10-50 പേർക് പിറ്റേന്ന് പഴങ്കഞ്ഞി കൊടുക്കാൻ അത്രേം അരി തലേന്ന് തന്നെ ഉണ്ടാക്കി വെച്ച് പഴങ്കഞ്ഞി ആക്കിയ ആ അമ്മയുടെ സ്നേഹ മനസ്സ് ആരും കാണാതെ പോകരുത്🥹
@chrizzzzz2193 Жыл бұрын
😂😂😂😂😂😂
@dhanish1525 Жыл бұрын
🤣🤣
@Nandha-Kishore Жыл бұрын
അതൊരു സത്യമാണല്ലോ 😊.
@princesafety Жыл бұрын
😂
@sreejam.k8806 Жыл бұрын
😂exactly
@narmadaaravind1930 Жыл бұрын
4 minute കൊണ്ട് പറയാൻ ഉള്ളത് വളരെ വൃത്തിയായി പറഞ്ഞ് വച്ചു.....well done mallu analyst ❤
@srinath8183 Жыл бұрын
കേരളത്തിലെ തൊഴിലാളികളോട് അന്നത്തെ കാലത്തെ ഭക്ഷണം കൊടുക്കല് കുറ്റം പറയുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലെ ക്യാമ്പുകളിൽ ജീവിക്കുന്ന തൊഴിലാളികളെ കുറിച്ചും പറയണം നരകം എന്ന് പറഞ്ഞാൽ എന്താണെന്ന് അപ്പോൾ മനസ്സിലാവും അവിടത്തെ ഷേയ്ക്ക് തമ്മിൽ ഫങ്ഷൻ നടത്തുമ്പോൾ ഭക്ഷണം കൊടുക്കുന്ന പോലെയാണോ ജോലി ക്യാമ്പുകളിൽ ഭക്ഷണം കൊടുക്കുന്നത് തൊഴിലാളികൾ കിടക്കുന്നത് ഇവിടെ കുഴികുത്തിയല്ലേ കൊടുക്കുന്നത് ഗൾഫിൽ കക്കൂസിനടുത്ത് ഭക്ഷണം കഴിക്കുന്ന സാഹചര്യമാണുള്ള,,,,, അപ്പോൾ പറയും ഗൾഫിലേക്ക് ആരും പോകാ൯ പറഞ്ഞില്ലലോ എന്ന് എന്നാൽ അത് ന്യായീകപണം ഇവിടേയും പറഞ്ഞാൽ എങ്ങനെ ഇരിക്കും പണി വെരാ൯ ആരും നി൪ഭദിച്ചില്ലലോ എന്ന്...!!!!
@JancyJohnson-nh9ns Жыл бұрын
Satisfaction at its peak... എങ്ങനെ ഇത്രേം എളുപ്പത്തിൽ കൺവെ ചെയ്യാൻ പറ്റുന്നു!!!
@aparna3657 Жыл бұрын
True
@JancyJohnson-nh9ns Жыл бұрын
സ്വാസിക പറഞ്ഞത് സത്യം ആണ് .... കേട്ടില്ലേ അടുത്ത തലമുറയിൽ ബുദ്ധിമാന്ദ്യം ഉണ്ടാകും എന്ന് ... 😢😢
@anagha.s9445 Жыл бұрын
😂
@chinchumathew4632 Жыл бұрын
😂
@neena9827 Жыл бұрын
🤣🤣🤣👌
@thiraa5055 Жыл бұрын
😂
@evnieshawevlin20 Жыл бұрын
Epic😂
@vishnupriyaCM Жыл бұрын
കൃഷ്ണ കുമാറിനോ ബോധം ഇല്ലന്ന്മനസിലായി.. നമ്മുടെ ജനറഷൻ ആയ ദിയക്ക് എങ്കിലും കുറച്ചെങ്കിലും ബോധം ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചു.. 🤷🏽♀️
@KS96737 Жыл бұрын
Vith gunam
@syampp Жыл бұрын
അങ്ങനെ വിശ്വസിച്ചവർക്ക് ആണ് ബോധം ഇല്ലാത്തത്😂
@iamsrf007 Жыл бұрын
Mathan kuthiyaal kumbalam mulakkilla. Ath kaalangalaayi ulla oru sheelam aan. - Thrivikraman , chek
@srinath8183 Жыл бұрын
കേരളത്തിലെ തൊഴിലാളികളോട് അന്നത്തെ കാലത്തെ ഭക്ഷണം കൊടുക്കല് കുറ്റം പറയുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലെ ക്യാമ്പുകളിൽ ജീവിക്കുന്ന തൊഴിലാളികളെ കുറിച്ചും പറയണം നരകം എന്ന് പറഞ്ഞാൽ എന്താണെന്ന് അപ്പോൾ മനസ്സിലാവും അവിടത്തെ ഷേയ്ക്ക് തമ്മിൽ ഫങ്ഷൻ നടത്തുമ്പോൾ ഭക്ഷണം കൊടുക്കുന്ന പോലെയാണോ ജോലി ക്യാമ്പുകളിൽ ഭക്ഷണം കൊടുക്കുന്നത് തൊഴിലാളികൾ കിടക്കുന്നത് ഇവിടെ കുഴികുത്തിയല്ലേ കൊടുക്കുന്നത് ഗൾഫിൽ കക്കൂസിനടുത്ത് ഭക്ഷണം കഴിക്കുന്ന സാഹചര്യമാണുള്ള,,,,, അപ്പോൾ പറയും ഗൾഫിലേക്ക് ആരും പോകാ൯ പറഞ്ഞില്ലലോ എന്ന് എന്നാൽ അത് ന്യായീകപണം ഇവിടേയും പറഞ്ഞാൽ എങ്ങനെ ഇരിക്കും പണി വെരാ൯ ആരും നി൪ഭദിച്ചില്ലലോ എന്ന്...!!!!
@kayzerzoze Жыл бұрын
@@srinath8183ipo ivide പണിക്ക് വന്നാൽ ഇങ്ങനെ ചെയ്യുമോ
@aswathijiju5250 Жыл бұрын
കുടുംബത്തിലെ കുട്ടികൾക്ക് ബുദ്ധിമാന്ദ്യം ഉണ്ടാവും എന്ന് സ്വാസിക തന്നെ പറയുന്നുണ്ട്, ഏത്.. അപ്പൊ കാര്യം മനസിലായില്ലേ.. പണ്ട് കൊച്ചായിരുന്നപ്പോൾ സ്വാസിക ആരോടോ ചോദിച്ചു എനിക്ക് എന്താ ബുദ്ധി ഇല്ലാത്തതു എന്ന്, അപ്പൊ ആരോ പറഞ്ഞു കൊടുത്ത ഒരു കഥയാവും ഇത്. പാവം ബുദ്ധി ഇല്ലാത്തോണ്ട് അത് വിശ്വസിച്ചു.. അത്രേ ഉള്ളു.
@jasminerpse6373 Жыл бұрын
😂😂
@alexdevasia3601 Жыл бұрын
😂😂😂
@neenu1236 Жыл бұрын
😂😅
@jezairajunu9960 Жыл бұрын
Da ipo.pidikity
@ramshiyatt5441 Жыл бұрын
😂😂😂😂
@midnightsssssss Жыл бұрын
Diya said, it was the way the people used to eat, which is not true. It was the way they were served
കേരളത്തിലെ തൊഴിലാളികളോട് അന്നത്തെ കാലത്തെ ഭക്ഷണം കൊടുക്കല് കുറ്റം പറയുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലെ ക്യാമ്പുകളിൽ ജീവിക്കുന്ന തൊഴിലാളികളെ കുറിച്ചും പറയണം നരകം എന്ന് പറഞ്ഞാൽ എന്താണെന്ന് അപ്പോൾ മനസ്സിലാവും അവിടത്തെ ഷേയ്ക്ക് തമ്മിൽ ഫങ്ഷൻ നടത്തുമ്പോൾ ഭക്ഷണം കൊടുക്കുന്ന പോലെയാണോ ജോലി ക്യാമ്പുകളിൽ ഭക്ഷണം കൊടുക്കുന്നത് തൊഴിലാളികൾ കിടക്കുന്നത് ഇവിടെ കുഴികുത്തിയല്ലേ കൊടുക്കുന്നത് ഗൾഫിൽ കക്കൂസിനടുത്ത് ഭക്ഷണം കഴിക്കുന്ന സാഹചര്യമാണുള്ള,,,,, അപ്പോൾ പറയും ഗൾഫിലേക്ക് ആരും പോകാ൯ പറഞ്ഞില്ലലോ എന്ന് എന്നാൽ അത് ന്യായീകപണം ഇവിടേയും പറഞ്ഞാൽ എങ്ങനെ ഇരിക്കും പണി വെരാ൯ ആരും നി൪ഭദിച്ചില്ലലോ എന്ന്...!!!!
@anish5152 Жыл бұрын
Wrong. It was the only way one could serve the noon meal, to the workers, that almost always was Kanji for reasons that served both the one serving as well as the one being served. It's always easy though to jump to a convenient conclusion.
@nidhimohandas Жыл бұрын
1968 ൽ ജനിച്ച Krishna Kumar ന് ഒമ്പത് വയസ് 1977 ൽ... 1977 ൽ കേരളത്തിൽ കുഴികുത്തി കഞ്ഞി കൊടുക്കുന്ന ഒരു രീതി ഉണ്ടായിരുന്നോ എന്ന് ഉള്ളതാണ് ആദ്യം അറിയേണ്ടത്...1950 ൽ Independence കിട്ടി Constitution നും നിലവിൽ വന്നതിനു ശേഷം ഇങ്ങനെ ചെയ്ത വീട്ടുകാർക്ക് എതിരെ untouchability act അനുസരിച്ച് കേസ് എടുക്കണ്ടതായിരുന്നു... കൃഷ്ണകുമാർ മ്യാമൻ ആളൊരു മാടമ്പി തറവാട്ടിലെ ആണെന്ന് കാണിക്കാൻ വേണ്ടി തള്ളി മറിച്ചതാവും ഇല്ലാത്ത കഞ്ഞി കഥ ... വിത്തുഗുണം പത്തു ഗുണം എന്ന് പറയുന്നത് പോലെ അതിനെ വെളുപ്പിക്കാൻ പറ്റിയ ഒരു മോളും... പഷ്ട്ടായിട്ടുണ്ട്...!!! ജാതി മേൽക്കോയ്മയും ആഡ്യത്തവും ഉണ്ടെന്നു കാണിക്കാൻ ചരിത്രത്തിലെ നീതികേടുകൾ പൊടിപ്പും തോങ്ങലും വച്ച് ഗൃഹാതുരസ്മരണകൾ പോലെ എഴുന്നള്ളിക്കുമ്പോൾ അത് വിശ്വസിക്കാൻ കേൾക്കുന്നവർ എല്ലാം നിങ്ങളെ പോലെ തലയിൽ ചാണകമുള്ളവർ ആണെന്ന് കരുതരുത്
@kannoth708 Жыл бұрын
അങ്ങനെ ഇതിനെ കാണരുത് ഓൾഡ് ജനറേഷൻ ഇതൊക്കെ തുടർന്നിരുന്നു എന്റെ അടുത്തുള്ള ഒരു വീട്ടിൽ പറമ്പിൽ ജോലി ചെയ്യാൻ വരുന്നവർ ഇതുപോലെ ട്രീറ്റ് ചെയ്തിരുന്നു എബൌട്ട് 20യേർസ് ബാക്ക് 🥴
@nikhilvasudevan1107 Жыл бұрын
Considering the political party he is asociated with, he might have said it deliberately thinking that it might gain him favours within the party.
@nidhimohandas Жыл бұрын
@@kannoth708 seriously in 2003? 🥲They aren't that old.. ഈ കാലത്ത് ജീവിച്ചിരുന്ന മനുഷ്യൻ ആണെന്ന് പറയാൻ പോലും നാണക്കേട് തോന്നുന്നു... Pathetic 🥲
@nidhimohandas Жыл бұрын
@@nikhilvasudevan1107 Yeh... That exactly was his intention!
@kannoth708 Жыл бұрын
@@nidhimohandas not that much പണി ചെയ്യുന്നവർ ഭക്ഷണം കഴിച്ച പ്ലേറ്റസ് പുറത്തു വെക്കുക അവരെ മുറ്റത്തു ഇരുത്തി ഭക്ഷണം കൊടുക്കുക that kind of thigs
@sreekalaomanagopinath2249 Жыл бұрын
12 വയസ്സുള്ള എൻ്റെ മോളോട് വെറുതെ ഞാൻ ചോദിച്ചു, ഒരു സാങ്കല്പിക സന്ദർഭം ഉണ്ടാക്കി ഇതുപോലെ. ആ കുട്ടിയ്ക്ക് വ വരെ ഈ പോത്തുകളേക്കാൾ വിവരമുണ്ടല്ലോന്ന് കണ്ടപ്പോൾ ആശ്വാസം തോന്നി. അവൾ പറഞ്ഞത് എൻ്റെ അമ്മ ഇങ്ങനെയൊരു മിസ് റ്റേക്ക് ചെയ്തിട്ടുണ്ട് എന്ന് പറയും എന്നാണ്. പാമ്പ് കഥ കേട്ടപ്പോൾ മോൾ പറയാ, ഈ കഥ ഞാൻ വായിച്ചുട്ടെണ്ടെന്ന്😂😂😂
@jbitv Жыл бұрын
Simply Explained. Thanks Bro ❤❤
@samir........ Жыл бұрын
Athinu niyenthina thanks parayunne😂
@themalluanalyst Жыл бұрын
😊❤
@mohammedfayas5923 Жыл бұрын
@@samir........Iyaalum ithine kurich video ittirunnu
JBtvക്കാരൻ പോയി 'മാക്രിസ്റ്റുകൾ'ക്ക് അടുത്ത BJ ചെയ്ത് കൊടുക്കാൻ നോക്ക്... 🤮😏
@indu1908 Жыл бұрын
വലിയൊരു അനീതിയെ മനുഷ്യത്വരാഹിത്യത്തെ കൊതിപ്പിക്കുന്ന നൊസ്റ്റാൾജിയയായി ഇപ്പോഴും പറയാനാവുന്നത് ഉള്ളിന്റെയുള്ളിൽ താനൊക്കെ എന്തൊക്കെയോ privilege അർഹിക്കുന്നു എന്ന മൂഢധാരണ ഉള്ളതുകൊണ്ടു തന്നെയാണ്... Mallu analyst വളരെ easy ആയ് അത് explain ചെയ്തു👍🏼
@rithu.george Жыл бұрын
@lordgovindgreatheart ആ കൊടുക്കുന്ന ആഹാരം അവരുടെ കൂലിയാണ് അന്നത്തെ, അല്ലാതെ free അന്നദാനമല്ല. എല്ലുമുറിയെപണിയെടുത്തിട്ട് ആഹാരം പോലും ഇല്ലാതെ പോണോ. എതിർത്താ പട്ടിണി ആവും ഫലം.
@thegreedyone8551 Жыл бұрын
@lordgovindgreatheartevidunn varunneda nee okke
@nivedithabalakrishnan5766 Жыл бұрын
@lordgovindgreatheartഅന്ന് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. പക്ഷേ ഇന്ന് അതൊക്കെ ആലോചിക്കുമ്പോൾ അതൊക്കെ തെറ്റ് ആയിരുന്നു എന്ന് തോന്നുന്നു. എന്നൊരു വാചകം പോലും പുള്ളിക്ക് പറയാൻ തോന്നിയില്ല. എൻ്റെ അമ്മ ഒക്കെ തറവാട്ടിലെ പണിക്കർക്ക് കുഴിയിൽ ഒന്നും കൊടുത്തിട്ടില്ല. പക്ഷേ പേര് ആണ് വിളിക്കുന്നത്. നമ്മൾ ചോദിക്കുമ്പോൾ അമ്മ പറയുന്നത്. അന്ന് അങ്ങിനെ പഠിപ്പിച്ചു അങ്ങനെ ശീലിച്ചു ഇപ്പോ ഓർക്കുമ്പോൾ അതൊക്കെ മോശമാണെന്ന് മനസ്സിലായി. ഇന്ന് നമ്മുടെ വീട്ടിൽ ഒരാള് എന്തേലും ജോലിക്ക് വന്നാൽ പ്രായം പോലും നോക്കാതെ ചേട്ടാ, ചേച്ചി എന്നല്ലേ വിലിക്കുള്ളു.
@srinath8183 Жыл бұрын
കേരളത്തിലെ തൊഴിലാളികളോട് അന്നത്തെ കാലത്തെ ഭക്ഷണം കൊടുക്കല് കുറ്റം പറയുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലെ ക്യാമ്പുകളിൽ ജീവിക്കുന്ന തൊഴിലാളികളെ കുറിച്ചും പറയണം നരകം എന്ന് പറഞ്ഞാൽ എന്താണെന്ന് അപ്പോൾ മനസ്സിലാവും അവിടത്തെ ഷേയ്ക്ക് തമ്മിൽ ഫങ്ഷൻ നടത്തുമ്പോൾ ഭക്ഷണം കൊടുക്കുന്ന പോലെയാണോ ജോലി ക്യാമ്പുകളിൽ ഭക്ഷണം കൊടുക്കുന്നത് തൊഴിലാളികൾ കിടക്കുന്നത് ഇവിടെ കുഴികുത്തിയല്ലേ കൊടുക്കുന്നത് ഗൾഫിൽ കക്കൂസിനടുത്ത് ഭക്ഷണം കഴിക്കുന്ന സാഹചര്യമാണുള്ള,,,,, അപ്പോൾ പറയും ഗൾഫിലേക്ക് ആരും പോകാ൯ പറഞ്ഞില്ലലോ എന്ന് എന്നാൽ അത് ന്യായീകപണം ഇവിടേയും പറഞ്ഞാൽ എങ്ങനെ ഇരിക്കും പണി വെരാ൯ ആരും നി൪ഭദിച്ചില്ലലോ എന്ന്...!!!!
@mr.kochappan2418 Жыл бұрын
@lordgovindgreatheart At least, വാഴയില വരാന്തയിലിട്ട് എങ്കിലും കൊടുത്തുകൂടെ. അതും പാടില്ലായിരിക്കും. പിന്നെ, കൊടുത്തത് അന്നദാനം അല്ല, കൂലിയാണ്.
@akhil2770 Жыл бұрын
ഈ വിഷയത്തെ കുറിച്ച് കൂട്ടുകാരോട് സംസാരിച്ചപ്പോൾ upper cast ആയ മിക്ക ഫ്രണ്ട്സും കുട്ടിക്കാലത്തു അയാൾക്ക് തോന്നിയ ഒരു ചെറിയ കൊതി അല്ലെ അയ്യാൾ പറഞ്ഞൂള്ളൂ എന്നതായിരുന്നു അഭിപ്രായം.. പക്ഷെ താങ്കൾ ബ്രെഡിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഇത്തരം അഭിപ്രായക്കാരുടെ വായ അടഞ്ഞുകാണും.. 😃
@@anish5152 avan nokkunnund. Uppercaste friends nokkillenkilum. Ente oru anubhavam paryam. Njan pandu PSC coachingnu poyittund. Coachingil keralathil nadanna jathivyavasthayanu topic. Adhyapakan idakkidakku deshyathode theekshanamayittu enne nokkunund. Ennal mattu penkuttikale nokkunilla. Appol enikku karyam kathiyilla. Pinneedu aanu manassilayathu, normal malayaliye kaalum light skin tone aanu enikku. Njan oru brahmin woman aanu ennengam ayalku thonni kaanum. Athu kondanu ayal veruppode nokkiyathu. Njan uc hindu alla thanum. Lol.
@JafferMenon Жыл бұрын
വിഷമിറക്കി തിരിച്ചു പോവും വഴി തൊഴുത്ത് കത്തിച്ചിട്ടു ലെ പാമ്പു : "This is my entertainment!” 😁
@LittleDummyhead Жыл бұрын
😂😂😂
@Dhonist-7 Жыл бұрын
🤣🤣
@KS96737 Жыл бұрын
😂😂😂
@shamilroshn Жыл бұрын
😂
@anulakshmiiii Жыл бұрын
😂😂
@DanishPR.Atheist Жыл бұрын
The bread example was brilliant..👌
@Roby-p4k Жыл бұрын
മേൽവിലാസം സിനിമയിലെ കൃഷ്ണകുമാറിന്റെ അഭിനയം 🤔അന്ന്കണ്ടമ്പോൾ സാധാരണ രീതിയിൽ ആണ് തോന്നിയത് 🤦♂️🤦♂️പക്ഷെ ഇന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് 😂😂അദ്ദേഹം കഥാപാത്രമായി ജീവിക്കുക ആയിരുന്നു 🤭🤭
@koko_koshy Жыл бұрын
When you lack basic empathy and commonsense, but you want to project yourself as a good human being, that's when you come up with krishnakumar kind of stories..
@hhhbbblollo17 Жыл бұрын
Well said
@tijup8137 Жыл бұрын
Very right. That is the exact reason for making these kind of statements.
@srinath8183 Жыл бұрын
കേരളത്തിലെ തൊഴിലാളികളോട് അന്നത്തെ കാലത്തെ ഭക്ഷണം കൊടുക്കല് കുറ്റം പറയുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലെ ക്യാമ്പുകളിൽ ജീവിക്കുന്ന തൊഴിലാളികളെ കുറിച്ചും പറയണം നരകം എന്ന് പറഞ്ഞാൽ എന്താണെന്ന് അപ്പോൾ മനസ്സിലാവും അവിടത്തെ ഷേയ്ക്ക് തമ്മിൽ ഫങ്ഷൻ നടത്തുമ്പോൾ ഭക്ഷണം കൊടുക്കുന്ന പോലെയാണോ ജോലി ക്യാമ്പുകളിൽ ഭക്ഷണം കൊടുക്കുന്നത് തൊഴിലാളികൾ കിടക്കുന്നത് ഇവിടെ കുഴികുത്തിയല്ലേ കൊടുക്കുന്നത് ഗൾഫിൽ കക്കൂസിനടുത്ത് ഭക്ഷണം കഴിക്കുന്ന സാഹചര്യമാണുള്ള,,,,, അപ്പോൾ പറയും ഗൾഫിലേക്ക് ആരും പോകാ൯ പറഞ്ഞില്ലലോ എന്ന് എന്നാൽ അത് ന്യായീകപണം ഇവിടേയും പറഞ്ഞാൽ എങ്ങനെ ഇരിക്കും പണി വെരാ൯ ആരും നി൪ഭദിച്ചില്ലലോ എന്ന്...!!!!
@SI_Mariyama_Thomas Жыл бұрын
💯 These retards see themselves above everyone else. And when they get called out, they deny it
@vazirani.akinosi Жыл бұрын
Turns out Krishnakumar was indeed the best choice for his character of the Army officer in Melvilasam film!
@farhansharf2022 Жыл бұрын
Damnn!! Yes!
@lightyagami5077 Жыл бұрын
Instead of trying to justify what Krishnakumar said, his family should have released an apology statement. How can a person be nostalgic about something that is clearly wrong and cruel in hindsight. He could have talked about this in a diff way, like he could have said that that practice was wrong and he is regretting that now or embarrassed about that or something similar.
@thiraa5055 Жыл бұрын
Krishna Kumar paranjath pinnem ozhivakam enn vekkaam..but apozhekum ayalde makal enn viddi athine adress cheythath valare mosham reethiyil thanne anu
@kalikkalam884 Жыл бұрын
I think some of us are hesitant to apologize. They consider it is some kind personal failure to say sorry.
@dodge9600 Жыл бұрын
@@thiraa5055കൃഷ്ണ കുമാർ പറഞ്ഞത് പിന്നേം ഒഴിവാക്കാം എങ്കിൽ അയാളുടെ മകൾ പറഞ്ഞതും കൂടി അങ്ങ് ഒഴിവാക്കിക്കൂടേ 😄😄.
@thiraa5055 Жыл бұрын
@@dodge9600 ayal pazhankanji nostu adichathanu.. paranjapo ariyathe ormayil ndayirna ellaam veenu.. but makal angne alla chythe....pravukalk mannil itt kodthu nn arinjal chelorde feelings hurt avuo nn assal ayi kaliyaki anu choiche... Pine oru onnonnara verakalum.explanation..
@bonnycyriac5036 Жыл бұрын
@@dodge9600well said. These statements cannot be ignored.
@sindhujakr4735 Жыл бұрын
കുഴികുത്തി കഞ്ഞി കുടിക്കുന്നത് പണ്ട് കേരളത്തിലെ tradition ആയിരുന്നു എന്നാ ആ കുട്ടി വീഡിയോ യിൽ പറയുന്നത് 😅ഇത്രയും ബുദ്ധി ഇല്ലേ 😢
@saritharajan344 Жыл бұрын
Tradition ennal ‘ sampradayam’ ennum edukkam. So what is wrong in that statement? And she did not elaborate it as a good tradition.
@NeoLeo877 Жыл бұрын
@@saritharajan344 avale nayayeekarikkanum aalundo
@asimashafi4250 Жыл бұрын
@@saritharajan344ഞങ്ങളൊക്കെ പഠിച്ചത് tradition എന്നാൽ പാരമ്പര്യം എന്നാണ്..
@saritharajan344 Жыл бұрын
Hii, one word can have many meanings. For example’ My mother made a new tradition of baking chocolate cake for Christmas instead of the usual plum cakes. I am just pointing out about the word tradition. We all know Diya Krishna, she is an entertainer and I follow her to watch dance moves and fashion. Not everyone can be as politically correct as the mallu analyst. That’s okay too.
@NeoLeo877 Жыл бұрын
@@saritharajan344 still giving food to people like that is bad, only for workers they supplied food like that, if all are eating together in same way means ok
@sandra1111-x1 Жыл бұрын
Le സ്വാസിക : "തൊഴുത്ത് നിന്ന് കത്തും" 😂😂🔥... ഇജ്ജാതി 🤣
Such clarity, Mallu analyst! This incident made me realize the extent to which discrimination is normalized in our society.
@srinath8183 Жыл бұрын
കേരളത്തിലെ തൊഴിലാളികളോട് അന്നത്തെ കാലത്തെ ഭക്ഷണം കൊടുക്കല് കുറ്റം പറയുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലെ ക്യാമ്പുകളിൽ ജീവിക്കുന്ന തൊഴിലാളികളെ കുറിച്ചും പറയണം നരകം എന്ന് പറഞ്ഞാൽ എന്താണെന്ന് അപ്പോൾ മനസ്സിലാവും അവിടത്തെ ഷേയ്ക്ക് തമ്മിൽ ഫങ്ഷൻ നടത്തുമ്പോൾ ഭക്ഷണം കൊടുക്കുന്ന പോലെയാണോ ജോലി ക്യാമ്പുകളിൽ ഭക്ഷണം കൊടുക്കുന്നത് തൊഴിലാളികൾ കിടക്കുന്നത് ഇവിടെ കുഴികുത്തിയല്ലേ കൊടുക്കുന്നത് ഗൾഫിൽ കക്കൂസിനടുത്ത് ഭക്ഷണം കഴിക്കുന്ന സാഹചര്യമാണുള്ള,,,,, അപ്പോൾ പറയും ഗൾഫിലേക്ക് ആരും പോകാ൯ പറഞ്ഞില്ലലോ എന്ന് എന്നാൽ അത് ന്യായീകപണം ഇവിടേയും പറഞ്ഞാൽ എങ്ങനെ ഇരിക്കും പണി വെരാ൯ ആരും നി൪ഭദിച്ചില്ലലോ എന്ന്...!!!!
@dreamshore9 Жыл бұрын
പ്രേതത്തെ കണ്ടു എന്ന് പറഞ്ഞാൽ എല്ലാരും വിശ്വസിക്കും എന്നാൽ ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ എത്ര കടുത്ത വിശ്വാസിയും വിശ്വസിക്കില്ല 😇
Vishwasam and andhavishwasam are anyway cousin brothers
@soumyapk Жыл бұрын
വെളുപ്പിക്കാൻ ശ്രമിക്കുന്നവർക്കു 4 mintue കൊണ്ട് കൃത്യമായ മറുപടി കൊടുത്തു 👍well done 👌
@nivedithabalakrishnan5766 Жыл бұрын
സ്വസിക പറഞ്ഞത് 100% ശരി ആണ്. ബുദ്ധിമാന്ദ്യം ഉള്ള കുട്ടി ഉണ്ടാകും എന്നത്. സ്വസിക തന്നെ ഒരു ഉദാഹരണം അല്ലേ.. 😢
@shylasimon8215 Жыл бұрын
😂😂😂😂
@SherinMathew-gc8xj Жыл бұрын
😂
@dreamworldmydreamland484811 ай бұрын
😂😂😂
@reshmaumesh794511 ай бұрын
😂
@sunilchandran4u Жыл бұрын
വളരെ ലളിതമായി കാര്യം വിശദമാക്കിയതിനു നന്ദി . ഒരു പറ്റം ഭൂരിപക്ഷ സമുദായ സംഘികൾ മാത്രമേ അത് ന്യായീകരിച്ചു കണ്ടുള്ളു . സംഗികളിലെ തന്നെ മറ്റു ജാതിക്കാർക്ക് അത് കല്ല് കടിയായി തന്നെ അനുഭവപ്പെട്ടു എന്നാണ് അവരുടെയൊക്കെ സാമൂഹ്യമാധ്യമങ്ങളെ പോസ്റ്റുകളിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് . ഇയാളൊക്കെ ഇത്രയും അധഃപതിച്ച മനുഷ്യർ ആണെന്ന് അറിയാൻ കഴിഞ്ഞത് ഭാഗ്യം . നോക്കിയും കണ്ടും ഒക്കെ നമ്മുടെ വോട്ടും വിനിയോഗിക്കാല്ലോ .
@aparnathulaseedharan258 Жыл бұрын
Very true
@SunilKumar-or2ei Жыл бұрын
ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാധിനിത്യം ബിജെപി കു കുറവാണെങ്കിലും , നിരവധി പ്രവർത്തകർ അവർക്കുണ്ട് . അങ്ങനെയുള്ള പ്രവർത്തകരെ കൂടെ അപമാനിക്കൽ ആണ് ഈ മൈരൻ സൈക്കോ കൃഷ്ണൻകുമാർ ഈ തൊലിഞ്ഞ കമന്റ് ഇട്ടു ചെയ്തത് .
@user-me2py1kb7w Жыл бұрын
Ironically… swasthika’s first movie ‘prabuvinte makkal‘ was a rational thinking/atheist movie 😂
@cloud_media Жыл бұрын
Prabhunte makkal link undo ? Kore nal ayitu nokunn
@bk9339 Жыл бұрын
"ഈ കഥ ഞാൻ ഉണ്ടാക്കി പറഞ്ഞതാണ്" എന്ന് പറഞ്ഞപ്പോൾ എന്നെപ്പോലെ കണ്ണുനിറയുകയും ഒപ്പം ചുണ്ടിൽ ചിരി വിടരുകയും ചെയുന്ന ആരെങ്കിലുമൊക്കെ ഉണ്ടാവും....
@Aikerala Жыл бұрын
മൊത്തത്തിൽ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന മനസിന്റെ കെട്ടഴിക്കാൻ കഴിവുള്ളവൻ ❤️
@Vinodkumar24A Жыл бұрын
❤❤ കുഴിക്കഞ്ഞി വിഷയം ഇത്ര ലളിതമായി വിശദീകരിച്ച മറ്റൊരു വീഡിയോ ഇതുവരെ ഞാൻ കണ്ടില്ല. ജർമ്മൻ അപ്പൂപ്പന്റെ കഥ കിടു.. തുടക്കത്തിൽ യഥാർഥ സംഭവം ആണെന്ന് കരുതി ഞാനും കഥയിൽ വളരെ involved ആയിപ്പോയി. ഇനി വിഷയത്തിലേക്ക് വരാം.. ജാതിവ്യവസ്ഥയെപ്പറ്റി അറിയുക എന്നതും ജാതിബോധം പേറുക എന്നതും രണ്ടാണെന്നുള്ള ആമുഖത്തോടെ തന്നെ തുടങ്ങട്ടെ.. (ഈ വിഷയത്തിൽ പൊതുവായി കണ്ടു വരുന്ന ചില പ്രത്യേക തരം കമന്റുകൾ പടച്ചു വിടുന്നവർക്ക് വേണ്ടിയാണ് ഈ ആമുഖം ഇവിടെ പറഞ്ഞത്).. ഉച്ചനീചത്വങ്ങൾക്കുപരിയായി ജാതിബോധം രണ്ടു തരത്തിൽ ഉള്ളതായി ഞാൻ കരുതുന്നു. ബോധപൂർവ്വമായതും ബോധപൂർവ്വമല്ലാത്തതും. ഇതിൽ ആദ്യത്തേത് ഹ്യൂമൻ traits മായി ബന്ധപ്പെട്ടതാണ്. അതായത് ആഢ്യത്വം, അഹങ്കാരം തുടങ്ങിയ മാനുഷിക സ്വഭാവവിശേഷങ്ങളുടെ ഭാഗമായി ഒരു വ്യക്തി ബോധപൂർവ്വം തന്റെ മനസ്സിൽ കൊണ്ടു നടക്കുന്നത്. രണ്ടാമത്തേത് (ബോധപൂർവ്വമല്ലാത്തത്) സമൂഹം / സാമൂഹിക സാഹചര്യങ്ങൾ ഒരു വ്യക്തിയിൽ induce ചെയ്യുന്ന ജാതിബോധമാണ്. അത് ഭൂരിഭാഗം മനുഷ്യരിലും ഏറിയോ കുറഞ്ഞോ ഉണ്ട് എന്നതാണ് വാസ്തവം. ഈ inductionന് ഒരു ഉദാഹരണമായി എന്റെ കുട്ടിക്കാലത്തെ ഏതാനും സംഭവങ്ങൾ ചുരുക്കി പറയാം. എന്റെ അച്ഛൻ ഒരു ഉറച്ച സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണ്. അദ്ദേഹം ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേര് പരാമർശിച്ചു കേട്ടതായി എന്റെ ഓർമ്മയിലില്ല. ഞങ്ങൾ കുട്ടികളെയും ആ രീതിയിലാണ് വളർത്തിയത്. അത് പ്രാഥമികമായും ആജ്ഞയുടെയോ, നിർദ്ദേശങ്ങളുടെയോ രീതിയിൽ ആയിരുന്നില്ല, സ്വന്തം ജീവിതം കൊണ്ട് പെരുമാറ്റം കൊണ്ട് മാതൃക കാണിച്ചായിരുന്നു. സ്വാഭാവികമായും അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ ഭർത്താവിനെ അനുസരിക്കുക എന്ന നിലയിലോ അല്ലെങ്കിൽ സ്വന്തം ബോധ്യത്തിന്റെ ഭാഗമായോ അമ്മയും അങ്ങനെ തന്നെ ആയിരുന്നു. മേൽപറഞ്ഞ ജാതി സ്പെക്ട്രത്തിന്റെ മധ്യത്തിലെവിടെയോ നിൽക്കുന്നതാണ് ഞങ്ങളുടെ വിഭാഗം. (80-90കളിൽ ഞങ്ങളുടെ നാട്ടിൽ പ്രത്യക്ഷമായ വിവേചനം/domination ഇല്ലാത്തതിനാലാണ് 'hierarchy' എന്നു പറയാതെ spectrum എന്ന് പറഞ്ഞത്.) കൗമാരത്തിൽ കുറച്ചു കൂടി സ്വാതന്ത്ര്യം ലഭിച്ചു തുടങ്ങിയപ്പോൾ പരിസരത്തുള്ള കുട്ടികളുമായി ഫുട്‌ബോളും ക്രിക്കറ്റും ഒക്കെ കളിക്കാൻ പോയിതുടങ്ങുന്ന സമയത്താണ് ചില ജാതി പരാമർശങ്ങൾ അയൽവാസികളിൽ നിന്നും ചില ബന്ധുക്കളിൽ നിന്നും ഒക്കെ കേട്ടു തുടങ്ങുന്നത്. സാമ്പത്തികമായും ജാതിപരമായും ഒക്കെ അല്പം താഴ്ന്നു നിൽക്കുന്നവരുമായി കൂട്ടുകൂടുന്നത് അത്ര നല്ലതല്ലെന്ന പരാമർശങ്ങൾ വളരെ നിഷ്കളങ്കമായും subtle ആയും പലരും ഇടയ്ക്കിടെ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അന്നത്തെ ആ കളികളിൽ കൂട്ടുകെട്ടുകളിൽ, ഇടപെടലുകളിൽ ഒക്കെ സൗഹൃദവും ആഹ്ലാദവും മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും മേൽപറഞ്ഞ രീതിയിലുള്ള പരാമർശങ്ങൾ ഞങ്ങളുടെ നിഷ്കളങ്കമായ മനസ്സുകളിൽ ഒരു അപകര്ഷതാബോധവും സൃഷ്ടിച്ചിരുന്നു എന്നത് വാസ്തവമാണ്. ആ സൗഹൃദങ്ങളുടെ ഊഷ്മളതയെ ഒരിക്കലും ബാധിച്ചിരുന്നില്ലെങ്കിലും ഈയൊരു അവ്യക്തമായ ജാതിബോധം പിന്നെയും കുറെനാൾ മനസ്സിൽകിടന്നു. ഞാൻ പറഞ്ഞു വന്നത് പ്രത്യക്ഷത്തിൽ നമ്മുടെ പെരുമാറ്റത്തിലോ ചിന്തകളിലോ ഇല്ലെങ്കിലും ഒരു അപരത്വബോധം പരോക്ഷമായി നമ്മുടെ മനസ്സിൽ സൃഷ്ടിക്കപ്പെടാനും അത് നിലനിൽക്കാനും സാധ്യതയുണ്ട് എന്ന കാര്യമാണ്. കൃഷ്ണകുമാറിന്റെ മനസ്സിൽ അത് ഏത് ലെവലിൽ ആണ് ഉള്ളതെന്ന് കാര്യത്തിൽ എനിക്ക് വ്യക്തതയില്ലെങ്കിലും ഇന്നും അദ്ദേഹം ആ ജാതിബോധം മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട് എന്നത് അയാളുടെ വാക്കുകളിൽ നിന്ന് മനസ്സിലാകും.. സ്വാസികയുടെ വിഷയത്തിൽ ചിരിച്ചു തള്ളേണ്ട വിഡ്ഢിത്തം എന്നതിനപ്പുറം കൂടുതലായി ഒന്നും എനിക്ക് പറയാനില്ല.
@sruthakeerthi008 Жыл бұрын
വളരെ ലളിതമായി ഈ വിഷയത്തെ കുറിച്ച് പറഞ്ഞു തന്നതിന് താങ്ക്സ് broo😊
@princyxavier6984 Жыл бұрын
I hope Diya may reopen old high school Social Science / history books again tonight 😊.
@srinath8183 Жыл бұрын
കേരളത്തിലെ തൊഴിലാളികളോട് അന്നത്തെ കാലത്തെ ഭക്ഷണം കൊടുക്കല് കുറ്റം പറയുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലെ ക്യാമ്പുകളിൽ ജീവിക്കുന്ന തൊഴിലാളികളെ കുറിച്ചും പറയണം നരകം എന്ന് പറഞ്ഞാൽ എന്താണെന്ന് അപ്പോൾ മനസ്സിലാവും അവിടത്തെ ഷേയ്ക്ക് തമ്മിൽ ഫങ്ഷൻ നടത്തുമ്പോൾ ഭക്ഷണം കൊടുക്കുന്ന പോലെയാണോ ജോലി ക്യാമ്പുകളിൽ ഭക്ഷണം കൊടുക്കുന്നത് തൊഴിലാളികൾ കിടക്കുന്നത് ഇവിടെ കുഴികുത്തിയല്ലേ കൊടുക്കുന്നത് ഗൾഫിൽ കക്കൂസിനടുത്ത് ഭക്ഷണം കഴിക്കുന്ന സാഹചര്യമാണുള്ള,,,,, അപ്പോൾ പറയും ഗൾഫിലേക്ക് ആരും പോകാ൯ പറഞ്ഞില്ലലോ എന്ന് എന്നാൽ അത് ന്യായീകപണം ഇവിടേയും പറഞ്ഞാൽ എങ്ങനെ ഇരിക്കും പണി വെരാ൯ ആരും നി൪ഭദിച്ചില്ലലോ എന്ന്...!!!!
@sunshine9461 Жыл бұрын
ഇതാണ് ഞാൻ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കിക്കാൻ ആഗ്രഹിച്ചത്. പക്ഷെ ഇത്ര വ്യക്തമായും കൃത്യമായും ചടുലമായി അവതരിപ്പിക്കാൻ എനിക്ക് സാധിക്കാറില്ല. You say exactly the things which i can't put into words. Thank you, Mallu Analysts ❤
@stitchesofmydreams...1822 Жыл бұрын
ഇത്രക്കൊക്കെ വിശദീകരിച്ചുകൊടുത്തിട്ടും ഇവർക്കൊന്നും മനസ്സിലാവില്ല, അല്ലെങ്കിൽ മനസ്സിലായിട്ടും ഇല്ലന്ന് നടിക്കുന്നവരായിരിക്കും...
@jphilip2777 Жыл бұрын
I thought that was a great parallel about the German man who looked on while bread was being thrown to Jewish people in the concentration camp. Very thought provoking…
@Hercules_1234 Жыл бұрын
1) 50 പേർക്കുള്ള പഴങ്കഞ്ഞി ഉള്ള Lower Middle Family ✅ 2) 50 പേർക്കുള്ള പാത്രം ഇല്ലെങ്കിൽ കുഴി കുത്തി കൊടുക്കുന്ന Lower Middle Class Family ✅ 3) 50 പേരെ കാണുമ്പോൾ Instant പഴങ്കഞ്ഞി മേക്കർ ഉള്ള Lower Middle Class Family ✅
@shahjahannk1502 Жыл бұрын
Plate വാങ്ങാൻ കാശില്ലാത്ത lower middle class ഫാമിലിയിൽ പത്തമ്പതു പണിക്കാർക്കുള്ള പണി എന്തായിരിക്കും??.. 🤣🤣
@ramseenap4680 Жыл бұрын
I like that caption " വളരെ ലളിതമായി പറഞ്ഞു നോക്കാം മനസ്സിലയാലോ"😅❤
@haneeshmh125 Жыл бұрын
Mallu analyst..മലയാളികൾക്ക് വേണ്ടി താങ്കൾ സംസാരിച്ചിരിക്കുന്നു...big salute❤
@sudeeppm3434 Жыл бұрын
"മണ്ടത്തരത്തിന്റെ whole sale dealer സ്വാസിക" very true 👍
@aiswaryaraj37 Жыл бұрын
വളരെ ലളിതമായി തന്നെ പറഞ്ഞു ❤ Caste system നെ glorify ചെയ്യുന്ന ആ വീഡിയോ കണ്ടിട്ട് കഞ്ഞി സ്നേഹം മാത്രം കാണുന്നവരും അതേ വീഡിയോയിൽ അസ്വസ്ഥരാവുന്നവരും തമ്മിൽ ഒരേ ഒരു വ്യത്യാസമേ ഉള്ളു ബോധത്തിന്റെ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിൽ അവയെ പറ്റി വായിച്ചറിയാൻ ശ്രമിക്കുക എന്നത് നല്ലൊരു ഓപ്ഷൻ ആണ്. ഒരു വ്യക്തി ജീവിതത്തിൽ ഒരിക്കലെങ്കിലും അംബേദ്കറിനെ വായിക്കുന്നത് വളരെ നന്നായിരിക്കും പ്രത്യേകിച്ച് ഇന്ത്യക്കാർ
@laxmimanoj99 Жыл бұрын
Very well explained👍 Especially the example at the beginning
@Meraki-s1b Жыл бұрын
Very well said...Mallu Analyst has always got the point!!❤
@sahilaas7001 Жыл бұрын
👍
@dropletsofhappiness Жыл бұрын
കൃഷ്ണ കുമാറിന്റെ സംഭവം.... അയാൽ ഞാനൊരു തമ്പുരാൻ കുട്ടിയായിരിരുന്നു... പക്ഷേ എനിക്ക് അങ്ങനൊന്നുമില്ല... ഞാൻ വളരെ down to earth ആണ്... എന്ന് അറിയിക്കാൻ ഒരു ശ്രമ० നടത്തിയതാ... പക്ഷേ അത് ഇങ്ങനെ കട്ടു തീ പോലെ പടരുന്നുമെന്ന് വിചാരിച്ചു കാണില്ല😂 അല്ലെങ്കിലു० ഇപ്പോൾ BJP നേതാക്കൾക്ക് ഈ ഇടയായി, ഡൗൺ ടു എർത്ത് ന്റേയും മതേതരത്തിൻ്റെയും അസുഖം ഇച്ചിരി കൂടുതലാ
@anju5124 Жыл бұрын
A lot of people who have privilege are unaware of it because, it is just a normal part of their lives. Trying to understand the experences of the others might be helpful for them. We have to understand the problem, that is casteism here, in order to eradicate it. Saying it does not exist will not help.
@srinath8183 Жыл бұрын
കേരളത്തിലെ തൊഴിലാളികളോട് അന്നത്തെ കാലത്തെ ഭക്ഷണം കൊടുക്കല് കുറ്റം പറയുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലെ ക്യാമ്പുകളിൽ ജീവിക്കുന്ന തൊഴിലാളികളെ കുറിച്ചും പറയണം നരകം എന്ന് പറഞ്ഞാൽ എന്താണെന്ന് അപ്പോൾ മനസ്സിലാവും അവിടത്തെ ഷേയ്ക്ക് തമ്മിൽ ഫങ്ഷൻ നടത്തുമ്പോൾ ഭക്ഷണം കൊടുക്കുന്ന പോലെയാണോ ജോലി ക്യാമ്പുകളിൽ ഭക്ഷണം കൊടുക്കുന്നത് തൊഴിലാളികൾ കിടക്കുന്നത് ഇവിടെ കുഴികുത്തിയല്ലേ കൊടുക്കുന്നത് ഗൾഫിൽ കക്കൂസിനടുത്ത് ഭക്ഷണം കഴിക്കുന്ന സാഹചര്യമാണുള്ള,,,,, അപ്പോൾ പറയും ഗൾഫിലേക്ക് ആരും പോകാ൯ പറഞ്ഞില്ലലോ എന്ന് എന്നാൽ അത് ന്യായീകപണം ഇവിടേയും പറഞ്ഞാൽ എങ്ങനെ ഇരിക്കും പണി വെരാ൯ ആരും നി൪ഭദിച്ചില്ലലോ എന്ന്...!!!!
@anish5152 Жыл бұрын
Dear, the problem with privilege is that it's only apparent to the other, be it the so called "upper' or "lower" caste.
@anuhareesh60 Жыл бұрын
അന്ന് ഞങ്ങൾ ഒരുപാട് പണിക്കാരുള്ള ബല്യ വീട്ടിലെ പുള്ളിയാണെന്ന് ഘോഷിക്കുകേം വേണം എന്നാൽ ഇപ്പോഴും പഴങ്കഞ്ഞിപ്രേമം തീർന്നിട്ടില്ലാത്ത ഒര് പാവം കോടിശ്വരൻ ആണെന്ന് നാട്ടുകാരെ അറിയിക്കുകേം വേണം.. ദിയ അച്ഛനെ പോലെ തന്നെ വിവരക്കേട് വിളമ്പുന്ന മോൾ ആയത് കൊണ്ട് ഈ പ്രശ്നം ഒന്നുടെ വഷളാക്കാൻ കഴിഞ്ഞ്.. ഈ പെണ്ണ് വാ തുറക്കുമ്പോള ശെരിക്കും ഈ ഫാമിലിയുടെ mentality പുറത്തറിയുന്നത്.
@gouthamthilak3641 Жыл бұрын
ഒരു വീട്ടിൽ ഇത്രേംപേർക്ക് ഒരുമിച്ചുകൊടുക്കാനായിട്ട് ഇതിനുംമാത്രം പഴങ്കഞ്ഞി എവിടുന്നാന ഞാൻ ആലോചിക്കുന്നേ 😂
@anju5124 Жыл бұрын
They should also get wage right?! Things does not make sense!
@karthikasundaran3429 Жыл бұрын
@@anju5124 കൂലിക്ക് പകരം കഴിക്കാൻ ആഹാരം കൊടുക്കും.. അങ്ങനെയുള്ള മനുഷ്യത്വം ഇല്ലാത്ത കാര്യങ്ങള് ഉണ്ടായിട്ടുണ്ട് ..
@tonyxavier6509 Жыл бұрын
അടുത്ത generation ലെ കുട്ടി ബുദ്ധിമാന്ദ്യം ഉള്ളവരായി ജനിക്കും എന്ന വിശ്വാസം ഇപ്പൊ സത്യമായല്ലോ
@krishnajak8296 Жыл бұрын
ഇവർക്ക് മാത്രമല്ല ഇവരുടെ മണ്ടത്തരം സപ്പോർട്ട് ചെയ്തവർക്കും മനസിലാവാനുണ്ട്
@sreekuttanudayan2311 Жыл бұрын
ഇത് മനസ്സിലാക്കാൻ ബുദ്ധിയുള്ള ആരും ആ ഫാലിമിയിൽ ഇല്ല.
@meghamegha5062 Жыл бұрын
സ്വസിക ശെരിക്കും ഒരു 10അം നൂറ്റാണ്ടിലെ സഹചരിയാണ്😂😂
@shahilshadh Жыл бұрын
andi, hinduism started before Jesus 4000 years ago,so minus nalam noottand😂
@Firosaidin242 Жыл бұрын
അവൾ ജനിക്കേണ്ടവളെ അല്ല 😂
@vinupaul1190 Жыл бұрын
താങ്കൾ വളരെ ശരിയായി വിവരിച്ചു... 🙏
@manikandadas7875 Жыл бұрын
അസ്സലായി വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി പ്രേതത്തെ കണ്ട വരില്ല കണ്ടവരെ കണ്ടവർ ഉണ്ട് എന്നു പറയാറുണ്ട്. അതാണു ശരി. കൃഷ്ണകുമാർ കഞ്ഞിയുടെ രുചിക്കൊപ്പം ആ കാലം മടങ്ങിവരാൻ മനപ്പായസം ഉണ്ണുന്നവരുടെ പ്രതിനിധിയാണ്.
@mridulamaryaugustine7255 Жыл бұрын
ചിന്തിക്കുന്നവർക്കല്ലേ ഇതൊക്കെ മനസിലാകൂ. ചിന്താശേഷി ഇല്ലാത്തവർ ഇതൊക്കെ പറയും
@anjalyhari19 Жыл бұрын
അവനവൻ അനുഭവിക്കാത്തത് എന്തും നമുക്ക് വെറും കഥകളാണ്... ജാതി ഇന്നലെയും ഇവിടുണ്ട് ഇന്നും ഉണ്ട്... മനുഷ്യൻ ഉണ്ടാവുന്ന കാലം വരെ ഉണ്ടാകും.... ഇതൊന്നും മാറാൻ പോകുന്നില്ല... ഇവിടെ ജീവിക്കാൻ ഒത്തിരി പാടാണ്...
@enyaqiv-u7z Жыл бұрын
No matter how big a celebrity, how rich, how educated, how young or how modern you are, this is the situation when religion and superstition take hold. It will be good for Swasika and Diya's children if at least they grow up with science in future. Otherwise they too will become superstitious.
@mr.kochappan2418 Жыл бұрын
They are not even celebrities, but wannabes.
@lifestoriesofAathi Жыл бұрын
Biggest problem is she is normalising what happened back then as a tradition when it was a social evil of discrimination.
@anandjoshy1131 Жыл бұрын
I've seen many reaction videos regarding the comments Krishnakumar made. But you covered it very well. Awesome..
@gireeshchandran7694 Жыл бұрын
Superbly explained in a simple way 👏 👏👏
@neerajasuresh6818 Жыл бұрын
Well said..script is really appreciable..more dan krishna kumar i felt very bad when diya explained it..pathetic..😮😢
@giftycv5280 Жыл бұрын
Ivarude family de youtube creations ne muzhuvanode boycott cheyendathanu ellavarum ennu thonunnu. Appo maarikittum ivarude casteism and jada okke.
@mrkutty0 Жыл бұрын
The scenes shown are from the movie 'The Boy with the Striped Pyjamas' ❤
@jjm198 Жыл бұрын
Yes and schintlers list also
@jjm198 Жыл бұрын
A great movie to watch
@karthikasundaran3429 Жыл бұрын
@@jjm198 😢😢
@aparnathulaseedharan258 Жыл бұрын
ഈ കൃഷ്ണകുമാറിന്റെ യും കുടുംബത്തിന്റെയും video ഇന്നേവരെ കണ്ടിട്ടില്ല, shortil വന്നാൽ പോലും not interested അടിച്ചുവിടും. But ഈ വാർത്ത വന്നപ്പോൾ newsil കണ്ടിരുന്നു.
@shahidamk292811 ай бұрын
ഞാനും അങ്ങനെതന്നെയാ ചെയ്തു കൊണ്ടിരിക്കുന്നത്
@bijur3006 Жыл бұрын
Love u man🥰❤. ഒന്നും പറയാൻ ഇല്ല. കൃത്യം കാര്യം ചുരുങ്ങിയ വാക്കുകളിൽ.
@vijeshcr Жыл бұрын
എന്റെ അമ്മൂമ്മ പറഞ് കേട്ടിട്ടുണ്ട്, പണ്ട് പാടത്ത് പണി എടുക്കുമ്പോൾ ആ വീട്ടുകാർ കുഴികുത്തി അതിൽ തേക്കില വെച്ച് കഞ്ഞി കൊടുത്തിരുന്നെന്ന്.
@anjanaradhakrishnan9720 Жыл бұрын
On point explanation❤ that's your pluspoint🙌subscriber since 2019
@geethanjalis7866 Жыл бұрын
Exactly exactly that's the point!!!
@ssss810 Жыл бұрын
Off topic : തന്റെ പൂർവികർ ചെയ്തതിനോട് നാണക്കേട് തോന്നണം എന്ന് പറയുന്നത് വളരെ റിഗ്രെസ്സീവ് ആയ idea ആണ്. അങ്ങനെ പാപഭാരം പേറി ജീവിക്കേണ്ട ഒരു ബാധ്യതയും ആർക്കും ഇല്ല. മനുഷ്യന്റെ ധാർമിക ബോധം evolve ചെയ്യുന്ന ഒന്നാണ്.
@mmmmmmm2229 Жыл бұрын
എടൊ അത് മനസ്സിലാക്കാൻ എംമ്പതി വേണം തനിക്കുളളത് സാഡിസം ആണ് അത് തന്റെ കുഴപ്പം അല്ല തന്റെ ബ്രെയിനിന്റെ കുഴപ്പം ആണ് ഡോക്ടറെ കാണുക 😂😂😂
@MS-iv9ct Жыл бұрын
In my opinion, nanakked thonnunnath swabhavikamanu. Pakshe like you said, athinte utharavadhithamo papa bharamo chumakkenda karyamilla... Should be aware of right and wrong that were practiced.
@rubyr458 Жыл бұрын
സ്വാസികയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതു പോലെ വിശ്വസിക്കുന്ന അനേക ലക്ഷം ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അവരിലെ ഒരു പ്രതിനിധിയാണ് സ്വാസിക.
@alex4837 Жыл бұрын
5 minute ഉള്ള ഒരു വീഡിയോ ആണ്... എന്നാലും അതിൽ അടിപൊളി ആയി വേറൊരു point of view ഇൽ കാര്യങ്ങൾ കാണാൻ ഉള്ള items ഇട്ട് തരുന്നു. Worth the 5 minutes
@anagha.s9445 Жыл бұрын
Ee krishna kumarinte cheruppam enn parayumbol 70's/80's kalaghattam ayirukkuvallo.swathanthryam kitti ithrem varshathin seshavum avarude family angane cheythirunnu enn aloykkumbo thanne manasulavum athrem jathi chintha kond nadanna family ayirunn ayaludethenn
@anjalivijayan2294 Жыл бұрын
You explained it in the best way.. 👍😊
@RyuLongRHOG Жыл бұрын
Thank you brother. Very good analysis. This is what I also thought when I first saw it. It's the callousness with which he said it; I mean how oblivious can these people be? If he had said "In retrospect, I now realise the harrowing-dehumanisation that transpired in those days and I am ashamed of it", it would've been better.
@RiyasPerumpadavu Жыл бұрын
സ്വാസിക പറഞ്ഞതിൽ തെറ്റില്ല... എന്റെ ഉപ്പാപ്പയും ഒരു വിഷ വൈദ്യൻ ആയിരുന്നു. ഒരിക്കൽ കടിച്ച പാമ്പിനെ തിരികെ വരുത്താൻ ചൊല്ലിയ മന്ത്രത്തിൽ ചെറിയൊരു പിഴവു വന്നു... മൂർഖനു പകരം തിരികെ വന്നതു തൊട്ടടുത്ത മാളത്തിലെ രാജവെമ്പാല... മന്ത്രത്തിനിടയിൽ മാളം നമ്പർ തെറ്റായി ഉച്ചരിച്ചു പോയി... പാവം എന്റെ ഉമ്മാമ്മ, പിറ്റെ ദിവസം മുതൽ വിധവയായിപ്പോയി 😭
@kannoth708 Жыл бұрын
🙏🙏🙏🙏🙏🔥
@KS96737 Жыл бұрын
Krishnakumar paranjath enik orikkalum angeekarikkan pattilla. Ente achantem ammayudem parents ithupole ulla alukaude vtl panikk poi inganathe orupad kadhakal amma paranju kettitund njan.. ivaroke manushyaru thanne anonn thonnipokum..but aa koottathil humanity ulla kudumbangalum undarunnu .. pashu thozhuthil oke iruthi aharam kodukkum kozhikkum naykkalkum panikkarkum oree sthalath aaharam itt veykum athum bhayankara bad smell ulla pulicha food oke .. aharam kodukkunnente perum paranj maryadhakk ulla kooli polum kodukkilla oru ithiri maryadha ulla food enthelum kittiya aa pavangal kodukkunna aaharam elakal oke parich pothinju vtl kond varum makkalkk kodukkan.. ente parents aa kashtpadil valarnn padich govt employees ayi avrde parentsne nalla pole noki annu thozhuthil aharam itt koduthavarude makkal pinned ente grandparentsne kandu samsarichittund village office il irikknna ente ammaye kond oro karyangal sadhippikkan..njan oke oru kuravum ariyathe jeevikkunnath krishnakumar paranja athe kuzhi kuthi kazhicha kanjiyude koode shakthi aanu
@rahulchandra9505 Жыл бұрын
At last someone explained it in a proper orderly manner, thanks bro.
@googgleyy Жыл бұрын
To be honest enik krishnakumar vishayathile correcct problem ithvare manasilayilayrunnu.. chumma aalukal offended avukayanu ennanu njan karuthiyath.. thank you for conveying the issue crisp and clear.. sambavam manasilakan nazi germany vendi vannalo ennorth.. i feel bad now🥲🥲
@sushantrajput6920 Жыл бұрын
Well said! 👏👏👏 They must feel ashamed rather than saying it proudly!! It’s pure IGNORANCE of Krishna Kumar & Family. We can’t fight against an IGNORANT people.
@LevisRaju Жыл бұрын
They cared about the gut health of the workers, and therefore, she was wise enough to allow the kanji to ferment for a day and serve it as a probiotic diet to them
Consider ചെയ്യാത്ത ഓപ്ഷൻ മറ്റേയാൾ നുണ പറയുകയായിരിക്കും എന്ന സത്യം... Exactly true
@Packup_entertainments Жыл бұрын
Waiting for this reaction❤️✨
@ashavarghesee86497 ай бұрын
Ippozhum they feel privileged, that's why!
@kuttanthampuran Жыл бұрын
sharp, crisp, onto the point👍🏽
@rafeeudh Жыл бұрын
വളരെ ലളിതമായി പറഞ്ഞു...അല്പമെങ്കിലും ബുദ്ധിയുള്ളവർ മനസ്സിലാക്കും.. Good job Vrinda&Vivek.. ❤️❤️
@aravind1264 Жыл бұрын
German friend nte muthashan nte example kalakki 😂
@sree6073 Жыл бұрын
Spot on 👍👍 ith engilum kandit va valli Vara poojyam ichre engilum indaya mathi ayrnu
@addictedtolife_14 Жыл бұрын
ശാസ്ത്രം വണ്ടി പിടിച്ച് 2024 ൽ എത്തി 🔥❤️ ലെ സ്വാസു: ആ വണ്ടി പിടിക്കാൻ ഞങ്ങൾക്ക് മനസ്സില്ല 😂🙏
@meenumanohar5616 Жыл бұрын
😂😂😂
@shahilshadh Жыл бұрын
pakshe andi pidikkunund😂
@suryashandheeksha5909 Жыл бұрын
😂😂
@addictedtolife_14 Жыл бұрын
@@shahilshadh ഛേ.. വൃത്തികേട്!! 😂😂
@Wabisabi4963 Жыл бұрын
ഒരു മാപ്പുപറച്ചിലിൽ തീർക്കേണ്ട കാര്യം ഇത്രേം വഷളാക്കിയ DK kum KKGkum ഇരിക്കട്ടെ ഒരു കുതിരപ്പവൻ !!!😂🙏🏽
@F-must Жыл бұрын
എന്റെ നാട്ടിലെ കണ്ണു കാണാത്ത വിഷ വൈയ്ദ്യൻ ഒരിക്കൽ പാമ്പു കടിയേറ്റു വന്ന ആളുകളോട് എന്തേ വരാൻ വൈകി എന്ന് ചോദിച്ചു. അതിന്നു ശേഷം നാട്ടിൽ ആരെ പാമ്പുകടിച്ചാലും അതെല്ലാം അപ്പോൾ തന്നെ വൈയ്ദ്യൻ അറിയുന്നുണ്ടെന്നു ജനങ്ങൾ പറയുമായിരുന്നു . ഈ വൈയ്ദ്യന്റെ അടുത്തേക് എന്റെ കൂട്ടുകാരനെ നീർക്കോലി കടിച്ചപ്പോൾ സംശയത്തിന്റെ പേരിൽ ഞാനും അവനും പോയി . അദ്ദേഹം ഒരു ഗുളിക കഴിക്കാൻ കൊടുത്തിട്ടു അതിന്റെ രുചി പറയാൻ പറഞ്ഞു . ഈ കൂട്ടുകാരൻ ചോദിച്ചു വയ്ദ്യരെ എനിക്ക് ഉള്ളിൽ വിഷം ഉണ്ടെങ്കിൽ എന്ത് രുചിയാണ് ഉണ്ടാവുക ? വയ്ദ്യർ പറഞ്ഞു താൻ ആദ്യം രുചി എന്താന്ന് പറയു ബാക്കി ഞാൻ പിന്നെ പറയാം എന്ന് കാരണം തനിക്കി വിഷം ഉണ്ടെങ്കിൽ എന്ത് രുചി ആണെന്നു ഞാൻ ആദ്യം പറഞ്ഞാൽ പിന്നെ തനിക്കു ആ രുചിയെ തോന്നു ....
@chanduuu8648 Жыл бұрын
0:49 ഈ സമയത്ത് പറയാമോ എന്നറിയില്ല.... " ജ്യൂസ് കുടിക്കാനേ പാടില്ല " ജ്യൂസ് കണ്ടുപിച്ചത് ജൂസ്സ് "
@radhikaradhika1110 Жыл бұрын
അച്ഛാ എന്ന് വിളിയ്ക്കാൻ ആളില്ലാതെ അപമാനഭാരം പേറി നടന്ന ഒരു തലമുറ ഉണ്ടായിരുന്നല്ലോ കൃഷ്ണകുമാറിന്. പക്ഷെ അന്ന് അവർക്ക് ഈ ബ്രഹ്മൻസിനെ എതിർക്കാൻ കഴിയില്ലായിരുന്നു. എന്നാൽ അങ്ങിനെയുള്ള ഇവരുടെ മുന്നിൽ അച്ഛൻ ആരാണെന്നു ചൂണ്ടിക്കാണിയ്ക്കാൻ ദളിതനും ഈഴവനും എല്ലാം സ്വന്തമായി അച്ഛൻ ഉണ്ടായിരുന്നു അത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ ഒരു വൈരാഗ്യമാണ് അവർ പാടത്തും പറമ്പിലും ഇട്ട് കഷ്ടപ്പെടുത്തിയും. കുഴികുത്തി കഞ്ഞിക്കൊടുത്തും. ഒക്കെ തീർത്തത്. അതിന്റെ സ്മരണയാണ് ഇവൻ ഇപ്പോഴും അതൊരു നല്ല ഓർമയായി കൊണ്ട് നടക്കുന്നത്.
@sherin6119 Жыл бұрын
Worth spending 5 minutes....❤
@ajmalajyou.7 Жыл бұрын
Swasika പറഞ്ഞ ഇത്തരം കാര്യങ്ങൾ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോഴേക്കും അത് ഉള്ളതായിരിക്കുവോ എന്ന് പോലും ചിന്തിക്കാതെ അത് പറഞ് പരത്താൻ ഇഷ്ടമുള്ളവർ ആണ് കൂടുതലും.....Support ചെയ്യാൻ ഇഷ്ടംപോലെ ആളുകൾ ഉണ്ടാകും....ഹാ പണ്ട് അങ്ങനെ നടന്നിരുന്നു ഞാനും കേട്ടിട്ടുണ്ട്... എന്റെ മാത്തച്ഛന്റെ തന്തേടെ തന്ത അങ്ങനത്തെ ആൾ ആയിരുന്നു എന്നൊക്കെ പറഞ് support cheyyum....
@rizwanathinks Жыл бұрын
Well explained 👏🏻 much needed
@harithanal Жыл бұрын
ഇതിലും ലളിതമായി ഈ വിഷയം ആരും പറഞ്ഞു കണ്ടില്ല, 🥰👍🏽
@amalzabraham Жыл бұрын
അവർക്ക് ഇപ്പോ തോന്നും. നോക്കിയിരുന്നാൽ മതി
@sweeteyes522 Жыл бұрын
ഒരു പാട് വീഡിയോ കണ്ടിരുന്നു ഈ വിഷയത്തിൽ എന്നാൽ നിങ്ങളുടെ അത്രക് നന്നായി ആരും പറഞ്ഞിട്ടില്ല ❤❤❤
@Aazikka Жыл бұрын
Best reply 🔥
@remeshsathyadevan Жыл бұрын
സ്വാസിക പറഞ്ഞത് നേരാണ്. അമ്മയുടെ മുത്തച്ഛൻ ഒരുപാട് പാമ്പുകളെ വിളിച്ചുവരുത്തി വിഷമം ഇറക്കിച്ചതുകൊണ്ടാണ് രണ്ടുമൂന്ന് തലമുറ കഴിഞ്ഞ് ഉണ്ടായ ഈ കുട്ടിയ്ക്ക് (സ്വാസികയ്ക്ക്) ബുദ്ധിമാന്ദ്യം സംഭവിച്ചത്
@Appulu3868 Жыл бұрын
ഇതുമായി ബന്ധപ്പെട്ട ഒരുപാട് youtube video കണ്ടു, പക്ഷേ ഇത് കണ്ടപ്പോഴാണ് ചില പോയിന്റ് കള്‍ മനസ്സിലായത് "പഴങ്കഞ്ഞി nostalgia “.... Thanks M. A👍🏾
@harithefightlover4677 Жыл бұрын
ഒരു തരത്തിലുള്ള വിശ്വാസവും പ്രത്യേകിച്ച് പൊട്ട വിശ്വാസങ്ങൾ എന്നെ affect ചെയ്യാറില്ല..അതിൽ പ്രധാന പങ്ക് ഇൗ ചാനലിനും ഉണ്ട്❤❤❤❤
@riyamaryabraham8343 Жыл бұрын
I think reigniting this issue is another strategy for launching a trail of explanatory videos by the 'KZbin family ' for hiking their yt views and income. Just the usual content deficiency issue! Discussing more, they earn from this more - as simple as that!