പ്രണയം ഉണ്ടോ എന്ന് ചോദിച്ചപ്പോ ഇമ്മാതിരി ഒരു ഉത്തരം എം.ജി പോലും പ്രതീക്ഷിച്ച് കാണില്ല . ചക്കപഴം പോലെ കുഴഞ്ഞു മറിഞ്ഞ ശ്രുതിയുടെ ഉത്തരം കേട്ട് തകർന്നു പോയി എം.ജി .
Пікірлер: 327
@anandhukichu23713 жыл бұрын
ചിരി ആണ് സാറേ മെയിൻ ❤️😍
@dssez28563 жыл бұрын
ചിരി ഭയങ്കര വ്യത്യസ്തമാണ്👍👍...
@pramishap91643 жыл бұрын
What a ചിരി...!!! പൈങ്കിളി 😘❤️
@nishaaxxxxx92113 жыл бұрын
Yaaa mwone
@pscyodhaa88273 жыл бұрын
@@nishaaxxxxx9211 മോനോ? 🙁
@sanjith79593 жыл бұрын
@@pscyodhaa8827 എന്നാ Yaa അമ്മച്ചി 🏃♂️🏃♂️‼️
@minica27673 жыл бұрын
Yaa
@livinvarghese10143 жыл бұрын
Poli aanu🤩
@samanthafan29703 жыл бұрын
ഭരണി നക്ഷത്രം ഉള്ളവർ എല്ലാം എങ്ങനെയാണ് ചിരിക്കുന്നത് എന്ന് തോന്നുന്നു🤣
@radhinps63313 жыл бұрын
ഭരണി, ഞാനും
@samanthafan29703 жыл бұрын
@@radhinps6331 😂
@harithefightlover46773 жыл бұрын
Raakshasiyude ചിരി😀
@sugas_lil_cat71393 жыл бұрын
Njnum bharani anu😂🙌 Njn um melinjitta🚶👀
@samanthafan29703 жыл бұрын
@@sugas_lil_cat7139 😅
@jcadoor2044 жыл бұрын
പൈങ്കിളിക്ക് എല്ലാവരോടും സ്നേഹമാ ആ നിഷ്കളങ്കതയിൽ നിന്ന് എല്ലാം മനസ്സിലാകും
@shajahanriyas88703 жыл бұрын
ജാഡ ഇല്ലാത്ത സംസാരം
@meharin46883 жыл бұрын
She have an absolutely stunning smile
@pscyodhaa88273 жыл бұрын
She has* (not have)
@Edakkaadan3 жыл бұрын
@@pscyodhaa8827 😂
@wanderluster9203 жыл бұрын
Not smile Laughter
@indian70473 жыл бұрын
@@wanderluster920 aa sentenceil 'an' cherkanonilla alland parayam
@THEPASSENGERTHOUGHTS3 жыл бұрын
Driving school ട്രെക്കർ start ചെയ്തു മൂപ്പിക്കും പോലത്തെ ചിരി കേട്ടു ഞാനും ചിരിച്ചു പണ്ടാരടങ്ങി
@netizen64423 жыл бұрын
വിനയൻ ഇത് കണ്ടാല്‍ അടുത്ത യക്ഷി'പടത്തിലെ നായികയാക്കും , അമ്മാതിരി ചിരി !! വാട്ട് ഏ ഒറിജിനാലിറ്റി ?!!
@sani828173 жыл бұрын
Painkili fans like adi
@sreelalsreedhar41793 жыл бұрын
Pain killer oo?
@mohamedhashed74313 жыл бұрын
@@sreelalsreedhar4179 😅
@sreelalsreedhar41793 жыл бұрын
@@mohamedhashed7431 🤣🤣
@ajinlalpk3 жыл бұрын
ശ്രീകുമാറിനെ പാട്ട് കൊള്ളാം പക്ഷേ വായ് തുറന്നു സംസാരിക്കുവാൻ അറിയുകയില്ല
@muneercholakkal50343 жыл бұрын
ശ്രുദ്യേ വളരെ മോചായിപ്പോയി ചക്കപ്പഴത്തില്‍ ചോദ്യമെറിഞ് ഞങ്ങളെയെല്ലാം ദിവസങ്ങളോളം ഹാങ്ങോവറിലാക്കുന്നയാള്‍ സിമ്പിള്‍ ചോദ്യം പോലും ഉത്തരം നല്‍കാതെപോയി ചക്കപ്പഴത്തില്‍ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങളഭിപ്രായപ്പെടും കിളി സൂപ്പറാണ് ചോദ്യങ്ങളെല്ലാം അവള്‍കയ്യീന്നിടുന്നത് തന്നെയാവും ന്ന് എല്ലാം തെറ്റിപ്പോയി ശ്ശോ
@cristianoronaldowhatsappst71613 жыл бұрын
പൈങ്കിളി ചിരി 😂😂😂😂😂😂
@muhsinamuhsina8343 жыл бұрын
2:41 ലവളുടെ ചിരി കേട്ട് ഞെട്ടി ഫോൺ താഴെ വീണ് 🥺🥺😂😂😂
@MehbinsBeautyWorld3 жыл бұрын
🤣🤣😃
@achumansu50773 жыл бұрын
🤣🤣
@shafeekk.s60923 жыл бұрын
Oru hi tharo
@ashique10693 жыл бұрын
@@sruthi_rajanikanth 🤩
@elecrowave3 жыл бұрын
@@sruthi_rajanikanth ith orginal aana
@Vibin7253 жыл бұрын
Uff #ചിരി ഒര് രക്ഷയും ഇല്ല 😍😍😍😍
@rosilyachu73453 жыл бұрын
Pwoli.... Painkili❣️❣️
@ajmalaju24403 жыл бұрын
❤️
@krishnag.k.8563 жыл бұрын
Enjoyed the charm and vibrant reply. Worth watching
@aisha.a12923 жыл бұрын
Rimi Tomykk shesham adutha chiri....pankili🔥🔥🤩
@josephthadevus87283 жыл бұрын
Voice 👌👌
@deepakpsv81253 жыл бұрын
കൊള്ളാം 😄😄✌️✌️✌️💞
@Walkwithaanam3 жыл бұрын
കഴിക്കാൻ എന്തുണ്ട്? കട്ടിങ്ങും ഷേവിങ്ങും.... എങ്കിൽ രണ്ടും ഓരോ പ്ലേറ്റ് വരട്ടെ...
@s.s64893 жыл бұрын
നല്ല ശബ്ദം
@shafikabdulla66243 жыл бұрын
സിമ്പിൾ ആണലോ 🖤
@sudheeshparayampallam39423 жыл бұрын
എമ്മാതിരി ചിരി👌
@mohamedalimohamsdali43523 жыл бұрын
ഭാഷകലക്കി
@thazbhi243 жыл бұрын
ചിരി മത്സരം നടത്തിയാൽ പൈങ്കിളി ഫസ്റ്റ് വാങ്ങിക്കും 🤣
@Your_Public_figure3 жыл бұрын
*ഉണ്ട് ഉണ്ടില്ല ഉണ് എടുക്കട്ടെ 🤭*
@Shabanasherin3213 жыл бұрын
Hloo... Shafikkaa
@സൗദിപൗരൻ3 жыл бұрын
ചിരി ഹിഹി പൊട്ടിച്ചിരിക്കണം പോകണം അത്രേ ഉള്ളു
@liyasreeju45973 жыл бұрын
ഭരണി ✌️✌️✌️✌️✌️✌️ ഭരണി ഉണങ്ങിയിരിക്കും എന്നാ പറയാറ് .