വാർത്ത കേട്ടു ഇത്രയും അതിക്രമം ചെയ്യാനുള്ള പ്രകോപനം എന്താണെന്നു മനസിലാകുന്നില്ല
@AyishaEA-s2q34 минут бұрын
സത്യം ആണ് എന്താണ് കാര്യം എന്ന് വെക്തമാക്കി പറയു...ഒരു ഡ്രസ് കോഡ് ൻറെ perl Aarelum iganne ചെയ്യോ vere nthagil problem Aavum.... Nthan problem Enn വീട്ടുകാർ പോലും പറയാണി ല്ല
ഒരു കാർ എങ്ങനെ തല്ലിത്തകർന്നത് കാണാൻ സഹിക്കുന്നില്ല. എന്താണ് കല്യാണത്തിന് ഡ്രസ്സ് കോഡിൽ വന്ന പ്രശ്നം എന്നൊന്നും ഇത് മുഴുവൻ കണ്ടിട്ട് മനസ്സിലാവുന്നില്ല. അവതാരകൻ കാര്യം എന്താണെന്ന് വ്യക്തമായി പറയണമായിരുന്നു . എന്താണെന്ന് മനസ്സിലാകുന്നില്ല വാലും തുമ്പും കിട്ടുന്നില്ല
@ptr1829 минут бұрын
പ്രതികൾ മാനസിക രോഗികളും ഉന്നതരും ആവാം. അതാണ്
@shanavas61422 сағат бұрын
എന്തിനുവേണ്ടി വാർത്ത് ചെയ്യുന്നു എന്നുപോലും അറിയാത്ത മാധ്യമങ്ങൾ
@riyadabdulsalim9323 сағат бұрын
ആക്രമികൾ ആരെന്നുള്ള സൂചന പോലും ഈ വാർത്തയിൽ ഇല്ലല്ലോ 😡
@mech4tru3 сағат бұрын
😂😂😂😂 കള്ള നായിൻ്റെ മക്കൾ മാമാ മാധ്യമ ധർമ്മക്കാരുടെ ഒരു കള്ള രാഷ്ട്രീയം നോക്കെ..., ഇത് വേറെ വല്ല മയക്ക് മരുന്ന് വില്പന, സ്വർണ്ണ കള്ള കടത്ത് കേസ്സ് കെട്ട് ആയിരിക്കും, കള്ള ജാതി മാധ്യമം
@sathyantk89962 сағат бұрын
കോടതി ഇടപെടും😊
@PoochaSaarСағат бұрын
@@sathyantk8996 അതിന് മുൻപേ വെട്ടിതീർപാകും😱
@बोब्स23 минут бұрын
സിപിഎം കാരില്ലെന്ന് ഉറപ്പായി 😂😂
@sathar9Сағат бұрын
എന്തിന്റെ പേരിലായാലും കുട്ടികളും സ്ത്രീകളും ഉള്ള വീട്ടിൽ രാത്രിയിൽ കേറിവന്ന് ഇത്രയും ആക്രമണം ചെയ്തവരെ ഒരിക്കലും വിടരുത്
@prasanna74065 минут бұрын
പോലീസ് അവരെ പേടിച്ച് ഒളി വി ലാ ണ്. 😀😀😀😀😀😀
@baijumon60782 сағат бұрын
എല്ലാവരും സ്നേഹിക്കണം.... സ്നേഹം എല്ലാത്തിലും വലുത് എന്നത് പച്ചക്കള്ളമാണ് എന്നു ആദ്യം മനസ്സിലാക്കുക .... ആർക്കും ആരോടും സ്നേഹമില്ല സഹകരണം മാത്രമേയുള്ളു എന്ന് തുറന്നു സമ്മതിക്കാൻ പ്രഖ്യാപിക്കാൻ സമ്മതിക്കുക.... കാപട്യം എന്തിന് മനുഷ്യൻ അടിസ്ഥാനപരമായി മൃഗമാണ്....
@ShemiNazimСағат бұрын
യഥാർത്ഥ കാരണം ഒഴിച്ച് ബാക്കി എല്ലാം പറഞ്ഞു
@mumthaznishad18363 сағат бұрын
ഇത് കൊല്ലത്ത് ആയിരുന്നു എങ്കില്‍ ഇപ്പൊ വന്നേനെ നാടിനെ കുറ്റം പറയാന്‍ കുറേ എണ്ണം. ഇപ്പൊ എന്തേ ആരും ഇല്ലേ..😊😊
@MrALAVANDAN2 сағат бұрын
ഞങ്ങൾ കൊല്ലത്തിനു പഠിച്ചു കൊണ്ടിരിക്കുകയാ 2ഇയർ ആയിട്ടേയുളളു
@@ourmedia7546 hehe ningalde range vere. Level vereya . So ningalod samsarikkan nan illa. Spotted the worst . Sherinna
@jobinjoseph52042 сағат бұрын
മറ്റ് ജില്ലകളിൽ വല്ലപ്പോഴുമാണ് ഒരു പ്രശ്നം ഉണ്ടാകുന്നത്. അവിടെ അങ്ങനെ ആണോ
@shafeeqshafeeqvm90042 сағат бұрын
അയൽവാസി ക്ക് പേരില്ലേ
@ShameerShamer-bx8zsСағат бұрын
അങ്കമാലി ഡയറീസ് തല്ലുമാല പോലെയുള്ള സിനിമ കണ്ടു കൊണ്ട് അനുകരിക്കുകയാണ് കണ്ണാപ്പികൾ കേസ് കോടതി എന്നു പറഞ്ഞ് നടക്കുമ്പോൾ അറിയും സിനിമയല്ല യഥാർത്ഥ ജീവിതം എന്ന് 😂😂
@RashidKhan-yl4qd3 сағат бұрын
കോട്ടായി പോലീസ് സ്റ്റേഷനിൽ ഉള്ള പോലീസ് കാർക്ക് പരമ സുഖം ആണ് നല്ല പ്രദേശം അതുപോലെ time pass duty
@mariyammaliyakkal97193 сағат бұрын
മദ്യം, മയക്കുമരുന്ന് കർശനമായി നിരോധിക്കണം
@mohamedkutty69773 сағат бұрын
അകമികൾ ആരു തന്നെയായാലും കടുത്ത ശിക്ഷ കൊടുക്കണം.
@hassansiddiq4403Сағат бұрын
എന്തൊകെയാണ് ഇത് ഈ മാധ്യമ പ്രവർത്തകന് അവാർഡ് കൊടുക്കണം വാലും തുമ്പുമില്ലാത്ത വാർത്ത
@jacobkoshy435121 минут бұрын
സമാധാനക്കാർ തന്നെയാണ് ആക്രമണം നടത്തിയത് , അതാണ് പേര് ഇല്ലാത്തത് .
@love786454 минут бұрын
അതേ കുരിശ് ടീംസ് തന്നെയാണ് ഇതിന് പിന്നിൽ..😂
@MarhabaMarhaba-o5i3 сағат бұрын
പോലീസ് 😁കോട്ടായി 🤣സുഖിച്ചു ഡ്യൂട്ടി ചെയ്യുന്ന പോലീസ് സ്റ്റേഷൻ ആണ് കോട്ടായി, നല്ലവരായ നാട്ടുകാർ ആണ് കാരണം 😁പക്ഷെ ഇനി മുതൽ പണി ആവും 🙏
@sreenivasanchakkooth4685Сағат бұрын
ഒരു വാർത്ത എങ്ങനെ നാട്ടുകാർക്ക് ഒന്നും മനസ്സിലാകാത്ത രീതിയിൽ വാലും മൂടുമില്ലാതെ കൊടുക്കണമെന്ന് മലയാള മാപ്രകളെ കഴിഞ്ഞേ മറ്റാർക്കും അറിയൂ
@parammalvloge2343Сағат бұрын
നഷ്ടപരിഹാര വാങ്ങിച്ച് കൊടുക്കണം അത് ഇല്ലാത്തതിൻ്റെ കുറവാണ് നാട്ടിലെ പ്രശ്നം
@Rhshi-132 сағат бұрын
എന്തൊരു മനുഷ്യർ, എന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ
@hamsa01232 сағат бұрын
വിവരദോഷി റിപ്പോർട്ടർ എന്താണ് പ്രശ്നം എന്ന് പറഞ്ഞില്ല. യൂണിഫോം 😳
@rameshabhimani72043 сағат бұрын
വെറുതെ അവരുടെ ഇന്റർവ്യൂ എടുക്കാതെ എന്താണ് കാര്യം നമ്മളെപ്പോലുള്ള ആളുകൾക്ക് അത് പറഞ്ഞുകൊണ്ടാ.... ഡ്രസ്സ് കോഡ് തിരിച്ചു കൊടുക്കാത്തത് കൊണ്ടാണെന്ന് പറയുന്നു എന്താണ് ഈ ഡ്രസ്സ് കോഡ് പ്രത്യേകത അത് പറ ചങ്ങായി
@mustafathadathil21963 сағат бұрын
അങ്ങനെ നീ അറിയണ്ട 😃
@sarashihab83742 сағат бұрын
ഒരു വാലും തുമ്പും ഇല്ലാത്ത അവതാരകനും വാർത്തയും. കല്യാണത്തിന് ഡ്രസ്സ് കോഡ് എടുക്കുന്നത് പതിവാണ് എടുത്തിട്ട് എന്തിന് തിരിച്ചു കൊടുത്തു, എന്താണ് പ്രശ്നം, ഒന്നും പറയുന്നുമില്ല
@noname547272 сағат бұрын
Ath suspense aan😂
@ajia60312 сағат бұрын
Rent😅😅😅😅@@sarashihab8374
@devil62372 сағат бұрын
താൻ ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത്..ഇപ്പൊ കല്യാണത്തിന് dress റെൻ്റ് എടുക്കുന്ന പരിപാടി ഉണ്ട്..എടുത്താൽ തിരിച്ച് കൊടുക്കണം.cash ആരും കൊടുത്തിട്ടുണ്ടാകില്ല.. അത് പറഞ്ഞിട്ട് തർക്കം ആയിട്ടുണ്ടാകും..@@sarashihab8374
@BabuShaji-x5v29 секунд бұрын
Name and details pls
@suryastudio11543 сағат бұрын
എന്തായിരുന്നു ഡ്രസ്സ് കോഡ്? ആക്രമിക്കു പേരില്ലേ?
@സുന്ദരി3 сағат бұрын
കാക്കൂസ് ആണ് 😂😂
@PoochaSaarСағат бұрын
ബിസ്മയം കോഡ് അൺ
@abdusteps9881Сағат бұрын
ഇവർ ഈ ന്യൂസിന്റെ പിന്നാലെ പോവുന്നു പക്ഷെ അവർ പ്രതികളെ കുറിച് ഒന്നും പറയുന്നില്ല എൻഡ് മാധ്യമ പ്രവർത്തനം ആണ് ഇത്
@yousaffyousafpaa70623 сағат бұрын
അഴിഞ്ഞാട്ടങ്ങളുടെ കാലം വരാനിരിക്കുന്നതേയുള്ളൂ നിങ്ങൾ ചാനലുകാർക്ക് ഇനി വരാനിരിക്കുന്നത് ചാകരയുടെ കാലഘട്ടം
@abdul.basheer3 сағат бұрын
ജാതിയും മതവും രാഷ്ട്രീയവും നോക്കിയിട്ട് രാജ്യത്ത് നീതിന്യായങ്ങൾ നടപ്പിലാക്കാൻ നോക്കിയാൽ ഇത് എല്ലായിടത്തും സ്വാഭാവികമാണ് അക്രമികൾക്ക് ഭയം ഉണ്ടാകില്ല
ഈ മാർക്സിസ്റ്റ് ഭരണത്തിൻ്റെ ഹുഗ്ഗാണ് പോലീസിനേയഠ പേടിയില്ല വല്ലാത്ത ഭരണം
@sudhakarann55072 сағат бұрын
എന്തു വാർത്തയാണിത് അയൽവാസിയാണ് അക്രമി എന്ന് റിപ്പോർട്ടർ പറയുന്നു അവർക്ക് പേരില്ലേ എന്തായിരുന്നു ഡ്രസ്സ് കോഡ് പ്രത്യേകത ഇത്തരം അവ്യക്തമായി റിപ്പോർട്ടുകൾ മാധ്യമപ്രവർത്തനത്തിന് തന്നെ അപമാനമാണ്
@Asif-yz9ur2 сағат бұрын
എന്താണ് കാരണം എന്ന് അവതാരകൻ കൃത്യമായി പറയുന്നില്ല. ഡ്രെസ് കോഡ് കാരണം ആണ് എന്നൊക്കെ പറയുന്നു... ഇങ്ങനെ പ്രകോപനം ഉണ്ടാകണമെങ്കിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാകണം...
@BK-oq3nx55 минут бұрын
ഇതു മുഴുത്ത അസുയ അതല്ലേ പുതിയ കാർ വരെ തകർത്തത്. എന്ത് ഡ്രസ്സ് കോഡ് ഡ്രസ്സ് എല്ലാരും അവരുടെ പൈസക്ക് അല്ലേ എടുക്കുന്നത്. അല്ലാതെ വാടകക്ക് ആണോ ഇതു ഇവരോടുള്ള മുഴുത്ത അസുയ....
@sooppyk9302Сағат бұрын
അവരെ ഇത്രയും പെട്ടെന്ന് ഷാഫി ഇക്കയുടെ മുമ്പിലെത്തിക്കുക
@ayoobmahmood873Сағат бұрын
ആരെയും വിശോസിക്യാൻ പറ്റാത്ത അവസ്ഥയായല്ലോ പോലീസ് എന്താ നടപടി എടുക്കാഞ്ഞദ് 😮😮
@krishnakumarms9942 сағат бұрын
😔
@abdulkareem12762 сағат бұрын
ജീവനും സ്വത്തിനും ഉറപ്പ് നൽകേണ്ടഭരണ കൂടം ഒന്നും കാണുന്നില്ല കഷ്ടം
@raghavankk11332 сағат бұрын
ഓരോ ഉടായിപ്പുമായിട്ടറങ്ങും. ഭരണകൂടം ഓരോ വീട്ടിന്റെ യും അടുക്കളയിൽ കാവൽ കിടക്കണോ.
@subheeshkunnatheril104031 секунд бұрын
എന്താണ് ഏതാണ് എന്ന് ഒന്നും മനസിലാകുന്നില്ല... ആര് തല്ലി ആരെ തല്ലി എന്തിന് തല്ലി... ആ
@padmakumar85652 сағат бұрын
കേരള പോലീസ് അല്ലെ, ഇത്രയും ഒക്കെ പ്രതീക്ഷിച്ചാൽ മതി. ഇനി സ്വന്തം സുരക്ഷ സ്വന്തമായി തന്നെ നോക്കുക. പോലീസിനെ പ്രതീക്ഷിക്കണ്ട.
പരാതി കേട്ടപ്പോൾ തന്നെ പോലീസ് നിക്കറിൽ മുള്ളി പോയി. അതാ വരാൻ വൈകിയത്.....
@ShajahanArakkal-y7u3 сағат бұрын
കോട്ടായി പോലിസ് സൂപ്പർ
@balakrishnansankaresan636849 минут бұрын
എന്താണ് പ്രശ്നം,..ആരാണ് അതിക്രമം ചെയ്തവർ എന്ന് മാപ്ര പറയുന്നില്ല.. വാലും തലയും ഇല്ലാത്ത വാർത്ത..
@PavithranPv-d2m2 сағат бұрын
ആക്രമികൾക്ക് പേര് ഒന്നും ഇല്ലേ പേര് എന്താണ് നിങ്ങൾ പറയാത്തത്
@user-yk5lv8iw8xСағат бұрын
DressCode thirichu vaangano? Iyalu ithenthanu ee parayunne?? Are they saying dress they had taken on rent?
@foodtravelfestivalСағат бұрын
അയൽവാസി ക്ക് കുശുമ്പ് 😂😂😂😂കുശുമ്പിനുള്ള മരുന്ന് വേഗം അയൽവാസിക്കു കൊടുക്കേണ്ടതാണ് 👍
@hardcoresecularists36303 сағат бұрын
😮ഇതെന്തു സംഭവം🤔
@abdulsatharayyaril1764Сағат бұрын
അയൽവാസി ദരിദ്രവാസിക്ക് ആദരാഞ്ജലികൾ കുറച്ച് പോയി കിട്ടും
@Supperman-lc8jz3 сағат бұрын
Video edurhukudaayrunu???
@Ueudd_730Сағат бұрын
സർക്കാരും കോടതികളും ഇങ്ങനത്തെ അക്രമം കാണിച്ച ആളുകളുടെ സ്വത്തു വകകൾ കണ്ടുകെട്ടി ഇങ്ങനത്തെ കുടുംബത്തിന് എത്രയും പെട്ടന്ന് നഷ്ടപരിഹാരം കൊടുത്താൽ പിന്നെയൊന്നും കേരളത്തിൽ ഇങ്ങനത്തെ സമ്പവം ഒന്നും ഇനി ഉണ്ടാവുകയില്ല. അൻവർ സാദത്ത്
@smartcreat12 сағат бұрын
സ്റ്റേഷനിൽ ഇരുന്ന് സുഖിച്ചു വാഴുന്ന പോലീസ്
@shamsudheenmtvilayilelamka1937Сағат бұрын
സംഭവിക്കേണ്ടത് സംഭവിച്ചു കാരണം വിശദീകരിക്കൂ
@nisar80512 сағат бұрын
എന്തോ ഒരു ട്വിസ്റ്റ് ഉള്ള പോലേ
@simonabraham96453 сағат бұрын
Enthu uuuumpiya vasrtha💀💀☠️☠️????
@kareemkareem5027Сағат бұрын
എന്ത് ആയാലും കടുത്ത നടപടിവേണം
@suresh-tz2ydСағат бұрын
കള്ളു ഷാപ്പിൽ അടിയുണ്ടാക്കിയാലും ചാനലിൽ വാർത്ത കാണാം......
Balabhakernte carnte back um engane arikkum potichatu
@RakakaRakСағат бұрын
ലോക്കൽ പാവത്തിന് സായിപ്പ് ഇക്കാടെ നീയമം ഒന്നും പുടിച്ചില്ല... 🤣🤣🤣🤣
@PavithranPv-d2m2 сағат бұрын
ആക്രമികൾ പോയതിനു ശേഷം പോലീസ് അവിടെ വന്നല്ലോ പിന്നെ എന്താണ് വേണ്ടത് പാർട്ടി സപ്പോർട്ട് ഉണ്ടെങ്കിൽ ഇവിടെ എന്തും ചെയ്യാം ഒന്നും പേടിക്കേണ്ട
@appzzgaming36579 минут бұрын
ഈ തലമുറ എങ്ങോട്ട് ആണ് ഈ പോകുന്നത്
@rafeeq892 сағат бұрын
വാർത്ത വ്യക്തമല്ല എന്നു പറയുന്നവരോട്... ഇതിനു മുമ്പ് ഉള്ള വീഡിയോസ് കൂടി കണ്ടാൽ മനസ്സിലാകും..
@LaymansScienceLab2 сағат бұрын
Dress code??
@rubeenarejeena88373 сағат бұрын
നിയമവ്യവസ്ഥ ഇല്ലാത്ത നശിച്ച നാട്😊😊😊😢😢😢😢😢
@yeswetalk19933 сағат бұрын
ooh ohh aganne
@iamhere40222 сағат бұрын
കാര്യമായ കാരണം മറ്റെന്തോ ഉണ്ട്.. 🙂.
@georgepc52523 сағат бұрын
ഇല്ല വാഹനങ്ങൾ തീ പൊള്ളാലേറ്റപ്പോൾ എഴുന്നേറ്റു ഓടി.
@008coolrk2 сағат бұрын
എല്ലാം മയക്കുമരുന്ന് ആണെന്ന് തോന്നുന്നു..
@Manshasp12 сағат бұрын
മലപ്പുറം,കൊല്ലവും ആണെങ്കിൽ കുറെ കരച്ചിൽ കാണാമായിരുന്നു 😂
@Jithsingh123 сағат бұрын
Mansoor aa hamuku yasir anoda
@ManojKumar-h2b5p2 сағат бұрын
സിസ്റ്റം തകരാറിൽ ആണെന്നാണ് ഇത് കാണിക്കുന്നത്
@Rajebi23452 сағат бұрын
രാഷ്ട്രീയക്കാർ പൊലിസ്നേ നിയന്ത്രിക്കുന്നത് നിർത്തണം... മീഡിയ ഇപ്പൊൾ വാർത്ത കൊടുകുന്നുണ്ടല്ലോ...നിങൾ തന്നെയല്ലേ പോലീസ് ആക്ഷനെ വിമർശിക്കാറ്... പോലീസുകാർ ഈ സംഭവം ഉണ്ടാകുന്നതിനുമുമ്പ് ഈ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു നടപടി എടുത്തിരുന്നെങ്കിൽ ഇതേ മീഡിയം നാട്ടുകാരും രാഷ്ട്രീയക്കാരും പാവങ്ങളെ പിടിച്ചെ എന്ന് നിലവിളിച്ചു നടക്കുമായിരുന്നു
@REDEYES-47Сағат бұрын
നിനക്ക് 5000 രൂപയുടെ നഷ്ട്ടം സംഭവിച്ചാൽ 5ലക്ഷം മുടക്കിയിട്ടാണെലും തിരിച്ചും നഷ്ട്ടം വരുത്തുക 😡😡😡