤❤❤❤❤
@LailaRobin-kd3sv
@LailaRobin-kd3sv Ай бұрын
ദൈവം നിങ്ങളെ കാത്തു കൊള്ളട്ടെ God bless you ❤❤❤❤
@SushaRamanan
@SushaRamanan Ай бұрын
ദിവ്യ സുന്ദരിയാ സർ നിങ്ങളെ അന്മാർത്ഥമായി സ്നേഹിക്കുന്നു 👍🏻👍🏻കൂടെ നിൽക്കണം അവരുടെ മാതാപിതാക്കളെ നോക്കണം ❤️❤️🙏🏻🙏🏻
@mollyjacob181
@mollyjacob181 Ай бұрын
Both are cute . God bless you both
@sindhuradhakrishnan4644
@sindhuradhakrishnan4644 Ай бұрын
ആരും എന്തും പറഞ്ഞോട്ടെ, നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കണം
@jasmine9399
@jasmine9399 Ай бұрын
ദിവ്യ mature ആയ പോലെ ഉണ്ട്
@prasanna7406
@prasanna7406 Ай бұрын
എനിക്കും തോന്നി. നന്നായി. അദ്ദേഹത്തിന്റെ സ്റ്റാറ്റസും നോക്കണ്ടേ. 🙂🙂
@rajalakshmiammalmr2521
@rajalakshmiammalmr2521 Ай бұрын
Thonnunnu. Correct
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Divyasreedhar Talk To Kriss Venugopal Love Story
6:35
Lime Tea Media
Рет қаралды 96 М.
KRIS VENUGOPAL - Actor-Journalist - Sudinam
26:48
DD Malayalam
Рет қаралды 161 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН