മികച്ച ഗായകൻ 🌹🌹🙏🙏, വിനയം, അറിവ്, സംഭാഷണം, എല്ലാം സൂപ്പർ 🌹🌹
@vasudevannair75982 жыл бұрын
ഞാൻ ഒരുപാടിഷ്ടപ്പെടുന്ന ഗായകൻ നല്ല കുടുംബ ജീവിതം ആആശംസിക്കുന്നു
@jayakumarchellappanachari85022 жыл бұрын
ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായതിന്റെ ഗുണം സുധീപിന്റെ ഗാനങ്ങളിൽ കാണാനുണ്ട്. സ്നേഹിച്ച പെണ്ണിനെ ജീവിതസഖിയാക്കിയ ഇദ്ദേഹം ഒരു മാതൃകാപുരുഷനാണ്. ബിരുദവും നിയമബിരുദവും നേടിയിട്ടും സംഗീതത്തിനുവേണ്ടി ജീവിതം മാറ്റിവച്ച ഇദ്ദേഹത്തെ ദൈവം കലവറയില്ലാതെ അനുഗ്രഹിക്കട്ടെ.
@saliniajith90652 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ളയാളാണ് സുദീപ് ചേട്ടൻ പാട്ട് മാത്രമല്ല സംസാരം വിനയം എല്ലാം കൂടി ഒത്തൊരുമിച്ചുള്ള ഗായകൻ
@mohananr4662 жыл бұрын
L
@lalithaayyappan70002 жыл бұрын
🙏🙏🙏🥰❤️❤️
@ibyvarghese1132 жыл бұрын
Nalla. Vinayavum. Chaanthanumaaya. Vekthiyaannu. Ee. Gaayakante. Chabdham. Nice Etra Nannaayi paadiyittum Enthu konndu Avasarangal Lab ikkunnilla Dheivathinte Anugrahathaall Dhaaraalam Avasarangall labikkatte Ennu praarthikkunnu christain Divotionel song paadamaayirunnu May GOD BLESS You .👍💯❤️💕Valare. Valare. Good💯👍
@sandeeptvp2 жыл бұрын
നല്ല ശബ്ദം ഉള്ള ഗായകനാണ് ഇദ്ദേഹത്തിന് അനവധി അവസരങ്ങൾ കിട്ടാനുണ്ട് പാടിയ ഗാനങ്ങൾ എല്ലാം പ്രശസ്തിയുടെ എല്ലാ പടവുകളും കയറി എന്നാൽ കുറേ നാളുകളായി ഗാനങ്ങൾ ഒന്നും തന്നെ കാണാറില്ല യേശുദാസ് നോളം നല്ല ശബ്ദത്തിനുടമയാണ് സുധീപ് എന്ന അനുഗ്രഹീത കലാകാരൻ
@anoopravi72982 жыл бұрын
ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰
@sudhakv59632 жыл бұрын
A highly talented singer with melodious voice
@DeepaK-dy9en2 жыл бұрын
Sudeepettaa. Othiri eshtam💞
@minir20502 жыл бұрын
ഒരുപാടൊരുപാട് ഇഷ്ടം
@asham35792 жыл бұрын
താങ്ങൾക്കും, കുടുംബത്തിനും എല്ലാ നന്മയും നേരുന്നു. 👍👍👍👍👍
@philipjoseph8182 жыл бұрын
Congrats 🙏🙏🙏🙏🙏❤️👍🏿❤️🙏❤️❤️❤️❤️❤️
@mariyammachakko91932 жыл бұрын
God bless you Mr. Sudeep and Family.
@sheejaps37822 жыл бұрын
Lovely💕 Stay blessed 😊
@bincyj9013 Жыл бұрын
ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@lalithaayyappan70002 жыл бұрын
വളരെ ഇഷ്ടമാണ്🥰😍❤️❤️❤️❤️❤️❤️
@shynisala8802 жыл бұрын
My fav singer annu
@ashokg35072 жыл бұрын
👆🏻💖 സുധീപിനും ഫാമിലിക്കും💖 🙏🏻
@mubeenrahman565111 ай бұрын
നല്ല ഗായകൻ മാത്രമല്ല നല്ല കൊമേഡിയൻ കൂടി ആണ് 😊
@rejimolkalesan87142 жыл бұрын
God bless🌹👍
@dinakarannair72772 жыл бұрын
God Bless You
@abhishekmnair47302 жыл бұрын
Super sound anu sudeepintethu
@jossyjo4883 Жыл бұрын
👍👍❤️❤️
@athiravijith40052 жыл бұрын
Super
@mrsmariammathomas2 жыл бұрын
Very talented singer.God bless you.
@renukadhananjayan19912 жыл бұрын
ANKIE ESHTAMULLA GAYAKARIL ORAlane sudeep...Jesudas sir inde athe voice aanu padu.bol thonnum....
@beenajayaram73872 жыл бұрын
നല്ല ശബ്ദത്തിന്റെ ഉടമ സേനഹ സംഭാഷണം
@ravindranathkt88612 жыл бұрын
അവതാരകായോട് : ആദ്യം കണ്ടത് എന്നു പറയണം.ആദ്യം കാണുക എന്നല്ല.
@sadifharansasi70712 жыл бұрын
അനേഷിച്ചിരുന്ന വർത്ത കൂടുതൽ അറിയാൽ ആഗ്രഹമുണ്ട്
@freechemistryclass79712 жыл бұрын
Nalla shabdaman adhehathinu
@muraleedharanmurali26832 жыл бұрын
ജാഡ ഇല്ലാത്ത ഗായകൻ.
@nuzarathnk50372 жыл бұрын
Top singer ൽ പറഞ്ഞിരുന്നു കല്ലിയാണം ശെരിയാവാൻ പറഞ്ഞില്ലേ