Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 1 000
@MSHAH-vj7ho6 жыл бұрын
എന്റെ പൊന്നാര അമ്മമാർക്ക് ഇരുകവിളിലും ഹൃദയം നിറഞ്ഞ ഒരായിരം ചുടുചുംമ്പനം 💋💋💋💋💋💋💋💋💋💋💋❤❤❤❤❤❤❤❤❤❤❤❤
ഒത്തിരി സന്തോഷത്തോടെ കണ്ട ഒരു .എപ്പിസോഡായിരുന്നു, അമ്മമാരുടെ ആയുർ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.
@Its_Me_Salman6 жыл бұрын
79വയസ്സുള്ള കുട്ടിയെ ഇഷ്ടമായവർ Like അടിച്ചേ..
@mohans21994 жыл бұрын
Pppppppppppppppp PM ppppppppppppppp
@saifuan11385 жыл бұрын
എന്റെ പൊന്നോ ടിന്റു മോന് എന്നാ എനര്ജിയാ ഉള്ളിൽ ഉള്ളത് വെട്ടിത്തുറന്ന് പറയും ഒരുപാട് ഇഷ്ട്ടം 😍😍😍😍
@Golden-wings3376 жыл бұрын
ആ അമ്മൂമ്മയ്ക്ക് എന്റെ ബിഗ് സല്യൂട്ട്...😍😍😍😍😍
@rajeenahaseem9266 жыл бұрын
ഖഡറായിക് അടുത്ത സദ് ഫഹ ഫ്ഘ്ജ് ഫഹജ്ഡ് അടിപൊളി റ്റിഎസ്‌ഫ് ഗുഡ്
@rajeenahaseem9266 жыл бұрын
നീർ മാതളം Q
@rajeenahaseem9266 жыл бұрын
നീർ മാതളം
@rajeenahaseem9266 жыл бұрын
നീർ മാതളം Qw
@aleeshaarakkal90755 жыл бұрын
Q
@Appuanil486 жыл бұрын
79 വയസ്സുള്ള നമ്മടെ മുത്തിനെ ഇഷ്ടമുള്ളവർ അടി ഒരു ലൈക്
@arinoushnous61946 жыл бұрын
Enthoru chakkudu mutha ath...... oru ummmmmmmmmaaaaa ente chakkara tintooo and love you ammmmummaaaaa
@rajeenahaseem9266 жыл бұрын
ഖുർആൻ വെയിറ്റ് രണ്ടു രി യ്യ ഉണ്ടോ
@greeshmabs22166 жыл бұрын
supper
@rafanvaliyara71466 жыл бұрын
AppSu kafttaneaju
@raafsqatar56326 жыл бұрын
Oru thavanna mathram like adikan patyulluu 😊😄
@rajmgr16964 жыл бұрын
ആ അമ്മമാരുടെ മുഖം ഒന്നുകൂടി നേരെ കാണാൻ ഫ്ലോറിൽ ഇരുന്നുപോയ ടിനിടോമിനു എന്റെ വക ഒരായിരം അഭിനന്ദനങൾ 👍
@shainyn89296 жыл бұрын
മനസ്സ് നിറഞ്ഞു ഈ അമ്മമാരുടെ പ്രോഗ്രാം കണ്ടപ്പോൾ അടിപൊളി അമ്മച്ചിമാരും മിഥുൻ ഏട്ടനും 😍😍😍😍😍😍😍😍😍
@nanumm58296 жыл бұрын
Aleena Ale
@shibucr58536 жыл бұрын
God bless all
@nisamnisar62255 жыл бұрын
Ance å
@sajidmathath80815 жыл бұрын
അമ്മൂമ്മക്കു 80 വയസ്സിന്റെ കേക്ക് മാത്രമല്ല ഇനിയും ഒരുപാട് ജന്മ ദിനം ആഘോഷിക്കാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു..അതുപോലെ എല്ലാവർക്കും
@abdullanajaderakkuth12306 жыл бұрын
ഇതൊക്കെ കൊണ്ടാണ് flowers മലയാളിയുടെ ഇഷ്‌ട ചാനെൽ ആയി മറിയത്.ഇന്ന് കേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ചാനെൽ ഏതെന്ന് ചോദിച്ചാൽ ഏത് കുട്ടിയും പറയും flowers എന്ന്... വേറെ ഒരു ചാനൽ ഉണ്ടല്ലോ.. എന്താ മക്കളെ അതിന്റെ പേര്.. വേശ്യാനെറ്റ്.. ഇപ്പോഴും പാതിരാ രംഗങ്ങൾ പോലും ക്യാമറ വെച്ച് ജനങ്ങൾക്ക് കാണിച്ച് കൊണ്ടിരിക്കാ...
@azeezazeez50045 жыл бұрын
abdulla najad 8
@babys16555 жыл бұрын
ടിന്റുമോൻ പൊളിച്ചു i love you
@ancyvimal33564 жыл бұрын
Good
@manojvallikkunnu11386 жыл бұрын
ഈ പ്രോഗ്രാമിൽ അവർ കാണിച്ച എനർജി എന്നെ അത്ഭുദം അമ്മമാർക് ഒരു ബിഗ് saloot 8
@adhakumarik35745 жыл бұрын
Super
@jamsheermuhammed79056 жыл бұрын
മലയാള ടെലിവിഷൻ ഞാൻ കണ്ട ഏറ്റവും മികച്ച പ്രോഗ്രാം മികച്ച അവതാരകനും
@chinnamajose18652 жыл бұрын
Ťhjj
@robot43702 жыл бұрын
💯
@anjukrishnaprasadh68276 жыл бұрын
മക്കൾ ഉപേക്ഷിച്ചു പോയെങ്കിലും ഒരുപാട് സന്തോഷത്തോടെ ഈ പ്രായത്തിലും ഇങ്ങനെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ആ അമ്മയുടെ വാക്കുകൾ കണ്ണ് നിറഞ്ഞുപോകുന്നു. മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ ഒരു പ്രോഗ്രാം ഇത് തന്നെ ആണ്.. ഈ പ്രായത്തിലും എന്ത് നന്നായി പാടുന്നു അമ്മ... KBS ബിഗ് സല്യൂട്ട് 😊ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു...
@musaanchatholi80836 жыл бұрын
Super .. എല്ലാ അമ്മമാർക്കും ഒരുപാട് ദീർഗായുസ്സ് നൽകട്ടെ.....
@sajanamohammadabdulrahiman91436 жыл бұрын
ഒരു അസുഖവും കൊടുക്കല്ലേ പടച്ചോനെ. ആരെയും ബുദ്ധിമുറ്റിക്കരുതെന്ന് ആഗ്രഹിക്കുന്ന അമ്മ, ഒന്ന് മക്കളുടെ കൂടെ പുറത്ത് പോണം എന്ന് ആഗ്രഹിക്കുന്ന അമ്മ, വീട്ടിലേക്കു പോകണ്ട എന്ന് പെട്ടെന്നായാലും പറഞ്ഞു പോയീലെ പാവം.... മരണം വരെ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ പറ്റട്ടെ... അതിനൊത്ത ആരോഗ്യം കിട്ടട്ടെ... ആമീൻ
@muhammedrijas97846 жыл бұрын
Kalakki
@AbinmohanAbinmohan6 жыл бұрын
Sajana mohammad Abdulrahiman
@AbinmohanAbinmohan6 жыл бұрын
Prjithmelam
@fasilasn5 жыл бұрын
Aameen
@muhammadali57315 жыл бұрын
Sajana mohammad Abdulrahiman you
@viraltike30466 жыл бұрын
ഇവിടെ ഓരോന്നിനു30വയസ്സ് ആവുമ്പോയേക്കും കട്ടിലിൽ നിന്നും എണീക്കാൻ വയ്യ
ഈ അമ്മമാരെ ഈ പ്രായത്തിൽ വീട്ടിൽ തളച്ചിടാതെയും വൃദ്ധ സദനത്തിൽ തള്ളാതെയും പൂർണ സപ്പോർട്ടായി നിന്ന അവരുടെ വീട്ടുകാർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
@ida.k.sunnysunny39364 жыл бұрын
എന്റ്റെ അമ്മച്ചി കുട്ടികൾക്ക് ചക്കര ഉമ്മ.... പിന്നെ എല്ലാ താടി കുട്ടൻ മാർക്കും..... മക്കളെ എല്ലാരും സൂപ്പറാണ് കേട്ടോ നിങ്ങളെ കാണാൻ നല്ല ലുക്ക് ആയിരുന്നു കേട്ടോ
@sojishom9656 жыл бұрын
അവിടെ ഇജ്ജാതി ഫ്രീക് അമ്മുമ്മമാർ ..ഇവിടെ ദേ കാലാട്ടിയതിനു തെറിവിളിച്ച ഒരമ്മുമ്മയും രണ്ടാളും മെസ് ആണ്😂😂😘😍😘
@Akbarshabhrs6 жыл бұрын
എല്ലാ അമ്മമാര്‍ക്കും നൂറുമ്മകള്‍..... 45 50 വയസ്സ് ആകുമ്പോള്‍ തന്നെ വയസ്സായെന്ന് ചിന്തിച്ച് വീട്ടില്‍ ഒതുങ്ങുന്ന അമ്മമാര്‍ക്ക് ഒരു പ്രചോദനം ആകട്ടെ ഈ അമ്മമാര്‍...
@manumalu98656 жыл бұрын
PaperCafe പേപ്പര്‍ കഫേ no
@GTreeh4 жыл бұрын
ഈ അമ്മമാരുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു .എല്ലാവരുടെയും തമാശയും എല്ലാം സൂപ്പർ
@siyonamilan69645 жыл бұрын
Outstanding പെർഫോമൻസ്..... ❤️❤️❤️💋💋💋💋💋🤩🤩💯💯💯💯🤩❤️❤️ ഓഡിയൻസ് & ജഡ്ജസ് ഡാൻസ് തുടക്കം മുതൽ അവസാനം വരെ standing പോസിഷനണിൽ നിന്ന് വളരെ ആക്റ്റീവ് ആയി നിന്ന് കണ്ട ബെസ്റ്റ് വീഡിയോ for കോമഡി ഉത്സവം.... ❤️❤️❤️💋💋🤩🤩💯 ആ അമ്മയുടെ വാക്കുകൾ നെഞ്ചിൽ കൊണ്ടത് എനിക്ക് മാത്രം ആണോ... എന്റെ അപ്പന്റെ പെങ്ങളും കല്യാണം കഴിച്ചിട്ടില്ല.... എന്റെ അപ്പനെ വളർത്താൻ വേണ്ടി വിവാഹം വേണ്ടന്ന് വച്ചതാ..... ..😭
@sajos54136 жыл бұрын
അമ്മച്ചി പൊളിച്ചു..ഇനി ഈ അമ്മുമ്മ ആണ് എന്റെ പ്രചോദനം... ജീവിച്ചിരുപ്പുണ്ടേൽ 80 ആയാലും ഇതു പോലെ ഹാപ്പി ആകണം...നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട് ചില ആൾക്കാർ ഒരു 30കഴിയുമ്പോൾ തന്നെ കിളവി അല്ലെങ്കിൽ വയസ്സൻ എന്നൊക്കെ കമന്റുകൾ പറയും..പക്ഷെ ഇവർ അത് മാറ്റി പറയിപ്പിച്ചു...അടിപൊളി...
@albertalvin94236 жыл бұрын
SA Jos എന്ത് കൊണ്ട് മമ്മൂക്കയെ ഓർക്കുന്നില്ല ചങ്ങാതി
@sajos54136 жыл бұрын
Albert Alvin mamukka ...still young ok...but avarkoke beauty and body maintain cheyan Ulla Ella situation um und..evare aa oru glamour IL alla njan kandathu ...orupad bhhumuttum kazhtapadum ullapozhum avar avarudethaya santhosham kandethunu..arodum parathiyum paribhavum elathe ..
@albertalvin94236 жыл бұрын
SA Jos ശരിയാണ് കുമ്പാരി
@razkrzk-nq9vn7 ай бұрын
😂 ആ അമ്മുമ്മ സുപ്പർ
@noushadyousefkunju94984 жыл бұрын
ഈ അമ്മമാരുടെ കൊച്ചുമക്കൾ എത്ര ഭാഗ്യം ചെയ്തവരാണ്
@jibinjoy.6 жыл бұрын
വൃദ്ധസദനത്തിൽ ഉള്ള 104 അമ്മമാരുടെ മക്കൾ ഇവിടെ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് 😡😡😡
@niciyyalallu88836 жыл бұрын
Jibin Joy Crct
@sandhyaraj52926 жыл бұрын
😂😂
@rincegaming41406 жыл бұрын
Machane sathyam....
@jayaprakashjp38846 жыл бұрын
വാസ്തവം
@chinnuuthaman86916 жыл бұрын
sathyanu chetta.....
@sulaimankader55616 жыл бұрын
അമ്മച്ചിമാര് പൊളിച്ചടുക്കി, സന്തോഷം.. ദൈവം അവർക്ക് ആരോഗ്യത്തോടെ ദീർഘായുസ് നൽകട്ടെ..
@haseenasubair69876 жыл бұрын
സന്തോഷം കൊട്ട് കണ്ണ് നിറഞ്ഞു. അമ്മച്ചിയെ...... love youu
@ramakrishnankappil27364 жыл бұрын
ഈ പ്രായത്തില്ല ഇത്രയും നന്നായി എതർ ജിയായി ഡാൻസ് കളിക്കാനും പാടാനുമുള്ള കഴിവിനെ അഭിനന്ദിക്കുന്നു ഇനിയും ഈ അമ്മമാർക്ക് ഒരു പാട് വേദികൾ കീഴടക്കാൻ കഴിയട്ടെ ഈ ഫ്ലവേ ഴ് TV യുടെ സംഘാടകരെയും ഈ കാര്യത്തിൽ അഭിനന്ദിക്കുന്നു
@rashjahan68936 жыл бұрын
നമ്മുടെ ജനറേഷനിൽ ഉള്ളവർക്ക് ഈ പ്രായത്തിൽ ഇത്രയൊന്നും എനർജി ഉണ്ടാവില്ല ...എന്താ oru spirit എല്ലാവർക്കും
@mahi143mahi6 жыл бұрын
Rash jahan valareee Sariya athu ....
@ambilyrajan89002 жыл бұрын
Fr
@richusrichu46714 жыл бұрын
Oru padishtathode kanda prgrm 😍 79 വയസ്സ് ആ അമ്മയെ നമിക്കുന്നു ഈ prgrm ക്യപ്റ്റൻ ഒരു ബിഗ് സല്യൂട്ട്
@vishnu_kumbidi6 жыл бұрын
*അമ്മമാർ പൊളിച്ചു എല്ലാവിധ ആശംസകളും നേരുന്നു*
@asnaharis73996 жыл бұрын
VISHNU- കുമ്പിടി e. Zz ....1 ......
@സൈക്കോറിഷു-ഞ6ര6 жыл бұрын
ഡാ നീ എല്ലാത്തിനും കമെന്റ് ഇടുന്നുണ്ടല്ലോ
@amanadi59986 жыл бұрын
മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടായിരുന്നു ഇത് കാണുന്നതിന് മുൻപ് എന്നാൽ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എല്ലാ അമ്മമാർക്കും ദീർഘായുസ് ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@myhomevibezz19465 жыл бұрын
ഈ മാഷ് ആണോ പെണ്ണൊ അമ്മമാരിൽ ഒരാളാണോ ഹൃദയ സ്പർശിയായ പരിപാടി ബിഗ് ലൈക് അമ്മമാരേ
@hayrunisa9124 жыл бұрын
ഞാനും വിചാരിച്ചു പെണ്ണോ ആണോ എന്ന്
@ayeshas_kitchen6 жыл бұрын
Super...👍
@suhrau66174 жыл бұрын
Hi ..itha
@Minnu-kr6pb4 жыл бұрын
Hi
@girjasanjivan92092 жыл бұрын
Super
@dhanhamd64495 жыл бұрын
കണ്ണ് നിറഞ്ഞു അമ്മമാർക്ക് സ്നേഹത്തോടെ ഉമ്മ്മ്മ്മ്മ്മ 😘😘😘
@kadharparavur84806 жыл бұрын
സത്യത്തിൽ ഇതു കാണുമ്പോൾ നമ്മുടെ അമ്മമാർ ആഗ്രഹിച്ചു കാണില്ലേ അടുക്കളയിൽ നിന്നും കുടുംബം ഒത്തു ഒന്നു സന്തോഷിക്കാൻ പലഅമ്മമാർക്കും കഴിയാതെ പോയി പോകുന്നു ഫെമിനിച്ഛികൾ ഇതൊക്കെ കാണണം ഇവരെ ആണ് ആദരിക്കേണ്ടത് ഇപ്പോഴും ജോലിക്കു പോയി കഴിയുന്ന ആമനസ്സു ഉണ്ടല്ലോ എന്റെ ഉമ്മടെ പ്രായം ഉണ്ട് പലർക്കും I Miss my mother നിങ്ങളെ ഞാൻ നമിക്കുന്നു മനസ്സുകൊണ്ട് ആദരിക്കുന്നു മിഥുൻ ബ്രോ പലതും പറയുമ്പോൾ നിങ്ങടെ തൊണ്ട ഇടറുന്നു അറിയാന് പറ്റി ഇതുകൊണ്ടാണ് ബ്രോ മറ്റുള്ളവരിൽ നിന്നും മികച്ചു നിൽക്കുന്നത് ബ്രോക് നല്ല മനസ്സാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ബിജു കുട്ടൻ പ്രദീപ് കലക്കി ടിനി ചേട്ടാ ഒന്നും നോക്കണ്ട മനസ്സു തുറന്നു സന്തോഷിക്ക് നിങ്ങൾ പൊളിയാണ്
@rashidap95774 жыл бұрын
എനിക്ക് ഉണ്ട് ഒരു വല്ലുമ്മ 106വയസ്സ് ഇപ്പോഴും സ്വന്തം കാര്യങ്ങൾ തനിച്ചു ചെയ്യും
@ajikuttannair56624 жыл бұрын
104വയസ്സ്🙀🙀
@HassanJameela-tz8ws3 ай бұрын
Dd.@@ajikuttannair5662
@mhummedsherifsherif13516 жыл бұрын
പുറമേ ചിരിച്ചു കളിച്ചും ഈ പ്രോഗ്രാമിൽ ninnangilum ഒരുപാട് ദുഃഖം ആ അമ്മമാരുടെ മനസ്സിൽ ഉണ്ടാകും എന്നിട്ടും ഈ പ്രോഗ്രാമിൽ അവർ കാണിച്ച എനർജി എന്നെ അത്ഭുദം peadutti അമ്മമാർക് ഒരു ബിഗ് saloot
@nimmyjohn92166 жыл бұрын
Ammamarene parangal ethane ammamar..enganathe oru society Ella panchayathilum undakate..gathi matha bedamanye...
@abhijithkr44376 жыл бұрын
Super ammamarae
@henryteipel10245 жыл бұрын
എന്റെ പൊന്നേ... എന്ത് active ആണ് എല്ലാരും ! നന്ദി flowers ! Great work !
@sheamuskv92176 жыл бұрын
അടിക്കാം ഒരു ആയിരം ലൈക്ക്
@pushpalathaa.n57114 жыл бұрын
-Pushpalatha programme adipwolli aayittunde..ee prayathil thanne ithre aarogyamm undello.. ente adhe praayamaànenkillum ene konde ithu sadhikilla❤❤ ivare ishtamullavar oru like
@saliishal6 жыл бұрын
എല്ലവിധ ആധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും വീട്ടിൽ 'എനിക്കു വയ്യ 'എന്ന് പറഞ്ഞ് കട്ടിലിൽ കയറിക്കിടക്കുന്ന പെൺപിള്ളേർ ഈ പരിപാടി കണ്ണ് തുറന്ന് കാണട്ടെ,,,, ഈ അമ്മമാർക്ക് ഒരു ബിഗ് സല്യൂട്ട്,,,, ഒപ്പം ഫ്ലേവേഴ്സ് ചാനലിനും,,,,,
@akhilaaniyan80944 жыл бұрын
Thanks FLOWERS eganae ee ammamarku oru opportunity koduthathinu.... Audience pakka support... Great🙏 Asianet ethu kandu padikku...
@johnnie_walkersince__26236 жыл бұрын
ടിൻറുമോൻ പറഞ്ഞ കാര്യം കേട്ടപ്പോൾതന്നെ എനിക്ക് ഒരുപാട് വിഷമം വന്നു സത്യം പറഞ്ഞാൽ നമ്മളൊന്നും ഒന്നുമല്ല ഇവരാണ് ഹീറോസ് നല്ല കട്ട അമ്മമാർ ഇവരെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി ഇവരെ ഈ വേദിയിലേക്ക് കൊണ്ടുവന്ന എല്ലാവർക്കും എൻറെ ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറയുന്നു😘😘😘
@parusambhu72126 жыл бұрын
വാക്കുകൾ ഇല്ല പറയാൻ, ഓരോ അമ്മമാരുടെയും കാലിൽ തൊട്ടു തൊഴാണo കലക്കി ട്ടാ
@leenakuwaitsupersongs46952 жыл бұрын
അമ്മമാരെ കണ്ടപ്പോൾ മനസ് നിറഞ്ഞു 🙏🙏❤️പ്രേതെയ്കിച്ചും 79 വയസുള്ള മുത്തശ്ശി 👍👍🤗🤗❤️❤️❤️
@aryavijayan49806 жыл бұрын
നല്ല കിടുക്കാച്ചി അമ്മമാർ❤️❤️❤️ അവർക്കു എല്ലാ സപ്പോർട്ട് ഉം നൽകിയ അടിപൊളി ഓടിയൻസ് ഉം ഫ്ലവർസ് channelum . Enjoyed😍😍
സെലിൻ അമ്മുമ്മയുടെ ചിരിയും പെർഫോമൻസും കണ്ടപ്പോ രണ്ടു മാസം മുൻപ് മരിച്ചുപോയ എന്‍റെ അമ്മുമ്മയെ ഓർമ വന്നു..😢😢 കാണാനും സെലിൻ അമ്മുമ്മപോലെ തന്നെ ഉണ്ട്...അതോർത്തു കണ്ണ് നിറഞ്ഞുപോയി.. ബാക്കി ഡാൻസ് കാണാനുള്ള മനശക്തി ഉണ്ടായില്ല...😢😢😢
@jeenarajan47663 жыл бұрын
സാധാരണ ഞാൻ skip ചെയ്താ കാണുന്നെ... പക്ഷെ ഇത് 👏👏👏👏👏👏👏👏
@jobinjoseph22155 жыл бұрын
എന്റെ വല്യമ്മച്ചിയെ മിസ്സ് ചെയ്യുന്നു ♥️♥️
@jasnanasar14134 жыл бұрын
എനിക്ക് ഇഷ്ടം ആയി ഈ അമ്മമാരേ ഞാൻ സ്റ്റേജിൽ പാടാറുണ്ട് എല്ലാ സ്റ്റേജ് പ്രോഗ്രാമും കാണാറുമുണ്ട് 🌷🌷🌷🌹🌹😍😍
എല്ലാ അമ്മമാരെയും ഒരുപാട് ഇഷ്ടായി..... Love u അമ്മാസ്
@aromalpr41176 жыл бұрын
Eee prgrm kandappo kann niranjavar like
@shemeersirajudheen6 жыл бұрын
സൂപ്പർ...കണ്ണു നിറഞ്ഞു...മനസ്സും
@ajithaajithaachu56676 жыл бұрын
ശരിക്കും കരയിച്ച കളഞ്ഞല്ലോ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി മിഥു തിൻറെ അവതരണം സൂപ്പർ നിങ്ങടെ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട്
@shamil32194 жыл бұрын
Intea ummammak 97 vayass Alhamdulillah ippalum oru prashnavum illa allahuvintea anugraham 🤩💯💯💯💯💯💯💯🥰
പോളിച്ചടക്കി..... ഇങ്ങനെ ഒക്കെ ഉള്ള ആളുകൾക് flowers channel പ്രതേകിച്ചു കോമഡി ഉത്സവത്തിൽ അവസരം ഒരുക്കി കൊടുക്കുന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്...
@sulfikarchuppa71946 жыл бұрын
ഞാൻ പുതുവൈപ്പിൽ ജനിച്ചതിൽ അഭിമാനിക്കുന്നു.....
@shahanashamnad77776 жыл бұрын
kunjungalude dance kanunnath pole undayirunnu😍😍😍😚😚😚😚