No video

ചിലത് കേൾക്കുമ്പോ ദേഷ്യം വരും😠 അവസാനം Thug ആകും😂 | Anchor-നെ നിർത്താതെ ട്രോളി Baiju-വും Shafi-യും

  Рет қаралды 473,977

Behindwoods Ice

Behindwoods Ice

Күн бұрын

Here is the funny exclusive interview of Baiju & Shafi. They shares their funny experiences in the movie anandam paramanandam
പുതിയ പായ്ക്കിൽ
പുതുമ മാറാത്ത രുചിയിൽ.
Visit our Website: eastea.in/
Follow Us on
/ eastea.in
/ eastea.in
/ easteachai
--------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Baiju #Shafi #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 1 000
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@paaru33
@paaru33 Жыл бұрын
Please KL BRO BIJU FAMILY YE interview cheyyumo അവർക്കിപ്പോൾ 9M sub aayi..
@feehtal
@feehtal Жыл бұрын
ഞൻ ഇഷ്ടപെടുന്ന ഒരു നടനാണ് ബൈജു ചേട്ടൻ.. നല്ല അവതരിക...
@ushasethu6977
@ushasethu6977 Жыл бұрын
ഈ കുട്ടി...🤣🤣🤣🥰
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
@@anulalka7146 ഹൊ ഇതാര് നാടൻ സായിപ്പോ....🤔🤔🤔🤔🤔?
@yadhumurali6661
@yadhumurali6661 Жыл бұрын
ക്യാപ്ഷൻ വായിച്ചിട്ടു വീഡിയോ കാണുമ്പോ ഈ ക്യാപ്ഷൻ എഴുതിയവനോട് ദെഷ്യം വരും
@aneeshaanu1952
@aneeshaanu1952 Жыл бұрын
ഇനിയുള്ള എല്ലാ ഇന്റർവ്യൂവിലും ഈ അവതാരിക മതി... സൂപ്പർ ഈ ഇന്റർവ്യൂ കഴിഞ്ഞു നമ്മളും അവരും റിലാക്സ് ആയി ♥️♥️♥️♥️♥️🙏🙏🙏🙏🙏
@seekeroftruth12345
@seekeroftruth12345 Жыл бұрын
ഹായ്...അനീഷാ..അവതരണം നന്നായിട്ടുണ്ട്...
@aneeshaanu1952
@aneeshaanu1952 Жыл бұрын
@@seekeroftruth12345 ആണോ
@kevinharris9371
@kevinharris9371 Жыл бұрын
@@aneeshaanu1952 😂😂
@life.of.homosapins
@life.of.homosapins Жыл бұрын
Satyam para idh anchor alle😂😂😂
@vyshnavkrishna5691
@vyshnavkrishna5691 Жыл бұрын
വീണയെ പോലെ വെറുപ്പിക്കൽ അല്ല
@Sreeharimadamana
@Sreeharimadamana Жыл бұрын
ധ്യാനിന്റെ interview കണ്ടശേഷം ഇതും കൂടി കണ്ടപ്പോൾ ഉറപ്പിക്കാം പുതിയൊരു രസിക anchor ഉയർന്നു വരികയാണ്.. ബൈജുചേട്ടൻ പറഞ്ഞപോലെ രസുണ്ട് ♥️✌🏻
@sheebaamrah9364
@sheebaamrah9364 Жыл бұрын
Anchor Parvathy ye pole
@ameyarajagopal
@ameyarajagopal Жыл бұрын
വീണ വെറുപ്പിച്ചതിനു ശേഷം നല്ലൊരു ഇന്റർവ്യൂ കാണുന്നത് ഇപ്പോഴാണ്.. ഈ കുട്ടി സൂപ്പർ ആണ് 👌👌👍♥️all the best👍
@jaseelasaleem5554
@jaseelasaleem5554 Жыл бұрын
Veenaye eni venda
@lathas3114
@lathas3114 Жыл бұрын
ഞങ്ങളുടെ സ്വന്തം തിരുവനന്തപുരത്തിന്റെ ബൈജു ചേട്ടൻ ❤️❤️ഇത്രയും അഭിനയം അറിയുന്ന ആൾ വേറെ ഇല്ല... സത്യത്തിൽ ജീവിക്കുകയാണ്🙏🏻🙏🏻
@vtube1
@vtube1 Жыл бұрын
🥺
@lekshmilachu682
@lekshmilachu682 Жыл бұрын
പണ്ട് തൊട്ടേ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആളാണ് ബൈജു ചേട്ടൻ 😘ജാടകൾ ഒന്നും ഇല്ലാത്ത പച്ചയായ മനുഷ്യൻ 😊
@unexpectedlife400
@unexpectedlife400 Жыл бұрын
Ooooooiii 😊
@sumithsps007
@sumithsps007 Жыл бұрын
നൈനിഷ പൊളിച്ചു, ബൈജു ചേട്ടൻ ആ കുട്ടിക്ക് കൊടുത്തത് പ്രശംസനീയമായ സപ്പോർട്ട് ആണ്. 🤗🤗🤗
@nishamchelakkara
@nishamchelakkara Жыл бұрын
ആദ്യമായാണ് അച്ചടി ഭാഷ വിട്ട് പ്രാദേശിക ഭാഷ സംസാരിക്കുന്ന ഒരു അവതാരികയെ കാണുന്നത് ..
@asokanmaruthilasokanmaruth3237
@asokanmaruthilasokanmaruth3237 Жыл бұрын
സത്യമാണ് ബ്രോ പ്രാദേശിക ഭാഷ ഒഴിവാക്കി അച്ചടി ഭാഷ സംസാരിക്കാൻ ശ്രമിച്ചാൽ ഉള്ള ഒരു കുഴപ്പം ഫ്ലോയിൽ സംസാരിക്കാൻ കഴിയില്ല വാക്കുകൾ കിട്ടാതെ വരും മൊത്തം ബ്ലാങ്കായി പോകും
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
ഈ കുട്ടിയുടെ വർത്തമാനം കേൾക്കാൻ എന്ത് രസമാണ്💙💙💙💙💙👍👍👍👍👍👍👍
@bineeshpb4336
@bineeshpb4336 Жыл бұрын
അതു ബൈജു ചേട്ടൻ തന്നെ പറയുന്നുണ്ടായിരുന്നില്ലേ കേട്ടിരിക്കാൻ നല്ല രസമാണെന്ന്
@hansonbaby6063
@hansonbaby6063 Жыл бұрын
ദൈവമേ ഒരു അവതാരിക എന്ന നിലയിൽ ഇത്രയും നല്ലൊരു സപ്പോർട്ട് കൊടുക്കുന്ന മലയാളക്കര ആദ്യമായിട്ടാണ്ഞാൻ കാണുന്നത് അതുപോലെതന്നെ ബൈജു ചേട്ടൻ സന്തോഷകരമായിട്ട് ഒരു ഇൻറർവ്യൂ ആസ്വദിച്ച് അവസാനിപ്പിക്കുന്നതുംഇരട്ട ഇൻറർവ്യൂ കാരണം അവരുടെ ചാനൽ ഒരു മില്യൺസബ്സ്ക്രൈബ് ആവുകയും ചെയ്തു അഭിനന്ദനങ്ങൾ ..
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഈ പെണ്ണിത് നമ്മളെ ചിരിപ്പിച്ചു കൊല്ലുമോ 🤣...നല്ലൊരു ഇഷ്ടം തോന്നുന്നു..😍😍😍 പിന്നെ ബൈജു ചേട്ടന്റെ dialogues പറയേണ്ട കാര്യം ഇല്ലല്ലോ... ധ്യാൻ ബ്രോ and ബൈജു ചേട്ടൻ ഇവരുടെ interviews ന് തന്നെ വലിയൊരു fans ഉണ്ട്‌ 😍😍😍
@naskadooranvlogs5947
@naskadooranvlogs5947 Жыл бұрын
Nammale kozhokode
@Manuchindu
@Manuchindu Жыл бұрын
നല്ല അവതാരക, ഭാഷ അടിപൊളി. ചിരി അതിലും സുന്ദരം. ആശംസകൾ മോളെ.....
@MsSuneesh
@MsSuneesh 8 күн бұрын
സത്യം സൂപ്പർ അവതാരക
@creativehub253
@creativehub253 Жыл бұрын
നല്ല രസമുണ്ട് ആ മോളുടെ സംസാരം കേൾക്കാൻ.ബൈജുവും ഷാഫിയും അവളോട് ഒപ്പത്തിനൊപ്പം നിന്ന് ഇൻ്റർവ്യൂ രസകരം ആക്കി.
@germedgercip423
@germedgercip423 Жыл бұрын
Super interview. വീണ കിടന്നു കുഴ്ജു മറിയുന്നതിനേക്കാൾ എത്ര മനോഹരമായി ഈ കുട്ടി ഇന്റർവ്യൂ ചെയ്തു
@arshidkaattu2105
@arshidkaattu2105 Жыл бұрын
One of the best interview ever in the history of malayalam film industry ആദ്യമായി അച്ചടി ഭാഷ ഒഴിവാക്കി പ്രാദേശിക ഭാഷ ഉപയോഗിച്ച interview Thanks behind woods
@shanavazsha2185
@shanavazsha2185 Жыл бұрын
പച്ചയല്ല... സാധാരണക്കാരനായ ബൈജു ചേട്ടൻ 💓💓💓 കുറെ കൂടെ വളരേണ്ടിയിരുന്ന മനുഷ്യൻ 👍
@suneerbabu07
@suneerbabu07 Жыл бұрын
ഈ അവതാരിക പൊളിച്ചുട്ടോ . നന്നായിട്ടുണ്ട്❤️ ഞാൻ ആദ്യമായിട്ടാ ഒരു ഫുൾ interview കാണുന്നത്. സൂപ്പർ.
@shabeerkp2
@shabeerkp2 Жыл бұрын
Njnum 😀😀
@muneer_rz
@muneer_rz Жыл бұрын
Njaaaanum
@sandyztuneznthoughtz1670
@sandyztuneznthoughtz1670 Жыл бұрын
13:18 ബൈജു ചേട്ടൻ അത് പറഞ്ഞപ്പോ അവതരികയുടെ ആ Expression❤️ Good interview
@Subruz6032
@Subruz6032 Жыл бұрын
13:33 that smile 😍😍
@sajay9595
@sajay9595 Жыл бұрын
വീണയെ ഒക്കെ ഒഴിവാക്കി ഇവളെ വയ്ക്ക്... ഇന്റർവ്യൂ കിടു 😍😍😍 കോഴിക്കോടുകാരൻ 💪🏻
@balqueesva1812
@balqueesva1812 Жыл бұрын
നല്ല ഒരു +ve energy കിട്ടി. Anchor നും ബൈജുവിനും ഷാഫിക്കും Thank you!❤️😊
@shibinhaneefa2651
@shibinhaneefa2651 Жыл бұрын
ഈ അവതാരകയുടെ ഇൻ്റർവ്യൂ കാണാൻ എന്ത് ക്യൂട്‌നസ് ആണ്. ചോദ്യം ചോദിക്കുന്ന രീതിയും കോഴിക്കോടൻ ഭാഷയും ഏതു നടന്മാരും നടിമാരും വന്നാലും ഈ അവതാരക ആയിരിക്കും സ്കോർ ചെയ്യുക.
@nandhu476
@nandhu476 Жыл бұрын
ആ കോഴിക്കോട് സ്ലാങ് ഒരു രസമുണ്ട്
@afsalmachingal1235
@afsalmachingal1235 Жыл бұрын
ഇയാളുടെ അടുത്ത ഇന്റർവ്യൂ നായി.. കട്ട വെയ്റ്റിംഗ്.. 🔥👍🏻..ഒരുപാട് ചിരിക്കാൻ പറ്റി 😇
@hussainhusu764
@hussainhusu764 Жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഇത്രയും length ഉള്ള ഇന്റർവ്യൂ കുറച്ചു പോലും സ്കിപ്പ് ചെയ്യാതെ കാണുന്നത് 😊😊😊 ഇയ്യ് സൂപ്പറാണ് മുത്തുമണി 😊❤️🥰😘
@salimmaliyekkal9223
@salimmaliyekkal9223 Жыл бұрын
നല്ലൊരു അവതരിക. രസകരമായി തുടങ്ങി ഒരു വിരസതയും പ്രേക്ഷകർക്ക് തോന്നാത്ത നല്ല നർമ്മമ് വിതറിക്കൊണ്ട്. ബൈജു സാറും
@salimmaliyekkal9223
@salimmaliyekkal9223 Жыл бұрын
ഈ കുട്ടിയെ ആരെങ്കിലും സിനിമയോലേക്ക് എടുക്കു... അടിപൊളി !!
@M......N
@M......N Жыл бұрын
അവതാരികയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്😀😀
@Am_Happy_Panda
@Am_Happy_Panda Жыл бұрын
Dhyan ne interview cheythattund.. ath poi kanu kidu aa 🤗
@dream.stores
@dream.stores Жыл бұрын
😂🤦🏻‍♂️
@subhadratp157
@subhadratp157 Жыл бұрын
അവതാരികയല്ല അവതാരക
@jerinjohn8404
@jerinjohn8404 Жыл бұрын
Being a Trivian I liked this Kozhikodan anchor’s way of talking and expressions which was natural…. We felt so relaxed and were naturally smiling at every minute. Keep her for interviews like this.❤❤❤
@yadhukrishnan5131
@yadhukrishnan5131 Жыл бұрын
അടിപൊളി ഇന്റർവ്യൂ ഇനിയുള്ള ഇന്റർവ്യൂ അവതാരക തന്നെ വെച്ചാൽ മതി കേട്ടോ നല്ല മനോഹരമായ ഇന്റർവ്യൂ ♥️♥️♥️♥️
@vineethsnair7077
@vineethsnair7077 Жыл бұрын
നല്ല ഇന്റർവ്യൂ , ബൈജു ഏട്ടന്റൊപ്പം പിടിച്ചുനിൽക്കാൻ കഴിവുള്ള നല്ലൊരു അവതാരക 😊
@pachamanushyan2793
@pachamanushyan2793 Жыл бұрын
വീണയെക്കാൾ എന്തുകൊണ്ടും ഭേദം.. ഇന്റർവ്യൂവർ അടിപൊളി 👏🏻👏🏻. ഇങ്ങനെ വേണം ആളുകളെ entertain ചെയ്യാൻ
@sunitha8539
@sunitha8539 Жыл бұрын
ഇതിൽ അവർ ചോദിക്കുന്നതും മറുപടി അവർ പറയുന്നതും വവ്യക്തായിട്ട് മനസ്‌സിലാവുന്നുണ്ട് 🥰
@remyamuralidas5048
@remyamuralidas5048 Жыл бұрын
exactly after long time a clear fun entertaining interview
@mistertruth913
@mistertruth913 Жыл бұрын
ninenisha will become a top anchor, interviewer, smart girl
@bazighaa
@bazighaa Жыл бұрын
ഇത്ര കഴിവുണ്ടായിട്ടും ഇങ്ങേർക്ക് ഇതുവരെ ഒരവാർഡ് കിട്ടാത്തത് കഷ്ടം തന്നെ. ആദ്യ സിനിമ മുതൽ കഥാപത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടു അഭിനയിക്കാൻ ഒരു പ്രത്യേക കഴിവാണ്. പൂച്ചാക്കൊരു മൂക്കുത്തി, സ്ത്രീധനം, വടക്കുനോക്കി യന്ത്രം ഇതിലൊക്കെ എന്ത് രസമായിരുന്നു.
@poppybinupoppybinu5448
@poppybinupoppybinu5448 Жыл бұрын
Right
@midhun10nair11
@midhun10nair11 Жыл бұрын
ഇന്റർവ്യൂ ചെയ്ത കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ , നിഷ്കളങ്കമായ സംഭാഷണം ,സ്വതസിദ്ധമായ നർമ്മ ബോധം , ബൈജു അറിയാതെ എല്ലാം പറഞ്ഞു പോയി , അഭിമാനിക്കാം : Behind woods ന് അഭിനന്ദനങ്ങൾ ഒപ്പം Interviewer ക്കും കോഴിക്കോടിന്റെ മണ്ണിൽ നിന്നും വന്ന പ്രതിഭ ഇനി നന്നായി വരട്ടെ
@hari011
@hari011 Жыл бұрын
ഈ കൊച്ചിനെ വിട്ടുകളയലേ ❤️❤️❤️ ലക്ഷത്തിൽ ഒന്നേ ഉള്ളൂ..
@zayangaming5252
@zayangaming5252 Жыл бұрын
ഈ കുട്ടിക്ക് യൂട്യൂബ് ചാനൽ ഉണ്ട് kozhikoda ഞാൻ kanarund
@hari011
@hari011 Жыл бұрын
@@zayangaming5252 ആഹാ.. വീണ യുടെ ചിരി ഇല്ല അതുകൊണ്ട് ഹെഡ്സെറ്റ് വെക്കാതെ മനഃസമാദാനത്തോടെ കാണാൻ പറ്റി. 😂
@DragonBooster
@DragonBooster Жыл бұрын
@@zayangaming5252 Anchor Channel name എന്താ?
@nish4083
@nish4083 Жыл бұрын
@@hari011 exactly 👍 veena’s questions are so cringe.. pinne aavashyamillathe comedy aakan vendi veruthe chirikkum aa veena,,it’s annoying 🤮
@shazaanhaziq7960
@shazaanhaziq7960 Жыл бұрын
@@DragonBooster free days vibe
@user-kx5ck5im6k
@user-kx5ck5im6k Жыл бұрын
രണ്ടു മൂന്നു ദിവസം ആയി ബൈജു ഏട്ടൻ ആണ് സോഷ്യൽ മീഡിയ മുഴുവൻ 😄
@SUNITHHKRD
@SUNITHHKRD Жыл бұрын
ഈ അവതാരികക്ക് സിനിമയിൽ അവസരം കിട്ടാൻ സാധ്യതയുണ്ട്.... ഒട്ടും ബോർ അടിപ്പിക്കാതെ ഇൻ്റർവ്യൂ ചെയ്യ്തു. നല്ല Humour sense..baijuettanod കട്ടക്ക് പിടിച്ചുനിന്നു...👍😊
@habeebhameed5442
@habeebhameed5442 Жыл бұрын
കേട്ടിരിക്കാൻ ഒരു ടൈം പാസ്സ് ബിജു and ആംഗർ 😀😀😀😀 ബിജു ടഗ് 😀😀❤❤
@shababravuthar2313
@shababravuthar2313 Жыл бұрын
Anchor ന്റെ സംസാരം, attittude ഒക്കെ 👌❤️ 6:55
@user-ri8gq6kp9t
@user-ri8gq6kp9t Жыл бұрын
പടം ഹിറ്റ്‌ ആയില്ലെങ്കിലും ഇന്റർവ്യൂ ഹിറ്റ്‌ ആവും
@akkusworld792
@akkusworld792 Жыл бұрын
എൻ്റെ പോന്നൊ ചിരിച്ചു ചിരിച്ചു ഒരു പരുവമായി🤩🤩🤩ശെരിക്കും മനസ്സ് നിറഞ്ഞു ചിരിച്ചു ...ഒരു സെക്കൻ്റ് പോലും ഓടിച്ചു വിടാണ്ട് കണ്ട ഒരു നല്ല അഭിമുഖം✌🏻✌🏻🌟🌟 ബൈജു ചേട്ടൻ എന്നും ഇന്നും ഒരുപോലെ സൂപ്പർ .. anchor perfect
@anuragk508
@anuragk508 Жыл бұрын
ഏറെ കാലങ്ങൾക്ക് ശേഷം വളരെ മനോഹരമായ ഒരു ഇന്റർവ്യൂ 👏👏👏👍👍💐💐💐🌹🌹🌹🌹
@vishnuthulasi5248
@vishnuthulasi5248 Жыл бұрын
അവതാരിക സൂപ്പർ👍🏻👍🏻👏👏
@harikrishnanas7501
@harikrishnanas7501 Жыл бұрын
ആ വീണയെ എടുത്ത് കളഞ്ഞിട്ട് ഇയാളെ സ്ഥിരമായിട്ട് Anchor ആയി വച്ചുടെ...നല്ല സംസാരം🥰
@stalionsstalions815
@stalionsstalions815 Жыл бұрын
നിഷ്കളങ്കയായ കുട്ടി 🥰🥰നല്ലരസമുള്ള അവതരണം 👍👍👍
@balakrishnane9204
@balakrishnane9204 Жыл бұрын
സൂപ്പർ മോളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ഒരു ഇന്റർവ്യൂ പോലെ തോന്നുന്നെയില്ല നന്നായി വരട്ടെ മോളെ
@leegeorge9766
@leegeorge9766 Жыл бұрын
അടിപൊളി ഒരു anchor ❤️❤️. വീണ ഓകേ എടുത്തു തോട്ടിൽ എറിയണം 😂😂😂. Skip അടിക്കാതെ കണ്ട ഒരേ ഒരു ഇന്റർവ്യൂ
@arancarnivora5087
@arancarnivora5087 Жыл бұрын
ഇപ്പോഴത്തെ ഇന്റർവ്യൂസ് ഒക്കെ ഒരു അടിപൊളി വൈബ് ആണ് ❤️
@aneesh2679
@aneesh2679 Жыл бұрын
Kanjavu adikkunnavarkk aaanu vibe ! Bhodham ullavar kaaanan vayyya
@shanahashim7663
@shanahashim7663 Жыл бұрын
Sathyam ..pinnem basi issuekk sheshamaan starsokke reportarmarude chodyangalkk nallonam kodukkan thonniyath
@Subruz6032
@Subruz6032 Жыл бұрын
@@aneesh2679 athu thante comment ksndappol manasilayi. 🥵
@husnak1192
@husnak1192 Жыл бұрын
Baiju chettanu pattiya anchor thanne....superb combo....sathyam...ee kochu pwoli...
@afsalpcafu4343
@afsalpcafu4343 Жыл бұрын
Hu
@afsalpcafu4343
@afsalpcafu4343 Жыл бұрын
Hi
@TravelingTraveler-
@TravelingTraveler- Жыл бұрын
പുതിയ അവതാരികയുടെ ഉദയം... ആശംസകൾ... 🥰
@RahulRRj7
@RahulRRj7 Жыл бұрын
8:27 angineyaa..!! Olee aarkum ishttapettu pokum. Expressions 😍😍 ✨✨✨✨✨
@malluinternation7011
@malluinternation7011 Жыл бұрын
ധ്യാൻ നു ശേഷം Interview ഭരിക്കാൻ പോണത് ഇവളായിരിക്കും 😁😘🤗
@adorableone7361
@adorableone7361 Жыл бұрын
Njglde ummachikutty...
@sheebaamrah9364
@sheebaamrah9364 Жыл бұрын
Anchor Parvathy ye pole.. Expression s okke
@shababravuthar2313
@shababravuthar2313 Жыл бұрын
13:18 കറക്റ്റ് ആണ് ... ഈ anchor സൂപ്പർ ആണ്, നാച്ചുറൽ😍 .. മറ്റേ വീണ ആണെങ്കിൽ " ക ക ക" മാത്രോണ്ടാവൊള്ളൂ.
@venugopalanvenugopalan8840
@venugopalanvenugopalan8840 Жыл бұрын
രസമുള്ള ഇന്റർവ്യൂ 🤣👍👍അവതരിക അച്ഛന്റെ പ്രായമുണ്ട് 🤣🤣🤣നല്ല കൊച്ച് 🤣
@jijeeshkumar5346
@jijeeshkumar5346 Жыл бұрын
ഈ കുട്ടിയെ മതി ഇനിയുള്ള അഭിമുഖങ്ങളിൽ😅ഒരു നിമിഷം പോലും ബോറിങ്ങ് ഇല്ല👍🏻👍🏻
@aami143
@aami143 Жыл бұрын
ചുമ്മാ അല്ല ഞമ്മളെ നാട്ടുകാരിയാണ് അവളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
@nizasworld8631
@nizasworld8631 Жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചോണ്ട് കണ്ടു.. ഹനീഫക്കയുടെ ഭാഗത്തു ഒഴികെ
@sali4you431
@sali4you431 Жыл бұрын
Yes 🙌🏻
@subhadratp157
@subhadratp157 Жыл бұрын
നല്ല അസ്സൽ അഭിമുഖം ചോദ്യവും ഉത്തരവും അടിപൊളി നേരം പോയതറിഞ്ഞില്ല 👌🏻👌🏻👌🏻
@thashreefthachu6578
@thashreefthachu6578 Жыл бұрын
Enik endho ishtappettu anchorine oru pavam 🥰❣️
@Chakki23
@Chakki23 Жыл бұрын
എനിക്ക് പേർളി നെ ഓർമ വരുന്നു. ഇന്റർവ്യൂ കണ്ടപ്പോൾ.. വേറെ ആർക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ?
@faisaltp3571
@faisaltp3571 Жыл бұрын
പേളി ഈ കുട്ടിയുടെ ഏഴയലത്തു എത്തില്ല
@loyalhandler
@loyalhandler Жыл бұрын
Pearly nalla chaliyaa...
@mussafferm66
@mussafferm66 Жыл бұрын
നല്ല relaxed intrv..... No frustrating qstns...... Enjoyable by anchor, guest, spectators.....
@balqueesva1812
@balqueesva1812 Жыл бұрын
കാര്യം നിസ്സാരം സിനിമയിലെ കുട്ടി ബൈജുവും ഈ ബൈജുവും തമ്മിൽ ഒരു മാറ്റവുമില്ല Anchor കുട്ടീ .... കുട്ടി കാര്യം നിസ്സാരം കാണൂ.😊
@faristhaze9313
@faristhaze9313 Жыл бұрын
ഒരു മില്ല്യൺ വ്യൂസ് മറികടക്കാൻ പോകുന്ന എപ്പിസോഡ് 👍👍👍
@TheMmajit
@TheMmajit Жыл бұрын
ആ വീണയെ മാറ്റി എന്നി ഈ കുട്ടി മതി.......നല്ല happy vibe...
@josephgoebbels112
@josephgoebbels112 Жыл бұрын
നല്ലൊരു entertainment നൽകുന്ന interview ❤️❤️👍👍
@LITENDfrnfd
@LITENDfrnfd Жыл бұрын
Ibalkk baiju chettante aduth ninnum nthenkilum kelkkum nn vijarich kaanunna njaan... Miss aayi.. Aaa baasine onn vilikkanam...
@binaskamal
@binaskamal Жыл бұрын
ഏറ്റവും കുസൃതി നിറഞ്ഞ, വെറുപ്പിക്കൽസ് ഇല്ലാത്ത ഒരു anchor....അടുത്ത വീഡിയോകളിൽ ഈ പ്രകടനം തുടർന്നാൽ നല്ലൊരു ഭാവി തീർച്ചയായും ഉണ്ട്. ആശംസകൾ 💐
@sadiksadik3226
@sadiksadik3226 Жыл бұрын
യൂട്യൂബ് ചാനലിലെ ഏറ്റവും സൂപ്പർ അവതാരിക ഒരുപാട് ചിരിക്കാം കോമഡി സിനിമ കാണുന്നതുപോലെ 👍👍👍👍
@jesnalatheef5675
@jesnalatheef5675 Жыл бұрын
Anchor oru rakshayum illa 👍👍👍👍👍👍super
@dipinb4079
@dipinb4079 Жыл бұрын
മം മം
@amicozami4427
@amicozami4427 Жыл бұрын
Isha adipoli
@anwar8341
@anwar8341 Жыл бұрын
She is spontaneous..... And so humour
@jasmindiaries1426
@jasmindiaries1426 Жыл бұрын
Skip അടിക്കാതെ കണ്ടിരുന്നു പോയി 😄😄🥰🥰നൈൻഷാ 😍sooperb
@profullab5290
@profullab5290 Жыл бұрын
Good anchoring done by the girl with good vibes .Baiju is a smart actor with good talk.
@sureshkumarannairm7404
@sureshkumarannairm7404 Жыл бұрын
വളരെ നല്ല ഇന്റർവ്യൂ. ചോദ്യക്കാരിയോട് കുസൃതിക്കാരിയായ മോളോടുള്ള സ്നേഹം. മറുപടിക്കാർ രണ്ടുപേരോടും നന്ദി, ഇത്രയും നന്നായി ഉത്തരം നൽകിയതിന്.
@abi09863
@abi09863 Жыл бұрын
Anchor usharanallo😍
@hishamdreamcity9101
@hishamdreamcity9101 Жыл бұрын
ചുമ്മാ കൊഴ കൊഴാന്നു സംസാരിക്കാതെ നല്ല എനെർജറ്റിക്ക് സംസാരം കൊച്ച്. പിന്നെ ബൈജുവേട്ടനോട് കൂടെ പിടിച്ചു അതാണ് ഹൈലൈറ്റ്
@adilym6255
@adilym6255 Жыл бұрын
ഈ അവതാരിക ചിലപ്പോൾ ഭാവിയിലെ നമ്മുടെ പേളിയുടെ അനിയത്തി പേളി ആയി വരാൻ ചാൻസ് ഉണ്ട് 👍❤
@shortfamily3167
@shortfamily3167 Жыл бұрын
Nasriyade sound aannalloo... avadharikaude is cute 😍💕
@jinuks5355
@jinuks5355 Жыл бұрын
ന്റെ മുത്തേ അവതാരിക പൊളിച്ചു ഞമ്മളെ കോയിക്കോട് 🥰🥰🥰
@sanafmanaf2931
@sanafmanaf2931 Жыл бұрын
ഇവൾ poliiii🥰🥰🥰🥰
@georgevarghese5448
@georgevarghese5448 Жыл бұрын
അച്ചായോ കുട്ടി കൊള്ളാം ♥️
@Vnz140
@Vnz140 Жыл бұрын
Cuteness overloaded 😂..
@Subruz6032
@Subruz6032 Жыл бұрын
13:32 that smile 😍😍😍.
@prettyabraham9763
@prettyabraham9763 Жыл бұрын
അടിപൊളി ഇന്റർവ്യൂ ആങ്കർ സൂപ്പർ 👍🤣🤣🤣 ദയാനുമായിട്ടുള്ള ഇന്റർവ്യൂ സൂപ്പറായിരുന്നു
@shababravuthar2313
@shababravuthar2313 Жыл бұрын
16:17 anchor nte actionum baiju chettante chiriyum.. Chirich chath😁😁🤣🤣❤️
@ladybirdkaraokes
@ladybirdkaraokes Жыл бұрын
അവതാരിക സൂപ്പർ ആണ്..നല്ല ചോദ്യങ്ങൾ..രസകരമായി ചോദിക്കുന്നു..❤️❤️❤️
@janeeshbabu5129
@janeeshbabu5129 Жыл бұрын
കുട്ടിത്തം മാറാത്ത ഇന്റർവ്യൂ വാത്സല്ല്യത്തോടെ തിരിച്ചുള്ള മറുപടിയും അടിപൊളി "" അവതാരക കാരണം കാഴ്ചക്കാരുടെ എണ്ണം പത്ത് ലക്ഷത്തിൽ കൂടുതൽ പ്രതീക്ഷിക്കാം 100/100👍👍👍👍
@aashanxlr8yt986
@aashanxlr8yt986 Жыл бұрын
ഇ അവതരിക തകർത്തു ❤️ ഇനിയും ഇതുപോലെ അടിപൊളി ഇന്റർവ്യൂ വരട്ടെ 🔥
@Midhun_118
@Midhun_118 Жыл бұрын
കൊച്ചു കൊള്ളാം നല്ല ഹ്യൂമർ സെൻസ് ഉണ്ട്
@lubinashihab5947
@lubinashihab5947 Жыл бұрын
anchor polichuttttoooo 👏👏.Calicut slang 👌👌.Biju and Shafi 😍
@53539
@53539 Жыл бұрын
നമ്മുടെ ഇപ്പോഴത്തെ പുതിയ കുട്ടികളുടെ ഇൻറർവുകൾ എല്ലാം വളരെ നന്നാവുന്നുണ്ട് സത്യം പറയാലോ തമാശയും കുസൃതിയും കലർന്ന ചോദ്യവും അതിനു തക്ക മറുപടികളുമായി അങ്ങ് പൊളിച്ചടുക്കി
@sarathv6523
@sarathv6523 Жыл бұрын
Ente ponnu Anchore.... Nee mathi eny 💯💯
@musthafathekkepainkel1828
@musthafathekkepainkel1828 Жыл бұрын
ഞാൻ ആദ്യമായി കാണുന്ന ചാനൽ ആണ് അവതരണവും അവതാരകയെയും ബൈജു ഷാഫി ഇഷ്ടം
@muhammednasif7063
@muhammednasif7063 Жыл бұрын
സത്യമാണ് ബൈജുചേട്ടൻ പറഞ്ഞത് -നമ്മളെക്കാൾ ഓള് സംസാരിക്കുന്നുണ്ട് 😍😍
@shahanaarafath9986
@shahanaarafath9986 Жыл бұрын
Eval powliyalle 🥰 dee mole ninne kandal 25 poyit 20 thonnilla 👍👍😘😘🌹🌹
@abhilashpkabhilashpk1847
@abhilashpkabhilashpk1847 Жыл бұрын
ഇങ്ങള് പൊളിയാണ്. ഞമ്മക് പെരുത്ത് ഇഷ്ടായി ഇങ്ങളെ
@savuvibes
@savuvibes Жыл бұрын
എന്തൊരു സുന്ദരം ഈ ഇന്റർവ്യൂ ഒരു പ്രതേക സമാധാനവും ആനന്തവും ❤️
@SalmanFaris-ml7do
@SalmanFaris-ml7do 9 ай бұрын
കോഴിക്കോട്ടുകാർ ഇവിടെ കമോൺ ❤❤
@arunnair.d8606
@arunnair.d8606 Жыл бұрын
Interview is really entertainer actor baiju unbeatable....director very sensible answers all the way good interview 👌
@sreeleshcu5048
@sreeleshcu5048 Жыл бұрын
അവതരിക ബൈജുട്ടൻ സൂപ്പർ 😍😍😍
@muhammednazi1732
@muhammednazi1732 Жыл бұрын
തനി നാടൻവർത്തമാനം... ഒരു ഇൻ്റർവ്യൂ ആയി തോന്നീല. അത് കൊണ്ട് തന്നെ മുഴുവനായും കണ്ട് കൊണ്ടേയിരുന്നു.... Anchor അടിപൊളി
@josephgoebbels112
@josephgoebbels112 Жыл бұрын
പൊളിച്ചു 🔥🔥❤️❤️
@Sreejith.93
@Sreejith.93 Жыл бұрын
ഇത്രയും മനസ്സമാധാനത്തോടെ ,പുഞ്ചിരിയോടെ ഇരുന്നു കണ്ട ഒരു ഇന്റര്‍വ്യൂ. Nainisha ക്ക് എല്ലാവിധ ആശംസകളും. ബൈജു ചേട്ടനും ഷാഫിക്കയും വളരെ ആസ്വദിച്ച് ഇരുന്നു
@jishnumagic7795
@jishnumagic7795 Жыл бұрын
അവതാരിക സൂപ്പര്‍...എന്ത് രസാ കാണാനും സംസാരം കേള്‍ക്കാനും💝🔥⭐
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Annie's Kitchen |Pepper Mutton Piratt |Baiju &Kannan Thamarakulam| Amrita TV
49:16
Amrita TV Cookery Show
Рет қаралды 350 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН