പ്രഥമ നിമിഷം മുതൽ പ്രേക്ഷകർക്ക് പ്രചോദനം നൽകുന്ന പ്രദീപ് എന്ന് പ്രഗത്ഭന്റെ പ്രശസ്തി എന്നും പ്രകീർത്തിക്കപ്പെട്ടട്ടെ.
@ravunnikp87232 ай бұрын
ഗ്രാൻഡ് മാസ്റ്ററുടെ ചെയ്ർ ഒന്ന് മാറ്റുന്നത് നന്നാകും
@hamzaep29972 ай бұрын
ഗംഭീരം..... പ്രദിപ് ഒരു അൽഭുതം തന്നെ
@vijayakumar416Ай бұрын
ഇഷ്ട്ടം തോന്നുന്നിടത്തു പ്രദീപ് തോറ്റുകൊടുത്തിട്ടുമുണ്ട്. ഈ യാഗാശ്വത്തെ ആർക്കും കീഴടക്കാൻ കഴിയാതെ ജൈത്രയാത്ര തുടരട്ടെ.❤
@ARIKOMBANS3 күн бұрын
Paripadiyodoppam ലോകത്തിന് തന്നെ അറിവും ആവേശവും പകർന്ന് നൽകുന്ന കൈരളിക്കും പ്രിയപ്പെട്ട ഗ്രാൻഡ്‌മാസ്റ്റർ പ്രതീപേട്ടനും നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ❤
@shaji6925Ай бұрын
താങ്കളുടെ കാലശേഷം ഇത്പോലെ ആര്?. ആരുമുണ്ടാവില്ല 🙏
@Sivasankaran-l1i12 күн бұрын
ആരുണ്ടാകാൻ, ബോധയുള്ളവരൊക്കെ ബിജെപിയിൽകയറി ചാണകം ചവിട്ടി അശുദ്ധരായിപോകുന്ന കേരളത്തിൽ gsp വേറിട്ടുതന്നെ നിൽക്കും.
@joseyjosey83272 ай бұрын
വിശ്വസിക്കാൻ കഴിയില്ല sir your very very great പറയാൻ വാക്കുകൾ ഇല്ല എല്ലാവിധ അഭിനന്ദനങ്ങളും 🙏
@mecherimusthafa2 ай бұрын
അനുകരിക്കാൻ കഴിയാത്തതും പകരം വെക്കാനില്ലാത്തതുമായ ഒരു പ്രോഗ്രാം. ജി എസ് പ്രദീപ് 👍♥️❤❤👍
@santhoshkdm3322Ай бұрын
താങ്കളെ എങ്ങനെ സ്നേഹിക്കണം ❤️ഒരുപാട് ഇഷ്ടം
@sunilkumar-dd3jrАй бұрын
Lal salam comrade wish you all the best comrade Manu red salute comrade ❤samasto loko sugino bavthu ❤thanks ❤
@unnikrishnan523326 күн бұрын
ഈ അവതാരം.. പ്രദീപ് സാർ.. ഒരു പാഠപുസ്തകം ആണ്.. തന്റെ വിജ്ഞാനം കൊണ്ട് ഉന്നതിയിൽ എത്തിയ ഒരാൾ.. ചില ദുർശീലങ്ങൾ കാരണം.. ആകാശത്തിലൂടെ പറന്നിരുന്ന ഒരു വിമാനം, ഭൂമിയിലേക്ക് കൂപ്പു കുത്തുന്ന പോലെ, സാമ്പത്തികമായി തകർന്നു പോയ ഒരു മനുഷ്യൻ.. വീണ്ടും.. ഒരു ഫീനിക്സ് പക്ഷിയെ പോലെ, തന്റെ വിജ്ഞാനത്തിലൂടെ ഉയിർത്തു എണീറ്റ മനുഷ്യൻ.. ❤
@skumarentertainment10942 ай бұрын
Predheep sir ഒരു അൽഭുത മനുഷ്യൻ ആണ്❤❤❤🙏🙏🙏
@abdulkhadernebil73822 ай бұрын
Gazal adipoli ❤❤❤
@sudhivs112 ай бұрын
പാട്ടുകേട്ടപ്പോൾ ഓ ൻ വി സർ ആയിരിക്കമോ എന്നു വിചാരിച്ചു പോയി
@josephalexander6722 ай бұрын
പ്രദീപ് സർ. ഒന്ന് കൂടി ശരീരം keep ചെയ്യുക. വ്യായാമം അത്യാവശ്യം. താങ്കളെ മലയാളി വിജ്ഞാന ലോകത്തിന് അനേക വർഷങ്ങൾ ആവശ്യമുണ്ട്. ഒന്ന് കൂടി സ്ലിം ആവുക. (അശ്വമേധം സൂപ്പർ 👌🏻👌🏻👌🏻)
@mohanadasjs67242 ай бұрын
Big appreciation Sri.Manu Thampi,Dr.G.S Pradeep, Kairali.Each episode is informative and interesting.Keep it up.
@SalimKunju-f1eАй бұрын
മികച്ച ഒരു എപ്പിസോഡ്... പതിവ് പോലെ. ❤️
@sunilkumarmc38122 ай бұрын
അഭിനന്ദനങ്ങൾ
@rajeshlishalisha58972 ай бұрын
Very good. Good selection. Nice voice😍👍
@RemananKrishnan2 ай бұрын
Unbelievable!!!
@monsptha2 ай бұрын
Each episode is informative and interesting.Keep it up.
@varghesesamuel78042 ай бұрын
രണ്ടു ജിസ് തമ്മിലുള്ള സംവാദം ❤❤❤
@ajmalmon39972 ай бұрын
♥️♥️♥️
@dannyinnocent91232 ай бұрын
Very good singing and nice voice❤
@ismailkunju48372 ай бұрын
Mr. Pratheep താങ്കൾ ഒരിക്കലും തോൽക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.❤
@akbarali31762 ай бұрын
🎉🎉🎉🎉
@sunilkumar-dd3jr2 ай бұрын
Lal salam comrade best wishes manù ❤samasto loko sugino bavthu ❤thanks ❤
@thomasmt68292 ай бұрын
പശുവിനും, ബ്രഹ്മണനും സുഖം വന്നാൽ.. പിന്നെ ലോകോ സമസ്തോ സുഗിനൊ ഭവന്തു... ഇങ്ങനെ വേണം പറയാൻ.. നോ ഉടായിപ്പ്..
@ashrafvvmettashraf98352 ай бұрын
ഈ പരിപാടിയുടെ ഭാഗമായ ആ സഹോദരിക്ക് കോസ്റ്റും മുൻകാലങ്ങളിൽ ഈ പരിപാടിയിൽ പങ്കെടുത്ത മറ്റു സഹോദരിമാരെ പോലെ അല്ല ഈ പരിപാടിക്ക് അനുസരിച്ച് ആയില്ല എന്ന് ഒരു തോന്നൽ, ഇത് ജെന്റിൽമാൻ പരിപാടി ആയതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്
@akhilcpz2 ай бұрын
അതെന്താ gentlewomen ഈ പരിപാടി കണ്ടാൽ? ഇത് അവർക്ക് പറ്റിയതല്ലേ?
@sreeragssuАй бұрын
😄 സ്വയം ഇളിഭ്യർ ആവാതെ. അവരുടെ വേഷം അവരുടെ ഇഷ്ടം. നിങ്ങൾ സ്വന്തം കാര്യം നോക്ക്
@chandranvkeralal40027 күн бұрын
Endianu bhayi athinte kanjhiyil paattayidalla
@tommyjose47582 ай бұрын
👍👍👍👍👍👍👍👍👍👍❤
@joyrs7592 ай бұрын
Manu sir 👍
@akhileshmr85432 ай бұрын
❤
@muhammedmohammed6500Ай бұрын
Sir. Esttam
@MuhammadptlАй бұрын
ചോദ്യം 21 മാത്രമേ ഉള്ളൂ എന്ന് പറഞ്ഞിട്ട് ഒരുപാട് ചോദ്യങ്ങൾ ചോതിക്കുന്നു.
@chandranvkeralal40027 күн бұрын
21 chodiam matrame chodikkunnullu
@Venugopal-ms9le2 ай бұрын
പ്രദീപ് സാർ തോൽക്കുന്നത് എനിക്ക് ഇഷ്ടമല്ല
@AbdulMajeed-uw7px2 ай бұрын
എനിക്കും
@SUNILKUMAR-fl1iz2 ай бұрын
എനിക്കും
@sivasankaran37452 ай бұрын
എനിക്കും
@Geetz672 ай бұрын
Enikkum great man super man
@anniekoshy64352 ай бұрын
🎉
@sajeevkumars98202 ай бұрын
സർ 🙏
@yohannanj6085Ай бұрын
Human brain. No1 wonder
@anniekoshy64352 ай бұрын
Can you select Dr Divya S Iyer our collector
@johnkm8125Ай бұрын
ഇ വിഡിയോ യുടെ ഇടയിൽ വരുന്ന കണ്ണട പരസൃം ചതിക്കുഴി സൂക്ഷിച്ചാൽ ദൂഖിക്കില്ല