ഇങ്ങനെ നമ്മുടെ നാട്ടിലെ എല്ലാ പണക്കാരും സഹായിച്ചിരുന്നെങ്കിൽ തീരാത്ത പ്രശ്നങ്ങളൊന്നും നമുക്കില്ല...
@vilsonthomas96212 ай бұрын
സഹായം ആവശ്യമുള്ളവരെ പണക്കാർ മാത്രം അല്ല ആർക്കു വേണമെങ്കിലും സഹായിക്കാം . സഹായം എന്ന് പറഞ്ഞാൽ പണം നൽകുക എന്ന് മാത്രം അല്ല അർഥം . നിങ്ങളുടെ നല്ല പെരുമാറ്റം , നിങ്ങളുടെ സപ്പോർട്ട് , കായീകമായുള്ള സഹായം , പണം കൊണ്ട് സഹായം . ചിലർക്കൊക്കെ ഒരു വിചാരം ഉണ്ട് . ആർക്കെങ്കിലും ലോട്ടറി അടിച്ചാൽ സഹായം ചോദിക്കുന്നവർക്കെല്ലാം കൈ നിറയെ പണം കൊടുത്തു സഹായിക്കണം , ബ്ലോഗർമാരുടെ അടുത്ത് ചെന്നാൽ അവരും കൈ നിറയെ പണം തന്നു സഹായിക്കണം എന്നൊക്കെ . ലോകത്തിൽ സഹായം ആവശ്യം ഉള്ള എല്ലാവരെയും സഹായിക്കാൻ എല്ലാവര്ക്കും പറ്റില്ല . മറ്റുള്ളവർ സഹായിച്ചാൽ നടക്കും എന്ന് ചിന്തിക്കുന്നതിനു മുൻപ് സ്വന്തമായി എന്ത് സഹായം ചെയ്യാൻ പറ്റും എന്ന് ആലോചിച്ചു അത് ചെയ്യുക . മറ്റുള്ളവർ പണക്കാർ ആയാലും പണമില്ലാത്തവർ ആയാലും മനസ്സുള്ളവർ സഹായിക്കും .
@eyeyes62805 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ജാതിയുടെയും മത ത്തിന്റെ യും പേരിൽ തമ്മിൽ തല്ലുന്നതിനു മുൻപ് ഒന്ന് ചിന്തിക്കുക നമ്മളെ പോലെ സ്നേഹം ഉള്ള മനുഷ്യർ ഇല്ലാ വിദ്യ സമ്പന്നരും ആണ് നമ്മൾ കേരളീയർ
@pulikkatilkhalid5 жыл бұрын
ഷാനക്ക ഇവരെയും ഒന്നു കൂ ടി പി കൊ അള്ളാഹു വിന്റെ തുണയെന്നും നിങ്ങൾക്കുണ്ടാകട്ടെ