Uppum Mulakum 3 | Flowers | EP # 191

  Рет қаралды 148,962

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 754
@Nivya364
@Nivya364 3 сағат бұрын
അലീനയെ ഇനിയും കൊണ്ടുവരണം എന്നുള്ളവർ ഇല്ലെ😍😄
@Rahulrbhaihakajejsj
@Rahulrbhaihakajejsj 3 сағат бұрын
Yes
@mubeenasabeer216
@mubeenasabeer216 3 сағат бұрын
Athe 😊
@marsheenapalakkool7557
@marsheenapalakkool7557 3 сағат бұрын
Pinne illand aano 191 episode katta waiting aayirunnu but njan vicharichu innalayhente backi aayirikkum enn
@MuhammedrafiManu
@MuhammedrafiManu 3 сағат бұрын
അലീന vs മുറളിൻ പ്രതീക്ഷി ചാണ് വന്നത്
@ArunRS-xs9hy
@ArunRS-xs9hy 3 сағат бұрын
Nivya i❤️u
@sdavlogs3793
@sdavlogs3793 2 сағат бұрын
ഇന്നലത്തെ എപ്പിസോഡ് ഉപ്പും മുളകും ഏറ്റവും മൈലേജ് സീരീസ് ആയിരുന്നു..... Super.... എനിക്ക് ഈ അടുത്ത കാലത്ത് ഉപ്പും മുളകും കണ്ടതിൽ വെച് ഏറ്റവും ഇഷ്ട്ടപെട്ട seen (മെർലിൻ & അലീന )
@dhanoopcr7240
@dhanoopcr7240 Сағат бұрын
❤❤
@achuff9998
@achuff9998 Сағат бұрын
Ente machane sathyam ❤️
@_Gamer__yt__2.0_
@_Gamer__yt__2.0_ 12 минут бұрын
എനിക്കും അതെ
@devika-wc6ec
@devika-wc6ec 3 сағат бұрын
ആണ്ടിൽ ഒരിക്കൽ നല്ല episode തരും 😂🤍... ഇന്നലത്തെ episode പോലെ പവർ ആക്ക് 🥰🥰🥰
@premjithk.k3312
@premjithk.k3312 2 сағат бұрын
നെയ്യുടെ പരസ്യം നന്നായിരിക്കുന്നു
@JayaSreee-i6w
@JayaSreee-i6w 2 сағат бұрын
അതുശരി അപ്പൊ ഈ രാമന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ jesus ആരാണെന്ന് പറഞ്ഞു കൊടുക്കുന്നോ 😂😂😂😂😂
@Rockon111
@Rockon111 Сағат бұрын
HoteI comedy Paaru😂😂😂
@Funny-f2s
@Funny-f2s 3 сағат бұрын
ennike inalathe episode ishtamayi nigalko👀
@ElizabethJose-t9f
@ElizabethJose-t9f 2 сағат бұрын
Ennikum ishtamayi inalathe episode
@BeejaBeevi-i5k
@BeejaBeevi-i5k 2 сағат бұрын
Ennikum ishtamayi❤❤
@mohammedsinan2890
@mohammedsinan2890 2 сағат бұрын
Yessss
@swadhikhnfmdgr8581
@swadhikhnfmdgr8581 2 сағат бұрын
👌👌👌👍👍👍
@ameenff3649
@ameenff3649 2 сағат бұрын
Yes
@kingofkings5600
@kingofkings5600 3 сағат бұрын
Innalathe episode nte part 2 venamayirunnu😢
@RemyaRc-e3v
@RemyaRc-e3v 2 сағат бұрын
Yss njan athu karuthiya nokkiye but allayirunnu
@jonalinslittleworld2101
@jonalinslittleworld2101 2 сағат бұрын
Athe njanum
@probsgamerff1601
@probsgamerff1601 2 сағат бұрын
Njnum
@BunnYBuddYNIGHTGAMER
@BunnYBuddYNIGHTGAMER 2 сағат бұрын
Me too
@Star444-s5b
@Star444-s5b 2 сағат бұрын
അതെ അതെ 😢
@djcjdndn5948
@djcjdndn5948 3 сағат бұрын
അലീന എപ്പിസോഡ് ഇനിയും വേണം നിർബന്ധം
@Nasar_yt_381
@Nasar_yt_381 2 сағат бұрын
Yes
@NajmudheenKodinho
@NajmudheenKodinho 2 сағат бұрын
Yes
@mrgimbru2006
@mrgimbru2006 2 сағат бұрын
Yes
@fasnafaizal3204
@fasnafaizal3204 2 сағат бұрын
Correct 😊
@ZeIzz-w9d
@ZeIzz-w9d 2 сағат бұрын
@@djcjdndn5948 enna. Kidann oomb va
@HassanPkl-ub3dt
@HassanPkl-ub3dt 2 сағат бұрын
അലിനയുടെ ബാക്കി എപ്പിസോഡ് അണ് വിചാരിച് മൂജി രാവിലെയ ചിറ്റപ്പൻ 😢😂
@saji7kkm
@saji7kkm 20 минут бұрын
Yes yesterday's was a beautiful episode ❤❤❤💋💋❤️❤️😘😘
@ljvlogs2954
@ljvlogs2954 3 сағат бұрын
കേശു - അലീന combo ഇഷ്ടം ഉള്ളവർ ഉണ്ടോ ❤
@ElizabethJose-t9f
@ElizabethJose-t9f 2 сағат бұрын
Yes
@abdulhadihadi-i6h
@abdulhadihadi-i6h 2 сағат бұрын
Yes
@SalahudeenSalahudeen-o5h
@SalahudeenSalahudeen-o5h Сағат бұрын
No
@parameswaranvlog
@parameswaranvlog Сағат бұрын
മാളവികയെ
@minhajcpaju3364
@minhajcpaju3364 Сағат бұрын
S❤
@user-yx9rb9vs4b
@user-yx9rb9vs4b 2 сағат бұрын
ഇടയിൽ കൂടി നെയ്യിന്റെ പരസ്യം 😂😂കൊള്ളാം മക്കൾസ് & അമ്മൂമ്മ 😁
@SunilKumar-uq2ey
@SunilKumar-uq2ey Минут бұрын
😂
@ridmkdsyac-jh3yh
@ridmkdsyac-jh3yh 2 сағат бұрын
Aleena,mudiyan,mudiyans wife,Sidhu thiricu varanam😊😊😊😊
@ramsproductions6541
@ramsproductions6541 2 сағат бұрын
22:31 *അഭിനയത്തിൽ നുമ്മടെ കേശു ഇടയ്ക്കൊക്കെ, പഴയ ലാലേട്ടനെ ഓർമ്മിപ്പിച്ചു.👌♥️*
@RasheedrashiRasheed-pr5tr
@RasheedrashiRasheed-pr5tr Сағат бұрын
Nadaka nadan mohanan 🤭🤣🤣
@neerajrajan2396
@neerajrajan2396 3 сағат бұрын
ഇന്നലത്തെ എപ്പിസോഡ് പോലത്തെത് വേണം.
@NATTUPPURAMBLOG
@NATTUPPURAMBLOG 2 сағат бұрын
ഇന്നലെത്തെ എപ്പിസോഡ് ഇഷ്ടപെട്ടവർ ഉണ്ടോ 👍👍👍👍👍👍👍👍👍
@MYOwnlittleworld-rv7xh
@MYOwnlittleworld-rv7xh 2 сағат бұрын
Keshu & lachu giving life to this sitcom in abscence of main characters❤😢😊
@NithinViju
@NithinViju 3 сағат бұрын
We need continuation of ep: 190 😭😭
@vishnuprasannan369
@vishnuprasannan369 2 сағат бұрын
Scirpt ആണ് ബ്രോ
@suryathapasya2886
@suryathapasya2886 2 сағат бұрын
നെയാറ്റിൻകര കുഞ്ഞമ്മയും ഉടനെ വരുമെന്ന് തോന്നുന്നു... അങ്ങനെ സീസൺ 1 ലേ എല്ലാരും വരട്ടെ പൊളിക്കും 🎉❤❤
@bineshunni7056
@bineshunni7056 2 сағат бұрын
ബാലുവും നിലുവും കൂടി വരണം
@NajmudheenKodinho
@NajmudheenKodinho 2 сағат бұрын
190 മത്തെ episode ന്റെ ബാക്കി വേണം എന്നുള്ളവർ ഉണ്ടോ
@ViniVinisha-u3v
@ViniVinisha-u3v Сағат бұрын
Yes undu
@Reemaas786
@Reemaas786 Сағат бұрын
ഈ നെയ്യ് വിദേശത്ത് പോയിട്ട് നാട്ടിൽ പോലും കണ്ട ഓർമയില്ല
@Hisana-zg5sd
@Hisana-zg5sd 3 сағат бұрын
Innalathe episodinte part two wait cheythavar undo😌👇🏻
@rohinseditz7419
@rohinseditz7419 3 сағат бұрын
Sathyam
@swadhikhnfmdgr8581
@swadhikhnfmdgr8581 2 сағат бұрын
👍👍👍👌👌s
@Hisana-zg5sd
@Hisana-zg5sd 2 сағат бұрын
Yes njan kathirikkukayayirunnu
@MumthazMoidin
@MumthazMoidin Сағат бұрын
Yes
@YolooYoloo
@YolooYoloo 3 сағат бұрын
Balu chettante പേര് mention ചെയ്തതിൽ നന്ദി ❤😊
@jayasuryanj3782
@jayasuryanj3782 2 сағат бұрын
എനിക്ക് തോന്നുന്നത് ബാലുവും നീലുവും ഉടൻ തന്നെ വരും എന്നാണ് .
@YolooYoloo
@YolooYoloo 2 сағат бұрын
@jayasuryanj3782 athukond ayirikum mention cheythath alleh
@jayasuryanj3782
@jayasuryanj3782 2 сағат бұрын
@YolooYoloo ചാൻസ് ഉണ്ട്
@shanvishanvi1467
@shanvishanvi1467 3 сағат бұрын
അലീനയെ കൊണ്ടുവാ 🥸🥸🥸🥸🥸
@ZeIzz-w9d
@ZeIzz-w9d 2 сағат бұрын
@@shanvishanvi1467 endhina noki kayyil pidikkanano
@EnteMoto
@EnteMoto Сағат бұрын
7:25 😂😂പാവം ഉപ്പും മുളകും ആഡ് പ്രമോഷൻ എല്ലാം ഇടേണ്ടി വന്നു 😁
@t-ak9
@t-ak9 2 сағат бұрын
Aleena , malavika , Shivani 😂 ellam varatte
@saleemselikattuparambil6788
@saleemselikattuparambil6788 2 сағат бұрын
ഇന്നത്തെ ശമ്പളം നെയ് കമ്പനി വക😅😅😅
@rajilashajeer7781
@rajilashajeer7781 Сағат бұрын
ഇന്നലെ തെ എപ്പിസോഡ് പ്വോളി ആരുന്നു 🫰🏻🫶🏻കേശു സൂപ്പർ ആണ് നിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടം
@ayishamufeeda6445
@ayishamufeeda6445 23 минут бұрын
അതിനിടയിൽ ചുളുവിൽ നെയ്യിന്റെ പരസ്യം 😂😂😂
@brothersszzz695
@brothersszzz695 56 минут бұрын
കേശുവിന്റെLove 💞💞💞💞 കോമ്പോ അടിപൊളിയാണ് ❤ ഒഴിവാക്കാതെ നോക്കണം. പഴയതിനെക്കാളും പുതിയ ലൗ കോംബോയാണ് അടിപൊളി... 💞 ഈ സീസണിലെ Love കോമ്പോയാണ് പൊളി 💞💞💞 ഈ കോംബോ ഒഴിവാക്കാതെ നോക്കണം... പ്രശ്നങ്ങളൊക്കെ തീർത്ത് ബാലു ചേട്ടനും നീലാമയെയും തിരിച്ചുകൊണ്ടുവരണം
@ushaushafranics3557
@ushaushafranics3557 3 сағат бұрын
ഗിരി .. മുതിർന്ന ആൾക്കാരെ ബഹുമാനിക്കണം ഇച്ചിരി ഓവറാ ഗൗരി
@user-yx9rb9vs4b
@user-yx9rb9vs4b 2 сағат бұрын
ഗിരി അല്ല 😂ഗൗരി
@manojkanjirappallil9402
@manojkanjirappallil9402 2 сағат бұрын
വ്സറ്റി
@Harry-b7x5l
@Harry-b7x5l 2 сағат бұрын
ഏത് കിറി😂
@ReseenaAssis
@ReseenaAssis 2 сағат бұрын
ഇന്നലത്തെ എപ്പിസോഡിന്റെ part 2വേണമായിരുന്നു പ്ലീസ്‌ part 2വേണം 🤌🏼😭💗
@PrabhathKrishnan41
@PrabhathKrishnan41 3 сағат бұрын
Aleena korachum koode sundariyayi.. aleena mathiyarnu merlin ne kali aleena kolaam❤❤❤🎉
@harishankar7197
@harishankar7197 3 сағат бұрын
ഇന്നലത്തെ എപ്പിസോഡ് ഇഷ്ടമായവർ ഉണ്ടോ
@ajayankunnil6591
@ajayankunnil6591 Сағат бұрын
അലീന വേണ്ട
@AlexDani-c5b
@AlexDani-c5b 3 сағат бұрын
വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 120
@gameraze734
@gameraze734 2 сағат бұрын
😢
@anasabdulazeez2187
@anasabdulazeez2187 2 сағат бұрын
Entha 120?
@Jamalthejamal
@Jamalthejamal 2 сағат бұрын
​@@anasabdulazeez2187day 120 ann idheham udheshichath
@kadeejaibrahim7908
@kadeejaibrahim7908 2 сағат бұрын
Chittappane ishtamulavar undo
@SirajParali
@SirajParali 2 сағат бұрын
Ennum uppum mulakum kannunnavar undo ❤
@SirajParali
@SirajParali 2 сағат бұрын
@SirajParali
@SirajParali 2 сағат бұрын
❤😊
@ShynaPv-h4i
@ShynaPv-h4i 2 сағат бұрын
ബാലു അങ്കിൾ, നീലു ആന്റി ഇവർ കൂടി ഉണ്ടകിൽ എപ്പിസോഡ് സൂപ്പർ ആയേനെ
@ridermalu
@ridermalu Сағат бұрын
മൂന്ന് സീസൺ ആയിട്ട് കണ്ടുകൊണ്ടിരിക്കുന്നത് കൊണ്ട് മാത്രം ആണ് ഇപ്പോഴും നിർത്താൻ പറ്റാതെ കാണുന്നത്. അതിനിടയിൽ വല്ലപ്പോഴും ഇന്നലെ വന്ന പോലെയുള്ള എപ്പിസോഡ് വരും. ഇതിപ്പോ പിടിച്ചുനിൽക്കണമെങ്കിൽ ഇടയിൽ പരസ്യം വേണമെന്നായോ ഉപ്പും മുളകിന്😢😢
@kabeerkunju3439
@kabeerkunju3439 45 минут бұрын
ഓണത്തിനിടക്ക് പുട്ട് കച്ചവടം ഇതിനിടക്ക് നെയ്യുടെ പരസ്യം nice ആയിട്ട് അങ്ങ് കേറ്റി
@SreenandaP-s4c
@SreenandaP-s4c 2 сағат бұрын
There are no people who still want to bring Alina ❤❤😊😊 thankyou very much because in my life I never get more than 1 like 🙏❤️♥️
@sanjugopal5302
@sanjugopal5302 Сағат бұрын
പുതിയ സ്റ്റാർസ് വരട്ടെ ബാലു and😛നീലു മാറി നിന്നാലും ഉപ്പും മുളകും മുന്നോട്ട് പോകും എന്ന് തെളിയിച്ചു.
@irfanirfu2323
@irfanirfu2323 2 сағат бұрын
അലീന ഇനിയും എപ്പിസോഡ്സിൽ വേണം
@v.knabhan4487
@v.knabhan4487 2 сағат бұрын
24:16 paruvinte aa chiri😊
@AsyaKundattil
@AsyaKundattil Сағат бұрын
Today is pullothi anji chechi birthday Who are pullothi fans like adi🎉 Pls replay
@Hassi-m2z
@Hassi-m2z 2 сағат бұрын
ഞാൻ ഇന്നലത്തെ ബാക്കി പ്രദീക്ഷിച്ചു
@minhajcpaju3364
@minhajcpaju3364 Сағат бұрын
S nanum
@RaheemShahla
@RaheemShahla 15 минут бұрын
Aleena chechi ini varane episodeslum venana Aleena chechi so ❤❤🎉🎉CUTE❤❤🎉🎉
@deeptidiya9642
@deeptidiya9642 2 сағат бұрын
Merlin keshu ❤😊 opposites attract Aleena keshu 🤍😊 cute 😂😅
@swadhikhnfmdgr8581
@swadhikhnfmdgr8581 2 сағат бұрын
💕
@MumthazMoidin
@MumthazMoidin Сағат бұрын
Aleena keshu super
@arty_bay
@arty_bay 2 сағат бұрын
Sho.. അലീന കാണും എന്ന് പറഞ്ഞു യൂട്യൂബിൽ അപ്‌ലോഡ് ആവുന്നതും നോക്കി നിന്ന ഞാൻ ആരായി 🙂 Aleena fans assemble here🫣
@AlexDani-c5b
@AlexDani-c5b 3 сағат бұрын
Day 120 of asking for Vishnu to come back
@ShamnaSherin-m7l
@ShamnaSherin-m7l 15 минут бұрын
അലീന വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു 💚💚💚
@MrLatheefa
@MrLatheefa Сағат бұрын
പുട്ടിന്റെ ഇടക്ക് തേങ്ങ എന്ന് പറഞ്ഞപോലെ ഉപ്പും മുളകിന്റെ നിലനിൽപിന് അതിനിടയിൽ പ്രൊമോഷൻ കയറ്റി നല്ല ഐഡിയ 😀
@sahal_ibn_sathar743
@sahal_ibn_sathar743 3 сағат бұрын
Aleena fanse undo ivide 😂
@MumthazMoidin
@MumthazMoidin Сағат бұрын
Ha undu
@jishnutp8545
@jishnutp8545 Сағат бұрын
Ellalo
@SubuMohan
@SubuMohan 2 сағат бұрын
ഇന്നലെ ത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു പഴയ സുരേഷ് ബാബു ആണോ എഴുതി യത് സുരേഷ് ബാബു വിന്റെ സൃഷ്ടി ആണ് ഈ കഥാപാത്രം മുഴുവൻ
@yesiamvijil
@yesiamvijil 2 сағат бұрын
ഇന്നലത്തെ episode wohhh adipoli ayirunnu ❤
@MYOwnlittleworld-rv7xh
@MYOwnlittleworld-rv7xh 2 сағат бұрын
Keshu looks so charming❤🎉😊
@MYOwnlittleworld-rv7xh
@MYOwnlittleworld-rv7xh 2 сағат бұрын
Merlin keshu ❤😂 ennalathe baaki venamayrnu
@vismayaprakash3196
@vismayaprakash3196 2 сағат бұрын
ഇന്നലത്തെ എപ്പിസോഡ് trending 2വിലാ.. അതാണ് നല്ല content ആണെങ്കിൽ main കഥാപാത്രങ്ങൾ ഇല്ലെങ്കിലും ആളുകൾ കാണും.🙂 തെറ്റ് ചെയ്തവർ ആരാണെലും പ്രോഗ്രാംന്റെ പുറത്ത് പോവന്നെ വേണ്ടത്.. തെറ്റ് ചെയ്യാത്തവർ തിരിച്ചു വരികയും വേണം.. ശ്രീകുമാർനേ എന്നന്നേക്കും ആയി ഗൾഫിൽ അയച്ചോണ്ട് നമുക്ക് മനസിലാവും അവൻ ഇനി തിരിച്ചു വരില്ല തെറ്റ് ചെയ്തു എന്ന് 😇അപ്പൊ ബാലുവും..നീലുവിനെ തിരിച്ചു കൊണ്ടുവന്നു കൂടെ..
@ZeIzz-w9d
@ZeIzz-w9d 2 сағат бұрын
@@vismayaprakash3196 ഒന്ന് പൂടെ keelu faalu avar illathadhanu nalladh.. Bavani thalla chittappan.. Poyal samadhanm nalla crctrs vannu innalathe poole power aakkatte... Chakkapazam serial pole
@shahiillyas2733
@shahiillyas2733 3 сағат бұрын
Keshunn Merline kattiyum nalla combo aleena francis ann enn thonunuavar inndoooooo🙂👀🙌🏻
@hayafathima1931
@hayafathima1931 3 сағат бұрын
Ss
@ZeIzz-w9d
@ZeIzz-w9d 2 сағат бұрын
No da aleenanekalum good carector merlyn aaanu..... Aleena.. Per pole aanu
@SuseelaV-u7q
@SuseelaV-u7q 36 минут бұрын
അലീന ഇനിയും വരണം എന്ന് ഉള്ളവർ ഉണ്ടൊ 🙏🩷❤️😌😌 enikk😅😢😂😂
@MilshaPallat
@MilshaPallat 2 сағат бұрын
അലീനയെ ഇനിയും കൊണ്ടുവരണമെന്നുള്ളവർ like adi👇🏻
@prasadp.r5329
@prasadp.r5329 3 сағат бұрын
Flowers ചാനലിനും ശ്രീകണ്ഢൻ സാറിനും ഇതു കാണുന്ന പ്രേക്ഷകരോട് commitment ഉണ്ടെങ്കിൽ ബാലുവിനെയും നീലുവിനെയും തിരിച്ചു കൊണ്ടുവരും😢
@xxxtentacionfanboy2378
@xxxtentacionfanboy2378 3 сағат бұрын
Gouri enthan igane over acting cheyunath😢😢
@Star444-s5b
@Star444-s5b 2 сағат бұрын
ഇന്നലത്തെ എപ്പിസോഡ് set ആയിരുന്നു അതിന്റെ വാക്കി വേണം ആയിരുന്നു 🫣
@rayyanmuhammed945
@rayyanmuhammed945 2 сағат бұрын
ബാലു നീലു ഇല്ലാത്ത കുടുംബം😢😢ചിന്തികാൻ വയ്യഅവർ ഇല്ലാത്തത്കൊണ്ടാണ് സുരെന്ത്രന് വരെ ഇങ്ങനെ സീരിയസ്സ് ആയി ബാലു എന്താഇങ്ങനെ ആയി പോയി അവർ ഇല്ലങ്കിൽ പിന്നെ മൂഡ് ഇല്ല കാണാൻ
@RejaniRejani-jk5ld
@RejaniRejani-jk5ld 2 сағат бұрын
കാണണ്ട.....
@shajishakeeb2036
@shajishakeeb2036 2 сағат бұрын
Sathyam.
@blackblence
@blackblence 3 сағат бұрын
uppum mulakum is the one of the fire serial in the whole world of serials who agrees
@MYOwnlittleworld-rv7xh
@MYOwnlittleworld-rv7xh 2 сағат бұрын
Merlin keshu fans undo ❤
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 2 сағат бұрын
Aleena. Vauu. Suredranm. Vauu. Balu. Nelu. Evede. Ellavareyum. Kudi. Udagell. Adi. Poli❤😂🥰😍
@Rafee-m9z
@Rafee-m9z 2 сағат бұрын
Innalathethinte continuation venemennullavar like adikk
@Deepoocs
@Deepoocs 2 сағат бұрын
Merlin keshu ep venam Ennalethe Merlin posessiveness pwoli aayrnu ❤😂
@ajithav3762
@ajithav3762 3 сағат бұрын
Surendran and kanakam is back🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊
@user-yx9rb9vs4b
@user-yx9rb9vs4b 3 сағат бұрын
കനകം വേണ്ട
@ljvlogs2954
@ljvlogs2954 3 сағат бұрын
മാളവിക യെ കൊണ്ട് വരണം എന്ന് ഉള്ളവർ ഉണ്ടോ ❤️
@user-yx9rb9vs4b
@user-yx9rb9vs4b 3 сағат бұрын
അലീനക്കുട്ടി ❤️
@RaheemShahla
@RaheemShahla 2 минут бұрын
Paruvinte last chiri 😂aha polichu
@bindhusathish6384
@bindhusathish6384 2 сағат бұрын
ഗൗരിടെ അളിഞ്ഞ കോമഡി 😡ഓവർ ആക്ടിങ് 😄
@ShajuSha-z8x
@ShajuSha-z8x 58 минут бұрын
ബാലും .കനകം. കേശു - സുരേന്ദ്രൻ - ലച്ചു - പാറു.ഇവർക്കൊക്കെ പ്രാധാന്യം കൊടുത്ത്കഥ മാറ്റിയാൽ - സൂപ്പർ❤️
@jayashaju6510
@jayashaju6510 2 сағат бұрын
Aleena de episode supper ayirunnuu ❤❤
@swadhikhnfmdgr8581
@swadhikhnfmdgr8581 2 сағат бұрын
👌👍
@MumthazMoidin
@MumthazMoidin Сағат бұрын
Ha ade super ayerun❤
@Nivya364
@Nivya364 3 сағат бұрын
കുറെ ഡേയ്‌സ് കൂടിയിട്ട് അലീന വന്ന എപ്പിസോഡ് ആണ് ടു ഡേയ്‌സ് കൊണ്ട് 1M അടിക്കാൻ പോകുന്നത്. ഇപ്പൊ മനസിൽ ആയൊ ഇങ്ങനെ ഒക്കെ കൊണ്ടുവന്നാൽ നല്ല വ്യൂസ് കിട്ടുമെന്ന്🤷‍♀️
@nivusworld6525
@nivusworld6525 3 сағат бұрын
Aleena Francis fansokke like adich power akk..... 🤍🤍🤍
@shifanajasmi4529
@shifanajasmi4529 2 сағат бұрын
Keshu merlin combo iniyum venam
@KalloorAnoop
@KalloorAnoop 30 минут бұрын
ഉപ്പും മുളകും ഫമിലി ❤️
@ShamnaSajeev-t5d
@ShamnaSajeev-t5d 3 сағат бұрын
നീല അമ്മയും ബാലു ചേട്ടനും കൊണ്ടുവരണം
@vidhyav5240
@vidhyav5240 2 сағат бұрын
Lachu Muthaanu❤So Cute😘🖤😻Love You Muthee😚🫂🫀💝 Lachu Uyir🥰😎💪👑💎👸💓 Lachu&Siddhu Combo Waiting🤩💯👍Kuzhippallam Family neyum pettannu Kondu varanam🙏🥳☺️
@ViniVinisha-u3v
@ViniVinisha-u3v Сағат бұрын
Yes athu sathyama
@EzriMedia
@EzriMedia 2 сағат бұрын
Aleena and sivani adi koodi venamarnu😂😂😂
@NishaRanjith-f4i
@NishaRanjith-f4i Сағат бұрын
Shreekuttanum. Gaoriyu. Venda
@sholyjoseph4827
@sholyjoseph4827 Сағат бұрын
Aleena Merlin വഴക്ക് എന്ത് ആയി എന്ന് കണിക്കണം
@neenu9695
@neenu9695 Сағат бұрын
എന്റെ പാറു 😘😘😘🥰🥰😘❤️
@santhisreekumar9414
@santhisreekumar9414 2 сағат бұрын
ചുട്ട ദോശ കേശു തിന്നു.. സുരേന്ദ്രന് ഇതുവരെയും ദോശ കൊടുത്തില്ല 😄
@Hope-li3pw
@Hope-li3pw 5 минут бұрын
ആര് തിന്നു എന്നതിലല്ല Baker's നെയ്യ് കൊണ്ട് ദോശ ഉണ്ടാക്കിയതിലാണ് കാര്യം.
@badsha9690
@badsha9690 2 сағат бұрын
8:12 പ്രൊമോഷൻ കുഞ്ഞമ്മ 😂😂😂 👊
@jessyshibu81
@jessyshibu81 25 минут бұрын
Aleena vs merlin episode venom Keshu vellam kudikkum 😅
@sarathattupuram419
@sarathattupuram419 2 минут бұрын
ആദ്യമേ കൊണ്ടുവരാനുള്ള നീലു ബാലു പിന്നെ സുരേന്ദ്രനെ 😅
@chandrika_pt
@chandrika_pt 2 сағат бұрын
ഗൗരിയുടെ നടത്തംഒന്ന് മാറ്റിപ്പിടിച്ചുകൂടെ
@mujeebrehmanmommom8702
@mujeebrehmanmommom8702 Сағат бұрын
ഇന്നലത്തെ എപ്പിസോഡ് ന്റെ പാർട്ടി 2 വേണമായിരുന്നു 😢😢😢😢
@Vanuvanus
@Vanuvanus 4 сағат бұрын
❤❤❤
@AkhilKrishnan-g3z
@AkhilKrishnan-g3z 3 сағат бұрын
Bengers gee😂 prasiyam😮
@ShiniBaby-og3un
@ShiniBaby-og3un 3 сағат бұрын
സൂപ്പർ 🥰🥰🥰
@NadhisavadNadhisavad
@NadhisavadNadhisavad 37 минут бұрын
Nalethe episodeill aleena venam ennale polikkuu
@EnteMoto
@EnteMoto Сағат бұрын
12:06 😂😂ഗൗരി യുടെ മോന്ത എലി യെ പോലെ ഉണ്ടല്ലേ 🤭🤭
@NUJOOMAlzain
@NUJOOMAlzain 23 минут бұрын
കേശു അലീന ഇനിയും വേണം ❤
@Navas-fe8jf
@Navas-fe8jf 3 сағат бұрын
La❤chu
@sherrygeorge6704
@sherrygeorge6704 3 сағат бұрын
ഡേയ് ആ കുമ്മായിയെ ഇറക്കി വിട് അല്ലേൽ ഡയലോഗ് കുറച്ചു കൊടുക്ക്‌.. 🤦‍♂️ ചീവിട് കരച്ചിൽ.. വെറുപ്പിക്കുന്നു 🤦‍♂️
@manojkanjirappallil9402
@manojkanjirappallil9402 2 сағат бұрын
👌👌
@NUJOOMAlzain
@NUJOOMAlzain 35 минут бұрын
അലീന ഇനിയും വരണം 👍🏽👍🏽
@ajithav3762
@ajithav3762 3 сағат бұрын
Super episode🎉🎉🎉🎉❤❤❤❤❤😊😊😊😊
Ithu Item Vere | Comedy Show | Ep# 146
43:10
Flowers Comedy
Рет қаралды 49 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Uppum Mulakum 3 | Flowers | EP # 190
25:04
Flowers Comedy
Рет қаралды 984 М.
Kanyadanam - Best Scenes | 18 Jan 2025 | Surya TV Serial
9:40
ROASTING OUR OLD TIKTOK  VIDEOS 💣| PART-1
14:55
Am Super Hero
Рет қаралды 20 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН