പ്രണയം അങ്ങനെ തന്നെ നിലനിർത്തുന്നത് ബുദ്ധിമുട്ടാണ് | Aswathy Sreekanth | Rejaneesh VR

  Рет қаралды 96,771

Saina South Plus

Saina South Plus

Күн бұрын

Пікірлер: 81
@sainasouthplus
@sainasouthplus 10 ай бұрын
അപ്പു ചെയ്തത് ത്യാ​ഗമാണോയെന്ന് ചോദിക്കുന്നവർക്കുളള മറുപടി ഇതാണ് | ACHU APPU | LETS TALK MALAYALAM Watch Now : kzbin.info/www/bejne/nWO8gWCml9OqasUsi=EtsXzyhidHFXufG9
@padmajapappagi9329
@padmajapappagi9329 10 ай бұрын
എത്ര മനോഹരമായാണ് ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയുടെ ചോദ്യങ്ങൾ.... ഇദ്ദേഹത്തിന്റെ എല്ലാ ഇന്റർവ്യൂസും കാണാറുണ്ട് 👏🏼👏🏼👏🏼👏🏼🌹
@harshamattayi5904
@harshamattayi5904 9 ай бұрын
ഇന്റർവ്യൂ മനോഹരമാകുന്നത് ചോദ്യം ചോദിക്കുന്ന ആളാണെന്ന് തെളിയിച്ചു..... എത്ര മനോഹരമായാണ് അശ്വതിയോട് സംസാരിക്കുന്നത്.... ചിലരുടെ ഇന്റർവ്യൂ കാണുമ്പോൾ ഇവരിത് എന്താണ് ചോദിക്കുന്നതെന്ന് തോന്നാറുണ്ട്..... ക്വാളിറ്റി ❤️❤️❤❤❤👏👏👏
@najilaknazar5068
@najilaknazar5068 10 ай бұрын
വിവരവും വിവേകവും ഉള്ള രണ്ടു ആളുകളുടെ സംഭാഷണം❤
@adasserypauly1427
@adasserypauly1427 9 ай бұрын
സത്യം 👍👍👍👍
@nezrinvs5637
@nezrinvs5637 8 ай бұрын
Sathyam
@pradeepd9665
@pradeepd9665 10 ай бұрын
മനസ്സ് നിറയുന്ന ഇന്റർവ്യൂ... രണ്ടു പേരും സൂപ്പർ... അശ്വതിയുടെ ചിന്തകൾ മുഴുവനായി പുറത്തു കൊണ്ടുവരാൻ ഇന്റർവ്യൂ ചെയ്യുന്ന ആൾക് കഴിഞ്ഞു....
@priyankaarun2235
@priyankaarun2235 10 ай бұрын
Parayanum kelkkanum ishtamulla 2 pere kelkkanum kaananum endhu bhangi aanu.... I ❤ this two😊
@selenophile1832
@selenophile1832 8 ай бұрын
രണ്ട് പേരും ഒരേ പൊളി👌👌👌 ഇതാണ് ഇന്റർവ്യൂ 😊😊😊
@saralamv6801
@saralamv6801 10 ай бұрын
Interview cheyunna aal sooper🌹. I like aswathy❤️
@thepvs4882
@thepvs4882 10 ай бұрын
Interview cheyyunna aalde peru rajani chandy
@adasserypauly1427
@adasserypauly1427 9 ай бұрын
​@@thepvs4882രജനിഷ് എന്നല്ലേ??
@rechu8242
@rechu8242 10 ай бұрын
Aswathy chechiyude samsaram kettu irikkan thonnum madikkilla, njn chechiyude ellam interviewsum kannum, kure karyangal njn chechiyude video il padichu, you r really inspiring and motivating.❤
@directoreducasitvpm5312
@directoreducasitvpm5312 10 ай бұрын
Congratulations to Rajaneesh for embodying genuine humanity and authenticity in your interviews. Your approach goes beyond mere questions and answers; you bring out the real essence of your subjects, allowing their true selves to shine through. In a world often filled with superficiality, your commitment to authenticity is truly commendable. Keep shining your light and reminding us all of the power of genuine connection. Your interviews are not just informative but deeply inspiring. amazing
@jesi3444
@jesi3444 10 ай бұрын
Same like me...olfactory kooduthal aanuu...orupaad years munpathe,ente childhood ile all smell still I remembered...
@rajalekshmivr3725
@rajalekshmivr3725 10 ай бұрын
ശരിയാണ് ഇത് ശരിക്കും soulful conversation തന്നെയായിരുന്നു ❤
@chinnu65440
@chinnu65440 10 ай бұрын
This interview is like a poem….❤nice work
@sreejass4822
@sreejass4822 10 ай бұрын
Rajaneesh nte interviews I like sooomuch....but adutha kalathayi rajanish nte expression kurachu extra ayi pokunununto🤔🤭
@adasserypauly1427
@adasserypauly1427 9 ай бұрын
അത്‌ ഞാനും ശ്രദ്ധിച്ചു 😂ചിലപ്പോളൊക്കെ വീണയെ പോലെ എക്സ്ട്രാ, അല്ലെങ്കിൽ ഒരു over ആക്ടിങ് കേറി വരുന്നുണ്ട്. അത്‌ ഞാൻ കൂടുതൽ കണ്ടത് മീനാക്ഷി യൂമായുള്ള ഇന്റർവ്യൂ കണ്ടാൽ മനസിലാകും. Over എക്സ്പ്രഷൻ നും ചിരിയും ഒക്കെ. അതൊന്നും രജനിഷ് നു ചേരില്ല. അതൊക്കെ ശ്രദ്ധിച്ചാൽ നല്ലതാണ്. ആളുകളെ വെറുപ്പിക്കരുത് രജനിഷ് മോനേ 🙏🙏🙏എന്നും ഇങ്ങനെ മിടുക്കനായി ഇരിക്കണം. ഞങ്ങൾക്ക് സ്‌ക്രീനിൽ എന്നും കാണാനുള്ളതാണ് 😂😂😂
@rizajohnson6232
@rizajohnson6232 10 ай бұрын
അശ്വതിയുടെ സംസാരം ഒരിക്കലുംമടുക്കില്ല
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 10 ай бұрын
❤️
@sujathas2419
@sujathas2419 10 ай бұрын
❤❤❤
@Mimmymahi
@Mimmymahi 8 ай бұрын
True
@anitharaghunathan6711
@anitharaghunathan6711 9 ай бұрын
ഇഷ്ടപ്പെട്ട ഒരു ഇൻ്റർവ്യൂ ❤❤
@arsham3131
@arsham3131 10 ай бұрын
Very genuine , appreciate how sincerely she portrayed her emotions, experiences and professionalism ❤
@Sanal3629
@Sanal3629 10 ай бұрын
രജനീഷ് bro... 👌👌👌
@jeejaremesh8647
@jeejaremesh8647 10 ай бұрын
അശ്വതി ഇത്രയും മിടുക്കി ആണ് എന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു.. സൂപ്പർ ❤😊
@thepvs4882
@thepvs4882 10 ай бұрын
Aswathiye nokiyirikkathe ningalum munnott varu
@jeejaremesh8647
@jeejaremesh8647 10 ай бұрын
@@thepvs4882 aswathiyude kazhivine ariyathathu kondu njaan pinnil aanu ennu aano meaning? Ente view pointil njaan successful aanu
@thepvs4882
@thepvs4882 10 ай бұрын
@@jeejaremesh8647 നിങ്ങളുടെ view പോയിന്റിൽ നിങ്ങൾ succesful ആണ് എന്നാൽ മറ്റുള്ളവരുടെയോ
@annakurian1008
@annakurian1008 10 ай бұрын
എനിക്കും😊
@thepvs4882
@thepvs4882 10 ай бұрын
@@jeejaremesh8647 അത് കേട്ടാൽമതി
@sumaiyamuneer3209
@sumaiyamuneer3209 10 ай бұрын
Super interview, interviewer body language samsarathinde middle ayappolekkum mari, interviewer Enna official position il ninnu Aswathi Enna personality yodulla oru bahumanam AA body language il switchingil kanam
@ampadikarthi7344
@ampadikarthi7344 7 ай бұрын
മടുക്കാത്ത വാർത്തമാനങ്ങൾ ❤️
@chithrausha2665
@chithrausha2665 10 ай бұрын
Randalum superb.. Conversation length koodi enkil ennu aagrahichu poyi
@sumaiyamuneer3209
@sumaiyamuneer3209 10 ай бұрын
I was expecting the second part
@thepvs4882
@thepvs4882 10 ай бұрын
Ningal mathrame aagrahichitulu
@Arundhathyy
@Arundhathyy 10 ай бұрын
Really nice interview and good ques too ❤😊
@radhamanipc3492
@radhamanipc3492 9 ай бұрын
Raganeesh 5 masam munpu interview cheyyha kuttikkieppoengine ethupolae asughamulla kutty saritha oru veidhyarude treaent kond nannyi recover cheythu varunnu elizabathine ariyikku treatment edukkan parayu pettennu ayikkotte
@RandomGuy-ym8gs
@RandomGuy-ym8gs 8 ай бұрын
Time well spent 😊
@Davidvinoj123
@Davidvinoj123 10 ай бұрын
Aswathy chechi Pwoli aanu ❤️
@anjalyanju2358
@anjalyanju2358 9 ай бұрын
Interviewerde oru interview edukan ntha vazhi u r a good person 😊
@rajiareesh5720
@rajiareesh5720 10 ай бұрын
സൂപ്പർ 😍
@Sureshkumar-wi8fr
@Sureshkumar-wi8fr 10 ай бұрын
കോമഡി ഷോ ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ കാണുന്ന ഒരു മുഖം ആണ് അശ്വതിയുടെ ഇപ്പോൾ ചക്കപ്പഴം വരെ എത്തി നിൽക്കുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💞💞💞
@anupriyaraj6435
@anupriyaraj6435 10 ай бұрын
Over crowded busil perfumes, viyarpe Ellen koodiya oru bad smell alle. Namukku omit cheyan feel thonnum.
@ShefiJamal
@ShefiJamal 10 ай бұрын
Both are superrr
@AmmusAmlu
@AmmusAmlu 10 ай бұрын
Kett irikan thonnunu♥️♥️
@Femina_Farook
@Femina_Farook 8 ай бұрын
Nice combo ❤
@muhammednasudheen9473
@muhammednasudheen9473 10 ай бұрын
Asha chechi vere level aanu❤❤
@aadhianp
@aadhianp 10 ай бұрын
Great thoughts...❤❤❤
@jithuprasad187
@jithuprasad187 10 ай бұрын
Love you chechi😊
@arppithakv8450
@arppithakv8450 10 ай бұрын
Soulfull conversation 👍
@Vidyabodhi
@Vidyabodhi 10 ай бұрын
soulful🙂
@AmmusAmlu
@AmmusAmlu 10 ай бұрын
19:55
@sujathas2419
@sujathas2419 10 ай бұрын
സൂപ്പർ ഇന്റർവ്യൂ ❤❤
@paaru185
@paaru185 9 ай бұрын
വേറെ വല്ല anchor ആണേൽ ചോദിച്ചെന്നെ "ആ ആനവണ്ടിയിൽ നടന്ന തിക്ത അനുഭവം ഒന്ന് വ്യെക്തമാക്കാമോ "..? But, Mr. Rajneesh is a gentleman.
@radhamanipc3492
@radhamanipc3492 9 ай бұрын
Aachannelinte pere lsland television ennanetto raganeeshe
@hachiko6287
@hachiko6287 4 ай бұрын
49:40
@haridasantk2398
@haridasantk2398 10 ай бұрын
@aneesham.s7814
@aneesham.s7814 10 ай бұрын
Super interview.
@fester2023
@fester2023 10 ай бұрын
associative memory aanu
@Sruthis_Home
@Sruthis_Home 10 ай бұрын
❤️❤️
@rajaniradhakrishnan3383
@rajaniradhakrishnan3383 10 ай бұрын
Super interview❤
@josepharun
@josepharun 10 ай бұрын
ഈ പറയുന്ന ഗേൾസ് ന് സ്മെല് ഒന്നും ഇല്ലല്ലോ ചേച്ചി ചുമ്മ ഓരോ കഥ അല്ലെ
@beenavinayakuma7469
@beenavinayakuma7469 10 ай бұрын
Ashawtha
@beenavinayakuma7469
@beenavinayakuma7469 10 ай бұрын
എനിക്ക് ashaythi
@sumeeshr
@sumeeshr 10 ай бұрын
Aswathi daiva viswaasi aano?
@josephinevivera6820
@josephinevivera6820 10 ай бұрын
Medukki
@jithuprasad187
@jithuprasad187 10 ай бұрын
Egane oru chechiye Eniku kittiyillallo 😢
@MarkRevStryker
@MarkRevStryker 10 ай бұрын
Do not like both of these people Both are overboard like Akhil Marar.
@sreer8101
@sreer8101 10 ай бұрын
@LifeUneditedAswathySreekanth the one who i admire the most... 🫂
@thepvs4882
@thepvs4882 10 ай бұрын
ചക്കപ്പഴം അല്ല മാങ്ങാപഴം, പോയിനെടാ അവ്ട്ന്ന്
@sujathas2419
@sujathas2419 10 ай бұрын
എന്ത് പറ്റി 😂
@thepvs4882
@thepvs4882 10 ай бұрын
@@sujathas2419 🤣🤣
@Sheisinthepool
@Sheisinthepool 10 ай бұрын
❤️👍
@shahana2658
@shahana2658 10 ай бұрын
@shrenuvp
@shrenuvp 10 ай бұрын
❤❤
@srilakshmib5720
@srilakshmib5720 9 ай бұрын
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
January 8, 2025
7:47
rinu risu modals😜😜
Рет қаралды 9
Ramesh Pisharody Interview Full | Maneesh Narayanan | Cue Studio
1:31:44
WLF 2024 | Parvathy Thiruvothu in Conversation with Anna M M Vetticad | Films, Literature, WCC
1:17:00
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН