കത്തും വേനലിൽ കാലത്തിൻ ചിറകിൽ കലാലയം പാടീ ഗീതങ്ങൾ കടന്നു പോയൊരു സ്വപ്നത്തിൻ കഥകളിൽ മോഹവുണർത്തീ (കത്തും വേനലിൽ...) പുഞ്ചിരി പൂവിടും സായാഹ്നങ്ങൾ പ്രണയം പാടീ നിഴലുകൾ പുതിയൊരു ഭാവം കാണും പുന്നാരങ്ങൾ പരിഭവങ്ങൾ പാലമിടും സൗഹൃദങ്ങൾ പറന്നുയരും മുൻപായി പിറകെ വരും അനുഭവങ്ങൾ (കത്തും വേനലിൽ... ) എന്നും പൂക്കുന്ന പൂവാടികളിൽ ഏകാന്തതയുടെ പൂക്കൂടകൾ എവിടെയും ഒന്നിനോടൊന്നായി എല്ലാം മറയുന്ന കൂട്ടായ്മകൾ ഏറെ തിളങ്ങും മിഴികളിൽ ഏഴു സൂര്യന്റെ മിന്നലാട്ടങ്ങൾ എരിഞ്ഞടങ്ങും നെരിപ്പോടുകൾ (കത്തും വേനലിൽ...)
@sreekumar-sy3px2 ай бұрын
മോഹമായി നീ നിറയും മനസിൻ താഴ് വരയിൽ കാലമൊരുക്കിയ കാഴ്ചകളിൽ കിനാവിൻ വസന്തമായി നീയാടും നേരം (മോഹമായി...) മോഹം നിന്നിൽ മൊട്ടിടുമ്പോൾ പൂവായി വിരിയുമ്പോൾ നിൻ മുന്നിൽ ഞാനീ ലോകം മറക്കും നീയുദിക്കൂ പ്രകാശമായി നിൻ മുന്നിൽ മറ്റെല്ലാം മറഞ്ഞു പോകും (മോഹമായി...) മാനസം മുഴുവൻ നീ നിറഞ്ഞു മിഴികളിൽ നിൻ രൂപം മാത്രം പരിണയത്തിൻ പറുദീസയൊരുക്കാൻ പൂവാടികളിൽ മാനസം പാടീ പ്രിയക്കായൊരു പ്രണയ ഗീതം (മോഹമായി...)
@justparu29292 ай бұрын
Ll0ppppppp0
@princetharakan5549Ай бұрын
QQ❤
@sidhardhansunil5501Ай бұрын
EcDUQ@@princetharakan5549
@sreekumar-sy3px2 ай бұрын
ആദ്യപണയത്തിൻ ഓർമയായി നീ അകന്നിരുന്നാലും അടുത്തെത്തും കൂട്ടുകാരി ജീവനിലെഴുതിയ ഗാനമായി നീ ജാലകങ്ങളിൽ സ്വപ്നങ്ങളിൽ കാഴ്ചയായി (ആദ്യപ്രണയത്തിൻ...) ഓരോ നിമിഷവും നിന്നെത്തേടും മിഴികൾ ഒരിക്കലെങ്കിലും കാണാൻ മോഹവുമായി അടുത്തുവരാൻ അരികിലിരിക്കാൻ ആരൂഢ വിസ്മയമായി നീ പാറി വരൂ (ആദ്യപ്രണയത്തിൻ...) നിൻ പൂങ്കവിളിൽ പൂത്തൊരു സ്വപ്നം നിറമേറും കാഴ്ചകളായി സായന്തനം സന്ധ്യയെ തേടുന്ന പോൽ സുന്ദരമായി പാടി നീ വന്നു (ആദ്യപ്രണയത്തിൻ...)
@sreekumar-sy3px2 ай бұрын
ഓണം പാടുന്നൂ ഒരുമയുടെ ഗീതങ്ങൾ ഒരിക്കൽ കണ്ട കാഴ്ചകൾ ഓർമയിൽ വിടരും പൂക്കളായി ഓണം വന്നൂ നാടുണർന്നൂ (ഓണം പാടുന്നൂ...) വയലിറമ്പിൽ വസന്തമുണരും വർണങ്ങൾ വിതറീ വയൽ പൂക്കൾ വാതായനങ്ങളൊരുങ്ങും ദളങ്ങളിൽ വിസ്മയമൊരുക്കും വാടികൾ വിരിഞ്ഞുണരും പൂക്കളാൽ (ഓണം പാടുന്നൂ...) ഓണപ്പാട്ടിൻ ഈരടികൾ ഇതളിടും ഓർമകളിലെ ഈണങ്ങളിൽ ഓണവെയിലിൽ പൂങ്കാറ്റിൽ ഓണത്തുമ്പി പാറും താളങ്ങളിൽ ഓണ പൂക്കളുടെ നടനമിതാ (ഓണംപാടുന്നൂ...)
@sreejashaji26508 ай бұрын
Jeevaasamaayi my favourite song
@sudheer287Ай бұрын
Beautiful!Well sung Nammu👍❤
@sarithanarayan123saritha617 күн бұрын
❤
@leelabalasubramanian390022 күн бұрын
All lovely songs..please add name of movie...so we can see the movie too