Mohanlal Interview | Lijo Jose Pellissery | Malaikottai Vaaliban | Maneesh Narayanan | Cue Studio

  Рет қаралды 246,718

cue studio

cue studio

6 ай бұрын

മലയാളത്തിന്റെ മോഹൻലാൽ എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? മലയാളത്തിന്റെ അല്ലെ? എൻറെ മീഡിയ കരിയർ തുടങ്ങുന്നത് ലാലേട്ടൻ വഴിയാണ്. ഇതിനകത്ത് ഒരു രഹസ്യം ഉണ്ട്, മലയാള സിനിമയിൽ ഇതു വരെ കാണാത്ത കൊറിയോഗ്രാഫി ആണ് മലൈക്കോട്ടൈ വാലിബനിലേത്. കാതൽ മമ്മൂട്ടിക്ക മനോഹരമായി അഭിനയിച്ച സിനിമ. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി അഭിമുഖം.
Malaikottai Vaaliban is an Indian Malayalam-language period film directed by Lijo Jose Pellissery, who also co-wrote the screenplay with P. S. Rafeeque. It was jointly produced by John & Mary Creative (in their maiden production), Century Films, Maxlab Cinemas and Entertainments, and Yoodlee Films, along with Amen Movie Monastery. The film stars Mohanlal in the title role. The original score and songs were composed by Prashant Pillai. Mohanlal and Lijo Jose Pellissery with Maneesh Narayanan in Cue Studio.
#mohanlal #lijojosepellissery #malaikottaivaaliban #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
Mohanlal latest interview
Mohanlal interview
Mohanlal cue studio interview
Mohanlal Maneesh Narayanan interview
Mohanlal about Kaathal the core
Mohanlal about Mammootty
Lijo Jose Pellissery interview
Lijo Jose Pellissery latest interview
Lijo Jose Pellissery cue studio interview
Malaikottai Vaaliban trailer
Malaikottai Vaaliban teaser
Malaikottai Vaaliban trailer reaction
Malaikottai Vaaliban trailer decoding
Malaikottai Vaaliban release date
Malaikottai Vaaliban theatre response
Malaikottai Vaaliban review
Malaikottai Vaaliban theatre review
Mohanlal dialogue from Malaikottai Vaaliban
Malaikottai Vaaliban
Mohanlal thug life
Mohanlal Malaikottai Vaaliban troll
Malaikottai Vaaliban
Madhu Neelakantan cinematographer
Prashant Pillai music
Shibu Baby John interview

Пікірлер: 541
@arjuns5424
@arjuns5424 6 ай бұрын
Was waiting for this interview. Maneesh and mohanlal and lijo. Thanks for this. Always a subscriber of cue studio. Great job people. Keep it up
@thecuestudio
@thecuestudio 6 ай бұрын
Thanks a ton
@cheetta_puli_broi4341
@cheetta_puli_broi4341 6 ай бұрын
sathyam aa sainayile airil ponn awanum Hyder sirum illathatha interviewnu waiting aaruunnu.
@kavithaprasanth4634
@kavithaprasanth4634 6 ай бұрын
​@@thecuestudio.. L. L
@CinephileSreenath
@CinephileSreenath 6 ай бұрын
ഏട്ടനെ ഇത്ര സന്തോഷത്തോടെ ഈ അടുത്ത കാലത്തൊന്നും പ്രൊമോഷൻസിൽ കണ്ടിട്ടില്ല. വിജയപരാജയങ്ങൾക്കപ്പുറം മൂപ്പരെ വല്ലാതെ ഹരം കൊള്ളിച്ച സിനിമയാണിതെന്ന് വ്യക്തം. ❤️
@CinephileSreenath
@CinephileSreenath 6 ай бұрын
@sfasfagsdgsdg7785 ee promotionsil angane aanu. Very different vibe.
@vigneshrpillai7224
@vigneshrpillai7224 6 ай бұрын
​@sfasfagsdgsdg7785alla... Ella interview onnum ithrak energetic aayit thonniyittilla... last ee energy kandath Lucifer movie timel aayirunnu
@anirudh6386
@anirudh6386 6 ай бұрын
​@@vigneshrpillai722412:02 മരക്കാർ
@ArJun-nj9sn
@ArJun-nj9sn 6 ай бұрын
രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്ന ആ റെസ്‌പെക്ട് ശരിക്കും എല്ലാ നടന്മാരും കണ്ടു പഠിക്കേണ്ടതാണ്. ലിജോ - ലാലേട്ടൻ വൻ വൈബ് ❤️😍
@ZeanZea
@ZeanZea 6 ай бұрын
Yes. Njaanum atha parayunne. Fanboy fanboy ennu ellayodathum vilichu paranju nadakkunnathil alla . elimayum vinayavum abhinayichu kaanikkathe adhehathinte nallath manasu kondu chinthichu pravarthikkunna respect cheyyunna oru aal aanu lijo. Lijo orikkalum parayunnilla enne ullu. He is the No1 fanboy of mohanlal. But the unknown fan boy. Very Underrated fanboy❤😊 athaanu nallathum. Lalettante time nu value kodukkunna directors kuravaanu. Lijo angane oraal aanu❤ muthaledukkunna koottathil alla. Kode ninnu chirichu kondu chathikukayum illa❤
@mandrekk4338
@mandrekk4338 6 ай бұрын
He is directors actor.. Prithvi Lucifer time il paranjittund. Directors ne ottum nirasanakkilla
@Pramodv18
@Pramodv18 6 ай бұрын
ആഹാ അന്തസ്സ്...ഇതാണെടാ interview...ഇങ്ങനെ ആവണം interview.... ഈ സിനിമയുമായി ബന്ധപ്പെട്ട ഇൻ്റർവ്യൂ കളിൽ ക്ലാസ്സ് എന്ന്.പറയാൻ ഈ ഒരെണ്ണം മാത്രം..new gen. പാൽക്കുപ്പി കൾ കണ്ട് പഠിക്കണം...മനീഷ് നാരായണൻ...u jst nailed it..superb... ❤❤
@ajithknair5
@ajithknair5 5 ай бұрын
പാൽക്കുപ്പി മൂത്താണ് ജവാൻ കുപ്പിയിലേക്ക് മാറുന്നത്
@sasourav2318
@sasourav2318 6 ай бұрын
ഒരു interviewer എങ്ങനെ ആയിരിക്കണം എന്നതിന് best example ആണ് Maneesh Narayanan💯. കണ്ടിരിക്കുന്ന പ്രേക്ഷന് ഒരു തരത്തിലും മടുപ്പ് ഉളവാക്കാത്ത രീതിയിൽ വളരെ promising ആയിട്ട് ആണ് പുള്ളി ഓരോ ആളുകളെയും ഇന്റർവ്യു ചെയുന്നത് ✨
@nowfalkn282
@nowfalkn282 6 ай бұрын
Thengayaanu.. Oru question 25 mins aanu
@FarzinAhammed
@FarzinAhammed 6 ай бұрын
​@@nowfalkn282Yeah you should let people talk
@user-yp4sg7cz4z
@user-yp4sg7cz4z 6 ай бұрын
Enna ninte thanthayodu para Vann chodikkan Oullikku samayam ottum vendallo Kaaranam enthenkilum vaavittaalalle 😂😂😂​@@nowfalkn282
@sandeepsudha9907
@sandeepsudha9907 6 ай бұрын
മോഹൻലാലിന്റെ കണ്ണിലെയും പെരുമാറ്റത്തിലെയും നിഷ്കളങ്കതയും കൗതുകവും പ്രതീക്ഷയും കാണുമ്പോൾ സന്തോഷവും painഉം തോന്നുന്നു... ഈ ചിത്രം വിജയിക്കണം എന്ന് ആഗ്രഹിക്കുന്നു 💙
@ajithck5253
@ajithck5253 6 ай бұрын
കാത്തിരുന്ന ഇന്റർവ്യൂ...🔥 അളന്നു മുറിച്ച ചോദ്യങ്ങൾ കിറു കൃത്യം ഉത്തരങ്ങൾ... ലാലേട്ടൻ ❤️♥️♥️
@ArJun-nj9sn
@ArJun-nj9sn 6 ай бұрын
ലിജോക്ക് മറ്റൊരു നടനും ഇത്ര സ്വാതന്ത്ര്യം കൊടുത്തിട്ടില്ല എന്ന് തോന്നുന്നു. പുള്ളി ഇത്രേം ഹാപ്പി ആയി കണ്ടിട്ടില്ല. ❤
@kochi_universe
@kochi_universe 6 ай бұрын
Athinu nere thirichalle .. lijo aanu basically Ellarem bharikkunna aal . Behind the scenes kandal manasilavum
@aromalbl1775
@aromalbl1775 6 ай бұрын
​@@kochi_universecurct💯
@mrjoker1303
@mrjoker1303 6 ай бұрын
ഭരിക്കുന്നത് ഡയറക്ടർ ആയിട്ടാണ് അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ അല്ല.​@@kochi_universe
@RatnaAswin
@RatnaAswin 6 ай бұрын
​@@kochi_universe yeah
@abz9635
@abz9635 6 ай бұрын
മോഹൻലാലിൻറെ അടുത്ത ഭരിക്കാൻ പോയ അവന്റെ പരിപാടി തീരും ​@@kochi_universe
@SreejithGopidasunni
@SreejithGopidasunni 6 ай бұрын
ലാലേട്ടൻ - ലിജോ നല്ല chemistry ആയിട്ടുണ്ട്. So കൂടുതൽ നല്ല പടങ്ങൾ ഈ combo യിൽ ഉണ്ടാവട്ടെ. Thanks to ഷിബു ബേബി ജോൺ 🔥🙂🔥
@myselfeleven
@myselfeleven 6 ай бұрын
Lalettan is confident in recent interviews.. loved his way of talking recently❤❤
@vineeth6526
@vineeth6526 6 ай бұрын
Exactly
@Yshaaaq
@Yshaaaq 6 ай бұрын
അത് just confidence മാത്രമല്ല. കിട്ടുന്ന comfortabilityയാണ്. മര്യാദയ്ക്ക് conversation കൊണ്ട് പോകാൻ പറ്റുന്ന interviewers ഉണ്ടായിരിക്കണം. അല്ലാതെ immaturityയും egoയും വെച്ച് കൊണ്ട് തോന്നിയ രീതിയിൽ interview ചെയ്യാൻ വന്നാൽ ആർക്കായാലും irritation ഉണ്ടാകും. അങ്ങനെയുള്ളവർക്ക് പറ്റിയത് shine tom chackoയും വിനായകനുമൊക്കെയാണ്.
@dinkan9550
@dinkan9550 6 ай бұрын
ഒന്നും അല്ല നല്ല professional personal ട്രെയിനിങ് ഗ്രൂപ്പിനെ കണ്ടെത്തി നല്ല പോലെ ട്രെയിൻ ചെയ്തു....ബോഡി ലാംഗ്വേജ് സൗണ്ട് മോഡ്ലേഷൻ എല്ലാം മാറ്റി ജനങ്ങളിലേക്ക് ഇറങ്ങി ഇന്റർവ്യൂ കൊടുക്കാൻ പരിശീലിച്ചു മുൻപ് മമ്മൂട്ടി ചെയ്തത് പോലെ
@karthikas6952
@karthikas6952 6 ай бұрын
@@dinkan9550 Might be but Mohanlal used to give quality interviews way back. Just look for interviews given during the time of thanmathra and vanaprastham. Even the English interviews when Company was released
@KasDlonewolf
@KasDlonewolf 5 ай бұрын
​@@dinkan9550lol. Not because he's more comfortable, but he got training. Troll account spotted. Dinkan, it seems.
@rahuljayan2424
@rahuljayan2424 6 ай бұрын
ഈ comboyil ഒരു ലോകൽ പടം വന്നിരുന്നു എങ്കിൽ , ലിജോ- ലാലേട്ടൻ 💥🔥♥️😍
@dizanm7851
@dizanm7851 6 ай бұрын
അതായിരുന്നു 🤞💥💥
@swaroopunnikrishnan9832
@swaroopunnikrishnan9832 3 ай бұрын
Vannalo ..oru brahmandam 😍
@anandhakrishnans5614
@anandhakrishnans5614 6 ай бұрын
This combo giving lalettan and papettan vibes ❤
@akhilm45
@akhilm45 6 ай бұрын
So that's clear Lijo is a fanboy of Mohanlal❤
@eemauyau
@eemauyau 6 ай бұрын
He was there for LailaOLaila fdfs at Ernakulam qcinemas in 2014. Unknown fanboy. ❤
@Tarzaan35BC
@Tarzaan35BC 6 ай бұрын
Pinallahaaa
@kasyapmk9118
@kasyapmk9118 6 ай бұрын
Every cinephile is a mohanlal fan
@vigneshrpillai7224
@vigneshrpillai7224 6 ай бұрын
ലാലേട്ടൻ്റെ ഈ ഒരു എനർജി ലാസ്റ്റ് കണ്ടത് ലൂസിഫർ സമയത്താണ്👍 ഈ സിനിമയിൽ പുള്ളി പൂർണ്ണ സന്തോഷവാനാണ് എന്നതിൽ യാതൊരു സംശയവുമില്ല💯 കാണുമ്പോൾ നമുക്കും എന്തോ ഒരു സന്തോഷം😊❤️
@anirudh6386
@anirudh6386 6 ай бұрын
മരക്കാർ
@LateNightVideozz
@LateNightVideozz 6 ай бұрын
എന്തൊരു വൃത്തി ഉള്ള ഒരു ഇന്റർവ്യു...❤
@ashikpm1196
@ashikpm1196 6 ай бұрын
Mohanlal is very happy.. He is very satisfied with the movie. I don't see him this much energy and happy in recent interviews
@kannannair2700
@kannannair2700 6 ай бұрын
That's true anyway
@seekzugzwangful
@seekzugzwangful 6 ай бұрын
സത്യം. His excitement reveals that this will be a unique cinematic experience
@dizanm7851
@dizanm7851 6 ай бұрын
Yes
@hareshvikram6277
@hareshvikram6277 6 ай бұрын
തീർച്ചയായും ലിജോയ്ക്ക് വാലിഭനിലൂടെ ലാലേട്ടൻ്റെ യഥാർത്ഥ റേഞ്ച് കാണിച്ചു തരാൻ സാധിക്കും. പലർക്കും അത് അറിയില്ല. ഗുരു ഒക്കെ പോലെ അത്രയും ചിന്തിപ്പിക്കുന്ന ഒരു സബ്ജക്ട് ആയാൾ ഡബിൾ ഹാപ്പി.
@user-fz8ny4kw7w
@user-fz8ny4kw7w 6 ай бұрын
Moonjum..lijo
@amalkc1886
@amalkc1886 6 ай бұрын
​@@user-fz8ny4kw7wkashtam 🤦‍♂️
@akhilpvm
@akhilpvm 6 ай бұрын
*മനീഷ് ചേട്ടനെ പോലെയുള്ള അവതാരകൻ ആണെങ്കിൽ.. മനസ്സ് തുറന്നു നന്നായി സംസാരിക്കുന്ന ഒരു ലാലേട്ടനെ കാണാം* ❤
@afsalmachingal1235
@afsalmachingal1235 6 ай бұрын
സമയം പോയതറിഞ്ഞില്ല 😊ഒരു മിനിറ്റ് പോലും skipp ചെയ്യാതെ കണ്ടു.. അടിപൊളി ഇന്റർവ്യൂ 👏🏻👏🏻👏🏻മഹേഷ്‌ നാരായൺ 👍🏻
@sertzui1
@sertzui1 6 ай бұрын
First time I see Mohanlal super confident and also says he liked the movie
@anirudh6386
@anirudh6386 6 ай бұрын
മരക്കാർ
@mfc5612
@mfc5612 6 ай бұрын
എന്ത് ഭംഗിയായാണ് ലാലേട്ടൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് ❤ LJP യോടൊപ്പം കൂടുമ്പോൾ ലാലേട്ടൻ നല്ല vibe ൽ ആണ്, കുറച്ചു day ആയി കണ്ട interview കളിൽ നിന്നും മനസ്സിലാക്കിയത് അങ്ങനെ ആണ്. അത് CUE studio യിൽ എത്തുമ്പോൾ വേറെ ലെവൽ ആവുന്നു. നല്ല ചോദ്യകർത്താവ് ഉണ്ടാവുമ്പോൾ കാഴ്ചക്കാർക്ക് നല്ല കുറച്ചു നിമിഷങ്ങൾ കൂടി ലഭിക്കുന്നു ❤
@nidheeshkanholimadathil2270
@nidheeshkanholimadathil2270 6 ай бұрын
Most of the people were waiting for this interview.my Fav Anchor ❤
@embro2255
@embro2255 6 ай бұрын
Maneesh narayanan🔥
@akhilknairofficial
@akhilknairofficial 6 ай бұрын
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ അവതരിപ്പിക്കുന്നു... വാലിബൻ.... മലയ്ക്കോട്ടെയ് വാലിബൻ 👍🏻🔥
@RR-tp5gy
@RR-tp5gy 6 ай бұрын
Quality questions. Quality interview ❤
@vineeth6526
@vineeth6526 6 ай бұрын
After nanpakal nerath with our beloved ikka , it’s time for Lalettan , wishing u best of luck dear ljp ❤
@jamsheer275
@jamsheer275 6 ай бұрын
മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ അവതരിക്കുന്ന മലൈ കോട്ടൈ വാലിബൻ ഒരു വൻ ഹിറ്റ് ആവട്ടെ❤️❤️❤️❤️💥💥💥🔥🔥🔥🌹🌹🌹
@Thadickadan
@Thadickadan 6 ай бұрын
ലാലേട്ടൻ്റെ സിനിമയിൽ ഇമോഷണൽ scenes വരുമ്പോൾ ഞാൻ കരഞ്ഞു പോകും... ആരേലും അതു കണ്ട് പിടിച്ചാൽ ഞാൻ അഭിമാനത്തോടെ പറയാറുള്ള വാക്കുകളാണ് "ലാലേട്ടൻ കരഞ്ഞാൽ ഞാനും കരയും" എന്ന്... Love you Laletta...❤
@eemauyau
@eemauyau 6 ай бұрын
Lighting in this room was damn perfect. Both looks great. ❤
@jarvis3630
@jarvis3630 6 ай бұрын
Mohanlal happy aanu...full cheerful aayirunn... unlike other interviews...
@jaganjoseph129
@jaganjoseph129 6 ай бұрын
മോഹൻലാൽ എന്ന താരത്തെ interview ചെയ്യാൻ കിട്ടിയാൽ ഒരു പാട് കാര്യങ്ങൾ ചോദിക്കാനുണ്ടെനിക്ക്.. ഒരു പതിറ്റാണ്ട് ആയി നമ്മളെ അഭിനയത്തിന്റെ സൂക്ഷ്മ ഭാവത്തിലൂടെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മഹാനായ നടൻ..പുള്ളിയുടെ പടങ്ങൾ വേണ്ട രീതിയിൽ കുറച്ചു വർഷങ്ങളായി വിജയം നേടിയില്ല സത്യം തന്നെയായിറുന്നു..ഒറ്റ പടത്തിലൂടെ അതെല്ലാം തിരുത്തി.പഴേ പടി ആവുന്ന കാഴ്ച അവിടെ കണ്ടു..ഇനിയും അത്ഭുതങ്ങൾ സംഭവിക്കാൻ പോകുന്നേ ഉള്ളൂ.❤
@Itsrajubaby
@Itsrajubaby 6 ай бұрын
@ZeanZea
@ZeanZea 6 ай бұрын
@WiThmeabhay
@WiThmeabhay 6 ай бұрын
നാല് പതിറ്റാണ്ട്...
@jaganjoseph129
@jaganjoseph129 6 ай бұрын
@@WiThmeabhay ചെയിൻ ❤️
@theextravaganc
@theextravaganc 6 ай бұрын
Swantham parentsnod avark sugamano enn chodichutundoda ni😂
@rasinramesh1663
@rasinramesh1663 6 ай бұрын
These combo can create magic ❤❤ L&L 🔥🔥
@Nandhu-qi9gf
@Nandhu-qi9gf 6 ай бұрын
Jan 25 🥵🔥 Fdfs locked 🔥 മലയാളത്തിൻ്റെ മോഹൻലാൽ ❤
@athuljith8773
@athuljith8773 6 ай бұрын
മലയാളത്തിന്റെ മോഹൻലാൽ 🤍
@arunnair6959
@arunnair6959 6 ай бұрын
🔥🔥🔥🔥
@ArunP-io4vt
@ArunP-io4vt 6 ай бұрын
The knowledge about cinema these guys have is unfathomable. Brilliant interview!!!
@airu4192
@airu4192 6 ай бұрын
Lijo lal nta ഹൃദയം കീഴടക്കി വല്ലാത്ത ഒരു bonding....LJP lal kurre cinema pratheshikkaam..jithu lal pole
@assifm6308
@assifm6308 6 ай бұрын
കാത്തിരുന്നത്❤
@mallupagan
@mallupagan 6 ай бұрын
കാത്തിരുന്ന interview....Maneesh ❤ Lalettan - Lijo ❤
@krishsruthy139
@krishsruthy139 6 ай бұрын
ഈ സിനിമ വിജയിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ❤ ലാലേട്ടൻ should win
@sandeepsb8072
@sandeepsb8072 6 ай бұрын
മലയാളം സിനിമയുടെ ഒരേ ഒരു രാജാവ് 🔥❤️ ലാലേട്ടൻ 👑❤️
@c08akshaykumark.r17
@c08akshaykumark.r17 6 ай бұрын
❤️
@rabeehrabeeh980
@rabeehrabeeh980 6 ай бұрын
Mammm
@suhailsh5128
@suhailsh5128 6 ай бұрын
മമ്മൂക്ക is the King❤❤
@figh761
@figh761 6 ай бұрын
Appol mammotty
@c08akshaykumark.r17
@c08akshaykumark.r17 6 ай бұрын
@@figh761 2 perum kings anu. But 2 perudem cinema ore type cinema irangumbo Athinte collection and reviews nokku. Mammokkayude kaathal family emotional film anu. Aa cinema world wide 15 cr anu kittiye. Athu kore sthalathu ban cheytharnu. But Keralathil oru 10 cr adutha kittiye. Athe timil neru nokku kerala collection 47 cr. Athum oru family emotional film anu. 2 films orupad social messages tharunnund. Mohanlal enna nadante oru cheriya padathinu cheriya positive mathi easy ayi 80 cr adikkan. Sherikkum 100 cr adichene. Salaar, dunki okke clash vachathu kaaranam kore screen kuranju. Illenkil 100 cr touch chyumarnu.
@Nasnu-t1k
@Nasnu-t1k 6 ай бұрын
Lalettan looks very young ,handsome and very confident ❤❤❤
@alenfone7902
@alenfone7902 6 ай бұрын
സിനിമയെകുറിച്ചു മികച്ച അറിവുള്ള ചോദ്യകർത്താവാണ് മനീഷ് നാരായണൻ , മികച്ച ചോദ്യം മികച്ച ഉത്തരം ❤
@sreenirajan7229
@sreenirajan7229 6 ай бұрын
ഇങ്ങനെയാണ് ഇന്റർവ്യു എടുക്കുക 🙌🏻 ഈ പടം ഒരു വിജയം ആകട്ടെ... I just blown away with the trailer. Color coding and the shots are just amazing in the trailer🔥
@Vaisag.R.L
@Vaisag.R.L 6 ай бұрын
Lalettan and Lijo seems to be so confident with this movie...❤ FDFS for Lalettan❤ Interview ❤❤❤
@akshayp9746
@akshayp9746 6 ай бұрын
Every single Maneesh Narayanan interview is a pleasure to watch. Been following him since Box office on Indiavision and still a proud fan ❤
@thecuestudio
@thecuestudio 5 ай бұрын
Thank You
@anandmarryjisoo
@anandmarryjisoo 6 ай бұрын
Malaikottai Valiban next Industry Hit sure🔥
@unni7296
@unni7296 6 ай бұрын
മോഹൻലാലും ലിജോ ജോസും ഒരേ വൈബ് ആണലോ ❤🍁
@gclefmusic7
@gclefmusic7 6 ай бұрын
ലാലേട്ടൻ വീണ്ടും പഴയത് പോലെ സുന്ദരൻ ആയി വരുന്നു ❤❤❤❤
@NAVEEN-ef4zd
@NAVEEN-ef4zd 6 ай бұрын
KZbin il 1000 channel il lalettan valiban interview Vannu but i was only waiting for this cue studio .. the best😊
@thecuestudio
@thecuestudio 6 ай бұрын
Thank You
@anjanapv3286
@anjanapv3286 6 ай бұрын
True
@Liv4rpool
@Liv4rpool 6 ай бұрын
മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന.. MV 🔥💥
@yadukrishnanav5243
@yadukrishnanav5243 6 ай бұрын
He is simple and he is the GOAT 🐐
@thenoyaljoy
@thenoyaljoy 6 ай бұрын
The interview with quality😍. Maneesh Narayanan like always. ❣️✨The best interviewer I have seen. He has a lot of knowledge in the different areas of cinema. Lalettan and Lijo with full vibe. Interview with mutual respect.
@thecuestudio
@thecuestudio 6 ай бұрын
Thank you
@Ro_hitt
@Ro_hitt 6 ай бұрын
Most awaited interview. No loose talks..nicely done
@firozazeez2338
@firozazeez2338 6 ай бұрын
കാത്തിരുന്ന ഇന്റർവ്യൂ... ഇന്നലെ മുതൽ ഒരുപാട് ഇന്റർവ്യൂ കണ്ടെങ്കിലും മനീഷിന്റെ ഇന്റർവ്യൂന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു . 🥰🥰
@adnansaeed8980
@adnansaeed8980 6 ай бұрын
Prove cheythu enn njnn prayunnilla...enn lalettan prnjpo oru mint onn pauseyd cheytha characters onn orthpo uff🥺❤️
@shavam007
@shavam007 6 ай бұрын
ഈ interview ന് waiting ആയിരുന്നു.. MN ❤️
@LifeofGhaxly
@LifeofGhaxly 6 ай бұрын
Hype at it's peak. Can't wait 🔥
@sreenathvadakkepat
@sreenathvadakkepat 6 ай бұрын
Lalettan full confidence 😇❤️ athrem mathi🔥
@vishnuv3830
@vishnuv3830 6 ай бұрын
നേര് ഇന്റർവ്യൂ വിലും അദ്ദേഹത്തിന് ഇതേ കോൺഫിഡന്റ് ഉണ്ടായിരുന്ന.. എന്തായാലും പടം വിജയിക്കട്ടെ
@ttthomas1905
@ttthomas1905 6 ай бұрын
23:05 കൊള്ളാം മിടുക്കൻ😅 ഒറ്റ സെക്കന്റ് കൊണ്ട് അവൻ സെറ്റ് ഒഴിപ്പിച്ചു
@jothishv.s4453
@jothishv.s4453 6 ай бұрын
😂
@deepuds3714
@deepuds3714 6 ай бұрын
😂😂
@ajuaju8486
@ajuaju8486 6 ай бұрын
ഞാൻ എന്നും കാണുന്ന ഒരു ഇന്റർവ്യൂ ചാനൽ. Quality questions💯
@arunjojo_12
@arunjojo_12 6 ай бұрын
Ljp❤ Mohanlal ❤
@fasalulrahman1184
@fasalulrahman1184 6 ай бұрын
Most awaited 🎉
@vipin4060
@vipin4060 6 ай бұрын
How many Lateran fans are here😊
@AdithyanChettur
@AdithyanChettur 6 ай бұрын
Maneesh bhai.. Was waiting for this interview
@jayakrishnanps2255
@jayakrishnanps2255 6 ай бұрын
സൂപ്പർ ഇൻ്റർവ്യൂ. കൃത്യമായ ചോദ്യം,കൃത്യമായ ഉത്തരങ്ങൾ 🥰🔥
@shuhaib_malik
@shuhaib_malik 6 ай бұрын
Quality questions quality answers 🎉 . King of interviews . Great job
@harikrishnan2713
@harikrishnan2713 6 ай бұрын
Lalettane valare churukkam interviews le comfortable ayitt kanarullu. Interviewer is amazing. Super questions!!
@gokulkrishna3449
@gokulkrishna3449 6 ай бұрын
One of the best interview 👌
@AMBADIABHILASH
@AMBADIABHILASH 6 ай бұрын
Yeah, i would love to see Mohanlal in a grey shade character
@Ronaldo-so9xk
@Ronaldo-so9xk 6 ай бұрын
Lalettan ❤
@FRQ.lovebeal
@FRQ.lovebeal 6 ай бұрын
*ഞാൻ മമൂട്ടിക് കുറെ കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടി വന്നിരുന്നു ലാലേട്ടൻ അത് വേണ്ടി വന്നില്ല : ലിജോ ☝🏻that's different❤❤*
@antopgeorge2778
@antopgeorge2778 6 ай бұрын
"Mammootty kku kure karyangal paranju kodukkendi vannu" -ithu Lijo evide aanu paranjathu antham fanoli mone?
@sherinn5934
@sherinn5934 6 ай бұрын
Athinidakku udayippu njan full video Kandu kaanunnavarkku manasilaavum evan fake paranje anennu 😊mohanlal kaathal movie eshthapettu yennu paranjathu ketto . Athu evan kettu kaanilla 😊angane oru movie challenging anu.
@FRQ.lovebeal
@FRQ.lovebeal 6 ай бұрын
@@sherinn5934 ഈ video യിൽ പറഞ്ഞ കാര്യം 🙄അല്ലാ പറഞ്ഞെ
@sherinn5934
@sherinn5934 6 ай бұрын
@@FRQ.lovebeal lijo Jose paranja veroru video undu .mammottiku parayunnathinu munbe eyes yengane acting cheyyende athu parayunne munbe mammokka cheyithu yennu .athu lijode pazhaya interview yeduthu nokku
@antopgeorge2778
@antopgeorge2778 6 ай бұрын
@@FRQ.lovebeal Ee video yil mathram alla, oru video yilum paranjittilla. Poojappurayil ninnu kittunna capsules KZbin il vannu shardhichu vekkunna fanoli.
@vinayakp1283
@vinayakp1283 6 ай бұрын
മനീഷേട്ടാ നിങ്ങളുടെ ഇൻ്റർവ്യൂ കണ്ടു കഴിഞ്ഞാൽ ഒരു സിനിമ കണ്ട satisfaction ആണ്.. ചോദ്യങ്ങൾ എല്ലാം വളരെ well balanced ആയിരിക്കും.. വാലിബനെ കുറിച്ച് ചോദിച്ചപ്പോൾ "യോദ്ധ" യിലെ perfomance പറ്റി ചോദിക്കാമായിരുന്നു
@Ambience756
@Ambience756 6 ай бұрын
Laletan നല്ല ഹാപ്പി ആണലോ ♥️♥️♥️
@tijotituslouis7583
@tijotituslouis7583 6 ай бұрын
See the child in latetan. His excitement when he explains❤
@arsenalcoyg9076
@arsenalcoyg9076 6 ай бұрын
I couldn't comprehend on what stands was this man had been subjected all kind of trolls. This man has inherent ability to behave. See how eloquently he spoke.
@sharookr2786
@sharookr2786 6 ай бұрын
Most awaited 🥰
@jlux4888
@jlux4888 6 ай бұрын
The way he says Njn angane actor ayenn parayan pattila even after sitting on the throne of mollywood😢 Lalettan💙
@harikj5513
@harikj5513 6 ай бұрын
Thank you for sharing this great fruitful conversation
@vishnuslal2011
@vishnuslal2011 6 ай бұрын
വിരലുകൾ കൊണ്ട് ഒരു പ്രിത്യേക രീതിയിൽ കൈയിൽ തട്ടി കൊണ്ട് നോക്കി സംസാരിച്ചത് കാണാൻ ഒരു വല്ലാത്ത ഭംഗി ആയിരുന്നു..
@jeringeojoseph187
@jeringeojoseph187 6 ай бұрын
മനീഷുമൈറ്റുള്ള ഇന്റർവ്യൂസിൽ ഓരോ actorsum technitiansum കാണിക്കുന്ന enthusiasm and genuinity is commentable and huge...😍😍🥰...
@ABHISHEKPT07
@ABHISHEKPT07 6 ай бұрын
Nice interview ❤
@yakobjose4157
@yakobjose4157 6 ай бұрын
Two humble legends ❤️❤️❤️
@abhina9483
@abhina9483 6 ай бұрын
From all interviews of this movie i understood that the movie will be super hit. 🎉
@SakuKrish
@SakuKrish 6 ай бұрын
ലാലേട്ടാ... തമിഴ്, തെലുഗ്, ഹിന്ദി, ഇന്റർവ്യൂ കൊടുക്കണേ.... കേരളത്തിൽ മാത്രം പ്രമോഷൻ ഒതുക്കരുതേ...... 🙏🏾🙏🏾🙏🏾
@brokebitch8004
@brokebitch8004 6 ай бұрын
From what I have heard they are going to release the movie in kerala first and after the reception it get slowly they will release in other languages with proper promotion. Like kanthara team did.
@jalal.....
@jalal..... 6 ай бұрын
​@@brokebitch8004dont comment bullshit😂kantara was released as a regional film and it did well and released its kannada version in north Kerala and it created alot of interest and they dubbed malayalam version and other versions and released.That was not a planned event.
@nipdiptop
@nipdiptop 5 ай бұрын
if only people had watched this interview before expecting a "mass movie", both ljp and mohanlal have clearly set up the expectation for this classic!
@rishikeshvasanth9891
@rishikeshvasanth9891 6 ай бұрын
നല്ല team ഉം confidence വെക്കാവുന്ന പടവും ആണെങ്കിൽ ലാലേട്ടന്റെ സംസാരവും നല്ല interesting ആയിരിക്കും. ❤️ Clear answers.
@sealescobar7498
@sealescobar7498 6 ай бұрын
ടീം നല്ല excited ആണലോ കാണാൻ waiting ആണ് 🔥
@nikhilchandra4351
@nikhilchandra4351 6 ай бұрын
എനിക്ക് ലിജോ ടെ fav double barrel ആണ് . ഇജ്ജാതി making
@Ambience756
@Ambience756 6 ай бұрын
ചുരുളി ഒരുപാടു ഇഷ്ടം ഉള്ള ഒരു സിനിമ ആണ് വേറെ ലോകത്തു എത്തിയ ഫീൽ ആണ്
@Sanetraveller555
@Sanetraveller555 6 ай бұрын
Ee ma yu❤
@nithinlal9872
@nithinlal9872 6 ай бұрын
One of my Fav too. ❤
@antonydevassy2145
@antonydevassy2145 6 ай бұрын
Angamaly Diaries
@nanduprasad8956
@nanduprasad8956 6 ай бұрын
Much awaited interview ❤
@sreerajsreenivasan9499
@sreerajsreenivasan9499 6 ай бұрын
One of the best interviews thank you🤗
@akhilbabu4563
@akhilbabu4563 6 ай бұрын
Uff lalettan confidence ❤❤❤😮😮
@abhiragabhi1625
@abhiragabhi1625 6 ай бұрын
If Lalettan is so much pleasant and thrilled about a film...it will be a good film..
@sherinn5934
@sherinn5934 6 ай бұрын
Mohanlal sir kaathal movie eshthapettathil happy 👌movie❤
@sharonkalarikkal4322
@sharonkalarikkal4322 6 ай бұрын
I loved your interview and questions. ❤
@praveenp926
@praveenp926 6 ай бұрын
Super awesome conversation 🔥
@prarthanajanani829
@prarthanajanani829 6 ай бұрын
Jan 25 -.വാലിബൻ.❤ സർക്കാർ - പ്രൈവറ്റ് സ്ഥാപനങ്ങൾ അവധി നൽകണം എല്ലാവരും സിനിമ കാണട്ടെ. First day 15 cr പ്രതീക്ഷിക്കുന്നു. ഒന്നുറപ്പ് വാലിബൻ റെക്കോർഡ് ഇടും. അത് തകർക്കാൻ മറ്റാര് ?എന്ന്? ആ ചോദ്യം ഉയരുന്നു.
@cineenthusiast1234
@cineenthusiast1234 6 ай бұрын
Ee thalla ella idathum undallo 😂 avadhi kodukkano nut loose ayi onnu poyi murukk
@dsz0369
@dsz0369 6 ай бұрын
Snehichu vattayatha🤪
@MikeVijayan-2.0
@MikeVijayan-2.0 6 ай бұрын
ബിജെപി അധികാരത്തിൽ വരട്ടെ അന്ന് നോക്കാം സങ്കിണിയേ.... 😁😁😁
@apr5876
@apr5876 6 ай бұрын
Po myre vendavar poyi kanatte. അവധി കൊടുക്കാൻ ഇതെന്ത് അണ്ടി. ഞാൻ ottyil kanunnullu. അതൊക്കെ പ്രേഷകരുടെ ഇഷ്ടം
@rapsodicreaper
@rapsodicreaper 6 ай бұрын
adyam padam onn irangatte vaaname
@bharathmenon4739
@bharathmenon4739 6 ай бұрын
Man the bromance between Lalettan and Mammokka is so so wholesome❤
@otis334
@otis334 6 ай бұрын
Classic interview 👌 Maneesh Narayanan😊
@vishnukp6002
@vishnukp6002 6 ай бұрын
കാത്തിരുന്ന ഇന്റർവ്യൂ 😍
@arunkrktm
@arunkrktm 6 ай бұрын
Most awaited interview ❤❤❤
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 74 МЛН
MINECRAFT Lets Play (MALAYALAM)
2:39:58
RCPrince Gaming
Рет қаралды 332
ЖВАЧКИ!!!
0:47
Li ALINA
Рет қаралды 3,8 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 7 МЛН
I meet Mr.Beast
0:15
ARGEN
Рет қаралды 20 МЛН