സത്യത്തിൽ ഞാൻ അടക്കം ഉളളവർ വെറുതെ മറ്റുള്ളവരുടെ what I eat in a day, get ready with me , കണ്ട് നമ്മുടെ വിലപ്പെട്ട സമയം കളയുകയാണ്.. എന്ന് ഒരു തൊഴിൽ രഹിത.
@imhere52256 ай бұрын
1 yr munp ee reality manssilaki ella vlogs unsubscribe cheytha njn 😁
@Hope123456 ай бұрын
Day in my life
@jisha2616 ай бұрын
@@imhere5225ഞാനും ഇപ്പോൾ വ്ലോഗ്സ് കാണാറില്ല
@Phantom-wu2wc6 ай бұрын
Njn athu kandu ahnu food kazhikune 😅
@vini99706 ай бұрын
@@Phantom-wu2wc😂
@dilshad48856 ай бұрын
ഈ vloganmarude ഒക്കെ comment box il പോയി " what i eat in a day venam chetta / chechi " എന്നൊക്കെ പറഞ്ഞു ഒലിപ്പിക്കുന്ന മണ്ടന്മാരെ കാണുമ്പോ ആണ് 🫢💥
Mostly teenages and veettammamr... Ithokke ntho sqmbavam aanenna vicharam
@Gopz-o976 ай бұрын
ഇമ്മാതിരി അലുകുലുത്ത് ഒന്നും കാണാതെ DAKSHINA Channel okke കാണണം മനസ്സിന് തന്നെ ആശ്വാസം ❤
@kokkachi92906 ай бұрын
Sathym njnum athokkya kanunne❤️
@anjali34906 ай бұрын
Peace
@Idkwhooxx6 ай бұрын
❤
@_minor_melody_51026 ай бұрын
Athe
@babylonianedits39806 ай бұрын
Yes👍
@SarcasmBot6 ай бұрын
മുത്തശ്ശന്റെ കാലം മുതലേ തറവാട്ടിൽ പ്രാതലിന് ബർഗർ മസ്റ്റാ _!_
@tharakrishna53566 ай бұрын
😂😂
@nimzzown62076 ай бұрын
😂
@gopika42866 ай бұрын
😂😂😂
@babylonianedits39806 ай бұрын
😂
@tonyMontana_6366 ай бұрын
🤣🤣
@Chiyaan7146 ай бұрын
ഷവർമ്മ , lays , Pepsi, Cola ഇതൊക്കെ തീരെ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം കഴിക്കുക.( heath നെ പറ്റി conscious ഉള്ളവരുടെ കാര്യം)
@anju51246 ай бұрын
That's what I do. 👍
@aishu18116 ай бұрын
20 yrs nu olil ake shawarma kayichituu ollth otta thavna mathrm, lays, pepsi, cola anghne kayikarilla
@Team_Reaper.6 ай бұрын
Work okke kazhinj varumbo edak lays kazhikarond pinne nthelum heavy foods kazhichal pepsi kudikarond allathe idakum kudikarond nth cheyan anu pepsi de taste karanam 20rs inte bottle vellapozhum medikarond 4time a month athrak kozhapm illa alle
@BasithAli-yy6uv6 ай бұрын
@@Team_Reaper. kayiyunathum oyivakuka once in a mont anenkil ok. nan accurate 6,7 masam ayi ithonnum kudikarilla. Shavarma 5-6 months koodumbol kayikan kothi tonniyal mathram vangum. Ith okke balanced diet aki oru monthil 1 kayich enn karuthi prashnam illa. Fat reduce cheyan agraham ullavar maximum avoid cheyanam,nalla result undavum
@Team_Reaper.6 ай бұрын
@@BasithAli-yy6uv nth cheyan anu bro 😂🙃
@VishnuPriya-yx6nx6 ай бұрын
പച്ചക്കറി ഇട്ടു വെറുപ്പിച്ചിട്ടില്ലാന്നു പറഞ്ഞത് food fairy vichu ആണ്. ഞാൻ അതിൽ comment ഇട്ടിരുന്നു. എന്ത് മണ്ടത്തരം പറഞ്ഞാലും കാണാൻ ആൾക്കാരുണ്ടല്ലോ. കഷ്ടമാണ്.
@Arn-h2d6 ай бұрын
Athe bhayankara bore aane avarde theetta
@VishnuPriya-yx6nx6 ай бұрын
@@Arn-h2d എന്ത് പറയാൻ ആണ്. പറഞ്ഞാൽ നമ്മളെ പിടിച്ചു നെഗറ്റീവും പിന്തിരിപ്പനും ആക്കും
@123-me_iam6 ай бұрын
Iyoo enik aa penninte vdo kaanunne deshyam aa Vella asugam varumbo padikum
@twinkle31066 ай бұрын
Educated ayitu ulla oru happy family ile dilu epzohum veggies avoid cheyunath entho credit pole anu parayunath.
@VishnuPriya-yx6nx6 ай бұрын
@@twinkle3106 true
@dhanu12216 ай бұрын
ഇതിലും അപകടം പിടിച്ച ഒന്നുണ്ട്. Mukbang / eating show വീഡിയോസ്. എന്റെ niece ഒക്കെ ശെരിക്കും അതിനു addict ആയിരിക്കുവാണ്. മറ്റൊരാൾ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ എന്ത് സന്തോഷം കിട്ടാനാണെന്നു എനിക്ക് മനസിലാകുന്നില്ല. 🤷🏻
@fijitom6 ай бұрын
Foreigners പണ്ടേ ചവച്ചു തള്ളിയ പരിപാടി ആണ് ഇത്.... നമ്മുടെ ഇവിടെ പിന്നെ എല്ലാം 20 വർഷം പുറകോട്ട് ആണല്ലോ... അതോണ്ട് ഇവിടെ ഇപ്പൊ famous ആവുന്നു
@Sun.Shine-6 ай бұрын
Mukbang കാണുമ്പോ എനിക്ക് അറയ്ക്കും, esp വലിച്ചു വാരി തിന്നുമ്പോ 🤮 Edit: ഇതെന്താണ് എന്നറിയാത്തവർ search ചെയ്തു നോക്കിയ മതി, it's better you see than us telling u
@aromalja98616 ай бұрын
Asmr annu
@muhammedadhil3986 ай бұрын
Mukbang is so disgusting 🤢 as f***
@albinbaby62826 ай бұрын
Mukbang Enthaa Sambhavam???
@krishnank73006 ай бұрын
യൂട്യൂബിൽ കാണുന്നതുപോലെ ബാക്കിയുള്ളവരും അനുകരിച്ചാൽ അവരുടെ ജീവിതം കുട്ടിച്ചോറാകും
@lekshmim69036 ай бұрын
I stopped giving snacks to my son recently. His teacher says pupil are reluctant to have lunch as they are not hungry eating snacks.He studies in a government school and lunch will be provided to him from school itself . Even if it is not so delicious they make it fresh and maximum nutritious I only give him some small curries made of veggies only. When seeing this video I feel really satisfied. I think children should feel hunger to eat not so delicious but nutritious food. Snacks are not needed for schools. If we provide snacks we should give some low calory ones
@ZoyaKhan-pd4zi6 ай бұрын
Njan padichath convent schoolil aan avide strict aan snacks kond pokaruth enn. Bcz pavappetta kuttykalum ille. Athukond. Ann namukk chocolates polum kond poyaal fine tharumayirunn. Annokke deshyam thonni enkilum ipol orkkumbol nallatha enn thonnunnu. Enikk onnum aa time paniyo, vomiting onnum undakarill. But ipozhulla kunjungalkk ithanne. Asughangal idaykkidaykk varum
@lekshmim69036 ай бұрын
@@ZoyaKhan-pd4zi correct aanu
@dya29026 ай бұрын
ഇത്തരത്തിലുള്ള videos കാണുമ്പോൾ പേടി തോന്നാറുണ്ട് .....ഫുഡ് ബ്ലോഗേഴ്സ് നോൺ വെജ് items kazhikune കാണുമ്പോൾ ഇതൊക്കെ കണ്ട് influenced ആകുന്ന ആൾക്കാർ പറയുന്ന ന്യായം ലൈഫ് ഒന്നെ ഒള്ളു ....അതു enjoy ചെയ്യണം എന്നൊക്കെ....ഒരു health issue വന്ന് കഴിയുമ്പോള് മനസ്സിലാക്കൂ....ആരോഗ്യം ഇല്ലെങ്കിൽ ഒന്നും ഇല്ല...😊
@shadowspeaks.66526 ай бұрын
Yes
@aswas10726 ай бұрын
True
@aswathyv97666 ай бұрын
Finally someone addressed this😮💨
@Snowwhite_1236 ай бұрын
Archanadev ennu paranja oru kutti. Cuteness vaari vithari oru para choru 4 Neram, no vegetables, not enough protein aanu . Athinte okke comments kananam ente ponoo😂
@utharath94986 ай бұрын
Sathyam pand njan kandirunnu ...Aa kutty craft work okke ayirunn pand cheyyan ...ippol anganathe videos onnumilla full eating thanne😂
@aaradhika82856 ай бұрын
എൻറെപൊന്നോ എനിക്ക് വെറുപ്പാണ് അതിനെ ഓവർ പാവം ചമയൽ പുള്ളിടെ ക്രാഫ്റ്റ് വീഡിയോ കണ്ടു ഇഷ്ടം ആയതാ ബട്ട് eppo athonnulla. Aa പെണ്ണ് എന്തു cheythita ഇത്രേം subscribers🤔4 nerom ചോർ തിന്നുന്നതിനോ 🤔ഇതൊക്കെ potte കമന്റ്സ് ponnooooo.. " chechi മുളക് ചമ്മന്തിയുടെ recipe cheyyo "😬😬😬🤦🏻♀️🥴
@Snowwhite_1236 ай бұрын
@@aaradhika8285 🫢
@Snowwhite_1236 ай бұрын
@@utharath9498 Athe
@nayanaap91746 ай бұрын
I was looking for this comment. I don't understand what is the content of her channel ? Earlier she had shown some really good craft work. But nowadays her channel has day in my life and what I eat in a day... and again repeat the process. Nothing else . Many other cringe youtubers are there...she is not the only one...🤷🏼
@Urullakkupperi6 ай бұрын
Asvi's Malayalam, okke cheyyunnath nalla what i eat in a day anu. Bcs she promotes fitness.
@VildBlomst6 ай бұрын
ഒരു സംഭവം ഉണ്ട്.. റൂം ടൂർ.. ഒരാളുടെ ബെഡ്‌റൂമിൽ എന്തൊക്കെ ഉണ്ട് എന്ന് കാണിച്ചു കൊടുക്കൽ.. അത് യുട്യൂബർ ചെയ്തില്ലേൽ വ്യൂവേഴ്സ് പറഞ്ഞു ചെയ്യിക്കും.. പിന്നെ ഔട്ട് ഫിറ്റ്, മേക്കപ്പ്.. ഞാൻ കക്കൂസിൽ പോകുമ്പോ ഇട്ട ലിപ്സ്റ്റിക് ഏതാണ്... ഇട്ട ചുരിദാർ ഏതാണ്.. കമ്മൽ വാങ്ങിയ കട ഏതാണ്. അങ്ങനെ പോകും... പിന്നെ വീട്ടിലെ ഓരോ കാര്യങ്ങൾ.. എല്ലാ കുടുംബത്തിലും ഉള്ളതൊക്കെ തന്നെ.. എന്നാലും വല്ലവരുടേം വീട്ടിലെ കാര്യങ്ങൾ കണ്ട് പുളകം കൊള്ളാൻ ഫെൻസ് ഉണ്ടല്ലോ..ഈ യുട്യൂബർ മാരൊന്നും സ്വന്തം പ്രൈവസിയ്ക്ക് ഒരു വിലയും കൊടുക്കുന്നില്ല.. ഒടുവിൽ ഒരു ചെറിയ മിസ്റ്റേക് കണ്ടാൽ ഈ ഫാൻസ് തന്നെ ഇവരെ ബുള്ളി ചെയ്യും..
@azad7386 ай бұрын
When KZbin stops income. They will eventually get into their own holes. Money is what motivates them to do this. Fame is just secondary.
@Kat_Jose6 ай бұрын
Those are the things people are obsessed about right now 😅 being a budding creator, enodum friends Oka chy nu parayum 😊 views koodum… ithoka ellarum ishtapeduna content 😂
@soumyakrikrishnan16616 ай бұрын
Cash mughyam bigileeee
@tonyMontana_6366 ай бұрын
🤣
@sreejam.k88066 ай бұрын
Baki ullavarude lie entan nadkunnath ennariyanula oru thwara athra thanne
@aneesanu97736 ай бұрын
കുട്ടികളുടെ ലഞ്ച് ബോക്സ് കണ്ടിട്ട് പലപ്പോഴും അത്ഭുതപെടാറുണ്ട്, ബിസ്‌ക്കറ്റ്, sandwich ഒക്കെ ആണ് ഇപ്പൊ ലഞ്ച് ബോക്സ് റെസിപി better ആയി തോന്നിയത് ഒരു നിഷ പി jiju എന്ന ചാനലിൽ ഉള്ളതാണ് വെറൈറ്റി ഹെൽത്തി റെസിപി,അങ്ങനെ ഉള്ള ചാനലിനൊന്നും കാണാൻ ആർക്കും താല്പര്യം ഇല്ലന്ന് സത്യം, ബർഗർ sandwich, പിസ്സ ഇതൊക്കെ ലഞ്ച് ബോക്സ് ആക്കിയാൽ സമൂഹത്തിൽ വലിയ വില ഉണ്ടന്ന് കരുതുന്നവർ ആണ് പലരും
Foreigners അവരുടെ കുട്ടികൾക്ക് എന്താണോ snack ആയി കൊടുത്ത് വിടുന്നെ അതിൻ്റെ copy ആണ് പല videosഉം.. Imitation tendency കൂടുതൽ ആണ്..
@PonnUruli6 ай бұрын
I was watching the documentary ‘Obesity Nation…’ about the American Obesity. That’s when this notification popped up 👍🏽
@JohnFitzgeraldKennedy.6 ай бұрын
On my way to watch it🫂🙌🏽
@Ashmadhavan2226 ай бұрын
I am a Nutritionist living in the US. ഇങ്ങനത്തെ വീഡിയോസ് ഒക്കെ കാണുമ്പോ ശെരിക്കും സങ്കടം തോന്നും. ഇവിടെ ഉള്ള ആൾക്കാർ അമിത വണ്ണം കൊണ്ട് struggle ചെയ്യുന്നതു കാണുമ്പോ ഞാൻ ഓർക്കുമായിരുന്നു നമ്മുടെ നാട്ടിൽ ഇത് പോലത്തെ unhealthy fast ഫുഡ്സ് ഒക്കെ ഇല്ലാത്തത് എന്ത് നന്നായി എന്ന്. പക്ഷെ ഇപ്പൊ നാട്ടിൽ ഇവിടുത്തെക്കാളും വേർസ് ആയി. മരുന്ന് കമ്പനികൾക്ക് ചാകര!
@Smm00996 ай бұрын
What I eat in day കാണുമ്പോൾ ഞാൻ എപ്പോളും ചിന്തിക്കുന്ന കാര്യം ആണ് ഇതെല്ലാം.. ഇതെല്ലാം കണ്ടു influenced ആവുന്നത് കൂടുതലും teenagers ആണ്. Balanced diet അല്ല എന്നത് പോട്ടെ കഴിക്കുന്നത് കൂടുതലും unhealthy ആണ്. ഒരു യൂട്യൂബർ ന്റെ വീഡിയോ കണ്ടത് തടി കൂടുവാൻ വേണ്ടി ആണ് പെൺകുട്ടി daily ഐസ്ക്രീം, കേക്ക് അങ്ങനെത്തെ junk ഫുഡ്സ് ഒകെ കഴിക്കുന്നു. അത് കണ്ടിട്ടു കാണുന്ന കുട്ടികൾ ചേച്ചിയുടെ what I eat in day ആണ് ഇഷ്ടം എന്നാ കമെന്റുകൾ..
@Vaavurifa6 ай бұрын
ഉറപ്പായും ഞാൻ ഇതിനോട് യോഗിക്കുന്നുണ്ട്. കാരണം ഞാനും ഇതുപോലെത്തെ വീഡിയോസ് കണ്ട് എന്നെയും ഒരുപാട് സ്വാധിനിച്ചിട്ടുണ്ട്. ഇതൊക്കെ അവർക്ക് കഴിക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും ആയികൂടാ എന്ന് ചിന്തിച്ച് ഞാനും ഒരുപാട് unhealthy foods വലിച്ചവാരി തിന്നുകൊണ്ടിരിക്കുകയാണ് 🥲🥲
@anjanajitha85986 ай бұрын
Keralathile mikka youtubers m privacy kk oru vilayum kodukkunnilla enn ullath vishamam thonnya karyam ahn🙂... What I eat in a day, grwm, room tour house tour,bathroom tour kunjammede veedinte tour 🙂ndhokke pottathnagarangal okke ahn privacy kalayan katty kooottunnath views nu vendii..
@Userhmnyehjjdihttp6785 ай бұрын
Mukbang is more dangerous The trend started on 2010 in South korea A Chinese youtuber died Due to overeating During a Mukbang live stream
@sarika85366 ай бұрын
I believe that discussing Dr. Pal's videos here would help raise awareness of this topic.
@Ayshaa_h_6 ай бұрын
💯
@rb4836 ай бұрын
Very very relevant topic now a days.... And valid points....thankyou 👍🏻👍🏻
@rayoffacts37066 ай бұрын
What i eat, get ready with me, family vlog അങ്ങനെ കുറെ ഉണ്ടല്ലോ 😂 ഭാഗ്യം ഇതൊന്നും കാണാത്തത്. യൂട്യൂബ് അല്ല മക്കളെ ജീവിതം 🎉
@cicysebastian51656 ай бұрын
സത്യമാണ്.. ഞാൻ ഒരു ഫേമസ് couple ചാനലിലെ what i eat in a day കാണാൻ ഇടയായി അവര് രാവിലെ തന്നെ KFC ആണ് കഴിക്കുന്നത് ഞാൻ wonder അടിച്ചുപൊയി 🙄😁
കോഴിക്കോട് /മലബാർ കാർ എല്ലാവരും മൂന്നു നേരം പുറത്തുന്നു മാന്തിയും ബർഗർ തിന്നുന്നവർ ആണെന്ന് തോന്നിന്നില്ല, ആരോഗ്യകരമല്ലാത്ത ഫുഡ് കഴിക്കുന്നതിൽ സൗത്ത് /നോർത്ത് അങ്ങെനെ ഒന്നുമില്ല
@PVJK-vish6 ай бұрын
Ente ponnu pengale njan Kozhikode aanu. Ivide ullor parayunnath onnum kaaryam aakkanda. Amrita hospital nte cardio department il okke njangal Malabar kaarde domination aanu 😂 Vegetables ivide ulla palarkkum allergy aanu. Njan Tvm, Pathanamthitta okke poyappo enikk thonniyath avide kurachude Vegetables okke und food il. Ee Arabic foods okke once in a month okke ok aanu. Aa paranja friend okke oru 35-40 aavumbo side effects kitti thudangum.
ഇതേപോലെ ഒന്നാണ് Get Ready With Me. Vlog ചെയ്യുന്നവർ പലതും paid promotion ആണെന്ന് കാണുന്നവർ മനസ്സിലാക്കുന്നില്ല.
@anju51246 ай бұрын
This reminds me of a concept I heard few years ago. It's called "food porn". In a heavily visual world, it is the glamorized and stylized portrayal of food. I think people can get addicted to that. All these food vlogs and mukbang videos seems to be the relatives or sub categories of that concept to me. I might be wrong. If you all have any points to add feel free to reply.
@AjithKumar-ic4hx6 ай бұрын
I agree with you.
@anju51246 ай бұрын
@@AjithKumar-ic4hx 😊🤝
@MASTERGAMINGOFFICIAL-xu5zl6 ай бұрын
Isnt food porn showing cooking with special sexual mannerisms?
@zephyr98096 ай бұрын
Refill your tummy എന്ന ഒരു ചാനൽ ഉണ്ട്. 10 പേർക്കുള്ളത് ആണ് ഒറ്റ അടിക്ക് തിന്നുന്നത് 😅
@divyashreearavind60136 ай бұрын
Udayipp aanu avan. He only eats half of the food. Rest he parcels.
@divinlk53566 ай бұрын
@@divyashreearavind6013ingane comment ittappo athinu full kazhich kanich kodutha video ond tto 😂😂.
@krishpnr16 ай бұрын
Food മൊത്തമായി വെറുക്കാൻ refillyourtummy കണ്ടാൽ മതി. അത്യാവശ്യം കണ്ണൂർ ഭാഷയും വെറുപ്പിച്ചു കയ്യിൽ തരുന്നുണ്ട്.
@agustinrajan86216 ай бұрын
I still love to watch food videos but for the last 6 months I have followed a strict healthy diet 😂
@meera14736 ай бұрын
Njn last paranjha category aanu.. Kaanum but kazhikila..
@Albj_user6 ай бұрын
Content kshamam varumpo aanu get ready with me, home tour, room tour, what I eat in a day okke cheynath ennanu njn karuthunnath.. ithellam oru tharathil veruppikkal aanu
@azad7386 ай бұрын
For middle class people what we have is time. No generational properties, no support systems. Just pure blood & sweat. So fuck this time wasting contents and try to use time fruitfully.. These KZbinrs know how to target people and get more views. Dont fall on it..Our time is valuable. Not you vivek, you are always valuable channel.❤
@policeimmoral6 ай бұрын
❤❤❤❤
@shadowspeaks.66526 ай бұрын
Yes... Movies, Instagram reels,yt shorts, ere Kure useless aanu....
@minnumg6 ай бұрын
So true! Most people have nothing but time. Athu nalla pole use cheythal orupad karyangal achieve cheyyam.
@Kat_Jose6 ай бұрын
I also had this thought about what I eat in a day.. since I’m not in India, I thought it will be a good content for our people. I also got such requests from my friends 😅 pinna ellarum chyan thudanjipo chyan olla mood poyi 😂
@rajeevaj4196 ай бұрын
ഞാൻ ഇപ്പോ ഡെയ്ലി 2 നേരമേ ഉള്ളു 1 വർഷം ആയി നേരത്തെ 3 നേരം നന്നായി കഴിച്ചു കൊണ്ടിരുന്നത് ആണ് ഇപ്പോ ആഫ്രിക്ക യിൽ എത്തിയപ്പോ ഇങ്ങനെ ആണ്
@PVJK-vish6 ай бұрын
Njanum nammude lifestyle nu 2 neram thanne dharalam
@ammuannie70336 ай бұрын
Satyam ,njanum alochichu ingnoke kazhichal health issues oke varillenn. It is such a bad influence for society
@Homesapiens.6 ай бұрын
ഇൻഫർമേറ്റീവ് വീഡിയോ 👌 ഇത്തരം videos ഇനിയും പ്രതീക്ഷിക്കുന്നു
@crazzyfrog57706 ай бұрын
ഇത് കണ്ടപ്പോ ഒരു ഫേമസ് food vloger നെ ആണ് ഓർമ വന്നത്. ഒരു ദിവസം4, 5 ബിരിയാണി കഴിക്കുന്ന ഒരു വീഡിയോ ഉണ്ട് പുള്ളിക്കാരന്റെ playlist ൽ. 😂
Very well said! Especially lunch packing for husband and kid.
@arjunv32726 ай бұрын
Refill your Tummy കഴിക്കുന്നത് പോലെ കഴിക്കാൻ നോക്കി.. അന്ന് രാത്രി തന്നെ തട്ടിപ്പോയി. ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു ഈ വീഡിയോ കാണുന്നു 😢
@Serendipity11906 ай бұрын
Avan ath oke kazhikunund enn bro vishvasikinundo 😮
@ongoingsmile98316 ай бұрын
It's "refill your tummy" bro 😌
@advjesnasebastian34416 ай бұрын
Oh God...എനിക്ക് പുള്ളിയുടെ videos കാണുമ്പോ ഒരു cartoon effect ആണ്..ഈ Oggy and Cockroach പോലെയുള്ളതിൽ food store ചെയ്ത് വെക്കില്ലേ അത് പോലെയാ തോന്നാ പ്രത്യേകിച്ച് video കാണുന്ന time channel name ശ്രദ്ധിക്കുമ്പൊ നിരത്തി വച്ച items tummyയില് store ചെയ്യുന്നു അപ്പൊ ഇത്തിരി convenience videosന് തോന്നും..😌
@DreamyGirl-kw9jd6 ай бұрын
Ath sherikkum alkare nannayi influence aakarund...rathri 12 manikk pullide video kanda appo vishakkumm..ithokke kazhikkanum thonnumm😢
@PVJK-vish6 ай бұрын
Avan ente friends ne okke nannayi influence cheyyunnund. Avante kona kona over cute samsaaram kekkumbo thanne chorinj varum
@Juliya-uq5mi6 ай бұрын
Subitha enn prnj ore channel und , what I eat in a day,24 hours eating challenge ithoke aa avrde content
@utharath94986 ай бұрын
😂😂
@boxer9991006 ай бұрын
After i started cooking myself, I eat out only when my survivability is questioned, because it entirely hard to cook healthy hygienic food, which restaurant's are never capable of giving
@vidhyagopal31016 ай бұрын
I eat very limited and healthy food to keep me fit, but always watch such videos just for visual satisfaction 😂
@Wiswis-qt5bg6 ай бұрын
What I eat in a Day What I eat in a flight What I eat in train What I eat in week What I eat in hostel What I eat in home What I eat in Office etc etc.. Variety food challenge Name eating Challenge 24 Day food challenge(a particular food Or food in a particular colour) Get ready with me Get unready with me Day in my life Skincare routine Haircare routine Variety makeup products review What else
@akhileshsreepadham30996 ай бұрын
Someone eating your enjoying because of your mirror neurons in your brain, most of us love eating so getting pleasure by watching and believing yourself this is normal . Guys take care yourself most of the young people dying more nowadays genetics , stress, junk food ,no exercise, smoking, alcohol etc
@gayathrir65326 ай бұрын
Also, posting some random pics like how I looked 10 years before and how I look now..Who wants to know all these? What is the use?
@majuthomasdaniel12226 ай бұрын
sir can you please make a video on what to do in your early 20s because i'm very confused about life at now it would be helpful
@Dr.freedom6 ай бұрын
Depends on individual, there is no correct path per se.
@sharikamenon54986 ай бұрын
U nailed it.someone is there to voice it out
@JulieStardoll6 ай бұрын
Very important topic thank you for speaking up
@nikhil_s_chandran6 ай бұрын
കഞ്ഞി കുടിച്ചോണ്ട് ഇങ്ങനത്തെ വീഡിയോസ് കാണും
@chippypallikkamattom6 ай бұрын
Do one vedio about mallu beauty influencers with out medical knowledge.
@bazi17076 ай бұрын
ഇങ്ങനെ യൂട്യൂബ് വീഡിയോസ് മലയാളത്തിൽ ഉണ്ടെന്ന് ഇപ്പഴാണ് അറിഞ്ഞത് .
@Sayonora6 ай бұрын
Diet ne patiyula oru kuku FM ad pratheekshichu😅
@anjuanjuzz30016 ай бұрын
സത്യം ആണ് ഈ പറഞ്ഞത് മുഴുവനും
@nithinbr37066 ай бұрын
What I eat, what is in my bag,..ithokke kndit enthinanavoo...
@divyakurup15256 ай бұрын
Ente experince parayam.. when i was 18-21 , i used to have mixture, nd tea during evening.. and later i used to eat one biscuit which is having too my spice.. on a daily basis i used to have them.. it didnt showed any side effect till i was 24, when i got thyroid.. from thay time onwards i am having issue in my throat.. it exaggurated during lockdown time.. i feel like something is stuck in my throat.. later during 2020 june i went to meet a dctr after careful examination she told me thay you have acid reflux.. its not a serioud health condition, but it will affect you an a daily basis.. i started to take medicines from that time. Now im 28, now i dont hve any medicjnes for that, but still i cant even anything like normal people bcz i have to see if its affect my reflux.. so the food which i had abundantly in my ealry 20s is causing problms now.. Now i have changed to healthy things, i barely go out and eat food, going to gym and i think im possiblly doing the best i could.. so choose your food habits wisely as in long term it will affect your body❤
@PVJK-vish6 ай бұрын
Hey thyroid vannath eating habits kondanenn vicharikkaruth. Young age il kittunnath okke Hashimotos aanu so it's not your fault. Just eat healthy and stay active. Gut health shradhicha mathi. Thyroid ullond aanu acid reflux varunnath. Gluten, dairy okke kazhikkumbo ith thyroid ullavaril kooduthal kanarund
@jyothi55636 ай бұрын
ഞാൻ കാണാറുണ്ട്. Binge eating,heavy meal ഇല്ല. പിന്നെ കുറെ പേർക്ക് ഒരു revenue ആയിക്കോട്ടെ. സിനിമകൾ നല്ലതല്ല എന്ന് പറഞ്ഞു എല്ലാം മൊത്തത്തിൽ criticise ചെയ്യുന്ന പോലെ ഇരിക്കും എല്ലാം. Exercise ഇല്ലായ്മ, taste ്ന് പുറകെ പോയി nutritious അല്ലാത്ത ഭക്ഷണം കഴിക്കൽ ആണ് ഏറ്റവും പ്രശ്നം
@ashwinantony71406 ай бұрын
"What I eat" Who cares :)
@silpavmohan6 ай бұрын
Not my cup of tea either. But I don't think that's the case for most people. Just look at the views.
@reshma86106 ай бұрын
Yes absolutely
@alkasoli40026 ай бұрын
Absolutely... another one is what's in my bag 😅
@silpavmohan6 ай бұрын
@@alkasoli4002 then there's 'a day in my life', grwm etc etc
@ashwinantony71406 ай бұрын
@@alkasoli4002 Really...didnt know about that one ..lol
@Malappuram-Pathaayam6 ай бұрын
പണ്ട് അസറുദ്ദീൻ ക്രിക്കറ്റ് ലോകത്ത് ഉണ്ടായിരുന്ന സമയത്ത് എൻറെ കസിൻ പറയുമായിരുന്നു മൂപ്പരു എന്നും ബിരിയാണി ആണ് കഴിക്കാറെന്ന്.... ചിക്കൻ ഒക്കെ ബിരിയാണി ഒക്കെ എന്തെങ്കിലും ഒക്കേഷനിൽ മാത്രം ലഭിക്കുന്ന കാലമായിരുന്നു അന്ന്
@Zigga.kepler6 ай бұрын
This is not just an issue which os caused because of these KZbinrs, but it is an issue for our modern Kerala diet as an whole. We eat like 5 times a day, while eating things with tio much processed fats and sugar, while having little to no protein or any other macros. In Kerala, being fat/skinny fat is considered normal, and people often have false myths about going to the gym or eating enough protein. Young people are often pressured to always study just for good marks, which leads them to having no physical exercise, while also eating too much.
@swapnasairaj85026 ай бұрын
ഇതൊന്നും അല്ല രസം, ഒരാളുടെ ഉച്ചയുണ് കണ്ടാൽ ചിരിവരും ഒരു വീട്ടിൽ ഉച്ചക്ക് 6,7തരാം വിഭവങ്ങൾ ആണ്. ചാനലിൽ അപ്‌ലോഡ് ചെയ്യാൻ ഉണ്ടാക്കുന്നതാണോ അതോ ഒരു ഇടത്തരം വീട്ടിൽ പോലും അത്രയും ഐറ്റംസ് ആണ്. എന്നാൽ വളരെ സിമ്പിൾ ആയതും കാണുന്നുണ്ട്. നമ്മൾ സാധാരണ വീടുകളിൽ കാണുന്നപോലെ ചിരിക്കാതെ എന്തു ചെയ്യും
@_themysticalscorpioАй бұрын
My way by kalyani aano 😂
@drrejithanandini6 ай бұрын
So very true … I have been talking about this till I am blue in the face
@sharannyaksharannyak79816 ай бұрын
വീട്ടിലെ ഫുഡ് അല്ലാതെ ബിരിയാണി ചില്ലിച്ചിക്കൺ എന്നിവ മാത്രമേ പുറത്ത് ന്നു കാഴ്ചിട്ടു ഉള്ളൂ...❤ വേറെ ഫുഡ് ഒന്നും ഇത് വരെ try ചെയ്യണം എന്ന് തോന്നിയില്ല ബാഗ്യം തന്നെ...എന്ന് ഇപ്പൊ തോന്നുന്നു....കഴിച്ചു...ഇഷ്ടപെട്ട...പിന്നെ ഹെൽത്ത് ഒന്നും നോക്കില്ല അല്ലോ....😅😂
@varadasuresh50846 ай бұрын
Isn’t this a little too much? What if that’s their lifestyle and they aren’t showing off? Obviously they are going to face the consequences of their actions. That’s there. But too much opinions about what someone eats even? I don’t know, not a fan!
@krishnalalsk6 ай бұрын
Bro de.. what I eat in a day vdeo venam
@aparnathulaseedharan2586 ай бұрын
What i eat in a day കാണാത്തവർ ഉണ്ടോ ❤❤oru ഫാമിലി വ്ലോഗും ഞാൻ കാണില്ല.
@mamathasussanpoulose9026 ай бұрын
Ente oru experience paranju tharam. Athiyavishyam health nokkunna catergoryil petta oralann njan. Pregancyil njan non veg kaichatila athinte oru smell patthath kond Deliveryoke kainju oru pidi pidikanam enn vicharich oru 3masam namak protein rich food kaichirunu. Ipo nalla high level cholestrol, tgl, ot, pt kerritind, parallel ayyi weightum vannu, enth cheythalum tiredness thane..!! Apo njan orkunath ee daily "what i eat in a day" en paranju ravile thane kfc adichu kettunathnte healthne pattiyann.
@chinnup48046 ай бұрын
First effect avuneth liver anu.chooru over kazichalum fatty liver varunud.non alcoholic fatty liver ipo yelarkm koodunud
@bijuazad95516 ай бұрын
Hi sir... Your explanation is excellent
@sheelamohan71446 ай бұрын
ഇതൊക്കെകാണാത്തഞാൻ😅mallu u said it.A big salute 🎉
@dreamgirl82026 ай бұрын
നമ്മളുടെ ഭക്ഷണ രീതികളിൽ പച്ചകറികളും ഫ്രൂട്സും പാടെ കുറഞ്ഞിട്ട് ഉണ്ട് ... മിക്ക രോഗങ്ങൾക്കും അത് കാരണമാണു
@amrithap98766 ай бұрын
Serikkum.pala foreigners um kooduthal salads kazhikkunnavar anu.ee burger okke vallappozhum anu avaru kazhikka .pinne avar aroynd 6pm dinner kazhikkum.
@apoorvsuresh7626 ай бұрын
Nice awareness video 👏
@_Bijesh_6 ай бұрын
പണ്ടത്തെ മനുഷ്യർ ബഹുഭൂരിപക്ഷവും വേണ്ടത്ര ആഹാരം ഇല്ലാതെ അനാരോഗ്യം മൂലവുമൊക്കെ 40 ന് ഉള്ളിൽ 🥴 but ഇപ്പോഴത്തെ മനുഷ്യർ വേണ്ടതിൽ അധികം കഴിച്ച് അക്കാരണത്താൽ very very early 🥴 So the end result is the same 😑👉
@ZoyaKhan-pd4zi6 ай бұрын
Pandullavar aan aarogyathode ayussode jeevichirunnath
@_Bijesh_6 ай бұрын
@@ZoyaKhan-pd4zi don't believe in stories and boastings only... pls go and check the real facts on our real history.... Especially the matter of life expectancy rate etc... etc of the people who lived in those days .... 🥴👉
@_Bijesh_6 ай бұрын
@@ZoyaKhan-pd4zidon't believe in stories and boastings only... pls go and check the real facts on our real history.... Especially the matter of life expectancy rate etc... etc of the people who lived in those days .... 🥴👉
@_Bijesh_6 ай бұрын
@@ZoyaKhan-pd4ziPls don' believe only in stories and boastings... Pls go and check the real facts on our real history.... Especially the matters of Life Expectancy Rate etc... etc... of the people who lived in those days... 🥴👉
@ZoyaKhan-pd4zi6 ай бұрын
@@_Bijesh_ stories enthina bro. Neritt kanuvalle. Nammude appuppanmaarokke ethra vayasila mariche. But ini ulla kuttykalude appuppanmaar 50 kadannal bhagyam.
@Realdreams8436 ай бұрын
This is true..marunninte alavil bakshanam kazcha bakshanathmte alavil marunn kazhikendi varilla
@TRIVIAIN-hse6 ай бұрын
What's your favorite color?
@shajizzworld-od6zw6 ай бұрын
ASMR വീഡിയോ 😌😌 പിന്നെ ചില ചൈനീസ് (അതോ കൊറിയനോ 🥴🥴) വീഡിയോ കാണണം. ഒരു പ്ലേറ്റ് നിറയെ മുട്ടകൾ കൂടെ ന്യൂഡിൽസ് ന്റെ പൊന്നോ ആ മുട്ടകളൊക്കെ എങ്ങോട്ടാ പോവുന്നെ എന്ന് ആലോചിച്ചു നോക്കീട്ടുണ്ട്. അമ്മാരി പോക്കാ 🤦🏻♀️🤦🏻♀️🤦🏻♀️
@vishnuraveendrank74756 ай бұрын
ബൂംബാങ്ങിന്റെ eat ആണ് എന്റെ റോൾ മോഡൽ
@aslahahammed29066 ай бұрын
Film റിവ്യൂ ഒന്നും ഇടുന്നില്ലല്ലോ why 😢😢
@18itsme6 ай бұрын
Just kanum...But influenced aavilla😌
@josekraju3237Ай бұрын
These processed foods are obviously bad. But that doesn't mean eating lots of fruits and fibre-rich foods is healthy. Another popular notion is that everyone is different, so each individual needs to eat different types of foods according to specific need. I don't think either of these is true. As a species, humans have an optimal diet. Its fatty meat of largely ruminant animals. Our ancestors predominantly ate meat for atleast 350000 years. Stable human isotope test is the evidence .In nature, if any animal eats food that is not naturally adapted to it, it will get disease.
@truth60746 ай бұрын
Developed countriesile cheap food aan McDonald's 😂😂😂
@anandu47936 ай бұрын
There are plenty of good ‘what I eat in a day’ in youtube Skinny recipes is an example.❤😊
@Realdreams8436 ай бұрын
Kerala diet is really very risky nowadays..to develop myocardial infarction stroke cardiovascular diseasea dm Etc...
@aleenaprasannan21466 ай бұрын
People are really stupid if they really think they eat that in the same day, especially when they don't look the part. I thought it was already well known that these people stitch togather heavy meals from different days to make it look like one day. Most of the times they are barely eating anything else after just one of those meals they show
@deepakv23806 ай бұрын
In my opinion there no healthy or unhealthy foods there are only food the amount that we eat it what makes it healthy or unhealthy I think everyone should be aware of what we are eating. (I thought I could share my thoughts that’s all)
മറ്റുള്ളവർ എന്തൊക്കെ ചെയ്യുന്നു എന്നുള്ള മലയാളികളുടെ..ഒരു തരം വൈകാരിക.. ത്വര... മുതലെടുതാണ്... പല മലയാള യൂട്യൂബ് ചാനലും നിലനിൽക്കുന്നത്... പ്രതേകിച്ചു ഒരു content മറ്റും ഒന്നും കാണില്ല. ഉള്ളതാകട്ടെ... മകളുടെ... കല്യാണ discussion... കുഞ്ഞമ്മടെ മോളുടെ നൂലു കെട്ടു... അമ്മാവൻ്റെ അടിയ്യന്തരം... പോരാഞ്ഞിട്ട് ഒരു നിലവാരവും ഇല്ലാത്ത സ്വകാര്യ അടിപിടി... ഇതൊക്കെ.🥴 ഇനി എന്തൊക്കെ പറഞ്ഞാലും... ഇതൊക്കെ കാണാനും അറിയാനും... ആളുകൾ ഉണ്ടുതാനും😅
Athu pole ola full videos um knum🤣enituu kazhiknm en thonkaum cheyyn but kazhikulla 😌...neerthe eddk edkk oily food okke kayikm aryunn epo 2,3 mnths ayyitu athum kurachu ✨....
@sruthi33246 ай бұрын
Swantham life il nadakunna ella karyangalum video aaki eduth youtube il ittu avarde privacy vittu panam undakunnu. Ath kananum blind fans aavanum kureperum und.
@godofsmallthings42896 ай бұрын
അവസാന കാലം ഉള്ള ടൈറ്റിൽ 24 hr medicine in a day 😂😂😂