'പ്രശ്‌നം ഇത്രയും രൂക്ഷമാണെന്ന് ആരും അറിഞ്ഞില്ല' മരിച്ച ശ്രുതിയുടെ ബന്ധു സന്തോഷ് കുമാര്‍

  Рет қаралды 20,531

asianetnews

asianetnews

Күн бұрын

Пікірлер: 102
@gokiln9923
@gokiln9923 12 сағат бұрын
കല്യാണം കഴിഞ്ഞു പോകുന്ന വീട്ടിൽ എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന മാതാ പിതാക്കൾക്കും ഇതിൽ പങ്കുണ്ട് 😢
@RekhaRekha-c3s
@RekhaRekha-c3s 12 сағат бұрын
Athe madhapidhakal paranhal sredhikilla avark badhyathayilla
@saidalisaidali.n1947
@saidalisaidali.n1947 12 сағат бұрын
Correct
@jishavasanth1483
@jishavasanth1483 12 сағат бұрын
Ithu paranju kelkkatha oru penkutty polum nammude nattil undavilla 😭😭😭😭( Innathe 2k kids nte karyam alla paranjathu).So sahichu nilkkendi varunnu.Last suicide.😭
@EmiG-tt5cm
@EmiG-tt5cm 10 сағат бұрын
Rofl ee dialogue oke adikunathinu no problem Why women who can't even say a word even when law is on their side. 10 lakha and 50 pavan gift ayi vangi pokuna thu ( gifts enna peril dowry) oke vangunathu nirthathu enthannu?
@jcadoor204
@jcadoor204 12 сағат бұрын
ഒരു കോളേജ് അധ്യാപിക ആയിരുന്ന ശ്രുതി അവനെ വേണ്ട എന്ന് വച്ച് തിരികെ പോരണമായിരുന്നു എന്തായാലും കഷ്ടമാണ് സ്ത്രീധനം എന്ന കൊള്ള😢
@EmiG-tt5cm
@EmiG-tt5cm 10 сағат бұрын
Mehr too
@royjhon7258
@royjhon7258 12 сағат бұрын
ഇത്രയും വിദ്യാഭ്യാസമുള്ള കുട്ടി അതി ദാരുണം ഈ വിദ്യാഭ്യാസമുള്ള കാലത്ത് ഇങ്ങനെ സംഭവിക്കുന്നത് ഖേദകരം
@Tapiridae6031
@Tapiridae6031 9 сағат бұрын
തന്നേക്കാൾ ശമ്പളം കുറഞ്ഞ, തന്നെക്കാൾ വിദ്യാഭ്യാസം കുറഞ്ഞ, തന്നേക്കാൾ ദരിദ്രരായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല... വിദ്യാസമ്പന്നരായ ജോലിയുള്ള സ്ത്രീകൾ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ/ കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ തയ്യാറല്ല... അതിനാൽ, ധനികരായ/ ഉയർന്ന ശമ്പളമുള്ള പുരുഷന്മാരിൽ നിന്നും മാത്രം വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു.
@Snowdrops314
@Snowdrops314 12 сағат бұрын
അവനെ വേണ്ട എന്ന് വച്ച് ആ കുട്ടി വീട്ടിലേക്ക് തിരികെ വന്നിരുന്നെങ്കിൽ നാട്ടുകാർ ആ കുട്ടിയെ നാക്കുകൊണ്ട് കൊന്നേനെ... 🙄
@Krishna__2.0
@Krishna__2.0 10 сағат бұрын
പച്ച പരമാർത്ഥം ആണ്.... ഇപ്പോൾ അയ്യോടാ, അവൾക്കു തിരിച്ചു വന്നൂടായിരുന്നോ എന്നൊക്കെ ചക്കര വാക്ക്
@magixcomedyclub6407
@magixcomedyclub6407 11 сағат бұрын
ഞാൻ 80സിലുള്ളതാ, എൻ്റെ കല്യാണം കഴിഞ്ഞ സമയത്ത് എൻ്റെ വീട്ടുകാർ പറഞ്ഞത്, ഇനി അതാണ് നിൻ്റെ വീട്, എന്ത് പ്രശ്നമുണ്ടായാലും സഹിച്ച് പൊറുത്ത് ജീവിക്കണം എന്ന്, അത് ഇടയ്ക്കിടക്ക് പറയുകയും ചെയ്യും., കുടുംബമാകുമ്പോൾ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാകും. സഹിച്ചും പൊറുത്തും ജീവിക്കണം എന്നൊക്കെ , ഇതൊക്കെയാണ് അന്നത്തെ കാലത്തെ (ഇന്നത്തെയും) ഉപദേശം. സ്വന്തം വീട്ടിൽ നിന്നും പോകുന്ന കുട്ടികൾ അവിടെ ചെന്ന് adjust ചെയ്ത് ജീവിക്കാൻ നോക്കും, ചില കുട്ടികൾക്ക് അത് പറ്റാതെ വരും , സ്വന്തം വീട്ടുകാരോട് ഒന്നും പറയാനോ തിരികെ വരാനോ പറ്റാത്ത അവസ്ഥ. ചില പെൺകുട്ടികൾ വീട്ടുകാരുടെ കഷ്ടപ്പാട് വിചാരിച്ച് തിരിച്ച് പോകാൻ മടിക്കും , പെൺകുട്ടികളുടെ മാനസികാവസ്ഥ ആരും കാണില്ല. ഇനിയെങ്കിലും ദയവു ചെയ്ത്🙏 എന്ത് പ്രശ്നമാണെങ്കിലും അത് ചെറുതാകട്ടെ അല്ലെങ്കിൽ എത്ര വലുതോ ആകട്ടെ നമ്മുടെ മക്കളെ അടുത്ത് നിർത്തി മനസ്സിലാക്കു , ഒരു ദിവസമോ രണ്ടു ദിവസമോ ആകട്ടെ അവരെ കൂടെ നിർത്തി തീരുമാനമെടുക്കൂ, ഇനിയുമിത് ആവർത്തിക്കാതിരിക്കട്ടെ🙏🙏 എത്ര കുട്ടികളാ ഇങ്ങനെ പോയത്😢😢 ഞാൻ രണ്ട് ആൺമക്കളുടെ അമ്മയാ എൻ്റെ വീട്ടിൽ ഇങ്ങനെ സംഭവിക്കാൻ അനുവദിക്കില്ല, ഇത് എൻ്റെയും എൻ്റെ മക്കളുടെയും ഉറപ്പ്❤
@sunilkumarpalliyalil6269
@sunilkumarpalliyalil6269 12 сағат бұрын
ആ കുട്ടി യുടെ അച്ഛനെയും അമ്മയെയും ആദ്യം ശിക്ഷിക്കണം
@IADD932
@IADD932 9 сағат бұрын
Preshnangal undakumengil enthinu makkale kettichu vidanam...
@subinchembatta2184
@subinchembatta2184 12 сағат бұрын
എത്ര കണ്ടാലും കേട്ടാലും ഒരിക്കലും പഠിക്കാത്ത സമൂഹം
@junaidalijunaidali2402
@junaidalijunaidali2402 12 сағат бұрын
പ്രിയ പെൺകുട്ടികളെ നിങ്ങൾ ആരുടെയും അടിമയല്ല. നീതി പൂർവ്വം പെരുമാറാത്ത പൊങ്കൻ മാരോട് പോയി പണിനോക്കാൻ പറയൂ.
@shibuxavier1062
@shibuxavier1062 12 сағат бұрын
സ്വന്തം കുടുംബം ഉപേക്ഷിക്കുമ്പോല്‍ ഉണ്ടായ മനോവേദനയായിരിക്കും ആല്‍മഹത്യയിലേക്ക് നയിച്ചത്... പ്രണാമം സഹോദരീ
@junaidalijunaidali2402
@junaidalijunaidali2402 12 сағат бұрын
സൂചന തന്നപ്പോൾ തന്നെ ശ്രദ്ദിക്കണമായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല
@deepplusyou3318
@deepplusyou3318 10 сағат бұрын
വിവരം ഉണ്ടായിട്ട് കാര്യം ഇല്ല വകതിരിവ് വേണം
@prafulkrishna7294
@prafulkrishna7294 12 сағат бұрын
ഉത്തര, വിസ്മയ, അങ്ങനെ എത്രയോ പെൺകുട്ടികൾ. എത്ര ഒക്കെ ആയാലും മാതാപിതാക്കൾ പഠിക്കില്ല. കെട്ടിച്ചു വിട്ടാൽ ഉത്തരവാദിത്വം തീർന്നു എന്ന് മാതാപിതാക്കൾ കരുതും പൊരുത്ത പെട്ടുപോകാൻ പറ്റില്ല എന്നുതോന്നിയാൽ. സ്വന്തം വീട്ടിലേക്കു തിരിച്ചു പോരാൻ. പറയണം ആരും ഇല്ലെങ്കിലും അപ്പനും അമ്മയും ഉണ്ടെന്നു അവർക്കു തോന്നണം.
@EmiG-tt5cm
@EmiG-tt5cm 10 сағат бұрын
Rofl.. Ketichu veetal 50 pavan and 10 lakhs oke parents kodukunarhu deny chetan brides / daughters should show first courage. Dowry kodukunathum thettu annu But how many got punished for it? The story like these will. Continue on and on if the givers are giving
@sreejamadhavan5205
@sreejamadhavan5205 11 сағат бұрын
വീണ്ടും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു😢😢
@tiptopcareer
@tiptopcareer 13 сағат бұрын
😢adjust cheyyu adjust cheyyu ithanalloo ethu vazhakkilum pariharam ayi advice cheyyaru ... 😢
@Life_is_liveon
@Life_is_liveon 12 сағат бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ത് പ്രതിസന്ധി വന്നാലും അതിനെ നേരിട്ട് ജീവിക്കുക മാക്സിമം അടുത്തവരുമായി പ്രശ്നങ്ങൾ പങ്കുവെക്കുക
@gopinathannair6320
@gopinathannair6320 12 сағат бұрын
തിരുവനന്തപുരത്തെ കല്യാണത്തിനു ചെറുക്കന്റെ വീട്ടുകാരുടെ ചോദ്യം. എത്ര വീട് തരും 🤔
@Cartoonbytia3058
@Cartoonbytia3058 12 сағат бұрын
Unda😂...njn Trivandrum ullath enne kettichathu Kozhikode nte ponnoo Trivandrum better ennu parayam dowryude peril husbandinte amma achan namale ozhivakki nte ullathil ninnu molkk nice ayitt avarude molkk opichu eduth ... husband nallath ayathu konde njn jeevichu irikunnu ..nte ammayi avarude amma kude enne kollan nercha idal annu pani😂😂 ellam ivar ariyathe samsaram phonil njn record cheythu apole ahhanasil irupp ariyunnath valla janmam annu ...so Nadu vechu category cheyaruth ellayidathum und ...njn oke avidannu rekshapett poyath konde alle omg😅 ...ammayikk anne 43 age ullu appo thanne nokku age kurav undayitt igane
@krishnakumar-um5ie
@krishnakumar-um5ie 12 сағат бұрын
ഓഹ് ഞാൻ തിരുവനന്തപുരംകാരൻ ആണ്, അവിവാഹിതനും...ഇപ്പോൾ ഉള്ള വീടുകൾ തന്നെ മേയ്ക്കാൻ പാട് പെടുന്നു, വിറ്റ് പുട്ടടിക്കാൻ ഉദ്യേശവുമില്ല... വാടക മാസം കിട്ടുന്നുണ്ട്... പൊന്നും പണവും എന്തൊക്കെ വേണോ പെണ്ണിന് കല്യാണത്തിന് നാലാൾക്ക് മുന്നിൽ കാണിക്കാൻ കൊടുത്തോ, അത് കല്യാണത്തിന്റെ അന്ന് വൈകിട്ട് പെണ്ണും വീട്ടുകാർ തിരിച്ചു കൊണ്ടുപോക്കോളണം... ആകെ ആവശ്യം മിനിമം കോളജ് വിദ്യാഭ്യാസം വേണം... വിദ്യാഭാസം അല്ല!!! പിന്നെ 2 കുടുംബങ്ങളും തമ്മിൽ ഒരുമിച്ചു പോകണം... ആളുണ്ടേൽ പറ...
@Felicia54817
@Felicia54817 11 сағат бұрын
സർക്കാർ ജോലിയുണ്ടോ? USA, UK ജോലി ഉണ്ടോ? 6 അക്ക ശമ്പളം ഉണ്ടോ?, സ്വത്ത് എത്ര? 2 നില വീട് ഉണ്ടോ? കാർ ഉണ്ടോ? എല്ലാ സഹോദരിമാരും വിവാഹിതരാണോ? മാതാപിതാക്കളിൽ നിന്ന് മാറി മറ്റൊരു വീട്ടിൽ കഴിയുമോ? എങ്കിൽ ഞാൻ വിവാഹം കഴിക്കാൻ തയ്യാറാണ് ..പിന്നെ ഞാൻ വീട്ടുജോലി ഒന്നും ചെയ്യില്ല. വീട്ടുവേലക്കാരിയെ നിയമിക്കണം. സ്ത്രീധനം തരില്ല.
@sidhartheramakrishnan4734
@sidhartheramakrishnan4734 12 сағат бұрын
മാതാപിതാക്കൾക്ക് കൂടി ഇതിൽ പെടുത്തണം
@shilushanmugan2915
@shilushanmugan2915 11 сағат бұрын
സ്വർണം, പൈസ എന്നിവ നിർത്തലാക്കിയാൽ തീരാവുന്ന പ്രശനമേ ഉള്ളു.കൊള്ളയും, കൊലപാതകം എന്നിവ നടക്കുന്നത് ഈ രണ്ട് കാര്യങ്ങൾ ആണ്.
@naseerabeevi4027
@naseerabeevi4027 11 сағат бұрын
കഷ്ടം ആയിപോയി ഒരു ടീച്ചർ അല്ലെ പാവം ആ ഭർത്താവിനെയും ആ കുടുംബത്തെയും വെറുതെ വിടരുത്
@rajilknr6280
@rajilknr6280 11 сағат бұрын
ശ്രീധനം വേണ്ടാത്ത എത്ര ആൾകാർ ഉണ്ട്..കണ്ണൂരിൽ കല്യാണം കഴിക്കാൻ വേണ്ടി
@Inspector_Balram.
@Inspector_Balram. 11 сағат бұрын
Section 498A എടുത്ത് എല്ലാത്തിനെയും അകത്തിട്ട് പൂശണം ഇനിയും എത്ര പെൺകുട്ടികൾ ജീവിതം ഹോമിക്കണം നീതി ന്യായം കണ്ണു തുറക്കാൻ
@mohanlal-tw5lp
@mohanlal-tw5lp 11 сағат бұрын
'dowry' should be made a lot more transparent & authentic deal between the 2 parties involved ...... Thus these sort of unfortunate events could be blocked to a large extend moving forward....
@Shajishaji-hq6ow
@Shajishaji-hq6ow 12 сағат бұрын
ശ്രീധനത്തിന്റ പേരിൽ പ്രശ്നം ഉണ്ടാകുന്നത് ഇത് ആദ്യത്തെ സംഭവം അല്ലാ.. എനിക്ക് തോന്നുന്നത് ഇപ്പോൾ വിവാഹം കഴിഞ്ഞു പോകുന്ന പെൺകുട്ടികളിൽ പലരുടെയും ജീവിതം ദുരന്തം ആണ് ആരും പുറത്ത് പറയുന്നില്ല
@mitu1256
@mitu1256 10 сағат бұрын
Kettichu vittavar veetil vannalo joliyil ninnu onnu break eduthu veetil vannalo ano penno ayikotte veetukaralla nattularum bandhukkalum parayunna vakkuhal kettal ingane cheyyunnavan orerippikkum avare koodi crime ulpeduthanam
@geethakumari751
@geethakumari751 12 сағат бұрын
Veetukar mole kettichuvittal avarude bhadhyadha theernnu kashttam😢
@Sureshkumar58123
@Sureshkumar58123 12 сағат бұрын
കല്ല്യാണം കഴിച്ച ശേഷം പുരുഷന്‍റ വീട്ടിലേക്ക് അടിമ വേലക്കായി നടതള്ളുന്ന രീതി ഇനിയും തുടരുക. ഇനിയും ആത്മഹത്യകള്‍ കാണാം
@Felicia54817
@Felicia54817 11 сағат бұрын
വിവാഹശേഷം പിതാവിന്റെ വീട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക്, പാവപ്പെട്ട തൊഴിൽരഹിതരായ ഭവനരഹിതരായ യുവാക്കളെ വിവാഹം കഴിച്ച്, വീടില്ലാത്ത ഭർത്താവിനെ അവളുടെ സ്വന്തം പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാം..
@smk4250
@smk4250 12 сағат бұрын
Divorce shouldnt be a taboo Indian society still need to grow
@EmiG-tt5cm
@EmiG-tt5cm 10 сағат бұрын
It isn't a taboo. But those giving dowry should stop . 50 pavan and 10 lakhs gifts enna peril daughters vanguthu koode oru problem annu. Manage own savings or self sufficiency oke athil kattanam
@adeniumvlogklm
@adeniumvlogklm 12 сағат бұрын
ആ കുടുംബത്തിലെ എല്ലാവർക്കും എതിരെ കൊലപാതക കുറ്റത്തിന് കോടതി കേസെടുക്കണം, ഇനി ഒരു പെൺകുട്ടിക്ക് ഈ ദുർവിധി ഉണ്ടാകരുത്, അങ്ങനെ ഒരു വിധി ഉണ്ടാകുന്നു എങ്കിൽ അത് ഒരുപാട് കുട്ടികൾക്കു ആശ്വാസം ആകും പ്ലീസ് 🙏🙏🙏
@HariSreeVlogs-z3e
@HariSreeVlogs-z3e 10 сағат бұрын
Ithrayum education undayittum job undayittum ee penkuttikal entha ingane? Thirike poran ulla dhairyam illathe poyallo 😢 Kuttikal budhimutt parayumbol athine parents orikkalum nissaramayi kanaruthu...neritt ethi karyangal anweshikkukayum kuttikalkk venda mental strength kodukkukayum venam... ottum pattunnilla enkil dhairymayi thirike poran parayanam... suicide ne kurichu chinthikkaruth ennu parayanam.. Marriage nu thayyar akumbol thanne kuttikalude mental health ok akkan parents thayyaravanam... Pavam kutty 😢 Adaranjalikal mole💔🌹
@jack56789
@jack56789 12 сағат бұрын
കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ ആരും പെണ്ണ് കൊടുക്കരുത്
@sandeepks777
@sandeepks777 11 сағат бұрын
അത് എന്താ നിങ്ങളുടെ നാട്ടിലെ ആണുങ്ങൾ നിങ്ങളുടെ സ്ത്രീകളെ കല്യാണം കഴിക്കാന്‍ തയ്യാറാക്കാത്തത്. അത്രക്കും നല്ല സ്വഭാവമാണ് അല്ലേ, നിങ്ങളുടെ നാട്ടിലെ സ്ത്രീകള്‍ക്ക്?
@Hollybolly_scriptures
@Hollybolly_scriptures 11 сағат бұрын
Nagarcoil??????
@EmiG-tt5cm
@EmiG-tt5cm 10 сағат бұрын
Arrest those giving dowry / gifts. How many who gave dowry are. punished till date .
@venugopalgnanthancode41
@venugopalgnanthancode41 12 сағат бұрын
Dowry system a trap
@ABHI-qp4yx
@ABHI-qp4yx 12 сағат бұрын
No marriage is a trapp
@Felicia54817
@Felicia54817 11 сағат бұрын
Why should women give any dowry,, when there are hundreds of poor men and unemployed men who are ready to marry her without any dowry? 😢
@sreekandannair6447
@sreekandannair6447 12 сағат бұрын
ASIANET NEWS BIG BIG BREAKING😂😂😂
@haripriya6277
@haripriya6277 10 сағат бұрын
Ath angana Jeevan poyale eklarkum seriousness manusilaku
@girijasaradamma553
@girijasaradamma553 11 сағат бұрын
പെൺകുട്ടിക്ക് കാര്യമായി സ്വത്തു കൊടുത്തില്ലെങ്കിൽ വീട്ടിലിരിക്കും. പെൺകുട്ടിയുടെ പേരിൽ അവൾക്കു അവകാശപ്പെട്ട സ്വത്തു കൊടുക്കാം. അച്ഛന്റെയും അമ്മയുടെയും പെർമിഷൻ ഇല്ലാതെ വിൽക്കരുതെന്നു പറയണം
@universalkingdom5072
@universalkingdom5072 11 сағат бұрын
Veruthea ala anugal pura niraj nikane🤣🤣🤣🤣, anugalk swantham peril ano ollathe
@Felicia54817
@Felicia54817 11 сағат бұрын
അതുപോലെ, ഭർത്താവിന്റെ പിതാവിന്റെ വീട്, വസ്തു, കാർ തുടങ്ങി, ഭർത്താവിന്റെ പിതാവിന്റെ പണം ഉപയോഗിച്ച് വാങ്ങിയതൊന്നും, മരുമകൾ ഉപയോഗിക്കരുത്. അത് അവളുടെ ഭർത്താവിന് മാത്രം അവകാശപ്പെട്ടതാണ്. അത് അവളുടെ ഭർത്താവിന്റെ ഉപയോഗത്തിന് മാത്രമാണ്, അവളുടെ ഉപയോഗത്തിന് വേണ്ടിയല്ല. വിവാഹശേഷം, ദമ്പതികൾ വാടകയ്ക്ക് താമസിക്കുകയും, രണ്ടുപേരും ജോലി ചെയ്ത് പണം സമ്പാദിക്കണം, സ്വന്തം പണം ഉപയോഗിച്ച് വീട്, കാർ മുതലായവ വാങ്ങുകയും വേണം. പുരുഷന്റെ പിതാവിന്റെ സ്വത്ത്, വീട്, വസ്തു, കാർ, പണം തുടങ്ങി കണ്ട് സ്ത്രീകൾ പുരുഷന്മാരെ വിവാഹം കഴിക്കേണ്ടതില്ല..
@Felicia54817
@Felicia54817 11 сағат бұрын
സ്ത്രീധനം കൂടാതെ വിവാഹം കഴിക്കാൻ തയ്യാറുള്ള ആയിരക്കണക്കിന് ദരിദ്രനായ പുരുഷന്മാർ ഉള്ളപ്പോൾ,, സ്ത്രീകൾ എന്തിന് സ്ത്രീധനം കൊടുക്കണം?😢
@universalkingdom5072
@universalkingdom5072 11 сағат бұрын
@@Felicia54817 avar pavapetta kuttiyea ketti role model avu,
@universalkingdom5072
@universalkingdom5072 11 сағат бұрын
@@Felicia54817 rande perkum job indegil enthine dowry kodukanam?
@geethumohan5394
@geethumohan5394 10 сағат бұрын
Ellarm ith tane paraum.itra rooksham akumen karutiyilla.enit molot poyi kazhiumbo kidanu mongum.nth pariharam aah paraune .itrem parajit paraiharam kanan toniyille.
@shameeraavaz8117
@shameeraavaz8117 12 сағат бұрын
Kollam alle. Sambhavichillenkile athisayikkanulloo..
@nithinsha.s3071
@nithinsha.s3071 12 сағат бұрын
Athentha kollath matre nadakatholo....adyam news mothom kelk....payyan nagarkovil kaaran aanu kollam alla....chumma oronnu paryalle...
@k.p3033
@k.p3033 12 сағат бұрын
​@@nithinsha.s3071kollathu oru mole kettich ayachathinte duritham ippozhum Njangal. Anubhavichu kond irikkuka.. Verum naayinte makkalanu bhooripakshavum..
@vinuvinu-i8l
@vinuvinu-i8l 11 сағат бұрын
Marchathine.seshama.anneshikkunnathe😮😅😅
@jaimonraghavan685
@jaimonraghavan685 12 сағат бұрын
Avanod bye paranju poranayirunnu...veruthe swantham life kalanju..
@Cartoonbytia3058
@Cartoonbytia3058 12 сағат бұрын
Evide?? Sahichu jeevikan paranja veetukarude aduthoo?!
@shuhaivmtr2243
@shuhaivmtr2243 12 сағат бұрын
Pennu kittatha kashttapedunna eathryo kulipanikar und avark kettichu koduthude sreedanam akrahikunnavark eanthina pennine koduthath😢
@kannananand3655
@kannananand3655 11 сағат бұрын
ഒരിക്കലും കിട്ടുല്ല കാരണം പെണ്ണിനും ഇഷ്ടമല്ല കുലിപണിക്കാരെ 😂 അവർക്ക് നല്ല ജോലി ഉണ്ടെങ്കിൽ അതു പൊലെയുള്ള വരെ കെട്ടു കാലം മാറി പഴയകാലം അല്ല. അത് പെണ്ണിൻ്റെ കുറ്റം അല്ല സമുഹം അങ്ങനെയാണ്
@Felicia54817
@Felicia54817 10 сағат бұрын
തന്നേക്കാൾ ശമ്പളം കുറഞ്ഞ, തന്നെക്കാൾ വിദ്യാഭ്യാസം കുറഞ്ഞ, തന്നേക്കാൾ ദരിദ്രരായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല... വിദ്യാസമ്പന്നരായ ജോലിയുള്ള സ്ത്രീകൾ, കൂലി പണിക്കാരനെ വിവാഹം കഴിക്കുന്നതിനേക്കാൾ,അവിവാഹിതരായി തുടരാൻ ഇഷ്ടപ്പെടുന്നു..
@gbabhijithclt
@gbabhijithclt 13 сағат бұрын
Sthriam 😂
@MuhammadmuktarBikkiri
@MuhammadmuktarBikkiri 10 сағат бұрын
പാവം എത്ര കഷ്ടപെട്ടന് ഒരു മകളെ വളർത്തുന്നത് അമ്മ അമ്മയാണ് ചില സ്ഥലങ്ങളിൽ കാലന്റെ പണി അമ്മമാർ എടുക്കാറുണ്ട് 😡
@tiptopcareer
@tiptopcareer 13 сағат бұрын
😢adjust cheyyu adjust cheyyu ithanalloo ethu vazhakkilum pariharam ayi advice cheyyaru ... 😢
@tiptopcareer
@tiptopcareer 13 сағат бұрын
😢adjust cheyyu adjust cheyyu ithanalloo ethu vazhakkilum pariharam ayi advice cheyyaru ... 😢
@tiptopcareer
@tiptopcareer 13 сағат бұрын
😢adjust cheyyu adjust cheyyu ithanalloo ethu vazhakkilum pariharam ayi advice cheyyaru ... 😢
@tiptopcareer
@tiptopcareer 13 сағат бұрын
😢adjust cheyyu adjust cheyyu ithanalloo ethu vazhakkilum pariharam ayi advice cheyyaru ... 😢
@tiptopcareer
@tiptopcareer 13 сағат бұрын
😢adjust cheyyu adjust cheyyu ithanalloo ethu vazhakkilum pariharam ayi advice cheyyaru ... 😢
@tiptopcareer
@tiptopcareer 13 сағат бұрын
😢adjust cheyyu adjust cheyyu ithanalloo ethu vazhakkilum pariharam ayi advice cheyyaru ... 😢
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 122 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН