ആഗ്രഹാഭിലാഷത്തിനായി വിഷ്ണുസഹസ്രനാമം നിത്യവും കേൾക്കൂ |Vishnu Sahasranamam Malayalam|Devotional Songs

  Рет қаралды 734,198

MC Audios Devotional Songs

MC Audios Devotional Songs

Күн бұрын

Пікірлер: 579
@Kunhimole
@Kunhimole Ай бұрын
കൃഷ്ണ !ഭഗവാനെ എൻ്റെ മോൾക്ക് നല്ല ഓർമ്മ ശക്തി കൊടുക്കണേ. പഠിച്ചത് ഓർമ്മയിൽ നിൽക്കണേ ഭഗവാനേ.🙏🙏🙏
@vijayalekshmip9486
@vijayalekshmip9486 Ай бұрын
Makkalkku. Nallathu.. Varuthenam.
@vijayalekshmip9486
@vijayalekshmip9486 Ай бұрын
Bahavane, saranam.
@sreejaanil985
@sreejaanil985 26 күн бұрын
❤❤❤❤
@prasannaaravind87
@prasannaaravind87 21 сағат бұрын
Omnamobhagavathevasudavayanarayanayanama🙏🙏🙏🙏🙏❤️❤️❤️🌹🌹🌹
@linissimson8461
@linissimson8461 5 күн бұрын
ഭാഗവാനെ എല്ലാവർക്കും സന്തോഷവും സമാധാനവും ആയുരാരോഗ്യവും ശാന്തിയും ഐശ്വര്യവും സമ്പത്തും കൊടുത്തു അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ വിഷ്ണു ഭാഗവാനെ ❤❤❤❤❤
@RemyaPradeep-i3y
@RemyaPradeep-i3y Күн бұрын
കുഷ്ണ ഭഗവാനെ എൻ്റെ മകന പഠിച്ചു - നല്ല ജോലി ലിഭിച്ച് ലണ്ടനിൽ പോകാനുള്ള അനുഗ്രഹം തരണേ ഭഗവനേ
@entabhartham
@entabhartham 2 күн бұрын
എന്റെ മക്കൾക്ക് പഠിച്ചതൊക്കെ പരിക്ഷ സമയത്ത് ഓർത്തെടുക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ നീ കൂടെ ഉണ്ടാകണേ
@lakshmit-om6up
@lakshmit-om6up 9 ай бұрын
എൻറെ വിഷ്ണ ദേവാ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ നാരായണ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ വിഷ്ണു ദേവാ എൻറെ ദുഖങ്ങളും ദുരിതങ്ങളും അനുഖങ്ങളും എല്ലാം മാറ്റി എനിക്ക് ശരിക്കും നടക്കാൻ കഴിയണ ഭഗവാനെ❤❤❤❤❤❤❤❤❤
@sathia3610
@sathia3610 9 ай бұрын
@NandaKumar-up1eb
@NandaKumar-up1eb 8 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഭഗവാനെ എന്നെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിക്കണേ ഭഗവാനെ നാരായണ നാരായണ നാരായണ
@syamalaanil5
@syamalaanil5 5 ай бұрын
ഞാൻ ചെയ്യുന്ന പ്രവർത്തിയിലെല്ലാം അങ്ങയുടെ അനുഗ്രഹം ഉണ്ടാവാണേ നാരായണ
@AnandhuTinu
@AnandhuTinu 6 күн бұрын
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പഴും ഞങ്ങളുടെ കൂടെ കാണാണമേ
@syamalaanil5
@syamalaanil5 5 ай бұрын
എനിക്ക് നല്ല ഓർമ ശക്തി ഉണ്ടാവാണേ ഭഗവാനെ ഏത് കാര്യം ചെയ്യുമ്പോഴും ശ്രദ്ധയോടെ ചെയ്യാൻ കഴിയണേ നാരായണ
@rajiraji-wp5fy
@rajiraji-wp5fy 20 күн бұрын
Anta guruvayurappa njangludea sambathika prashangle allam thirthu tharannamea🙏🙏🙏🙏🙏
@prabhudon5686
@prabhudon5686 9 күн бұрын
ⓅⓇⒶⒷⒽⓊ ⒹⓄⓃ ഓം നമോ ഭഗവതേ വാസുദേവായ നമ: ഞാൻ എല്ലാ ദിവസവും കേൾക്കും...
@lalithaP-ew1oq
@lalithaP-ew1oq 4 ай бұрын
പാരായണം അതിമനോഹരം. ഭക്തി സാന്ദ്രമായ ഒരു അന്തരീക്ഷംഅനുഭവപ്പെട്ടു. 🙏🙏🙏
@prasannamohan4581
@prasannamohan4581 7 ай бұрын
സാമ്പത്തികം തന്നു അനുഗ്രഹിക്കണേ തമ്പുരാനേ
@sindhusasi7295
@sindhusasi7295 15 күн бұрын
എന്റെ മക്കൾക്ക് നല്ലതായി പഠിക്കാൻ അനുഗ്രഹിക്കണേ🙏, മോന്റെ പരീക്ഷ🙏 സമയത്ത് പഠിച്ചത് ഓർത്തു എഴുതാൻ കഴിയണമേ
@SindhuPrathapan.
@SindhuPrathapan. 6 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം നമോ കേശവായ ഓം നമോ ഗോവിന്ദായ നമോ നമ: ഭഗവാനേ എന്റെ മോൻ നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ
@balakrishnanpv3699
@balakrishnanpv3699 7 ай бұрын
ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളേണമേ
@KeshuAdikeshav
@KeshuAdikeshav 7 күн бұрын
ബഹവനെയ് കൃഷ്ണ ഗുരുവായൂരപ്പാ എന്റെ 2 മകളെയും കുടുംബത്തെയും ഒരു ആമ്പത്തും വരുത്താതെ കാത്തു കൊള്ളണേ സെർവ ആരോയവും തീർക്കയുസും കൊടുക്കണേ ബഹവാനെയ്. ഞങ്ങൾക്കും എല്ലാകാരിയെങ്ങളിലും വിജയേങ്ങൾക്കും സന്തോഷത്തിനും സമാധാനത്തിനും സുഖത്തിനും കൂട്ടയിരിക്കനെയ് കൈ വെടിയെല്ലേ ബഹവാനെ 🙏🙏🙏🙏🙏🙏🙏
@KeshuAdikeshav
@KeshuAdikeshav 7 күн бұрын
❤🌹🙏🙏🙏
@KeshuAdikeshav
@KeshuAdikeshav 7 күн бұрын
എന്റെ മോൾക്ക് ഒരു വീട് വക്കാൻ അനുഗ്രഹിക്കനെയ് ബഹവാണേ 🙏🙏🙏
@KeshuAdikeshav
@KeshuAdikeshav 7 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohanannair518
@mohanannair518 11 ай бұрын
ശ്രീ ദിവ്യ ബി നായർക്ക് എന്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰
@mcaudiosdevotionalsongs
@mcaudiosdevotionalsongs 11 ай бұрын
💗Thanks for the support.Please share to all friends and family
@AnandhuTinu
@AnandhuTinu 6 күн бұрын
ഭാഗവാനെ ഞങ്ങളുടെ എല്ലാ ഭാരവും കൊറച്ചു തരണേ.... ഓം വാസുദേവായ നമഃ
@prabhudon5686
@prabhudon5686 9 күн бұрын
ⓅⓇⒶⒷⒽⓊ ⒹⓄⓃ ശ്രീമതി ദിവ്യ ബി നായർ വളരെ ഭക്തിനിർബരമായ ആലാപനം നന്ദി നമസ്ക്കാരം.
@Mullaschandran
@Mullaschandran 10 ай бұрын
ഓംനമോ ഭഗവതേ വാസുദേവായ🙏🏻ഒരു മഴ പെയ്യിക്കണേ 🙏🏻
@Mullaschandran
@Mullaschandran 10 ай бұрын
നന്ദി ഭഗവാനേ🙏🏻💙
@adhul77
@adhul77 22 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ കണ്ണാ....
@adhul77
@adhul77 2 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ....
@asasunil5214
@asasunil5214 4 ай бұрын
ഹരേ കൃഷ്ണ..... മനസമാധാനം തന്നു ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏ഞങ്ങളുടെ കുടുംബങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ വിധത്തിലുള്ള മനോവിഷമങ്ങളും theerthutharename🙏🙏🙏🙏🙏
@thespeedbeast8139
@thespeedbeast8139 4 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഗോവിന്ദായ കേശവായ അനന്തായ പരബ്രമ്ഹായ ലോക നാഥായ ലക്ഷമി പതയേ നമ: കാത്തു കൊള്ളണേ ഭഗവാനേ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ ഓം നമോ നാരായണയ നമ:
@pvs7723
@pvs7723 Ай бұрын
Krishna ഗുരുവായൂരപ്പാ....എല്ലാവരെയും നി കാത്ത് രക്ഷിക്കേണമേ
@santhammav9791
@santhammav9791 3 ай бұрын
ഭഗവാനെ എന്നെ കാത്തു രക്ഷിക്കണേ എന്റെ കുഞ്ഞുങ്ങളെ നേർവഴിക്കു കൊണ്ടുപോകണേ നാരായണ നാരായണ നാരായണ
@VijayakumariCs-xj4fs
@VijayakumariCs-xj4fs Ай бұрын
@@santhammav9791 🙏🙏🔥🔥🌹🌹🌺🪔👏👏
@manju8862
@manju8862 4 ай бұрын
Ente kadabadhyathakal theerthu tharane daivame🙏🙏🙏🙏❤️ om namo narayana
@sreedevipk7721
@sreedevipk7721 10 ай бұрын
സ്ഥിരമായി കേട്ട് പഠിച്ചു കൊണ്ടിരിക്കുന്നു. നാരായണ, നാരായണ, നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
@SupriyaParameswaran
@SupriyaParameswaran 3 ай бұрын
എന്റെ കണ്ണാ🙏🙏🙏
@jishavinod4139
@jishavinod4139 Ай бұрын
ഭഗവാനെ എന്റെ ഇൻഷുറൻസ് കമ്പനി ശരിയാക്കി തരണേ
@minimolvd1621
@minimolvd1621 3 ай бұрын
ഓർമ്മശക്തി ഉണ്ടാവണെ എന്നും കാത്ത് രക്ഷിക്കണെ എല്ലാവരെയും എല്ലാ കടങ്ങളും തീർത്ത് തരണമേ ഭഗവാനേ🙏🙏🙏🙏
@anithaunnikrishnan9211
@anithaunnikrishnan9211 26 күн бұрын
ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേകൃഷ്ണ എന്റെ മകളും മരുമകനും വീണ്ടും ഒന്നിച്ച് ജീവിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏
@ShyamilySukumaran
@ShyamilySukumaran 6 ай бұрын
Narayanaa kathurakshikkanee.. Ente vayyayika mattitharane🙏
@neelambarineelambari9470
@neelambarineelambari9470 8 күн бұрын
Ente Vishnu bhagavane kathunte vikku mattane nannaye padikkane bhagavane
@nandikadevi6143
@nandikadevi6143 Ай бұрын
എന്റെ കൃഷ്ണാ മോളുടെ സർട്ടിഫിക്കറ്റിലുള്ള അമ്മയുടെ പേരിലുള്ള മിസ്റ്റേക്ക് വളരെ വേഗം തിരുത്തി തരണേ. 🙏കോഴ്സ് കഴിയുമ്പോഴേക്കും മോൾക്ക്‌ ഒരു നല്ല വരുമാനമുള്ള ജോലി വാങ്ങി കൊടുക്കണേ ഭഗവാനേ. കാത്തുകൊള്ളേണമേ എല്ലാവരെയും 🙏
@VijayakumariJayakumar-kk8ux
@VijayakumariJayakumar-kk8ux Ай бұрын
🙏🙏🙏. വിഷ്ണു ഭഗവാൻ ഞങ്ങളെ കാത്തുകൊള്ളണമേ 🙏
@adarshm6204
@adarshm6204 6 ай бұрын
കൃഷ്ണ... ഗുരുവയുരപ്പാ... 🙏
@Yasodha-my8ne
@Yasodha-my8ne 17 күн бұрын
Om, namo, narayanaya, vishnuve, namaha,
@premraj1445
@premraj1445 7 ай бұрын
ഓം ശുക്ലാം പരതരം വിഷ്ണു ശശിവർണ്ണം ചതുർഭുജം പ്രസന്ന വദനം ത്യായേ സർവ്വ വിഘ്നോപ ശാന്തയെ 🙏🙏🙏🙏🙏
@prasikingini7087
@prasikingini7087 10 ай бұрын
Om Namo Narayanaya Om Namo Bhagavathe Vasudevaya🙏🙏🙏❤❤❤
@ambilyammu7182
@ambilyammu7182 6 ай бұрын
ഓം നമോ: ഭഗവതേ വാസുദേവായ ഓം നമോ: ഭഗവതേ നാരായണായ
@beenakrishnakumar2957
@beenakrishnakumar2957 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ.....❤❤❤
@RathikaVenu
@RathikaVenu Ай бұрын
Omnamonarayanayaomnamobagavatthevasudevayaentemakkallekaturaksikane❤❤❤❤❤
@roopasreesanthosh9295
@roopasreesanthosh9295 17 күн бұрын
ഭഗവാനെ കാക്കണെ
@subeeshpp4279
@subeeshpp4279 25 күн бұрын
പാരായണം അതിമനോഹരം. Lokaasamastha suginobhavandhu.
@indiravk7202
@indiravk7202 25 күн бұрын
Omm nammo narayana Krishna govinda vishu bhagavqne namosthuthe.
@Mayukhed_1
@Mayukhed_1 10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤
@swethabijukumar9962
@swethabijukumar9962 10 ай бұрын
Ohm vishnave nama
@SujathaVenugopal-l4f
@SujathaVenugopal-l4f 2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാപേരെയും കാത്തുകൊള്ളണമേ🙏🙏🙏
@valsalav2308
@valsalav2308 15 күн бұрын
Vishnubhagavan njañgala kathurakshichalum
@sriprabhakrishnan4704
@sriprabhakrishnan4704 7 ай бұрын
Om Namo Bhagavathe Vasudevaya🙏
@sreekumarwarrier2073
@sreekumarwarrier2073 Ай бұрын
Hare rama hare rama rama rama hare hare Hare Krishna hare Krishna Krishna Krishna hare hare Om namo bhagavathe vasudevaya
@sreekumarwarrier2073
@sreekumarwarrier2073 Ай бұрын
Om namo narayanaya Om namo narayanaya Om namo narayanaya Om namo bhagwate Vasudevaya
@rkb1310
@rkb1310 9 ай бұрын
Alapanam വളരെ കൃത്യമായി ഭക്തിയോടെ ഉണ്ട് ഓം നമോ നാരായണായ 🙏
@sreekumarwarrier2073
@sreekumarwarrier2073 Ай бұрын
Hare Krishna Guruvayurappa Saranam Om Namo Narayanaya Om Namo Narayanaya Om Namo Narayanaya Om Namo Bhagavathe Vasudevaya
@ushapradeep8381
@ushapradeep8381 10 ай бұрын
ഓം വാസുദേവായ നമഃ 🙏🏻🙏🏻ഓം വാസുദേവായ നമഃ 🙏🏻♥️ഓം വാസുദേവായ നമഃ 🙏🏻🙏🏻
@geethakumaris7958
@geethakumaris7958 Ай бұрын
നല്ലതുമാത്രം തോന്നിക്കണേ ഭഗവാനെ
@sudinadivakaran9213
@sudinadivakaran9213 Ай бұрын
Krishna 🙏 guruvayyurappa 🙏 OM namo bhaghavathea vasudevaya nama 🙏 OM Krishnaya nama 🙏 OM namo narayanaya nama 🙏
@abilashk8312
@abilashk8312 2 ай бұрын
Ende husband enne vilikkan nalla jeevitham anugrahikkanmeeeee njagale 🙏🙏🙏🙏ohm namo narayana
@anithack7612
@anithack7612 2 ай бұрын
ഓം മഹാവിഷ്ണു വെ നമ: സേനാഹം വോണം സമാധാനം വോണം സമർദ്ധ്യവോണം നന്ദി നന്ദി🙏🙏🙏🙏🙏
@balakrishnankp3176
@balakrishnankp3176 Ай бұрын
Ohm namo vasudevaya namaBYJU.N
@swarnammohandass4481
@swarnammohandass4481 18 күн бұрын
🕉 ! NAMOH NARAYANAYA ! 🕉 ! NARAYANAYA AHILA GURO BHAGHAVAN NAMASTHEY ! 🕉 ! NAMOH BHAGAVADHE VASUDEVAYA !
@beenababu7367
@beenababu7367 10 ай бұрын
Om name naarayanaaya,om name naarayanaaya.
@an6898
@an6898 9 ай бұрын
ഓം നമോ നാരായണായ 🙏❤️🙂
@saralaanil3777
@saralaanil3777 Ай бұрын
ഓം നമോ ഭാഗവാതെ വാസുദേവയ
@radhamanie7398
@radhamanie7398 Ай бұрын
Hare Krishna hare Krishna hare Krishna Krishna hare hare ❤
@layasharith6096
@layasharith6096 10 ай бұрын
ഓം നമോഭഗവതേ വാസുദേവായ🙏
@shanthakumari1893
@shanthakumari1893 7 ай бұрын
ശു ക്ലാബരധരം വിഷണും ശശി വർണ്ണം ചതുർഭുജം പ്രസന്ന വദനം ദ്വയേദ് സർവ്വ വിഘേനോപശാന്തയേ ....🙏🙏🙏🙏🙏
@sivasankaranmadhavan8563
@sivasankaranmadhavan8563 Ай бұрын
Hare Rama hare Rama Rama Rama hare hare. Hare Krishna hare Krishna Krishna Krishna hare hare ❤❤❤🎉🎉🎉
@krishnakumarv4738
@krishnakumarv4738 4 ай бұрын
ഓം
@sheejap952
@sheejap952 Жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവത് വാസുദേവായ🙏🙏
@syamalababu2351
@syamalababu2351 5 ай бұрын
Om namo narayanaya
@SusheelaPrathap-x5x
@SusheelaPrathap-x5x Ай бұрын
Hare Krishna
@geethakr7793
@geethakr7793 3 ай бұрын
ഓം നമ്മേ ഭഗവതേ വാസുദോവയ നമഃ ഓം നമ്മേ നാരായണ നമഃ🪔🪔🪔🪔🪔🌹🌹🌹🙏🙏🙏 3:36
@geethajayaram2967
@geethajayaram2967 6 ай бұрын
ഓം.... നാരായണായ... 🙏🙏🙏🙏🙏
@manivs9942
@manivs9942 Ай бұрын
Guruvayurappa saranam saranam saranam ❤❤❤❤❤
@PrajithaAnil-t3g
@PrajithaAnil-t3g 8 ай бұрын
ഓം നമോ നാരായണ
@valsalavijayamohan841
@valsalavijayamohan841 11 ай бұрын
ഓം നമോ വാസുദേവായ 🙏🏻🙏🏻🙏🏻
@SOUDAMMAV
@SOUDAMMAV 11 ай бұрын
Ente bhagavane
@ddevi3165
@ddevi3165 9 ай бұрын
ഹരേ കൃഷ്ണ 🙏
@ania8452
@ania8452 5 ай бұрын
ഓം അച്യുതായ നമഃ അനന്തായ നമഃ ഗോവിന്ദായ നമഃ ഹൃദ്യമായ പാരായണം ഭഗവദാനുഗ്രഹംഉണ്ടാവട്ടെ
@bhagyalakshmisundaran3825
@bhagyalakshmisundaran3825 10 ай бұрын
Hare Krishna guruvayurappa 🙏
@manjushapd2600
@manjushapd2600 9 ай бұрын
Bhagavane rekshikkkane❤
@OmanaKv-g4o
@OmanaKv-g4o Ай бұрын
❤bhagavanay❤antay,makkalay❤kathukollanamay❤❤❤
@ManiammaP-y7s
@ManiammaP-y7s Ай бұрын
Hare Hare Rama Hare Rama Hare Krishna Hare krishna🙏🙏🙏🙏🙏🙏🙏 🙏q
@Mullaschandran
@Mullaschandran 9 ай бұрын
Om namo bhagavathe vasudevaya🙏🏻💚
@nirmalakrishnankutty5257
@nirmalakrishnankutty5257 5 ай бұрын
ആലാപനം വളരെ വളരെ നന്നായിട്ടുണ്ട്. വിസർഗം ക്ലിയർ ആയി കേൾക്കാൻ കഴിയും വിധത്തിലുള്ള പാരായണം അതി ഗംഭീരം. ദൈവം കനിഞ്ഞു അനുഗ്രഹിക്കട്ടെ. 🙏🙏🙏👌👌👌❤️
@sreekumarwarrier2073
@sreekumarwarrier2073 8 күн бұрын
Hare Krisha Guruvayurappa Saranam Narayana Narayana 🙏🙏🙏🙏🙏🙏🙏
@sreekumarwarrier2073
@sreekumarwarrier2073 Ай бұрын
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏
@AnandhuTinu
@AnandhuTinu 6 күн бұрын
നമോ നാരായണ നമഃ
@stuntpros1370
@stuntpros1370 8 күн бұрын
ഓം നമോ narayana🙏🙏🙏
@sivanandancp9836
@sivanandancp9836 3 ай бұрын
Om namo bagavathe vasudevaya ഓം നമോ നാരായണായ
@dreamcatcherannuofficial6492
@dreamcatcherannuofficial6492 Ай бұрын
Bhagavane ente randu makaleyum bharthavineyum kathukollane om namo narayanaya namhaa
@sushilanair2501
@sushilanair2501 6 ай бұрын
Om Namo Bhagwate Vasudevaya
@UshaBalakrishnan-y2d
@UshaBalakrishnan-y2d 7 ай бұрын
Om namo bhgavadhe vasudevaya Om namo narayanaya❤❤❤
@valsalavijayamohan841
@valsalavijayamohan841 11 ай бұрын
ഓം നമോ വാസുദേവായ 🙏🏻🙏🏻🙏🏻
@PadmamKv
@PadmamKv 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
@suliehapurushothaman6005
@suliehapurushothaman6005 6 ай бұрын
Om Namo Narayanaya Om Namo bhagavate Vasudeva
@somankg3603
@somankg3603 8 ай бұрын
ഓം നമോ നാരായണായ നമഹ : ഓം നമ്മോ മഹാ ലക്ഷ്മി യെ നമഹ : 🙏🙏🙏🙏🙏🙏🙏🌹🌹🙏🌹🙏🙏🌹🌹🌹🌹🙏🌹🌹🌹🙏🌹
@VIJAYAKUMARIKS-p5q
@VIJAYAKUMARIKS-p5q 5 ай бұрын
ഭഗവാനെ എല്ലാവരെയും കാത്തു കൊള്ളേണമേ🙏🙏🙏
@surendrannair7777
@surendrannair7777 7 ай бұрын
ഓം നമോ നാരായണ
@padamakumariv9875
@padamakumariv9875 3 ай бұрын
Om namo bhagavathe vasudevaya🙏🙏🙏😊
@jayasreepm9247
@jayasreepm9247 11 ай бұрын
ഓം ഗോവിന്ദയ നമഃ ഓംഗോപാലയ നമഃ ഓം ശ്രീ കൃഷ്ണായ നമഃ 🙏🙏🙏
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Powerful Vishnu Sahasranamam by ms subbalakshmi
29:59
Everythinguknow
Рет қаралды 14 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН