താത്ത പറഞ്ഞത് വളരെ ശരിയാണ്, ' ചികിത്സയുടെ അവസാന അത്താണി' എന്ന് സാധാരണക്കാർ വിശ്വസിക്കുന്ന മെഡിക്കൽ കോളേജ് രോഗ പകർച്ചകൾക്ക് അനുയോജ്യമായ ഇടം കൂടിയാണ്. കാത്തു നില്പുകളും, തളർന്നു വീഴ്ചകളുമൊക്കെ ഈ ആശുപത്രിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന വേദനയേറിയ സംഗതികളാണ്.കാഴ്ചകളാണ്. എല്ലാം അതേപടി തുടരും എന്ന് നമുക്ക് "ആശ്വസിക്കാം"