പ്രണയ തകർച്ചയിൽ മരിക്കാൻ തീരുമാനിച്ചപ്പോൾ അമ്മ പ്രതികരിച്ചത് ഇങ്ങനെ|Sowbhagya|JB Junction|Kairali TV

  Рет қаралды 696,520

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
പ്രണയവും വിശേഷങ്ങൾ പങ്കുവച്ച് സൗഭാഗ്യവും അർജുനും ഒപ്പം താരകല്യാണും |JB Junction| Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 363
@POPPYPETALSBYANU
@POPPYPETALSBYANU 4 жыл бұрын
ഒരു നല്ല എപ്പിസോഡ്.. 3 പേരെയും ഇഷ്ട്ടായി .. പ്രേത്യേകിച്ചു അർജുൻ.. വളരെ സിമ്പിൾ ആയ സ്വഭാവം.. താര കല്യാൺ മകളുടെ ജീവിതം കണ്ട് സന്തോഷിക്കുന്നു.. ഏതൊരു അമ്മയുടെയും ആഗ്രഹം ആണ് സ്വന്തം മകൾക്കെ നല്ല ഒരു ജീവിതം കിട്ടുക എന്നത്. 💞💞💞💞
@arjunsomasekhar1784
@arjunsomasekhar1784 4 жыл бұрын
Hii all ..... so happy to see all your comments. It’s a wonderful feeling to know everybody loves me for what I am .. love to all . Arjun Sekhar
@harisbabuathanikkal1754
@harisbabuathanikkal1754 4 жыл бұрын
Arjun ...God bless u
@jaazzzjaazzz8525
@jaazzzjaazzz8525 4 жыл бұрын
Arjun bro... orupadu santhosham... b urself.. stay blessed 🥰🥰🥰happy for u❣️❣️❣️❣️💞💞💞
@sylviamalakkil255
@sylviamalakkil255 4 жыл бұрын
Arjun Somasekhar you are awesome and you have a big fan following already. God bless you and keep you and be you always
@joju5771
@joju5771 4 жыл бұрын
പൊന്നു ചേട്ടാ... നിങ്ങൾ super ആണ്.... saubagya ne കാണാൻ junction ൽ വന്നു... ഇപ്പൊ നിങ്ങടെ fan ആയി..... അതാണ് സത്യം
@swarganila
@swarganila 4 жыл бұрын
Arjun Somasekhar In this dramatic world you’re indeed a genuine person.. May god bless you brother
@mangalaanil3655
@mangalaanil3655 4 жыл бұрын
അർജുൻ .... നിഷ്കളങ്കൻ ആണ് ...സൗഭാഗ്യയുടെ സൗഭാഗ്യം ....😍😍😍😍😍
@krishnapriya2877
@krishnapriya2877 3 жыл бұрын
He is worked in our office rrd
@padmapriya.r4678
@padmapriya.r4678 4 жыл бұрын
ഒരുപാട് തവണ എന്റെ കണ്ണുനനയിച്ച ഒരു ഇന്റർവ്യൂ ആയിരുന്നു ഇത്. തരചേച്ചിയെ പോലെ മകളെ സ്നേഹിക്കുന്ന ഒരു അമ്മ ആയതുകൊണ്ട് ആയിരിക്കാം. നൻമയുണ്ടാകട്ടെ എന്നും.
@Jomonjolly1996
@Jomonjolly1996 4 жыл бұрын
Sathyam...
@amruthacs696
@amruthacs696 4 жыл бұрын
Sathyam
@krishnamoorthy2118
@krishnamoorthy2118 4 жыл бұрын
എന്തോ.... അറിയില്ല.. ഈ 3 പേരെയും ഒത്തിരി ഇഷ്ടമാണ്...... 😘😘😘😘😘😘😘😘😘😘😘
@rcvc1112
@rcvc1112 4 жыл бұрын
kzbin.info/www/bejne/b2a9g5yof7KVoK8
@queenAnji
@queenAnji 4 жыл бұрын
Krishna Moorthy me toooo ❤️
@visalamp7086
@visalamp7086 4 жыл бұрын
777
@abdulsalamsalam1814
@abdulsalamsalam1814 4 жыл бұрын
Q11¹¹¹¹1¹¹¹1¹1111111111
@gatamigaurav6326
@gatamigaurav6326 2 жыл бұрын
Genuine trio.
@Farookpalappetty
@Farookpalappetty 4 жыл бұрын
നല്ല മക്കൾ തന്നെ അമ്മയുടെ സന്തോഷം.. ഇഷ്ടം മൂന്നുപേരെയും.. ഒരു യഥാർത്ഥ അമ്മാ
@madhavmadhav6410
@madhavmadhav6410 4 жыл бұрын
അർജുൻ ഒരു മുത്ത് ആണ് so ക്യൂട്ട് . താര ചേച്ചി പോലെ ഒരു 'അമ്മ പുണ്യം ആണ് അർജുനനും സൗഭാഗ്യയുടെയും ഭാഗ്യം . ഒത്തിരി സ്നേഹം താര ചേച്ചി .......
@dhanyageorge2498
@dhanyageorge2498 4 жыл бұрын
Arjun so innocent and genuine.. Saubhaagya is so lucky to have him
@m4llu91
@m4llu91 4 жыл бұрын
Dhanya kzbin.info/www/bejne/laGnYZahmJl0aZY
@fayisputhiyapurayil3207
@fayisputhiyapurayil3207 4 жыл бұрын
ആ പഴേ തേപ് കാരിക് അർജുൻ ഒരു മിസ്സ്‌ ആണ്. മച്ചാൻ വേറെ ലെവൽ 🔥
@POPPYPETALSBYANU
@POPPYPETALSBYANU 4 жыл бұрын
Sathyam 😍
@betty123
@betty123 4 жыл бұрын
Sathyam
@arjunsomasekhar1784
@arjunsomasekhar1784 4 жыл бұрын
🤭 🤪
@betty123
@betty123 4 жыл бұрын
Ayyoo ahh arjun ano ee arjun
@anvianvi2090
@anvianvi2090 4 жыл бұрын
enth theppukari.ath arjun polum parayunnilla
@jayakumarg6417
@jayakumarg6417 4 жыл бұрын
നല്ല അഭിമുഖം. താരയും മോളും പാവങ്ങൾ. മോളുടെ കഴിവ് വച്ച് നല്ല നടിക്കുവേണ്ട ഗുണങ്ങൾ ഉണ്ടായിരുന്നു. ഇനിയും സമയമുണ്ട്. അർജുൻ കൊള്ളാം. ബലം പിടുത്തമില്ല. ആശംസകൾ.
@rajisharajagopal7355
@rajisharajagopal7355 4 жыл бұрын
Soubhagya is very lucky to get a mom like thara... ❤️ always stay happy
@lillyli577
@lillyli577 4 жыл бұрын
Soubagya yethra cinimayil acte chythitundu.mammootiude familyo mohanlalinte familio oru actresinte familiyum kanditilla.chanalinu puthiya karyangal kaanikuvan ellanjitano ee cupilsine vidathe pidikoodiyirikunne.ühat is reson
@serahjames1191
@serahjames1191 4 жыл бұрын
@@lillyli577 actors mathramano TV Kanikan pattathullu .acting pole ulla oru kazhinvanu dance .saubhagya nalla talent ulla Kuttiyanu .ippo ulla chila actress ne kAlum nannayi act cheyyan kazhivundu .but pullikariku dance Anu ishtam .
@buggylol1783
@buggylol1783 4 жыл бұрын
Arjun is too cute and innocent they way he speak love it .
@m4llu91
@m4llu91 4 жыл бұрын
Divya devi kzbin.info/www/bejne/laGnYZahmJl0aZY
@ranjithkumar3326
@ranjithkumar3326 4 жыл бұрын
Arjun is simply super. No words to explain. So good man your attitude is. Keep it up. Be happy always with your partner.
@neethuneethu4318
@neethuneethu4318 4 жыл бұрын
കുറേ നാൾക്ക് ശേഷം ആണ് നല്ലതായി enjoy ചെയ്തൊരു ഇന്റർവ്യൂ കണ്ടത് 😍😍 അർജുന്റെ അമ്മ pwoli😁😂
@malluaivinmalluaryan7968
@malluaivinmalluaryan7968 4 жыл бұрын
അർജ്ജുൻ നല്ല ഒരു മനസ്സിന്റെ ഉടമ 👍
@achumct4118
@achumct4118 4 жыл бұрын
😀
@shibikp9008
@shibikp9008 3 жыл бұрын
Chakkapazhathile sivan😍😍
@sarawahab225
@sarawahab225 2 жыл бұрын
Nj
@prajnasworld5944
@prajnasworld5944 4 жыл бұрын
അർജുൻ അങ്ങനൊരു അച്ഛനും അമ്മയും തന്റെ ഭാഗ്യം ആണ്...കാരണം അവരുടെ കരുതൽ ആയിരുന്നു തന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നത്...സത്യം ഇപ്പോൾ ഞാൻ അത് മനസിലാക്കുന്നു കാരണം എന്റെ ഇപ്പോഴത്തെ ജീവിതം എന്റെ മകൻ ആണ്.അവനിൽ ഉണ്ടാകുന്ന ഓരോ മുറിവുകൾ പോലും എന്റെ ഹൃദയത്തിൽ ആണ്....ഒരച്ഛനും അമ്മയും ആകുമ്പോൾ അത് മനസിലാകും
@m4llu91
@m4llu91 4 жыл бұрын
Sree Bijith kzbin.info/www/bejne/laGnYZahmJl0aZY
@prasannakumare.v.5313
@prasannakumare.v.5313 2 жыл бұрын
Orupadu santhosham
@susanphilip6272
@susanphilip6272 4 жыл бұрын
Such a beautiful interview !one among the best JB junction !Arjun a very jovial personality No artificiality
@Asuranvalak
@Asuranvalak 4 жыл бұрын
അർജുൻ പൊളി.. എന്നും സന്തോഷായി ഇരിക്കട്ടെ നിങ്ങടെ ഫാമിലി
@soudajameel2929
@soudajameel2929 4 жыл бұрын
Arjun....nice character😍
@FoodieMydishesdelight
@FoodieMydishesdelight 4 жыл бұрын
Arjun so funny......... like it everybody.
@harithanair3092
@harithanair3092 4 жыл бұрын
The most beautiful thing I loved is Arjun chettans love and respect to her mother ♥️very beautiful .Every girl wish for this 🥰♥️
@sylviamalakkil255
@sylviamalakkil255 4 жыл бұрын
Beauty Around You true she was his teacher also
@Anjanacreations
@Anjanacreations 4 жыл бұрын
I love very much this family and their connection...saubhagya and Arjun you are made for each other no doubt.keep it well gud luck
@Wickieeez
@Wickieeez 4 жыл бұрын
Best mother on earth . Thaara maam . I was a student of her dance class at shivalaya, thycadu . And Im proud too ❤
@aiswaryakrishna6498
@aiswaryakrishna6498 4 жыл бұрын
Shivalaya thycaud dance school contact number tharamo
@Wickieeez
@Wickieeez 4 жыл бұрын
@@aiswaryakrishna6498 I dont have it now . I used to go there before 9 or 10 years . Ask sowbhagya on instagram about the class . She will surely rply .
@ancyk3370
@ancyk3370 2 жыл бұрын
@@aiswaryakrishna6498 cancel.
@queenAnji
@queenAnji 4 жыл бұрын
Love these 3 !!! Wonderful souls.
@husnachrchr9017
@husnachrchr9017 4 жыл бұрын
Arjun innocent and geniune like sakkuttyy..ivar thanne orumikkendiyirunnath..god bless uu
@shobhanasripathi1457
@shobhanasripathi1457 4 жыл бұрын
Thara maam you are a very good hearted genuine person
@swapnakood
@swapnakood 4 жыл бұрын
രണ്ട് പേർക്കും ഒരുപാടൊരുപാട് നന്മകൾ നേരുന്നു, ആ "സ്നേഹനിധി"യെ എപ്പോഴും ചേർത്തുപിടിക്കുക, രണ്ടു പേരും.
@tarzan5601
@tarzan5601 4 жыл бұрын
U r awesome mother. God bless u all
@amruthai
@amruthai 4 жыл бұрын
Ennum santhoshamayittirikkatta ,God bless you
@josephgeorge8474
@josephgeorge8474 4 жыл бұрын
Arjun chettan is very funny.......i liked him.....ammayeyum soubhagyem nannayi snehikkanam.....happy ayi irikkatte....
@twinsdairies4939
@twinsdairies4939 4 жыл бұрын
പൈങ്കിളി പറയാനും കേൾക്കാനും ബ്രിട്ടാസിനെ കഴിഞ്ഞേയുള്ളു
@swarganila
@swarganila 4 жыл бұрын
Shihabudheen Kattil 🤣
@twinsdairies4939
@twinsdairies4939 4 жыл бұрын
@@swarganila 👍👍
@ammuachu6288
@ammuachu6288 4 жыл бұрын
അതെ.അയാൾക്ക് അത്തരം കാര്യങ്ങൾ കേൾക്കാനും ചുഴിഞ്ഞ് പുറത്തെടുക്കാനും എന്തോവല്ലാത്തൊരു ആവേശമാണ്..ഞരമ്പൻ...
@sumanageorge7956
@sumanageorge7956 2 жыл бұрын
Ppppppppppppoop
@sumanageorge7956
@sumanageorge7956 2 жыл бұрын
Ppppppppppppoop
@josyjose9851
@josyjose9851 4 жыл бұрын
Same like my mom ❤️great mom beautiful couple god bless 🙏🏻🙏🏻
@m4llu91
@m4llu91 4 жыл бұрын
jossysusan Jose kzbin.info/www/bejne/laGnYZahmJl0aZY
@priyag1901
@priyag1901 4 жыл бұрын
Love you sowbhagya and thara ma'am... Best wishes to Arjun and Sowbhagya for a happy married life.
@ushuskoshy7138
@ushuskoshy7138 4 жыл бұрын
Dont know why I couldn’t control tears ! Love this family, God bless them abundantly
@aysharahnakp8361
@aysharahnakp8361 4 жыл бұрын
L
@bepositive2018
@bepositive2018 4 жыл бұрын
ആ അമ്മയാണ് താരം നിഷ്കളങ്കത യുടെ നിറകുടം ❤️❤️
@vishnuvijay2556
@vishnuvijay2556 4 жыл бұрын
Pearleyeyum srinishineyum kondu varoo..please..avark enthoram fans aanu...please..avarude biggboss story kelkkan waiting..cinema poleyayirunnu avarude lifum..
@muhammedameen1422
@muhammedameen1422 4 жыл бұрын
Good couples my pray every years
@lakshmiramakrishnan5398
@lakshmiramakrishnan5398 4 жыл бұрын
v
@muhammedameen1422
@muhammedameen1422 4 жыл бұрын
🤔🤔🤔🤔
@sunilkumarps2742
@sunilkumarps2742 4 жыл бұрын
അർജുൻ മച്ചാൻ പോളിയാണ് അതുപോലെ soubhagyayum തരാമ്മയും
@smrithi7423
@smrithi7423 4 жыл бұрын
Thara loves Soubhagya more than d way Soubhagya loves her.
@pravithap2096
@pravithap2096 4 жыл бұрын
E arjun oru rakshayum ella.. enthu nalla personalty.. genuine person...
@ks-cz8lh
@ks-cz8lh 3 жыл бұрын
മൂന്ന് പേരും നല്ല മനസിന്റെ ഉടമകൾ.. Love u all 💕
@koottukaaranmrk68
@koottukaaranmrk68 4 жыл бұрын
Mashaaa allaaah eniyum ithu pole snehikkaaan rabb thofeeq nalkatte..aameen ente kannu niranju👍👍👍👍👍👍
@adwaithsuresh4775
@adwaithsuresh4775 4 жыл бұрын
arjune etram ariyillayirunnu.but eppol thankalude oru fan anu. JB jn.kandathinu sesham. you are so lucky soubhagya
@ղօօք
@ղօօք 4 жыл бұрын
സെലിബ്രറ്റീസിന്റെ ഇടയിലും ഉണ്ട് കുറച്ചു നല്ല മനസ്സുള്ള ആൾകാർ എന്ന് തോന്നുന്നു
@areebrahman4039
@areebrahman4039 4 жыл бұрын
അമ്മക്ക് മക്കളോടുള്ള സ്നേഹം ഒരിക്കലും മക്കൾക്കു അംമ്മമാരോട് ഉണ്ടാകില്ല . അതൊരു പരമാർത്ഥം aanu
@priyankasuresh6498
@priyankasuresh6498 4 жыл бұрын
Completely wrong statement... athu nalla ammakkum achanum janikkanjittavum.... ente prana swasam anu amma achan
@priyakrishna4143
@priyakrishna4143 4 жыл бұрын
Ninta karyam allaavarayum ulpaduthanda. Jammam thannavar kayinjitta ullu mattaarum.
@priyankasuresh6498
@priyankasuresh6498 4 жыл бұрын
@@priyakrishna4143 yessss sis
@lakshmiamma7506
@lakshmiamma7506 4 жыл бұрын
@@priyankasuresh6498 അതൊരു ചൊല്ല് ആണ്. നദിയുടെ ഒഴുക്ക് പോലെ മുകളിൽ നിന്നും താഴോട്ട്, അതായത് അച്ഛൻ അമ്മ മാർക്ക് മക്കളോട് അവർക്കു അവരുടെ മക്കളോട് എന്ന്. എല്ലാത്തിനും അപവാദം ഉണ്ട് അച്ഛൻ അമ്മമാരോട് വളരെ അധികം സ്നേഹം ഉള്ള മക്കൾ ധാരാളം ഉണ്ട്. രണ്ടുപേരും ഇന്നില്ല. പക്ഷേ ജീവിതത്തിൽ എല്ലാഉന്നമനംവും അവർ കാരണം തന്നെ.
@priyankasuresh6498
@priyankasuresh6498 4 жыл бұрын
@@lakshmiamma7506 yes... true.. but ellavareyum orupele akshepikunnath seriyalla
@karthikamsmankulathu3652
@karthikamsmankulathu3652 4 жыл бұрын
അർജുൻ ചേട്ടൻ കൊള്ളാം.. innocent as well charm😍😍
@indianarmy445
@indianarmy445 4 жыл бұрын
Orumikkendavar thanneyaan orumichath God bless you 👍 ❤️
@munnizz1533
@munnizz1533 4 жыл бұрын
💯
@jishajoseph8418
@jishajoseph8418 4 жыл бұрын
Part 2 upload cheyatatil thanku and I love this family very much
@rcvc1112
@rcvc1112 4 жыл бұрын
kzbin.info/www/bejne/b2a9g5yof7KVoK8
@Juma12398
@Juma12398 4 жыл бұрын
JB , make sure that ur qns don't make ur guests insecure!
@user-td8xl9uf3q
@user-td8xl9uf3q 3 жыл бұрын
So cute family ....
@shalini6115
@shalini6115 4 жыл бұрын
Avar marakkan agrahikkunna vishayangal thanne veentum veentum ormippikkunnath sariyalla ennanu enikku thonnunnath.
@cinehousemedia
@cinehousemedia 4 жыл бұрын
എന്തു നല്ല ഫാമിലി..
@geethajayachandran2154
@geethajayachandran2154 4 жыл бұрын
Lovely....loved it.....God bless three of you. Keep smiling always.
@alexthomas8461
@alexthomas8461 4 жыл бұрын
God bless u
@sajeerasaju807
@sajeerasaju807 4 жыл бұрын
സൂപ്പർ മൂന്ന് പേരും 😘😘😘😘😘😍😍😍💪💪💪💪💪
@tharakrishna5356
@tharakrishna5356 4 жыл бұрын
Blessed family...touchwood🤞love them lots🥰🥰🥰🥰🥰🥰🥰🥰
@0000571763
@0000571763 4 жыл бұрын
Pranayam pinne vivaham etc ethellam simple every one can do... But ennum Nila nirthan kayiyanam adanu avidayanu vijayam
@risvanrisvan2549
@risvanrisvan2549 4 жыл бұрын
Sir ... mamukkoya sir ne onnu konduvaramo ...it's a request
@sainath4663
@sainath4663 4 жыл бұрын
Ajun bro... jenuine
@sunithasuni3747
@sunithasuni3747 4 жыл бұрын
All the best to soubhakya.... God bless you. .....
@manjum9751
@manjum9751 4 жыл бұрын
Super orupad ishtam, 😍😍😍3 പേരും adipoli
@meeramenon5517
@meeramenon5517 4 жыл бұрын
Oh God!Be with this family always!Arjun and sowbhagya!May God Almighty shower his blessings on you!
@renjithnair6895
@renjithnair6895 4 жыл бұрын
Arjun is really nice
@sheenaanoop6327
@sheenaanoop6327 4 жыл бұрын
Arjun rocks
@pachaparishkaari3573
@pachaparishkaari3573 4 жыл бұрын
Arjun nte samsaram kelkkan nalla rasam
@priyara2562
@priyara2562 4 жыл бұрын
It's trivandrum slang dear.. The real one.. You will love it once you get to know abt it.. Not the one you see in movies... 😃
@pachaparishkaari3573
@pachaparishkaari3573 4 жыл бұрын
@@priyara2562 i know it ..trivandrum slang...
@deepurb5224
@deepurb5224 4 жыл бұрын
ഇതുപ്പൊ അർജുൻ ആണല്ലോതാരം.
@ncnc1882
@ncnc1882 4 жыл бұрын
Tara chechikku ammedeyum bandhukkaldeyum kainnu sherikkum vazhakku kittinnu tonnunnu...
@pukrajesh
@pukrajesh 4 жыл бұрын
Love you Tara Gi.. Sakutti.and. Arjun.. Ma'am... ....Ini orikalum karayaruthuu..... മനസ് niranju...2 ഇന്റർവ്യൂ.. ഒന്നിച്ചാണ് kandathuu....so happy. ..
@abhilashpj1867
@abhilashpj1867 4 жыл бұрын
Arjun chettan super
@sabusworld9095
@sabusworld9095 4 жыл бұрын
പോയവൾക് പോയി അർജുൻ സൂപ്പർ 😍😍
@sumsum5830
@sumsum5830 4 жыл бұрын
Arjun chettan poli
@abhilashps6100
@abhilashps6100 4 жыл бұрын
Happy long married life
@athiraunnikrishnan31
@athiraunnikrishnan31 4 жыл бұрын
അർജുൻ അടിപൊളിയാ സൗഭാഗ്യ ലക്കി ആണ്.
@interestingvideos361
@interestingvideos361 4 жыл бұрын
Oh ho
@Jomonjolly1996
@Jomonjolly1996 4 жыл бұрын
Best mom...😘
@alraj3183
@alraj3183 4 жыл бұрын
Thanks kairali tv part 3 pls
@akhila1799
@akhila1799 4 жыл бұрын
Arjun nic character 😊
@revathysriram5936
@revathysriram5936 4 жыл бұрын
Beautiful family, god bless them always.
@ajaybabu8714
@ajaybabu8714 4 жыл бұрын
Arjun chettan ✌️✌️♥️♥️
@pravithap2096
@pravithap2096 4 жыл бұрын
Good family.. ennum e santhosham undavate....
@aneeshasuraj6417
@aneeshasuraj6417 4 жыл бұрын
Nice Episode 💖💖💖
@chinnureghu91
@chinnureghu91 4 жыл бұрын
John britas nte ullil oru kushumbi pennumbulla undu...😝
@Parusvijay
@Parusvijay 4 жыл бұрын
😂😂
@Appuz45
@Appuz45 4 жыл бұрын
😜😜😜
@ardragangaprasad7504
@ardragangaprasad7504 4 жыл бұрын
😂😂😂😂
@chinnureghu91
@chinnureghu91 4 жыл бұрын
@@Parusvijay 🤣🤣🤣
@Tabi852
@Tabi852 4 жыл бұрын
😂😂😂
@radhikanair3972
@radhikanair3972 7 ай бұрын
Adipoli family God bless you
@dayananddp1987
@dayananddp1987 4 жыл бұрын
Bless them.. arjun machan pwoli..
@amminikutty1847
@amminikutty1847 4 жыл бұрын
God bless you 🙏🙏🤓👱‍♀️
@Rosa-z1
@Rosa-z1 4 жыл бұрын
What the heck is john brittas thinking and asking indecent questions to a newly wed couple In front of a parent ??he is a cheap journalist like to bring up somebody's background they don't like to remember..
@seethusreedhar6865
@seethusreedhar6865 4 жыл бұрын
Skip cheyathe kanda nalloru interview
@m4llu91
@m4llu91 4 жыл бұрын
Seethu Sreedhar kzbin.info/www/bejne/laGnYZahmJl0aZY
@jamsheenajamshi564
@jamsheenajamshi564 4 жыл бұрын
Athe njnm
@geethamanghat
@geethamanghat 4 жыл бұрын
ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ..."സൗഭാഗ്യ -അർജുൻ പ്രണയവും കല്യാണവും
@sameemkk5114
@sameemkk5114 4 жыл бұрын
മനസ്സിലായി മനസ്സിലായി😁
@Anoop319.
@Anoop319. 4 жыл бұрын
arjun bro ur really awesome ...live happily....
@anupamas1262
@anupamas1262 4 жыл бұрын
Arjun soooper👍👍👍
@anumathew8463
@anumathew8463 4 жыл бұрын
Arjun chettan poliyaaa😍 soubhgya suprrr supr jodiii
@sureshbabu8875
@sureshbabu8875 3 жыл бұрын
Thara mam is a very lovable nice women and Soubhaghya ,, Arjun too .Very interesting and very good interview
@jayajayakumar7795
@jayajayakumar7795 2 жыл бұрын
Orupadu ishtam thonnunu.
@mariyamathew4508
@mariyamathew4508 4 жыл бұрын
ഇത്രയും നല്ലൊരമ്മെയെ എവിടുന്നു കിട്ടും സക്കുട്ടി
@shibikp9008
@shibikp9008 3 жыл бұрын
Arjun is good person. Chakkapazham charactor orupaadishttam. Soubhagya don't miss him. Ningalude santhosham ennum nilanilkkatte
@a_tooooo_z1804
@a_tooooo_z1804 4 жыл бұрын
nalla family....... new aaaal powli❤❤❤
@sharibinu8787
@sharibinu8787 4 жыл бұрын
Cute family... 😘😘😘😘
@chinnudj2572
@chinnudj2572 4 жыл бұрын
കൊള്ളാം ജനുവിൻ ആണ് 3പേരും...
@sarangram3565
@sarangram3565 2 жыл бұрын
Arjun is really good person
@savithrianilkumar6336
@savithrianilkumar6336 4 жыл бұрын
Proud of you Thara kalyan
@dhaminishankar
@dhaminishankar 4 жыл бұрын
Love you arjun chettaaa& sakkuty
PUBERTY CEREMONY OF MY DAUGHTER ❤️
7:30
sowbhagya venkitesh
Рет қаралды 1,4 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 95 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
How I groom my Shih-tzu
26:59
sowbhagya venkitesh
Рет қаралды 383 М.