ഷിമിൽ കിടു മനുഷ്യൻ എല്ലാ അർത്ഥത്തിലും എനിക്ക് ജനിക്കാതെ പോയ സഹോദരൻ ഒരുപാട് ഇഷ്ടം
@sharafali78235 ай бұрын
ഷിമിലി പോളിയാണ് 💪💪💪
@Deepthish-o7r5 ай бұрын
എന്റെ ഇക്കച്ചു നിങ്ങൾ പൊളിച്ചുട്ടോ, വയസ്സ് കൊണ്ട് നീ എനിക്ക് കുഞ്ഞനുജനനാണു എന്നാൽ ഇഷത്തോട് കൂടിയ ഒരു ബഹുമാനം ഉണ്ടല്ലോ അതാട്ടോ എന്റെ സഹോദരൻ മരിച്ചിട്ടു 18വർഷം കഴിഞ്ഞു ആ ഒരു സന്തോഷം ഹൃദയത്തിൽ നിന്നും ദൈവം അനുഗ്രഹിക്കട്ടെ ഇക്കച്ചു
@rajesharraj87245 ай бұрын
ജീവിതം ഒന്നേയുള്ളൂ ഒരു കാര്യം ചെയ്യാൻ രണ്ടാമത് ഒരവസരം കൂടി ദൈവം തന്നെന്ന് വരില്ല. ഫോളോവേഴ്‌സും, ലൈക്കും കുറഞ്ഞോട്ടെ ലൈഫിൽ കിട്ടുന്ന അനുഗ്രഹം വളരെ വലുതാണ്. കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത ബുദ്ധി കൊണ്ട് കാണാൻ കഴിയൂന്ന ആ ബ്ലെസ്സിങ് മാത്രം ശാശ്വതമായി ഉളളൂ 👍👍all the best ❤❤.
@SujathasreedharanSujatha-mg9th5 ай бұрын
കുറെ പൈസയും വണ്ടിയും ഉണ്ടായിട്ട് കാര്യമില്ല നല്ലൊരു മനുഷ്യനാവണം അതാണ ഷിമ്മിൽ ദൈവത്തിൻ്റെ അനുഗ്രഹം കുടുംബത്തിനും ഷറമ്മിലിനും ഉണ്ടാവട്ടെ👃👃👃💕
@jeejashivadasjeejashivadas76815 ай бұрын
കാവേരിയും ഇക്കയും നമ്മുടെ മുത്തല്ലേ 🥰
@abdulrezak69325 ай бұрын
പടച്ചവൻദിർഖായുസ് നൽകട്ടെ.
@anshadanu32475 ай бұрын
ഇതു വേറെ ലവൽ മച്ചാൻ ആണ് ❤👍👏👏👏🤙👍
@Rachel_world2 күн бұрын
ഷിമിൽ മോന് താങ്ക്സ് ഇതു കണ്ടപ്പോൾ കരഞ്ഞുപോയി ദൈവം അനുഗ്രെഹിക്കട്ട