ആലപ്പുഴയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും ഈ നടന് സംഭവിച്ചത്..!! l Actress Kaviraj Achari

  Рет қаралды 300,235

Malayali Life

Malayali Life

Күн бұрын

Пікірлер: 97
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
നല്ല ഒരു നടൻ ആയിരുന്നു.. എല്ലാം കേട്ടപ്പോൾ വിഷമം ആയി.. ജീവിതത്തിൽ നമുക്ക് പ്രതിസന്ധികൾ ഉണ്ടാകും.. അതിനെയെല്ലാം തരണം ചെയ്തു.. മുന്നോട്ടു പോകുക.. ദൈവം ഇനിയുള്ള കാലം നന്മകൾ മാത്രം ഉണ്ടാകട്ടെ
@bindurajanbindurajan1239
@bindurajanbindurajan1239 2 жыл бұрын
സഹോദര കവി രാജ് ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകും അതിനെ എല്ലാം തരണം ചെയ്തു ഇതു വരെ എത്തിയില്ലേ ഭഗവാൻ കൈ വിടില്ല നല്ലതു വരട്ടെ എന്ന് പ്രാർഥിക്കുന്നു
@AbdulHaseeb-zj5kg
@AbdulHaseeb-zj5kg 2 жыл бұрын
👍👍
@stylesofindia5859
@stylesofindia5859 2 жыл бұрын
S
@ajitharadhakrishnan1172
@ajitharadhakrishnan1172 3 ай бұрын
സഹോദരാ ഏറ്റവും നല്ല വഴിയാണ് നിങ്ങൾ തെരഞ്ഞെടുത്ത്.❤❤❤❤
@നീലമാലാഖ
@നീലമാലാഖ 2 жыл бұрын
എന്തായാലും തിരിച്ചു വന്നല്ലോ ❤സന്തോഷം 😘😘🥰
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയെങ്കിലും സന്തോഷത്തിന്റെ ദിനങ്ങൾ ആവട്ടെ.. 🥰🥰🙏🙏
@minimole2335
@minimole2335 2 жыл бұрын
ഇനിയുള്ള കാലം കുടുംബവുമായി സന്തോഷമായി ജീവിക്കുക..
@sulochanamp8113
@sulochanamp8113 2 жыл бұрын
Ii8i8
@annjohn4586
@annjohn4586 2 жыл бұрын
Prayers 🙏
@sujithasuji1581
@sujithasuji1581 2 жыл бұрын
ഈശ്വരൻ അദ്ദേഹത്തിന് നല്ലത് വരുത്തട്ടെ 🙏
@anukumar449
@anukumar449 2 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@ranibaburajan823
@ranibaburajan823 2 жыл бұрын
നല്ലൊരു നടനായിരുന്നു... എല്ലാവരുടെയും ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടാകും... ഈശ്വരൻമാർ കുറേയേറെ പരീക്ഷിക്കുകയും ചെയ്യും... അത് പോലെ ഒന്നു ജീവിതത്തിൽ ഉണ്ടായി... അങ്ങനെ മാത്രം വിശ്വസിക്കു... ഇനിയുള്ള ജീവിതം കുടുംബത്തോടുംകൂടെ സന്തോഷത്തോടെ ജീവിക്കു.. . പ്രാർത്ഥന ഉണ്ടാകും 🙏🙏🙏🙏🙏
@axiomservice
@axiomservice 2 жыл бұрын
ഞങളുടെ സ്വന്തം kaviraj...ദുരന്തങ്ങൾ.ആണ് കവി രാജിനെ ഇവിടെ എത്തിച്ചത്....അമ്മ എന്നും.പൂവ് നുള്ളാൻ ഇവിടെ വരുമായിരുന്നു....മറക്കില്ല ഐശ്വര്യം.ഉള്ള aa മുഖം..kaviraj.ഇനിയും.അഭിനയ രംഗത്തേക്ക് വരണം നിങ്ങളെ സ്നേഹിക്കുന്ന ആലപ്പുഴക്കരുടെ അഭ്യർത്ഥന ആന്ന്....pls.. സീനത്ത് ബീവി chungom ആലപ്പുഴ
@geethanambudri5886
@geethanambudri5886 2 жыл бұрын
നന്നായി ജീവിക്കട്ടെ 👍❤
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
സത്യം എന്നും വിജയിച്ചിട്ടേ ഒള്ളു.
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
കവിരാജ് ജ്വാലയായ് സീരിയലിലെ കരുമൻ
@Home_skills1033
@Home_skills1033 2 жыл бұрын
ഈസ്റ്റ്‌ കോസ്റ്റ് ആൽബത്തിൽ ഉണ്ടായിരുന്നു
@krishnendhusurendran8307
@krishnendhusurendran8307 2 жыл бұрын
Frst ഞാൻ ഇങ്ങേരെ കാണുന്നത് ജ്വാലയായ് 2 ൽ ആണ്‌, വളരെ നല്ലൊരു നടൻ ആയിരുന്നു പിന്നെ ആണ്‌ ഫിലംസ് ൽ ഇങ്ങേരെ കണ്ടു തുടങ്ങിയത്, നിറത്തിൽ നല്ലൊരു character ആണ്‌, ഇന്നലേം കൂടി കണ്ടുള്ളു, നല്ല ഒരു ആക്ടർ ആണ്‌, 🥰
@geethasreenandanam1774
@geethasreenandanam1774 2 жыл бұрын
Njanum ആലപ്പുഴയിലുള്ളതാണ് എനിക്ക് നന്നായിട്ടറിയാം god bless🙏🙏👍
@jameelatc7712
@jameelatc7712 2 жыл бұрын
കവിരാജ് മുന്നേറു.
@manojlal4229
@manojlal4229 2 жыл бұрын
Don't worry Kaviraj.Life is like that.It is a fight . Win it.
@SureshKumar-ij5bp
@SureshKumar-ij5bp 2 жыл бұрын
എനിക്ക് പരിചയമുള്ള ആളാണ് കവിരാജ്. ഒരിക്കൽ പത്തിരുപതു വർഷങ്ങൾക്കു മുമ്പ് ഒരു ആത്മീയ ഗുരുവിന്റെ അടുത്തു കൂട്ടികൊണ്ട് പോയിരുന്നു പിന്നെ followup ഒന്നും നടന്നില്ല
@Psyndblycho
@Psyndblycho 2 жыл бұрын
ആത്മ ഗുരുണ്ടെ അണ്ടി
@rahul-op2ek
@rahul-op2ek 2 жыл бұрын
ഹാപ്പി ആയി ജീവിക്കു with ഫാമിലി
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
ഈ നടനെ എനിക്കിഷ്ടായിരുന്നു 😔
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ. Freekkan വില്ലൻ ആയിരുന്നു😔
@abhinavabhi2042
@abhinavabhi2042 2 жыл бұрын
Enikkum...
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
@@harikrishnankanakath2121 ശേരിയാണ് ഫ്രീക്കൻ ആയിരുന്നു ഗ്ലാമർ ആയിരുന്നു
@rajan1544
@rajan1544 2 жыл бұрын
ദൈവം കൂടെ ഉണ്ടാവും 👍🏿
@jyothy7846
@jyothy7846 2 жыл бұрын
🙏🙏🙏🙏🙏 God bless you
@haridas7922
@haridas7922 2 жыл бұрын
God bless 🙌
@bijusree6700
@bijusree6700 2 жыл бұрын
Come back ❤dear, biju camphor
@rekhasuresh7632
@rekhasuresh7632 2 жыл бұрын
Hareramaharekrishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@latharavindran9981
@latharavindran9981 2 жыл бұрын
Nalla oru life undakatey....
@sreekalachadran254
@sreekalachadran254 2 жыл бұрын
God blessing 🙏🏿
@deepakdezz5385
@deepakdezz5385 2 жыл бұрын
ഇങ്ങനെ ഒരുപാട് പേർ ഉണ്ട് കോളേജിൽ പഠിക്കുമ്പോൾ ഫ്രീക്കൻ ആയിട്ട് പിന്നെ സന്യാസി സ്റ്റ്യ്ലിൽ നട ക്കുന്ന ഒരു ഫ്രണ്ട് എനിക്കുണ്ട്
@gerijamk6955
@gerijamk6955 2 жыл бұрын
ഓരോരുത്തർക്കുംജീവിത ത്തിൽ ഒരുടേണിംഗ്പോയിന്റ്ഉണ്ടാകും ജീവിതം ധന്യമാക്കാൻഅത്തരം അവസരങ്ങൾവിനിയോഗിക്കുക
@CatsAndDogs944
@CatsAndDogs944 2 жыл бұрын
എന്തായാലും ജീവിതത്തിലേക്ക് തിരിച്ചുവന്നില്ലേ. സന്തോഷം.
@anirudhanthankappan3719
@anirudhanthankappan3719 2 жыл бұрын
Yeaniku othiri ishtamayirunnu
@shajahanpk6998
@shajahanpk6998 2 жыл бұрын
Nanmagal. Nerunnu 🙏
@shymatasha8596
@shymatasha8596 2 жыл бұрын
👍👍👍
@Haroon_Haris-q3r
@Haroon_Haris-q3r 2 жыл бұрын
മിക്കവാറും കാണാറുണ്ട്... അപ്പോയൊക്കെ ചിന്തിച്ചിട്ടുണ്ട് എന്തു പറ്റി എന്ന്... ആകെ മാറി poyi
@sindhupr7264
@sindhupr7264 2 жыл бұрын
🙏🙏🙏🙏
@dipinkadakkalkannan5687
@dipinkadakkalkannan5687 2 жыл бұрын
ഞാൻ നേരിൽ കണ്ടിട്ടുണ്ട് ഇപ്പോൾ കണ്ടാൽ ആ പഴയ നടൻ ആണെന്ന് നമുക്ക് തോന്നില്ല അത്രക്ക് സൗന്ദര്യം okke പോയി
@jayabiju6764
@jayabiju6764 2 жыл бұрын
Sahodhara n ingale njangal marakkilla abhinayathilekku thirike varanam
@sas6433
@sas6433 Жыл бұрын
വീണ്ടു ജ്വാലയായി സീരിയൽ kariman character മറക്കാൻ പറ്റില്ല
@srijeeshpdr7883
@srijeeshpdr7883 2 жыл бұрын
See with eliza chechiyude video
@hungryplates9687
@hungryplates9687 2 жыл бұрын
See with Eliza .. youtube channel inte copyright annu e explanation ..
@CompletelyHappylife
@CompletelyHappylife Ай бұрын
പാവം
@renjithr1245
@renjithr1245 2 жыл бұрын
Credits with Eliza♥️
@kadharcherpu4749
@kadharcherpu4749 Жыл бұрын
❤❤❤❤
@rajir1715
@rajir1715 2 жыл бұрын
God bless U
@prabithakp4586
@prabithakp4586 2 жыл бұрын
👍🏻👍🏻
@AjithThandar
@AjithThandar 5 ай бұрын
daa moane kearivadaaa❤
@shafii_world
@shafii_world 2 жыл бұрын
Enta nattukarana kaviraj
@nootham7152
@nootham7152 2 жыл бұрын
Oru manushyane kanumbol avnte m anasilum jeevithathilum anthoke annu ariyan kazhiyilla. Nalla oru nadananu pazhaya reethil avan kazhiyatte. Manasinu samadanavum undakatte..
@chandrababud323
@chandrababud323 2 жыл бұрын
Actress Kavi raj Achary എന്നാണ് എഴുതിയിരിക്കുന്നത്.അത് കറക്ട് ചെയ്യു
@santhoshkumar-op2gc
@santhoshkumar-op2gc 2 жыл бұрын
Good
@prasadacharya7604
@prasadacharya7604 2 жыл бұрын
കവിരാജ് ആചാരി - എന്നാണ് ഞാൻ അറിഞ്ഞത്.
@dhanyab2125
@dhanyab2125 2 жыл бұрын
Ethiyallo video edehatinte interview vannapo muthal nokuvarunu 😄
@janakiramdamodar
@janakiramdamodar 2 жыл бұрын
ബ്രാഹ്മണ സമൂഹത്തിൽ ജനിച്ചു പോയാൽ ഇങ്ങനെ ആണ് ജീവിതം. കുടുംബം ജീവിതം ആണ് നല്ലത്.
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
ബ്രാഹ്മണൻ അല്ല. തട്ടാൻ anu
@sajeevprpr9129
@sajeevprpr9129 2 жыл бұрын
@@sreesreesreemelodies1378 viswakarmajar viswabhramin ahnu padikoo
@stylesofindia5859
@stylesofindia5859 2 жыл бұрын
Goldsmith anu avar like jayasurya
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
@@sreesreesreemelodies1378 ഇപ്പോൾ ക്ഷേത്രംത്തിലെ ശാന്തി ആണ് ബ്രാഹ്മണൻ
@missnambiar2057
@missnambiar2057 2 жыл бұрын
@@sajeevprpr9129 real brahmin alla. Viswakarmajar ashari alle. Ath egne brahmin akum. Oec alle varunath. Brahmin keralthil namboothiri, nambeesan okeyan. Vere arum ella. Ashari namude natil lowcaste ann
@anandnaick2897
@anandnaick2897 2 жыл бұрын
👍👌👏
@joudyjoudy8669
@joudyjoudy8669 2 жыл бұрын
ഇപ്പോൾ nandhano സീരിയലിൽ ഉണ്ടാലോ കവിരാജ്
@RajagopalT-n1v
@RajagopalT-n1v 3 ай бұрын
കനൽചൂളയിൽ ഉരുകി വാർക്കപ്പെട്ട ഒരു ജീവിതം നയിച്ച കവിരാജ് ഒരു പ്രതിഭാസം തന്നെ ആരൊക്കെ ചതിച്ചാലും ദയിവം എന്നൊരാൾ ഉണ്ട് എല്ലാകണക്കും അദ്ദേഹം തീർപാക്കും ധയ്ര്യ മായിരിക്കു
@sajinic6032
@sajinic6032 2 жыл бұрын
Karuman ennu paranjale enikku ariyu
@babyjayan7201
@babyjayan7201 2 жыл бұрын
💪💙
@sivasankarksivavlog5579
@sivasankarksivavlog5579 2 жыл бұрын
ശരിക്കും ആഹാ ഇന്റർവ്യൂ കണ്ടപ്പോ സങ്കടമാടോ ഇഷ്ട്ടംണോ കൂടിയത് അറിയില്ല but ഗ്രേറ്റ്‌ man
@sifkutty
@sifkutty 2 жыл бұрын
Thumbnail mattanam.actress alla actor aanu ....
@priyasinger4907
@priyasinger4907 2 жыл бұрын
Aaaayyyyyoooo 😒
@bindu.c1669
@bindu.c1669 2 жыл бұрын
മുല്ലക്കര അല്ല മുല്ലക്കൽ
@vinayachandran9466
@vinayachandran9466 2 жыл бұрын
Athe correct 👍
@aswathyvlog9054
@aswathyvlog9054 2 жыл бұрын
Ayoo
@Psyndblycho
@Psyndblycho 2 жыл бұрын
Stephen guardan
@kavithaajith3123
@kavithaajith3123 2 жыл бұрын
താങ്കൾ ജീവിതം smart ആയി മുന്നോട്ട് കൊണ്ടുപോകു
@Sulekha_subija
@Sulekha_subija 2 жыл бұрын
ജ്വാലായ് സീരിയലിൽ ഇല്ലെ
@Reshvish14
@Reshvish14 2 жыл бұрын
Yes.. Karuman enna character
@Sulekha_subija
@Sulekha_subija 2 жыл бұрын
@@Reshvish14 yes👍👌
@jockerworld4636
@jockerworld4636 2 жыл бұрын
Avdinnigotte copyadichu le. 🙄🙄
@aroundmyworldwithajitha5781
@aroundmyworldwithajitha5781 2 жыл бұрын
God bless you
@vinodkumar-bh1sb
@vinodkumar-bh1sb 2 жыл бұрын
👍👍👍
@Rahul-se3sp
@Rahul-se3sp 2 жыл бұрын
🙏🙏🙏
@nithinachu481
@nithinachu481 2 жыл бұрын
❤️👍
@sivangurukkal4334
@sivangurukkal4334 2 жыл бұрын
🙏
@prasannasasindran6345
@prasannasasindran6345 3 ай бұрын
God blessyou
@sijihaneesh6440
@sijihaneesh6440 2 жыл бұрын
👍👍👍
@ramaninandakumar7255
@ramaninandakumar7255 2 жыл бұрын
🙏
@sS-mt1yl
@sS-mt1yl 2 жыл бұрын
🙏🙏🙏
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 29 МЛН
Dream⚽️
00:23
ISSEI / いっせい
Рет қаралды 4,5 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 17 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 218 М.
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН