Excellent dear sister. Keep it up Lord KRISHNA bless.
@sasidharanmarath70110 ай бұрын
ഉള്ളിൽ കലയുണ്ടെങ്കിൽ പ്രായം കൊണ്ട് അതിനേ തടഞ്ഞുനിർത്താൻ കഴിയില്ലെന്ന് ഈ അമ്മ തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾക്കും അതീതം ഈ നടനം. സൂപ്പർ 👌👍 സംസാരം ഡാൻസിനെക്കാൾ സൂപ്പറായി.
@marythomas862 ай бұрын
Congrats.
@yathra9053 жыл бұрын
Super..✨❤.. "കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടു ലേ" aa part..othiri ishtaye..💚💞😘💃..
@anniec.l.12762 ай бұрын
ന്റെ അമ്മോ.... അപാരം ട്ടോ.... നിർത്തരുത് ട്ടോ ഈ കല. എന്ത് feel ആയിരുന്നു. ഇനിയും കാണാൻ തോന്നുന്നു.
@radhasivaramapillai20353 жыл бұрын
പ്രിയ സഹോദരീ.. വളരെ നന്നായിരുന്നു. ഇനിയും തുടരുക.. 👌👌👌👌👍👍👍👍👌❤❤❤❤
@bindhusuresh15173 жыл бұрын
അഭിനന്ദിക്കാൻ വാക്കുകളില്ല....അത്രയും നന്നായി... പ്രായം തോറ്റുപോയി.... ❤❤
@rajianilsyoume92673 жыл бұрын
എനിക്ക് ഭയങ്കര കൊതിയാണ് ഈ പാട്ടിനു ചുവടു വയ്ക്കുവാൻ!അത് സാധിക്കുന്ന ഈ അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🌹
@priyajalk48943 жыл бұрын
തീർച്ചയായും താങ്കൾക്ക് അത് സാധിക്കും. god bless you. ഒപ്പം അമ്മയ്ക്ക്❤️❤️👍
@BalaKrishnan-hg1wp8 ай бұрын
Orupaadu Estayi umma🙏❤
@BalaKrishnan-hg1wp8 ай бұрын
Rajalakshmiyanu
@tasteykitchen95013 жыл бұрын
സത്യം പറയാല്ലോ എന്റെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു.....
@SusanYohannan-p1i11 ай бұрын
❤😄
@kuttiyammabeby82528 ай бұрын
@Sanila-yh7sw7 ай бұрын
❤❤❤❤❤❤❤❤@@SusanYohannan-p1i
@Mariya-k3x7 ай бұрын
❤
@VimalaVelayudhan-cl2jh7 ай бұрын
God Bless You 💖🙏🙏🙏
@sheebagilroy55383 жыл бұрын
അതെ അമ്മച്ചി. പ്രായം അക്കമാണെന്ന് തെളിയിച്ചു. 🙏🙏🙏👍👍👍👍👍🌹🌹
@ajitharajagopal29853 жыл бұрын
ഞാൻ എന്നും അമ്മയുടെ ഡാൻസ് കാണും ഒത്തിരി ഇഷ്ടമാണ്ട്💜💜💜💜💜🧡🧡🧡🧡💚💚💚💚💚
@velayudhanv71983 жыл бұрын
ചേച്ചീ... ഒന്നും പറയാനില്ല ❤😘
@Narayanaswamy1003 жыл бұрын
തീർച്ചയായും കണ്ണൻ അമ്മയെ അനുഗ്രഹിച്ചു കാണും ... അത്രയും നന്നായി ഡാൻസ് .
@pradeepkoodaickal33962 жыл бұрын
നല്ലവിവരമുള്ള അമ്മ . നൃത്തവും പാട്ടുമെല്ലാം നന്നായി ഒത്തുപോകുന്നു. നൃത്തം പഠിച്ചിട്ടില്ലെങ്കിലും നല്ല താളബോധം, നല്ല കലാബോധം. നന്നായി ഇഷ്ടപ്പെട്ടു.❤️🌹 അഭിനന്ദനങ്ങൾ ❤️🌹
@beenabalakrishnan3265 Жыл бұрын
ബിഗ് സല്യൂട്ട് 🙏🙏
@reenachandran1693 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അമ്മച്ചിയുടെ ഡാൻസ്..... ഒരുപാട് ഇഷ്ടമായി ❤️❤️❤️
@sreekantansree69973 жыл бұрын
🐦🦜🌹🙏👍 മധുരിക്കും ഓർമ്മകൾ സൂപ്പർ സൂപ്പർ ഒരു പക്ഷിയെപ്പോലെ പ്രായത്തെ വെല്ലുന്ന നിർത്താം 👍
@nandinirajasekharan3 жыл бұрын
അനിലേ,സൂപ്പർ ആയിട്ടുണ്ട്.ആശംസകൾ
@sherlyjosea19833 жыл бұрын
വളരെ നന്നായിട്ടുണ്ട്.... ദൈവം ഇനിയും അമ്മച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....
അടിപൊളി അമ്മേ. ഈ പ്രായത്തിൽ അമ്മയുടെ ആഗ്രഹം സാധിച്ചല്ലോ 👍.
@NatarajanChettiar-x6w3 ай бұрын
🎉sex
@kamalaam2411 Жыл бұрын
അമ്മേ....മനസ്സ് നിറഞ്ഞു പോയി....അടിപൊളി അമ്മേ....അടിപൊളി
@sreelathajayakumar31953 жыл бұрын
ഒരു പ്രായം kazhingal വീടിനകത്തേക്കു ഒതുങ്ങികൂടുന്ന അമ്മമാർക് ഒരു പ്രെജോദാനമാണ് അനിലമ്മ ഇനിയും ഒരുപാടു ഡാൻസ് അമ്മയുടെ കാണാനൊള്ള അനുഗ്രെഹം ങ്ങങ്ങക്ക് ഉണ്ടാകെട്ടെയെന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤❤🌹🌹
@premakoovala81753 ай бұрын
Super അമ്മേ 👍👍👍
@subharaj48722 ай бұрын
Super🎉
@josantony5906Ай бұрын
👍
@josephgeorge37443 жыл бұрын
ഇതാണ് സ്ത്രീ, മനസ്സ് ശരിക്കും കുളിർത്തു
@rethipp29053 жыл бұрын
പറയാതിരിക്കാൻ വയ്യ, അമ്മ സൂപ്പർ❤️❤️🥰
@drprabharajan78083 жыл бұрын
God bless u
@lakshmilakshmi-zd9vi Жыл бұрын
അമ്മക്ക് 💐❤ നമ്മൾ ആഗ്രഹിച്ച് പ്രാർത്ഥിച്ചു പ്രയത്നിക്കുക എല്ലാം നടക്കും ഇത് വരെ യുള്ള അനുഭവങ്ങൾ അതാണ്
@sobhanababy93 жыл бұрын
അമ്മേ ഒന്നും പറയാനില്ല അത്രയ്ക്ക് ഗംഭീരം👍👌👍👌🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹
@pradeepkrishnan74013 жыл бұрын
Great ammmaaaaa... very energetic performance 👏👌
@anniemaryfrancis3933 Жыл бұрын
Well done Chechy. God bless. Aarum kothichu pokum
@ushakumarimavelikara3 жыл бұрын
Super dance Amma. God bless u
@aavooos68203 жыл бұрын
ഇതൊക്കെ കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു അമ്മക്ക് സർവ്വ ഐശ്വയര്യവും ഉണ്ടാകട്ടെ എന്നും ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marykuttymary61169 ай бұрын
❤❤
@regiantonyАй бұрын
@@marykuttymary6116 😅lllllllllllllllllll❤u
@omanaj47784 ай бұрын
അടിപൊളി അമ്മേ. കൃഷ്ണൻ എന്ന് മുതൽ കൊന്തയും കുരിശും ചട്ടയും മുണ്ടും അണിയാൻ തുടങ്ങിയത്
@anitharadhakrishna16653 жыл бұрын
പറയാതെ വയ്യ ചേച്ചിക്ക് ബിഗ് സല്യൂട്ട് ❤❤❤❤
@vishnukv95533 жыл бұрын
Supper അമ്മച്ചി കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി സന്തോഷം കൊണ്ട് ,👌👌👌👌👏👏👏👏👏👏🥰🥰🥰🥰
@thanganesam48562 жыл бұрын
വയസിനും നമ്മുടെ കഴിവിനും സംബന്ധമില്ല. അമ്മ അടിച്ചു പൊളിച്ചു 👌👍
@josephgeorge37443 жыл бұрын
സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു
@girijas66943 жыл бұрын
Adipoly ammachi
@sheelaravi70812 жыл бұрын
പ്രായം ഒന്നിനും തടസ്സമല്ലയെന്നു ഈ ചേച്ചി തെളിയിച്ചിരിക്കുകയാണ് നൈസ് 🙏🙏🥰🥰🎂🎂
@NAZERUP7 ай бұрын
നിഷ്കളങ്കയായ ഒരു അമ്മ…. പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങൾ വേട്ടയാടിയിട്ടും കലയുടെ കനൽ കെടാതെ കാത്തു…. നല്ല അടിപൊളി സംസാരം. വിനയം ആവശ്യത്തിനുണ്ട്…. എവിടെയും വിജയിക്കും.👌💪👍🤝👏👏👏👏👏
@jameelamohammedali3343 жыл бұрын
അമ്മച്ചി കലക്കിട്ടോ 👍👍🌹🌹
@BeenusWorld-m2l2 жыл бұрын
😍🥰😘പ്രായം വെറും അക്കം മാത്രം...പൊളിച്ചു അമ്മ..😍🥰😘
@thampikumarvt43023 жыл бұрын
കണ്ണന്റെ ഭക്തരായ ഗോപികമാർ തോറ്റോടും ഈ അമ്മയുടെ മുന്നിൽ !! 🙏
@bharathakalapaadsalaa40173 жыл бұрын
എന്ത് പറയാൻ, അതിമനോഹരം , എനിക്കും സംസാരശേഷിയില്ലായിരുന്നു, എനിക്കും നൃത്തം പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഞാൻ വളരെ ദരിദ്രമായ കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു, പക്ഷേ എനിക്ക് 20 വയസ്സായപ്പോൾ ഞാൻ നൃത്തം പഠിക്കാൻ ദൈവം തീരുമാനിച്ചു, ഞാൻ വളരെ സന്തോഷവാനാണ്. പക്ഷേ എനിക്ക് പ്ലാറ്റ്‌എഫ്‌എൻ ഡാൻസ് കിട്ടിയില്ല
@bharathakalapaadsalaa40173 жыл бұрын
സഹോദരി, നിങ്ങൾ വളരെ ഭാഗ്യവാനാണ്. ഞാൻ ഒരുപാട് കുട്ടികളെ പ്രത്യേകിച്ച് പാവപ്പെട്ട കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്, അതിൽ ഞാൻ വളരെ സന്തോഷവാനാണ്. എനിക്കിതുപോലൊരു പ്ലാറ്റ്‌ഫോം ലഭിച്ചിട്ടില്ലെങ്കിലും തമിഴ്‌നാട്ടിൽ പലയിടത്തും ഞാൻ സുപരിചിതനാണ്
@vijayanap6391 Жыл бұрын
കലാപരമായ കഴിവിന് പ്രായം പ്രശ്നമല്ലെന്ന് എല്ലാവർക്കും മനസിലായിക്കാണും. ഇനിയും ഇതുപോലെ കഴിവുള്ളവരെ വേദിയിൽ ഏത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...
@reenappulikkal92922 жыл бұрын
ഒത്തിരി ഇഷ്ടായി ദീർഘായുസ്സും ആരോഗ്യവും തരട്ടെ എന്നും അമ്മയ്ക്ക്
@dr.josepulickan20533 жыл бұрын
Anilamma Indian Cinimayila Great Actress Aakum Ella Eeshwaranugrahangalum Undakatta
@aaansi79762 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് അമ്മച്ചി തെളിയിച്ചു അടിപൊളി ഡാൻസ് 🌷♥️🌹🌷♥️🌹👍👌💐💐
@DileepKumar-ir6zt3 жыл бұрын
അമ്മച്ചി പൊളിച്ചു 🥰🥰🥰🥰🥰🌹🌹🌹🌹
@sindhusuresh75663 жыл бұрын
സൂപ്പർ അമ്മ ❤❤❤😍😍🙏👌👍
@radhamanirajendran44412 жыл бұрын
അഭിനന്ദിക്കാൻ വാക്കുകളില്ല....അത്രയും നന്നായി..
@bindus39862 жыл бұрын
അമ്മേ.. ഗംഭീരം....!!!! പ്രായം..വെറും... നമ്പർ മാത്രം....സൂ....പ്പ.. ർർർർർർർ😘😘😘👌❤️🙏💪
@MayaDevi-kh3ml3 жыл бұрын
Amazing attractive excellent Dance of Anilamma. So cute to see
@gamingwithkuttu53393 жыл бұрын
വയ്യ വയ്യ എന്ന് 24മണിക്കൂറും പറഞ്ഞു നടക്കുന്ന അമ്മമാർക്കുവേണ്ടി ❤️❤️🥰കണ്ടിട്ട് മതി വരുന്നില്ല അമ്മേ 👌👌👌
@padmajaudhayakumaer73243 жыл бұрын
വയസ്സ് നംപർ മാത്രം
@anitamenon50203 жыл бұрын
Age is just number, whtvr u love do it
@lalithane46103 жыл бұрын
Super. Amma
@sarijini25973 жыл бұрын
വളരെ നന്നായി സഹോദരി.ആഗ്രഹങ്ങളൊക്കെ സഫലീകരിക്കുവാൻദൈവത്തോടു പ്രാത്ഥിക്കുന്നു
@PushkaranA-bp5if Жыл бұрын
@@sarijini2597niw
@chikku776 Жыл бұрын
Anilammayude dace enikku nannnayi eshttappattu eemohamm sadhikkathavarkku oru prechodhanamanu.
@lathatk71563 жыл бұрын
ലോകത്ത് സാമൂഹ്യ നീതിയ്ക്ക് വേണ്ടി ആദ്യ വിപ്ലവം നടന്നു. അതിനു ശേഷം പല രംഗത്തും വിപ്ലവങ്ങൾ ഉണ്ടായി.ഇപ്പോഴിതാ സോഷ്യൽ മീഡിയ കലയുടെ വിപ്ലവത്തിന് കാരണമായിരിക്കുന്നത്.
@madanmohan36802 жыл бұрын
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
@remavasappan69263 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല 👍👍👍🙏🙏🙏💐💐💐
@indirasunil37242 жыл бұрын
അമ്മച്ചിയുടെ ഡാൻസ് ഞങ്ങളുടെ ശിവപാർവ്വതി നൃത്തകലാക്ഷേത്ര തണ്ണീർക്കോട് കൂനംമൂച്ചിയുടെ ഗ്രൂപ്പിൽ വന്നാണ് ഞാൻ ആദ്യം കണ്ടത് ഒരുപാട് ഇഷ്ടമായി ആശംസകൾ
@AjithaSivan-h6p Жыл бұрын
അമ്മയ്ക്ക് ഒരായിരം😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lathaajaykumar6281 Жыл бұрын
അടിപൊളി 👌👌👌👌പ്രായം വെറും നമ്പർ എന്ന് തെളിയിച്ചു ❤❤❤❤
@venugopalnair74353 жыл бұрын
Love you ammachi.great.keep going.
@joykaniyamparambil3113 Жыл бұрын
Really good and interesting. Song is also good , very good tune. Thulasikathir.... can't forget.Best wishes.
@kavi64493 жыл бұрын
Waw! Fantastic! Beyond words 👏👏👏👏👏
@sathibalachandran33373 жыл бұрын
അമ്മച്ചിയുടെ ഇതേ ഡാൻസ് ഞാൻ ടിക്ടോക്കിൽ കണ്ടിട്ടുണ്ട് ഒരു പാടു പ്രാവശ്യം കണ്ടു അത്രക്ക് ഇഷ്ടമായി ഇപ്പൊ വീണ്ടും കാണാൻ പറ്റിയില്ല സന്തോഷം.ഇനിയും ഇതുപോലെയുള്ള വേദികൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏽
@FORKandSMOKE3 жыл бұрын
So energetic in this age... Hats off. അടുക്കളയിൽ തന്നെ ജീവിതകാലം മുഴുവൻ ഉഴിഞ്ഞു വയ്ക്കുന്ന അമ്മമാർക്ക് ഒരു മാതൃകയാവട്ടെ!!
@rejanipadma48193 жыл бұрын
ന് s
@m.cherian2582 жыл бұрын
We have to change our articulation..this is the most challenging part to give this person a talented Artist excellent , active, only 65 year old choreography rhymic, variations of emotions facial expressions...call her at least chechi or auntie..srimathi Anila.. not Amma this is for 89+ persons( Amma or Achen)
@beenabalakrishnan3265 Жыл бұрын
അമ്മേ 🙏🙏🙏🙏സൂപ്പർ
@annajohn1066 Жыл бұрын
Age below 50 thonnukayullu. Hair white aanennu maatram.
@ranganathanpv85133 жыл бұрын
👌👌👌very nice performance. The singer also has done very well.
@AromalGAMING3 жыл бұрын
ഈ അമ്മ കണ്ടപ്പോ ചുരളി movie scene ഓർമ വന്നു ❤😄
@rok25203 жыл бұрын
Great chachy.....great.👌👌👌congrats 🌹🌹🌹
@prabhakarancheraparambil46272 ай бұрын
Ethra Abhinandichalum Mathiyakilla. Ella Eswaranmarudeyum Anugraham Undakatte 🙏 💖 🎉🎉
@mangarthodijayakrishnan64993 жыл бұрын
Hats off you Ammae......👌👌🙏
@bindhubindhu85373 жыл бұрын
പറയാതെ വയ്യാ ,ഈ പ്രായത്തിൽ ഇത്രയും നല്ല performance കാഴ്ച വച്ച അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് ,ഭഗവാൻ കൂടെയുണ്ട് .
@sunithabank18593 жыл бұрын
70 vayasil mammootty enthokke cheyyunn :D
@beenacherian40573 жыл бұрын
God Bless Amma👏👍❣
@baburajap28613 жыл бұрын
🥰🥰ക്യൂട്ട് പെർഫോമൻസ്അമ്മാ 🥰🥰❤️❤️❤️
@deenammakurian7742 жыл бұрын
Veygood
@maligadewikaralapillai46902 жыл бұрын
.
@rmohandas31553 ай бұрын
അനിലേ അടിപൊളി കലക്കി 🌹👍👍🙏🙏👌👌
@annammamathew47093 жыл бұрын
Adi poli Ammachi vesham God bless you 😍🙏
@sojoshow233 жыл бұрын
അനിലമ്മ ആവാൻ ഞാൻ എത്ര തപസ്സു ചെയ്യണം 🙏💐🙏Thank you so much my dear 💐Comedy Ulsavam💐 and Flowers TV😃 Solly teacher Calicut 🙋
@prasannathulaseedharan9513 Жыл бұрын
Hi chechee... അടിപൊളി 👌👌👌👌👌👍👍👍👍👌👌😍😍😍😍😍😍
@sreejayak8479 Жыл бұрын
എനിക്കും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ട് സാധിപ്പിച്ചു തരില്ലേ 🙏ഒരു അഭ്യർത്ഥിക്കുന്നു അജയ് സാറിനോട്
@sheelashaji77293 жыл бұрын
അമ്മേ അമ്മയെ ക്രൃഷ്ണൻഅനുഗ്രഹിച്ചു.സൗഭാഗ്യങ്ങൾഉണ്ടാകട്ടെ.ഒരുപാട് വേദികൾ ഉണ്ടകട്ടെ.
@thankamma1337 Жыл бұрын
ഒത്തിരി സന്തോഷം
@ayshanasser92233 жыл бұрын
Enthaa performance. Very sweet ❤️.
@elizabethfrancis1541 Жыл бұрын
Super super 👍
@jayasree5824 Жыл бұрын
Super 👌👌❤❤🥰
@marypaul80183 жыл бұрын
Manasu kavarnnu ente Anilamme. Hats off to you. Bhavabhinayam athimanoharam
@laijudevassia72512 жыл бұрын
Ammachik Oru big salute.dheyvam anugrehikate.
@ambilikrishnachandran82013 жыл бұрын
Fantastic Amme.Congragulations.
@bhagawan28113 жыл бұрын
ജോണിച്ചായൻ അതി സുന്ദരനായിരിക്കുന്നല്ലൊ Good
@thomasjacob92253 жыл бұрын
Adipoliya Ammachiyde Performance and I'm so happy😁😁🎂🎂 25/12/2021 see👀👀 you👌👌🙏🙏❤❤❤❤