പ്രഭാത പ്രാര്‍ത്ഥന October 2 # Athiravile Prarthana 2nd October 2024 Morning Prayer & Songs

  Рет қаралды 8,264

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

പ്രഭാത പ്രാര്‍ത്ഥന October 2 includes Athiravile Prarthana 2nd October 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
Reflection By : Sonychen CMI
Vocal : Sonychen CMI & Fr. Juby Maniyamkeril CMI
#malayalammorningprayer
#morningsongsmalayalam
#christiandevotionalsongs
@NiRaV Creations Christian Songs Malayalam ​

Пікірлер: 96
@omanavarghese368
@omanavarghese368 4 сағат бұрын
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@siyonsiyo5809
@siyonsiyo5809 5 сағат бұрын
എന്റെ കർത്താവെ എന്റെ കൈവേദന മാറുന്നില്ല സൗഖ്യം തരേണമേ 😥😥😥🙏🙏🙏
@bijukunjumon2078
@bijukunjumon2078 3 сағат бұрын
ആമേൻ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️
@thankyoulord82thankyoulord20
@thankyoulord82thankyoulord20 4 сағат бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏🙏
@shijimichael2511
@shijimichael2511 5 сағат бұрын
എന്റെ ക൪ത്താവേ എന്റെ ദൈവമേ... എന്റെ മോളെ അനുഗ്രഹിക്കണമെ ആശീർവ്വദിക്കണമെ ആമേൻ🙏🙏🙏🙏🙏🙏
@andrewharris3777
@andrewharris3777 7 сағат бұрын
Amen 🙏
@geethaanto5233
@geethaanto5233 2 сағат бұрын
ഈശോയേ എന്റെ അപ്പാ എന്റെ മകളെ നേരായ വഴിയിലൂടെ നയിക്കേണമേ അവളുടെ എടുത്തുചാട്ടം എടുത്തു മാറ്റേണമേ.ശരിയായതു ചിന്തിക്കാനുള്ള കൃപ കൊടുക്കേണമേ
@marypeter9110
@marypeter9110 3 сағат бұрын
ഈശോയെ ❤️സ്റ്റതി ❤️ ആരാധന ❤️സ്വസ്ത്രം ❤️ മഹത്വം ❤️നന്ദി ❤️ജീവിത പ്രശ്നങൾ എന്നെ തളരരുത് 😭❤️❤️ആമേൻ ഈശോ 🙏🙏
@shubinedwin3954
@shubinedwin3954 4 сағат бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ
@jobellajoby9576
@jobellajoby9576 12 минут бұрын
ഈശോപ്പാ, ഇസ്രായേലിനെ കാത്തു പരിപാലിക്കുന്ന തമ്പുരാനെ നന്ദി 🙏🙏🙏
@siyonsiyo5809
@siyonsiyo5809 5 сағат бұрын
എന്റെ കർത്താവെ ഒക്ടോബർ 5ആം തീയതി ട്യൂ ണയുടെ പരീക്ഷയാണ് പഠിച്ചത് ഓർമയിൽ കൊടുക്കണമെ പരിശുദ്ധതമാവേ 😥😥😥🙏🙏🙏🙏
@AnniePaulson-i7l
@AnniePaulson-i7l 4 сағат бұрын
സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ ജപമാല രാജ്ഞി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🙏🙏
@AshianSidd
@AshianSidd 5 сағат бұрын
യേശുവേ സ്തുതി സ്തോത്രം ആരാധന യേശുവേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ
@sindhusuresh8813
@sindhusuresh8813 6 сағат бұрын
എന്റെ മോൾക്ക് ജോലിയിൽ മികവ് നേടിത്ത രേണമേ 🙏
@vkwilson802
@vkwilson802 6 сағат бұрын
Jesus have mercy on our family
@gladiessebastian5102
@gladiessebastian5102 3 сағат бұрын
Bless us Lord Jesus Alleluia Amen 🙏 ❤🌹🌹🌹🌹🌹🙏❤️
@josephyagappan5259
@josephyagappan5259 5 сағат бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തെ അനുഗഹികണമേ ആമേൻ 🙏🌹❤️🙏🌹❤️
@valsavarghese256
@valsavarghese256 6 сағат бұрын
എൻെറ ഈശോയേ ഒരു പുതിയ പ്രഭാതം കുടി നൽകിയതിനും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ആരാധന സ്തുതി സ്തോത്രം ഞങ്ങളുടെ കുടുംബങ്ങളേയും ലോകം മുഴുവനേയും അങ്ങയേ പുർണ്ണമായി സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് പ്രാർത്ഥനകൾ കൈകൊണ്ട് അനുഗ്രഹിക്കണേ തമ്പുരാനെ അങ്ങേ സാന്നിധ്യവും സഹായവും എപ്പോഴും കുടെയുണ്ടാകണെ വഴിനടത്തണമേ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ കവലായിരിക്കണേ👏👏👏🕯️🕯️🌼🌼🌹🌹✝️
@vijayammats
@vijayammats 4 сағат бұрын
T.S Vijayamma Ente eeshoye njangalekku vendi apeshickaname njangalekku thanna anugrahangalkku nanni thettukal shemikkane Amen njangaleum elllavareyum kathu reshikkaname anugrahikkaname nanni kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni amen ente eeshoye ente makkal akhil ariya vivaham thadasam matti nadathi tharename kruna undakaname anugrahikkaname anugrahikkaname nanni Amen Amen Amen🙏🙏🙏🙏🙏🙏🙏🙏
@anandt3337
@anandt3337 5 сағат бұрын
Thank you my lord Jesus Christ Amen 🙏🙏🙏🙏🙏🙏🙏
@shubinedwin3954
@shubinedwin3954 4 сағат бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കോഫുകണമേ
@lilypaul8273
@lilypaul8273 2 сағат бұрын
Amen amen amen amen amen amen amen amen amen halleluah
@reemabaksy3848
@reemabaksy3848 5 сағат бұрын
യേശുവേ സ്തുതി.. യേശുവേ സ്തോത്രം.. യേശുവേ നന്ദി..... 🙏🙏🙏🙏❤️❤️❤️❤️
@elcykv9223
@elcykv9223 4 сағат бұрын
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ആശ്രയിക്കുന്നു ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അപ്പാ ഞങ്ങളുടെ പാപങ്ങളെ പൊറുത്തു കരുണതോന്നി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🤲
@vasanthasuresh1400
@vasanthasuresh1400 4 сағат бұрын
Ente karthave kathukollanama prbo ente makkala anugragikanama prbo
@pjbabu7949
@pjbabu7949 3 сағат бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@aleyammageorge6902
@aleyammageorge6902 3 сағат бұрын
Enteeshuappacha angu nalkikondirikkunna ella anugrahangalkkum kodikodi Nanni Sthothram Halleluyya. Amen🙏🙏🙏
@chandralekhapn9686
@chandralekhapn9686 5 сағат бұрын
Esoye,katholane ente,Monte,tention,mattytharename,kaividalle,appa,pradeepinte,nattilulla sthalam vegam,vilkkan sadikkatr,amen,stotram,appa
@susanalex6666
@susanalex6666 3 сағат бұрын
Karthave kathukollaname ente monu Joli koduthu avane anugrehikkaname appachha athupole avanu jobvisa adichu kittaname kaividalle appa Amen Amen Hallelujah
@RejiniMathew
@RejiniMathew 5 сағат бұрын
Amem toourparthanzzsherme🙏🏻🙏🏻🙏🏻e🌹🌹🌹😊
@shanthababukunnel5288
@shanthababukunnel5288 5 сағат бұрын
Jesus thanku for every time amme mathve Jesus amen 🙏🏻
@shanthababukunnel5288
@shanthababukunnel5288 5 сағат бұрын
Jesus thanku for all day amme mathve Jesus amen 🙏🏻
@NishaVinayakumar-kr1gg
@NishaVinayakumar-kr1gg 5 сағат бұрын
Eshoye ente eshuve ngalk nalgiya ella anugrhagalkum njan nanniparayunu ente barthavinum mKkalkum apath varathe ayisum arogyvum tharaname ente barthavinu annathekulla varumanam tharaname amen
@SophiyaThampi-zk6zc
@SophiyaThampi-zk6zc 5 сағат бұрын
Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname
@reemabaksy3848
@reemabaksy3848 5 сағат бұрын
ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി പിതാവേ!!എന്നെ അറിയുന്നവരെയും ഞാനറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു.. കൈവിടാതെ കാക്കേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!ഈശോയെ എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തിത്തരണമേ!!ആമേൻ 🙏🙏🙏🙏❤️❤️❤️❤️
@chestermetalindustries7017
@chestermetalindustries7017 43 минут бұрын
Amen
@georgemj7286
@georgemj7286 6 сағат бұрын
Karthave Karuna Thonnane
@princejohn6740
@princejohn6740 4 сағат бұрын
karthavea kathukollanamea,ammayude asukham ellam mattaname,ente agraham sadichu tharanamea,arudeyum munpil thala kunikkan edavararuthea. Amen
@sindhuks9964
@sindhuks9964 4 сағат бұрын
Enta eesyeo avdannu mathramanta enta asrayam Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam avadannu Matti tharanama Amen 🙏🙏🙏❤️♥️♥️ hallayuya hallayuya hallayuya 🎉🎉🎉🎉🎉
@johnythekkuden8594
@johnythekkuden8594 6 сағат бұрын
ameen.......🙏
@jessigeorge987
@jessigeorge987 4 сағат бұрын
Jesus ITrust in you 🙏🙏
@marysantamaria-zd3kz
@marysantamaria-zd3kz 3 сағат бұрын
🙏🙏🙏🙏🙏🌷🌷🌷🌷🌷❤❤❤❤❤
@JyothiNandan-p2r
@JyothiNandan-p2r 4 сағат бұрын
Eshoye ella rogikaleyum samarpikunnu
@manjubinny8997
@manjubinny8997 4 сағат бұрын
Amen❤
@adukkalayilninnum228
@adukkalayilninnum228 4 сағат бұрын
Eeshoye thanna anugrahangalkk orayiram nandhi❤
@mercybinu1716
@mercybinu1716 5 сағат бұрын
Easowye ennu anugrahamulla divasam ayirikkename 🙏🏻Apathil ninum apakadathil ninum vethanayil ninum rogathil ninum dushente chathiyil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻mattullavarude munpil parihassa pathram akkaruthe 🙏🏻molku padikkan ulla anugraham nalkkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Easowye epozum kude undakkename 🙏🏻kaval ayirikkename 🙏🏻Amen 🙏🏻
@shanthababukunnel5288
@shanthababukunnel5288 6 сағат бұрын
Jesus bless my gheetha and family annie and family meenu and family jiju and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻
@shanthababukunnel5288
@shanthababukunnel5288 5 сағат бұрын
Jesus bless all the children please 🙏🏻 give me help and save amme mathve Jesus amen 🙏🏻
@JyothiNandan-p2r
@JyothiNandan-p2r 4 сағат бұрын
Karthave kathukollename
@shanthababukunnel5288
@shanthababukunnel5288 6 сағат бұрын
Jesus bless my Joseph and family blesson and family brothers and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻
@johnsoncj4869
@johnsoncj4869 5 сағат бұрын
For you has He commanded His angels, to keep you in all your ways. (Ps: 91:11) ❤. JESUS LOVES YOU. ❤
@selineboniface1804
@selineboniface1804 5 сағат бұрын
Amen essuve
@SophiyaThampi-zk6zc
@SophiyaThampi-zk6zc 5 сағат бұрын
Eshoye ent ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle
@Achayan53
@Achayan53 4 сағат бұрын
*ആമേൻ...🙏*
@cheriank.c.8689
@cheriank.c.8689 5 сағат бұрын
🙏🙏
@ThomasScaria-l9c
@ThomasScaria-l9c 3 сағат бұрын
🙏🏻🌹🌹
@shanthababukunnel5288
@shanthababukunnel5288 5 сағат бұрын
Jesus bless my Nathan please 🙏🏻 give me help and save amme mathve Jesus amen 🙏🏻
@shanthababukunnel5288
@shanthababukunnel5288 6 сағат бұрын
Jesus bless my granddaughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻
@shanthababukunnel5288
@shanthababukunnel5288 5 сағат бұрын
Jesus bless my business please 🙏🏻 give me help and save amme mathve Jesus amen 🙏🏻
@binanayak375
@binanayak375 4 сағат бұрын
Amen 🙏Amen🙏 Thank you God Lord Jesus for your protection of yesterday, last night to new day morning. Today being holiday prorect help heal me in my work to do and my protect my only son binesh (far abroad in usa) daughter yahanka ( bangalore) her baby yahvi conversion Gm Father Thank you. Kindly pray for my intentions. Gm brother. Thanks
@ThomasScaria-l9c
@ThomasScaria-l9c 3 сағат бұрын
For Biblical reflection 🌹🌹🌹
@joyesjoykutty2742
@joyesjoykutty2742 8 сағат бұрын
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ എല്ലാവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനും കാത്തുകൊള്ളണമേ എന്റെ ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവധിക്കണമേ എന്റെ ഈശോയേ അങ്ങിൽ ആശ്രയിച്ചും സ്നേഹിച്ചും ദൈവ സ്നേഹത്തിൽ ജീവിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ വഴി നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🔥🔥🙏🕯️🕯️🙏
@joyesjoykutty2742
@joyesjoykutty2742 8 сағат бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@ratnavalliratna4854
@ratnavalliratna4854 7 сағат бұрын
നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങേയുടെ നാമത്താൽ ഞങ്ങളെ അനുഗ്രഹിക്കേണമേ കൃപയാൽ നിറയ്ക്കേണമേ നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤
@tecybiju5175
@tecybiju5175 5 сағат бұрын
Repeated biblewords yesterday same
@rajeshsebastian3802
@rajeshsebastian3802 7 сағат бұрын
ഈശോയെ നന്ദി ഈശോയെ ശാസ്ത്രം ഹല്ലേലൂയാ ഹല്ലേലൂയ ഹല്ലേലൂയ
@magi.p.o9051
@magi.p.o9051 10 сағат бұрын
പിതാവേ കാത്തുരക്ഷിക്കണെ ഈ ദിവസം തന്നതിന് നന്ദിസ്തുതി സോസ്ത്രം അപ്പാ
@anniejames6657
@anniejames6657 7 сағат бұрын
Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥
@shanthababukunnel5288
@shanthababukunnel5288 6 сағат бұрын
Jesus bless my entire family souls off my father ❤ and Mother ❤ and brother ❤ and sister ❤ and grandson ❤ please 🙏🏻 pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@JohnThomas-fx7pq
@JohnThomas-fx7pq 7 сағат бұрын
Karthavaya Ente Eshoye Avidunnu Nalkiya Ella Anugrahangalkum Nanni Sthuthi Ente Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinodu Karuna Thonnename Avante Visayude Medicalinteyum Interviewnteyum Thadasangal Matti Kodukkename Ammen
@mithunseethal4672
@mithunseethal4672 7 сағат бұрын
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
@florykurpachery9696
@florykurpachery9696 7 сағат бұрын
Yesuve njagaludeum logam muzuvanumulla ellavarudeyum ella papangalum thettukalum ellam shemikename Amen Hallelujah 🌹🙏🙏 🙏🌹
@anniejames6657
@anniejames6657 7 сағат бұрын
Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥
@martinjoseph8604
@martinjoseph8604 7 сағат бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നാൾക്കേനെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നാൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നാൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക് പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉
@thomaskuttychacko3913
@thomaskuttychacko3913 6 сағат бұрын
Aman Annaivala kanni Arogaymathava Amma kathukolana Appa avidtha munpil papiaygan ygiknna kathukola Ammen 🤲🤲🤲🤲🤲🤲♥️🙏🙏🙏🙏🙏🙏❣️🌻🌻🌻🌻🌻🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹
@pjbabu7949
@pjbabu7949 3 сағат бұрын
💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 me 🥀 all 🌻 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌹🌷💐💐🌷💐💐🌷💐🌺
@benedictjohn9187
@benedictjohn9187 8 сағат бұрын
In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼
@sonyjoseph7449
@sonyjoseph7449 9 сағат бұрын
Enta eshyoa mercy and kind on me your super healings power of miracles get immediate relief from my back and hips pain heal every part of my body remove all inflammationin from my body open any blocked artery and veins get speedy recovery and good health shower with healings grace
@_anie_192
@_anie_192 7 сағат бұрын
👃🏻👃🏻👃🏻Amen 👃🏻👃🏻👃🏻👃🏻❤️❤️❤️❤️
@marykuttyjose6858
@marykuttyjose6858 7 сағат бұрын
❤❤❤ thanks God bless all the world and blessings all our family members all the world Aman aman aman please pray father please pray all our family members all the world Aman aman aman ❤ Amma helps me to get holy spirit and blessings all our family members all the world Aman aman aman ❤❤❤😂
@jipsyvymel2681
@jipsyvymel2681 7 сағат бұрын
കർത്താവെ കാത്തോളണേ 🙏🙏🙏
@marrywilson2582
@marrywilson2582 9 сағат бұрын
എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ ❤❤🙏🙏❤️❤️
@SreejaPrasad-u3m
@SreejaPrasad-u3m 6 сағат бұрын
1 പത്രൊസ് 2:24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു. Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏
@premakurian8055
@premakurian8055 7 сағат бұрын
Amen
@omanavarghese5197
@omanavarghese5197 6 сағат бұрын
Thanks apa for this morning. Entayum ent kunjugalud familik ella nanmayum tharana. Avarude financial problem matana. Raji cardio dra.kanumbol ellam normal akana.reshmak oru nalla job kodukanaa.Enimiesl ninum rogathil ninum apathil ninum rashikana. Apa
@stalingomez4179
@stalingomez4179 8 сағат бұрын
🙏🙏🙏
@jayasreenair4865
@jayasreenair4865 6 сағат бұрын
Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥
@johnyputhen12
@johnyputhen12 6 сағат бұрын
esoye njangale anugrahikename
@shanthababukunnel5288
@shanthababukunnel5288 5 сағат бұрын
Jesus bless my granddaughter to come back home immediately Jesus amen 🙏🏻
@lessleyantony8449
@lessleyantony8449 6 сағат бұрын
Thank you Jesus praise the lord
@shanthababukunnel5288
@shanthababukunnel5288 6 сағат бұрын
Jesus bless my son and family suresh and Jessy and Nathan and Neil please 🙏🏻 give me help and save amme mathve Jesus amen 🙏🏻
@shanthababukunnel5288
@shanthababukunnel5288 6 сағат бұрын
Jesus bless my daughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻
@shanthababukunnel5288
@shanthababukunnel5288 6 сағат бұрын
Jesus bless my family please 🙏🏻 give me help and save amme mathve Jesus amen 🙏🏻
@jessammatomy4417
@jessammatomy4417 6 сағат бұрын
Thank you jesus🙏
@kuriancherian3523
@kuriancherian3523 6 сағат бұрын
Amen 🙏🙏💖💘💕💝🙏🙏🙏
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 259 МЛН
Japamala 2nd of October 24 # Mathavinte Japamala Mahimayude Rahasyangal 2nd of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 750
CATHOLIC CHURCH MASS TODAY | October  2  NOVENA MASS TO OUR MOTHER OF PERPETUAL HELP - Miyerkules
1:01:03