ആരാണ് യഥാർത്ഥ വില്ലൻ എന്നറിയാൻ കാത്തിരിക്കുന്നു. വാമിയുടെ ചീത്ത വിളി Super . അമൽ Super ദേവിക ശ്രീ ഇവരുടെ റൊമാൻസിനായി waiting എന്താണ് ആ അപകടം ശ്രീയ്ക്കും ദേവികയ്ക്കും ഒന്നു സംഭവിക്കല്ല എന്ന് പ്രാർത്ഥിക്കുന്നു. പ്രണയ മന്ദാരം❤️❤️👌👌
@rinussrinsha322 жыл бұрын
യഥാർത്ഥ വില്ലനെ അറിയാൻ കാത്തിരിക്കുന്നവർ ഉണ്ടോ❤
@niyajohny42072 жыл бұрын
Real villan is deepu
@shinymariya99992 жыл бұрын
Devikauda sister ano
@nahalariyas40182 жыл бұрын
@@niyajohny4207 dhevigante aniyathi dheebu aano
@niyajohny42072 жыл бұрын
@@nahalariyas4018 yes
@muhsinashamnas43692 жыл бұрын
Ys
@Habiya_2 жыл бұрын
മരണം വരെയും മടുപ്പേതുമില്ലാതെ മതിപ്പോടെ കൂടെ കൂടുന്ന ചില കൂട്ടുകെട്ടുണ്ട്......... മനസറിഞ്ഞു മനം കവരുന്നവർ...... ഈ കുഞ്ഞു ജീവിതം സുന്ദരമാവാൻ ഇവർ തന്നെ ധാരാളം... ഖലമിന്റെ തോഴി 🥀
@muhammednaseef2k7862 жыл бұрын
Ooi😂😂
@gopikavishnu65402 жыл бұрын
പിന്നേം സസ്പെൻസ്..... ശ്ശോ.... ഇനി നാളെ വരെ കാത്തിരിക്കണമല്ലോ
@manumarcelo12492 жыл бұрын
അടിപൊളി 😍 ശ്രീ ഇന്ന് ചിരിപ്പിച്ചു കൊന്നു 😄😄 ദേവികക്ക് ശ്രീയോടുള്ള ദേഷ്യം വേഗം മാറട്ടെ... ഇപ്പോഴുള്ള യാത്രയിൽ അവർക്ക് ആപത്തൊന്നും വരാതിരിക്കട്ടെ... ഈ സ്റ്റോറിയിലെ ശെരിക്കുള്ള വില്ലൻ ആരാണ്... 🤔
@amalasunny63752 жыл бұрын
ആപത്തിലേക്കോ 😬അയ്യോ അങ്ങനെ ഒന്നും പറയല്ലേ 😒ശ്രീക്കും ദേവികക്കും ഒന്നും ആവല്ലേ. ആരാ യഥാർത്ഥ വില്ലൻ എന്ന് അറിയാൻ katta waiting ആണ്. അജു and അമൽ എത്രയും വേഗന്ന വരണം. Waiting to next episode ✌️❤️
@parvathyrnair90232 жыл бұрын
Super story annu 👌🥰❤️
@musthafasaali10272 жыл бұрын
Sree dhevika vami Aju super jodi
@asifsinuasifsinu52392 жыл бұрын
Poli ❤️❤️❤️❤️❤️
@gayathrigayathribiju28502 жыл бұрын
❤️PRENNAYAMANDHARAM❤️
@rohithappusrohithappus13562 жыл бұрын
❤❤❤അവന്റെ പെങ്ങളെയും കുടുംബത്തെയും അപകടത്തിൽ നിന്ന് രക്ഷിക്കാൻ അജു വരും ഉറപ്പ് ❤❤❤
@archaathira45572 жыл бұрын
ഇന്നത്തെ part എന്തൊരു sweet ആയിരുന്നു അല്ലെ 😁😁എന്തൊരു ഫീലോടായ വന്നേ ❤🔥but end 😢😢😢😢
@Habiya_2 жыл бұрын
പ്രണയമന്ദാരം❤ ശ്രീ ❤ദേവിക അജു ❤വാമി ഇഷ്ടം... ❤😘😘😘 Poli beautifull story.... ❤️🩹❤️🔥❣️💘💝
@muhammednaseef2k7862 жыл бұрын
മാലാഖ 👻👻👻 Thanku അടിപൊളി story 😂😂
@bindhushajishaji79322 жыл бұрын
Eshtam ❤️
@ranjuafsal30502 жыл бұрын
ഫസ്റ്റ് 💞💞💞
@Habiya_2 жыл бұрын
കുന്നോളം പ്രതീക്ഷകൾ നിറച്ച നീണ്ട കാത്തിരിപ്പിന് മധുരവും കയ്പ്പും കലർന്ന രുചിയാണ്......... 🍂 ഖലമിന്റെ തോഴി 🥀