സൗന്ദര്യവും കളറും അല്പം കുറഞ്ഞവർക്ക് ഏത് ഫീൽഡിലും അവഗണന തന്നെയാണ് അത് അനുഭവിച്ചവർക്ക് ധാരാളമായി മനസ്സിലാകും ചേച്ചിക്ക് ഉയരങ്ങൾ കീഴടക്കാൻ ഇനിയും സാധിക്കും ദൈവം അതിനായി ഒരുക്കി കൊണ്ടിരിക്കുകയാണ്
കോട്ടയം ആലീസ്... ഈ പേര് ഒരു കാലത്ത് സ്റ്റേജ് ഷോകളിലും, ഉത്സവങ്ങളിലും ഒക്കെ നിറഞ്ഞു നിന്നിരുന്ന കാലം ഓർമ്മവരുന്നു...♥️♥️ ഈ സിംഗറെ ഇന്റർവ്യൂ ചെയ്ത് ഞങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ജയചന്ദ്രന് സല്യൂട്ട് 💪♥️
@user-sm4wk6pv4f18 күн бұрын
Yes Pala സ്ഥലങ്ങളിലും കേട്ടിട്ടുണ്ട് ഈ ശബ്ദം .... Saraswathi devi കനിഞ്ഞു കൊടുത്ത ശബ്ദം. ❤
@SabuKottukadu15 күн бұрын
🙏 ❤
@annammavarghese7745Ай бұрын
ഹോ എന്തൊരു മനോഹര ശബ്ദമാണീ പ്രായത്തിലും. ഈ ഗായികയെ ജാതിയുടെയും, നിറത്തിന്റെയും പേരിൽ തഴഞ്ഞ സംഗീത സംവിധായകരേ എത്ര വൃദ്ധികെട്ട മനസ്സാണ് നിങ്ങളുടേത്?എന്തൊരു ജ്ഞാനമാണിവർക്ക്. ഈ വ്യക്തി യുടെ പാദം തൊടാനുള്ള യോഗ്യതു പോലും നിങ്ങൾക്കില്ല.
@user-sm4wk6pv4f18 күн бұрын
മുഖമോ കളറോ ജാതിയോ അല്ല പ്രശ്നം. വെളുപ്പോന്നും അത്രക്കും ഇല്ലാതിരുന്ന ജാനകി അമ്മയെ ഒക്കെ ഒന്ന് കാണാനും കേൾക്കാനും സാധിചവർ അല്ലെ നമ്മൾ. യേശുദാസ് എന്ന വരദാനനത്തിൻ്റെ ജാതി നോക്കി അല്ല നമ്മൾ ഇന്നും ആരാധിക്കുന്നത്. Competitive ഫീൽഡ് അല്ലെ ഇത്... വളരെ ഉയർന്ന മ്യൂസിക് ഡയറക്ടേഴ്നു സാധിച്ചേക്കും... എല്ലാവർക്കും ഈ സപ്പോർട്ട് കിട്ടികൊളം എന്ന് ഇല്ല. ഇത്ര ഷാർപ്പ് ആയ വാക്കുകൾ ഒഴിവാക്കണം എന്ന് തോന്നുന്നു.
@sekharanpyngoth3095Ай бұрын
ഇനിയും ഈ ഗായികയെ നമ്മൾ തഴയരുത്. ഗാന ഗന്ധവ്വയാണ്. എന്തൊരു ശബ്ദമാണ്.ഇവർ ഒരു മഹാപ്രതിഭയാണ്. അടുത്തു തന്നെ ഇവർക്ക് ഏതെങ്കിലും സിനിമയിൽ പാടാൻ മഹാമനസ്കരായ സംഗീത സംവിധായകർ അവസരം ഒരുക്കിക്കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു.....
@krishikitchen5160Ай бұрын
അതെ ❤❤❤
@user-sm4wk6pv4f18 күн бұрын
Yes Very positive aaya message. KZbin ഇൻ്റെ കാലം അല്ലെ ഇത്... ഒട്ടും താമസിച്ചിട്ടില്ല.
@Rajan-r8o9mАй бұрын
ഇവരാണ് യഥാർത്ഥ പാട്ടു ക്കാരി. ഇത്തരം കലാകാരികളെ മുഖ്യധാര രംഗത്തിൽ നിന്ന് മാറ്റി നിർത്തിയ കലാ ലോകം വലിയൊരു അപരാധം തന്നെയാണ് ചെയ്യത്
@vijayanvijay2324Ай бұрын
ആലിസ് ചേച്ചി ലത ജി യേകളും അല്ലെങ്കിൽ ഇന്ന് പ്രസിദ്ധരായ ഗായികമരെക്കളും ഒന്നും താഴെയല്ല. ചേച്ചിയ്ക്ക് അവരുടെ ടാലൻ്റ് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അവസരം നൽകിയില്ല. അവസരം കിട്ടിയിരുന്നെങ്കിൽ ഇവർ ഇന്ത്യൻ സംഗീതത്തിൻ്റെ നെറുകയിൽ എതിയേനെ.
@vijayanvijay2324Ай бұрын
ഇന്നത്തെ യുവ musicians ഇവരുടെ കഴിവ് തെളിയിക്കാൻ അവസരം കൊടുക്കണം.
@geethavn7111Ай бұрын
നമുക്ക് അങ്ങനെ തീർത്തു. o പറയാൻ പറ്റില്ല. ആലീസും 1 മിൻ മിനിയും തന്നെ പറഞ്ഞല്ലോ. അവർക്ക് ചെന്നൈയിൽ പോയി നിൽക്കാൻ പറ്റില്ല, ഗാനമേളകൾക്ക് പോകണമെന്ന് .
@praveenindia1935Ай бұрын
@@vijayanvijay2324ആലീസ് ലതാജിയേക്കാളും താഴെയല്ല 🤣🤣🤣🤣🤣🤣ഈ അഹങ്കാരം തന്നെ ആണ് വളരാത്തത്.
@praveenindia1935Ай бұрын
@@vijayanvijay2324ആലീസ് ലതാജിയേക്കാളും താഴെയല്ല 🤣🤣🤣🤣🤣🤣ഈ അഹങ്കാരം തന്നെ ആണ് വളരാത്തത്.
@varamoolyamАй бұрын
ഈ അവഗണന... എന്ത് വേദനയാണ്. ചേച്ചിയ്ക്ക് അവസരം കൊടുത്തിരുന്നെങ്കിൽ എത്ര ഉയരത്തിൽ എത്തുമായിരുന്നു. സൗന്ദര്യം, വെളുപ്പ് , പണം ഇതെല്ലാം ഉണ്ടായാലേ സഹായിക്കാൻ ആളുകൾ ഉണ്ടാവൂ. ഇന്ന് സൗന്ദര്യം ഇല്ലാത്തവരെ സോഷ്യൽ മീഡിയ വഴി പ്രശസ്തർ ആക്കുന്ന നിരവധി നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. ചേച്ചിയെ ജനങ്ങൾ ഏറ്റെടുക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നാമജപം കൊണ്ട് ശബ്ദം ഈശ്വരൻ്റെ കൈവെള്ളയിൽ ആണ്. മുന്നോട്ട് മുന്നോട്ട്🙏❤️❤️❤️❤️❤️❤️
@mananthanathudivakaran20427 күн бұрын
🎉
@asokanmunnar4889Ай бұрын
വർണ്ണതിന്റെ പേരിൽ തകർന്നുപോയ രാഗമേ.. നമിക്കുന്നു.. നമിക്കുന്നു.... നമിക്കുന്നു..
@sathiajithpr6469Ай бұрын
മനുഷ്യൻ്റെ മനസ്സിലെ വർണ്ണ ചിന്ത മാറ്റിയാലേ സമൂഹം നന്നാവൂ
@praveenindia1935Ай бұрын
കഴിവ് മാത്രമല്ല ഭാഗ്യവും ഉണ്ടാകണം അല്ലെങ്കിൽ വളരാൻ കഴിയില്ല.
@shylashyam9462Ай бұрын
പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ച എൻറെ ക്ലാസ്മേറ്റ് ആണ് ആലീസ് മ്യൂസിക് ഡയറക്ടർമാരുടെ അടുത്തുനിന്നും ഇത്രയും തിക്താനുഭവങ്ങൾ ഉണ്ടായിട്ടും അവരുടെ പേര് ഇപ്പോഴും വെളിപ്പെടുത്താതെ മഹത്തായ മനസ്സിന് ഉടമയാണ് ആലിസ്
@user-sm4wk6pv4f18 күн бұрын
വേറെയും പലരും ഒക്കെ ഇതിന് പിന്നിൽ ഉണ്ടാകും. സത്യാവസ്ഥ മനസിലാക്കണം അനുജത്തി.... വളരെ established aaya മ്യൂസിക് directors ഒഴികെ പലരക്കും വർക്കിനായി മറ്റു പലരുടെയും കാല് പിടിക്കണം ...കഴിവ് ബോധ്യം ഉണ്ടെങ്കിൽ പോലും സാധിച്ചെന്നു വരില്ല... ലതിക ടീച്ചർ ഒക്കെ ഞാൻ കെട്ടത്തിലേക്കും വച്ച് അതീവ ഭോഗിയോടെ ആലപിക്കുന്ന ഒരു ചേച്ചീ ..
@Galaxy-u4lАй бұрын
നിറവും ജാതിയും ഇല്ലന്ന് എല്ലാവരും തള്ളും പക്ഷെ അതിന്റെ പേരിൽ മാറ്റി നിർത്തിയതിന്റെ നേർ കാഴ്ച 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰❤️❤️❤️
@praveenindia1935Ай бұрын
ഭാഗ്യം ഇല്ലെങ്കിൽ ഒന്നും നടക്കില്ല.അല്ലാതെ ജാതിയും നിറവുമൊന്നും അല്ല.അതുപോലെ മറ്റുള്ളവരെ അംഗീകരിക്കാനും പഠിക്കണം.
@krishikitchen5160Ай бұрын
😢😢😢❤❤❤
@sebastiannellikunnel684728 күн бұрын
പന്തളം ബാലൻ മോഹൻ സിതാര ഒക്കെ ഇരകൾ
@suniljazy7719Ай бұрын
ചിത്ര ചേച്ചി സംസാരിക്കന്നതു പോലെ തോന്നുന്നു ചേച്ചി പാടുമ്പോ എന്തൊരു ഫീലാണ്.. നല്ല ക്ലാരിറ്റിയുള്ള ശബ്ദം. ഉണരു ഉണരു എന്ന ഗാനം കണ്ണടച്ചു കേട്ടൽ ജാനകി അമ്മയുടെ voice ❤ ചേച്ചി ഒറ്റക്ക് വന്ന വളാണ് തീയിൽ മുളച്ച വന്ന ച്ചേച്ചി ക്ക് ഒരു വെയിലിനും തളർത്താൻ പറ്റില്ല ഞങ്ങളുടെ പ്രാർത്ഥനയും സപ്പോട്ടും ഉണ്ട് ചേച്ചിയുടെ ജീവിതം നല്ല രീതിയിൽ മെച്ചപ്പെട്ട് പോന്നുണ്ടല്ലോ അതുമതി ❤❤❤❤
@mangosaladtreat4681Ай бұрын
എന്താ പറയേണ്ടത്? ജാതി ഒരു കോമരം ആയി വാഴുന്ന സിനിമാ ഇടത്തിൽ സ്ഥാനം കിട്ടാൻ പാടാണ് സോദരി... ഉയർന്നുവന്ന മിന്മിനി ക്കെന്തു സംഭവിച്ചെന്നറിയാമല്ലോ! ആദ്യ സിനിമാ നായിക "റോസി "യെ മറന്ന മലയാള സിനിമലോകമാണ്! ജാതിയോ അതെന്താ ജാതിക്കായാ എന്നു ചോദിക്കുന്ന നിഷ്ക്കളങ്കർ വാഴുന്ന മലയാള മായാ സിനിമാ ലോകം! നമ്മുടെ കഴിവിനെ ഒരു ചോരനും ചോർത്തിക്കോണ്ടുപോകാൻ പറ്റില്ല .....എല്ലാ ഭാവുകങ്ങളും! ഇഷ്ടം എന്നും എന്നെന്നും ...👍🏽💝💙💖👌🏽🕊️🕊️🕊️🕊️🕊️✍🏽
@reethammad8576Ай бұрын
Correct
@omanakuttyvt5074Ай бұрын
❤❤❤
@gamingboysfanАй бұрын
Minmini entha caste?
@pramodmani983328 күн бұрын
❤
@KSSureshkumarKSSureshKumarАй бұрын
അടിപൊളി , മലയാളത്തിലെ ഏറ്റവും റേഞ്ച് കൂടിയ ഗായി കയ്ക് A big salute ! 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏
@mohananv3578Ай бұрын
Pakaram araa Ivar thanne
@Baburaj-m9uАй бұрын
ഇവരാണ് യഥാർത്ഥ ഗായിക. എന്താ ശബ്ദം. ഈ പ്രായത്തിൽ ഇങ്ങനെ പറ്റുമെങ്കിൽ. ചെറുപ്പത്തിൽ എന്തായിരിക്കും ശബ്ദം. നമിക്കുന്നു ചേച്ചി. ഒരുപാട് പേരുടെ പ്രാർത്ഥന ചേച്ചിക്കൊപ്പം ഉണ്ട്. 🙏🙏🙏
@sureshjosephcreations3216Ай бұрын
ചേച്ചിയുടെ ഗാനമേള കേൾക്കാൻ എവിടെല്ലാം പോയിട്ടുണ്ട്, അതൊക്ക അന്തക്കാലം😂😂😂സത്യം ഒരു കാര്യം പറയാതിരിക്കാൻ വെയ്യ ഓഡിയൻസ് ഫുൾ ഹാപ്പി ആയിട്ടായിരിക്കും മടങ്ങി പോകുക, വമ്പിച്ച തിരക്കും ആയിരിക്കും ഓരോ സ്ഥലത്തും 👍 nice voice chechi ❤️🙏God bless you 🙏🙏🙏
@libiyaraj3423Ай бұрын
ജാതിസം,,,,, പക്ഷെ,, ഈ ചേച്ചിയോടും, ഈ മഹാ കലാകാരിയോടും കാണിച്ച അവഗണക്കു,, എല്ലാവരും അനുഭവിക്കുന്നുണ്ട്,,, ചേച്ചി പ്രോഗാം നടത്തു ഞങ്ങൾ പിന്തുണക്കും,, എല്ലാ ഭാവുകങ്ങളും 🙏🙏🙏❤️❤️❤️🌹🌹🌹👍
@kochattan2000Ай бұрын
എത്ര മനോഹരമായി, സുന്ദരമായി പാടുന്നു. ദേവശബ്ദം. അത്ഭുതം തോന്നുന്നു. നമസ്കാരം 🙏.
@shanavaskv2049Ай бұрын
പന്തളം ബാലനും - ആലീസും നിറത്തിന്റെയും ഒരു പക്ഷെ ജാതിയുടേയും രക്തസാക്ഷികൾ ... കലാഭവൻ മണി എങ്ങിനേയോ രക്ഷപെട്ടു... ജാതിയഥാർത്ഥ മാണ് സഹോദരീ . സംഗീതത്തിൽ പ്രത്യേകിച്ച് ..
@praseedo.k7514Ай бұрын
കലാഭവൻ മണി എങ്ങിനെയോ രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ........ 🙂യേശുദാസ് ഉന്നത കുലതിൽ ജനിച്ച ആളാണോ?
@shanirshadirshad5009Ай бұрын
Alla bhagyam athanu kazhivum
@SudhakSudhak-f7oАй бұрын
അതെ
@rajeshravindran6048Ай бұрын
Correct
@JayanKk-ob2njАй бұрын
ആത്‌മീയതിലൂടെ ആത്മഞ്ജാനവും നേടിയ ആലീസ് ചേച്ചി ആര് മാറ്റി നിർത്തിയാലും അവരെക്കാൾ എത്രയോ ഉയരത്തിലാണ് ചേച്ചിയുടെ സ്ഥാനം 🙏🙏🙏🌼🌼🌼🪷🪷🪷🌹🌹🌹
@PaulsonJacob-d9fАй бұрын
വലിയവരെന്ന് കരുതുന്നവരുടെ മനസ്സ് എത്ര മാത്റം വൃത്തികെട്ടതാണ്
@VINODKUMARN-r5xАй бұрын
സോദരീ, കാലത്തെ അതിജീവിച്ച ശബ്ദം എന്ന് വിശേഷിപ്പിക്കാനാണെനിക്കേറെയിഷ്ടം.
@Su_kurtha_Binu_67Ай бұрын
ദൈവമേ എന്താ സ്വരം...❤❤❤ ദൈവം കനിഞ്ഞു നൽകിയ സ്വരം... ❤❤❤ആരും പാടാനുള്ള അവസരം കൊടുക്കാത്തത്വലിയ വേദന തന്നെയാണ്..കേട്ടപ്പോ സഹിക്കാനായില്യാ..അതുല്യ കഴിവ് കാണാതേ...കഷ്ടം..
@sreejakuniyil4011Ай бұрын
നിങ്ങളുടെ അത്രയും പാടുന്ന വേറെ ആരുണ്ട് 🙏🙏🙏🙏🙏🙏🙏🙏സൂപ്പർ വോയിസ്
@spm2506Ай бұрын
എന്ത് മധുരം ആ ശബ്ദം ഇറക്കി വിട്ട സംഗീതസംവിധായാകൻ തുലയട്ടെ
@Surendran.bhaskaranАй бұрын
🌹👌💕💕👍👍🎤🌞🌞👍🌟🌟🎉🌺🥰 very beautiful singer 👌 super 🌹 ചേച്ചിയെ അറിയാൻ ഒന്നുമില് മതവും നിറവും തന്നെയാണ് നമ്മളെപ്പോലെയുളവർക്ക് കുറവായി മറ്റുള്ളവർ കാണുന്നത്.. ഞാനും സംഗീതം പഠിച്ച ആളാണ് എനിക്കുമുണ്ട് ഇങ്ങനെയുള്ള അനുഭവങ്ങൾ🎉🎉🎉 അവർക്ക് പാടുന്ന പോലെ അല്ല വേണ്ടത്. ❤❤ ചേച്ചി പാടൂ എല്ലാ സപ്പോർട്ടും ഉണ്ട്
@santhoshsivanalappuzha5953Ай бұрын
സൂപ്പർ പാട്ടുകാരി. പല ഗാനമേളയും കേട്ടിട്ടുണ്ട്. കലാഭവൻ ഫോറിൻ ട്രിപ്പ് കാസറ്റ് ഒരു പാട് പ്രാവശ്യം കേട്ടിട്ടുണ്ട് 👌🏻
@lijumonl2437Ай бұрын
ചേച്ചിയുടെ അനുഭവങ്ങൾ കേട്ടപ്പോൾ വേദനപ്പിച്ചു . പാട്ട് അടിപൊളി 🙏🏼 അണ്ണാ Interview Presentation 👌🏼👌🏼👌🏼👌🏼👌🏼 Congrates
@wonderworld3399Ай бұрын
ആലീസ് ചേച്ചിയുടെ ഗാനമേള കേട്ടിട്ടുണ്ട്. കോട്ടയം ആലീസ് എന്ന പേര് ഒരുപാട് നാളുകൾക്ക് ശേഷം കേട്ടപ്പോൾ കുട്ടിക്കാലവും അമ്പലപ്പറമ്പുമൊക്കെ ഓർമ്മ വന്നു.
@divakarank7896Ай бұрын
ശരിയാണ്. എന്ത് നല്ല ശബ്ദം. സിനിമയിൽ പാടാത്തത് കൊണ്ട് ആലീസിനല്ല നഷ്ടമായത്. സിനിമാ ലോകത്തിനാണ്.
@unnivc31123 күн бұрын
ചേച്ചിയുടെ സൗന്ദര്യം ആ മധുരമായ ആ ശബ്ദത്തിലാ... എന്നും ഇങ്ങനെ ഗാനമേളകളിൽ പാടി പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയട്ടെ.... ഈശ്വരൻ എപ്പോഴും കൂടെയുണ്ടാകും...
@yasodhayasodha8704Ай бұрын
എന്താ വോയിസ്...superb.... ചേച്ചി....❤❤❤👍👍👍👍👍👌👌👌👌 ഇനിയെങ്കിലും ചേച്ചിക്ക് അവസരങ്ങൾ നൽകണേ.....
@jaisongraphicwayАй бұрын
ഞങ്ങളുടെ ആലീസ് ആന്റി, എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച വ്യക്തി.. ആന്റിയുടെ എത്രയോ പാട്ടുകൾ കേട്ട് ഉറങ്ങിയിട്ടുണ്ട് ❤️❤️❤️
@sachumdharan8982Ай бұрын
CRUNCY Beats എന്ന എന്റെ ഗാനമേള യിൽ ഗസ്റ്റ് ആയി വന്ന് തകർപ്പൻ പെർഫോമൻസ് കാഴ്ച്ച വച്ചു ആ വേദി ധന്യ മാക്കിയിരുന്നു... ❤️❤️❤️❤️ ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.... നമ്മളോടൊപ്പം കൂടും ❤️❤️❤️ഒരു ഗമയും ഇല്ല ❤️❤️❤️❤️🌹🌹🌹🌹
@venkittaramank8008Ай бұрын
നിങ്ങൾ ഇപ്പോഴും active ആണ് ... ജനങ്ങൾക്കായി പാടിക്കൊണ്ടിരിക്കുന്നു...അതു തന്നെയാണ് മഹത്തായ സൗഭാഗ്യം..❤️🙏🙏🙏
@babus3475Ай бұрын
ചേച്ചി ഒന്നും പറയണ്ട . ഹമ്മിംഗ് കേട്ടപ്പോൾ മനസു നിറഞ്ഞു.....നന്ദി...... കലയിൽ നിറം ഉണ്ട്. അതിനാൽ..... നമ്മൾ ഉദ്ദേശിക്കുമമ്പോലെഅല്ല സാധാരണപ്പെട്ടവർക്ക് അവസാരം തരില്ല...
ചേച്ചി ടെ സത്യം ശിവം സുന്ദരം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് വർഷങ്ങൾക്കുമുൻപ് 🥰🥰
@Acrobat7878Ай бұрын
ജാതിയും വർണ്ണവുമെല്ലാം അരങ്ങു വാണിരുന്ന കാലത്ത് തഴയപ്പെട്ട കലാകാരി 🙏🏻🙏🏻
@monoosntr29 күн бұрын
Ipolum athuthanne avastha
@majus5555Ай бұрын
ഇതുപോലെ കഴിവുള്ള കലാകാരന്മാർ ഇപ്പോഴും സമൂഹത്തിൽ അറിയപ്പെടാതെ ജീവിക്കുന്നുണ്ട്...
@georgepj926925 күн бұрын
അതിഗംഭീരമായി പാടിയ ഒരു അനുഗ്രഹീത ഗായിക.. എന്റെ ചെറുപ്പകാലത്ത് കേട്ട ,കരിക്കൊടി തണലിൻ എന്ന ആ ഗാനം ഇന്നും അതേപോലെ തന്നെ മനോഹരമായി ,ആ സ്വരമാധുരിയോടെ ആലപിച്ചിരിക്കുന്നു .അവസരങ്ങൾ കിട്ടാതെ പോയതിൻ ദുഖിക്കുന്നു ..സ്വംസാരത്തിൽ തന്നെ വളരെ വിനീതയാണിപ്പോഴും.. God bless.
@Manojkumar-pr7bbАй бұрын
ഇന്നും നല്ല സിൽക്കുപോലുള്ള ശബ്ദം..... ബോധമുള്ള സംഗീത സംവിധായകരുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല. ചേച്ചിക്ക് അവസരങ്ങൾ കൊടുക്കാം... മലയാളികൾക്ക് ആനന്ദിക്കാനും അഭിമാനിക്കാനും പറ്റുന്ന പാട്ടുകൾ ലഭിക്കും....
@mallusing8548Ай бұрын
അതിനിപ്പോൾ കേൾക്കാൻ കൊള്ളാവുന്ന പാട്ടുകൾ ഉണ്ടോ?
@geethakrishnan219721 күн бұрын
അലീസ് ജീ 🙏🏻 എത്രമനോഹരമായ ശബ്ദം.. ഈശ്വരൻ അനുഗ്രഹിച്ചുതന്ന സംഗീതമല്ലേ.. ജാതിക്കും ഭംഗിക്കും.. പ്രാധാന്യം കൊടുക്കുന്ന ആൾകാർ ഉണ്ടെങ്കിൽ.. കഴിവുള്ളവരെ ഉയരാൻ സമ്മതിക്കില്ല.. 🙏🏻🙏🏻
@nknv-h3zАй бұрын
അനുഗ്രഹീത ഗായിക ❤❤❤ഒരുപാട് പാട്ടുകൾ ഇനിയും പാടാൻ കഴിയട്ടെ
@ChithraRajiPCАй бұрын
കോട്ടയം ആലീസ് ചേച്ചി 👍ഗാനമേള പാട്ടുകളൊക്കെ എന്റെ ചെറുപ്പകാലത്തു ഞാൻ ഒരുപാടു കേട്ടിട്ടുണ്ട്. ഞാൻ ചേച്ചിയുടെ big fan ആയിരുന്നു 👍❤️❤️love you ചേച്ചി 👍❤️❤️❤️🙏
@Girijan-ur1su29 күн бұрын
എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും അധികമാവില്ല.. 🙏തന്നെ മാറ്റി നിർത്തിയവരുടെ പേരോ സിനിമയുടെ പേരോപോലും പറയാതിരിക്കുവാനുള്ള വലിയ ഔചിത്യബോധം അത് അത്ര വലിയ മനസ്സുള്ളവർക്കെ സാധിക്കു... ആലീസ് ചേച്ചിയുടെ വാക്കുകൾ ഹൃദ്യം... അവതാരകൾ ശ്രീ. ജയചന്ദ്രന്റെ അവതാരക ദൗത്യവും മനോഹരം... 👍👌രണ്ടുപേർക്കും ആശംസകൾ 🌹
@GangadharanMk-s9b27 күн бұрын
അനുഗ്രഹീത കലാകാരിക്ക്(ആലീസ്,ഹോദരിക്ക് )ഗായികയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,,, ധരാളം അവസരങ്ങൾ ജഗദ്ദീശൻ ഒരുക്കിത്തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sasisasi9554Ай бұрын
കോട്ടയം ആലീസ് !!!!!! .ആലീസ് ഉണ്ണികൃഷ്ണൻ !!!!!!.എന്തായാലും ഒന്നുതന്നെ നല്ല ശബ്ദ് മാധുരി ....❤❤🎉🎉.....നിരാഷപ്പെടണ്ടാ കേട്ടോ. .....ദൈവം ആലീസിന് .വേണ്ടി. ...നല്ലാസമയം കാത്തുവെച്ചിട്ടുണ്ട്. .ഒരുപക്ഷേ.. ...ഇതിലൂടെ ആയിരിക്കും. ആലീസ്... .ഇനി പ്രശക്ത ആകാൻ പോകുന്നത് ..ദൈവം അനുഗ്രഹിക്കട്ടെ !!!!! ആലീസ് .❤❤
@rmariabasil4080Ай бұрын
പ്രശക്ത❎ പ്രശസ്ത✅
@deepaaji4793Ай бұрын
എല്ലാ പാട്ടു കളും ചേച്ചി എത്ര അനായാസ മായി പാടുന്നു. അതി ഗംഭീരം ❤❤❤
@KSSureshkumarKSSureshKumarАй бұрын
ഗാനമേളയുടെ രാജകുമാരി യ്ക്ക് ആശംസകൾ , അനുമോദനങ്ങൾ , അഭിനന്ദനങ്ങൾ , and a big salute !👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏
@sujithsudhakaren5474Ай бұрын
കോട്ടയം ആലീസ്.. ചേച്ചിയുടെ ശബ്ദം സൂപ്പർ ആണ് ചേച്ചിയുടെ ശബ്ദം വേണ്ടവർ തേടി വന്നിരിക്കും എനിക്കിഷ്ടം രാഗേന്തു കിരണങ്ങൾ എല്ലാ നന്മകളും ലാൽസലാം
@premaappukuttan4619Ай бұрын
സൂപ്പർ എത്ര നന്നായി പാടുന്നു. ഇനിയും വേദികൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@meeras.g8087Ай бұрын
മാഡം, നിങ്ങക്ക് സ്വർഗീയമായ സ്വരം ദൈവം നൽകിയിട്ടുണ്ട്. ഒരുപാട് നാൾ ഇനിയും മധുരമായി പാടുവാൻ സാധിക്കട്ടെ. God bless you.
@dominicjoseph5111Ай бұрын
എന്റെ പൊന്നോ... 🙏🙏🙏❤️❤️❤️❤️ആലീസ്ചേച്ചി... കെട്ടിപിടിച്ചൊരുചക്കരയുമ്മ തന്നോട്ടെ... എന്തൊരു സ്വെരമാധുരി.. എന്തൊരു എളിമ... ചേച്ചിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 🙏🙏❤️❤️❤️❤️❤️
പാട്ട് കേട്ടപ്പോൾ മനസിലായി എന്ത് കൊണ്ടാ അവസരങ്ങൾ തരാതിരുന്നെന്നു. ഒരു BGM പോലുമില്ലാതെ ഇങ്ങനെ ഭംഗിയായി പാടിയാൽ അവർക്ക് പിന്നെ ഭയമുണ്ടാവില്ലേ.
@shanirshadirshad5009Ай бұрын
❤
@RamaniRamachandran-wd9hfАй бұрын
🌹🌹🌹🌹🌹💯💯💯💯💯Sathyam🔥🔥🔥🔥🔥
@seena8623Ай бұрын
പാവം
@paulgeorge4622Ай бұрын
Super chechey,keep it up. God is with you.
@ReedammaАй бұрын
കൂടുതൽ ഉയരങ്ങള്‍ കീഴടക്കി ഇനിയും പാട് 🌹🎊🎉🎊🎉💯💯💯💯💯💯💯💯💯
@radiobites9327Ай бұрын
ഇരിങ്ങാലക്കുട മാപ്രാണം എന്ന സ്ഥലത്ത് ആലീസ് ചേച്ചിയുടെ ഗാനമേള കാണാൻ സൈക്കിൾ എടുത്ത് പോയത് ഇന്നും ഓർക്കുന്നു . സത്യം ശിവം സുന്ദരം, കാണാക്കുയിലേ എന്ന ഗാനങ്ങളുടെ Performance കണ്ട് രോമാഞ്ചം കൊണ്ട ആളാണ് ഞാൻ ❤❤❤
@premshajks1206Ай бұрын
ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.... യാതൊരു ക്രിയേറ്റിവിറ്റിയും നിലവാരവുമില്ലാത്ത ഇന്നത്തെ തല തിരിഞ്ഞ സംഗീതം ചേച്ചിയ്ക്ക് ചേരുകയുമില്ല.. അതിൽ വിഷമവും വേണ്ട..🙏 Genius personalities have no space now as the field is totally hijacked by caste and nepotism.
@sujathasuresh6330Ай бұрын
എന്തൊര് സ്വര മാധുര്യം ഇപ്പോൾമനസിലായില്ലെ ചാൻസ് കിട്ടാത്തതിന്റെകാരണംഈപ്രായത്തിലും എന്ത്സ്വരം സൂപ്പർ ദൈവം അനുഗഹിക്കട്ടെ🙏🏻
@SajiEt-p5uАй бұрын
എത്രെ ഈസി ആയിട്ടാണ് ചേച്ചി പാടുന്നത് 👍👍❤️❤️
@JessyChacko-x1mАй бұрын
പാവം ചേച്ചി എല്ലാവരും അവഗണിച്ചപ്പോൾ മനസ്സിനുണ്ടായാ വേദന അത് അനുഭവിച്ചവർക്കേ മനസിലാകൂ . പാടാൻ കഴിവു തന്ന ദൈവം തന്നെ ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു.
@Girijan-ur1su29 күн бұрын
എത്ര മനോഹരമാണ് ഈ ചേച്ചിയുടെ ആലാപനം... 🙏🌹 ഇവരെയൊക്കെ അവഗണിക്കുന്നവരെ സമൂഹം അവഗണിക്കണം... ഇവർക്ക് അവസരങ്ങൾ നൽകിയാൽ പലരുടെയും അവസരങ്ങൾ നഷ്ടമാകും... അതുകൊണ്ടാണ് ഈ ഗായികയെ അടുപ്പിക്കാത്തത് 🙏
@PremamdPremaАй бұрын
ചേച്ചിക്ക്ആയുരാരോഗ്യവും സന്തോഷവും ഇനിയും ഒരു പാട് പാട്ടുകൾ പാടാൻ കഴിയട്ടെ ഒരു പാട് ഇഷ്ടമായി
@reethammad8576Ай бұрын
, എന്താ പാട്ട് വർണ്ണത്തിൻ്റെ പേരിൽ ഈ 'പ്രബുദ്ധകേരള'ത്തിലെ സിനിമാലോക൦ നഷ്ടമാക്കിയ സ്വരമാധുരി. കഷ്ട൦ നമ്മൾ നമാമളെയോർത്ത് ലജ്ജിക്കൂ
@rasheedshukkoor5876Ай бұрын
അന്നും ഇന്നും ആ ശബ്ദം....,..,.., എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
@santhoshkumarp802419 күн бұрын
സിനിമയിൽ ചാൻസ് കാര്യമായി കിട്ടിയില്ലെങ്കിലും ഇപ്പോഴും ഒന്നാം നിര ഗായിക തന്നെ.👍
@sanjoserainold3775Ай бұрын
ഈ സഹോദരിയുടെ ഗാനമേള അനേകം കേട്ടിട്ടുണ്ട്
@midhunjyothi-ro7cf11 күн бұрын
ഇത്രയും കഴിവുള്ള ചേച്ചിയെ മാറ്റിനിർത്തിയവർക്കും വേദനിപ്പിച്ചവർക്കും എല്ലാം ഈശ്വരൻ കൊടുത്തോളും ജനങ്ങൾ കൂടെ ഉണ്ട് 🙏💕
@vipinwanderingworld198823 күн бұрын
ചേച്ചിയെ.... ചേച്ചിയെ കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട്... ശെരിക്കും മലയാള സിനിമ ചേച്ചിക്ക് കൂടെ ഉള്ളതായിരുന്നു... എന്ത് മധുരമുള്ള ശബ്ദം.... പാട്ട് വെറുതെ അങ്ങ് പാടുന്നു... ഒരു സ്ട്രൈനും ഇല്ല... എംജി അണ്ണൻ വന്ന പ്രോഗ്രാമിൽ സാധകം ചെയുന്നത് സഹസ്ര നാമം ചൊല്ലി കേൾപ്പിച്ചതൊക്കെ... നല്ല മധുരമുള്ള ശബ്ദം.... ദൈവം അനുഗ്രഹിക്കട്ടെ..... 🥰🥰🥰🥰
@ajithap2692Ай бұрын
WHAT A SINGER...!!!!!!!!!! WHAT A CLARITY IN VOICE.....🙏🙏🙏
@OmanaRajan-hx4omАй бұрын
അതെ അതു തന്നെയാണ് കഴിവുള്ളവരെ മാറ്റിനിർത്തും നിറത്തിന്റെ പേരിൽ ജാതിയുടെ പേരിൽ ഇതൊക്കെ സംഭവിക്കും
@lizyjacob742629 күн бұрын
വളരെ നല്ലത് ആരെയും ഒന്നും പറയണ്ട. അതാണ് മാഡം നിങ്ങളുടെ മഹത്വം.❤❤❤❤❤
@sureshkalyanyАй бұрын
❤ചേച്ചീ പാട്ട് പാടി you ട്യൂബിൽ ഇടൂ 👍🏼 ഒരാളുടെയും സപ്പോർട്ട് വേണ്ട
@saraswathys930823 күн бұрын
🙏ആലീസിന്റ ഹൃദൃമായ ശബ്ദം എപ്പോൾ കേട്ടാലു൦ ഇഷ്ട൦.ഈ സ്വരമാധുരി എന്നെപ്പോലുളളവരുടെ മനസ്സിൽ എന്നു൦ ഉണ്ടാവു൦.❤കളർ, ഭ൦ഗി ഒന്നു൦ നോക്കാതെ ഗായകരുടെ ശബ്ദം മാത്രം നോക്കി അവർക്ക് പാടാൻ അവസര൦ നൽകണമെന്ന് കരുതണ൦.
ചിത്ര മുഖം ഇറുക്കി പിടിച്ചു ശ്വാസം മുട്ടി പാടുന്നപോലെ പാടുന്നത്,,, ഈ ചേച്ചി പുല്ലുപോലെ പാടുന്നു,, ചേച്ചി 🙏🙏🙏🙏🙏❤️❤️❤️🌹🌹🌹👍👍👍നമിച്ചു,,, അംഗറിന് നന്ദി ❤️❤️❤️
@sobithasobi314Ай бұрын
Chitra mikacha gayika thanneyanu but stagil live padunnathu kettal kanunna nammuku koodi swasam muttum njanum athalochichittund
@ajithek2225Ай бұрын
ചിത്രയ്ക്ക് 61 വയസായി. എന്നും ഒരുപോലെ പാടാൻ ആർക്കാണ് കഴിയുക? ചിത്രയുടെ പഴയ വീഡിയോ ഒന്നും കണ്ടിട്ടില്ലേ
@radhakrishnanks6843Ай бұрын
Sariykum Thooratha Pol Mugabhavam Arraykum
@pesx250929 күн бұрын
സത്യം @@sobithasobi314
@pesx250929 күн бұрын
@@radhakrishnanks6843🤣
@rgopalakrishnannair940Ай бұрын
ഗായിക ആലീസ് എൻ്റെ കുട്ടിക്കാലത്ത് കേരളം അടക്കി വാണ മഹാ ഗായികയായിരുന്നു.മാവേലിക്കരയിൽ ഗാനമേളക്ക് വരുമ്പോൾ കാത്തുനിന്ന ജനപ്പെരുപ്പം ഞെട്ടിക്കുന്നതായിരുന്നു.സത്യം ശിവം സുന്ദരം എന്ന പാട്ട് കേരളത്തിൽ കൂടുതൽ ആരാധകരെ സൃഷ്ടിച്ചത് ആലീസ് മുഖന്തിരമായിരുന്നു. അൽപ്പം അഹങ്കരിച്ചിരുന്നോ അക്കാലത്ത് അവർ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.പക്ഷെ ഇന്നത്തെ ആലീസ് അപാര ഭക്തിയും ശാന്തതയും വിനയവും ഒക്കെയുള്ള വ്യക്തിയാണ്. കലാലോകം അവരോട് നീതികേട് കാണിച്ചു. ഒരു പക്ഷെ സിനിമയിൽ ഒരു നല്ല പാട്ട് കിട്ടിയിരുന്നെങ്കിൽ ഇന്നത്തെ പല ഗായികമാരും വെളിച്ചം കാണി ല്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. തീർച്ചയായും 2025 മുതൽ അവരുടെ റേഞ്ച് ഉയരും എന്നാണ് എൻ്റെ ചിന്തയിൽ തെളിയുന്നത്
@RajeshChandran-h8eАй бұрын
വീണ്ടും വീണ്ടും വീഡിയോ കാണാൻ ആഗ്രഹം ❤🎉
@ChandranKalleary26 күн бұрын
എത്ര മനോഹരമായി പാടി.എത്ര വലിയ പ്രശസ്തിയിലെ ത്തേണ്ട ഗായകി.
@AshokanAM-x9o28 күн бұрын
ദൈവാനുഗ്രഹം ഉള്ള നാവ്. ഈ ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ.
Madam you are greater than the greatest. Big Salute.
@indiraunnikrishnan338718 күн бұрын
അടിപൊളി ഷോബിതാ..... മനോഹരമായി പാടിയിരിക്കുന്നു.... ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏ഒപ്പം മച്ചാന്റെ ചാനലും 👍👌👌👌👌
@balakrishnapillai6295Ай бұрын
Sister,whatever may be your position ,truly I say your voice is very strong,attractive,a talented singer my sincere welcome,be happy always,stand strong.
@jancypeter9705Ай бұрын
തീർച്ചയായും അവസരങ്ങൾ നൽകണം
@sajeshkumar.s4420Ай бұрын
ചേച്ചി ഒരു അത്ഭുതം തന്നെയാണ് 🥰♥️🥰♥️🥰♥️🥰♥️🥰
@mrmikkuvlog700528 күн бұрын
എൻറെ പൊന്നോ ഒരു രക്ഷയുമില്ല എത്ര മനോഹരമായിയാണ് പാടിയിരിക്കുന്നത് മനപ്പൂർവ്വം ഇവരെയൊക്കെ തഴയപ്പെട്ടിരിക്കുന്നു ഇപ്പോൾ കണ്ടില്ലേ മാർക്കിടാൻ ഇരിക്കുന്നവർ അവർക്കൊക്കെ കളർ ഉണ്ട് സൗന്ദര്യമുണ്ട് അതുകൊണ്ട് അവർ ആ സീറ്റിൽ ഇരിക്കുന്നു അവരെയൊക്കെ ഇറക്കി വിട്ടിട്ട് മിൻമിനി ആലീസ് ഒക്കെ വരണം
@nanda0123456789029 күн бұрын
നീലക്കുറിഞ്ഞികൾ പൂവിടില്ലിനി മാധവം കൈവിട്ട താഴ്വരയിൽ എന്നൊരു പാട്ട് മുൻപ് ടിവിയിൽ പാടുന്നത് കേട്ടിട്ടുണ്ട്. such an astonishing rendering!!! ഞാൻ ഇന്നും മറന്നിട്ടില്ല..❤
@thomas249Ай бұрын
ചേച്ചിയെ എനിക്ക് ബഹുമാനമാണ്, കളർ ഇതായതിനാൽ അവസരം കിട്ടിയില്ലെന്നു പറയുമ്പോൾ ലെതിക ടീച്ചറെ ഓർമ്മ വരും ടീച്ചറെയും അതേ പോലെ ഒരുപാട് ഇഷ്ടമാണ്.
@krishnamehar8084Ай бұрын
ആദ്യകാല ലതിക ടീച്ചറുടെ പലപ്പാട്ടും ചിത്ര ചേച്ചിയുടെ പേരിൽ ആണ് അഡ്രെസ്സ് ചെയ്യപ്പെടുന്നത്. ആരും അത് തിരുത്തുന്നില്ല.
@shajanshaju1247Ай бұрын
ചിത്രയേക്കാട്ടിൽ നല്ല പാടുന്ന പാട്ട്കാരി ' ഇവരെ കളറിൻ്റെയും, ജാതിയുടേയും പേരിൽ തഴഞതാണ്. മികച്ച കലാകാരി
@haridasv26122 күн бұрын
ചേച്ചിയുടെ പാട്ട് കേട്ടിട്ട് ശരീരത്തിലെ രോമങ്ങൾ വരെ എഴുന്ന് നിൽക്കുന്നു. അത്രക്കും മനോഹരമാണ്. ബാക്ക്ഗ്രൗണ്ട് ഇല്ലാതെ ചേച്ചി പാടിയിട്ടു ബാക്ക്ഗ്രൗണ്ട് ഇല്ലെന്ന് തോന്നുകയേ ഇല്ല. ചേച്ചി ശ്രീ രവീന്ദ്രൻ മാഷ് പറഞ്ഞതുപോലെ മദ്രാസിൽ തന്നെ നിന്നിരുന്നുവെങ്കിൽ ഇന്ന് ചിത്രചേച്ചിയെപ്പോലെ തന്നെ എത്തിയേനെ. ❤❤❤❤❤❤❤😂
@ShamsudheenK-i6eАй бұрын
ശ്രദ്ധി കാതെ, അല്ലെങ്കിൽ ശ്രദ്ധിക്യപെടാതെ പോയ ഗായിക എപ്പോഴും super ശബ്ദം 💕💕👍🏼🌹
പ്രിയ പെട്ട Alice നക്ഷത്ര കിന്നാരെന്മാർ... പാടുന്നത് കേട്ടപ്പോൾ യുവത്വം തുളുമ്പി നിൽക്കുന്ന ശബ്ദം... അതേശയമായി തോന്നി.. ഈശ്വരൻ കൂടെ ഉണ്ട്.. ഈ ചാനെൽ ന്നും നന്ദി 🙏🏼🙏🏼😍
@angelstansilavas9970Ай бұрын
ജാനകി അമ്മയുടെ അതേ റേഞ്ച് ❤
@aarathimg383623 күн бұрын
ധീരയായ ഗായിക.മധുര ശബ്ദം.അഭിനന്ദനങ്ങൾ.
@LaisammaJose-e5o23 күн бұрын
കാഞ്ഞിരപ്പള്ളിയിൽ പണ്ട് വന്നപ്പോൾ പാട്ടു കേട്ടിട്ടുണ്ടഎന്താ ശബ്‌ദം സൂപ്പർ ഗോഡ് ബ്ലെസ് u👍🙏