ഇതിൻറെ original ഞാൻ ഇപ്പോൾ കേട്ടു നോക്കി. മാഷേ ... ഉള്ളതു പറയാമല്ലോ, മാഷ് പാടുമ്പോൾ ഉള്ള ഭാവതീവ്രത അതിനില്ല. ഞാൻ വെറുതെ പറയുന്നതല്ല. ആർക്കും കേട്ടു നോക്കാം. അതും മാഷിന്റെ പ്രായവും കണക്കിലെടുത്താൽ മാഷിന്റെ സ്ഥാനം എത്രയോ ഉയരത്തിലാണ്..!! എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ!!