പ്രശസ്ത അഭിനേത്രിയും നൃത്താധ്യാപികയുമായ ലക്ഷ്ണ ഒരുകോടിയുടെ വേദിയിൽ | myG Flowers Orukodi | Ep# 323

  Рет қаралды 198,836

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #KrishnaSajith
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 140
@saihafathima4946
@saihafathima4946 2 жыл бұрын
സുന്ദരിക്കുട്ടി 👍🥰 ഒരുപാട് ഇഷ്ടമാണ് ലക്ഷണയെ അല്ല കൃഷ്ണയെ 😊 നല്ല സംസാരം. നല്ല ചിരി. നല്ല കുടുംബിനി. തിരിച്ചുവരവിന് കാത്തിരിക്കുന്നു 🥰🥰
@krishikitchen5160
@krishikitchen5160 2 жыл бұрын
Athe
@sunimolshiji2838
@sunimolshiji2838 2 жыл бұрын
മികച്ച എപ്പിസോഡായിരുന്നു. കൃഷ്ണയും കുടുംബവും സൂപ്പർ
@1969shafi
@1969shafi 2 жыл бұрын
കാലങ്ങൾക്ക് ശേഷം കണ്ടതിൽ സന്തോഷം... ശിവകുമാർ സാറിന്റെ മകൾ ഞങ്ങൾക്ക് അഭിമാനം
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
ശിവകാശി ൽ സൂപ്പർ ആയിരുന്നു.. മുക്ത യുമായി ഒരുപാടു സാമ്യം...
@jayakumari6953
@jayakumari6953 2 жыл бұрын
കൃഷ്ണ. എനിക്ക്. അന്നേ. വലിയ. ഇഷ്ട്ടമാണ്. കണ്ടപ്പോൾ. വളരെ. സന്തോഷം. കൃഷ്ണയെ.കണ്ടത്. കൊണ്ടാണ്. E. പ്രോഗ്രാം. കണ്ടത്.
@baboosnandoos9721
@baboosnandoos9721 2 жыл бұрын
👍
@Lalithamohan2712
@Lalithamohan2712 2 жыл бұрын
മൊത്തത്തിൽ ഒരു നല്ല episode....Dr. വളരെ നന്നായി പാടി......May God bless you all...... 🙌🙌
@shijinfazil6531
@shijinfazil6531 2 жыл бұрын
ചേച്ചി, തിരിച്ചുവരണം 🙏 എത്ര സൗന്ദര്യവും, height ഉം എല്ലാം ഉള്ള നായിക ഇന്ന് മലയാളത്തിൽ ഇല്ലാ. എന്റെ ഉമ്മാക്ക് ചേച്ചിടെ സംസാരം ഒത്തിരി ഇഷ്ടമായി. ചേട്ടൻ പാട്ട് soopr👌
@thanimaonline365
@thanimaonline365 2 жыл бұрын
എന്റെ മകൻ സ്വസ്തി അക്കാദമിയിൽ പഠിച്ചിട്ടുണ്ട് സുധാചന്ദ്രൻന്റെ ഡാൻസ് പ്രോഗ്രാമിന് മകനും ഉണ്ടായിരുന്നു. അടിപൊളി പ്രോഗ്രാം ആയിരുന്നു 👍👍
@malumalu8573
@malumalu8573 2 жыл бұрын
ചേച്ചി യെ ഞാൻ ഗുരുവായൂർ ഇൽ ഡാൻസ് അവതരിപ്പിക്കാൻ വന്നപ്പോൾ കണ്ടിരുന്നു. എത്ര നന്നായിട്ടാണ് എല്ലാവരോടും സംസാരിക്കുന്നത് 😍 ഒരു അഹങ്കാരവും ഇല്ലാ. കട്ട സപ്പോർട്ട് 💪
@adithyamadhu1204
@adithyamadhu1204 2 жыл бұрын
😍😍😍
@arunsdiary5780
@arunsdiary5780 2 жыл бұрын
നല്ലൊരു കുടുംബിനി, അഭിനേത്രി, നർത്തകി ആശംസകൾ ആയിരം... നല്ലൊരു തിരിച്ചു വരവ് സിനിമലോകം കാത്തിരിക്കുന്നു ❤
@jayasreekr6607
@jayasreekr6607 2 жыл бұрын
ഇതു കണ്ടു കൊണ്ട് യുട്യൂബിൽ തപ്പി ശിവകാശി കണ്ടു..... എല്ലാം കൊണ്ടും നല്ല അഭിനേത്രി 👍👍👍
@prabhavathisreekumar8630
@prabhavathisreekumar8630 2 жыл бұрын
ഒരുപാട് ഇഷ്ടമായിരുന്നു ലക്ഷണയെ. ഇനി കൃഷ്ണ സജിത്ത് എന്ന പേരിൽ തിരിച്ചുവരണം. ധാരാളം സ്ത്രീകൾക്ക് പ്രചോദനം ആകണം ഇനിയും 🙏 Dr ന്റെ പാട്ട് വളരെ നന്നായിട്ടുണ്ട് 😍. ദൈവം അനുഗ്രഹിക്കട്ടെ 🙏
@manjulaprabhakaran7128
@manjulaprabhakaran7128 2 жыл бұрын
Such a beautiful girl. We really missed you Lakshana. Waiting to see you back in big screen 👍👍👍
@sobhajoseph5354
@sobhajoseph5354 2 жыл бұрын
പട്ടുസാരി സീരിയലിലെ കാഞ്ചിയമ്മ യുടെ look ഉണ്ട്
@neena7439
@neena7439 2 жыл бұрын
എനിക്കു൦തോന്നീ
@ramachandrankuttan9368
@ramachandrankuttan9368 11 ай бұрын
P p
@dr.athirapraveen3979
@dr.athirapraveen3979 2 жыл бұрын
Happy to see her after many years. These are real actresses with talent, beauty, brain and good attitudes❤️ Hope to see you back in movies very soon👍 Your way of talking, smiling face and innocence 👌👌👌
@naveen_bhasker
@naveen_bhasker 2 жыл бұрын
വീണ്ടും വീണ്ടും എന്നെ ഓർക്കുന്നതിൽ ഒരുപാട് നന്ദി... ശ്രീകണ്ഠൻ നായർ സർ
@MAGICALJOURNEY
@MAGICALJOURNEY 2 жыл бұрын
🥰
@prasannathomasthomas5920
@prasannathomasthomas5920 2 жыл бұрын
നല്ലൊരു എപ്പിസോഡ് ലക്ഷണമൊത്തൊരു കപ്പിൾ. നല്ലൊരു കുടുംബിനി, അഭിനേത്രീ, ഡാൻസർ. സൂപ്പർ. ഫിലിം തിരഞ്ഞു പിടിച്ചു കാണും. സുന്ദരി, ബ്രില്യന്റ്. 🥰🥰🥰🥰
@adithyamadhu1204
@adithyamadhu1204 2 жыл бұрын
Chechy, happy to see our Head girl after many years. Cottonhill your jr. Loved you always 🥰😍 Happy to see your husband 👌
@sunimolshiji2838
@sunimolshiji2838 2 жыл бұрын
തീർന്നു പോകല്ലേന്ന് ആഗ്രഹിച്ച മത്സരാർത്ഥി .അത്ര രസായിരുന്നു
@sicilymathai5707
@sicilymathai5707 2 жыл бұрын
Iiuuuuuuixuuuicxx xi, up cf"ff
@ayishap7865
@ayishap7865 2 жыл бұрын
Super.sweet voice.kettirikkan nalla rasam. Krishnaye orupad.eshtamayennu. parayane
@kalamuraleedharan8946
@kalamuraleedharan8946 2 жыл бұрын
Love you KrishnaSajith.... Saw your movies and loved how naturally you are doing your characters. Cant wait to see you in movies again👍👍
@daffodilgirl356
@daffodilgirl356 Жыл бұрын
Ethu cinemayil anu ullath..
@vinishk3551
@vinishk3551 Жыл бұрын
Krishachechiyum.ammayeyum.. Orikal.kanddittunde. .2005.06.aairunnu.
@abdussalimputhanangadi7909
@abdussalimputhanangadi7909 2 жыл бұрын
ചേച്ചിയുടെ അസാന്നിധ്യം മലയാള സിനിമയിൽ ഭയങ്കരമായ പ്രതിസന്ധികൾ അനുഭവപ്പെടുന്നു
@sreenaputhethil8182
@sreenaputhethil8182 2 жыл бұрын
നല്ല ലുക്ക്‌ ഉള്ള മലയാള നടിമാരുടെ അസാന്നിധ്യം ഇന്ന് മലയാള സിനിമയിൽ ശെരിക്കും പ്രതിസന്ധി തന്നെ ആണ് 👍
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
വളരെ നിഷ്കങ്കമായ പെരുമാറ്റം 👌🏻
@shijithbhaskar9600
@shijithbhaskar9600 2 жыл бұрын
Happy to see that you have recovered from depression. Stay blessed as a happy couple🙏 Happy to see your smiling face😊
@dr.poornimasadasivan182
@dr.poornimasadasivan182 2 жыл бұрын
A good episode after a long time. She is a good artist👌
@aparnaajith8714
@aparnaajith8714 2 жыл бұрын
Nalloru episode....anth nalla character....gud ....
@SanthoshKumar-ud7rh
@SanthoshKumar-ud7rh Жыл бұрын
സൂപ്പർ
@sherlysharon9810
@sherlysharon9810 2 жыл бұрын
U r brilliant
@minhapathi3931
@minhapathi3931 2 жыл бұрын
👍👍 supper narthagi🌹🌹
@nazerhazan
@nazerhazan 2 жыл бұрын
എന്നും രാവിലെയുള്ള ഒരു മണിക്കൂർ നടത്തം-ഈ പ്രോഗ്രാം(Flowers-Oru Kodi) കേട്ടുകൊണ്ടാണ്❤️
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
ഞാനും 😃
@nazerhazan
@nazerhazan 2 жыл бұрын
@@user-mt7fk1ui6r Oru hour pokunnath areella.....😍
@kramachandran2846
@kramachandran2846 2 жыл бұрын
വൈകുന്നേരങ്ങളിൽഞാനും .
@saleenabeegum913
@saleenabeegum913 2 жыл бұрын
Njan ravile kitchenil ee pprogramme on aaki vechittan joli cheyyunnath
@nazerhazan
@nazerhazan 2 жыл бұрын
@@saleenabeegum913 👍
@deepaanilkumar2174
@deepaanilkumar2174 2 жыл бұрын
കഴിഞ്ഞദിവസം ന്യൂസ് ചാനലിൽ പ്രസവശേഷം ഡിപ്രഷനിലേക്ക് പോയ ഒരു ലേഡിയുടെ അവസ്ഥ കാണുകയുണ്ടായി. നിർഭാഗ്യമെന്നു പറയട്ടെ അവരെ സഹായിക്കാൻ ആരുമില്ല എന്നുള്ളതാണ്. 15 വർഷമായി എന്നാണ് കണ്ടത് അവരാ അവസ്ഥയിൽ തുടരുന്നത്. കൃഷ്ണയുടെ ഭാഗ്യം കൊണ്ട് കൃഷ്ണ സഹായിക്കാൻ ഒരുപാട് പേർ ചുറ്റുമുണ്ട്
@pavithrapremkumar1957
@pavithrapremkumar1957 2 жыл бұрын
അതെ ശെരിയാണ്. ഞാനും ഈ ഡിപ്രെഷൻ എന്ന അവസ്ഥയിലൂടെ കടന്നു പോയതാണ്. അന്ന് എന്റെ ഭർത്താവിനു പോലും എന്നെ മനസിലായില്ല. അമ്മായിഅമ്മ ഉം വീട്ടിലെ മറ്റു ആൾക്കാരും അറിഞ്ഞില്ല. വളരെ വളരെ മോശം ആയി. പിന്നെ ഒരുപാട് പാടുപെട്ടു പുറത്തേക്ക് വന്നു. കൃഷ്ണ യുടെ ജീവിതം ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനം തന്നെ aanu🙏
@sillytalkz5306
@sillytalkz5306 2 жыл бұрын
അയലത്തെ കുയിലേ ആരോമൽ കുയിലേ ❤❤❤🥰🥰
@rosilyta4449
@rosilyta4449 2 жыл бұрын
Nalla bangi kaanan
@sumiyaradju1014
@sumiyaradju1014 2 жыл бұрын
Nammal oruschoolil anupadichathu cottonhillschool othirivarshathinusesananu kanundhathu othirisanthosham
@ebrahimmoosakoothalil947
@ebrahimmoosakoothalil947 2 жыл бұрын
KERSNA.UR.SOOOPER.MANASANU
@deepasujithdeepas7notes239
@deepasujithdeepas7notes239 2 жыл бұрын
♥️Prgm കണ്ടു.... Superb ♥️ ♥️Krishna maam ♥️♥️♥️ superb.... ♥️ ♥️Sajith sir song adipoly... ♥️ ♥️oru jaadayum illa randu oerkum♥️
@arifafaris2921
@arifafaris2921 2 жыл бұрын
Nalla samsaram
@teddygirlachutty7906
@teddygirlachutty7906 2 жыл бұрын
Thalapathy ( annante karyam parayunnathu kettu . Kelkkumbol thanne santhosham 🙏❤️ ) sivakasi thanne aniyathi ayi vannapol. Oru ishtamund ithil vannathu santhosham ❤️
@annapoornapradeep1253
@annapoornapradeep1253 2 жыл бұрын
Beautiful as always Love❤️
@sobhav390
@sobhav390 2 жыл бұрын
Wow beautiful video
@abidatp2346
@abidatp2346 2 жыл бұрын
ഇവിടെ ഖത്തറിൽ വെച്ച് ഒരു സ്റ്റേജിൽ ഡാൻസ് പെർഫോമൻസ് കാണാൻ പറ്റിയിരുന്നു 🥰
@sidheeqvk7366
@sidheeqvk7366 2 жыл бұрын
Mukthayepoleyum und
@beenasyam9820
@beenasyam9820 2 жыл бұрын
രണ്ടാമതും കണ്ട episode
@aryarajesh2314
@aryarajesh2314 Жыл бұрын
Krishnendu ചേച്ചി......chechiye enikariyam
@aruntkrishnan
@aruntkrishnan 2 жыл бұрын
Her voice resembles Keerthi Suresh
@madhupalkurup5508
@madhupalkurup5508 2 жыл бұрын
Soooopeeer👌👌👌👌
@sarammatt1589
@sarammatt1589 2 жыл бұрын
Sree kandan sir Tangal eppozum Eeso mashehakk stuteyayerekkatte ennuparayunnu. Ate Sare ne eppozum eetu sankadattelum Eeso kattu kollum. Ok sir God always bless you sir. 🙏🙏🙏
@bhuvanachandranpillai1922
@bhuvanachandranpillai1922 2 жыл бұрын
Super❤️
@sreekumariamma7648
@sreekumariamma7648 2 жыл бұрын
Beauty with brain👌👌👌 We became your fan since yesterday ❤️
@famigmc
@famigmc 2 жыл бұрын
Good
@ebrahimmoosakoothalil947
@ebrahimmoosakoothalil947 2 жыл бұрын
Naan.1981.mudal1991.vara Qataril.mansoora.anna. Salathudayirunu .nalla.kudubam Daivam.Anugraekate HAMEEN
@shereena3539
@shereena3539 2 жыл бұрын
ലക്ഷണ മുക്തയെ പോലെ ഉണ്ട്
@prageeshkpkottupoyilil521
@prageeshkpkottupoyilil521 2 жыл бұрын
Naveen sir uyir
@jabirhamza2466
@jabirhamza2466 Жыл бұрын
BALETTAN.❤😊. ACHUVINTE AMMA❤ 😊
@Kunjusworld-j8y
@Kunjusworld-j8y 2 жыл бұрын
Nalla sunfariyanu munpu nalla dunnariyayirinnu.
@akhilthomas5974
@akhilthomas5974 10 ай бұрын
അച്ചുവിന്റെ അമ്മ സിനിമയിലെ മുത്തുമ്മയുടെ വീട്ടിലെ രുക്കിയ ആണോ ഇത്
@achuparuvlog2697
@achuparuvlog2697 Жыл бұрын
ഞാനും ചടയമംഗലം ആണ് 🥰🥰🥰💞👍
@ammuzz2731
@ammuzz2731 2 жыл бұрын
അഹകാരം ഇല്ലാത്ത നടി ❤️❤️❤️
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@rknair6011
@rknair6011 Жыл бұрын
🙏🏿VERYGOODPROGRAME🙏🏿
@sreenaputhethil8182
@sreenaputhethil8182 2 жыл бұрын
Krishna sajith chechy, we loved you seeing your genuinity yesterday. Beautiful, talented and good at heart 😍😍😍😍
@sunimolshiji2838
@sunimolshiji2838 2 жыл бұрын
💓💓💓💓krishnaaaa
@girijapillai7335
@girijapillai7335 2 жыл бұрын
👌👏👏
@rknair6011
@rknair6011 Жыл бұрын
🙏🏿HAILAKSHMANAKRISHNA🙏🏿🙏🏿
@veeyesvs8832
@veeyesvs8832 2 жыл бұрын
വന്നവരെ പറയാൻ അനുവദിക്കില്ല
@ebrahimmoosakoothalil947
@ebrahimmoosakoothalil947 2 жыл бұрын
Hidi.paatu.nanayitude Waefina.epoolum Sanaekunude.manasilayi Good.B.u.
@abhirami9739
@abhirami9739 2 жыл бұрын
Chechi rand kailm watch kettiyath aarelum sredicho?? 😄❤️
@athirasr9408
@athirasr9408 2 жыл бұрын
Onnu heart beat track cheyyan ulla watch aayirikkum😊
@revanth3508
@revanth3508 Жыл бұрын
Kaiyethum doorathile heroine vere oru North Indian penkutty alle
@riyaantonyantony8155
@riyaantonyantony8155 Жыл бұрын
krishna chechi❤❤
@solythomas1241
@solythomas1241 2 жыл бұрын
കൃഷ്ണയെ കണ്ടാൽ നിദ പ്രോമിയുടെ ഫേസ് കാറ്റും hightum whaitum തോന്നുന്നു.
@malavikanair7485
@malavikanair7485 2 жыл бұрын
വിദ്യാഭ്യാസം ഒട്ടും ഇല്ല്യല്ലോ
@varghesebernard3856
@varghesebernard3856 2 жыл бұрын
Kollam ashram.your student Sharon's grandfather is their ' vb '
@fazriyapajju6042
@fazriyapajju6042 2 жыл бұрын
👌👌🥰😇
@shahnashahna6804
@shahnashahna6804 2 жыл бұрын
ശിവകാശിയിൽ വിജയുടെ സഹോദരി ആയിട്ട് അഭിനയിച്ചത് മുക്ത ആണെന്ന് കരുതിയ ഞാൻ.... 😓
@Marvaaan
@Marvaaan 2 жыл бұрын
Kidilan
@ambikadevi9141
@ambikadevi9141 4 ай бұрын
😊
@omanacherian5469
@omanacherian5469 2 жыл бұрын
Rejith Kumar sir ne kondu varu
@sunithacdlm3676
@sunithacdlm3676 2 жыл бұрын
Chippiye pole kanan
@varghesebernard3856
@varghesebernard3856 2 жыл бұрын
Hello Madam, my kid studying swasti academy . Kumari. Sharon ranjiv (she is having three records )
@vijayakumarikk2028
@vijayakumarikk2028 2 жыл бұрын
Sajith looks like Rahul Gandhi
@MK-rf5oy
@MK-rf5oy 2 жыл бұрын
She is pretty but very talkative.
@murthiflowerstv1812
@murthiflowerstv1812 2 жыл бұрын
Hello, i am a person working in flowers. They are talking because we insist them to talk if they look little dull. Lakshana mam was very soft spoken so the team behind the show kept on telling her to talk more and be more energetic. That's what you are seeing:)
@MK-rf5oy
@MK-rf5oy 2 жыл бұрын
@@murthiflowerstv1812 oh really! Thanks for letting us know that. She looks like a very soft spoken person
@aneeshavahid877
@aneeshavahid877 2 жыл бұрын
മുക്തയെ പ്പോലെ തോന്നി
@sarammatt1589
@sarammatt1589 2 жыл бұрын
Sirend e puttatto ennu chotekkunnatu kettal areyam uttarm sareyanenne. True.
@kunchumoideench8199
@kunchumoideench8199 2 жыл бұрын
Please samsaram kurakku.....
@murthiflowerstv1812
@murthiflowerstv1812 2 жыл бұрын
Avar nannayi samsarikkendathu ee show yude aavashyamanu. Ellavarum ee show il kure samsarikkum. The team make them talk👍
@nandu781
@nandu781 2 жыл бұрын
@muhammedyahya759
@muhammedyahya759 2 жыл бұрын
Chechi super. പഴയ kalathe nadikale ellavarey konduvaranam. Kannam ellavareyum kanalo.
@ebrahimmoosakoothalil947
@ebrahimmoosakoothalil947 2 жыл бұрын
E.ROOGAM.VARAAN.KARANAM FAST.KANNARE.ALLAGIL KUDOOTHARAM QATARIL.ARAGILU.SHATHRU ODAYIRUNOO SOOCHEKUGA HALLAUO.KAKATE.HAMEEN
@nkartha
@nkartha 2 жыл бұрын
Another good episode. Commendable performance. Proved her merit. Surely a motivation for many. All the best. A humble request to SKN Sir. I am totally disappointed to find that the show is not streamed on Thursdays, Fridays, and Saturdays. I switch off the TV at 9 pm on these days. May be you need some rest. Regards
@malathiamma8461
@malathiamma8461 2 жыл бұрын
സോഫ്റ്റ്‌ മൈൻഡ് ഐ ലൈക്‌ യൂ
@siddiquemundambra5190
@siddiquemundambra5190 2 жыл бұрын
ലക്ഷണമൊത്തവൾ
@Ndrkv
@Ndrkv 2 жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ലാലേട്ടന്റെ കൂടെ അഭിനയിച്ചത് ഒരിക്കലും മറക്കാൻ പറ്റില്ല
@aaronsiju9e281
@aaronsiju9e281 2 жыл бұрын
Aaru abhinayichu
@vidyapradeep7681
@vidyapradeep7681 2 жыл бұрын
🙄
@sanam4514
@sanam4514 2 жыл бұрын
🙄🙄🙄🥴
@priyas8114
@priyas8114 2 жыл бұрын
🤣🤣🤣🤣
@jabirhamza2466
@jabirhamza2466 Жыл бұрын
Ee actress ACHUVINTE AMMA BALETTAN movies ullatha
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
, 💕💕💕💕
@babumathew1182
@babumathew1182 2 жыл бұрын
Pladi moal
@aswathykishore3924
@aswathykishore3924 2 жыл бұрын
Annum innum oru pola tann
@kanakamnair3663
@kanakamnair3663 2 жыл бұрын
സനുഷ ടെ പോലെ തോന്നി എനിക്ക്. എന്നെ പോലെ ആർകെങ്കിലും തോന്നിയോ
@Ayishamol-p7z
@Ayishamol-p7z 2 жыл бұрын
illa mukthayepole thoni
@babumathew1182
@babumathew1182 2 жыл бұрын
Over Tokina datty boring
@athirasr9408
@athirasr9408 2 жыл бұрын
ചേച്ചി എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നതു 😍 ഞാൻ ചേച്ചി യെ ഇൻസ്റ്റാഗ്രാം iam.krishnasajith ഫോളോ ചെയ്യുന്നുണ്ട്. ചേച്ചി ഡിപ്രെഷൻ ഇൽ നിന്നും recover ചെയ്ത ആളല്ലേ. അതെ കുറിച് ഒരു വീഡിയോ cheyyamo. ഒരുപാട് പേർക്ക് അതു പ്രചോദനം ആകും 🙏
@ebrahimmoosakoothalil947
@ebrahimmoosakoothalil947 2 жыл бұрын
42.minitil. 30.000.RS.kitti..KASTAM.MR.SKN ORU.KOODIY.ALLLLA ORU.KOODIY.STORY
@abdulbasithaa8343
@abdulbasithaa8343 2 жыл бұрын
Santhwanam Today Full Episode 17/08/22 kzbin.info/www/bejne/eqWahYqMmNyJh80 👍👍👍
@sivaprasadanpillaipillai4772
@sivaprasadanpillaipillai4772 2 жыл бұрын
Good presentation congratulations The God may help to come back to Film
@sivaprasadanpillaipillai4772
@sivaprasadanpillaipillai4772 2 жыл бұрын
പാട്ട് സൂപ്പർസാർ
@Gamingwithsos49
@Gamingwithsos49 2 жыл бұрын
Super
@ganapathiunni4597
@ganapathiunni4597 Жыл бұрын
😊
@rakhi123bangalore3
@rakhi123bangalore3 Жыл бұрын
❤❤❤
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
പാട്ട് പാടി ഇപ്പോ നാക്കുളുക്കി പോയേനെ..
1:40
kukkoos world BHADRA HARI TOP SINGER SEASON 4
Рет қаралды 10 М.