എന്റെ ഈശോയെ പുതിയ ഒരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിച്ച അങ്ങക്ക് നന്ദി സ്തുതി ആരാധന ❤❤❤🌹🌹
@sheebae81642 ай бұрын
കർത്താവെ.... ഒരു പ്രഭാതം കൂടി നൽകിയ കർത്താവെ നന്ദി..... ഈ ദിവസം പൂർണമായും സമർപ്പിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കണേ.... ആമേൻ
@leelalouis6672 ай бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️
ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി!!പൊന്നീശോയെ!!ഞങ്ങളുടെ നാടിനെ കാത്തുകൊള്ളേണമേ!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു... കൈവിടാതെ കാത്തുകൊള്ളേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ അപ്പാ!!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരണമേ!!ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@AnniePaulson-i7l2 ай бұрын
സ്നേഹപിതാവേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@anumathew88402 ай бұрын
Praise the Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏 Ave Maria Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും രോഗികളായി കഴിയുന്നവരെയും കുടുംബഭാരത്താൽ കഴിയുന്ന മാതാപിതാക്കളെയും മക്കളില്ലാത്തവരെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ മാരകമായ രോഗങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും പ്രകൃതി ഷോഭത്തിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും ഞങ്ങളുടെ നാടിനെ കാത്തുരക്ഷിക്കണമേ എന്റെ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🔥🔥🙏🕯️🕯️🙏
@bindhushajishaji79322 ай бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@elcykv92232 ай бұрын
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ആശ്രയിക്കുന്നു ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും സഹോദരങ്ങളെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ഇന്നത്തെ വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ നിയോഗങ്ങളിൽ വ്യാപാരിക്കണേ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🤲
@jomollal6352 ай бұрын
Ente eshoye innalay nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalum eshoyeku samarpikunnu nijagalay kathu sooshekaname
@valsavarghese2562 ай бұрын
എൻെറ ഈശോയേ ഒരു പുതിയ പ്രഭാതം കുടി കാണാൻ കൃപയേകിയതിന് നന്ദി ഞങ്ങളെ പുർണ്ണമായി അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങേളുടെ ചിന്തകളേയും പ്രവർത്തികളേയും നിയന്ത്രിക്കണമേ എല്ലാ ആവശ്യങ്ങളിലും അറിഞ്ഞ് സഹായിക്കണേ അനുഗ്രഹിക്കണമേ അപ്പാ നല്ലൊരു ദിവസം നൽകി കാത്തു രക്ഷിക്കണേ 🙏🌹🙏🌹🌹✝️🕯️🕯️♥️♥️
@jemmashaji5802 ай бұрын
ഈശോയെ എന്റയും കുടുംബത്തിന്റെയും ഇന്ന് അനുഗ്രഹിക്കണമേ 🙏🙏❤️❤️
@mithunseethal46722 ай бұрын
ഈശോയെ ഈ ശുശ്രൂഷയിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന ഓരോ മക്കളുടെയും ഉച്ചി മുതൽ ഉള്ളം കാൽ വരെ ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@jamesantony91682 ай бұрын
Amen...My God My Lord Amen....
@NirmalaAbraham-zn8gc2 ай бұрын
ജോലി നൽകി അനുഗ്രഹിക്കണേ ഈശോയെ എന്റെ മരുമകനെ ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ Q🙏🙏🙏🙏🙏
@jobellajoby95762 ай бұрын
ഈശോപ്പാ, അങ്ങയ്ക്കു ഞങ്ങളിലുള്ള സ്നേഹത്തിനും, കരുതലിനെയും ഓർത്തു ഞാൻ നന്ദി പറയുന്നു... ആമേൻ 🙏🙏🙏ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിയ്ക്കും, എന്റെ കുടുംബത്തിനും, ഈ ലോക ജനതയ്ക്കും, നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤
@kuriancherian35232 ай бұрын
Amen 🙏🙏💖💘💕💝🙏🙏🙏
@JohnThomas-fx7pq2 ай бұрын
Ente Karthavaya Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Thadasangal Matti Tharename Ammen
@magi.p.o90512 ай бұрын
പിതാവേ കാത്തു രക്ഷിക്കണെ അങ്ങുതന്ന ജീവനും ജീവിതവും എന്റെ അനാഥത്വവും ഒറ്റപ്പെട്ട ജീവിതാവസ്ഥയും അങ്ങയുടെ തൃപ്പാദത്തിൽ കാഴ്ചവെക്കുന്നു ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങിൽ വിശ്വസിക്കുന്നു ആശ്വസിക്കുന്നു അപ്പാ എല്ലാ അനുഗ്രഹങൾക്കും ഈ ദിവസം തന്നതിനും നന്ദി സ്തുതി സോസ്ത്രം എന്റെ ഈ രോഗാവസ്ഥയിൽ നിന്ന് മോചിപ്പിക്കേണമേ അപത്തിലും അപകടത്തിലും പ്പെടാതെ എല്ലാ മക്കളെയും കാത്തുരക്ഷിക്കണെ ആമേൻ
@bindhushajishaji79322 ай бұрын
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
യെശയ്യാ 61:6 നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും. Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏
@SabuGeorge-w9y2 ай бұрын
Ame Madhve Ente prarthana neeyogam sadichuthareaneame ame Madhve Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente eshoye nijgaludy yachanakal kelkaname appa aradhana sthothram amen
@brigitkoottanickal19452 ай бұрын
Esoye. Ninne. Njan. Snehikkunnu Sthuthikkunnu Nanni. Esoye. Ee. Jevithathne. Praise the Lord Jesus Christ Almighty Father. I love you. I adore you. 🙏 ❤ 🌹
@benedictjohn91872 ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@aleyammageorge69022 ай бұрын
Ente eshuappacha Nanni Sthothram Halleluyya. Amen🙏🙏🙏
Amen 🙏Amen 🙏 Thank you God Lord Jesus for your word. Thank you for safe arise to new morning day in my sickness Be with me help heal guide protect me and my two children Gm. Father Thank you Me little better Father. Gm. Brother Thank you
@lathap38122 ай бұрын
ആമേൻ പിതാവേ കാത്ത രക്ഷിക്കണമേ അങ്ങുതന്ന ജീവനും ജീവിതവും എൻ്റെ അനാഥത്വവും ഒറ്റപ്പെട്ട ജീവിതവസ്ഥയും കൈകാലിനും ശക്തിയും ബലവും തന്ന് വേദനകൾ മാറ്റി ഇന്ന് തെനല്ല ദിവസം നൽകി വീട്ടിലെ ജോലി ചെയ്യാനുള്ള കഴിവും തന്ന് രക്ഷിക്കണമേ അപ്പാ ആമേൻ എൻ്റെ മകൻ്റെ അസുഖം മാറ്റി അവനെ അങ്ങേ കരങ്ങളിൽ ചേർത്ത് പിടിക്കണമേ ആമേൻ🙏🙏🙏❤️❤️🌹🌹🌹🙏🙏🙏🙏
@anittavarghese19922 ай бұрын
Amen
@lissybiju33972 ай бұрын
ഈശോയെ ഒരു ദിനം കൂടി നൽകിയതിന് നന്ദി 🙏🏻🙏🏻🙏🏻
@sonyjoseph74492 ай бұрын
Heavenly Father i come before humble heart seeking your wisdom strength and presence in my trading business open doors of financial miracles abundance intervention pour out anonting in my life
@thressiaantony86882 ай бұрын
എന്റെ മോനു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SiniDavid-b3v2 ай бұрын
Amen 🙏 🙏 🙏 🙏
@maryangel58912 ай бұрын
ഈശോയെ അപ്പാ കരുണയായിരിക്കണമേ ആമ്മേന്‍
@lessleyantony84492 ай бұрын
Thank you Jesus praise the lord
@susanalex66662 ай бұрын
Snehamullaa eshoye ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha athupole avanu Visa adichhi kittaname appa kaividalle appachha Amen Amen Hallelujah Hallelujah Hallelujah
@gracyfrancis84482 ай бұрын
My Jesus Christ h3ar my petitions and Anugrahikename Krepatarename .Amen
@cleetusfernandez21352 ай бұрын
ആമേൻ
@josephyagappan52592 ай бұрын
ആമേൻ 🙏❤️🙏
@ushas59222 ай бұрын
Amen🙏🙏🙏🙏🙏🙏🙏
@jomollal6352 ай бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa ente brothernte kaeudy vedana matte tharaname appa
@pjbabu79492 ай бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@rosyajayakumar98272 ай бұрын
Esoye oru prabhadomkoodi thannu anugrahichathinu nanni esoye❤ 🙏
@sainaranirs65652 ай бұрын
Good Morning Jesus Praise the Lord Thank You Jesus 💗❣️🙏🙏🙏🙏🙏🙏🙏
@NiRaVforJESUS2 ай бұрын
Good morning
@sindhuks99642 ай бұрын
Enta eesyeo avdannu mathramanta enta asrayam enik avadannu allaha aarum ella eesyeo Amen 🙏🙏🙏❤️❤️❤️ hallayuya hallayuya hallayuya 🎉🎉🎉
@vkwilson8022 ай бұрын
Jesus have mercy on our family and keep us blessed
@minijohn73482 ай бұрын
Eesoye ente kudumbathe john, jomon sandra makkal johan mishel, jeesan melvitta, midhun anjali makkal issa mariyam, lyaana mariyam alimapeduthaname
@johnythekkuden85942 ай бұрын
ameen.......🙏
@johnsoncj48692 ай бұрын
Alleluia! The word of God is living and active, discerning the thoughts and intentions of the heart. Alleluia! ❤. JESUS LOVES YOU. ❤
@marykuttyjose68582 ай бұрын
❤❤❤ thanks God bless all your children help me God bless all your children help me Amma Amma Thanks ❤❤❤❤❤😂❤
@Achayan532 ай бұрын
*ആമേൻ...🙏*
@aswathysreejesh99852 ай бұрын
Amen🙏🙏🙏1
@molammanadaraj12372 ай бұрын
Lord Jesus please hear our prayers and bless all of us Amen Amen Amen 🙏🙏🙏
@jayasreenair48652 ай бұрын
Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥
@NiRaVforJESUS2 ай бұрын
Thanks for listening
@loyitmathew3832 ай бұрын
✝️✝️✝️✝️
@primalgeorge34012 ай бұрын
Thank you Jesus for a new beautiful day.Thank you for your all blessing Jesus. Love you Jesus 🫂❤️😘
@NiRaVforJESUSАй бұрын
👐
@nelsiyatheresa57032 ай бұрын
Appa vegam vaa😢
@marysantamaria-zd3kz2 ай бұрын
🙏🌹🙏🌹🙏🌹🙏🌹🙏🌹❤❤❤❤❤
@SophiyaThampi-zk6zc2 ай бұрын
Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle
@NiRaVforJESUS2 ай бұрын
Prayers
@marydalcy93652 ай бұрын
🙏🙏🙏🙏🙏🙏🙏♥️❤❤♥️🙏🙏🙏🙏🙏🙏🙏❤❤❤❤
@stalingomez41792 ай бұрын
🙏🙏🙏
@binanayak3752 ай бұрын
Thanks all. Keeping me in prayer feeling little better
@primalgeorge3401Ай бұрын
Thank you Jesus for beautiful New day and blessings 🫂😘
@NiRaVforJESUSАй бұрын
Good morning!
@ThomasScaria-l9c2 ай бұрын
🙏🏻🌹🌹
@omanavarghese51972 ай бұрын
Apa thanks for this morning. Entayum ent kunjugalud familik ella nanmayum tharana. Avarude financial problem matta. Reshmak oru nalla job kodukana. Raji cardio dra kanumbol ellam normal aerikana Enimiesl ninum spathil ninum rogathil ninum rashikana.
@thomaskuttychacko39132 ай бұрын
Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer 🧚♀️🧚🧚♂️🤲🤲🤲🤲🤲🤲❤️🌻🌻🌻🌻🌻🙏🙏🙏🙏❣️🌷🌷🌷🌷🌷⚘️⚘️⚘️⚘️⚘️🌹🌹🌹🌹🌹
@GeorgeKoottatti2 ай бұрын
Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹👏👏👏👏🙏🙏🙏🙏😘😘😘😘❤️❤️❤️❤️
@pjbabu79492 ай бұрын
💐 Jesus 🙏 bless 🙏 my ♥️ children ♥️ Bobby 🙏 Bibi ❤️ my ❤️ wife ❤️ Sheela ❤️ and ❤️ all ❤️ amen 💐🙏🙏♥️♥️🙏❤️❤️❤️❤️❤️❤️♥️♥️🙏❤️🙏❤️🙏🙏🙏🙏♥️♥️🙏
@rishiff23362 ай бұрын
❤😂
@arathyasok94212 ай бұрын
Esoye karunaayirikaname
@PrabithaR2 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@premakurian80552 ай бұрын
Amen
@cmcmankadavu7312 ай бұрын
Amen 🌹🌹🙏🙏
@marrywilson25822 ай бұрын
എൻ്റെ ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കണമെ ആമേൻ
@jessammatomy44172 ай бұрын
Thank you jesus🙏
@marypeter91102 ай бұрын
ഈശോയെ e പുലരിക്ക് ഒത്തിരി നന്ദി 🙏അപ്പാ ഇന്ന് അനുഗ്രഹമുള്ള ദിവസം ആക്കി മാറ്റണമേ ❤️❤️❤️❤️ആമേൻ 🙏🙏🙏