ഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? |

  Рет қаралды 786,127

ജോഷ് Talks

ജോഷ് Talks

3 жыл бұрын

ഷൊർണൂർ ജനിച്ചുവളർന്ന നിഹ റിയാസ് ഒരു യൂട്യൂബറും ഇൻഫ്ലുവന്സറും ആണ്. ഇന്ന് മോഡലിങ് തുടങ്ങിയ മേഖലകളിൽ വരെ തിളങ്ങിനിൽക്കുന്ന നീഹയുടെ തുടക്കം അത്ര സുഖകരം ആയിരുന്നില്ല. ബിസിനസുകാരന്റെ മകളായ നീഹയുടെ ചെറുപ്പകാലമെല്ലാം പ്രത്യേകിച്ച് മുട്ടൊന്നും ഇല്ലാതെ കടന്നുപോയിരുന്നെങ്കിലും പിന്നീട് ബിസിനസ് തകർന്നതിനുശേഷം വീട്ടിൽ കഷ്ടപ്പാടായി മാറി. പട്ടിണിയിലേക്ക് വരെ എത്തിയ ചില സമയങ്ങൾ നീഹയുടെ കുടുംബത്തിനുണ്ടായിട്ടുണ്ട്. സ്‌കൂൾ കാലഘട്ടം അവസാനിക്കുമ്പോഴേക്കും നീഹ ഫാഷൻ ഇൻഡസ്ട്രിയെ ഒരുപാട് സ്നേഹിക്കാനും സ്റ്റൈൽ ആയി നടക്കാനും തുടങ്ങി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ മുന്നിൽ കണ്ടുകൊണ്ട് തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെയാണ് നീഹ ജീവിച്ചുപോന്നത്. കോളേജിൽ പഠിക്കുന്ന സമയത്താണ് നീഹ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പബ്ലിക് ആക്കുന്നതും വിഡിയോകൾ ഇടാൻ തുടങ്ങുന്നത്. എന്നാൽ യാഥാസ്ഥിതിക മനോഭാവമുള്ള ബന്ധുക്കളും നാട്ടുകാരുമെല്ലാം കടുത്ത വിമർശനങ്ങളും പരാതികളുമായി നീഹയുടെ വീട്ടുകാരെ സമീപിക്കാൻ തുടങ്ങി. ‘അഴിഞ്ഞാട്ടക്കാരി’ എന്ന് വരെ വിളിക്കപ്പെട്ട നീഹ അതൊന്നും വകവയ്ക്കാതെ മുന്നോട്ട് തന്നെ സഞ്ചരിച്ചു. ഇന്ന് ജനലക്ഷങ്ങളുടെ പിന്തുണയുള്ള ഒരു ഇൻഫ്ളുവന്സറും യൂട്യൂബറും ആയി നീഹ റിയാസ് ഉയർന്നുനിൽക്കുമ്പോൾ, തന്നെ വിമർശിച്ചവരുടെ തല താഴ്ന്നുതന്നെയാണ് ഇരിക്കുന്നത്.
തെറ്റായ വിമർശനങ്ങളെയും പരിഹാസങ്ങളെയും നിങ്ങൾ വകവയ്ക്കരുത് , കാരണം നമുക്ക് ഈ ഭൂമിയിൽ ചെയ്യാനായി വലിയ കാര്യങ്ങളുണ്ട്. അന്ന് വിമർശിച്ചവരെല്ലാം നാളെ ഒരു നാൾ നിങ്ങൾക്കുമുമ്പിൽ തല താഴ്ത്തി നിൽക്കുമ്പോൾ നിങ്ങളുടെ തല ഉയർന്നുതന്നെ നിൽക്കും എന്നത് മറക്കാതിരിക്കുക. ജോഷ് Talks-ന്റെ ഈ എപ്പിസോഡ് നിങ്ങൾക്ക് സഹായകമായെങ്കിൽ ഉടൻ തന്നെ ലൈക്കും ഷെയറും ചെയ്യുക; നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
നീഹ റിയാസിന്റെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
/ @neehariyaz
Born and raised in Shornur, Neeha Riyaz is a KZbinr and Influencer. Neeha's brilliant beginnings in areas such as modeling did not have a comfortable start. Neeha, the daughter of a businessman, had a comfortable childhood, but later became miserable at home after her father’s business collapsed. Neeha's family went through many hardships at this time. By the end of her school days, Neeha began to love the fashion industry a lot and to walk in style. Neeha lived within her own limits in the face of her family's financial situation. While still in college, Neeha made her Instagram account public and started posting videos. But conservative relatives and locals began to approach Neeha's family with harsh criticism and complaints. Neeha, who was even called an 'Azhinjattakkari', kept going despite it. Today, while Neeha Riyaz is emerging as an influencer and KZbinr with the support of lakhs of people, the heads of her critics are held down.
Do not be misled by criticism and ridicule, for we have great things to do on this earth. Do not forget that all those who criticized you that day will one day bow their heads before you. If you found this episode by Josh Talks Malayalam helpful, please like and share it immediately; Let us know your comments via the comment box.
Watch Neeha Riyaz's KZbin channel here:
/ @neehariyaz
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#JoshTalksMalayalam #MalayalamMotivation #Influencer

Пікірлер: 1 800
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ നമുക്ക് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. Fluent English എന്ന സ്വപ്നവും ഇനി നിങ്ങൾക്കു സ്വന്തമാക്കാം ജോഷ് Skills -നോടൊപ്പം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English പരിശീലിച്ചുക്കൊണ്ടു, നിങ്ങളുടെ English Skills improve ചെയ്യൂ. അതിനായി download ചെയ്യൂ joshskills.app.link/U9BdatuCdrb
@NeehaRiyaz
@NeehaRiyaz 3 жыл бұрын
Thank you josh talk for this wonderful opportunity ☺️😊🤍
@JoshTalksMalayalam
@JoshTalksMalayalam 3 жыл бұрын
Our pleasure Neeha! All the Best!
@homosapien7062
@homosapien7062 3 жыл бұрын
❤️
@alameen1509
@alameen1509 3 жыл бұрын
Neeha ithaa 💫🔥
@fathimathshahana8898
@fathimathshahana8898 3 жыл бұрын
❤️❤️❤️❤️
@safnamuhammed1489
@safnamuhammed1489 3 жыл бұрын
O
@mallustorycreater0141
@mallustorycreater0141 3 жыл бұрын
ഒന്നും ആയില്ലെങ്കിലും ഇതുപോലെ nammalum ജോഷ് talks ൽ വന്നു സംസാരിക്കുന്നത് പോലെ സങ്കല്പിക്കാറുണ്ടോ. ഞാൻ അങ്ങനെ സങ്കല്പിക്കാറുണ്ട്.
@TinyTalksbyNiya
@TinyTalksbyNiya 3 жыл бұрын
Yes
@MuhsinaAziz
@MuhsinaAziz 3 жыл бұрын
Ys
@ShafiInspires
@ShafiInspires 3 жыл бұрын
നടക്കും ഒരിക്കൽ.. നടക്കണം.. നടത്തണം..
@jamshi6634
@jamshi6634 3 жыл бұрын
Me too😜
@mallustorycreater0141
@mallustorycreater0141 3 жыл бұрын
@@ShafiInspires yes
@dreamcatcher1520
@dreamcatcher1520 3 жыл бұрын
വീട്ടുകാർക്ക് ഇല്ലാത്ത ടെൻഷൻ ആണ് നാട്ടാർക്..!!😂😂
@nada1596
@nada1596 3 жыл бұрын
@Hiba Aashiq engane evare kurichu ningalkk ethra ariyuga??
@LAAZORA
@LAAZORA 3 жыл бұрын
kzbin.infox_UAZW3VV2Q,,
@ponnuponnuz361
@ponnuponnuz361 3 жыл бұрын
@@nada1596 nte ponno ivideyum vannu msg ayacho ivl ivlkk prath ahn njn oru comment ittayirunnu avde vannu enthokkeyo paranju e videoyil comment itta alkarkk ivl msg ayachittundu
@richus1076
@richus1076 3 жыл бұрын
@@nada1596 endha കാര്യം അവൾ പറഞ്ഞത് കള്ളം anno 🤔
@nada1596
@nada1596 3 жыл бұрын
@@richus1076 Enikkariyilla, athukonda njan choikkunne... Chilarude uyarchayil chilarkk kuyappamundavumallo.. Athaavum..
@VocalTV366
@VocalTV366 3 жыл бұрын
നാട്ടാർടെ സർട്ടിഫിക്കറ്റിനു ആരും ജീവിക്കല്ലേ...⚡️⚡️neeha ഇത്ത power..
@LAAZORA
@LAAZORA 3 жыл бұрын
kzbin.infox_UAZW3VV2Q,,,
@wafazxya4867
@wafazxya4867 3 жыл бұрын
Mallu Traveller Dialogue 🔥❤️
@nandanamenon9102
@nandanamenon9102 3 жыл бұрын
Correct
@mehzafathima221
@mehzafathima221 3 жыл бұрын
Neeha itha m**# Baaki ellam uyir😌
@LAAZORA
@LAAZORA 3 жыл бұрын
kzbin.infod1d9CuemA-w?feature=share
@niyazcc
@niyazcc 3 жыл бұрын
*ദൂരെ നിന്ന് നോക്കിക്കാണുമ്പോൾ എല്ലാവരുടെ ജീവിതവും അടിപൊളിയാണ്* *അടുത്ത് ചെന്നാൽ മാത്രമേ അവരുടെ പ്രശ്നങ്ങൾ അറിയാൻ പറ്റൂ ഇത്രയും* *പ്രശ്നങ്ങൾ ഉള്ള ആളാണെന്ന് കണ്ടാൽ പറയില്ല*
@paathupaathuz815
@paathupaathuz815 3 жыл бұрын
Mwone niyaase😑or vivrom illelloo
@shamlarafeek6384
@shamlarafeek6384 3 жыл бұрын
S
@annunn2823
@annunn2823 3 жыл бұрын
Ys correct🖤💯
@minhamohamed4050
@minhamohamed4050 3 жыл бұрын
@Hiba Aashiq ningal avalde aranu ennu prnjalalle nammakkoru like oru viswasam ndavooo
@sidraninu1888
@sidraninu1888 3 жыл бұрын
Crct😇
@heidisaadiya906
@heidisaadiya906 3 жыл бұрын
Great talk... Inspiration ❤❤❤
@NeehaRiyaz
@NeehaRiyaz 3 жыл бұрын
Thank you ♥️😊
@LAAZORA
@LAAZORA 3 жыл бұрын
kzbin.infod1d9CuemA-w?feature=share
@faizalvkd6220
@faizalvkd6220 3 жыл бұрын
Hi
@yaseerabasheer7017
@yaseerabasheer7017 3 жыл бұрын
കളിയാക്കാൻ ആയിരം പേർ ഉണ്ടാകും പക്ഷേ ചേർത്തുപിടിക്കാൻ വളരെ കുറച്ച് ആളുകളെ ഉണ്ടാകും😢
@user-ku8oc5wr9w
@user-ku8oc5wr9w 3 жыл бұрын
Correct
@shanamol9571
@shanamol9571 3 жыл бұрын
💯
@fathimazuhra7484
@fathimazuhra7484 3 жыл бұрын
💯
@aapztom383
@aapztom383 3 жыл бұрын
Aa kurach aalukaleyum vishvasikkan kayyatha kaalama bro 💯💔
@darealiana
@darealiana 3 жыл бұрын
💯💔
@hulaibfalahsaddam7584
@hulaibfalahsaddam7584 3 жыл бұрын
ഒരു കലാകാരനായ ഞാൻ എങ്ങും എത്തിപ്പെടാതെ ഇന്നും കുടുംബക്കാരുടെ സപ്പോർട്ട് ഇല്ലാതെ വളരെയധികം സങ്കടത്തിലാണ് ഞാൻ. പക്ഷെ എൻ്റെ ഉമ്മാടെ ദുആ ഇന്നും എൻ്റെ കൂടെയുണ്ട്. ഇന്ന് ഞാൻ കുറച്ചു സംമ്പാദിക്കാൻ തുടങ്ങി. രക്ഷപെടുമായിരിക്കും 😢. ഇന്നു എന്റെ ഈ കഴിവിന് സാക്ഷി എൻ്റെ ഉമ്മാടെ കണ്ണീരാണ് 😢😢😢😢😢
@rajakumarante_priyasnehi
@rajakumarante_priyasnehi 3 жыл бұрын
Insha അല്ലാഹ്..
@rafeekparammalvlogs
@rafeekparammalvlogs 3 жыл бұрын
👍👍
@fathimahiba7141
@fathimahiba7141 3 жыл бұрын
☺👍👍👍
@mrlolan3427
@mrlolan3427 3 жыл бұрын
Same avasta ഇഷ്ട്ടപ്പെട്ട പ്രോഫഷനില്‍ നിക്കാന്‍ കഷ്ട്ടപ്പെട്ട് കഷ്ട്ടപ്പെട്ട്‌ എങ്ങും എത്താതെ മടുത്ത്...മടുത്ത്
@nirmalm4296
@nirmalm4296 3 жыл бұрын
If you have tried over and over , try to work it out differently! Everybody will ask you to keep trying , but I would say don’t waste your entire life on the same thing . If it’s not happening, maybe it’s not meant to be !!
@makeupgirl3356
@makeupgirl3356 3 жыл бұрын
ഒരു ഉപകാരം ഇല്ലാത്ത കുറെ നാട്ടുകാർ ഉണ്ട്.. കുറ്റം കണ്ടു പിടിക്കാൻ മാത്രം
@rafnarafna2620
@rafnarafna2620 3 жыл бұрын
@Hiba Aashiq 😲
@beyondcousinzzz2740
@beyondcousinzzz2740 3 жыл бұрын
സത്യം
@minhamohamed4050
@minhamohamed4050 3 жыл бұрын
@Hiba Aashiq kudumbakkaraayitt ivale cheat cheynno. Onnullenkilum kudmbakkar alle .ee ningl aycha msg aval kanoole Mosham alle😐
@minhamohamed4050
@minhamohamed4050 3 жыл бұрын
@Hiba Aashiq pakshe avl prnjallo korch aalkaar sahayichittundennu adhil ningalem pedthirikkum.
@minhamohamed4050
@minhamohamed4050 3 жыл бұрын
@Hiba Aashiq enk idh nuna aneennnuuu thonnunnilla
@sumayyaashraf2047
@sumayyaashraf2047 3 жыл бұрын
ഇത്രെയും ചെറിയ പ്രായത്തിൽ വീട്ടുകാരെയും അനിയന്റെയും കാര്യങ്ങൾ നോക്കുന്ന neha പോളിയാണ്
@muthumol1526
@muthumol1526 3 жыл бұрын
Poli
@safamajeed7501
@safamajeed7501 3 жыл бұрын
Neha alla neeha
@mehzafathima221
@mehzafathima221 3 жыл бұрын
Ayn
@safamajeed7501
@safamajeed7501 3 жыл бұрын
@@mehzafathima221 aarooda
@mehzafathima221
@mehzafathima221 3 жыл бұрын
@@safamajeed7501 innof
@littlenish8517
@littlenish8517 3 жыл бұрын
ഞാൻ കണ്ടിരുന്ന neeha riyaz ന് ഇതൃ struggle ഉണ്ടാവു൦ എന്ന് കരുതിയില്ല 🥺🥰
@maryammajose424
@maryammajose424 3 жыл бұрын
ഇന്നത്തെ ആന്മഹത്യകൾ മുഴുവനും മറ്റാരെങ്കിലും ഭയന്നാണ് . അങ്ങനെയുള്ളവരുടെ ജീവിതവും ആന്മവും നഷ്ടപ്പെടുന്നു. ഈ കുട്ടി എത്ര മിടുക്കിയാണ് . നമ്മുടെ കുടുംബമാണ് നമ്മുടെ ഭദ്രത. ആ ബോധം അവളെയൊരു മിടുക്കിയാക്കി
@NeehaRiyaz
@NeehaRiyaz 3 жыл бұрын
😊 Thank you
@ponnuponnuz361
@ponnuponnuz361 3 жыл бұрын
@@NeehaRiyaz neeha e hiba ara neehanne kurich vedath okke ivl paranju nadakunnundu neeha parayunnath fake ahnnum okke avl ellavarodum commentil parayunnundu
@rahamalik
@rahamalik 2 жыл бұрын
@@ponnuponnuz361 athara. Entha paranjath. Entha sambavam
@jasmina5695
@jasmina5695 3 жыл бұрын
Hats off Neeha 💓 really motivating... Even she said that she is an average one...had a great dream... and promoted it even in crisis 🔥
@rinuaa1
@rinuaa1 3 жыл бұрын
ജാഡക്കാരി എന്ന മനോഭാവം മാറ്റിയെടുത്തു 👍
@shelbykerala8918
@shelbykerala8918 3 жыл бұрын
അച്ഛൻ ഉണ്ടാക്കിയ സ്വത്തും,പാരമ്പര്യമായി കിട്ടുന്ന സ്വത്തും ചുമ്മാ പറന്നു നടന്ന അതല്ലല്ലോ ഹീറോയിസം.....സ്വന്തമായി ഒരു ലക്ഷ്യം ഉണ്ടാക്കി അതിൽ നിന്ന് വിജയം കണ്ടെത്തുന്നവർ ആണ് ഹീറോ
@muhsinamusthafamuhsina8437
@muhsinamusthafamuhsina8437 3 жыл бұрын
@Hiba Aashiq സത്യം ആണോ നിങ്ങള്‍ പറയുന്നേ
@ayshathsana5518
@ayshathsana5518 3 жыл бұрын
@@muhsinamusthafamuhsina8437 Hina ashiqu ndaa paranjee
@ponnuponnuz361
@ponnuponnuz361 3 жыл бұрын
@@muhsinamusthafamuhsina8437 alla avlkk pranth ahn do ivl enikum msg ayachirunnu nigal venogil e neehade videoyil ulla ella comment eduth nokk ivl ellavarkum msg ayach neehanne kurich vendath parayunnundu
@user-ku8oc5wr9w
@user-ku8oc5wr9w 3 жыл бұрын
Correct
@abdulnishad2028
@abdulnishad2028 3 жыл бұрын
നമുക്ക് എന്ത് പ്രശ്നം ഉണ്ടങ്കിലും പ്രാർത്ഥിക്കുക നന്നായി പ്രാർത്ഥിക്കുക നമ്മൾ ആഗ്രഹിച്ചത് നമ്മുക്ക് കിട്ടും 🤲🤲❤️😊
@meghaprakash8283
@meghaprakash8283 3 жыл бұрын
Ippo kittum prarthichond irunnal🤣
@abdulnishad2028
@abdulnishad2028 3 жыл бұрын
@@meghaprakash8283 insha allah okke radiyakum
@AmazingWorld-ok5tt
@AmazingWorld-ok5tt 3 жыл бұрын
@@abdulnishad2028 👍👏💜
@aboobackersinan3131
@aboobackersinan3131 3 жыл бұрын
Insha allah
@imaginerylife365
@imaginerylife365 3 жыл бұрын
🙏🙏🙏
@aamifoodsvlogs7449
@aamifoodsvlogs7449 3 жыл бұрын
എന്തൊക്കെയായാലും ആള് പാവമാണ് എന്ന് സംസാരവും രൂപവും കണ്ടാൽ മനസിലാവും. ഇനിയും അല്ലാഹു അനുഗ്രഹങ്ങൾ നൽകട്ടെ.
@ashnapathuz9795
@ashnapathuz9795 3 жыл бұрын
@Hiba Aashiq ithokka thanik nganna ariyaaa sathyamanna
@paathupaathuz815
@paathupaathuz815 3 жыл бұрын
@@ashnapathuz9795 correct aanennaa thonnunne...neeha ivarde cmnts kanditt ith varekkum react cheythilla, mathralla, cmnt okke hide aavunnund
@naseema7918
@naseema7918 3 жыл бұрын
@Hiba Aashiq ningal aaraan avalde...engane ariyam???
@nazrin289naz
@nazrin289naz 3 жыл бұрын
@@paathupaathuz815 chilapol hiba dlt cheytheyarkum
@rashidavg4739
@rashidavg4739 3 жыл бұрын
@@ashnapathuz9795 aa comment dlt anallo endha parnajee
@musthafakk5545
@musthafakk5545 3 жыл бұрын
കൊറേ ഒക്കെ നമ്മൾ selfish ആകണം മറ്റുള്ളവർക് വേണ്ടി മാത്രം ജീവിക്കാൻ ശ്രമിക്കരുത്. Thanks for this words ഞാൻ ഇനിയും ജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത എന്നാൽ അതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആണ്
@sulfikarm576
@sulfikarm576 3 жыл бұрын
സ്വപ്നങ്ങളൊക്കെ ഒരുപാടുണ്ട് പക്ഷെ മടി പിടിച്ചു കിടക്കുന്ന ആ സുഖം
@irshadtv8635
@irshadtv8635 3 жыл бұрын
🤣🤣🤣😂
@scientifickitchen2880
@scientifickitchen2880 3 жыл бұрын
😂 😂 😂 😂 സത്യം അത് തുറന്നു പറയാനും വേണം guts
@sulthanaworld1502
@sulthanaworld1502 3 жыл бұрын
ഒന്ന് പോടാ ചെക്കാ 😎😎😎
@hafihiza01
@hafihiza01 3 жыл бұрын
Mala ചുമക്കും
@sulfikarm576
@sulfikarm576 3 жыл бұрын
@@irshadtv8635 😃
@bijalinsworld
@bijalinsworld 3 жыл бұрын
കഷ്ടപ്പാടിലൂടെ കടന്നുവന്നവരെ *ജീവിതത്തിൽ നല്ല നിലയിൽ എത്തിയിട്ട് ഉള്ളു.... കഷ്ടപ്പെടുക നല്ല രീതിയിൽ കഷ്ടപ്പെടുക നമ്മുടെ ലക്ഷ്യങ്ങളെ നേടിയെടുക്കുക 😘😍 iam still trying🌹*
@sanashuhaib6589
@sanashuhaib6589 3 жыл бұрын
@Hiba Aashiq ella idathum copy paste cheyyunnundallo valla evidence um undo?
@hisham1845
@hisham1845 3 жыл бұрын
@@sanashuhaib6589 sathyam. Njan kore sthallath e comment kandu
@hash3097
@hash3097 3 жыл бұрын
@Hiba Aashiq evide dm cheyyanam
@sanashuhaib6589
@sanashuhaib6589 3 жыл бұрын
@Hiba Aashiq evidence thayo athanallo vendath ithrakk kashtappett hate spread cheyyan mathram ntha aa kutty cheythe
@LAAZORA
@LAAZORA 3 жыл бұрын
kzbin.infox_UAZW3VV2Q,,
@muhammadjesil2741
@muhammadjesil2741 3 жыл бұрын
ഞാൻ ഏത് വീഡിയോ കാണാണെങ്കിലും ഒന്ന് സ്‌ക്രീനിൽ തൊട്ട് സ്കിപ് ചെയ്ത് വിടും പക്ഷെ ലാസ്റ്റ് വരെ കണ്ട് ഒരു ഇഷ്ട്ടപെട്ട വീഡിയോ ആണ് ഇത് neehatha superb..👍great talk.❤️
@jabirjabi8835
@jabirjabi8835 3 жыл бұрын
I like neeha....ഇത്താ ഞമ്മൾക്ക് ഒന്നും ഇല്ലേൽ ഉള്ളവനെ പോലെ നടക്കാ എന്നാ ആഗ്രഹം എനിക്ക് മാത്രം ആണോ നീഹ ഇത്ത ഒഴികെ...ഈ വീഡിയോ കാണുന്ന വേറെ ആർക്കേലും ഉണ്ടോ....ആ ആഗ്രഹം നടക്കട്ടെ....എല്ലാർതും..❤🖤💖🔥
@subaidatm6503
@subaidatm6503 3 жыл бұрын
Enikkum ind😀 Nanj mikyapolum ente ummad parayarund🌠
@sahadpmsahadpm1581
@sahadpmsahadpm1581 3 жыл бұрын
Ink😊😊
@anagha.s9445
@anagha.s9445 3 жыл бұрын
😌
@anglegift6386
@anglegift6386 3 жыл бұрын
Njan
@happyhappyyyy
@happyhappyyyy 3 жыл бұрын
ഇല്ലെങ്കി ഇല്ലാത്തവനെപ്പോലെതന്നെ നടക്കുക, ഞമ്മളെ കുറവുകളെയും മറ്റുള്ളവർ അറിയണം. അത് കണ്ട് കു‌ടെ നിക്കുന്നവർ ഉണ്ടോ എന്ന് നോക്കണം.👍❤️
@rishuraazentertainments9888
@rishuraazentertainments9888 3 жыл бұрын
അല്ലെങ്കിലും ആരും ആരെയും പുറമെ നിന്ന് നോക്കി personality വിലയിരുത്തരുത്.. അടുത്തറിഞ്ഞാൽ ചിലരെ ഒക്കെ നമ്മൾ ബഹുമാനിച്ചു തുടങ്ങും. ഇഷ്ടഷെട്ടു തുടങ്ങും.
@JANNAHDIARIES
@JANNAHDIARIES 3 жыл бұрын
ഞാനുമായി ഒരുപാട് connection തോന്നി. ഞാനും ബസിലൊക്കെ പോകുമ്പോൾ ഫുൾ dreaming ആണ്. നല്ല ഡ്രസ്സ് ഒക്കെ ഇട്ട് അടിപൊളി ആയി നടക്കുക ഇതൊക്കെ തന്നെ ആയിരുന്നു എന്റെയും ആഗ്രഹം. എന്റെ ഫ്രണ്ട്സും ന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ ഒരു fantacy വേൾഡ് ലാണ് ജീവിക്കുന്നതെന്ന്. 💖😘💕❤
@navasnass
@navasnass 2 жыл бұрын
Ok
@unskshal8825
@unskshal8825 2 жыл бұрын
@@navasnass 😂😂😂😂😂 hammee
@navasnass
@navasnass 2 жыл бұрын
@@unskshal8825 🤣
@ayinamariyam6900
@ayinamariyam6900 3 жыл бұрын
Ayyo🥺ഞാൻ കാണുന്ന എന്റെ നീഹ ദീദിക്ക് ഇത്രേം struggles ഉണ്ടാവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല 😑എന്നും ഇഷ്ട്ടം മാത്രം 😍❤❣️😊🥰......meet you soon... 😊
@AfreenQuraishi
@AfreenQuraishi 3 жыл бұрын
Neeha thatha you're such an inspiration❤️
@janooyatp7543
@janooyatp7543 3 жыл бұрын
Proud of you neeha really motivating..❤
@darsanatm6470
@darsanatm6470 3 жыл бұрын
Best of luck 😍👍 ❤️ great Thanks Josh Talks ❤️
@shihabchelode1436
@shihabchelode1436 3 жыл бұрын
Super orupadu uyarangalil etthate 😍👍
@sreee78
@sreee78 3 жыл бұрын
എന്റെ സുഹൃത്തിന്റെ മോഡൽ ആണ് 😍
@jasnasworld883
@jasnasworld883 3 жыл бұрын
Really i became very sad by hearing your struggling .I love u so much dheeedhi. Your story is inspiring one
@Afra_shabeeb
@Afra_shabeeb 3 жыл бұрын
Appreciating..!❤️
@class7g814
@class7g814 3 жыл бұрын
I hv good relation with the 1st part of the story 👍😊❤️
@anuhazz9656
@anuhazz9656 3 жыл бұрын
me too
@shahlashalu5414
@shahlashalu5414 3 жыл бұрын
Neeha dhidhi ne pattiyulla full bio ippol aahn kittiyath....too inspired. Kanunna pole alla jada onnum illa,samsarikumbol aahn kooduthal behave manassilavunnnath, Wonderful speech👏👏😍😍❤️
@PetsonThomas
@PetsonThomas 3 жыл бұрын
What you said exactly right..... Dream big way..... 😍😍😍🙏🙏🙏
@nehalazz
@nehalazz 3 жыл бұрын
Neehathaa💕💕you're soo insipires💕💯💯say ALHAMDULILLAH💕
@hibanasrin7689
@hibanasrin7689 3 жыл бұрын
Heart touching story👍Superb😍👌
@saifunnisamadampat6842
@saifunnisamadampat6842 3 жыл бұрын
All the best for your future... Neeha 😊 .... You deserve more than this
@JS-md8jh
@JS-md8jh 3 жыл бұрын
ഇതിലും കഷ്ടപ്പെട്ട് ജീവിക്കുന്ന ആൾക്കാറുണ്ട്, ജീവിച്ചു വിജയത്തിൽ എത്തിയവരും ഉണ്ട് ഇതൊന്നും അല്ല ബുധിമുട്ടുകൾ ഒന്നുമില്ലെങ്കിലും നല്ല സ്കൂളിലും നല്ല വീട്ടിലും ജീവിച്ചിലെ ചെറ്റ കുടിൽ വരെ കയിഞ്ഞു കഞ്ഞി കുടിച് ജീവിച്ചു ദിവസം നീക്കുന്ന ആൾക്കാറുണ്ട്
@sinoobiyap444
@sinoobiyap444 3 жыл бұрын
True
@noorfathima5608
@noorfathima5608 3 жыл бұрын
Athum parnj ithine cheruthayi kanalle
@JS-md8jh
@JS-md8jh 3 жыл бұрын
@@noorfathima5608 ഇതൊക്ക ചെറുത് തനെയ
@noorfathima5608
@noorfathima5608 3 жыл бұрын
@@JS-md8jh alla ninghal ithenkilm Cheyynundo
@JS-md8jh
@JS-md8jh 3 жыл бұрын
@@noorfathima5608 മോളെ ഞങ്ങളൊക്ക അദ്വാനിച്ച ജീവിക്കുന്നത്
@sreeshmadevdas87
@sreeshmadevdas87 3 жыл бұрын
You are soo inspiring dear, in a short period you achieved alot.. Go ahead👍👍
@nandanamenon9102
@nandanamenon9102 3 жыл бұрын
Proud of you neeha.....❤️live your life👍🤗
@neerajabaiju5903
@neerajabaiju5903 3 жыл бұрын
A motivation for every teenager❤️
@Aleenaanju111
@Aleenaanju111 3 жыл бұрын
Very good talk........❤️❤️❤️
@rajagopalannangiattil5396
@rajagopalannangiattil5396 3 жыл бұрын
Mole keep it. Don't care the so-called society, u hv a 🔥 in u, that will help u to bring an unbelievable success in yr life. 💘 like a parental love. Best of luck..with warm greetings fm USA.
@mrlolan3427
@mrlolan3427 3 жыл бұрын
എത്ര കഷ്ട്ടപ്പെട്ടിട്ടും ഒന്നും ആവാത്തവരുണ്ടോ എന്നേ പോലെ
@greentree7982
@greentree7982 3 жыл бұрын
deivam ennanelum kashtapaadu kaanum. keep going.
@anjubalananjubalan6767
@anjubalananjubalan6767 3 жыл бұрын
Oroninu athinta time unde bro
@shamna1035
@shamna1035 2 жыл бұрын
Ellathinum athintethaya samayamund... keep going
@echusworld2951
@echusworld2951 2 жыл бұрын
😔😔😔
@ansiansu6037
@ansiansu6037 2 жыл бұрын
Njan😟
@angelinasaradan
@angelinasaradan 3 жыл бұрын
Great talk and really inspiring❤️❤️
@HusnaHussain21
@HusnaHussain21 3 жыл бұрын
Keep going 🤲
@diasworld3400
@diasworld3400 3 жыл бұрын
Neeha Super iniyuminiyum Uyrathilethan Vendi prarthikkam
@Browngurlthings
@Browngurlthings 3 жыл бұрын
നമ്മൾ എത്ര ഇല്ലാത്തവൻ ayalum നമ്മടെ സ്വപ്നത്തിൽ നമ്മളെ തോൽപിക്കാൻ മാത്രം ആരും ഇല്ല 🦋
@richus1076
@richus1076 3 жыл бұрын
ചെറിയ മോൾ ayittum കൂടെ oke അനുഭവിച്ചു അല്ലെ നീ അടിച്ചു polik love uuu da 😘😘എന്റെ mole പ്രായം ആണ്
@rafnarinuu5290
@rafnarinuu5290 3 жыл бұрын
@Hiba Aashiq sathyano ith 🤔
@nazrin289naz
@nazrin289naz 3 жыл бұрын
@Hiba Aashiq really🤔😯
@amna9522
@amna9522 3 жыл бұрын
@@rafnarinuu5290 ntha paranjth msg delete chythallo
@LAAZORA
@LAAZORA 3 жыл бұрын
kzbin.infox_UAZW3VV2Q,,,
@ponnuponnuz361
@ponnuponnuz361 3 жыл бұрын
@@rafnarinuu5290 allado
@sajicworld9076
@sajicworld9076 3 жыл бұрын
Neehaa big salute♥️♥️♥️♥️🔥
@fathimahannaah._
@fathimahannaah._ 3 жыл бұрын
Ith keettapo bayankaramaayt inspired aayi😍😍💞💞Love U Neeha ithaaa😻✨️Neeha Fans💥
@jaanjanan5846
@jaanjanan5846 3 жыл бұрын
Neehaye kurich ariyaaan nalla aaagrahamundaaayirunnu.thank u josh talk
@DisnijaGod
@DisnijaGod 3 жыл бұрын
Adipoli..neehatha❤️❤️
@DarkBoyGaming
@DarkBoyGaming 3 жыл бұрын
Neeha riyas നമ്മുടെ യൂട്യൂബ് ഫാമിലി.!😅
@femnashamzi845
@femnashamzi845 3 жыл бұрын
Neeha Riyaz katta jaadayaanenna karuthiye really oru pavam ithatha❤️ Allah anugrahikate....👍
@shabusstory7461
@shabusstory7461 3 жыл бұрын
എന്നെ സമ്മതിച്ച് എനിക്ക് കിട്ടിയ oru വലിയ മോട്ടിവേഷനും പിന്നേ ഇപ്പോൾ കറന്റ്ലി നീഹത്താത്തന്റെ കുറേ കാര്യങ്ങൾ എന്റെ ഫാമിലിയുമായി സാമ്യമുണ്ട്. ഞാൻ ചിന്ദിച്ചുകൊണ്ടിരുന്ന കാര്യം എന്നെ പോലെ വേറെ ഒരാൾ ചിന്തിക്കുന്നുണ്ട് അതവർ നേടുകയും നേടികൊണ്ടിരിക്കുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷം. ഞാൻ നിങ്ങളെക്കാൾ എത്രെയോ ഇളയതാണ് but ഇപ്പോൾ നീഹത്താത്ത പറഞ്ഞെ പോലെ എന്നോടും എന്റുപ്പ പറയാറുണ്ട് നീ ഏതോ oru ലോകത്താണ് അതിൽ നിന്ന് നീ ഇറങ്ങിവാ എന്നൊക്കെ ലൈക്‌ ഇപ്പോൾ oru ഫാന്റസി ലോകത്താണ് but എനിക്ക് റിയാലിറ്റി അറിയാം. നിങ്ങളെ പോലെ എന്നെ ചെറുപ്പത്തിൽ കാണുന്നവർ പോലും ഞാനെന്താ ഞാനെങ്ങനെയാ എന്നറിയില്ല അങ്ങനെയല്ല ശെരിക്കലും അവർ മനസ്സിലാക്കുന്നില്ല. ഇപ്പോൾ ഈ വീഡിയോ യാദർശികമായി എന്റെ കണ്മുമ്പിൽ എത്തി ഞാൻ കണ്ടു, കണ്ടില്ലെങ്കിൽ എന്റെ ജീവിതത്തിലെ ഒരു വലിയ നഷ്ട്ടം തന്നെയായിരിക്കും.നീഹത്താത്ത ഇനിയും ഉയരങ്ങളിൽ എത്തട്ടെ എത്തിപ്പെടട്ടെ അതേപോലെ family നല്ല ഹാപ്പിനെസ്സിൽ പോകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. I love Neehathaatha. Ente per Shabna Sadikkali.P.T. ഞാൻ പൊതുവെ ഫുൾ name പറയാൻ ഇഷ്ടപെടുന്ന ആളാണ് ഞാൻ അതുകൊണ്ടാണ് ഫുൾ name ഉൾപെടുത്തിയത്. പിന്നേ ജോഷ് ടാല്കിനും ഒരു വലിയ നന്ദി നീഹത്താത്തക്ക് ഇങ്ങനെയൊരു അവസരം കൊടുത്തതിനും അതിനോടൊപ്പം എന്നെപോലുള്ളവർക്കും ഇത് കേൾക്കാനും അറിയാനും നമ്മൾ മറ്റുള്ളവരെ ഭയന്ന് നമ്മുടെ ചെറിയ ആഗ്രഹമായാലും വലിയ ആഗ്രഹമായാലും മാറ്റിവെക്കേണ്ടതില്ല അതിനൊരു ഫുള്സ്റ്റോപ്പ് ഇടേണ്ട ആവശ്യമില്ല എന്ന് മറ്റുള്ളവർക്ക് കൃത്യമായി എനിക്കും എന്നെപ്പോലുള്ളവർക്കും മനസ്സിലാക്കിത്തന്നതിന് വലിയൊരു thanks.😇❤
@user-vz3kh4bk1t
@user-vz3kh4bk1t 2 жыл бұрын
🔥💯🥰
@shaanashams
@shaanashams 2 жыл бұрын
ആകെ ഒരു ലൈഫ് ഒളു .അത് മരണം വരെ ആണ്.ഒരിക്കലും നമ്മുടെ ഒരോർത്തരുടെയും ലൈഫ് ഏതാണോ നമുക്ക് ചെയ്യാൻ ആഗ്രഹം അത് ചെയ്യുക.പിന്നെ നാട്ടുകാർ അവർ ക്യാമറ ആണ് .എത്ന് ഉണ്ടെകിലും അത് പകർത്തി എടുത്ത് വീട്ടിൽ കുതിതിരുപ്പ് ഉണ്ടാക്കും.നമ്മുടെ ആഗ്രഹങ്ങൾ അത് മറ്റുള്ളവരുടെ മുന്നിൽ പാഴാക്കരുത് .ആക്മ വിശ്വാസം ഉണ്ടെക്കിൽ ഉറപ്പായും . പറ്റില്ല എന്ന് പറഞ്ഞാലും അത് ഉറപ്പായും നടകും........ ❤️👍👍
@farseenaismail8461
@farseenaismail8461 3 жыл бұрын
എനിക്കും ഇതിൽ പറയാൻ chance തരുമോ.. അതിന് എന്താ വേണ്ടത്... ഓരോരാളുടെ motive ആണ് joshtalk💯💯💯 പറയാൻ വാക്കുകളില്ല.....
@JoshTalksMalayalam
@JoshTalksMalayalam 3 жыл бұрын
Message to our FB page.
@fathimaab3167
@fathimaab3167 3 жыл бұрын
Oh aghote msg ayakanalle participate chayan
@shadil1589
@shadil1589 3 жыл бұрын
One day achieve my goal after come to the Josh talk's
@vagabondtales4616
@vagabondtales4616 3 жыл бұрын
Nhaanm one day my goal achieve chytit josh talkl varum. Its my dream❤❤❤
@deepikapradeep9388
@deepikapradeep9388 3 жыл бұрын
@@JoshTalksMalayalam fb ഇല്ലാത്തവർ എന്തു ചെയ്യും
@bayanbenna2330
@bayanbenna2330 3 жыл бұрын
"Don't let your dreams, Just be dreams" We want to make it! Still try for it!💜
@vijayan8746
@vijayan8746 3 жыл бұрын
സ്വന്തം വീട്ടില്‍ മൃഗങ്ങളെകാളും തറയായി കഴിയുന്നവരായിരിക്കൂം അനൃനെ നേരാക്കാൻ നടക്കുന്നവരിൽ അധികവും
@pq4633
@pq4633 3 жыл бұрын
😄😄👍പൊളി coment
@anglegift6386
@anglegift6386 3 жыл бұрын
Veruthe animals nje abhamanikaruth😂
@imaginerylife365
@imaginerylife365 3 жыл бұрын
🤣🤣🤣🤣
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Anubavichukondirikkuunnuu Alla anubavippikkuunnuu
@LAAZORA
@LAAZORA 3 жыл бұрын
kzbin.infod1d9CuemA-w?feature=share
@foodiemahal4036
@foodiemahal4036 3 жыл бұрын
Really inspired 🥰🥰🔥
@Nightingale143
@Nightingale143 3 жыл бұрын
Its so relatable to my life insha allah hope i acheive my goals like u☺️☺️☺️☺️💕🥺🥺🥺🥺💕💕💕💕💕💕💕💕💕💕💕💕💕💕
@hannaabubacker4455
@hannaabubacker4455 3 жыл бұрын
Neeha dheedhii 🤩such a nice personality
@aysha2642
@aysha2642 3 жыл бұрын
👍❤️ neeha
@nimithasherink7616
@nimithasherink7616 3 жыл бұрын
Reaĺly inspiring and motivating talkss😍😍😍😍
@malluriderbabytiger632
@malluriderbabytiger632 3 жыл бұрын
Super ithoo, u are a good motivator🔥💥💥😍 may the god bless u to reach the positions u deserve😍😊
@klshortmedia3254
@klshortmedia3254 2 жыл бұрын
ഡാ ന്നെയും ഒന്നു സപ്പോർട്ട് aakuo
@shahidshahi8740
@shahidshahi8740 3 жыл бұрын
Alhamdulillah....ennum happy ayi erikkate🥰
@fathimasulthanazubair9216
@fathimasulthanazubair9216 3 жыл бұрын
She is soo genuine❤️very open minded!🙃
@lukkukaruvadan328
@lukkukaruvadan328 3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@rishanaa3478
@rishanaa3478 3 жыл бұрын
Super ithaa ❤ So inspired ......
@QueensCounter
@QueensCounter 3 жыл бұрын
Neeha💙💙👍👍
@jazZOliver
@jazZOliver 3 жыл бұрын
Neha❤️❤️🥰🥰
@thashreefach9084
@thashreefach9084 2 жыл бұрын
Neeha പറഞ്ഞത് വളരെ ശരിയാണ്.... Njammal കുറച്ചൊക്കെ selfish ആവണം..... നേഹയുടെ ഉപ്പയെ പോലെത്തെന്നെ എന്റെ ഉപ്പയും അധ്വാനിച്ചിരുന്ന കാലത്തു സ്വന്തം ഫാമിലിയെക്കാളും മറ്റുള്ളവർക്ക് importance കൊടുത്തു... ഇപ്പൊ ഉപ്പാക്ക് ജോലിയുമില്ല.... ഒരാളും തിരിഞ്ഞു നോക്കാനും ഇല്ല....
@ashishome2737
@ashishome2737 3 жыл бұрын
Josh talks idh pole useful information publicn ethikunnadh nalla karyaan✌
@munshidhasherin9158
@munshidhasherin9158 3 жыл бұрын
Such a good person🥰
@maimoona2220
@maimoona2220 3 жыл бұрын
എനിക്ക് മനസ്സിൽ ആവാത്തത് ഇത്രയും ദാരിദ്ര്യം ഉണ്ടായിട്ടും 5 മുതൽ 10 nth വരെ engane cbsc സ്കൂളിൽ padichu🙄🤔
@haneenafaheem750
@haneenafaheem750 3 жыл бұрын
Makkalk etavum nalla education kodukanamenn agrahikunna parents und. Avare budhimutukalum sankadavum adakipidich avar ad nadathum
@maimoona2220
@maimoona2220 3 жыл бұрын
@@haneenafaheem750 അവൾ parannu ഗ്രാൻഡ് മദറിന്റെ പെൻഷൻ കൊണ്ടാണ് ജീവിച്ചത് എന്ന്. ആ കാശ് കൊണ്ട് 2 മക്കളെ cbsc പഠിപ്പിക്കാൻ പറ്റുമോ.. കുറ്റമായി parannadalla.
@mehruniza8431
@mehruniza8431 3 жыл бұрын
Awesome talk ❤️💯
@rafeenahajara2561
@rafeenahajara2561 3 жыл бұрын
Masha Allah Allahu Vinte anugraham appolum undavatte Parent’s Apolum carechayanam mole God bless you dear 🤲🤲🤲😘😘😘😘
@baanusvlog
@baanusvlog 3 жыл бұрын
17:58 ath neeha itha paranjath crta nammel video cheyyumbo ingeneyum pararund 👍ithante manasilullath paranjello athene valiya kariyam thenne mashaallah ❤️iniyum uyarangalil ethatte 🥰
@MIRACLEBABYRYAN12
@MIRACLEBABYRYAN12 3 жыл бұрын
Family mathre enthu problem undayalum allathe e kuttam parayunna nattukaru undakila. Ente parents eppozum parayum ni adhwanichanu jeevikane allathe nattukarude chilavila. Arem pedikaruthu ennu. Athondu ഇത്ത god bless you
@thamannak5777
@thamannak5777 3 жыл бұрын
One of the bests❤️👍🏼
@shiyooooo8731
@shiyooooo8731 3 жыл бұрын
This is wow💛
@shinusdiary1550
@shinusdiary1550 3 жыл бұрын
Really superb.. For a girl like me this is really a motivation
@aminasageer474
@aminasageer474 3 жыл бұрын
Ithaaaa njnum knindaaa valya valya swopnangal ....& I wanted to achieve my wishes.....😇
@jayasreethottungal2797
@jayasreethottungal2797 3 жыл бұрын
Da... കുഞ്ഞേ നീ നിൻ്റെ വഴിയിൽ നീ ധൈര്യമായി മുന്നോട്ട് പോകൂ .... നമ്മുടെ ഒരു ദുരവസ്ഥയിൽ കൈ പിടിച്ചുയർത്താൻ കൂടെ നിൽക്കാതെ നന്മ ഉണ്ടാവുന്നത് കാണുമ്പോൾ താഴെക്ക് പിടിച്ച് വലിക്കാൻ ശ്രമിക്കുന്നവരെ ശ്രദ്ധിക്കാതിരിക്കൂ.... നന്മ മാത്രം നിനക്കുണ്ടാവട്ടെ ..നിൻ്റെ സംസാരത്തിൽ നിന്ന് തന്നെ നിൻ്റെ വിഷമം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്..💝💝💝💝
@nasrirahmathulla
@nasrirahmathulla 3 жыл бұрын
Proud of your courage deedhii👏👏
@rishu3373
@rishu3373 3 жыл бұрын
Neeha dhedhi nde story kandu vennavar undoo
@junujunujm6312
@junujunujm6312 3 жыл бұрын
@Hiba Aashiq copy paste kure comments undallo.. personal ee kutiyod enthelum virodham undo?
@arunimaap9149
@arunimaap9149 3 жыл бұрын
@Hiba Aashiq abbade cousin enn parayumbo ningade eettom adutha relative alle ee kutty ...pinne ningal nthina ee kashtappett hate spread cheyynne ...ningal avare sahayichittundenkil ath nallath .avr ath orkkuo marakkuo nth aayalum ningal manass arinju sahayiche aanel ippo ivde vann ingane parayilla . sahichu ippo ath marannu enn paranj ingane hate spread cheyyunna ningal aanu eettavum mosham .....
@aaarah8462
@aaarah8462 3 жыл бұрын
@Hiba Aashiq can i have ur Instagram id
@amrit377
@amrit377 3 жыл бұрын
A.R.M.Y
@ponnuponnuz361
@ponnuponnuz361 3 жыл бұрын
@@junujunujm6312 ivlkk pranth ahn njn itta comment il vannu neehanne kurich enthokkyo paranju
@butterfly-nc8he
@butterfly-nc8he 3 жыл бұрын
Eni varunna thalamura enkilum education qualification manasilaakiya madhiyaayirunnu. Mobile phonil maathram odhunghiya ee generation reality endhaann manasilaakaadhe povunnu🖤
@naseema7918
@naseema7918 3 жыл бұрын
Correct
@AnjalyAnilkumar
@AnjalyAnilkumar 3 жыл бұрын
ഞാൻ ഉൾപ്പെടുന്ന ഇന്നത്തെ ജനറേഷൻ എന്തുകൊണ്ടും മുൻപത്തെ ജനറേഷൻ വെച്ചു നോക്കുമ്പോൾ ഫാർ ബെറ്ററാണ്.. കോളേജുകളുടെ എണ്ണം എടുത്താൽ അറിയാം. ഇന്നത്തെ ജനറേഷൻ പഠിക്കുകയും അതോടൊപ്പം ജോലി ചെയ്യുന്നുമുണ്ട്.
@Hiba-xn3ic
@Hiba-xn3ic 3 жыл бұрын
@@AnjalyAnilkumar crct parayanirikkayayirunnu
@shamnam9078
@shamnam9078 3 жыл бұрын
🎉
@NILAWASWORLD
@NILAWASWORLD 3 жыл бұрын
Neeha.🥰🥰
@Nasreenbinthiqbal
@Nasreenbinthiqbal 3 жыл бұрын
Inspiration ❤
@nihalakp1322
@nihalakp1322 3 жыл бұрын
Masha allah muth molaann 😘😘 ninne kandaa parayilla ithra struggle cheydhirunnu nnn 😢😢
@marakkarpa2118
@marakkarpa2118 3 жыл бұрын
Don't limit your dreams........
@hafishameede4647
@hafishameede4647 3 жыл бұрын
Goood...all the very best 👏🏻👏🏻👏🏻👏🏻
@nivyajimmy9394
@nivyajimmy9394 3 жыл бұрын
Amras ikkaante videoyil kanda parichayam vach video kandavar vaayo
@real.rejilashajahan
@real.rejilashajahan 3 жыл бұрын
അല്ലേലും വീട്ടുകാർക്ക് ഇല്ലാത്ത സങ്കടമാ നാട്ടുകാർക്ക് ❤😂😂
@shafinschannel6870
@shafinschannel6870 3 жыл бұрын
Super speech.....Go ahead with ur passion
@TerrainsAndTraditions
@TerrainsAndTraditions 3 жыл бұрын
Go forward..be positive always
@Wanderlust_az
@Wanderlust_az 3 жыл бұрын
The great hardworker aan neeha dheedhiii @neeha_riyaz othori effort eduthathin last great winning thanne vannillee athaan✨
@NeehaRiyaz
@NeehaRiyaz 3 жыл бұрын
😊😊
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Episode 359 | Udan Panam 3.0 | DD or Double 'D'
44:58
Mazhavil Manorama
Рет қаралды 263 М.
A day at my work in London🇬🇧 Day in my life | Neeha Riyaz
24:18
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН