ഈശോയെ പള്ളിയിൽ പോകാത്ത എന്റെ ഭർത്താവിനെ കർത്താവേ അങ്ങ് തൊടണമേ എത്രയും വേഗം നല്ല കുമ്പസാരം നടത്തി ദൈവത്തോടും മറ്റുള്ളവരോടും സ്നേഹവും ബഹുമാനവും നൽകുന്ന ഒരു ദൈവമകനായി തീരുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@celinethomas35959 ай бұрын
Enteyum
@sindhusuni85509 ай бұрын
എൻ്റേയും.😢
@ManiDharaniJana9 ай бұрын
Enteyum
@marykutty84449 ай бұрын
Enteyum
@HelnaBenny-i7f9 ай бұрын
Amen amen amen Haleluya
@gerogejoseph11327 ай бұрын
എൻ്റെ ഭർത്താവ് എന്നും സന്ധ്യ പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കേണമെ
@JibinaBiju-s9i8 ай бұрын
എന്റെ ഈശോ യെ പള്ളിയിൽ പോകാൻ മടി പറയുന്ന എന്റെ മോളെ അങ്ങ് തൊട്ട് അനുഗ്രഹിക്കേണമേ പള്ളിയിൽ പോകാത്ത ഭർത്താവിനെ ഒന്ന് തൊടണെ
@maryThomasElenjikal-xz4dh9 ай бұрын
എന്റെ ഈശോയെ, എന്റെ ഭവനത്തിൽ പള്ളിയിൽ പോകാൻ മടിയുള്ള മക്കളെ തൊട്ട് അനുഗ്രഹിക്കണേ. അവരുടെ മടി മാറ്റണമേ. ആമേൻ 🙏🏻🙏🏻🙏🏻
@annammajohn76776 ай бұрын
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയും മകനും പള്ളിയിൽ പോകത്തില്ല. അവരുടെ മനസാകുന്ന കരിങ്കല്ല് അങ്ങ്തകർക്കണമേ. എളിമയും വിശ്വാസവും വിശ്വസ്ഥതയും വർധിപ്പിക്കണമേ 🙏🏼നല്ല കുമ്പസാരം നടത്തി പരിശുദ്ധൽമാവിനെ പ്രാപിക്കാൻ അനുഗ്രഹിക്കണേ 🙏🏼യേശുവേ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼
@jijibaby42429 ай бұрын
യേശുവ എന്റെ മക്കൾക്ക് nalla വിശ്വാസം കൊടുക്കണം jesus🙏🏻
@sindhubiju73826 ай бұрын
ആമേൻ
@Gamingtrolls-live8 ай бұрын
യേശുവേ പള്ളിയിൽ പോകാൻ മടിയുള്ള എന്റെ മകൻ സെബിൻന്റെ മടി മാറ്റണമേ
@minishinoj99919 ай бұрын
കർത്താവേ അടിയന്റെ ജീവിത പങ്കാളിക്ക് പള്ളിയിൽ പോകാൻ തോന്നിപ്പിക്കണമേ
@ElsyAntony-xb4rq9 ай бұрын
എൻെറ യേശുവേ എൻെറ മകനെ വിശുദികരിക്കണമേഅവന്പള്ളിയിൽ പോകാനുള്ള കൃപ നൽകണമേ❤❤❤🎉🎉🎉😢😢😢😢
@jessythomas23789 ай бұрын
എന്റെയും
@Rachelmathew-vc6it9 ай бұрын
ഈശോയെ എന്റെ മകനെയും അനുഗ്രഹിക്കേണമേ.പള്ളിയിൽ പോകൂവനും കുദാശകൾ സ്വികരിക്കാനുള്ള കൃപ കൊടുകേണമേ
@MerciJose9 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതപങ്കാളി പള്ളിയിൽ പോകുവാൻ ഇടവരുത്തണമേ തോന്നിക്കണമേ
@mercybiju44038 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾക്ക് അനുസരണവും ബഹുമാനവും വിശ്വാസവും കൊടുത്തവരെ അനുഗ്രഹിക്കണമേ കൂടുതൽ ദൈവത്തിൽ വിശ്വാസമർപ്പിച്ച് ജീവിക്കാൻ അവരെ സഹായിക്കണമെന്ന്
@jessyjose12068 ай бұрын
ഈശോയെ എൻ്റെ മകന് പള്ളിയിൽ പോകാനുള്ള മടി മറ്റിതരണമേ
@justinjohnson93199 ай бұрын
ഈശോയെ 🙏🏻ഞങ്ങൾക്ക് തന്നു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻. ഇടവക പള്ളയിൽ പോയി പ്രാർത്ഥിച്ചതിന്റെ അനുഗ്രഹങ്ങൾ ഒത്തിരി ഉണ്ട്. 🙏🏻🙏🏻🙏🏻🙏🏻അച്ഛന്റെ പ്രാർത്ഥന യിൽ ഈ കൊച്ചു കുടുംബത്തെയും ഉൾപെടുത്തണേ 🙏🏻
@marygeorge82959 ай бұрын
കർത്താവെ എൻറെ കുടുംബത്തിൽ ശാന്തിയും സമാധാനവും തന്ന് അനുഗ്രഹിക്കണമേ
@tencym.p75458 ай бұрын
മക്കളെ ഈശോയിലേക്ക് അടുപ്പിക്കണമേ
@ushasaji30178 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെയും മകന്റെയും ദൈവത്തിലുള്ള വിശ്വാസം ആഴപെടുത്തേണമേ 🙏🙏🙏
@Julievijayan9 ай бұрын
എന്റെ ഈശോയെ നമ്മുടെ മകനെ തോടേണമേ പള്ളിയിൽ വരുവാന്നുള്ള മനസ്സ് കൊടുത്ത് അവനെ അനുഗ്രഹിക്കണേമേ
@soniajomon23439 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിന് മേലുള്ള എല്ലാ പ്രശ്നങ്ങളും നീക്കി തരണമേ ആമേൻ 🙏🙏🙏🙏
@susammascaria63504 ай бұрын
എൻ്റെ ഈശോയെ പള്ളിയിൽ പോകാനുള്ള എൻ്റെ എല്ലാ തടസങ്ങളും മാറ്റി തര രേണമേ
@leenajoshy13799 ай бұрын
ഈശോയെ എന്റെ കുടുംബത്തിൽ പ്രാർത്ഥന ഒട്ടും ഇല്ല പ്രാർത്ഥിക്കുന്ന എന്നെ കുറ്റം പറയുന്ന ജീവിതപങ്കാളിയോടും മക്കളോടും കരുണ തോന്നേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minisamuel48999 ай бұрын
🙏🙏🙏
@jameskonnoth43809 ай бұрын
ഈശോയേ ഞങ്ങളുടെ ആവശ്യം എന്താണെന്ന് അറിയാൻ കർത്താവേ ഞങ്ങളുടെ ഹൃദയത്തില് വരേണമേ ഞ ഗെയിൽ ക8 വിടരുത്
@lalyag63417 ай бұрын
ഈശോയെ മുഴുവൻ കുർബാനയിൽ സ്നേഹത്തോടെ പങ്കെടുക്കാൻ ജീവിതപങ്കാളിക്കു കൃപ കൊടുക്കണേ അപ്പാ ❤️❤️
യേശുവേ, എന്റെ ഭർത്താവിന് പള്ളിയിൽ പോകാനും, ഒരു നല്ല കുമ്പസാരം നടത്താനും, കുടുംബപ്രാർത്ഥനയിൽ സംബന്ധിക്കാനും അനുഗ്രഹിക്കണമേ. 🙏🙏
@anngraceroy19138 ай бұрын
ആമ്മേൻ
@clearmybills36008 ай бұрын
ഈശോയെ പള്ളിയിൽ പോകാത്ത എന്റെ മക്കളെ അങ്ങ് തൊട്ടു അഭിഷേകം ചെയ്യേണമേ 🙏🙏🙏
@akshayaayyampuzha9278 ай бұрын
ഈശോയെ എന്റെ മകനും ഭർത്താവിനും വിശ്വാസം വർധിക്കാൻ നീ ഇടപെടണമേ 🙏🙏
@GigeMartin9 ай бұрын
എന്റെ പള്ളിയിൽ പോകാൻ ഉള്ള മടി മാറ്റി തരണമേ എന്നും മുടങ്ങാതെ പള്ളിയിൽ പോകാൻ ഉള്ള കൃപ തരണമേ പരിശുദത്മാവ് എന്നിൽ നിറയാൻ കനിയണമേ 🙏🙏🙏🙏🙏
@babyofmary64047 ай бұрын
എന്റെ കർത്താവെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ കേൾക്കണമേ. ബഹുമാനപെട്ട അച്ഛനെ അനുഗ്രഹിക്കട്ടെ
@winxclubfangirl2439 ай бұрын
യേശു അപ്പാ എന്നെ ഒന്ന് തൊടണേ എന്റെ രോഗങ്ങൾ സൗഖ്യമാക്കിത്തരണേ ആമേൻ
@rajivijayan64069 ай бұрын
യേശുവേ എൻ്റെ മക്കളെ ദൈവവഴിയിൽ നടത്തണമെആമേൽ
@jessykuttiachan51179 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏
@Sony-h7t8 ай бұрын
ഈശോയെ പള്ളിയിൽ പോവാത്ത എന്റെ ഭർത്താവിനെ ഒരു ഒന്ന് തൊടേണമേ 🙏🙏🙏🙏🙏
@mercymescaria79599 ай бұрын
പരിശുദ്ധൽമാവേ എഴുന്നുള്ളി വരേണമേ എന്റെ മകനെ സൗഖയ പ്പെടുത്തേണമേ, ആമേൻ 🙏🙏🙏
@ManojManu-cd8oz8 ай бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു,
@SelinJAugustine-hr3nz8 ай бұрын
ദൈവം ഞങ്ങളുടെ കുടുംബത്തിൽ നിറയണമേ❤
@jaimoldavid40339 ай бұрын
മകളെ വിശുദ്ധികരിക്കണമേ
@aliceazhakath69329 ай бұрын
ഈശോയേ നന്ദി സ്തുതി മഹത്വം ആരാധന
@soosangeorge52528 ай бұрын
ദൈവമേ പരിശുദ്ധാത്മാവിൽ നിറയ്ക്കണമെ
@gracysavier57579 ай бұрын
എൻ്റെ ഈശോയേ എൻ്റെ മകനെ തൊടണമേ അവൻ്റെ മനസ്സിനെ ബാധിച്ചിരിക്കുന്ന അസ്വസ്തകളിൽ നിന്ന് മോചിപ്പിച്ച് നല്ല ബുദ്ധി നൽകണമേ
@rosilyjoseph529 ай бұрын
🙏🏽
@rosilyjoseph529 ай бұрын
🙏🏽
@Rachelmathew-vc6it9 ай бұрын
ഈശോയെ എന്റെ മകനും ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്നു അപ്പാ വിടുതൽ കൊടുക്കേണമേ
@SiniShaji-gd8up9 ай бұрын
Amen sinishaji shan shaji Shani Dibin Amen sini @@rosilyjoseph52
@SiniShaji-gd8up9 ай бұрын
🙏 🙏 🙏 🙏 sinishaji Shani Dibin shan
@AnuJose-dl2hp6 ай бұрын
ദൈവമെ എൻ്റെ ഭർത്താവ് ജോസ് പള്ളിയിൽ പോകാത്ത ആളാണ് ഈ പള്ളിയിൽ പോകാനും നല്ല ഒരു കൂമ്പാസാരം നടത്താനും ദൈവമെ അങ്ങ് തെട്ട് അനുഗ്രഹിക്കണമെ
@AntonyKJ-k1z9 ай бұрын
എന്റെ സഹോദരന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കരുണ കാണിക്കണമേ. യേശുവേ എന്റെ പ്രാത്ഥന കേഴ്ക്കണ്മേ
@Marykutty-b4r9 ай бұрын
ഈശോയെ പള്ളിയോട് ചേർന്ന് നില്കുവാൻ അനുഗ്രഹിക്കണമി
@JoseMathew-dl8ef6 ай бұрын
അച്ഛന്റെ ഈ ക്ലാസ് എല്ലാവരും കേൾക്കുന്നത് നല്ലതാണ് ദൈവത്തിന് നന്ദി
@lalysabu69508 ай бұрын
ഇപ്പോൾ മഴയില്ല ചൂട് കൂടിയിട്ട് വീട്ടിനകത്ത് പോലും ഇരിക്കാൻ സാധിക്കാത്ത അവസ്ഥ കൃഷിയൊക്കെ ഒരുപാട് നശിക്കുന്നു ... എങ്കിലും അഹങ്കാരം മാറുന്നില്ല...... ഇത് ക കൃത്യമായി പറഞ്ഞതിന് നന്ദി❤❤❤
@SelinJAugustine-hr3nz8 ай бұрын
യുവജനങ്ങൾക്ക് തെറ്റും ശരിയും ഏതെന്നും നേതൃത്വം നൽകുന്ന വ്യക്തികളെ സ്നേഹിക്കാനും മനസ്സിലാക്കാനും കൃപ നൽകണമേ.... എന്തിനെയും ഏതിനേയും വിമർശിക്കുന്ന സ്വഭാവം ഇല്ലാതാക്കണമേ❤
@sujasebastian19388 ай бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു
@thressiapoulose33939 ай бұрын
എൻ്റെ യേശുവേ എൻ്റെ ഭർത്താവിനv ദൈവത്തിൽ വിശ്വസിക്കുവാനുള്ള കൃപ തരണമെ
@chinnammajose77687 ай бұрын
എന്റെ യേശുവേ എന്റെ ഭർത്താവിനെ പള്ളിയിൽ പോവാനുള്ള അനുഗ്രഹം നൽകണമേ
@rosammabenny55849 ай бұрын
Thank you father.for your valuable talk
@philippampottitharayil86657 ай бұрын
പള്ളിയിൽ പോകാൻ കൂദാശകൾ സ്വീകരിക്കാൻ മടിയും അലസതയും ഒള്ള ഞങ്ങളുടെ മരുമകനെ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറച്ച് അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു.
@SmithaBenny-xi8up9 ай бұрын
ഈശോയെ എന്റെ ഹസ്ബെന്റ പള്ളിയിൽ പോകാനും പരിശുദ്ധൽമാവിനാൽ നിരക്കണമേ ബുദ്ധി കൊടുത്തു അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼കുടുംബത്തെ കാത്തു കൊള്ളണമേ 🌹🌹🌹🌹🌹🖐️🖐️
@user-ce1yd1fe7h9 ай бұрын
rഈശോയെ എൻറ കുട്ബത്തെ മക്കളെ അനുഗ്രഹിക്കണ മേ
@winxclubfangirl2439 ай бұрын
യേശു അപ്പാ എനിക്കു ഓർമ്മ ശക്തി നൽകി അനുഗ്രഹി ക്കണമേ ആമേൻ
@freefireworld37049 ай бұрын
എന്റെ യേശുവേ എനിക്ക് ഒരു ജോലി തന്ന് രക്ഷിക്കണമേ എന്റെ പട്ടിണിയിൽ നിന്ന് കരകയറ്റണമേ എന്റെ കടങ്ങളെല്ലാം എടുത്തു മാറ്റേണമേ എന്റെ യേശുവേ കൈവിടല്ലേ നാഥാ ആമേൻ
@SusammaChacko-ge4gq7 ай бұрын
എൻറ ഭർത്താവിന്റെ പള്ളി യിൽ പേകാനൂളള മടി ഈശോ യെ മാറ്റി തരണമേ ആമേൻ
@linifraizlin68599 ай бұрын
ഈശോയെ ഞങ്ങളിൽ കനിവുണ്ടാകേണമേ കൃപ ചൊരിയേണമെ ആമേൻ
@poulinegeorge60274 ай бұрын
Acha.ഞങൾ എറണാകുളം വിssaസികൾക്ക് കുർബാന കാണാൻ പള്ളിയിൽ പോകാൻ നിവർത്തി ഇല്ല.പരിശുദ്ധ പിതാവും സിനഡും അനുവദിച്ച നിഷ് കർഷിക്കുന്ന കുർബാന അർപ്പിക്കഥത്തിനാൽ ഞങൾ ഉഴലുകയാണ്.ഞങൾ ദൂരെ ഉള്ള പള്ളികളിൽ പോയി വിശുദ്ധ ബെലി അർപ്പിക്കുന്നു.ഞങ്ങളുടെ ഈ. പ്രതി സന്ധി മാ റാ നായി നിങ്ങൾ എല്ലാവരും പ്രാർഥിക്കണേ 😢
@ShinyBarghese-or8gu9 ай бұрын
എന്റെ ഇശോയെ എന്റെ കുടുംബത്തോടെ കരുണയായിരക്കണമ. കുടുംബത്തെ അനുഗ്രഹിക്കണമെ.
@sojojose41577 ай бұрын
ഈശോയെ എന്റെ ജീവിതത്തിന്റെ മേൽ, കരുണയായിരിക്കണമേ
@georgevarghese66927 ай бұрын
അച്ചൻ പറഞ്ഞത് എല്ലാം പൂർണമായി അംഗീകരിക്കുന്നു. (ചില അച്ഛന്മാരെങ്കിലും അവർക്ക് താൽപ്പര്യമുള്ള ഉപജാപക സംഘത്തെ ചുറ്റും നിർത്താൻ താൽപ്പര്യം കാണിക്കുന്നു, അതുപോലെ ഇടവക ഇടയന്റേത് എന്ന കാനോനിക നിയമം ഇടവക എന്റേത് എന്ന തോന്നലിൽനിന്നും ജനത്തെ അകറ്റുകയും ചെയ്യുന്നില്ലേ?. വിശുദ്ധ മദ്ബാഹായിൽ ശുശ്രുഷ ചെയ്യുന്ന ആളിന്റെ യോഗ്യതയും, അവരോടുള്ള മനോഭാവവും എല്ലാം നാം വിലയിരുത്തേണ്ടതല്ലേ?.) ദൈവനാമം മഹത്വപ്പെടട്ടെ ആമേൻ 🌹❤🙏.
@MariaTeresa-b7n9 ай бұрын
ഈശോയെ ദേവാലയത്തോട് bhendhamillath ente ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@sindhusuni85509 ай бұрын
എൻ്റെയും
@SijiS-kd4dk9 ай бұрын
എൻറെ അണ്ണൻ പള്ളിയിൽ പോകുന്നതിനു വേണ്ടി നല്ലൊരു മനസ്സാണ് കൊടുക്കേണ്ടത് എൻറെ മോൻറെ അസുഖങ്ങൾ പൂർണമായും മാറുന്നതിനു വേണ്ടി പനി പഠിക്കാൻ എഴുതാനുള്ള അടി പൂർണമായും മാറ്റി തരേണമേ എൻറെ ചേട്ടൻറെ അസുഖം പൂർണമായി മാറുവാനും മനസ്സിനെ ശരീരത്തിനും എല്ലാം ലഭിക്കുവാൻ ശക്തി ലഭിക്കുവാനും കടബാധ്യതകൾ പൂർണമായും മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കും
@winxclubfangirl2439 ай бұрын
യേശു അപ്പാ പള്ളിയിൽ പോകാൻ എന്റെ മകൾ ക്കും എന്റെ ഭർത്താവിന് തോന്നി ക്കേണേ മടി മാറ്റണമേ പൈശാചിക ഉപദ്രവം മാറ്റിത്തരണേ സാമ്പത്തിക ബുദ്ധിമുട്ട് മാററണേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@marykp93049 ай бұрын
എന്റെ ഈശോയെ എന്റെ മകൾക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@jipsonjames63629 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭
@ranimathew41022 ай бұрын
Amen, Thank you Jesus praise you Jesus 🙏🙏🙏
@rosilypaul97727 ай бұрын
പള്ളിയിൽ പോകാതെയും koothasakal സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന എന്റെ ഭർത്താവിന് മനസാന്ദരപ്പെടുത്തേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@marygeorge75379 ай бұрын
ഈശോയെ അനുഗ്രഹിക്കണേ 🙏🏻🙏🏻
@davispoulose86366 ай бұрын
അച്ചൻ പറയുന്നത് സത്യമാണ് അനേകം വിശ്വാസികളുടെ ജീവത തകർച്ച് കാരണം ഈ സംഭവം മാണ്
@beenaboban49139 ай бұрын
ഈശോയെ എൻെറ മകൾക്കും ഒപ്പം ഉള്ള എല്ലാ കുട്ടികൾക്കും പഠനത്തിന് ഉളള വിസ ഒരു മണിക്കൂർ മുമ്പ് എങ്കിൽ അത്രയും പെട്ടെന്ന് എത്തുവാൻ അനുഗ്രഹം നൽകേണമേ ആമ്മേൻ
@udayshetty31955 ай бұрын
Jesus vidhavayaya anneyum ente kunjineyum anugrahikename thankyou jesus praise u jesus halleluiha aamen
@celinpaulson45759 ай бұрын
ഞാന്‍ മഴ തരാതെ ആകാശം അടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കുവാന്‍ വെട്ടുകിളിയെ നിയോഗിക്കുകയോ എന്റെ ജനത്തിനിടയില്‍ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോള്‍, 14 എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും. 15 ഇവിടെനിന്നുയരുന്ന പ്രാര്‍ഥനകള്‍ക്കു നേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും.2 Chronicles 7:13-15
@mercybiju44038 ай бұрын
എന്റെ ചേട്ടനെ ഓർത്ത് പ്രാർത്ഥിക്കുന്നു പള്ളിയിൽ പോകാനുള്ള മനസ്സുകൊടുത്ത അനുഗ്രഹിക്കണമേ
@elsammathomas34749 ай бұрын
🙏🙏🙏 ആമ്മേൻ 🙏🙏🙏♥️
@lalysabu69508 ай бұрын
സഹോദരാ താങ്കൾ എത്ര കൃത്യമായി സംഭവിക്കാൻ പോകുന്നത് പറഞ്ഞു .... ഇന്നത്തെ കാലത്ത് ഓരോരുത്തരുടെ മനസ്സ് ഇങ്ങനെ ദൈവത്തെ നിന്ദിക്കുകയാണ് ....
@Shijiroy-m1n7 ай бұрын
ഇശോയെ അനുഗ്രഹിക്കണമേ 🙏🙏🙏
@Josesdc9 ай бұрын
Please pray for our whole family, 🙏 Oh Jesus please touch our family 🙏 🙏
@lissyjyothi94599 ай бұрын
എന്റെ ഈശോയേ എന്റെ husband വിശ്വാസ ത്തില്‍ വരുവാന്‍ വേണ്ടി അപേക്ഷിക്കണം
@celinesunny43619 ай бұрын
ദൈവ നാമം മഹത്വപ്പെടട്ടെ ആമ്മേൻ, അച്ചാ ഇന്ന് സീറോ മലബാർ സഭയുടെ ജനാഭിമുഖ കുർബ്ബാനയിൽ ഹ്യദയം തകർന്ന് പങ്കെടുക്കുന്ന ഒത്തിരി വിശ്വാസികൾ ഉണ്ട് . പലരും വിശുദ്ധ കുർബാന സ്വീകരിക്കുന്നില്ല. കാരണം ഏകീകൃത വിശുദ്ധ കുർബ്ബാന കാണാൻ വലിയ ദൂരം പോകണം അടുത്ത് ഒരു ലത്തീൻ പള്ളി പോലും ഇല്ല. ഈ ഹ്യദയം തകർന്ന വിശ്വാസികളോട് എന്താണ് അച്ചാ പറയാനുള്ളത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
@lissyabraham68999 ай бұрын
മക്കളെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തണേ 🙏🙏🙏
@jincyshaju85359 ай бұрын
എന്റെ ഭർത്തവും മോനും പള്ളിയിൽ പോകുന്നതി നും കുമ്പസാരിക്കുന്നതി നും പ്രാത്ഥിക്ക ണ മേ
@pushpaxavier24259 ай бұрын
ThankyouFather❤🙏🙏🙏🙏InformativeVideo🌹🌹🌹🌹
@Gamingtrolls-live8 ай бұрын
ഈശോയെ പള്ളിയിൽ പോകാൻ എന്റെ മകൻ സെബിന് മനസ്സ് വരണമേ
@arogyamathalpschoolkottath57449 ай бұрын
എൻ്റെ ഈശോയെ പീറ്റർ എന്ന മകൻ്റെ മദ്യപാനം മാറ്റിത്തരണമെ
@arogyamathalpschoolkottath57449 ай бұрын
എൻ്റെ ഈശോയെ 30 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ
@LeenaLeena-qu2vt8 ай бұрын
എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ
@sarammamathew377 ай бұрын
Daivame nangalude makkal ke palliyil pokanulla manasu kodukkanai prardhikkunnu 🙏🙏
@mercythomas21309 ай бұрын
Yeshuve ente maken Cyrin Sam palliyil pokanulla manasu kodukane Amen
@lillyantony76936 ай бұрын
Esoye മകൾക്ക് എസോയുഡ് ചിരികാനുള്ള വരം nalgname Amen
@GracyRappai-n2b9 ай бұрын
ഒരു പാട് മനസ്സിലാവുന്നുണ്ട് അച്ഛാ എ ടുക്കുന്ന ക്ലാസ് വചനം നന്നായി മനസിലാവുന്നുണ്ട് 🙏🙏🙏
@lucosjoseph35089 ай бұрын
എല്ലാനന്മകൾക്കും നന്ദി ദൈവമേ ❤🙏.
@PremaJoseph-m6b9 ай бұрын
ഞങ്ങളുടെ ഭവനത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
@sindhuthomas23869 ай бұрын
എന്റെ ഇടവക ദേവാലയത്തെ കൂടുതൽ സ്നേഹിക്കാനുള്ള ഒരു ബോധം എനിക്ക് തോന്നുന്നു. ഒരുപാട് thanks achaa..