No video

പ്രായമായില്ലേ, കുറച്ചു വിവരം വച്ചൂന്ന് കരുതിക്കോളൂ | Mohanlal | LJP | Exclusive Interview

  Рет қаралды 320,934

Manorama Online

Manorama Online

Күн бұрын

In this interview, during the pre-release bash of Malaikkottai Valibhan's grant release, Mohanlal revealed that he sometimes feels afraid of the fans. and he revealed that he is growing older and more wiser. Thus, ''I always speak the truth of the moment. It might or might not be the same when time flies'' he said.
പ്രായമായില്ലേ, കുറച്ചു വിവരം വച്ചൂന്ന് കരുതിക്കോളൂ | Mohanlal | Lijo Jose Pellissery | Malaikottai Vaaliban
#mohanlal #ljp #lijojosepellissery #malaikottaivaaliban #malayalammovie #mollywood #movie #lalettan
Subscribe to #ManoramaOnline KZbin Channel: goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
www.manoramaon...

Пікірлер: 537
@richdad6332
@richdad6332 7 ай бұрын
Interviewer 👌👌👌ഇത് benchmark ആണ് 👏👏👏
@manoramaonline
@manoramaonline 7 ай бұрын
🙂
@AmaanSurya
@AmaanSurya 7 ай бұрын
Flop 😂
@AmaanSurya
@AmaanSurya 7 ай бұрын
@@rAvN-pz8ur because I am surya fan so I love only him and support his movies and hate others That's why Surya 🩷 A10 💩
@swapnabinu6707
@swapnabinu6707 7 ай бұрын
നല്ല ഒതുക്കം.. പക്വതയാർന്ന ചോദ്യങ്ങൾ.. അഭിമുഖം വളരെ വൃത്തിയുള്ളതായി തോന്നുന്നു.. Anchor വളരെ നല്ല കൈയടിക്ക് അർഹയായിരിക്കുന്നു... 👍👍👍👍 ലക്ഷ്മി
@Veendummatthayi-my1fg
@Veendummatthayi-my1fg 7 ай бұрын
വളരെ ശരിയാണ് നിങ്ങളുടെ കമെന്റ്,
@bojack7123
@bojack7123 7 ай бұрын
ലാലേട്ടൻ ആണ് ഇപ്പൊ ശെരിക്കും updated 🔥 Very sensible answers 🖤
@Ak_724
@Ak_724 7 ай бұрын
Angane paranjal mammuvo😏
@kundimukhan
@kundimukhan 7 ай бұрын
🤣
@Rolexxx----
@Rolexxx---- 7 ай бұрын
​@@Ak_724mammunte andi
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 7 ай бұрын
💯
@Akshay76541
@Akshay76541 7 ай бұрын
Shibu baby തന്റെ സുഹൃത്ത് ആയത് കൊണ്ട് മാത്രമാണ് പുള്ളി ഈ പടം commit ചെയ്തത് 😂.. അല്ലെങ്കിൽ ബി unnikrishn നും, shaji കൈലാസ് നും ഇനിയും date കൊടുക്കും 😂😂
@rishikeshvasanth9891
@rishikeshvasanth9891 7 ай бұрын
11:02 ലാലേട്ടൻ ഇത്തരം കാര്യങ്ങള്‍ പറയുന്നത് കേട്ടിരിക്കാന്‍ തന്നെ വളരെ interesting ആണ്. ❤️ നല്ല team ന് ഒപ്പം ഇരിക്കുമ്പോള്‍ പുള്ളി പതിവിലും നന്നായി സംസാരിക്കുന്നു.
@dhaneesh328
@dhaneesh328 7 ай бұрын
❤️
@meowrbius
@meowrbius 7 ай бұрын
He is so confident and excited!
@BEAUNYDENNY
@BEAUNYDENNY 7 ай бұрын
മോഹൻലാൽ ഭയങ്കര confident ആയിട്ടും ആവേശത്തോടെയും മറുപടി പറയുന്നത് ആദ്യമായി കാണുന്നു.
@dhaneesh328
@dhaneesh328 7 ай бұрын
@adiza1830
@adiza1830 7 ай бұрын
Sathyam
@meowrbius
@meowrbius 7 ай бұрын
last time I've only seen like this in lucifer interviews
@achukollayil8432
@achukollayil8432 7 ай бұрын
നേര് സിനിമ റിലീസിന് മുന്നേയും ഇങ്ങനെ ആരുന്നു ❤❤
@-Anjali-
@-Anjali- 7 ай бұрын
നേര് സിനിമയുടെ ഇന്റർവ്യൂ ന്ന നല്ല കോൺഫിഡന്റ് ആയിട്ടാണ് സംസാരിച്ചത് ❤️
@manuk2932
@manuk2932 7 ай бұрын
ന്റെ മോനെ ലാലേട്ടന്റെ കിടിലൻ interview. നന്നായി സംസാരിച്ചു 🥰🥰🥰🥰🥰🔥🔥🔥🔥
@mfc5612
@mfc5612 7 ай бұрын
ലാലേട്ടൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് കാണാനും കേൾക്കാനും ഭയങ്കര രസമാണ് 👌🏻👌🏻👌🏻
@amal.369
@amal.369 7 ай бұрын
Lalettan ഈയിടെ ഉള്ള interviews ൽ ഭയങ്കര relaxed ആയ പോലെ & sensible replies too ❤ So happy for him 🙌🏼💓
@vinu138
@vinu138 7 ай бұрын
ഒരു കാലഘട്ടത്തിലെ സിനിമകളിൽ നിന്നും തികച്ചും മാറി സഞ്ചരിച്ച . കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച ഒരു പിടി അസാധ്യ സിനിമകൾ സമ്മാനിച്ച ഒരു കോമ്പോ ആയിരുന്നു മോഹൻലാൽ -പദ്മരാജൻ ... ഇപ്പോൾ ഈ പുതിയ LJP-മോഹൻലാൽ കൂട്ടുകെട്ട് കാണുമ്പോൾ ചരിത്രം ആവർത്തിക്കുകയാണോ എന്ന് തോന്നിപോകുന്നു ... ലാലേട്ടൻ ലിജോയിലേക്ക് എത്തിയതാണെങ്കിലും , മറിച്ചാണെങ്കിലും മലയാള സിനിമക്ക് ഇത് ഒരു അനുഗ്രഹമാകും ..ഇനി ഇവർ ഒരു പിടി അസാധ്യ സിനിമകളുമായി പ്രേക്ഷകരെ അമ്പരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം ..
@hail7377
@hail7377 7 ай бұрын
@eemauyau
@eemauyau 7 ай бұрын
@user-fz8ny4kw7w
@user-fz8ny4kw7w 7 ай бұрын
LJP moonjum....
@kundimukhan
@kundimukhan 7 ай бұрын
തള്ള് തുടങ്ങി pr
@Rambaan601
@Rambaan601 7 ай бұрын
​@@kundimukhanvere aarum thalluthillayo kundan mammadu vaaname💩💩💩
@FantasyJourney
@FantasyJourney 7 ай бұрын
കൊനഷ്ട് ചോദ്യങ്ങൾ ചോദിച്ച് ഏട്ടനെ ബുദ്ധിമുട്ടിക്കാത്ത ഒരു ഇന്റർവ്യൂ thank you Anger 😊
@tonystark1466
@tonystark1466 7 ай бұрын
Anchor
@sajinm7148
@sajinm7148 7 ай бұрын
The overwhelming positivity surrounding Lalettan is generating significant excitement for the movie.
@kvsurdas
@kvsurdas 7 ай бұрын
വിജയിച്ചാലും ഇല്ലെങ്കിലും ഒരു വ്യത്യസ്തമായ ചിത്രമായിരിക്കും... ഭാവിയിൽ 'ആമേൻ ' പോലുള്ള കൾട്ട് സ്റ്റാറ്റസ് ലഭിക്കാൻ സാധ്യതയുള്ള ചിത്രം...
@preethanair7173
@preethanair7173 7 ай бұрын
Good interview... വൃത്തിയും വ്യക്തതയുമുള്ള ചോദ്യങ്ങൾ...കൃത്യവും ലളിതവുമായ ഉത്തരങ്ങൾ....ലാലേട്ടൻ ❤
@yaswanthsachu9611
@yaswanthsachu9611 7 ай бұрын
ഈ ഇടയായി വന്ന ലാലേട്ടൻ്റെ ഇൻ്റർവ്യൂസ് കാണാൻ നല്ല രസം ആണ് ❤❤ good question gives good answers ❤❤
@Rambaan601
@Rambaan601 7 ай бұрын
The Unassailable Thespian The Complete Actor Lalettan ❤️👑🐐🔥🔥Superb interview 🔥🔥
@MikeVijayan-2.0
@MikeVijayan-2.0 7 ай бұрын
പീറ്റർ ടി 😂😂😂😂
@tevezpthankappan2646
@tevezpthankappan2646 7 ай бұрын
ലാലേട്ടന്റെ ഇപ്പൊ വരുന്ന Interviews എല്ലാം നല്ല Interviews ആണ് കെട്ടിരുന്ന് പോവും
@arjunchandran2644
@arjunchandran2644 7 ай бұрын
മോഹൻലാലിൻറെ കൂടെ ഉണ്ടായിരുന്ന കുറെ ഇത്തിൽ കണ്ണികളേ ഇപ്പോൾ കാണുന്നില്ല... തിരിച്ചറിവുകൾ വന്നിരിക്കുന്നു. ✌🏾 Vintage Mohanlal is back.💯
@VIV3KKURUP
@VIV3KKURUP 7 ай бұрын
Vintage എന്നൊന്നും പറഞ്ഞോണ്ടിരിക്കല്ലേ... പുള്ളി പുതിയ കാര്യങ്ങൾ ചെയ്യട്ടെ... പിറകോട്ടു വലിക്കല്ലേ....
@hafismoideen9578
@hafismoideen9578 7 ай бұрын
Vintage ഒന്നും വേണ്ട. പുള്ളി നല്ല സിനിമകൾ തിരഞ്ഞെടുക്കട്ടെ. മലയാളികൾക്ക് നല്ല സിനിമയാണ് വേണ്ടത് അതാണ് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് 🙏
@subinvenu8146
@subinvenu8146 7 ай бұрын
Sathyam
@renjithr2522
@renjithr2522 7 ай бұрын
മോഹൻലാൽ ശരിക്കും അത്ഭുതമാണ് ❤❤
@ab4ueditz440
@ab4ueditz440 7 ай бұрын
She did a very good homework.. That reflect in the interview.. Very matured & good questions ❤️
@gokulg1322
@gokulg1322 7 ай бұрын
Very sensible questions by the interviewer. She deserves an applause.
@vmpatteri
@vmpatteri 7 ай бұрын
വളരെ നിലവാരം ഉള്ള പോസിറ്റീവ് ആയ interview
@himaafshan
@himaafshan 7 ай бұрын
Very matured
@ab4ueditz440
@ab4ueditz440 7 ай бұрын
She did a very good homework.. That reflect in the interview.. Very matured & good questions ❤️
@lalettan2255-
@lalettan2255- 7 ай бұрын
💯
@manoramaonline
@manoramaonline 7 ай бұрын
🙏
@adarshkalathil
@adarshkalathil 7 ай бұрын
ആരെയും വേദനിപ്പിക്കാതെ കളിയാക്കാതെ നല്ല രസമായി സംസാരിക്കാൻ അറിയാം ലാലേട്ടന് ...ആര് എന്ത് പറഞ്ഞാലും പുള്ളിക്ക് ഒരു കുഴപ്പവുമില്ല അത് എന്റെ വിഷയമല്ല എന്ന് പറഞ്ഞ് തള്ളിക്കളയുന്ന മനുഷ്യൻ❤
@ashiquekb
@ashiquekb 7 ай бұрын
ഒരു interview കണ്ടിട്ട് കൊള്ളാം എന്ന് തോന്നുന്നത് വളരെ വിരളമാണ്. അത്തരമൊരു interview ആയിരുന്നു ഇത്. മുന്നിലിരിക്കുന്നവരെ പരമാവധി പുറത്തെടുക്കാൻ അവതാരകയ്ക്കുള്ള കഴിവിനെ അഭിനന്ദിക്കുന്നു. ഫലം കാണാനുമുണ്ട്. Excellent
@Hrishiqx
@Hrishiqx 7 ай бұрын
11:03... What an example & answer from mohanlal👏🏼👀
@praveenraveendran9364
@praveenraveendran9364 7 ай бұрын
ഉത്സവപിറ്റേന്ന് 🔥 പാദമുദ്ര🔥
@anasv.s2720
@anasv.s2720 7 ай бұрын
ഉത്സവപ്പിറ്റേന്ന് പാദമുദ്ര കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത സിനിമ
@georgegeor701
@georgegeor701 7 ай бұрын
അമൃതം ഗമയ ,താഴ്‌വാരം, അഹം, lots of underrated movies
@daisyjoy5559
@daisyjoy5559 7 ай бұрын
Kidilan movies
@aneeshaanu1952
@aneeshaanu1952 7 ай бұрын
എന്റെ സ്വന്തമല്ല ബന്ധുവല്ല ഈ മോഹൻലാൽ പക്ഷേ എന്റെ ആരൊക്കെയോ aanu എന്റെ ലാലേട്ടൻ ❤️എന്റെ സ്വന്തം ലാലേട്ടൻ ❤️❤️❤️❤️❤️love you ലാലേട്ടാ ❤️❤️
@vivek5204
@vivek5204 7 ай бұрын
ഇടക്ക് കേറി കമന്റ്‌സ് ഇല്ല കോപ്രായം ഇല്ല ആവശ്യം ഇല്ലാത്ത തമാശകൾ കളിയാക്കൽ ആംഗ്യം ഒന്നും ഇല്ല നല്ല ചോദ്യങ്ങൾക് നിഷ്കളങ്കമായ മറുപടികൾ💎
@jrjtoons761
@jrjtoons761 7 ай бұрын
4 പേരും പക്വത ഉള്ളവർ കൂട്ടത്തിൽ ഇളയവനായ LJP ക്ക് പോലും നല്ല maturity ഉണ്ട്
@wazeem9916
@wazeem9916 7 ай бұрын
Lalettan the legend💥🔥❤🔥
@gemsree5226
@gemsree5226 7 ай бұрын
Mohanlal unlike many other movies, looks and sounds to be so genuine and happy in interviews of this movie..
@sethu4502
@sethu4502 7 ай бұрын
The way mohanlal responds to questions 🐐❤
@nannurn5743
@nannurn5743 7 ай бұрын
The greatest positive of Etan is that he never interferes when others talk unlike some other stars of Malayalam who interfere when each and every others who sit with him in interview
@eemauyau
@eemauyau 7 ай бұрын
I'm still remembering the FDFS day of LailaOLaila at QCinemas with LJP. He's an unknown L fanboy and that makes me so excited to watch Vaalibhan. So guys, Keep your expectations not so high, enjoy as it is. ❤
@Critique007
@Critique007 7 ай бұрын
The film was a bad choice..but Lalettan 💔
@kirovmedia6972
@kirovmedia6972 7 ай бұрын
Lalettan absolutely chillig in this interview
@Creator777-rm7sw
@Creator777-rm7sw 7 ай бұрын
Lalettan smile okke ippo ready aayi .....❤❤
@deepugopim
@deepugopim 7 ай бұрын
Sensible Interview ✌🏻❤ Kudos to the Anchor 👍🏼 It’s an ART, Asking the best questions to get the Right Answers 👌 I think, Lalettan enjoys this conversation and feels effortless too. ❤ ❤ ❤
@rathupalaki
@rathupalaki 7 ай бұрын
000
@nkhil_nn
@nkhil_nn 7 ай бұрын
ഇതിലും കിടിലൻ ഇന്റർവ്യൂ ഇനി വരാൻ ഇല്ല Good interview ❤
@mj1992ful
@mj1992ful 7 ай бұрын
Past is a bucket of Ashes..... super line
@renjithr2522
@renjithr2522 7 ай бұрын
ലാലേട്ടൻ ഓരോ ചോദ്യങ്ങളും വളരെ ശ്രദ്ധിച്ചു കേൾക്കുന്നു... കൃത്യമായ മറുപടിയും നൽകുന്നു..❤❤
@jyothismanum2517
@jyothismanum2517 7 ай бұрын
മറ്റ് സിനിമ പ്രൊമോഷൻ interview നേക്കാൾ എത്രയോ മികച്ച ഒന്ന്...നല്ല ചോദ്യങ്ങൾ..നല്ല മറുപടികൾ...
@IronmanMan-yu7ow
@IronmanMan-yu7ow 7 ай бұрын
Anchor👍👍👏👏👏
@ajithck5253
@ajithck5253 7 ай бұрын
മലയാളത്തിന്റെ വാലിബൻ നമ്മുടെ ലാലേട്ടൻ.... മലയാളക്കര കണ്ട ഏറ്റവും വലിയ വിജയമാവട്ടെ... ♥️🔥
@haneefkmytheen6385
@haneefkmytheen6385 7 ай бұрын
Lalettan, LJP combo, waiting for movie 🔥👍
@Dhikari8133
@Dhikari8133 7 ай бұрын
This gonna be a marvelous hit... LJP❤LAL ETTAN❤
@user-fz8ny4kw7w
@user-fz8ny4kw7w 7 ай бұрын
Ninte ammavannano ljp
@toontwisthere
@toontwisthere 7 ай бұрын
Cuteness വാരി വിതറുന്ന അവരാതകർ ഈ അവതാരകയെ കണ്ട് പഠിക്കണം, എന്താണ് interview enn
@hail7377
@hail7377 7 ай бұрын
ലാലേട്ടാ
@resmimadav6610
@resmimadav6610 7 ай бұрын
ദശരഥത്തിന്റെ ക്ലൈമാക്സിലെ സംഭാഷണത്തിനു തുല്യമായ ഒരു ഡയലോഗ് ഉത്സവപിറ്റേന്നിൽ ഉണ്ട്. ജോലിക്കാരിയുടെ മകനായി പിറന്നാൽ മതിയായിരുന്നു... എന്നതു പോലെ . ഏറെ ഹൃദയസ്പർശിയായത്.
@eemauyau
@eemauyau 7 ай бұрын
23:00 L- LJP sync 💗
@sreerajaj1246
@sreerajaj1246 7 ай бұрын
Vaaalibhaa 🔥💥🫵
@lsd_luxfera8541
@lsd_luxfera8541 7 ай бұрын
this is called a good classic interview..and interviewer did a great job and also we can see faces of them during windup..they were fully satisfied.
@joostreet5966
@joostreet5966 7 ай бұрын
സിനിമ കാണുവാൻ തുടങ്ങിയ കാലം മുതൽ മനസിൽ പതിഞ്ഞ മുഖം. ലാലേട്ടൻ കാത്തിരിക്കുന്നു വാലിബനായി
@abhina9483
@abhina9483 7 ай бұрын
The team is so confident 🔥
@arifmhd9880
@arifmhd9880 7 ай бұрын
Lalettan was holding a Japanese Katana in the fight scene. Glad that lijo confirmed about it bringing in Japanese culture.
@jrjtoons761
@jrjtoons761 7 ай бұрын
It's a multicultural fictional comic book type film
@arifmhd9880
@arifmhd9880 7 ай бұрын
@@jrjtoons761yup
@holykris1
@holykris1 7 ай бұрын
ലാലേട്ടൻ ചുള്ളനായിരിക്കുന്നു ❤🥰😘
@muralitmenon
@muralitmenon 7 ай бұрын
18:09 hes also human with moods n feelings 😊 very very decent interview found in recent times ❤
@abhilash7381
@abhilash7381 7 ай бұрын
Feel good interview
@Solivagant970
@Solivagant970 7 ай бұрын
Shibu sir nta vaakkukal cinema kk oru nalla pretheeksha tharunnund❤.
@praveenkumarp1072
@praveenkumarp1072 7 ай бұрын
Why a certain community hates Lalettan I came to notice it after Neru get positive response ,If a certain community start to hate Mammoty then he will not survive in this industry.
@syamdasvs
@syamdasvs 7 ай бұрын
You said it👌🏻
@sensahir240
@sensahir240 7 ай бұрын
Dont generalize because of some section of toxic fanbases, i think some people in politics also involved
@Muhammadnabeel4
@Muhammadnabeel4 7 ай бұрын
Sathyam ❤
@vishnudileep4209
@vishnudileep4209 7 ай бұрын
Ath kurach naal munne notice chytharnnu. You tube comments nokkiyal thanne mnssilakum
@PointYourself
@PointYourself 7 ай бұрын
only a certain community is influencing politics in india..like that that certain community is hating mammooty..thats the truth..😊
@Rolexxx----
@Rolexxx---- 7 ай бұрын
മോഹൻലാൽ ❤
@sealescobar7498
@sealescobar7498 7 ай бұрын
Lalettan ❤️
@jinilku
@jinilku 7 ай бұрын
A genuine interview, good attempt 🎉
@rajeshkumarvs517
@rajeshkumarvs517 7 ай бұрын
Ulsavapitennu my fav movie Gopi chettan direction
@raiza7607
@raiza7607 7 ай бұрын
സിനിമ തീയറ്ററിൽ സൂപ്പർ ആയിരിക്കും
@deepaknr6562
@deepaknr6562 7 ай бұрын
17.02 min.. Latettan paranja a airforce karan njana🥰
@rjtp3570
@rjtp3570 7 ай бұрын
❤❤❤❤❤❤😊
@manuvsktr
@manuvsktr 7 ай бұрын
👍👍👍
@jitheshtintujitheshtintu3380
@jitheshtintujitheshtintu3380 7 ай бұрын
കണ്ണൂര്കാരൻ❤️👌
@sandeepsb8072
@sandeepsb8072 7 ай бұрын
ഒരേ ഒരു രാജാവ് 🔥❤️ ലാലേട്ടൻ 👑❤️
@salmanulfaris-kg8ex
@salmanulfaris-kg8ex 7 ай бұрын
മലയാളത്തിൻ്റെ മോഹൻലാൽ! 🥹🤍
@scpgypsyman
@scpgypsyman 7 ай бұрын
ഇന്റർവ്യൂ അത് ചെയ്ത ആൾ...കൊള്ളാം...ഇരിക്കുന്ന എല്ലാവർക്കും അവരുടെ വ്യകതിത്വം രീതികൾ എല്ലാം അടിസ്ഥാനമാക്കി...പ്രാധാന്യമുള്ള ചോദ്യങ്ങൾ ചോദിച്ചു...ഇന്റർവ്യൂന് വന്നത്കൊണ്ട് എന്തെങ്കിലും ചോദിച്ചു വിട്ടില്ല...👏👏👏
@kadhyumpaattum
@kadhyumpaattum 7 ай бұрын
അടിപൊളി ഇന്റർവ്യൂ. കിടിലൻ ചോദ്യങ്ങൾ 🎉🎉🎉
@Abhi-kv9yd
@Abhi-kv9yd 7 ай бұрын
Ljp also a mohanlal fan❤
@achukollayil8432
@achukollayil8432 7 ай бұрын
വളരെ മികച്ച ഇന്റർവ്യൂ.. നല്ല ചോദ്യകർത്താവ്.. ഏറ്റവും സുന്ദരമായ ഉത്തരങ്ങൾ.. ലാലേട്ടൻ മലയാള സിനിമയുടെ രാജാവ് ആണെന്ന് അറിയാൻ പുള്ളിയുടെ ഒരൊറ്റ പടത്തിനു പോസിറ്റീവ് വന്നാൽ മതിയെന്നു പറഞ്ഞ പോലെ ഈ പടം വല്ലോം കേറി കൊളുത്തിയാൽ...... 🔥🔥🔥🔥🔥🔥🔥🔥
@jonas3618
@jonas3618 7 ай бұрын
Kidilan theater experience arkm ❤❤
@aparnashibu3047
@aparnashibu3047 7 ай бұрын
Anchor deserves a big applause for her kind full wise talk that made lalettn speak more
@ANANDhu616
@ANANDhu616 7 ай бұрын
Lalettan 🎉❤❤❤ nmde muth
@pranav8673
@pranav8673 7 ай бұрын
What an interview. Interview kazhiyumbol oru punchiri vannu ente mugath. Anchor 👏👏👏
@shibinm5074
@shibinm5074 7 ай бұрын
മലയാളത്തിൻ്റെ മോഹൻലാൽ❤
@Lulan2022
@Lulan2022 7 ай бұрын
Super anchor and sensible interview..loved it
@sreeharipk4503
@sreeharipk4503 7 ай бұрын
Mind bending questions from the anchor, intelligent answers from Ljp and Lalettan. Exelent interview.
@renjithr2522
@renjithr2522 7 ай бұрын
ലാലേട്ടൻ വളരെ സിംപിൾ ആണ് ❤
@Rahulrs468
@Rahulrs468 7 ай бұрын
ലാലേട്ടൻ കിടു ലുക്ക്‌🥵🔥
@riverosky6408
@riverosky6408 7 ай бұрын
Ithaanu difference local youtube channel VS well reputed organisation...quality
@lijukoommen476
@lijukoommen476 7 ай бұрын
ലക്ഷ്മി deserves an applaud
@rafiharees3952
@rafiharees3952 7 ай бұрын
മോഹൻലാൽ പഴയ ആ ഫേസ് വന്നപോലെ 👌🏼നല്ലൊരു ഇന്റർവ്യൂ 👍🏻
@Jimny_Mud_HawgZ
@Jimny_Mud_HawgZ 7 ай бұрын
Quality interview ❤
@smithajojo276
@smithajojo276 7 ай бұрын
The way Lalettan answers the questions is awesome..
@zukboy3301
@zukboy3301 7 ай бұрын
The Complete Actor 😍🔥
@himaafshan
@himaafshan 7 ай бұрын
Very matured very mature
@hail7377
@hail7377 7 ай бұрын
Malaikottai വാലിബൻ ❤️💥
@akhilsivakumar2472
@akhilsivakumar2472 7 ай бұрын
one of the cleanest promotion interviews i have watched. kudos to lakshmi.
@raksin10
@raksin10 7 ай бұрын
ലാലേട്ടൻ ❤❤❤ Philosophically ഇത്രയും scholored ആയിട്ടുള്ള ഈ മനുഷ്യനോട് ആരാധന തോന്നിയില്ലെങ്കിലേ അത്ഭുതപെടാനുള്ളൂ... സൂപ്പർബ് ഇന്റർവ്യൂ LJP❤ anchor🎉🎉🎉
@anupama5101
@anupama5101 7 ай бұрын
No Plans to change no plans to impress🥰
@gouthamgreatzz2252
@gouthamgreatzz2252 7 ай бұрын
Ljp lalettan combo 🔥💎
@pranavprasanth9557
@pranavprasanth9557 7 ай бұрын
Laletten what a young and handsome...
@AnoopKumar-ve7bf
@AnoopKumar-ve7bf 7 ай бұрын
വളരെ നല്ല ഇന്റർവ്യൂ
@sivakumarcp8713
@sivakumarcp8713 7 ай бұрын
❤namaste lal❤lijo❤Shibu & Hareesh❤
@yaseenmubarak4442
@yaseenmubarak4442 7 ай бұрын
കണ്ടതിൽ നല്ല ഒരു ഇന്റർവ്യൂ
@sajipp3932
@sajipp3932 7 ай бұрын
നല്ല ഒരു ഇൻ്റർവ്യു.....👌😍
@chinmaisanand
@chinmaisanand 7 ай бұрын
nalloru interview, kudos to the interviewer.❤
@Nandhu-qi9gf
@Nandhu-qi9gf 7 ай бұрын
Positive vannaal 👊🔥
@aquaparadisetvm
@aquaparadisetvm 7 ай бұрын
ഇഷ്ട്ടം മാത്രം ❤️😘🔥
@SanjayVK
@SanjayVK 7 ай бұрын
Quality of this interview is at its absolute best. Matured questions, Thoughtful answers, . . Feeling really good to after watching an interview for a while. Anchor has done a very good research and job !!
@philipabraham8337
@philipabraham8337 7 ай бұрын
Interview ഒരുപാട് ഇഷ്ടപ്പെട്ടു. interview ചെയ്ത ലക്ഷ്മി അഭിനന്ദനമർഹിക്കുന്നു.
WILL IT BURST?
00:31
Natan por Aí
Рет қаралды 41 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН