പ്രണയവിവാഹം v/s അറേഞ്ച് മാരേജ് | ഏതാണ് യുക്തിപരം?! | Love Marriage v/s Arranged Marriage | Malayalam

  Рет қаралды 17,625

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 191
@mohammedanas8329
@mohammedanas8329 8 күн бұрын
ഇത് സത്യമാണ് എന്ന് പല പുരുഷൻ അവൻ്റെ perspective l നിന്ന് ചിന്തിച്ചാൽ കിട്ടും അത് പോലെ തന്നെ സ്ത്രീക്കും പക്ഷേ അംഗീകരിക്കില്ല എന്നതാണ് സത്യം😂😂😂
@maharoofchappan1198
@maharoofchappan1198 8 күн бұрын
Very informative. യുവാക്കളെയും യുവതികളെയും കാര്യങ്ങൾ മനസ്സിലാക്കി ബോധവൽക്കരിക്കേണ്ടത് ആണ്. ചർച്ച നയിച്ച നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@rineesaap8820
@rineesaap8820 4 күн бұрын
ഇത്. നിങ്ങൾ. നമ്മുടെ. സ്കൂളിൽ ലും. കോളേജ്. കളിലും. പോയി. അവർക്ക്. ക്ലാസ്. എടുത്താൽ. വളരെ ഗുണം ചെയ്യും. അത്രയും. നല്ല ഇൻഫർമേഷൻ. ആണ്. എത്രയോ. കുടുംബം. പ്രശ്നം ഒഴിവാക്കാൻ പറ്റും. അല്ലാഹു. നിങ്ങളെ. അനുഗ്രഹിക്കട്ടെ 🤲🏻
@Dawaboi
@Dawaboi 8 күн бұрын
Subhanallah. Beautifully explained. May Allah preserve you all and reward you.
@lonely527
@lonely527 8 күн бұрын
തുടക്കത്തിൽ കല്യാണത്തിന് മുമ്പുള്ള പ്രണയം ഇസ്ലാം അനുവദിക്കുന്നില്ല എന്ന് പറഞ്ഞു. അതിനർത്ഥം പ്രത്യക്ഷമായി എതിർക്കുന്നു എന്ന് കരുതരുത്. പ്രണയം ഉള്ളവർ ഉടനടി വിവാഹം ചെയ്യുക എന്നതാണ് നിയമം. Mishkat al-Masabih 3093 Ibn ‘Abbas reported God’s Messenger as saying, “You have seen nothing like marriage for increasing the love of two people.” എന്തുകൊണ്ടും ലൗ വിവാഹത്തേക്കാൾ മികച്ചത് അറേഞ്ച്ഡ് വിവാഹം തന്നെയാണ്
@Userhsna
@Userhsna 6 күн бұрын
ശെരിയായിരിക്കാം പക്ഷെ കല്യാണം അങ്ങനെ ഉടനടി നടത്താൻ പറ്റിയ ഒന്നാണോ??
@lonely527
@lonely527 5 күн бұрын
@@Userhsna ഉടനടി എന്നർത്ഥം പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം ഉടനെ മനസ്സിലാക്കുക. വിവാഹം ചെയ്യുക. വിവാഹത്തിന് മുമ്പ് വെറുതെ ചുറ്റിതിരിയുന്നത് ആണ് എതിർക്കുന്നത്
@Userhsna
@Userhsna 5 күн бұрын
@lonely527 oo okkeyy👍🏻
@Here_we_go..557
@Here_we_go..557 3 күн бұрын
Arrange marriage il പേരും പോലും മനസിലാകാതെ ആവും കെട്ടുന്നത് ചുരുക്കി പറഞ്ഞ even വയറ്റിൽ ഉണ്ടോ എന്ന് പോലും അറിയാൻ പറ്റില്ല.😂
@lonely527
@lonely527 3 күн бұрын
@@Here_we_go..557 അങ്ങനെ ആണ് കെട്ടുന്നത് എന്ന് ആര് പറഞ്ഞു?
@muhammedfarhan293
@muhammedfarhan293 8 күн бұрын
സത്യം,പ്രണയ പ്രണയബദത്തിലും പ്രണയ വിവാഹബന്ധത്തിലും സംശയരോഗം വളരെ കൂടുതലായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
@Here_we_go..557
@Here_we_go..557 3 күн бұрын
Arrange marriage പിന്നെ വല്ലവനും വയറ്റിൽ ആക്കിയതിനേം, വേലി ചാടാൻ ഇരിക്കുന്നതിനെ ഒക്കെ ആവും തലേൽ ആക്കി തരുന്നത്
@_AlSafa_NS_
@_AlSafa_NS_ 3 күн бұрын
@@Here_we_go..557 😄👍
@lonely527
@lonely527 3 күн бұрын
​@@Here_we_go..557വല്ലാതെ മെഴുകുന്നണ്ടല്ലോ സുഹൃത്തേ. ഇവിടെ love marriage പിന്നെ പ്രേമിച്ചു പറ്റിക്കുന്നത് ആകും സ്ഥിരം അല്ലെ 😃
@Here_we_go..557
@Here_we_go..557 3 күн бұрын
@@lonely527 ennittu mikka അവിഹിതവും പറ്റിക്കപ്പെടലും, ഒളിച്ചോട്ടവും ഒക്കെ arrange il ആണല്ലോ കാണുന്നെ ചുകുർത്തെ
@Here_we_go..557
@Here_we_go..557 2 күн бұрын
@lonely527 enthayalum arranged marriage pole lottery edupp alla.
@jumbojet10
@jumbojet10 8 күн бұрын
What an amazing presentation ❤️
@aleefanzilt1773
@aleefanzilt1773 Күн бұрын
Thanks 100% Valuable informations 👍👍
@ShajiShaji-l8z
@ShajiShaji-l8z 8 күн бұрын
സ്നേഹിച്ച് കെട്ടുന്നതിലും നല്ലത് കെട്ടി സ്നേഹിക്കുക
@vargheseantonyv.b.2265
@vargheseantonyv.b.2265 8 күн бұрын
അതെ കെട്ടി സഹിക്കുക 😂😂😂😂
@diyaworld8036
@diyaworld8036 8 күн бұрын
അതേ. വർഷം കൂടും തോറും സ്നേഹം കൂടുന്നു.
@DtstFuf
@DtstFuf 8 күн бұрын
Manasilakki kettuka..allegil pani kittum😂
@lonely527
@lonely527 7 күн бұрын
​@@DtstFufഅത് പണി കൂടുതൽ മനസ്സിലാക്കി കെട്ടിയവരിലും 🙂
@Here_we_go..557
@Here_we_go..557 3 күн бұрын
​@@lonely527 മറ്റേടത് പിന്നെ എത്ര മൂഞ്ചിയ ജീവിതം ആണേലും സഹിക്കാനെ നിവർത്തി ഉള്ളൂ😂
@anilkumarn.m3252
@anilkumarn.m3252 Күн бұрын
ലവ് മാരേജ് ആണ് നല്ലത്..... ലവ് ഇല്ലാത്ത കേസിൽ മാത്രം arranged marriage... ലവ് മാരേജ് നെ ധിക്കരിച്ച് arranged marriage നടത്തി യാൽ ആദ്യത്തെ ലവ് ആത്മാ൪ത്ഥമെങ്കിൽ ജീവിതകാലം മുഴുവൻ അത് മനസ്സിലൊരു വിങ്ങൽ ആയിമാറു൦
@AbdulLatheef-dv7ug
@AbdulLatheef-dv7ug 8 күн бұрын
വളരെ വിജ്ഞാനപ്രദമായ, ചിന്തനീയമായ ക്ലാസ്. നന്ദി; അഭിനന്ദനങ്ങൾ.
@Rafeeque.e976
@Rafeeque.e976 8 күн бұрын
തുടക്കം തന്നെ പൊളിച്ചു.. Good information ❤👍👌
@junaidraihan
@junaidraihan 7 күн бұрын
ബാറക് അല്ലാഹ് ,,വളരെ മനോഹരമായി,എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വിവരണം
@justonetime8939
@justonetime8939 8 күн бұрын
പ്രണയ വിവാഹത്തിന്റെ end വഴക്കും സംശയത്തിലും ചെന്നെത്തിക്കും...... പല ആളുകളുമായി ബന്ധപ്പെട്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞതാണ്
@muhammedfarhan293
@muhammedfarhan293 8 күн бұрын
സത്യം,പ്രണയ പ്രണയബദത്തിലും പ്രണയ വിവാഹബന്ധത്തിലും സംശയരോഗം വളരെ കൂടുതലായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
@lonely527
@lonely527 8 күн бұрын
@@justonetime8939 ഇസ്ലാം പ്രണയവിവാഹത്തിന് എതിരല്ല. പക്ഷെ അറേഞ്ച്ഡ് വിവാഹം തന്നെയാണ് കൂടുതൽ നല്ലത്
@mohamedfarheen5400
@mohamedfarheen5400 8 күн бұрын
Nere thirichum ille, yathoru parijayam illatha aale ketiyit avasanam oth povan patathath
@Sana4455-I9n
@Sana4455-I9n 7 күн бұрын
വെറുതെ ആവശ്യമില്ലാത്തത് സംസാരിക്കരുത് എന്റെ ഉമ്മയും വാപ്പയും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്... 31 വർഷം കഴിഞ്ഞു... ഇതുവരെയും സുഖമായി ജീവിതം...എന്റെയും വിവാഹം കഴിഞ്ഞു എനിക്കും കുട്ടിയായി... ❤
@lonely527
@lonely527 7 күн бұрын
@@Sana4455-I9n എല്ലാ പ്രണയ വിവാഹവും അങ്ങനെ ആണെന്ന് അദ്ദേഹം ഉദ്ദേശിച്ചിട്ടില്ല
@ramshad7612
@ramshad7612 8 күн бұрын
Super explanation ❤
@alameen4766
@alameen4766 8 күн бұрын
വീടും നാടും കോടതിയും പോലീസും ആരും നമുക്ക് വിഷയമല്ല എന്ന് പറഞ്ഞു പ്രേമമെന്ന കാമത്തിനായി ഒളിച്ചോടുന്നവർ, ഇനിയുള്ള അവരുടെ ജീവിതത്തിൽ അതുപോലെ എന്തിനും ഏതിനും എപ്പോൽ വേണമെങ്കിലും ഇതേ പണി ഒപ്പിക്കാം.പൈസ സ്വത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഇവർക്കു വേണും താനും അതാണ് ഇവരുടെ ഒടുക്കത്തെ ധൈര്യവും.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.😂😂😂.
@danishali-ub2ch
@danishali-ub2ch 3 күн бұрын
തുടർച്ച പ്രതീക്ഷിക്കുന്നു 😊
@Sana4455-I9n
@Sana4455-I9n 7 күн бұрын
എന്റെ ഉമ്മയും വാപ്പയും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്... 31 വർഷമായി ജീവിക്കുന്നു... അൽഹംദുലില്ലാ ഇതുവരെയും സുഖമായ ജീവിതം... എന്റെയും വിവാഹം കഴിഞ്ഞു എനിക്കും ഒരു കുട്ടിയായി... ഇപ്പോഴും പരസ്പരം പ്രണയിച്ച കാര്യങ്ങൾ അവർ പറയാറുണ്ട്... കത്തുകൾ കൈമാറിയ കഥകൾ പറയാറുണ്ട്...❤
@lonely527
@lonely527 7 күн бұрын
എല്ലാ പ്രണയ വിവാഹവും കുഴപ്പം നിറഞ്ഞത് ആണ് എന്ന് ആരും ഇവിടെ പറഞ്ഞിട്ടില്ല
@Sana4455-I9n
@Sana4455-I9n 7 күн бұрын
​​​@@lonely527എങ്ങനെയാണ് എന്നുണ്ടെങ്കിൽ എല്ലാ പ്രണയവും ചതിക്കപ്പെടുന്നില്ല എന്നുള്ള കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതല്ലേ? പ്രണയിക്കുന്നവരുടെ മോശവശങ്ങൾ മാത്രമല്ലേ ഇവിടെ പറയുന്നുള്ളൂ... വിവാഹ ഉറപ്പിച്ചതിനു ശേഷവും കല്യാണം കഴിഞ്ഞതിനു ശേഷവും പങ്കാളികൾ ചതിക്കപ്പെടുന്നില്ലേ? എത്രയോ സ്ഥലങ്ങളിൽ എങ്ങനെ സംഭവിക്കുന്നു... പ്രൊഫൈൽ നോക്കി choice ചെയ്യ്തു വിവാഹം കഴിക്കുന്ന എത്രയോ സ്ത്രീപുരുഷന്മാരാണ് കല്യാണം ഉറപ്പിക്കാൻ വേണ്ടി കള്ളം പറഞ്ഞതാണെന്ന് അറിയുന്നത്... എത്രയോ സ്ഥലങ്ങളിൽ മാനസിക രോഗത്തിന് ഗുളിക കഴിക്കുന്ന പെണ്ണിനെയും പുരുഷനെയും വീട്ടുകാരെ അറിയിക്കാതെ കെട്ടിച്ചു വെച്ചു കൊടുക്കുന്ന എത്രയോ കേസുകൾ... ശാരീരികമായി ബന്ധപ്പെടാൻ പോലും അറിയാതെ... കൗൺസിലിംഗ് സെന്ററുകളിൽ കയറിയിറങ്ങുന്ന എത്രയോ കേസുകൾ ഈ പറയുന്ന അറേഞ്ച്ഡ് മാരേജിലുകളിൽ ഉണ്ട്... ധാരാളമുണ്ട്... അതുകൊണ്ട് വിവാഹശേഷം എങ്ങനെ ജീവിക്കുന്നു എന്നതിൽ ഇരിക്കും കാര്യം...
@sarifmuhammed
@sarifmuhammed 6 күн бұрын
ജനറലി അങ്ങനാണ് എന്ന് വെച്ചാൽ എല്ലാരും അനഗ്നെ തന്നെ ആവുള്ളു എന്നർത്ഥമില്ല , സോഷ്യൽ സയൻസിൽ കൂടുതൽ percentage ആണ് ഒരു കാര്യം ജനറൽ ആണോ അല്ലയോ എന്നത് തീരുമാനിക്കുന്നത് , എല്ലാര്ക്കും അങ്ങനെ വന്നു എന്നതുകൊണ്ടല്ല , ആ വ്യത്യാസം മനസിലായി എന്ന് കരുതുന്നു
@hishamdrockzz3007
@hishamdrockzz3007 6 күн бұрын
@@lonely527പ്രണയ വിവാഹത്തിന്റെ ഒരുപാട് negatives പറഞ്ഞിട്ട് എല്ലാ പ്രണയവും കുഴപ്പമല്ല എന്നൊരു വാചകം കൊണ്ടുള്ള ആനുകൂല്യം പോലും കൊടുത്തില്ലല്ലോ ഇത്രേം സംസാരിച്ചിട്ട്.
@Sana4455-I9n
@Sana4455-I9n 6 күн бұрын
​@@sarifmuhammedവ്യത്യാസത്തിന്റെ കാര്യം ഞാൻ പറയാം... ഇവിടെ ഇദ്ദേഹം പറയുന്നുണ്ട് പ്രണയ വിവാഹത്തിൽ ആദ്യം attracted ആയിട്ടാണ് പിന്നീട് പ്രൊഫൈൽ നോക്കുന്നത് എന്ന്... ഞാനൊന്നു ചോദിക്കട്ടെ അറേഞ്ച്ഡ് മാര്യേജിലും ഇതുതന്നെയല്ലേ നടക്കുന്നത്... പ്രൊഫൈൽ കൊണ്ട് നിരത്തി വെക്കുന്നു എന്നുള്ളത് ശരി തന്നെയാണ്... പക്ഷേ അട്രാക്ടഡ് അല്ലാത്ത ഒരു പെണ്ണിന്റെയോ പയ്യന്റെയോ പ്രൊഫൈൽ നമ്മൾ നോക്കാറുണ്ടോ... എത്രയോ സ്ഥലങ്ങളിൽ സൗന്ദര്യം പോര എന്നുള്ള രീതിയിൽ പെണ്ണിനെയും പയ്യനെയും ഒഴിവാക്കുന്നവരുണ്ട്... നമുക്ക് ചേരുന്ന പ്രൊഫൈൽ ആണെങ്കിൽ പോലും സൗന്ദര്യത്തിന്റെ പേരിൽ എത്രയോ പേർ തള്ളിക്കളയുന്നവരുണ്ട്... അങ്ങനെയല്ലാതെ പ്രൊഫൈൽ തിരഞ്ഞെടുത്തുന്ന വരാണെങ്കിൽ ജീവിതാവസാനം വരെയും ആളുകളുടെ കുത്തുവാക്കുകൾ കേൾക്കേണ്ടിവരും... പ്രണയത്തിൽ കയറാറില്ല എന്ന് പറയുന്നു... അറേഞ്ച്ഡ് മാര്യേജിൽ കരാർ ഉള്ളതുകൊണ്ട് തന്നെ ചതിക്കപ്പെടില്ല എന്ന് പറയുന്നു... എന്താ എൻഗേജ്മെന്റ് കഴിഞ്ഞതിനുശേഷം ഒളിച്ചോടിപ്പോകുന്ന സ്ത്രീകളും പുരുഷന്മാരും നാട്ടിലില്ലേ? വിവാഹശേഷം ഒരു കുട്ടി ആയതിനുശേഷം ഇറങ്ങിപ്പോകുന്നവരില്ലേ? പോകുന്നവരൊക്കെ പ്രണയിച്ചു മാത്രം വിവാഹം കഴിച്ചവരാണോ? പ്രണയ വിവാഹത്തിൽ എന്തെങ്കിലും പ്രശ്നം വന്നാൽ ഈ സ്വന്തമായിട്ട് തെരഞ്ഞെടുത്തതല്ലേ അനുഭവിക്കു എന്ന് പറയും... അറേഞ്ച്ഡ് ആണെങ്കിൽ ഇങ്ങനെയൊക്കെ തന്നെയാണ് നമ്മളും ജീവിച്ചത് അല്ലാഹു നിനക്കായി വിധിച്ചതല്ലേ സഹിക്കുക തന്നെ.. ഒരു കുട്ടിയായി പോയതിന് അച്ഛൻ വേണ്ടേ എന്ന് പറയും... പണ്ടൊക്കെ ഞങ്ങൾ അനുഭവിച്ചതിന്റെ പകുതി പോലും ഇല്ലല്ലോ എന്ന് പറയും... വിവാഹത്തിൽ സ്ത്രീധനം കിട്ടിയില്ല എന്നുള്ള രീതിയിലാണ് വഴക്ക് എങ്കിൽ... അറേഞ്ച്ഡ് മാരേജിൽ കുറഞ്ഞുപോയി എന്നുള്ളതിനെ കുറിച്ച് ആയിരിക്കും... അല്ലെങ്കിൽ ചെക്കന്റെയും ചെക്കന്റെ സഹോദരിയുടെയും കല്യാണം നടത്തി എന്നുള്ള പേരിലായിരിക്കും... രണ്ടിലും പ്രശ്നങ്ങൾ ധാരാളമുണ്ട്... എത്ര കണക്കെടുത്താലും ഒന്നോ രണ്ടോ ശതമാനം മുകളിലായിരിക്കും... എന്ന് വിചാരിച്ച് അറേഞ്ച് മാര്യേജിലുള്ളവരെ എല്ലാവരും സുഖിച്ചു കഴിയുകയാണ് എന്നൊന്നുമില്ല
@ഫൈസിഗ്രൂപ്പ്കേരള
@ഫൈസിഗ്രൂപ്പ്കേരള 8 күн бұрын
Excellent talk..❤
@Shihabuddin-p8m
@Shihabuddin-p8m 4 күн бұрын
എത്ര പെർഫെക്ട് ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞത് 👍👍💐💐💐
@rashidmohamed3899
@rashidmohamed3899 8 күн бұрын
Informative 🎉
@manuhemivlogs134
@manuhemivlogs134 4 күн бұрын
വളരെ വ്യക്തമായ അവതരണം👍🏻👍🏻
@JS-pu2ky
@JS-pu2ky 8 күн бұрын
Very informative video. I wish more youngsters watch this. If only people knew the way love increases after years of marriage in a healthy relationship they would surely opt for arranged marriage. I speak from experience.
@shakeelanh5646
@shakeelanh5646 3 күн бұрын
Love marriage aavumbo parents ,സമൂഹം എല്ലാം എതിർക്കും existance തന്നെ കുഴപ്പത്തിലാകും അങ്ങനെയാണ് പരാജയപ്പെടുന്നത് അല്ലാതെ പ്രണയമല്ല വില്ലൻ
@nihal.online
@nihal.online 2 күн бұрын
പറഞ്ഞത് ഒക്കെ ശരിയാണ് പക്ഷേ..... Toxic അമ്മായിയമ്മമാരെ ശ്രദ്ധിക്കണം... ആണത്തം ഇല്ലാത്തവർക്ക് കൊടുക്കരുത്.... കാര്യബോതം ഇല്ലാത്തവർക്ക് കൊടുക്കരുത്.... സ്വന്തമായി വരുമാനം ഇല്ലാത്തവർക്ക് കൊടുക്കരുത്...
@amnuameenu2641
@amnuameenu2641 4 күн бұрын
പച്ച പരമാർത്ഥം😢 കുടുങ്ങി പോകല്ലേ മക്കളേ ..... തലനാരിടക്കു ഞാൻ രക്ഷപ്പെട്ടു.ആണായാൽ പോരാ ആണത്ഥം വേണം. ഞാൻ സ്നേഹിച്ചവനു അതില്ലാ
@samiyyamahmood5985
@samiyyamahmood5985 8 күн бұрын
Good topic
@basheerkung-fu8787
@basheerkung-fu8787 8 күн бұрын
🎉❤❤❤Al Hamdu Lillah ✨👍
@ArT_LiKeR
@ArT_LiKeR 6 күн бұрын
Ente oru ithil, njn ethelum onnine support cheyyulla, love marriage nte negativesum njn kanunnund, arranged marriagente negativesum njn kanunnund and also experiencing...ethelum onn choose cheyan nk pattilla... it's all about fate...plan of Allah... blessing of Allah So i think, Allah plan cheythath pole nadakkum,nammal areyum thedi nadakkanda, Allah nammalk nthelum plan cheythittundel ath nammale thedi nadakkum... That's enough for me..:)
@DrJacob-z6l
@DrJacob-z6l 2 күн бұрын
Great speak sir ❤
@Nisuudaranikkal
@Nisuudaranikkal 8 күн бұрын
Good topic ❤
@pluspositive-pv6zi
@pluspositive-pv6zi 8 күн бұрын
9:50 After break up 💔 men do Sympathy, heroism, over materialistic luxury feel
@ShihabBobby
@ShihabBobby 8 күн бұрын
ക്രഷ് ബ്രേക്ക്‌ ആയാൽ ഉണ്ടാവില്ലല്ലോ.. റൊമാന്റിക് mutual relationship ബ്രേക്ക്‌ ആയാൽ pain ഉണ്ടാവും..
@SHAHIDAV-mm5iq
@SHAHIDAV-mm5iq 8 күн бұрын
Mashallah, very informative ❤❤
@youtubeaccountid489
@youtubeaccountid489 8 күн бұрын
Exactly 💯
@Anotherhoomannn
@Anotherhoomannn 4 күн бұрын
Oru toxic house holdil okke jeevicha kuttikalku ( men and women) marriage anxiety polulla karygnal vannekam . That's a fair point iguess. In that perspective arrange marriage is not even an option .not saying that love marriage Bis the only option but the people should know a Lil bit not through parents and relatives but avar direct ayi samsarich ariyanam. Arum moshakaralla , orotharku avarudedaya perspective undavum ad mattorallumayi difference ayirikam.nammukanusarich ulla ale thiranjniduka that's all
@nishmasaleem88
@nishmasaleem88 7 күн бұрын
Need part two
@unknow.n__
@unknow.n__ 8 күн бұрын
full video link ?
@ShihabBobby
@ShihabBobby 8 күн бұрын
ഇതല്ലേ ഫുൾ വീഡിയോ.. 🤔
@unknow.n__
@unknow.n__ 8 күн бұрын
@ShihabBobby ith full videode oru part alle
@ShihabBobby
@ShihabBobby 8 күн бұрын
@@unknow.n__ i think they are only posting a long conversation in parts only..
@raseenap.m9387
@raseenap.m9387 5 күн бұрын
Arranged marriagill ചൂസ് ചെയ്തിട്ട് attracted ആയില്ലെങ്കില്ലോ അതായത് ആയ വ്യക്തിയുടെ chatercter set ആയില്ലെങ്കില്ലോ
@Here_we_go..557
@Here_we_go..557 3 күн бұрын
Aa ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല. വീട്ടുകാര് കാണിച്ച് തരുന്നത് അതിപ്പോ വല്ല 👽 ആണേലും കെട്ടിക്കോണം😂
@lonely527
@lonely527 3 күн бұрын
ഇല്ലെങ്കിൽ വേറെ അത് ഉണ്ടാക്കാൻ എത്ര സൊല്യൂഷൻ ഉണ്ട്? ഡിവോഴ്സ് എന്ന വേറെയും എത്ര പരിഹാരം ഉണ്ട്
@sajukasaju6248
@sajukasaju6248 8 күн бұрын
Single ആയ എൻ്റെ ഒരു സംശയമാണ്, ഈ ആൺപിള്ളേരുടെ വലയിൽ വീണ് പോകുന്ന പെൺക്കുട്ടികൾ പൊതുവേ ദീൻ കുറവായിരിക്കില്ലേ.? ആൺ പിളേളരുടെ പണം, സൗന്ദര്യം എന്നിവ കണ്ടിട്ടായിരിക്കില്ലേ അവൾ അവനെ തിരിച്ച് പ്രണയിക്കുന്നത്.? ദീനിയായ പെൺപിള്ളേർ ഒരിക്കലും, ആൺപിള്ളേരുടെ attitude expression-ൽ വീണ് പോകില്ല.! 🙂
@personalprofile1939
@personalprofile1939 8 күн бұрын
അങ്ങനെ തീർത്ത് പറയാനും കഴിയില്ല. ബയോളജി എല്ലാവർക്കും same ആണല്ലോ.. ഒരു അബദ്ധം എത്ര ദീനി ആയ ആൾക്കും സംഭവിക്കാം
@sunrays5203
@sunrays5203 8 күн бұрын
അപ്പൊ ആൺ ന് ദീൻ ബാധകം അല്ലേ 🤭😂😂😂 ദൈവത്തിന്റെ നീതി 🤭😂😂😂
@levelupmr8581
@levelupmr8581 8 күн бұрын
അതേ. ഒരു കാര്യം പറയട്ടെ. Deen ഉള്ളവരെയും saythan വഴി പിയാപ്പിക്കും. (Instagram ആണ് എല്ലാരേടത്തും 😢, story like ചെയ്ത് care ഒകെ കിട്ടും) അതിന്റെ ചതി അറിയില്ലേ 🙌🏻 കൂടാതെ. ഇപ്പോൾത്തെ പെൺകുട്ടികൾക് അവർ ചെയുന്നത് എന്താന് എന്നപോലും ബോധമില്ല. ( ഇത് പെൺകുട്ടികൾ എന്നോട് പറഞ്ഞതാ). Hijab ഇടുന്നത് കാണിക്കാൻ തെന്നെ attractive story ഇടുന്ന (deen) നല്ലത് എന്നതിനോട് അടുത്ത പെൺകുട്ടിയെ ഇക് അറിയ. പെടുന്നവർ പെടട്ടെ. "I should lower my gaze, from online also - " Rab ഞമ്മടെ ഇണയെയും ഞാമേയും ക്ഷെമയും എളുപ്പവും നെൽക്കട്ടെ. Ameen
@DtstFuf
@DtstFuf 8 күн бұрын
Evide deen ulla kuttikal onnum ella..😂
@sajukasaju6248
@sajukasaju6248 7 күн бұрын
@@sunrays5203 എന്തിനും ഒരു പോരായ്മ കണ്ടുപിടിക്കുമല്ലോ ഈ പുരോഗമനവാദികൾ...🙂 സഹോദരാ ഞാൻ ഉദ്ദേശിച്ചത്, ദീൻ ഉള്ള ആൺപിള്ളേരെയല്ല, പുരോഗമനം തലക്ക് പിടിച്ച് നടക്കുന്ന ആൺപിള്ളേരെയാണ്. അവരാണ് പെൺപിള്ളേരെ പ്രണയം നടിച്ച് വിവാഹം ചെയ്യുന്നത്...☺️
@Kks15888
@Kks15888 8 күн бұрын
Very informative
@AbdulAzeez-yy6dz
@AbdulAzeez-yy6dz 7 күн бұрын
I`m trapped 😔😔😔 ഇതൊക്കെ ഒരു 10 വർഷമുമ്പ് ചെയ്യണ്ടേ 😡😡😡😡
@sreelakshmip5410
@sreelakshmip5410 3 күн бұрын
Ente parichayathile kure muslim penkutykal(non muslimsm undavm) 18 vayas akumbole vivaham kazhikkunnu. Enik thonunnila avarudeyonnm matrimony profile avaran undakkiyathenn. Ivdem arranged marriage choice ano.. 🤔
@UnmaskingAnomalies
@UnmaskingAnomalies 3 күн бұрын
ഇന്ത്യൻ നിയമത്തിൽ അനുവദിക്കപ്പെട്ട ഒരു കാര്യം നടക്കുന്നതിൽ താങ്കൾക്ക് എന്ത് തോന്നുന്നു എന്നതിന് പൂജ്യം പ്രസക്തി ആണെന്ന് അറിയാമല്ലോ.. അവലർ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിച്ചോട്ടെ , താങ്കൾ പ്രത്യേകിച്ച് തോന്നലുകൾ ഉണ്ടാക്കേണ്ടതില്ല😍
@sreelakshmip5410
@sreelakshmip5410 3 күн бұрын
@@UnmaskingAnomalies I understand that this comment is immature . Innathe kalath 21 vayas kazhinjal niyamaprakaram oral kalyanam kazhikkunnathil njn abhiprayam parayanda karyam illa. ath seriyan ..but... Arranged marriage an choice enn sthapikkan ee conversation iloode sramikkunnundallo. Arranged marriage kond mathram education nashtappeduthunnavareym budhimutt anubhavikkunnavareym okke neritt kand ath choice anu enn vishwasikkan kurach budhimutt alle...
@Muh8inkm
@Muh8inkm 19 сағат бұрын
If you can't realise the truth,then flow with the stream
@LalKrishna-cm8ne
@LalKrishna-cm8ne 5 күн бұрын
7 th century knowledge
@Interstellar__98
@Interstellar__98 Күн бұрын
Better than Onlyfans era .
@Interstellar__98
@Interstellar__98 Күн бұрын
You can say you like freedom to do whatever but islam teaches how to do it beautifully by obeying the lord .
@DrJacob-z6l
@DrJacob-z6l 2 күн бұрын
7:32 100 % relatable bro
@CrankShaftFails
@CrankShaftFails 8 күн бұрын
Logic ❤
@Thoufeeque-vh6qs
@Thoufeeque-vh6qs 4 күн бұрын
Arrahman🎉❤
@shababgupbet
@shababgupbet 5 күн бұрын
7:30👍
@mohamedakkkdv4579
@mohamedakkkdv4579 5 күн бұрын
Alhamdulillah Rabbinte anugraham undavatte,......Ameen
@lathusauju4119
@lathusauju4119 8 күн бұрын
Set 👍🏿
@Save.offers
@Save.offers 3 күн бұрын
Idhokke sheriyavam but nammal oru relationshipl aayi oru time katiyumbol aavum avare currect aayi manassilakka but arranged marriage l kettiyal pinne mattoru option illa ini idh randayalum allahnte vidhi pole ndavum Islam orikkalum pranayathe edhirkkunnilla but ellathinum adhintedhaya limit undayal madhi
@gkandfacts1853
@gkandfacts1853 8 күн бұрын
Ivada kedan enthoram mezhukeettum kaaryam illa ee 2024 vannat arrenged marrieage ina vann irunn naayeekarikkana ningalekka enth parayan aanu arrenged marriage inu aanu choice. love marriage inu choice illaa enn😑dark
@nejad_ihsan
@nejad_ihsan 8 күн бұрын
Yes, truth can sometimes be against your desires. It could be shocking at first. Then you'll learn to prioritise knowledge and data over emotions. Just because you feel something to be dark, doesn't make it dark.
@amalshaheencreations2933
@amalshaheencreations2933 8 күн бұрын
@@nejad_ihsan🗿
@aseebasb2195
@aseebasb2195 7 күн бұрын
അതായത് കുട്ടാ പ്രേമിക്കുമ്പോൾ 20പെൺകുട്ടികളിൽ ഒന്നിനെ ആണോ തിരഞ്ഞു എടുക്കുക അതോ ഏതോ ഒരാളോട് എപ്പഴോ ഇഷ്ടം തോന്നുന്നതോ?. ചോയ്സ് എവിടെ കേൾക്കട്ടെ
@rashiqueibnrazak8058
@rashiqueibnrazak8058 4 күн бұрын
@@aseebasb2195അവൻ ചെലപ്പോ 4,5 ഗേൾഫ്രണ്ട്‌സ് ണ്ടാവും അതാണ് അവൻ ചോയ്സ് ണ്ടെന്നു പറയുന്നത് 😌
@Here_we_go..557
@Here_we_go..557 3 күн бұрын
​@@nejad_ihsan none of your statements makes any sense
@muhammednibras3863
@muhammednibras3863 3 күн бұрын
This❤️
@fathimathsahla.k8734
@fathimathsahla.k8734 6 күн бұрын
ഒരു പെൺകുട്ടി ഒരാളെ പ്രണയിച്ചു.. അയാളെ ഉപേക്ഷിച്ച് arranged marriage ചെയ്യുന്നതാണോ athoo പ്രണയിച്ച ആളെ തന്നെ കല്യാണം കഴിച്ച് ജീവിക്കുന്നതാണോ നല്ലത്??
@sarifmuhammed
@sarifmuhammed 6 күн бұрын
അയാളുമായി കഴിയുമെങ്കിൽ എത്രയും പെട്ടെന്ന് കരാറിൽ (നികാഹിൽ ) തുടർന്ന് പ്രണയിക്കുക ,എല്ലാ കേസുകളിലും ഉപേക്ഷിക്കൽ മാത്രമല്ല സൊല്യൂഷൻ , തീർച്ചയായും സിറ്റുഅവഷനുകൾ അനുസരിച്ചു തീരുമാനങ്ങൾ മാറാം , ചിലപ്പോൾ ഉപേക്ഷിക്കൽ ആവും ഹൈർ
@Broplan
@Broplan 6 күн бұрын
സിറ്റുവേഷൻ based ആണ് ഇതെങ്കിലും, മഹറം ആയ ഒരു പുരുഷനോട് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ആളുമായി സംസാരിക്കാൻ പറയണം. Becoz, ഒരു സ്ത്രീക്ക് ഒരിക്കലും പുരുഷന്റെ മനസ്സിനെ വായിക്കാൻ കഴിയില്ല. The famous quote is " men fall in love when they see, women fall in love when they hear, thats why men tells lie, and women wear makeup ". ന്ന് വെച്ചാൽ പുരുഷന് മനോഹരമായി കളവ് പറയാൻ കഴിയും, സ്ത്രീക്ക് makeup ചെയ്ത് ഇല്ലാത്ത ഭംഗി ഉണ്ടാക്കാൻ സാധിക്കുന്ന പോലെ, ഇല്ലാത്ത സൽസ്വഭാവം ഉണ്ടാക്കാൻ പുരുഷന് നാക്ക് കൊണ്ട് സാധിക്കും. So പ്രണയം മാതാപിതാക്കളുടെ consultation ലൂടെ മാത്രം സാധ്യമാക്കുക.
@milanjaleel8698
@milanjaleel8698 8 күн бұрын
👍🏽
@jabbarp4313
@jabbarp4313 8 күн бұрын
അല്ല , ഈ അട്ട്റാക്ഷൻ" എന്ന് പറഞ്ഞ ആക്ഷൻ ഉണ്ടാവാൻ ഉള്ള മുഖ്യ കാരണം " കണ്ണും , കാതുമാണ്" അല്ലാതെ ഒന്നുമല്ല.😂
@shanuzzvlogsfishing
@shanuzzvlogsfishing 8 күн бұрын
❤❤
@MrAjitAntony
@MrAjitAntony 6 күн бұрын
16:08 ഇടിമിന്നലും മഴപെയ്യുന്നതും രാവും പകലും ഉണ്ടാകുന്നതും ദൈവം ഉണ്ടെന്നുള്ളതിന്റെ ദൃഷ്ടാന്തം ആണോ???? സയൻസ് പഠിച്ചാൽ ഇതിനൊന്നും ദൈവം പുറകെ നിന്ന് തള്ളി കൊടുക്കേണ്ട കാര്യമില്ല എന്ന് നമുക്ക് മനസ്സിലാകും
@Muh8inkm
@Muh8inkm 19 сағат бұрын
If something can explained by science it doesn't means that it wasn't by god
@Mumin70000
@Mumin70000 8 күн бұрын
❤ ameer ka
@rashidmohamed3899
@rashidmohamed3899 8 күн бұрын
🎉🎉🎉
@ashfakarshad6624
@ashfakarshad6624 8 күн бұрын
🖤
@Pranav-x7p
@Pranav-x7p 8 күн бұрын
എങ്ങനെയൊക്കൊക്കെയോ മെഴുകുകയാണ് 😂 എൻ്റെ സാർ എല്ലാരും അങ്ങനെ ഒന്നുമല്ല... എന്നിട്ടും അറേഞ്ച് marriage ആണല്ലോ divorce കൂടുതൽ.
@lonely527
@lonely527 8 күн бұрын
Love marriage ആണ് കൂടുതൽ divorce ഉള്ളത്
@Pranav-x7p
@Pranav-x7p 8 күн бұрын
@lonely527 source
@lonely527
@lonely527 8 күн бұрын
​​@@Pranav-x7pആദ്യം divorce കൂടുതൽ ഉള്ളത് arranged marriage ൽ ആണെന്നുള്ള source നൽകൂ. Just google ചെയ്താൽ കിട്ടുമല്ലോ
@ajushahid1562
@ajushahid1562 8 күн бұрын
According to studies, the divorce rate is reportedly lower in arranged weddings than in love unions. An estimated 4% of arranged weddings occur, according to statistics, but 35-50% of love marriages occur in various nations, such as the US.
@mhdalishan021
@mhdalishan021 8 күн бұрын
​@@Pranav-x7p According to statistics verified by UNICEF, Human Rights Council and ABC News, the average global divorce rate for an arranged marriage is only four percent. The divorce rate for love marriage is a staggering 55 percent.
@RIZWI2102R
@RIZWI2102R 7 күн бұрын
Pranayam zina yil pedille
@sreya2004
@sreya2004 7 күн бұрын
Illa. Crush thonunath zina alla. Pakshe action edkunath- textiloode flirt cheyunnath, touch cheyyunath, date cheyunnath okke zina aanu. Oralod crush thoniyal udane ath halal akkukka. Allenkil zinayil veezhan chance und.
@sajunk9810
@sajunk9810 8 күн бұрын
Kalyanaththinu mumbe veroru purushanumàayi relationilaayirunna sthree, veroraalumaayi kalyanam kazhinjaal pinneed aa bandam divorce aakaan saadyathyundoo?
@shameerbabuak4136
@shameerbabuak4136 8 күн бұрын
🔥🔥🔥
@basheerkung-fu8787
@basheerkung-fu8787 6 күн бұрын
🎉❤❤❤
@Sabiathazhakunnu
@Sabiathazhakunnu 8 күн бұрын
❤❤❤❤❤❤❤❤❤
@yaseerahashim4543
@yaseerahashim4543 8 күн бұрын
❤❤❤❤❤❤❤❤❤❤
@hifsurrahmanc4747
@hifsurrahmanc4747 8 күн бұрын
👍🏽
@samiyyamahmood5985
@samiyyamahmood5985 8 күн бұрын
❤❤
@Indianpremi-o4e
@Indianpremi-o4e 8 күн бұрын
❤️❤️❤️
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН