ഞാൻ ഒരു muslim ആണ് എനിക്ക് ഈ അമ്പലത്തിൽ കേൾക്കുന്ന പ്രഭാത ഗീതങ്ങൾ eshtaan.. വീടിന്ടെ kurach അടുത്തായിട്ട് ചെറിയൊരു അമ്പലം und.. എല്ലാം ദിവസവും രാവിലെ അവിടെ നിന്ന് ഓരോ പ്രഭാത ഗീതങ്ങൾ കേൾക്കും.. കേൾക്കാൻ nalla feel ആണ്..❤❤
@Sajitharayil2 ай бұрын
🙏🏻🌞
@BeenaBeenamp2 ай бұрын
❤
@Shaini-r6q2 ай бұрын
എനിക്കും. സുബ്ഹി നമസ്കാരം കഴിഞ്ഞു കിച്ചണിൽ വരുമ്പോൾ അമ്പലത്തിൽ നിന്ന് ചെറുതായിട്ട് കേൾക്കും❤❤. ജോലി ചെയ്യാൻ ഒരു എനർജി ആണ്.. ഈ same song തന്നെയാണോ അറിയില്ല
സുപ്രഭാതം വെക്കുമ്പോൾ ഇടക്ക് കേറി വരുന്ന പരസ്യം ഒഴിവാക്കി കൂടെ
@Nitheesh-v8h20 күн бұрын
Tll
@suseelavijayan84742 жыл бұрын
പരസ്യം ഇടല്ലേ 🙏 മനസിന് ഒരു ശാന്തി കിട്ടാൻ വേണ്ടിയാണു കീർത്തനം വക്കുന്നത്.അതിനിടക്ക് പരസ്യം ഇടല്ലേ 🙏😘😘
@ത്രികാലജ്ഞാനി2 жыл бұрын
സ്വാർത്ഥത പാടില്ല !! നിങ്ങൾക്കു വേണ്ടി ഇങ്ങനെ സംഗീതം ചെയ്ത് ജീവിക്കുന്നവർക്കും ചിലവില്ലേ ? അവർക്കും വരുമാനം വേണ്ടേ ? ഇനിയും പുതിയ കീർത്തനങ്ങൾ നിർമ്മിക്കേണ്ടതല്ലേ ? പ്രേക്ഷകർ ആരും ഒന്നും നേരിട്ടു നൽകുന്നില്ലല്ലോ !!
ഇത്രയും ഭക്തിപൂർണ്ണമായ ഗീതങ്ങളുടെ ഇടയിൽ വരുന്ന പരസ്യങ്ങൾ വല്ലാത്ത കല്ലുകടിക്കു തുല്യമാണ്. അതു വരെ അനുഭവിച്ച ശാന്തമായ സ്വസ്ഥത മുഴുവൻ ചോർന്നു പോകുന്നു '
@ajiputhenpureyil55693 жыл бұрын
Sathyam
@bijuvasudevan48803 жыл бұрын
Sariyanu
@pramodk.k22713 жыл бұрын
ഭക്തിയും വ്യവസായം അല്ലെ 😂
@suseelaraj9553 жыл бұрын
True
@sarithanh67223 жыл бұрын
Sathyam
@LalithaRamachandran-u8n2 ай бұрын
അമ്മേ ദേവി എന്റെ മക്കളെ അപകടത്തിൽ നിന്നു രോഗ ത്തിൽ നിന്നും രെ ശ്ശിക്ക് ക്കണം. 🙏🙏🙏🙏.
@littleideaentertainments21903 жыл бұрын
അമ്മേ ദേവി മഹാലക്ഷ്മി എന്നും കൈവെടിയാതെ എല്ലാവർക്കും ഉണ്ടാവണേ : ഓം മഹാലക്ഷ്മ്യൈ നമ:
@baburaj41843 жыл бұрын
ഇത്തരം പരിപാടികളിൽ പരസ്യം കയറ്റിയാൽ നഷ്ടം നിങ്ങൾക്ക് തന്നെ
@radhakrishnannair87333 жыл бұрын
അമ്മേ ശ്രീമഹാലക്ഷമി നാമോസ്തുതെ. വളരെയധികം ആഗ്രഹിച്ചിരുന്ന സുപ്രഭാതo ഇന്നു സ്വ സ്വര്ഗ വാതിൽ ഏകaദശി ദിവസം ത ന്നെ കാണാനും ഇടയായതു ഭാഗ്യം. അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
Thanks for the support.Please share to all friends
@anjunarayanan47632 ай бұрын
Huai
@PradeepKumar-rz5ym7 ай бұрын
🙏❤🙏❤🙏❤🙏അമ്മേ... You are my God... I love you... I love you.... I love you... അമ്മേ.... ദേവീ..... മഹാമായേ.... ദേവലോക മാതാവേ... പരദേവതയേ.... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറിക്കിട്ടുവാൻ വേണ്ടി നീ എന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ.... എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും കൂട്ടുപണിക്കാർക്കും എല്ലാവിധ ഐശ്വര്യവും ഉണ്ടാകണമേ... 🙏❤🙏❤🙏 എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... എന്റെ മകന് നല്ല ജീവിതം ലഭിക്കണമേ.... ജോലിസ്ഥലത്ത് ഞാൻ വേദനിപ്പിക്കപ്പെടരുതേ... അകാലത്തിൽ മരണമടഞ്ഞ എന്റെ അച്ഛനും മറ്റുപിതൃക്കൾക്കും നീ നിത്യശാന്തിനല്കണമേ..... നന്മകൾ വാരിവിതറികൊടുക്കുന്ന എന്റെ ദേവീ.... 🙏❤🙏❤🙏 എന്നെ ഉപദ്രവിച്ച ശത്രുക്കൾക്കുവേണ്ടിയും അപേക്ഷിക്കുന്നവനാണ് ഞാനെന്ന് നിനക്കറിയാമല്ലോ.... എന്റെ പ്രാർത്ഥന നീ ഒന്നു കേൾക്കണമേ..... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏....
അമ്മേ എന്റെ ഭർത്താവിന്റ എല്ലാ കഷ്ട്ടപ്പാടും തീരണേ ദേവീ 🙏🙏🙏
@yepjun201310 ай бұрын
Amme devi anugrahikkane
@mahalakshmymani98603 жыл бұрын
മഹാലക്ഷ്മി നമോസ്തുതേ
@sheelas91682 жыл бұрын
Àmme NarayanaDavi narayana Lakshmi Narayanaya Om Namo Narayanaya Om Namo Narayanaya Om Namo Narayanaya Om Namo Narayanaya Om Namo Narayanaya Om Namo Narayanaya Om Namo Narayanaya 🙏🙏🙏🙏🔔🔔🔔🌹🌹🌹🌹
@Rahul-hr8mr3 жыл бұрын
Devi mahamay kathukollename🙏🙏🙏🙏🙏
@gopinair50303 жыл бұрын
അമേമശരണം 🙏🙏👍🙏
@sunldammam27753 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@soul_max123 Жыл бұрын
😊❤
@soul_max123 Жыл бұрын
👍❤😂👏
@soul_max123 Жыл бұрын
,😍 a little song of 😊😊
@VishnuSMohan-vt1cy3 жыл бұрын
Amme Devi Mahalakshmi kaathu Rakshikkane Mahamaye Amme, give us the power energy health wealth to us Devi Mahalakshmi Mahamaye.
@ambikapm47307 ай бұрын
ദേവി ലോകമാതെ കാത്തോളണേ 🙏🙏🙏
@sherlyshaju7633 жыл бұрын
Om Mahalakshmiye Nama 🙏🙏
@saraswathymani51953 жыл бұрын
Om Mahalakshmie nama🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹
@LalithaRamachandran-u8n2 ай бұрын
രഞ്ജിത് രെ വതി. എന്റെ മകനെ കാത്തു കൊള്ളണമേ. അമ്മേ ദേവി മഹാ മായേ. 🙏🙏
@anasooyajayakumar4383 жыл бұрын
ശ്രീ മഹാലക്ഷ്മി നമോ നമ:
@sujathagovindankutty15712 жыл бұрын
വളരെ മനോഹരമായി ശ്രീ മഹാലക്ഷ്മി സുപ്രഭാതം ചൊല്ലിയിട്ടുണ്ട്
@jalajavijyan27003 жыл бұрын
Om mahalakshmiye nama🌹🌹🌹🌹🌹🌹🌹🌹🌹
@ammineayyappan57852 жыл бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@PushpaDevi-hh6jx3 жыл бұрын
തിരുത്തുക തന്നെ വേണം അക്ഷരത്തെറ്റുകൾ അരോചകമായി തോന്നുന്നു...🌷🌅
@ghoshpottighoshpotti12892 жыл бұрын
ഓം ശ്രീം (ഹീം ക്ലീം ഐം ലക്ഷ്മി ശ്രീലക്ഷ്മി കമലധാരിണ്യൈ സിംഹവാഹിന്യൈ നമ:
@Ananadhukrishnav.p4 ай бұрын
born❤GBl ദേവി എൻ്റെ കുടുംഭത്തെയും കാത്തുകൊള്ളേണമേ ദാരിദ്യം നീക്കി അശ്വര്യം നൽകേണമേ
@ajaykumarkk37823 жыл бұрын
🙏🙏🙏🌹🌹🌹 ദേവീ രക്ഷിക്കണേ
@mailgardensharjah-uae96543 жыл бұрын
🙏🙏🙏🙏
@sucheendrandran35012 жыл бұрын
Sweet voice ...sweet song🙏🙏🙏🙏🙏
@sugunank75573 ай бұрын
പുലർച്ചെ ഭക്തിപൂർവ്വം കേൾക്കാൻ ഇഷ്ടപ്പെടുന്ന ദേവി ഗീതം, അതിന്നിടയിൽ പരസ്യങ്ങൾ ഇടരുത്, അപേക്ഷയാണ്❤
@changathiananthanmedia52793 жыл бұрын
ഏവർക്കും നന്മ വരട്ടെ. ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏
@sreekalachadran2543 жыл бұрын
🙏🙏🙏 amme saranam tharaname
@sanjithsanjithsanjithsan-sb6dm Жыл бұрын
അമ്മേ മഹാലക്ഷ്‌മി ദാരിദ്ര്യം നീക്കി ഐശ്വര്യം നൽകണേ 🙏🙏🙏
അമ്മേ ദേവി എന്റെ കുടുംബത്തെ സമ്പൽ സമൃധി ഐശ്വര്യ തന്നു തലമുറ അനുഗ്രഹിക്കണേ
@anithavenugopal82862 жыл бұрын
Amme kathurakshikane anugrahikane🙏
@jyothysuresh62372 жыл бұрын
ഹായ്..!!! എത്ര മനോഹരമായ മഹാലക്ഷ്മി സ്തുതികൾ.. 🙏🙏 Blessed voice.... 🙏🙏 മനസ്സിന് കുളിർമയും പോസിറ്റീവ് എനർജിയും നമ്മളിലേക്ക് വരുന്നു .... 🙏🙏👌👌🌸🌸☘️🍀🌺🌺🌺🌹🌹
@koditharahouse14912 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashap80072 жыл бұрын
Nalla voice positev aayittund 🙏🙏🙏
@sujathasreedhar18442 жыл бұрын
അമ്മേ ദേവി sharanum
@bahulayanbahu2 жыл бұрын
വൻകിട ബിസിനസുകാർ ചെറുകിട ബിസിനസുകാർ കമ്പനികൾ എന്നുവേണ്ട ഇവരെല്ലാം കൂടി മനുഷ്യൻ അല്പനേരമെങ്കിലും ഒരാശ്വാസം ലഭിക്കുന്നതിനു വേണ്ടി നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന നല്ല കാര്യങ്ങൾക്കിടയിൽ അനാവശ്യമായി ഈ പരസ്യങ്ങൾ കേൾപ്പിച്ചും കാണിച്ചും മനുഷ്യരുടെ സ്വാതന്ത്ര്യത്തെ വിലയ്ക്കു വാങ്ങി കൊടികുത്തി വാഴുന്നു. ഇതിനൊരവസാ നമില്ലെ, പരിധിയില്ലെ, സമയമില്ലെ കഷ്ടം പൊതുജനങ്ങളുടെ വിധി അല്ലാതെന്തു പറയാൻ.😭
@Radha-x5c9 ай бұрын
Sri Mahalakshmi Jagan Matha Vanthu Arulpurivai Amma. Saranam🌺🌸🌷❤❤❤
@mohankamath46114 жыл бұрын
നല്ല മനസ്ലോടെ സുപ്രഭാതം കേട്ടിരിക്കുമ്പോൾ കേറി വരുന്ന പരസ്യങ്ങളാണ് സൂപ്പർ ഹിറ്റ് ..
Amme Devi Mahalakshmi Nomo Namam. Saranam Devi mahalakshmi saranam. Very good.
@കൈലാസ്നായർ2 жыл бұрын
അമ്മേ മഹാലക്ഷ്മി അനുഗ്രഹിക്കേണമേ 🙏🙏🙏
@sasikalasuresh76583 жыл бұрын
അമ്മേ നാരായണ മഹമായെ നമോസ്തുതേ🙏🙏🙏
@darmarajandarmarajan4142 жыл бұрын
Dharma Raj .അമ്മേ നാരായണ
@prasadkuttappan3 жыл бұрын
അമ്മേ ശരണം..
@SN-yk6wl9 ай бұрын
ഈ കീർത്തനം കേൾക്കുമ്പോൾ അതുകഴിയുന്നതിനു മുൻപ് പരസ്യം കൊടുക്കുന്നത് ഈ കീർത്തനം കേൾക്കുന്നവരോട് ചെയ്യുന്ന അപമാര്യാദയാണ് ഇങ്ങനെ യുള്ള കീർത്തനം കേൾക്കുന്നത് ശരിയല്ല 🙏
@samsungcore14293 жыл бұрын
AMMADEVILAKSHMINARAYANA
@sheebadamodar2033 жыл бұрын
അമ്മേ നാരായണ 🌷🌷🙏 ദേവീ നാരായണ 🙏🙏 ലക്ഷ്മീ നാരായണ 🙏🙏🌷 ഭദ്രേ നാരായണ 🌷🌷🌷
@radhasurendran44343 жыл бұрын
സുപ്രഭാതം കൊള്ളാം പക്ഷേ തെറ്റുതിരുത്തുക മഹാലക്ഷ്മിയെ മഹാ ക്ഷ്മി ആക്കരുതു
ഭക്തി ഗാനങ്ങളുടെ ഇടയിൽ വരുന്ന പരസ്യങ്ങൾ ഭക്തി സാന്ദ്രമായ മൂഡ് കളയുന്നു ഇത് ഒഴുവാക്കി കൂടെ
@mohanavt2523 жыл бұрын
Amma narayana.🙏
@surendrankr23822 жыл бұрын
ഓം ശ്രീ മഹാലക്ഷ്മി നമോ നാരായണ 🙏🌺🙏🌺🙏🌺 മനസ്സിന് ആനന്ദാനുഭൂതി പകർന്നു നല്കുന്ന ശ്രീലക്ഷ്മി സുപ്രഭാതം. പാടിയ ചിത്രഅരുണിനും ഗാനശില്പികൾക്കും കോടി പ്രണാമം🙏🌺👌🥰❤️