താങ്കൾ ഇത്ര നാൾ എവിടെ ആയിരിന്നു താങ്കളുടെ ആലാപനം അത്ര മനോഹരമാണ് ഒർജിനലും തമ്മിൽ വേർതിരി ക്കാൻ കഴിയാത്ത വിധം പാടിയിരിക്കുന്നു.
@somamohan44493 жыл бұрын
ഞാൻ ഇന്നാണ് ഈ പാട്ടുകേട്ടത്. അടിപൊളി. 💞💞💞💞🙏🙏🙏💞💞💐💐💐
@gopusmusic48913 жыл бұрын
Thanks
@aleyammathomas37442 жыл бұрын
മുൻപ് വരാഞ്ഞത് കാലത്തിൻറെ തീരാനഷ്ടം🌹💐🔥👍🙏❤️
@rasheedkothanganattu78243 ай бұрын
മാസ്റ്റർ ഞാൻ അങ്ങയുടെ കടുത്ത ആരാധകനായി മാറി ❤️ശബ്ദം, ഭാവം 👌ഗംഭീരമാണ് മാഷേ. ❤️
@gopusmusic48913 ай бұрын
Thanks
@kavyapoovathingal33052 жыл бұрын
Exllent super God bless you 👍🙏 sweet voice ❤️🌹 thankyou so much 🌟🥰
@gopusmusic48912 жыл бұрын
Thanks
@divakaranmm86442 жыл бұрын
സൂപ്പർ സൗണ്ട്....സോങ്ങും മനോഹരം 👌👌👌👌👌👌👌👌
@muhammedashrafmanu88343 жыл бұрын
വളരെ നന്നായി ട്ട് ണ്ട് ചങ്ങാതീ
@rejireji51248 ай бұрын
എന്റെ ഇഷ്ടഗാനം... എത്ര നന്നായിട്ട് പാടിയിരിക്കുന്നു ❤❤❤
@vinayakcr71853 жыл бұрын
എന്തു നല്ല ശബ്ദം 💞💞💞💞💞👍
@vinodkonchath49233 жыл бұрын
ഹായ് സൂപ്പർ സൂപ്പർ എന്തൊരു ഫീൽ വാക്കുകളില്ല
@rajendraprasadthettivila28003 жыл бұрын
വളരെ മനോഹരമായി പാടിയിരിക്കുന്നു. നല്ല ശബ്ദത്തിന് ഉടമ. അഭിനന്ദനങ്ങൾ... ആശംസകൾ
@gopusmusic48913 жыл бұрын
Thanks
@kaladevivs36322 жыл бұрын
എത്ര തവണയാണെന്നോ ഞാനീ വീഡിയോ കണ്ടത്. എന്തു രസമായി പാടിയിരിക്കുന്ന 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 ഒന്നാമത് അത്രയ്ക്കും എനിക്കിഷ്ടമുള്ള ഒരു പാട്ടു കൂടിയാണിത്. ഒരുപാടുപേർക്കു ഞാനീ വീഡിയോ Share ചെയ്തു. അവരിൽ നിന്നെല്ലാം നല്ല response ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പലരും ഉടനെ തന്നെ respond ചെയ്തു. എല്ലാവരുടേയും സങ്കടം ഇങ്ങനെ ഒരു ഗായകനെ ഇതുവരെ ആരും അറിയാതെ പോയല്ലോ എന്ന് . എത്രയും പെട്ടെന്ന് ആ ഭാഗ്യം ഇനിയെങ്കിലും ഈ ഗായകനുണ്ടാകട്ടെ . 💞💞💞💞
@antonyvarghese28583 жыл бұрын
വളരെ നന്നായിട്ടുണ്ട് കൊള്ളാം
@gopusmusic48913 жыл бұрын
Thanks
@abduljaleel1993 жыл бұрын
ഹോ സമ്മതിച്ചു. യേശുദാസ് പാടിയാൽ കിട്ടുന്ന ഫീൽ തന്നെ. ഇത്രയും കാലം എവിടെയായിരുന്നു
@gopusmusic48913 жыл бұрын
Thanks
@abdulmajeedvs52612 жыл бұрын
What a sweet voice!!!❤❤❤👍👍👍
@gopusmusic48912 жыл бұрын
Thanks
@vinodchamblon8327 Жыл бұрын
അത്ഭുതകരമായ ശബ്ദം, മനോഹരമായ ആലാപനം🙏 വരികളിൽ ഒന്നു രണ്ടിടത്ത് അല്പം തെറ്റുപറ്റിയിട്ടുണ്ട്. അതൊന്നു ശ്രദ്ധിക്കണം സർ, അഭിനന്ദനങ്ങൾ💐💐💐💐💐
@gopusmusic4891 Жыл бұрын
Thanks
@amalraj22082 жыл бұрын
വളരെ ഹൃദയസ്പർശിയായി പാടി. അഭിനന്ദനങ്ങൾ സുഹൃത്തേ .....
@nandakumart.s61383 жыл бұрын
നന്നായിട്ടുണ്ട്....
@sunumn22823 жыл бұрын
നല്ല ശബ്ദവും നല്ല വരികളും ഞാൻ ശെരിക്കും അസ്വേധിച്ചു
@gopusmusic48913 жыл бұрын
Thanks
@distantthunder1002 жыл бұрын
The BEST malayalam singer ever!!! I bow to the godliness in you.
@gopusmusic48912 жыл бұрын
Thanks
@mruthyumjayan22883 жыл бұрын
മനോഹരമായി, അഭിനന്ദനങ്ങൾ 🌹🌹🌹
@gopusmusic48913 жыл бұрын
Thanks
@vanajavanaja42022 жыл бұрын
ഇതാണ് ദൈവം കൊടുത്ത കഴിവ്.congratulations.🌹
@gopusmusic48912 жыл бұрын
Thanks
@deveshd58802 жыл бұрын
അതീവ ഗംഭീരം... ഒന്നും പറയാനില്ല... നമസ്കാരം ചേട്ടായി.. 👌👌👌🙏🌹
@gopusmusic48912 жыл бұрын
Thanks
@aiswaryababu486 Жыл бұрын
ബാബു TP തേനേത്ത് വളരെ നന്നായിട്ട് പാടി❤❤
@abdulazeeznp2 жыл бұрын
ചേട്ടന്റെ പാട്ടുകൾ ഒന്നിനൊന്നു മെച്ചം.ആശംസകൾ.
@gopusmusic48912 жыл бұрын
Thanks
@kunhumonjoseph64763 жыл бұрын
എന്റെ ചേട്ടാ എന്തൊരു ഫീൽ സൂപ്പർ അടിപൊളി
@gopusmusic48913 жыл бұрын
Thanks
@abdullayesmetoahmed53703 жыл бұрын
Nice voice Congratulations
@premkumarpremkumar693 жыл бұрын
Good. SONG. ഇനിയും പാടണം
@rajeevanps8533 жыл бұрын
What a beautiful voice and presentation!
@gopusmusic48913 жыл бұрын
Thanks
@chandrankutty93413 жыл бұрын
ആഹാ..... അതിമനോഹരം
@jobinsuku81122 жыл бұрын
ഇത്ര കഴിവുള്ള പാട്ടുകാരൻ 👌🏻👌🏻
@prakasanar16073 жыл бұрын
എന്തു നന്നായി പാടി ഇനിയും പാടണം.
@gopusmusic48913 жыл бұрын
Thanks
@madhunair77483 жыл бұрын
Very beautiful all the best ,God bless you.
@gopusmusic48913 жыл бұрын
Thanks
@pramodchandradas70723 жыл бұрын
ആഹാ.. ഏത്ര മനോഹരം ശ്രുതി ശുദ്ധം 🙏❤️❤️❤️
@gopusmusic48913 жыл бұрын
Thanks
@sathyanpurakkad14152 жыл бұрын
മാഷെ ഇപ്പോഴും അതേ ശബ്ദം.... ദൈവം അനുഗ്രഹിക്കട്ടെ... നിങ്ങളുടെ ഒരു പഴയ സുഹൃത്ത്
@prakash_clt Жыл бұрын
ഇദ്ദേഹത്തിന്റെ കാഴ്ച ശക്തി എപ്പോഴാണ് നഷ്ടപ്പെട്ടത്. ഇന്മനാ അങ്ങിനെ ആണോ .
@maheendrannair95573 жыл бұрын
Good voice, superb performance
@kannanak47832 жыл бұрын
ആകാശവാണിയിലൂടെ കേട്ട അതേ ശബ്ദം സൂപ്പർ സോദരാ
@gopusmusic48912 жыл бұрын
Thanks
@bifukb47463 жыл бұрын
Super adichchu polichu
@jayaprakash67743 жыл бұрын
Fantastic, marvellous, beautiful, no words to say sir u r a blessed person . never stop singing. Thanks
@thomasalexander32103 жыл бұрын
Excellent. First time to hear you. Go ahead. Thank you🙏🙏🙏🙏
@v.krishnakumarkk90833 ай бұрын
വളരെ വളരെ മനോഹരമായി പാടി
@tomygeorge78863 жыл бұрын
മനോഹരമആയി പാടിയിട്ടുണ്ട്
@abdullayesmetoahmed53703 жыл бұрын
G Krishna etta Very nice voice
@gopusmusic48913 жыл бұрын
Thanks
@raghuraj73733 жыл бұрын
Chetta sammathikkunnu👍👍👍👍🙏🙏🙏🙏🙏👍👍👍❤❤❤🙏🙏🙏
@sumap.k32153 жыл бұрын
Super ആയി ട്ടോ മാഷേ
@samrocks6983 жыл бұрын
Superb Brother.. Really Good.. KEEP GOING.. GOD BLESS..
@VishnuSMohan-vt1cy2 жыл бұрын
Gopu mash..... Great dear... God bless you...
@gopusmusic48912 жыл бұрын
Thanks
@Sd-ih5ql3 жыл бұрын
Outstanding brother
@gopusmusic48913 жыл бұрын
Thanks
@Ajayankt-sl1ww4 ай бұрын
എന്റെ പൊന്നെ ഈ ഗായകൻ എവിടെയായിരുന്നു ഇതുവരെ അതി മനോഹരമായ ആലാപനം
@gopusmusic48914 ай бұрын
Thanks
@falcon1c-k5u3 жыл бұрын
Ethra manoharam... 🙏💐💐💐
@gopusmusic48913 жыл бұрын
Thanks
@josead93784 ай бұрын
അതിമനോഹരം.... !! 👍👍👌👌
@gopikp19022 ай бұрын
താങ്കളു ഫോട്ടോ ഇല്ലാതെ ആര് ഈ പാട്ടുകേട്ടാലും പറയും ദാസേട്ടൻ പാടിയതാണെന്നേ പറയൂ അത്രമാത്രം മനോഹരം
@gopusmusic48912 ай бұрын
Thanks
@sharafuddina4922 жыл бұрын
Manoharamaayi paadi God bless you
@gopusmusic48912 жыл бұрын
Thanks
@gopalakrishnanparamu8772 Жыл бұрын
പ്രിയ പാട്ടുകാരാ ... നമിക്കുന്നു നിങ്ങൾ അതുല്യനാണ് ❤❤
@gopusmusic4891 Жыл бұрын
Thanks
@sudhakumar83933 жыл бұрын
മെഗാ സൂപ്പർ
@prabhakarankv19143 жыл бұрын
മനോഹരമായി പാടി
@gopusmusic48913 жыл бұрын
Thanks
@unnikrishnanveerapan79413 жыл бұрын
Super brother......my favorite song
@ajithakumarp.d.divakaran57803 жыл бұрын
എന്ത് ഭംഗിയായീട്ടാണ് പാടുന്നത്.ആരാണ് ഇദ്ദേഹം?
@sibymathews1823 жыл бұрын
Very nice !!
@dignatitus13123 жыл бұрын
Kidu
@gopusmusic48913 жыл бұрын
Thanks
@goldentunes12183 жыл бұрын
Wonderful.... 👍🙏🏿🌹
@narayanane41293 жыл бұрын
ഇദ്ദേഹത്തിന്റെ നാട് എവിടെയാണ്.? മനോഹരമായ ശബ്ദം. കോപ്രായങ്ങൾ ഒന്നും തന്നെയില്ല. ടോപ്പിൽ പാടുമ്പോഴും താഴെ പാടുമ്പോഴും ആൾക്ക് ഒരു കുലുക്കവുമില്ല. കഴിവ് അപാരം!!!👍👍👍വീണ്ടും പ്രതീക്ഷിക്കുന്നു.നല്ലതു വരുത്തട്ടെ.
@gopusmusic48913 жыл бұрын
Kadalundi calicut gopalakrishnan ganabhushanam
@gopusmusic48913 жыл бұрын
Thanks
@baburajantharayil112 жыл бұрын
കടലുണ്ടി
@sureshmathilancheri52472 жыл бұрын
കടലുണ്ടി
@Santhkumaar8 ай бұрын
കോഴിക്കോട് മ്യൂസിക് ടീച്ചർ കോഴിക്കോട് ഫേമസ് സിങ്ങർ
@visalam31853 жыл бұрын
എന്തു.മനോഹരമായി പാടി വാഴ്ത്തി പറയാൻ. വാർത്ത. ഇല്ല 👍👍👍