എല്ലാത്തിനും വട്ടായി😮 കേരളം അക്ഷരാർത്ഥത്തിൽ ഭ്രാന്താലയം😮
@SaleesWorld13 сағат бұрын
😂
@LakshmiRaveendran-q8o12 сағат бұрын
Sathyam
@mariajob87784 сағат бұрын
Satyam...endu parayaan
@sindhur24712 сағат бұрын
Sathyam
@SindhuSindhuangel14 сағат бұрын
നല്ല അറിവുള്ള മനുഷ്യൻ ❤
@abduaman49942 сағат бұрын
എന്റെ വീടിന് അടുത്തുള്ള നല്ല ആരോഗ്യം ഉള്ള പെണ്ണിനെ കല്യാണം ആലോചിച്ചു വരുന്നവരോട് നിന്റെ ലിംഗം ഒന്ന് കാണട്ടെ എന്നിട്ട് തീരുമാനിക്കാം എന്ന് അവളുടെ അച്ഛൻ പറയുമായിരുന്നു, അവളുടെ കല്യാണം ഇപ്പൊഴും കഴിഞ്ഞിട്ടില്ല 😮😮😢😢
@sindhuls190114 сағат бұрын
അച്ഛൻ തോറ്റു കൊടുക്കാനായിരുന്നു എങ്കിൽ എന്തിനാണ് ഈ മത്സരം ഇങ്ങനെ ഒരു മത്സരം വയ്ക്കാതിരുന്നാൽ പോരായിരുന്നോ അച്ഛൻ പറയണമായിരുന്നു അവൻ എന്നെ തോൽപ്പിച്ചു എന്ന് അല്ലാതെ ഞാൻ തോറ്റു കൊടുത്തു എന്ന് പറയാൻ പാടില്ലായിരുന്നു
@thanalrs97404 сағат бұрын
മത്സരം വച്ചാൽ അല്ലെ വൈറൽ ആകു. ഓരോരോ വട്ട്. ഇതിൽ ഒക്കെ മത്സരിച്ചാലേ മോളെ പോറ്റാൻ പറ്റുള്ളോ.. മത്സരം ആയിരുന്നേൽ തോറ്റു കൊടുക്കരുതാരുന്നു
@jayasiby11232 сағат бұрын
Correct 💯 ഇത് ചുമ്മാ മരുമോനെ ആക്കുന്നത്തിന് തുല്യം 😂
@sreevenisabu638040 минут бұрын
Makeup super👍👍
@minijayakumar416917 сағат бұрын
നല്ലൊരു അച്ഛൻ...❤..സ്നേഹം ഉണ്ടാവും ...മരുമകൻ ...അല്ല മകൻ ആവും ഇനി...
@KannanNR-e2g16 сағат бұрын
അല്ലെങ്കിലും കൂടുതൽ ആൾക്കാരും മരുമോനേ സ്വന്തം മോനായി ആണ് കണക്കാക്കുന്നത്
@shobhaviswanath18 сағат бұрын
ഓരോരുത്തരുടെയും ഓരോ ഭ്രാന്ത്... ഒരുവട്ടൻ അച്ഛൻ 😅😅
@valsalamohan425416 сағат бұрын
😂
@PrasannakumarS-yr5ex15 сағат бұрын
മകളെ കൂടി കുറച്ച് കായികാഭ്യാസം പഠിപ്പിക്കണമായിരുന്നു
@sindhus632015 сағат бұрын
നല്ല അച്ഛൻ 🙏👍
@simple_roy3 сағат бұрын
ഇയാൾ പറഞ്ഞപോലെ ആണെങ്കിൽ കല്യാണത്തിന് മുമ്പേ മത്സരം നടത്തണമാരുന്നു.. പിന്നെമോളെ പോറ്റണം എന്നൊക്കെ പറയുന്നത് എന്തൊരു ചീപ്പാണ്.. കഷ്ടം..
@abduaman4994Сағат бұрын
വിവാഹം കഴിക്കുന്ന പുരുഷന് പഞ്ച ഗുസ്തി അല്ല നല്ലോണം പണി എടുത്തു കൊടുക്കാൻ ഉള്ള കഴിവ് ആണ് വേണ്ടത് 🫤
@sabeenageorge14684 сағат бұрын
ഹഹഹഹ😅 ഇനി എന്തെല്ലാം കാണണം കേൾക്കണം.😅
@sunithaanil843517 сағат бұрын
Nalla achen.god bless you and ur family
@hemalathasudevan2363Сағат бұрын
ഇയാൾക്ക് നല്ല ഭ്രാന്ത് ആണ് സംശയം ഇല്ല
@Chacko-bx9py2 сағат бұрын
യീ ചേട്ടന് മാനസീക രോഗം തുടങി
@jyothi55633 сағат бұрын
നമ്മുടെ പ്രതിസന്ധികളിലും പ്രയാസങ്ങളും മനസ്സിലാക്കി കൂടെ നിൽക്കുന്ന അന്യോന്യം മാനസികമായി താങ്ങുന്ന രണ്ടുപേരുടെ കൂട്ടായ്മ കൂടിയല്ലേ വിവാഹം
@ratheesankariathara37715 сағат бұрын
കുതിര വട്ടം അടുത്താണോ 🤔
@RadhikaGopan-t6h15 сағат бұрын
ഊളമ്പാറ അടുത്താണ്😂
@Siyaansh-f4t14 сағат бұрын
Oolanpaara അടുത്താണ്
@BinduBinoy-i6f14 сағат бұрын
ഊളംപാറ അല്ലെ തിരുവനന്തപുരത്ത്. പക്ഷെ ഇതൊക്കെ ഒരു സന്തോഷം അല്ലെ.😊
@vijayalekshmimalavika43943 сағат бұрын
🤣
@Blj7913 сағат бұрын
😅😅
@geethakumari493917 сағат бұрын
ഒരു മുഴു വട്ടൻ
@lachumolk16 сағат бұрын
അമ്പും വില്ലും വേണമായിരുന്നു. എന്നിട്ട് രണ്ടിനെയും കാട്ടിലോട്ടും വിടണം
@drenji6573Сағат бұрын
😂😂
@jopanachi60618 сағат бұрын
Most of the parents finally yield to the demands of their children, anyways wish all the best to the newly wedded couple.