അല്ലാഹുവിന്ന് പിന്നെയും പിന്നെയും നന്ദി ഉമ്മത്ത് മുഹമ്മദിൽ ഉൾപ്പെടുത്തിയതിന്ന് അൽഹംദുലിലാ
@sajukasaju62482 ай бұрын
നല്ല അവതരണം, ചിന്തിക്കാൻ ഒരുപാട് ഉണ്ട് , ഇങ്ങനെ പുതുമുഖങ്ങളെ ഇടക്കിടക്ക് ചർച്ചയ്ക്ക് കൊണ്ടുവരുന്നത് നല്ലതാണ്... അൽഹംദുലില്ലാ....❤
@സല്ലുഭായ്-ശ7ഫ2 ай бұрын
അൽഹംദുലില്ലാഹ് 🎉🎉🎉🎉🎉മാഷാ അള്ളാഹ് 🥰
@Xcxc-kf8wl2 ай бұрын
❤❤❤❤
@justonetime89392 ай бұрын
കൃത്യമായി പറഞ്ഞു 👍👍
@basheerkung-fu87872 ай бұрын
❤🎉🎉🎉 അൽഹംദുലില്ലാഹ് 😍💯
@sulfikharalikanniyan42922 ай бұрын
❤
@MuhammadFiyas2 ай бұрын
👍
@nobb4072 ай бұрын
ഒരു യുക്തിയുമിലാതെ ആളുകൾ അതാണ് യുക്തിവാദി ..🤣😅
@Agnostic-m4w2 ай бұрын
uff കുത്തും തൂറാനും ഒരേ പൊളി
@Rahman_Ponnani2 ай бұрын
തീർച്ചയായും ആരിഫ് മനോരോഗി യാണ്
@trueseaker3322 ай бұрын
യുക്തിവാദികൾ ഭീകരരാണ്. അവരെ സൂക്ഷിച്ചില്ലെങ്കിൽ വലിയ അപകടം ആണ്.
@HannaShihabuddin2 ай бұрын
👍👍
@mohamedhaneefa77852 ай бұрын
Good
@fazilchungathrak10102 ай бұрын
👍🏼💝
@Thoufeeque-vh6qs2 ай бұрын
🎉
@FathimaKolarapoyil2 ай бұрын
Masha allah❤❤
@Xcxc-kf8wl2 ай бұрын
കമെന്റിങ് ഫോർ ബെറ്റർ റീച്
@malamakkavu2 ай бұрын
മനുഷ്യൻ അടിസ്ഥാനപരമായി കേവലം സ്റ്റാർഡസ്റ്റ് ആണ് ഏതൊരു കല്ലിനേയും പോലെ, അല്ലെങ്കിൽ ആറ്റങ്ങളുടെ റീ അറേഞ്ച്മെൻറാണ് . എങ്കിൽ ആത്മാർത്ഥത മനുഷ്യത്വം സ്നേഹം ദയ എന്നിവയെല്ലാം കേവലം യാദൃശ്ചികതയുടെ ഉത്പന്നം മാത്രം. ഭൗതികവാദികളുടെ ഈ അടിസ്ഥാന വിശ്വാസത്തിൽ നിന്ന് ചിന്തിക്കുന്ന ഒരാൾക്ക് മനുഷ്യൻ എന്ന ആറ്റങ്ങളുടെ സമുഛയം വിഘടിച്ച് മണ്ണിനോട് ചേരുന്നതിന്ന് എന്തിന് നാം ബേജാറാവണം എന്നതല്ലാതെ മറ്റെന്ത് നിലപാടിനാണ് അടിസ്ഥാനമുള്ളത്?
@babuitdo2 ай бұрын
താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ - താങ്കളെപ്പോലുള്ളവരുടെ ആറ്റങ്ങളുടെ സമുച്ചയം മണ്ണിൽ ചേരുന്നതിന് മറ്റുള്ളവർ ബേജാറാകേണ്ട കാര്യമില്ല. മറ്റുള്ളവർ ബേജാർ ആകുന്നു ഉണ്ടെന്ന് ഇവിടെ പറഞ്ഞിട്ടുമില്ല. ഉറ്റവരും ഉടയവരും വേർപിരിഞ്ഞ ദുഃഖമാണ് ഉള്ളത്. അതുകൊണ്ടുതന്നെ അത് "മനുഷ്യൻ വെറും ആറ്റങ്ങളും പതാർത്ഥങ്ങളും മാത്രമാത്രമല്ല" എന്ന് മനസ്സിലാക്കാം. വല്ല ലോഹമോ കല്ലുകളോ മറ്റ് പതാർത്ഥങ്ങളോ പോലെയല്ല മനുഷ്യൻ / ജീവജാലങ്ങൾ എന്നർത്ഥം.
@Imz172 ай бұрын
യുക്തിവാദികളുടെ നിലവാരം അറിയാൻ ദുരന്തസമയത്തെ അവരുടെ നിലപാട് നോക്കിയാൽ മതി.
@Agnostic-m4w2 ай бұрын
താടിക്കാരൻ പറഞ്ഞതാണ് നിലപാട് . വീടല്ല മക്കളെ മരുന്നല്ല മക്കളെ .. ഞമ്മന്റെ മമ്മദിന്റെലീലാവിലാസം ലോകത്തെ അറിയിക്കലാണ് .. സെരിയായ പ്രവർത്തനം എന്നൊക്കെ . അതൊക്കെ സീരിയെന്നു തോന്നുന്നൊർക് ഇത് ഷൂപേർ ആയി തോന്നു ...
@Mumin700002 ай бұрын
Alhamdulillah ala kulli haal ❤
@Ali9512-g1h2 ай бұрын
യുക്തിയില്ലാ വാദികൾ 😅
@jishnuj64162 ай бұрын
ഭൂമിയുണ്ടായിട്ട് കോടിക്കണക്കിനു വർഷങ്ങളായെന്നു ശാസ്ത്രം പറയുന്നു. ഖുർആൻ പ്രകാരം അത്രെയും പഴക്കമുണ്ടോ? ബൈബിൾ പ്രകാരം അത്രെയുംഇല്ലാ എന്നാണ് അറിവ്. ഇവിടെ നമ്മൾ എങ്ങനെ ശെരി കണ്ടെത്തും?
@arifalmalaibari40212 ай бұрын
Islamically athin chance und..😇 Just oru prophetinte age thanne more than 950 years aan.. apo etra varsham veno aavalo total earth's history
@jishnuj64162 ай бұрын
@@arifalmalaibari4021 ആദം 1000+ ജീവിച്ചു എന്നു ബൈബിൾ ഇൽ ഉണ്ട്. പിന്നീട് ആയുസ്സ് കുറഞ്ഞു അല്ലെ വരുന്നേ. അങ്ങനെ നോക്കിയാൽ എത്തുമോ എന്നു അറിയില്ല. ജീവൻ ഉണ്ടായിട്ട് തന്നെ 200+ കോടി വർഷം ആയെന്നു പറയുന്നു. അതിൽ തർക്കമില്ല എന്നു തോന്നുന്നു. ഖുർആനിൽ 6 ദിവസം കൊണ്ടാണോ സൃഷ്ടി നടത്തിയത്?
@phcmadappally2 ай бұрын
Qur'an doesn't speak about when earth was created
@jishnuj64162 ай бұрын
@@phcmadappally മനുഷ്യനെയും മറ്റുജീവികളെയും സസ്യങ്ങളെയും സൃഷ്ടിച്ചത് അടുത്തടുത്ത് ആയിട്ട് ആണൊ? ആദം തൊട്ട് ഇങ്ങോട്ടുള്ളവരുടെ ജീവിതകാലം വച്ചു നോക്കിയാൽ മനുഷ്യൻ ഉണ്ടായ ഏകദേശ വർഷം കിട്ടില്ലേ?
@jishnuj64162 ай бұрын
@@phcmadappally കമന്റ് delete ആകുന്നു. എന്താന്ന് അറിയില്ല.
@serverhits54362 ай бұрын
Ukthivadees is a joke
@ഒരുനല്ലനാളേക്ക്2 ай бұрын
ആ കൊട്ട് ശരിക്കും തലക്ക് തന്നെ കൊണ്ടു വലിയ സന്തോഷം...
@rami30432 ай бұрын
@@joshyabraham-o7g എന്ത് കൊണ്ട് ഇസ്ലാം വിമർശിക്ക പെടുന്നു? എന്ന് എന്നും മനുഷ്യ രാശിയിൽ നില നിൽക്കുന്ന ആശയം ഇസ്‌ലാം ആണ്.. എന്തേലും മണ്ടത്തരം പറയാതെ പഠിക്കാൻ ശ്രമിക്കുക