ലോകത്തിന് മുന്നിൽ ഇവരെ കാണിച്ചു തന്നതിന് നന്ദി 👍.. എത്രയും പെട്ടന്ന് അടച്ചുറപ്പുള്ള ഒരു വീട് അവർക്ക് ഉണ്ടാവട്ടെ
@MuhammadKadeeja4 ай бұрын
ഒരു ദൈവം കാത്തുരക്ഷിക്കട്ടെ
@RajanRajan-nu7ve4 ай бұрын
ഇങ്ങനെ യും മനുഷ്യരോ 🧐 യേശു അപ്പാ ഇത്ര യും സുഹിച്ച് ജീവിക്കുന്ന നമുക്ക് ദൈവത്തിന് നന്ദി പറയാനോ നന്മ ചെയ്യാനോ നേരമില്ല 🙄കണക്ക് കൊടുക്കേണ്ടി വരും 🧐 യേശുവേ നന്മ ചെയ്യാൻ krip🥰തരണമേ 🙏🏽നന്ദി സഹോദര 👍🏽ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽q
@asmabi20664 ай бұрын
Ameen
@ashtamiofficialshots4 ай бұрын
🙏🙏🙏
@chinjunithin67524 ай бұрын
അവർക്കു വീട് കിട്ടണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻മാതാവേ
@soorajmanoj63734 ай бұрын
അവർക്ക് ഒരു ഭവനം ഒരുക്കി കൊടുക്കാൻ,, കാണിച്ച നല്ലവരായ വ്യെക്തികളെ ദൈവം അനുഗ്രഹിക്കട്ടെ,, 🙏🏻🙏🏻❤️
@sakirasakira18354 ай бұрын
പാവം. കണ്ടപ്പോൾ സങ്കടം തോന്നി. എത്രയും പെട്ടൊന്ന് അവർക്ക് ഒരു വീട് ഉണ്ടാകട്ടെ
@MUNAVAR-c3u4 ай бұрын
ഇതുപോലുള്ളവരുടെ ബുദ്ധിമുട്ടുകൾ പുറം ലോകം അറിയണം. തുടർന്നും എഡിറ്റോറിയൽ ഇതുപോലുള്ള വാർത്തകൾ പുറത്തു കൊണ്ടുവരണം. അഭിനന്ദനം🌹
@freedomtalks10684 ай бұрын
പ്രിയ സഹോദരങ്ങളെ നമുക്ക് എല്ലാവർക്കും ഈ കുടുംബത്തെ സഹായിക്കാം.😢😢😢😢😢
@shivbaba26724 ай бұрын
Busy vianad nonsense
@kurumbans8774 ай бұрын
അറിയാവുന്ന ഭാഷ എഴുതി യാൽ പോരെ...??? ആരെ കാണിക്കാന ഈ കമെന്റ് ആർക്കും മനസിലായില്ല @@shivbaba2672
@PonnusPonnu-mq1tk22 күн бұрын
Yes
@Seenz_seenu4 ай бұрын
വീഡിയോ കണ്ടു വളരെ ദുഃഖം തോന്നി. 9 മക്കൾ സന്തോഷം തന്നെയാണ് പക്ഷെ ആ സ്ത്രീയുടെ ആരോഗ്യം ഓരോ തവണയും ക്ഷയിക്കും.ചോറും ചമ്മന്തിയിൽ നിന്നും എന്തു ആരോഗ്യം? അയാളെ ബോധവത്കരിക്കാനും പ്രസവം നിർത്താനുമുള്ള സൗകര്യം ചെയ്യണം.തല ചായ്ക്കാനൊരു കൂരയും മക്കൾക്ക് വിദ്യാഭാസവും ആഹാരത്തിനും വസ്ത്രത്തിനുമുള്ള സഹായങ്ങൾ ചെയ്യണം..
@kichukismath91434 ай бұрын
എല്ലാ ആദിവാസി കുടുംബങ്ങളിലും ഇത് തെന്നെയാണ് അവസ്ഥ. ഒരാൾക്കു ഒരുപാട് കുഞ്ഞുങ്ങൾ. കഷ്ടം തോന്നും. ഇവരക് ബോധവത്കരണം ഇനിയും വൈകിയാൽ.....
@ramesanrameshpaul53754 ай бұрын
അതെ,
@smithap-lr9dy4 ай бұрын
ടൺ കണക്കിന് വസ്ത്രങ്ങൾ വയനാട്ടിൽ പഴയതാണെന്ന് പറഞ്ഞ് ഒഴിവാക്കി. ഈ അമ്മക്കും മക്കൾക്കും ഒന്നും ഇല്ലാത്തത് അറിയാതെ പോയി എല്ലാവരും സഹായിക്കണം നല്ല ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഒരുക്കാൻ ശ്രമിക്കണം
@husaibabeevi6494 ай бұрын
അതെ
@Aishuhh-j5e4 ай бұрын
Athe❤
@bindhurajuraju40384 ай бұрын
ഹൃദയം നുറുങ്ങുന്ന വേദനയോടെ കേട്ട് സന്തോഷതിന്റെ കണ്ണുനീർ തുടച്ചു. ദൈവം എന്നും സന്തോഷം നൽകട്ടെ
@bharathibharathi67264 ай бұрын
ദൈവമേ വളരെ വിഷമം തോന്നിയ മക്കളെ കണ്ടപ്പോൾ അവർക്ക് വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് ആ നല്ല മനസ്സിന് ഒരുപാട് നന്ദി നന്ദി ദൈവം അവരെ അനുഗ്രഹിക്കുക തന്നെ ചെയ്യും
@gracy39124 ай бұрын
അവർ ക്ക് നല്ലൊരു വീടായിക്കാണാൻ ആഗ്രഹിക്കുന്നു ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@binoybalan97974 ай бұрын
ഇവർക്ക് വീടികിട്ടിയെന്ന് അറിഞ്ഞാൽ ഞങ്ങളും ഹാപ്പി ആവും❤❤❤❤
@കന്തീഷ്4 ай бұрын
ഇവർക്ക് വീട് കൊടുത്താലും അതിൽ താമസിക്കില്ല വീണ്ടും കാട്ടിലേക്ക് കയറിപ്പോകും ഒരു മൂന്നുമാസം കഴിഞ്ഞ് ചെന്ന് നോക്കിയാൽ ഷെഡ് അവിടെ കാണില്ല വേറെ എവിടെയെങ്കിലും ആയിരിക്കും
@sajijoseph27924 ай бұрын
വല്ലവനും അവനവന്റെ കീശയിൽ നിന്ന് എടുത്ത് ഒരു വീട് ഉണ്ടാക്കി കൊടുത്താൽ നിങ്ങൾ ഹാപ്പി ആകും എന്ന്. എന്തൊരു മനുഷ്യസ്നേഹം.
@johaansabuabraham89804 ай бұрын
ദൈവമേ അവരുടെ നല്ല മനസ്സിന് നന്ദി അവർക്ക് സഹായിക്കാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻
@nisardevalanisar67534 ай бұрын
ഇവരെ പുറംലോകം കാണിച്ച എഡിറ്റോറിയൽ ചാനലിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു... ഇന്നും ഒരുപാട് കരുണ പറ്റാത്ത ആളുകൾ നമ്മുടെ കൂട്ടത്തിലുണ്ട് അവർ ആരെങ്കിലും സഹായിച്ചു കൊള്ളും... ഇനിയും ഇതുപോലെ കഷ്ടത അനുഭവിക്കുന്ന ആളുകളെ പുറംലോകം കാണിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤ ഇവരുടെ അവസ്ഥ കണ്ടപ്പോൾ ഏറെ സങ്കടം തോന്നി നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോയി😢
@sebastianaj7284 ай бұрын
ഈ ചെറുപ്പക്കാരൻ മാതൃകയാണ് ഇന്നത്തെ യുവത്തുവത്തിന് ജാതിയും മതവും നോക്കാതെ മനുഷ്യരെ സ്നേഹിക്കുന്നു ദൈവാനുഗ്രഹമുണ്ടാകട്ടെ
@nazirek25674 ай бұрын
കണ്ണുനിറഞ്ഞുപോയി നല്ലൊരു അവതരണം ഈ അവതാരകനെ യും ഈ ചാനലിനെ യും വളരെ വളരെ അഭിനന്ദിക്കുന്നു
@PainkuPainku4 ай бұрын
ഇത്ര ഒകെ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടും ദൈവത്തോടു പോലും പരാതി ഇല്ലാത്ത ന്നല്ല. മനുഷ്യർ പൊന്നോമന മക്കൾ എന്റെ അല്ലാഹ് അവർക്കു നിന്റെ കാവൽ എപ്പോഴും ഉണ്ടാകണേ 🤲🤲🤲
@AdhiAman-d4m4 ай бұрын
ആർകെങ്കിലും ഒന്ന് സഹായിക്കാനുള്ള ഒരു മനസ്സ് കൊടുക് റബ്ബേ
@santhoshap39564 ай бұрын
പത്തു തികക്കാനോ
@miyamichu23014 ай бұрын
@@santhoshap3956തൻ്റെ മനസ്സ്..
@HabeebaSabeer4 ай бұрын
കരഞ്ഞു പോയി 😢😢
@priyawarrier31604 ай бұрын
@@HabeebaSabeer ശ്ശോ 😂
@rasikan12474 ай бұрын
❤ ഇവർക്ക് എന്തങ്കിലും ചെയ്ത് കൊടുക്കണം sr
@Itzme_ashik_bro4 ай бұрын
ആദ്യം പ്രസവം നിർത്തിക്കണം..കുഞ്ഞുങ്ങൾ പാവം. Kaliyaakkiyathal ല..അവരുടെ അവസ്ഥ
@threestarmahu24154 ай бұрын
എന്തൊരു സന്തോഷമായിരിക്കും വീട്ടിൽ 9 മക്കളും ഒരച്ഛനും അമ്മയും ദൈവം വന്നു പറഞ്ഞതുപോലെ ഒരു വീട് വെച്ചു കൊടുക്കണേ ആ മക്കളെ ഓർത്തെങ്കിലും 🙏🏻🙏🏻🙏🏻
@jaimyandrew81004 ай бұрын
Ah best.9 children will find difficult to survive where cost of living is high.
@jamshijamshee7444 ай бұрын
സത്യം ആണ് അത് ഉള്ളവർക്കേ ariyo life എൻജോയ് ചെയ്തു ജീവിക്കാം... 🥰🥰
@neethuj47754 ай бұрын
അതു കൊള്ളാം ഇവിടെ രണ്ടെണ്ണത്തെ വളർത്താൻ പാടുപെടുന്ന കാലത്താണ് 9 . എങ്ങനെ സന്തോഷിക്കും ഭക്ഷണം വേണം വീട് വേണം നല്ല വിദ്യാഭ്യാസo ഇതിനെല്ലാം നല്ല പൈസ വേണം.
@minianish84254 ай бұрын
@@neethuj4775ഇതൊക്കെ മോഡേൺ ആയി ചിന്തിക്കുവർക്കല്ലേ. അവർക്ക് വിദ്യാഭ്യാസം തിന് ഒന്നും പ്രാധാന്യം ഇല്ല
@aaradhika82854 ай бұрын
അതുകൊള്ളാം അവരടെ അവസ്ഥ കണ്ണ് തുറന്ന് നോക്ക്
@celinfrancis51254 ай бұрын
ദൈവമേ ഈ സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കണമേ🙏
@AKGAMERGAMING9384 ай бұрын
വയനാടുള്ളവരെ സഹായിക്കുന്നതിന്റെ ഒരു പങ്ക് ആ പാവങ്ങൾക്ക് കൂടി കൊടുത്ത് സഹായിക്കണേ അവരെ കണ്ടപ്പോൾ സങ്കടം തോന്നി🙏🙏
@ramesanrameshpaul53754 ай бұрын
ദൈവത്തിനു ഒരായിരം നന്ദി, ആ കുഞ്ഞുങ്ങൾക്ക് സ്ഥലവും വീടും കൊടുക്കാൻ ഒരു മനുഷ്യന്റെ കണ്ണും കരളും തുറന്നതിനു, ശെരിക്കും കണ്ണ് നിറഞ്ഞു ഈ കമന്റ് ഇടുമ്പോൾ, വീടില്ലെങ്കിലും ഭക്ഷണം ഇല്ലെങ്കിലും കുഞ്ഞുങ്ങൾക്ക് കുറവില്ലല്ലോ എന്ന് പറഞ്ഞു ആ പാവത്തിന്റെ ചങ്കിൽ കുത്തരുത് എന്നൊരപേക്ഷ, കാരണം മൂന്നു കഞ്ഞുങ്ങൾ ഉള്ള വീടില്ലാത്ത മറ്റൊരു അമ്മയെ ആക്ഷേപിച്ചത് ഓർത്തുപോയി, എത്രയും പെട്ടന്ന്, ഇനിയും ആരെങ്കിലും ഹൃദയം ഉള്ള മനുഷ്യർ അവരെ സഹായിക്കണം, ചുരൽ മലയിൽ മരിച്ചവരെ പ്രതി കുറെ കമന്റ് ഇട്ട് ഖേദം പ്രകടിപ്പിക്കു ന്നവർ, ഈ പാവങ്ങളോട് അല്പം കരുണ കാണിച്ചെങ്കിൽ.
@sumithrav.r.54594 ай бұрын
സന്തോഷമായി അവർക്ക് വീട് കിട്ടുമെന്ന് അറിഞ്ഞത്തിൽ🙏🙏
@mariyakutty19094 ай бұрын
ലോകത്ത് വെച്ച് ഏറ്റവും വലിയ അത്ഭുതം മാണ് തോന്നിയത് അല്ലാഹുവേ അത് കണ്ടുപിടിച്ചവർക്കും അത് കാണിച്ചു കൊടുത്തവർക്കും ഏറ്റവും മേലായുസ്സും ദീർഘായുസ്സും ആഫിയത്തും ആരോഗ്യം നൽകണേ വേഗം ആ പാവങ്ങൾക്ക് വീട് നൽകണേ അള്ളാ അള്ളാ
@Poppins-12344 ай бұрын
ആമീൻ
@kurumbans8774 ай бұрын
സത്യത്തിൽ പ്രാർത്ഥന you ട്യൂബിൽ ആണോ? അള്ളാഹു വന്നു വായിക്കോ? നിങ്ങൾ ആത്മാർത്ഥ മായി ദുആ ചെയ്യുന്നു എങ്കിൽ അത് മനസ്സിൽ അല്ലെ നിസ്കാരം ചെയ്യുമ്പോൾ എവിടെ ആണ് അവിടെ.. ഇതിപ്പോ ലൈക് ൻ വേണ്ടി ആയി പ്രാർത്ഥന
@muhammadashrafcp53044 ай бұрын
ഇതുപോലെയുള്ള 1000 സമദ്മാർ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AamiAadhiKerala4 ай бұрын
ഇവർക്ക് വിദ്യാഭ്യാസക്കുറവ് ഉള്ളതുകൊണ്ടാവാം ജനന നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാത്തത്... അവിടെയുള്ള ആശ വർക്കർ, അംഗൻവാടി അധികൃതർ ചേർന്ന് അത്തരം അറിവുകൾ നൽകുക...ഇനിയും കുട്ടികൾക്ക് ജന്മം നൽകി കുഞ്ഞുമക്കൾ കഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടി പറയുന്നതാണ്
@sheebananda11524 ай бұрын
ഇത് പോലുള്ള വരെ കണ്ടെത്തി അവർക്ക് നല്ല ജീവിതം കൊടുക്കാൻ കഴിയട്ടെ 🙏🏻
@gigipjosephjoseph10164 ай бұрын
കുഞ്ഞുങ്ങളെ നോക്കാൻ ഇത്രയും ബുദ്ധിമുട്ടുന്ന ആ പാവം മനുഷ്യർ, ഇത്രയും കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്നത് കുഞ്ഞുങ്ങളോട് ചെയ്യുന്ന വലിയ ക്രൂരതയല്ലേ, അതുപോലെ ആ സ്ത്രീയുടെ ബുദ്ധിമുട്ടും എത്ര ഭീകരമായിരിക്കും അവരുടെ ഭർത്താവിന് ശരിയായ അറിവ് നൽകേണ്ടതുണ്ട് കുഞ്ഞുങ്ങളോട് ഇങ്ങനെ ക്രൂരത ചെയ്യുന്നത് വളരെ കഷ്ടമാണ് അവർ ആവശ്യപ്പെട്ടിട്ട് അല്ല ജനിച്ചത് അപ്പൻറെ ക്രൂരതയല്ലേ ഇത്രയും മോശമായ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് കുറെ ആളുകൾ ചേർന്ന് ഈ കുടുംബത്തെ കുറേ വർഷത്തേക്ക് ദത്തെടുക്കൽ നടത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
@ammanimathew96674 ай бұрын
ഇങ്ങനെയുള്ളവരെ ബോധവൽക്കരിക്കാൻ നമ്മുടെ ആരോഗ്യവകുപ്പിൽ ആളുകൾ ഇല്ലല്ലോ
@thahliyahathim59894 ай бұрын
അങ്ങനെ പറയല്ലേ മക്കൾ എന്നും അനുഗ്രഹം ആണ് ഇവർക്കു പ്രസവം നിർത്താൻ പണം ഇല്ലാത്തത് കൊണ്ടാവും
@user-ux9pz7je7t4 ай бұрын
@@thahliyahathim5989govt hospital il free aanu.ingane ullathu support cheyyaruthu
@Quiz_cornor4 ай бұрын
@@thahliyahathim5989 cash ulla veetil anugraham aan eth polathe avasthayil jeevikyunna kuttigal valere adikam budhimuttum. Avark athin ulla panamo arivo ellathath kondvaan ee avastha aayath 😑
@aswathyvr4524 ай бұрын
Satyam
@Entertainmentboys-ql8mi4 ай бұрын
ദൈവമേ ആ മനുഷ്യനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ആ കുരുന്നുകളോട് കരുണ തോന്നിയല്ലോ
@shafishafi70774 ай бұрын
Ameen
@sairasulthana43424 ай бұрын
റബ്ബേ സങ്കടം വന്നു ആ മക്കളെ കണ്ടപ്പോൾ പടച്ചവൻ കാക്കട്ടെ ആമീൻ❤❤❤
@MukundanVk-c2l4 ай бұрын
ഇങ്ങനെയുള്ള കുടുംബത്തെ സഹായിക്കുന്നവരാണ്. നന്മയുള്ള മനുഷ്യൻ❤❤❤ ഇവർക്ക് 'നല്ല ജീവിതം കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം❤❤❤
@alavipalliyan46694 ай бұрын
എത്ര അ൦മ്പാനി മാർ ഉണ്ടായിട്ടും കാര്യമില്ല ഒരു നയാപൈസക്കു൦ കൊള്ളില്ല😢😢😢
Vishapp-vasthram-thamasam anna kond nadkko cheyy nattkara paisa kond charity ndakkand
@minianish84254 ай бұрын
പറയുന്ന കേട്ടാൽ അംബാനി ആണ് ഇതിന് കാരണം എന്ന് തോന്നും. വിവരവും ഇല്ലല്ലോ ദൈവമേ
@mariyarajan94184 ай бұрын
വീണ്ടും, വീണ്ടും കൂട്ടി വയ്ക്കാൻ വെമ്പുന്ന മനുഷ്യരല്ലേ നമ്മുടെ മുഖ്യ നുൾപ്പെടെ. ഇതൊന്നും കാണാൻ സമയമെവിടെ
@rockey40174 ай бұрын
@minianish8425 പണമുള്ള അമ്പാനിക്ക് രണ്ട് മക്കളേ ഉള്ളൂ 😅😅😅
@suhailaalimon14354 ай бұрын
മക്കൾ അനുഗ്രഹമാണ് ആ അമ്മയുടെയും അച്ഛന്റെയും അവസ്ഥ 😔😔😔😔എത്ര യും പെട്ടെന്ന് അവർക്ക് വീടുണ്ടാവട്ടെ ആ കാട്ടിൽ വേണ്ട sir പുറം ലോകത്തെ അറിയിച്ച നിങ്ങൾക്ക് എന്നും നന്മകൾ വരട്ടെ 🙏🙏🙏
@shamlashammy69514 ай бұрын
ഒന്നോ രണ്ടോ കുട്ടികളിൽ.. പരമ്പര അവസാനിപ്പിക്കുന്ന സമ്പന്ന മാതാപിതാക്കളുടെ കാലത്ത്..😮
@bahuleyanmv21084 ай бұрын
പടച്ചോന്റെ കളി 😅
@user-sx1et7en4b4 ай бұрын
നിന്നോട് ചിലവിനു കൊടുക്കാൻ പറഞ്ഞോ ഇല്ലല്ലോ കളിക്കാൻ കഴിവില്ലാത്തോനെ @@bahuleyanmv2108
@user-sx1et7en4b4 ай бұрын
@@bahuleyanmv2108നിന്നോട് ചിലവിനു കൊടുക്കാൻ പറഞ്ഞോ കളിക്കാൻ കഴിവില്ലാത്തോനെ
@user-sx1et7en4b4 ай бұрын
@@bahuleyanmv2108ഡൈബത്തിന്ടെയും
@user-sx1et7en4b4 ай бұрын
@@bahuleyanmv2108ഡൈബത്തിന്ടെയും
@meharuneesamehar62264 ай бұрын
റബ്ബേ നമ്മളൊക്കെ ഇവരെ കാണുമ്പോ അല്ലാഹുവിനെ എത്ര സ്തുതിക്കണം 🤲🤲അവർക്കും മക്കൾക്കും നല്ലൊരു ജീവിതമുണ്ടാവട്ടെ. 🤲🤲
@richuanu71554 ай бұрын
അല്ലാഹുവേ. കണ്ണ് നിറഞ്ഞ് പോകുന്ന വീഡിയോ. സഹായിക്കണേ ഇക്കാ. നിങ്ങക്ക് അല്ലാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടാവും. ❤🤲
@smartgirls-bs7tf4 ай бұрын
കണ്ണുനിറഞ്ഞു പോയി, ഈ കാഴ്ച കൾ പിന്നീട് പറഞ്ഞ ആ നല്ല വാക്കുകൾ 🙏🙏🙏🙏👍
@alifmedia19204 ай бұрын
വീട് പണിയുന്നത് വരെ ആ കുടുംബത്തെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുണം കുട്ടികൾക്ക് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും സൗകര്യമൊരുക്കണം, ഭരണാധികാരികളുണ്ടോ ഈ നാട്ടിൽ?
@Achuzpk4 ай бұрын
evide 😢
@priyawarrier31604 ай бұрын
പിന്നെ വേറെ പണി ഒന്നുല്ല
@prasanna74064 ай бұрын
ഇതെല്ലാം താങ്കൾ ചെയ്യുന്നതായിരിക്കും ഉചിതം.
@sheminaaslam44214 ай бұрын
Yes
@rasheedrasheed792926 күн бұрын
ആദിവാസികൾ എന്റെ നാട്ടിലും ഉണ്ട് അവരെ സഹായി ട്ട് കാര്യമില്ല അവർ മാറ്റങ്ങൾ ഇഷ്ടപെടുന്നില്ല
@omanamurali94974 ай бұрын
കണ്ടപ്പോൾ ഭയങ്കര സങ്കടം രക്ഷ പെടുത്തണേ ഭഗവാനെ 🙏🙏
@ahmadsirajperoor81494 ай бұрын
അവരുടെ ഇനിയുള്ള ജീവിതം ഐശ്വര്യ പൂർണ്ണമാവട്ടെ ........
@tsmmedia93864 ай бұрын
ഈ കുട്ടികളുടെ ജീവിതം 😔 ഒരുപാട് സങ്കടപെടുത്തുന്നു.. ഇവരുടെ വീടും പഠനവും കൂടെ നമ്മക്ക് ഏറ്റെടുത്തു കൂടെ നമ്മൾ ഒപ്പം നിന്നാൽ ഇവർക്കും നമ്മളെ പോലെ ജീവിച്ചു കൂടെ 😢
@sreekalasanthosh98284 ай бұрын
സുന്ദരിയായ ഒരു യുവതി ❤️❤️❤️🥰🥰
@vasanthic76524 ай бұрын
🙄
@mhdnishadmhdnishad42284 ай бұрын
ഞാൻ മലപ്പുറത്തു കാരൻ ആണ്..... Insha allaah..... ഇവർക്ക് വേണ്ടി എന്തേലും ചെയ്യണം എന്നുണ്ട് 😔ആ മക്കൾ,
@user-ud2cp8si9z4 ай бұрын
അള്ളാഹു ഇല്ലാതെ ചെയ്യാൻ പറ്റുമോ 🤔🤔🤔
@Cylonemoon4 ай бұрын
@@user-ud2cp8si9z പറ്റില്ല
@sahidapunnakkal76894 ай бұрын
അള്ള ഇല്ലാതെ ചെയ്യാൻ പറ്റുല്ല
@mhdnishadmhdnishad42284 ай бұрын
@@sahidapunnakkal7689??????? 🙄
@halfsoul123454 ай бұрын
@@user-ud2cp8si9zഅല്ലാഹുവിന്റെ കാരുണ്യം ഇല്ലാതെ ചെയ്യാൻ പറ്റില്ല... പക്ഷെ കഞ്ചാവ് ശിവന്റെയും കാമകൊടൂരൻ കിഷ്ണന്റെയും യാതൊരു ആവശ്യമില്ല.... 🫢🙏🏻😜😂😂😂😂
@anitaantony92184 ай бұрын
ഇവർക്ക് എത്തിക്ക് ഫുഡും ഡ്രെസ്സും, വയനാട് ന് കളക്ട് ചെയ്തത്.. അതിൽ നിന്നും ഒരു വിഹിതം
@JishaShankar-wi5os4 ай бұрын
അതെ.... അർഹിക്കുന്നവർക് കൊടുക്കണം 🙏
@abidh_aabi22934 ай бұрын
Athe
@NubieGamer7324 ай бұрын
Athe use chaitha dress okke kootti ittu kathikkathe avarkku kodukku
പതിനെട്ടിലെ വെള്ളപൊക്ക ത്തിന് പാതിരാത്രി നനഞ്ഞു കുളിച്ചു ചെന്നപ്പോ മാറാൻ കിട്ടിയത് പുതിയതോ പഴയ തോ എന്നൊന്നും നോക്കിയി ല്ല. കിട്ടിയത് ഇട്ടു.
@shaliniomana62954 ай бұрын
ലോകത്തിനു അവരെ കാണിച്ചു കൊടുത്തതിനു 🙏🙏🙏🙏🙏🙏
@SureshSuresh-kk4kx4 ай бұрын
സഹായിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ
@sheelasaji2814 ай бұрын
വിശ്വസിക്കാൻ കഴിയുന്നില്ല.... ഞാനും എന്റെ മക്കളും ആണ് ഈ ലോകത്തു ഒന്ന്. ഇല്ലത്തവർ എന്ന് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്... ഇനി ഒരിക്കലും അങ്ങനെ ചിന്ദിക്കാൻ പോലും എനിക്ക് യോഗ്യതയില്ല... നിങ്ങളെ ദൈവത്തിന്റെ മനസുള്ള മനുഷ്യർ തീർച്ചയായും രക്ഷിക്കും ❤
@NOORJAHAN-e9p4 ай бұрын
മനസ്സിൽ നന്മയും സഹായം ചെയ്യാൻ കഴിവും ഉള്ള മനുഷ്യരിലേക്ക് എത്താൻ ആയിരിക്കാം നിങ്ങൾക്ക് ഈ ഡോക്യുമെൻ്ററി ചെയ്യാൻ തോന്നിയത്. ഈ കുടുംബത്തിന് അടിച്ചുറപ്പുള്ള വീട് വേഗം തന്നെ കിട്ടട്ടെ..
@BhagyalathaCp4 ай бұрын
🥲വേഗം ഒരു അവക്ക് ആവട്ടെ സഹായിക്കാൻ കാണിച്ച ആ മനസിന് ഒരായിരം നന്ദി ഈശ്വരൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@mvj1234 ай бұрын
നമ്മുടെ നാട്ടിലെ ഒരു ദൈവത്തെ പോലെയുള്ള ഒരുപാട് നല്ല ആൾക്കാരുണ്ട് വയനാട് സഹായിച്ച നല്ല ആൾക്കാരെ പ്രളയം വന്നപ്പോൾ സഹായിച്ചാൽ പാവങ്ങളെ അറിഞ്ഞ് സഹായിക്കാൻ ഒരുപാട് ദൈവത്തിൻറ യഥാർത്ഥ മുഖം ഉള്ള ആൾക്കാരുണ്ട് അവരെല്ലാം ഇവരെയും കൂടെ സഹായിച്ചത് അവർക്ക് ഒരു വീടും എല്ലാം കൊടുക്കുക❤❤❤❤❤
@RajanRajan-nu7ve4 ай бұрын
സന്മനസ്സ് കാണിച്ച ഈ സഹോദങ്ങളെ ദൈവം ധാരാളം ആയി അനുഗ്രെഹിക്കട്ട 🙏🏽നന്ദി നന്ദി നന്ദി 🙏🏽🙏🏽🙏🏽
@ihshan13114 ай бұрын
അല്ലാഹ് ഇവരെ സഹായിക്കാൻ സന്മനസ്സ് കാണിച്ച നല്ല മനുഷ്യനെ ഇല്ല അനുഗ്രഹങ്ങളും കൊടുത്തു സഹായിക്കണേ 🤲🤲🤲
Mr. Samad etharam pravarthanangal cheyyan ഇനിയും deivam ningale daralamayi anugrahikkatte
@nisarnisar78363 ай бұрын
വീട് കിട്ടിയതിനുശേഷം മീഡിയക്ക് മുന്നിൽ ഇവരെ കൊണ്ടുവരണം ജനങ്ങൾക്കൊന്ന് കാണാൻ 🙏🙏🙏🙏
@naslsnaslaummer88764 ай бұрын
ഇത് പോലെയുള്ള ആൾക്കാരെ നേരിട്ട് സഹായിക്കണം 🥰🙏
@sreedeviprabha-tk4dt4 ай бұрын
ലോകത്തിന് മുന്നിൽ ഇവരെ കാണിക്കാൻ തോന്നിയ മനസിന് വലിയ നന്ദി ആരെങ്കിലും ഇവർക്ക് കഴിക്കാൻ ഭക്ഷ ണം കൊണ്ട് കൊടുത്താൽ മതിയായിരുന്നു വല്ലാത്ത സങ്കടം തോന്നുന്നു
@sebastiangeorge61084 ай бұрын
പാവം കുഞ്ഞുങ്ങൾ.. അവർക്കൊരു ബാങ്ക് അക്കൌണ്ട് തുടങ്ങി അതിന്റെ No. അറിയിക്കൂ സഹോദരാ...... പലതുള്ളി പെരുവെള്ളമാകും.
@RRKIDS-rf2ol4 ай бұрын
Oru karyem chothichote
@PraveenP-rm3vl4 ай бұрын
വളരെ സന്തോഷം ദൈവം രക്ഷിക്കട്ടെ.
@iceyjohn80444 ай бұрын
കഴിക്കാൻ ഒന്നുമില്ലെങ്കിലും നല്ല ആരോഗ്യമുള്ള മക്കൾ! ദൈവമേ!
@DBHPSदक्षिणभारतहिंदीप्रचारसभाp4 ай бұрын
Great. Ningal cheithath nalla kaaryam. Santhoshathode vedio ka d avasanippikkan kazhinju.
@sand72324 ай бұрын
ഹെന്റെ സുമിത്രെ.... 9 മക്കൾ... 🙏🏻
@shanavas.a87884 ай бұрын
അൽഹംദുലില്ലാഹ് വലിയൊരു ഹയർ കണ്ടിട്ട് നെഞ്ച് പിടയ്ക്കുന്നു എത്രയും വേഗം അവർക്കൊരു അടിസ്ഥാനമാക്കി കൊടുക്കുക കണ്ടിട്ട് കരഞ്ഞുപോയി എന്തൊരു അവസ്ഥ അള്ളാ ആ നല്ല ഒരു മനസ്സിന് സർവ്വസ്തുതി
@sheejasheeja12684 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നെഞ്ച് പൊട്ടുന്നു ഇവരെ കാണുമ്പോൾ എത്ര ഡ്രസ്സ് നമ്മൾ വാങ്ങി കൂട്ടുന്നു എനി ക്ക് വയ്യ😭😭😭😭
@RamaChandran-cc6ux4 ай бұрын
ആ വാവങ്ങളെ സഹായിക്കുന്ന നിങ്ങൾ ദൈവതുല്ലർ
@AlAmeen-z8l4 ай бұрын
ഈ വീഡിയോ ഫുൾ കണ്ടതിനു ശേഷം ഞാൻ കമന്റ് ബോക്സ് ഫുൾ വായിച്ചു. അപ്പോൾ ഞാൻ ആലോചിച്ചത് ഇത് ഒരു മുസ്ലിം സ്ത്രീ ആണെങ്കിൽ ഒൻപതു മക്കൾ എന്നു പറഞ്ഞു കശ്മീർ മുതൽ കന്യാകുമാരി വരെ ഉള്ള സങ്കികൾ എന്തൊക്കെ പറഞ്ഞു കളിയാക്കുമായിരുന്നു? എന്നാൽ ഇവിടെ കമന്റ് ഇട്ട മുസ്ലിംകൾ എല്ലാരും ആ സ്ത്രീകു വേണ്ടി അവർക്കു നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്ന കമന്റ് ആണ് കണ്ടത്. പിന്നെ വീട് ഓഫർ ചെയ്തതും ഒരു മുസ്ലിം ആണ്. ഇതാണ് ഇസ്ലാം. പടച്ചവൻ ആരൊക്കെ ജനിക്കണം എന്ന് തീരുമാനിച്ചു എങ്കിൽ ജാതി മത ഭേദമില്ലാതെ അവർ ജനിച്ചിരിക്കും. അത് ആർക്കും തടയാൻ കഴിയില്ല. ഒരു കുട്ടി മാത്രം മതി എന്ന് പറഞ്ഞു തടഞ്ഞ ചൈന ഇപ്പോൾ ഒരു കുടുംബം നാല് കുട്ടികളെ പ്രസവിക്കണം എന്ന ഉത്തരവ് വന്നു. ജനസംഖ്യ തടയാൻ ഇന്ത്യയിൽ സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താൻ നോക്കിയ കേന്ദ്രവും അതിൽ നിന്നും പിന്മാറി, പോക്സോ കേസുകളുടെ വർദ്ധനവ് കാരണം പെൺകുട്ടികളുടെ വിവാഹ പ്രായം പതിനാറു ആക്കി ചുരുക്കനുള്ള ആലോചനയിൽ ആണ്. കേസുകളുടെ വർദ്ധനവ് കാരണം സുപ്രീം കോർട്ട് ന്റെ സമ്മർദ്ദവും ഉണ്ടായി എന്നാ കേട്ടത്. അത് കൊണ്ട് ജനനവും മരണവും നമുക്ക് തടുക്കാൻ ആവില്ല. പകരം ജനങളുടെ വോട്ടും നികുതി പണവും വാങ്ങി അധികാരത്തിൽ വരുന്ന സർക്കാരുകൾ ഇത്തരം ആളുകളെ സർവെ നടത്തി കണ്ടെത്തി അവരെ നാട്ടിലേക്കു പുനരധിവസിപ്പിചു. നല്ല ഒരു ജീവിതം കൊടുക്കുക. ആ കുട്ടികളെ ഒക്കെ കാണുമ്പോൾ നെഞ്ച് പിടക്കാത്തവർ ഉണ്ടാവില്ല. അവർ ഇനിയും പ്രസവിക്കട്ടെ നല്ല ഒരു വീടും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും നൽകിയാൽ വരും തലമുറ എങ്കിലും രക്ഷപെടും. അതിനാവട്ടെ സർക്കാരുകൾ. നാട്ടിലും കാട്ടിലും ഇത്തരം പാവങ്ങൾ കഷ്ടപ്പെട്ട് ജീവിക്കുന്നു എങ്കിൽ അവരെ ഒക്കെ പുനരധിവസിപ്പിക്കണം. അല്ലാതെ അവരെ അവരെ തളച്ചിടരുത്. വയനാട്ടിലെ മലമുകളിൽ നിന്നും ഫോറെസ്റ് ഓഫീസർമാർ. രക്ഷപ്പെടുത്തിയ കുട്ടികളെയും അമ്മയെയും നാം കണ്ടതല്ലേ. കുട്ടികളുടെ അവസ്ഥ എന്തായിരുന്നു. ഇതൊക്കെ കാണുന്ന ഭരണാധികാരികൾ ഒന്ന് ആലോചിക്കൂ .....
@ashrafashru24724 ай бұрын
ഇവരെ - സംഘികളുടെ മെയിൽ പരിപാടി - കോപ്പർ ഗോപി മാർ (ഷിറ്റൻ ) അഞ്ച് സിക്സറടിക്കും എന്നിട്ട് മൂന്ന് ഫോറടിക്കാൻ നോക്കുന്ന മലപ്പുറത്തെ കാക്കാന്മാരെ കൂകി തോൽപിക്കാൻ നോക്കലല്ലെ ....🤣🤣
@archanavinod14 ай бұрын
പോക്സോ കേസ് കാരണം വിവാഹപ്രായം 16 ആയി ചുരുക്കണംന്നോ . എവിടെ ഇന്ത്യയിലോ. അടിച്ചിറക്കുമ്പോൾ ഇത് വായിക്കുന്നവർ പൊട്ടന്മാ രാമാണെന്ന് വല്ല തെറ്റിദ്ധാരണയും തനിക്കുണ്ടോ.. കൊള്ളാലോ താൻ ..ഈ മതത്തിനു പുട്ടിയടിക്കാനുളള ശ്രമം ഉണ്ടല്ലൊ .. സമ്മതിച്ചു..😂😂.
@priyawarrier31604 ай бұрын
ഏതു ജാതി മതം ആണെങ്കിലും പെറ്റ് കൂട്ടുന്നത് നല്ലതല്ല
@Quiz_cornor4 ай бұрын
Ente ponno vivaram theere ellale. Pocso case ayathkond vivaha prayam 16🤣adipoli. Oru karyam cheyam 6 vayas aakiyallo. Supreme courtil erikyunna judge thangale pole mandann alla 🤣. Kettuka kore kuttigale undakkuka. Sambathikam ulla veetile kuttigal polum job opportunity ellathath kond naad vidunnu. Appol Aan evare pole ulla aalugal ente pinno namichu 🤦♀️🤣.
@bksrd19164 ай бұрын
ഒരു സങ്കടത്തിൻ്റെ കാര്യം ഇല്ല കാരണം ഇത്രയും കുട്ടികളെ പ്രസവിച്ച് കുട്ടുമ്പോൾ ഒരു ഓർമ്മ വേണം ഒരു ചിന്ത വേണം
@priyawarrier31604 ай бұрын
അതു തന്നെ
@SaraSara-xu5hu10 күн бұрын
അവർക്കു യാതൊരു അറിവും കാണില്ല ഇതിനെ കുറിച്ചൊന്നും..ഭർത്താവിനെ അനുസരിച്ച് കാട്ടിൽ കഴിയുന്നു..ഇവരുടെ ബന്ധുക്കൾ എവിടെ ആണവോ?
@divyajk64 ай бұрын
Arun ❤really appreciate ur efforts.God bless🙏
@sitharasithara79384 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ahammedkabeer39874 ай бұрын
Editoriyal ningalkk അഭിനന്ദങ്ങൾ
@DreamyGarden--22244 ай бұрын
സഹായിക്കാൻ മനസുകാണിച്ച ആ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@nisarmedia73714 ай бұрын
സങ്കടത്തോടെ കണ്ട് തുടങ്ങിയിട്ട് സന്തോഷത്തോടെ കണ്ട് അവസാനിപ്പിച്ച വീഡിയോ.ഈ വീഡിയോ കണ്ട് തുടങ്ങിയപ്പോൾ തന്നെ മനസ്സിൽ ആഗ്രഹിച്ച കാര്യം ഇവരെ സഹായിക്കാൻ ആരെങ്കിലും എത്താണേയെന്നായിരുന്നു,ഇവരെ ഈ അവസ്‌ഥ പുറം ലോകത്തെ അറിയിച്ചവർക്കും ഇത് അറിഞ്ഞ ഉടനെ സഹായിക്കാൻ വന്ന പ്രിയപ്പെട്ട സമദ് ഇക്കാക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@RemyaRajan-fj5iw4 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@rajuvv188018 күн бұрын
സാറിന്റെ ആ. നല്ല മനസ്സിന്ആയിരംഅഭിനന്ദനങ്ങൾ
@sofiyamuhammed4 ай бұрын
ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി പടച്ചവനെ ഇവർക്കു നല്ലോരു ജീവിതം പ്രേതാനം ചെയ്യണേ🤲
@ajeeshbabuajeeshbabu6454 ай бұрын
നിങ്ങളെ യൂട്യൂബ് ചാനലിൽ കൂടെ ഞാൻ കണ്ടിട്ടുള്ളത് കൂടുതലും ആർജെ സൂരജിന്റെ ചാനലിൽ നിങ്ങൾ പൊളിയാണ് ബ്രോ ദൈവം നിങ്ങൾക്ക് ഒത്തിരി ഒത്തിരി ഒത്തിരി അനുഗ്രഹം തരട്ടെ
@ponnembalam4 ай бұрын
Masha Allah... Good job
@ummerkundoor25494 ай бұрын
സാറിന് നന്ദി
@modifiedteam2.0734 ай бұрын
പുതിയ വീട്ടിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.👍
@rajalakshmimenon29034 ай бұрын
ഇത്രയ ധികം ദാരിദ്രം അനുഭവിച്ചിട്ടും കുടുംബസുട്രണത്തിന്റെ ആവശ്യം... ബോധവത്കരണം ആരോഗ്യ പ്രവർത്തകരെ എത്രയും പെട്ടെന്ന് അവരുടെ അടുത്ത് എത്തിക്കണം.
@nissygiby65924 ай бұрын
Good presentation 👏 we need to support them
@Lucifer-v6i4 ай бұрын
ബുദ്ധിമുട്ടാണെങ്കിലും കാണാൻ മനസിന് സുഖം നൽകുന്ന ഫാമിലി ❤️❤️കുട്ടികൾ ഹാപ്പിയാണ് 🥰🥰🥰
@pramodjayakumar6224 ай бұрын
വളരെയധികം സന്തോഷം👏👏👏👏👏👏👍👍👍👍👍👍👍👍👍👍
@dhanushdhanush21384 ай бұрын
മറ്റാരുമല്ല അച്ഛനും അമ്മയും ആണ് മക്കളോട് കരുണ കാണിക്കേണ്ടത്.. തീറ്റിപ്പോറ്റിൻ വകയില്ലെന്ന് അറിഞ്ഞിട്ടും production നിർത്താതെ കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടുന്ന ഇവരെ എന്തു ചെയ്യണം? ആ കുട്ടികളെ കണ്ടിട്ട്😢
ഒരു കുഞ്ഞിക്കാല് കാണാൻ സാധിക്കാതെ എത്രയേ ആളുകൾഉണ്ട് ഇവക്ക് ദൈവം വാരികോരി കൊടുത്തു 🙏🏻🙏🏻
@user-cg8ch6sw8p4 ай бұрын
Nigal parayuna pole alla. Avark vidhyabhayasam kodukanam. Enkile avark ithoke manasilavu. Ath cheyathe avare ennum adivasikal ayi nirthunath eviduthe sarkarukal anu. ST fund kodikanakanu kittunath. Ath proper use cheyatha oru samsthanam anu keralam
@dhanushdhanush21384 ай бұрын
വിദ്യാഭ്യാസമില്ലെങ്കിലും മക്കൾ പട്ടിണിയാണെന്നും, വീട്, വസ്ത്രം ഒക്കെ ഇല്ലെന്നും അവർക്ക് അറിയാമല്ലോ. കണ്ടില്ലേ വീഡിയോ
@nimmynandu92714 ай бұрын
പറയുകയല്ല angilum പറയട്ടെ ഉള്ളവന് ഒന്നോ രണ്ടോ കുഞ്ഞ് അവർക്ക് മക്കൾ നന്നായി ഇരിക്കണംഎന്ന് ഉണ്ട്, ഇവർ കുഞ്ഞുങ്ങളുടെ ഭാവി ഓർക്കുന്നില്ല 😢😢
@aswathi53864 ай бұрын
സത്യം, പെറ്റു കൂട്ടിയിട്ട് കാര്യമില്ല, ഉള്ളത് ഒന്നിനെ നന്നായി വളർത്താനാ എല്ലാരും നോക്കുന്നെ
@Quiz_cornor4 ай бұрын
Eth valiyoru anugraham aanennum paranj chilla emaanmar comment boxil und 🥴
@musthafamusthu35234 ай бұрын
9 മക്കൾ മാഷാ അല്ലഹാഹ് കാട്ടിൽ ഒരു ഇടക്കിടക്ക് ഒരു ബോധ വൽകരണ ക്ലാസ് കൊണ്ട് വരണം ന്നാ ഈ അവസരംത്തിൽ നിക്ക് പറയാൻ ഉള്ളത് 🚶🚶🚶
@nandanant-bj9ef4 ай бұрын
Sir...u n team is the real human with humanity.❤
@aiswariavijayan81274 ай бұрын
Big salute sir.. 😘 pavam kunjugal❤ nalla oru jeevitham undakate aa kudumbathinu😘
@Jinnie.974 ай бұрын
Family planning ഇല്ലാതെ പോകുന്നെതാണ് ദാരിദ്രത്തിന്റെ വലിയൊരു കാരണം.
@AbduLatweef4 ай бұрын
മക്കൾ വേണ്ടെന്ന് വെക്കുന്നത് സ്വാർത്ഥതയാണ്. ഓരോ കുഞ്ഞും നാളെയുടെ വാഗ്ദാനമാണ്.പടച്ചവൻ നൽകുന്ന വരദാനമാണ്
@Nandhitha883 ай бұрын
@@AbduLatweefennu karuthi aa kunjugale janipichitu nannayi nokiyilenkil athilere thettanu😮
@gramabhangi29994 ай бұрын
39 കാരി 9 മക്കൾ. എത്ര പേടിയാണെങ്കിലും അതിന് കുറവൊന്നും ഇല്ല.
@OusephAugustin4 ай бұрын
God bless
@ajmalup13874 ай бұрын
അവരെ ഇപ്പോൾ തന്നെ തത്കാലം.. സുരക്ഷതസ്ഥലത്തേക്ക് മറ്റു. അല്ലഹുവെ നിന്റെ കാവൽ അവര്ക് കുടുക്കണം 😮😮😮😮😮😮😮😮😮
@ajmalup13874 ай бұрын
റബ്ബ് ആണ് നിങ്ങളെ അവിടെ എത്തിച്ചത്. അല്ലഹുവെ കാണാൻ വയ്യ.... 🤲😭😭😭😭നിന്റെ സംരക്ഷണ മം നൽക് അല്ലഹാ...😭😭
ഭക്ഷണവും വസ്ത്രങ്ങളും കൊണ്ട് അമ്മനമാടുന്ന എല്ലാവരുടെയും കണ്മുന്നിൽ ഇതുപോലെയും ജീവിക്കുന്ന പൊന്നു മക്കളെ കണ്ടു വളരെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അള്ളാഹു ഇതുപോലെ സഹായിക്കാണുനും ഇനിയും ഇങ്ങെനെ വിഷം അനുഭവിക്കുമ്മവരെ കണ്ടുപിടിച്ചു സഹായിക്കാനും സന്മനസു കൊടുക്കട്ടെ ❤❤❤❤
@Minnu1960-m1l4 ай бұрын
First husband inu vivarum venam. Pavam kunjungal. Yiniyengilum family planning cheyyu.
@Quiz_cornor4 ай бұрын
Lack of education and awareness
@rukiyank18794 ай бұрын
അൽഹംദുലില്ലാഹ് 👏ആ നന്മ നിറഞ്ഞ മനസ്സുകളെ അള്ളാഹു അനുഗ്രഹിക്കട്ടെ 👏