ഇത് പോലെ ധൈര്യമുള്ള പെൺകുട്ടികൾ ഇനിയും ഉയർന്നു വരട്ടെ ❤️💕
@yunusak35263 жыл бұрын
Hi
@mshafeequebabu97633 жыл бұрын
@@yunusak3526 hlo, എവിടെ?. സുഖമാണോ
@ശിവപ്രസാദ്-ഘ1ഡ3 жыл бұрын
ഒരു കംപ്ലൈൻറ് കിട്ടിയിട്ട് അതിനെക്കുറിച്ച് അന്വേഷിക്കാത്ത അവിടുത്തെ പോലീസ് സ്റ്റേഷനും സൈബർ സെല്ലിനും നമസ്കാരം🙏🏼🙏🏼🙏🏼🙏🏼🙏🏼
@nikhilmonachan15853 жыл бұрын
ഒരു നടുവിരൽ കൊടുക്കാമായിരുന്നു😁
@vinojhon90933 жыл бұрын
@@nikhilmonachan1585 അത് ഞാൻ കൊടുത്തിരിക്കുന്നു ,
@torukmacto18523 жыл бұрын
@@vinojhon9093 njnum.
@ശിവപ്രസാദ്-ഘ1ഡ3 жыл бұрын
🤭🤭🤭🤭
@lenovotab40513 жыл бұрын
Njanum parathi koduthu ഇതേ polathe കേസ് ? തന്നെ aayirunu Athum പോലീസ് സ്റ്റേഷനിൽ പണിയെടുക്കുന്ന ഒരു nariyanu എന്നോടും ithu pole cheythathu ? Thalipoarambu പോലീസ് steshanil vilichapol ente ഫോൺ polum block cheythu vechu ? Ci si ഫോൺ kataki ithanu നാറി police
@Gkm-3 жыл бұрын
കരിക്കിലെ ലോലനെ ഓർമ്മ വരുന്നു😄😁
@tianarose23673 жыл бұрын
ലോലാൻ്റെ അശ്വതി...
@Gkm-3 жыл бұрын
@@tianarose2367 😁😁
@muhammedrashidnm44383 жыл бұрын
ഞാൻ ഈ comment അന്വേഷിച്ചു നടക്കുകയായിരുന്നു😊
@fathimathsharafiya20793 жыл бұрын
😁😂
@rakkuyt32293 жыл бұрын
😂
@praveenmkg3 жыл бұрын
പ്രതി സഹകരിക്കുന്നില്ല അത്രേ നല്ല law point..... ഇജ്ജാതി ടീം.
@rithiksoul36793 жыл бұрын
Crt😂😂
@sudheeshsudhee91973 жыл бұрын
😬...............?
@mariamarceline20843 жыл бұрын
😂
@abinjose85053 жыл бұрын
തൃക്കാക്കര പോലീസിൻറെ ചിറകിൽ ഒരു പൊൻതൂവൽ കൂടി 🔥🔥🔥😂😂😂😂
@pradeeshasubash76513 жыл бұрын
👏👏👏👏👏crrrct
@kunjappanmallb45753 жыл бұрын
Chirakilo? Thoppiyil enn ale?
@mariamarceline20843 жыл бұрын
@@kunjappanmallb4575 lol Oru variety ayirikkum 😁
@kunjappanmallb45753 жыл бұрын
@@mariamarceline2084 looking forward to that lol
@abinjose85053 жыл бұрын
തൊപ്പി തെറിച്ചു എന്ന് ഒരു sarcastic രീതിയിൽ പറഞ്ഞതാണ്.. അതാണ് തൊപ്പിയിലെ പൊൻതൂവൽ എന്നതിന് പകരം 'ചിറകിലെ' എന്നതുകൊണ്ട് ഉദ്ദേശിച്ചത്!!
@Riskywhiskey.3 жыл бұрын
എന്നാലും ആ കല്യാണക്കുറി വരെ അടിച്ചവൻ ആരായിരിക്കും ..??
ഈ പുള്ളിക്കാരി മാസ്സ്.... 4 ലക്ഷം പോയവന് കേസ് ഇല്ല, കല്യാണ കുറി അടിച്ചവനു ഇല്ല. പക്ഷെ. ഇത്.... ഇത് വേറെ പണി. കൊല്ലങ്ങളോളം നോക്കി ഇരുന്നു സംസാരിച്ചു അവസാനം കുടിക്കി... മിടു മിടുക്കി
@sanaljoseph12863 жыл бұрын
ബഹുമാനപ്പെട്ട ഡിജിപി നിങ്ങളുടെ സേനയിലെ എല്ലാ വേസ്റ്റുകളും തൃക്കാക്കരയിലും കാക്കനാടും കൊണ്ടിട്ടാൽ അവിടുള്ളവർക്കും ജീവിക്കണ്ടേ 😄😄😄
@lenovotab40513 жыл бұрын
തളിപ്പറമ്പ് police steshanilum പയന്നുർ sreshanilum ഉണ്ട് ithu pole വെസ്റ്റുകൾ 😈😈👺
@antonypj2173 жыл бұрын
Transfer കൊടുക്കൂ
@chubbyfoodie64143 жыл бұрын
@@lenovotab4051 പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലും ഉണ്ടോ?
പരാതി കൊടുത്തിട്ട് കാര്യമില്ല ഈ പെൺകുട്ടിയെ പോലെ പരിശ്രമിക്കണം ...ആത്മാർത്ഥമായി ശ്രമിക്കു കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയട്ടെ👍
@villagerse3 жыл бұрын
Go ahead
@weatherwizard76373 жыл бұрын
@@nikhilmonachan1585 😂😂 aah kollam . Enna pinne cybercell entha pani . Ellam nammal thanne ang cheyan todangiya evde poy avasanikkum .
@simithaha5583 жыл бұрын
Njanum koduthaitunde oru complint,ethe vare oru actionum eduhittila.
@AbnuCPaul3 жыл бұрын
അശ്വതി അച്ചു മാളവിക മാളു പാര്‍വ്വതി പാറു അനുശ്രീ അനു Ijjathi 😂nursery rhyme പോലെ
This woman has the ability to be a part of the cyber security force…! Hatsoff,
@see2saw3 жыл бұрын
Operation Java orma vannu
@vishnusakv3 жыл бұрын
സത്യം
@farizabintshajahan3 жыл бұрын
Trueeee...! 🙌
@ichimon28103 жыл бұрын
പെണ്ണിന്റ പേര് കേൾക്കുമ്പോൾ തന്നെ ഒലിപ്പിച്ചു കൊണ്ട് ചെല്ലുന്നവർക്ക് ആണ് ഇങ്ങനെ ഉള്ള അബദ്ധം പറ്റുന്നത്.
@dzrwq13083 жыл бұрын
Sathyam 🤣
@prajisudhi33683 жыл бұрын
Athe
@revathyrkp40073 жыл бұрын
Sathyam.avarkk angne thanne venam.
@syakhichandran62283 жыл бұрын
Crct..
@aleenamaharajas3 жыл бұрын
ജോർജ് പണ്ടേ പറഞ്ഞതാ.... വല്ലോ fake ഉം ആയിരിക്കും എന്ന്...🙃
@carsrus54753 жыл бұрын
എന്റെ mowne
@aryasreesnair65583 жыл бұрын
😂😂
@shifnasherin88363 жыл бұрын
പാവം ലോലൻ 🤣🤣
@carsrus54753 жыл бұрын
@@shifnasherin8836 🤩
@nehajacob81863 жыл бұрын
സത്യം....😌💯 ജോർജ് ഏട്ടൻ അന്നേ ലോലനോട് പറഞ്ഞതാ.... വിട്ടുകളയണം എന്ന് 😂😂😍
@harry47173 жыл бұрын
സൈബർ സെല്ലില് ഇപ്പോഴുള്ള കിളവന്മാരെ ചവിട്ടി പുറത്താക്കി ചുറുചുറുക്കുള്ള പയ്യന്മാരെ ഇട്ട തീരുന്ന പ്രശ്നമേയുള്ളൂ.
@nehajacob81863 жыл бұрын
Operation Java 😍😍
@ajithpeevee3 жыл бұрын
കല്യാണ കുറി അടിച്ചവൻ ധൈര്യം ആയി ഇരിക്കാം പെണ്ണിനെ കിട്ടി 😄
@TravelwithShino3 жыл бұрын
സൗണ്ട് കേട്ട് മാത്രം ക്യാഷ് കൊടുക്കുന്ന എല്ലാ നേരൻബന്മർക്കും എൻ്റെ നടുവിരൽ നമസ്കാരം....
@godsoncountry92023 жыл бұрын
ഡും, ഡും, ഡും, പീ, പീ, പീ, സീ
@vishnusakv3 жыл бұрын
😁🤣🤣
@eway99253 жыл бұрын
കൊറോണ ആയതു ആ കല്യാണചെക്കന്റെ ഭാഗ്യം അല്ലെ, അല്ലെ കാറ്ററിംഗ് ഏല്പിച്ചു ഒരു പാട് ഫുഡ് വേസ്റ്റ് ആയേനെ ക്യാഷ് പോയേനെ ഹാൾ വാടക പോയേനെ
@beingnavn55323 жыл бұрын
കോഴികളുടെ കയ്യിലിരിപ്പ്.. അല്ലാതെന്ത് പറയാൻ.. പെണ്ണിന്റെ ഫോട്ടോ കണ്ടാൽ തന്നെ ഒലിപ്പിച്ച് പുറകെ പോകുന്ന പൂവൻകോഴികൾ മാത്രമല്ല, വല്ലവനെയും കാണുമ്പോൾ തന്നെ ചതിയിൽപെടാൻ തയ്യാറായി ഇറങ്ങി പുറപ്പെടുന്ന പിടക്കോഴികളും മോശമല്ല.. തട്ടിപ്പിന് പിന്നിൽ ഏതെങ്കിലും ഗുണ്ടാ റാക്കറ്റുകളോ മറ്റോ ഉണ്ടോ എന്ന് പോലും ചിന്തിക്കാതെ, പ്രതിയെ പിടിക്കാൻ മുന്നോട്ടു വന്ന പ്രഭയുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ 👌👌👌👌
@costingcost89603 жыл бұрын
True 100%👌
@lenovotab40513 жыл бұрын
Njanum anubhavikunu ithe പോലത്തെ ചതികൾ ? ? 👺👺👺👺 അത് cheyuna നാറി ee കമന്റു ബോക്സിൽ തന്നെ ഉണ്ട് Onum ariyatha pole nalla പിള്ള chamanju കൊണ്ട് മറ്റുള്ളവരെ കുറ്റം paranjum parihasichum ? 👺👺😈👺😈👺😈😈😈😈 മറ്റരോ anenna പോലെ kalla kamantitu velasukayanu 😡😡😡🐕🐕😈😈😈
@lenovotab40513 жыл бұрын
Ethrayo aalude ഫോട്ടോ vechanu njan parayuna ee nariyum kalikan thudangeetu 9 കൊല്ലമായി ? 😈👺👹👹👺😈😈 Athum പോലീസ് nte കുപ്പായംയിട്ടു കൊണ്ടാണ് ee നായിന്റെമോൾ ee loka nariya കളികൾ മുഴുവനും കളിക്കുന്നത് ? ? 😡🐕🐕😈😈👺👹👹😠
@lenovotab40513 жыл бұрын
@@costingcost8960 hum 😠😠 എല്ലാ നാറിയ kaliyum kalichitu 😡😡😡 ഇവിടെ vanitu ithu poloru kamantidan naanamundo നായെ ? 🐕🐕😈😈😈 ഇതേ naritharangalallke ee kollangalayitu cheythu kutunathu ? 😈😠😠😠😠💀💀☠️☠️😖💀
@costingcost89603 жыл бұрын
@@lenovotab4051 നീ ഏത് ? 🙄
@soorajs12493 жыл бұрын
Bold girl & good report by manorama reporters... Hatss off
@pathanamthittakaran813 жыл бұрын
മിടുക്കി പിന്നെ സൂരനാട് പോലീസ് അഭിനന്ദനങ്ങൾ 👌
@sunilachusunilachu99793 жыл бұрын
കുട്ടിയെ പോലൊരാൾ ഒരു പോലീസ് ഓഫീസർ ആകണമെന്നാണ് എൻ്റെ അഭിപ്രായം അത് മറ്റ് പെൺകുട്ടികൾക്കും തുണയാകും ബിഗ് സലൂട്ട്👏
@sujithkumarjack3 жыл бұрын
Yes. Cyber cells should take strict action regarding any complaints. Its matter of faith in our systems! Govt please look into this an find a soltion...to prevent all kinds of cyber crimes
@DerinsVlog3 жыл бұрын
എന്തിനാടാ ഉവ്വേ പണിയെടുക്കാൻ അറിയാൻ മേലാത്ത ഈ സൈബർ പോലീസ് ? എന്നാലും ശൂരനാട് പോലീസിന് ഇരിക്കട്ടെ ഒരു സല്യൂട്ട്
@vishnumr22093 жыл бұрын
നല്ല ബുദ്ധിയുള്ള പെൺകുട്ടി 🙏🙏
@kunjappanmallb45753 жыл бұрын
Ooombikodu, nalla mandanmaaru ulla naadu enn para
@costingcost89603 жыл бұрын
🐓മണ്ടൻ മാർ..
@vishnumr22093 жыл бұрын
@@kunjappanmallb4575 ഞാൻ പ്രതിയെ പറ്റിയല്ല പറഞ്ഞത്.. ഈ കുട്ടിയെ പറ്റിയ പറഞ്ഞത് 🙏
Police ന്ന് ഉള്ള വകുപ്പ് കണ്ടു പിടിച്ച കാലത്തു തന്നെ കേൾക്കുന്ന വാക്കാണ്.. "ഒതുക്കി തീർക്കൽ.."😅.
@georgevarghese54483 жыл бұрын
കൊല്ലം ജില്ലയിലെ സൈബർ ക്രൈം കേസ് എല്ലാം പെട്ടെന്ന് പരിഹാരം കാണും
@kunjappanmallb45753 жыл бұрын
Ne ipol parol il aano? Haha
@achayathivlogs14053 жыл бұрын
Njagade manju madam vere levela .njangal sooranadukarkku abhimanam❤️❤️😘😘
@achayathivlogs14053 жыл бұрын
@@Nisha-px6zz manju madam Uyir🥰🥰😘😘😘
@vish3413 жыл бұрын
Cyber cell ന് ഇപ്പോ കുറെ ട്രോൾ ഉണ്ടാക്കാൻ അറിയാം എന്നല്ലാതെ പണിയറിയില്ല..
@dj-if3fl3 жыл бұрын
ഇ കുട്ടിക്ക് cyberwingൽ ഒരു ജോലി കൊടുക്കുന്നത് നന്നായിരിക്കും.... Superb 👏
@sujathaparameswaran22893 жыл бұрын
Hats off bold n intelligent ayit Ella kariyam paranju . cyber cell is not doing der job.e kutti ellam kondu koduthatum polum cyber cell oru action polum eduthila.oru police station undayaloo CRL against case register cheiyanum immediate ayit respond cheiyanum big salute.
@sahasradeepalakshmi87033 жыл бұрын
Salute to family too who stood with her...
@saidalim33123 жыл бұрын
അവൻ 3രൂപ കൊടുത്തു 1കല്ലിയാണ ലെറ്റർ ആണ് അടിച്ചത്. അവനാണ് നടൻ 🤠🤠😎😎
@vipin49743 жыл бұрын
Hats off young lady ✌️
@toolmotor53433 жыл бұрын
കരിക്കിലെ ലോലനെ പോലും തേച്ചവളാണ് 😃😃😃
@jiminjose97883 жыл бұрын
Thechillla
@riana_ria_3 жыл бұрын
🙄
@nehajacob81863 жыл бұрын
തേച്ചില്ല....😅😅
@sonuthomas16623 жыл бұрын
ഇതു പോലെയുള്ള പെൺകുട്ടികൾ ആണ് ഈ നാടിന്റെ നട്ടെല്ല്.... എന്തെങ്കിലും കേൾക്കുമ്പോൾ തന്നെ.. ആത്മഹത്യ ചെയ്യാൻ പോകുന്നപെൺകുട്ടികൾക്ക് ഈ കുട്ടി മാതൃക ആണ്
@ഞാനൊരുകില്ലാടി3 жыл бұрын
*ഇതൊക്കെ അറിയപ്പെടുന്ന കേസുകൾ മാത്രം അറിയപെടാത്ത കേസുകൾ ഒരുപാട് കാണും.. മണ്ടൻമാർ കാശുമായി ഇരുപ്പുണ്ടല്ലോ.. ഇപ്പോഴാ ഓർത്തത് ഇന്ന് പാർവതി പാറൂൻറ്റെ ബർത്ത് ഡേ ആണ് ആശംസ അയച്ചിട്ട് വരട്ടെ..!!* 🙌🙌🙌🙌🙌
@Saritha5713 жыл бұрын
😃😃😃
@foodtrickbyibru3 жыл бұрын
🤣🙄👍
@KEVIN-sy8bx3 жыл бұрын
Pyaruuu😂
@vimalkarimbil66653 жыл бұрын
പുതിയ സൈബർ നിയമം വഴി കേസിൽ ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റർ ഇവർ കൂടി പെടും. അത് കൊണ്ട് തന്നെ ഇനി ഒക്കെ ഇത്തരക്കാരെ എളുപ്പം പിടിക്കാം
@p.t.s70913 жыл бұрын
സഹോദരി ഇടപെട്ടത് കൊണ്ട് കൂടുതൽ മണ്ടന്മാർ അശ്വതി അച്ചുവിന്റെ വലയിൽ വീണില്ല 😁
@Frank_Castle_Nair3 жыл бұрын
I salute this lady for staying strong and pursuing this. The world would be a better place if all people shared her attitude.
@testaunni12843 жыл бұрын
All the credits goes to Prabha.......blind chat cheyyunna ellavarkkum oru awareness akatte...
@showsyoumyworld..92953 жыл бұрын
പ്രഭ... സ്കൂളിലെ എന്റെ സീനിയർ.....😍😍😍😍😍
@malayalamdaily36583 жыл бұрын
അല്ലേലും സൈബർ സെല്ലും സൈബർ ഡോമും ഒക്കെ വെറുതെ ആണ്.. ഒരു കാര്യവും ഇല്ല.. Useless ഉദ്യോഗസ്ഥർ ആണ്.. ഒരു ഓണ്ലൈന് scam നെ കുറിച്ചു അറിയിച്ചിട്ടും ഒരു റെസ്പോൻസും ഉണ്ടായില്ല
@philozoic-16303 жыл бұрын
Yes
@yesk23183 жыл бұрын
Same with me
@shafisachu82173 жыл бұрын
Shambalam vangan ariyamallo enganea..
@manjushamohan43243 жыл бұрын
Samw
@sarathrhythms_official3 жыл бұрын
💯
@chj18243 жыл бұрын
👏🏼👏🏼👏🏼👏🏼Brave , Intelligent and Smart!!!!You are 🔥 Girl.
@prajeeshp92033 жыл бұрын
വളരെ ബോൾഡ് ആയ കുട്ടി തന്നെ പെൺകുട്ടികളുടെ ഇത്തരം ഫേക്ക് ഐഡി പൊട്ടിക്കാൻ മുന്നോട്ടു പോയതിന് അഭിനന്ദനങ്ങൾ 👏
@Artica-loop3 жыл бұрын
ഇതു പോലെ എനിക്കും ഒരു അനുഭവം ഉണ്ടായിരുന്നു . ഞാൻ കോഴിക്കോട് ആണ് വെള്ളിമാടുകുന്ന് പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് കൊടുക്കാൻ പോയപ്പോ അവിടുത്തെ SI കളിയാക്കി വിടുകയാ ചെയ്തത് . ഇങ്ങനത്തെ പോലീസുകാർ ആണോ നമ്മളുടെ സംരക്ഷണത്തിന് വേണ്ടി ഗവണ്മെന്റ് നിയമിക്കുന്നത് . സ്വന്തം കുടുംബത്തിൽ ഈ അവസ്ഥ വന്നാൽ മനസ്സിലായിക്കോളും
@shaheelahammed34003 жыл бұрын
Bro enik patti
@Itsme-gn4jo3 жыл бұрын
ശുരനാട് പോലീസ് SI, salute 👍
@1abdullakarna3 жыл бұрын
കേരളത്തിലെ സൈബർ പോലീസ് ഉത്തരവാദിത്തയിൽ നിന്നും ഒഴിഞ്ഞു പോകരുത് 🙏അത് നമ്മുടെ നാടിന് ആബതാണ് സുട്‌ഷിച്ചാൽ ദുഖികേണ്ട 🤔
@JITHU4PVM3 жыл бұрын
കൊച്ചി സൈബർ സെല്ലുകാർ ലോക മണ്ടമ്മാർ ആണ് ,full time ഉറക്കം ആണ്
അയ്യോ ഏതേലും ചെക്കനെ കാണിക്കും എന്ന് നോക്കിയിരുന്നപ്പോ ദേണ്ടെ വരണു ഒരു നീർക്കോലി പെണ്ണുമ്പിള്ള 😂😂അമ്പടി ജിന്ജിന്നക്കടി..... ഇതൊക്ക കണ്ടുപിടിച്ചല്ലോ നീ കൊള്ളാം മോളെ.. ആർക്കുമില്ലാത്തൊരു ധൈര്യം നിനക്കുണ്ട്
@nelsonthomas33993 жыл бұрын
ഇത് കാണുന്നവരിൽ എത്രപേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട് 😂
@Travelmemoriesbynidheesh3 жыл бұрын
പ്രഭാ നിങ്ങളൊരു വലിയ സംഭവമാണ് ..സ്ത്രീയുടെ മുഖം ഓരോ മലയാളിക്ക് കാണിച്ചു തന്നതിന്.. ബിഗ് സല്യൂട്ട് 🔥🔥
@കാശികാശി3 жыл бұрын
പുറകെ പോയി പിടിച്ച ഈ കുട്ടിക്ക് ഇരിക്കട്ടെ ലൈക്
@-vishnu29483 жыл бұрын
*Strong woman❤*
@easytasty37443 жыл бұрын
Sathyam. Njan oru aankutti ayirunnenkil veed thirakki kandupidichu ee penkuttiye kalyanam alochichene.
@Dreamworld7053 жыл бұрын
ദൈവമേ ഇനി ഈ പേര് മാറ്റേണ്ടി വരുമോ 😂😂😂😂😂😂😂🤣🤣🤣
@hussaintirur15963 жыл бұрын
നല്ല സമർഥ്യമുള്ള കുട്ടി 👌
@shenzashazerinu54333 жыл бұрын
കരിക്ക് ഓർമ്മ വന്നവർ ഇവിടെ വരൂ
@girishm74773 жыл бұрын
This women is not aware about of Kerala Cyber police job and responsibilities There primarily objective is to make troll video
@restore__life17053 жыл бұрын
May b bcoz,though she filed a complaint immediate actions are not taken..
@kunjappanmallb45753 жыл бұрын
@@restore__life1705 randu karinja saaayipukal vannirikunnu… eneechu poi naari
@girishm74773 жыл бұрын
@@kunjappanmallb4575 onnu poda
@kunjappanmallb45753 жыл бұрын
@@girishm7477 haha anganey malayalathil parada.. chumma potta english adich patti show kanikathey… poi valla “ in the house of my daughter and wife , you will not see any youtube of the today “ enganum paranju nadaku kunda lol
@kunjappanmallb45753 жыл бұрын
@@restore__life1705 haha ithil njn eni full stop oke ittu grammatical mistakes correct aaki manasilakano? Ariyavunna language parayadaa kazhuthey haha
@annageorge19323 жыл бұрын
പെണ്ണുങ്ങൾ അയാൾ എങ്ങനെ വേണം 😍👍🥰അല്ലാതെ വെല്ലോനും ഫേക്ക് account ഒണ്ടാക്കിയാൽ ഇരുന്നു മോങ്ങുകയോ അക്കൗണ്ട് പ്രൈവറ്റ് ആക്കുകയോ അല്ല വേണ്ടത് 😡✌
@adhiparayil3 жыл бұрын
അശ്വതി അച്ചു മാളവിക മാളു പാർവതി പാറൂ അഞ്ചലി അഞ്ചു പൂർണിമ .. അല്ലേൽ വേണ്ട ശെരിയാവൂല...!!
@ഞഞ്ഞുള്സ്3 жыл бұрын
😂😂😂
@ഞഞ്ഞുള്സ്3 жыл бұрын
Venda nan uhichu😂
@ജെസ്റ്റ്ട്രൈമലയാളീസ്3 жыл бұрын
മാച്ചാനെ അത് പോരാളിയാ 😄
@abdulrouf40713 жыл бұрын
😂😂
@justslaying47833 жыл бұрын
പൂർണിമ പൂർണി
@m.rafi.bava.m3 жыл бұрын
കൊച്ചേ നി പൊളി ആണ് 👍🙋♂️ നല്ല ചിന്തിച്ചു പ്രവർത്തിക്കുന്നു 👏👏 ആണുങ്ങൾ ഇനിയെങ്കിലും പഠിക്കുമോ 😁
You are brave......... As a women I'm proud to call you a strong lady
@drjas24613 жыл бұрын
Cybercell same പ്രീതികരണം ഉണ്ടായിട്ടുണ്ട്.. പ്രതിയെ വരെ പിടിച്ചു തെളിവ് എല്ലാം കൊടുത്താൽ വേണേൽ ഞങ്ങൾ നോകാം എന്നാ പ്രീതികരണം
@costingcost89603 жыл бұрын
ഒരു പെണ്ണിന്റെ പേര് profile കണ്ടാൽ മതി കോഴിക്കാൾക്ക്🐓🐓 പിന്നെ ഒന്നും പറയണ്ട🤣🤣🤣😆😆😆,കൈയ്യിൽ ഇരുപ്പ് കൊണ്ട് വരുത്തി വെച്ചത് അല്ലെ😒.
@rohinirohini64163 жыл бұрын
Correct...
@kelukm88613 жыл бұрын
ഇത് ഒരു സിനിമ ആക്കാൻ ഉള്ളത് ഉണ്ട് 😁..അശ്വതി അച്ചു..
@shamsi34233 жыл бұрын
ഈ പെണ്‍കുട്ടി ആ സ്ത്രീയെ പിടിക്കപെടും വരെ പോരാടിയത് കൊണ്ടാണ് മാത്യകയായത്.👍..അല്ലേലും വേറെയൊരാളുടെ ഫോട്ടോ വെച്ച് തട്ടിപ്പു നടത്തുന്നതിനൊക്കെ ഒരു പരിധിയില്ലേ...ആ കെണിയില്‍ പെട്ട് പൈസയൊക്കെ കൊടുക്കുന്നവരുടെ സഹായ മനസ്കത ആലോചിച്ചു പോവാണ്😂
@kesss87083 жыл бұрын
Ee chechyku ente Hats off🤝👏Ur Confident❤
@parackaljoy98793 жыл бұрын
Ciber cell staff motto, "simply sitting and monthly getting." Waste of public tax money for salaries. Dismiss the officer.
@Sseries56433 жыл бұрын
Yes they are waste .Even my case closed by infopark cyber police when I was cheated with name of stock market I have given all the details like phone number,location ,whatsapp messages ,site name and bank account number but still after that case closed by them
@GAMINGVIJAY2.O3 жыл бұрын
എന്താല്ലേ 😳
@bababluelotus3 жыл бұрын
Midukki 👍This girl is bold.
@suchitramanu30193 жыл бұрын
Prebha proud of ur boldness girl 👏👏❤️😍
@disgusting26693 жыл бұрын
A guy was calling me frequently for 1 week continuously..that too each time from a different phone number. Though we informed Cyber cell , no action was taken. At last we stopped taking any calls that came to that phone for 2-3 weeks. Avasanam...bore adichond avan Avante vazhikku poyi. No actions were taken 😐
@far-dam77113 жыл бұрын
Midukki 😘😘😘
@shanoop953903 жыл бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ മണ്ടൻ ഞാൻ ആണ് എന്ന് തെളിയിച്ചു തന്ന ആദ്യ വ്യക്തി ((അശ്വതി അച്ചു ))ആണ്...... എത്ര പ്രാവിശ്യം ആണ് അശ്വതി അനിയം നക്ഷത്ര ത്തിൽ പുഷ്പ്പാഞ്‌ജലി ചെയ്തത്........... 😡😡😡😡😡😡😡😡😡😡😔😔😔
@abhijithabhi85643 жыл бұрын
😂😂😂😂😂😂😂.. Deshyavum vishamavum ulla oru comment 😂
@shanoop953903 жыл бұрын
@@abhijithabhi8564 കരിക്ക് ആണ്..... ഈ പേരിനെ സ്നേഹിപ്പിച്ചത് 😄😄😄
@adithiadhi14733 жыл бұрын
Anizhamo🤣
@varshashinu12583 жыл бұрын
😅😅
@nikhilmonachan15853 жыл бұрын
നേരിട്ട് കാണാതെ കല്യാണ കുറി അടിച്ച ആ മഹാനോട്..മായവിയുടെ മാന്ത്രിക വടി കൊടുക്കാൻ ഉണ്ട് ഈ അക്കൗണ്ടിലേക്ക് ഒരു രണ്ടു ലക്ഷം ഇടുവാണേൽ വീട്ടിൽ എത്തിച്ചു തരുന്നതായിരിക്കും 😁😁
@aishwaryadevi38603 жыл бұрын
🤣🤣🤣🤣
@mariamarceline20843 жыл бұрын
😁😁
@ashamoorthi78883 жыл бұрын
ശൂരനാട് പോലീസിന്👍👍.... പ്രഭ ചേച്ചി നിങ്ങളൊരു പുലിയാണ് , സൈബർ പോലീസ് നോക്കുകുത്തിയായിടത്താണ് നിങ്ങൾ പൊരുതിയത് .... തൃക്കാക്കര പോലിസ് ഓഫീസർ നിങ്ങളുടെ മകൾക്കാണ് ഇങ്ങനെ ഒരവസ്ഥ വന്നിരുന്നതെങ്കിൽ നിങ്ങൾ അവൾക്ക് നീതി വേടിച്ചു കൊടുക്കില്ലായിരുന്നോ ? കഷ്ടമാണ് നിങ്ങളെ പോലെയുള്ളവരുടെ കാര്യം ! കുറേ നന്മമരങ്ങളുണ്ട് എന്തിന് നീ നിന്റെ Photo ഇട്ടു ? എന്തിന് FB യിൽ account തുടങ്ങി എന്നൊക്കെ ചോദിക്കുന്നവർ അവരോട് ഒന്നും പറയാനില്ല .....കാരണം അവർ മറുപടി അർഹിക്കുന്നില്ല ..... മുഖവും പേരും പോലും സുരക്ഷയെ കരുതി മറച്ചുവക്കേണ്ടി വരുന്ന ഞങ്ങളെ പോലുള്ള ഹതഭാഗ്യർക്ക് നിങ്ങളുടെ വിജയം തെല്ലൊരു ആശ്വാസം നൽകട്ടെ ...
@prabhasukumaran60333 жыл бұрын
കലാകാലം നമ്മൾ ന്തിനാണ് ചേച്ചി ഇവറ്റകളെ ഒക്കെ പേടിച്ചു ജീവിക്കുന്നത്... അതു കൊണ്ടു തന്ന ഇറങ്ങി തിരിച്ചത്
@ashamoorthi78883 жыл бұрын
@@prabhasukumaran6033 ❤️❤️❤️
@jjm1983 жыл бұрын
Well done Prabha!!
@febin69263 жыл бұрын
ഇതാണ് " ഓപ്പറേഷൻ ജാവ 2.0" 💥
@aswathyaswathy29303 жыл бұрын
Hatts off prabha for courage 👍👍👍
@ne.poliyanu.man73 жыл бұрын
നല്ല, പക്വതയാർന്ന ഇടപെടൽ 👍
@kiranmurali17923 жыл бұрын
Operation Java second partil ethu varanam polikkum 😆😄
കല്യാണ കുറി അടിച്ചവനെ കളിയാക്കണ്ട.. സർക്കാർ ജോലി /പണം /സൗന്ദര്യം ഒക്കെ ഇല്ലാത്തവൻ ആയിരിക്കും.. അപ്പോൾ ഇങ്ങോട്ട് വന്ന് മുട്ടിയപ്പോൾ ഗതികേട് കൊണ്ട് വീണുപോയതാ.. എന്നാലും പാപം കിട്ടും കുട്ടിക്ക്.. കോഴികളെ ഇങ്ങനെ പറ്റിക്കരുത്
@അരുവി3 жыл бұрын
🤣
@archanarnair70353 жыл бұрын
നേരിട്ട് കാണാതെ ആരെങ്കിലും കല്യാണക്കുറി അടിക്കുമോ🙄
@princekx72563 жыл бұрын
trikkakara police station waste aaa , njan randu tavana avide complaint umayi keriyitollatha ....oru gunavum illa
@uniquethinkskl233 жыл бұрын
Recipt ഉണ്ടോ
@king-tl3np3 жыл бұрын
വിശ്വസിക്കാവോ ഉണ്ണി
@kishorts71493 жыл бұрын
Info Park police nu Avideyulla vaahanangalkk parking fine adikkan maathrame kazhiyullo?
@achu82003 жыл бұрын
ലോലന്റെ അശ്വതി അല്ലെ പാവം ലോലൻ 😁🤣🤣🤣 എല്ലാം ബോയ്സ് സൂക്ഷിച്ചോ ഒരു പെണ്ണ്ന്നെയും വിശ്വാസിച്ചോ
@MalluvlogsByAND3 жыл бұрын
ഞാൻ രണ്ടു പരാതി കൊടുത്തിട്ടും ഇത് വരെയും ഒരു തീരുമാനവും ആയില്ല. എല്ലാ പ്രൂഫ്യൂം കൊടുത്തിട്ടുണ്ട്. വർഷം 1 കഴിഞ്ഞു. 3 പേരാണ് എന്റെ ഫോട്ടോ ഉപയോഗിച്ച് ഐഡി യൂസ് ചെയ്യുന്നത്