പ്രദോഷ വ്രതം ആചരിക്കേണ്ടത് എങ്ങനെ ??PRADOSHA VRATHAM HARICHANDHANAMADOM

  Рет қаралды 110,333

HINDU VISION

HINDU VISION

Күн бұрын

മനഃശാന്തി ...വ്യക്തിത്വ വികസനം ....പരാജയ ഭീതി ഒഴിവാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ...ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
• എന്തിനാണ് എന്നെ ദൈവം ഇ...

Пікірлер: 220
@neethulakshmi1136
@neethulakshmi1136 6 жыл бұрын
നമസ്കാരം..ഞാൻ പ്രദോഷ വ്രതത്തിന്റെ പുണ്യം അനുഭവിച്ച് അറിഞ്ഞ ഒരാളാണ് .14 വർഷം മുൻപ് വാത സംബന്ധമായി എഴുന്നേറ്റു നടക്കാൻ വയ്യാതെ ഞാൻ കിടപ്പിലായിരുന്നു .ആയിടെയാണ് ഞാൻ പ്രദോഷ വ്രതത്തെ കുറിച്ചറിഞ്ഞത് .മുടങ്ങാതെ ഞാൻ 2 വർഷം പൂർത്തിയാക്കിയപ്പോഴേക്കും അസുഖമെല്ലാം മാറി എഴുന്നേറ്റ് നടന്നു ..ഇപ്പോഴും ഒരു പ്രശ്നവും ഇല്ല .മാത്രമല്ല അതിനു ശേഷം 5 വർഷത്തിനുള്ളിൽ കുടുംബ ക്ഷേത്രം വീടിനോട് ചേർത്ത് നിർമ്മിക്കുവാനും കഴിഞ്ഞു. ശൈവ ചൈതന്യമായ കിരാത മൂർത്തി പ്രധാന പ്രതിഷ്ഠയാണ്. ഈ വ്രതം എടുക്കുകയാണെങ്കിൽ എല്ലാ വിധ ഐശ്വര്യങ്ങളും ഈശ്വരൻ നിങ്ങൾക്ക് നൽകും . അത്രമേൽ സ്നേഹസ്വരൂപനും ദയാനിധിയുമാണ് ശ്രീ പരമേശ്വരൻ എന്ന് നാം അറിയും .. ഹര ഹര മഹാദേവ
@Hellcatbro
@Hellcatbro 6 жыл бұрын
Neethu Vm 👍👍
@meeraravi4817
@meeraravi4817 6 жыл бұрын
Neethu Oro maasathileyum randu pradosha vrithavum thankalke mudangaathe edukkaan kazhinjo. being a female engane cheythu ennu Onnu vishadheekarikkuvaan kazhiyumo .
@radhakrishnannair7424
@radhakrishnannair7424 5 жыл бұрын
Neethu namaskaram,vaikunneram 6manikku sesham vrutham murikkam Alle,appo Ari aaharam kazhikkamo plz reply,pradoshathe kurichanu chodichadu
@ajithmenon7109
@ajithmenon7109 5 жыл бұрын
വൃത ദിവസം പാനീയം ഉപേക്ഷിക്കണമോ??? ആഹാരം മാത്രം ഉപേക്ഷിച്ചാൽ മതിയാകുമോ??
@neethulakshmi263
@neethulakshmi263 5 жыл бұрын
@@meeraravi4817 replay tharan late ayathil adyame sorry parayunnu. Njan ippazha msg kandath. Sthreekalkk masathile 2 pradosham kittan prayasamanu. Asudhi kazhinjitt kittunna pradosham eduthal mathi. Krishna paksham ayalum suklapaksham ayalum kuzhappamilla
@sethuaswathysethuaswathy5640
@sethuaswathysethuaswathy5640 2 жыл бұрын
നന്ദി തിരുമേനി പ്രദോഷവൃതം എന്തെന്ന് നന്നായി മനസിലായി ഓം നമഃ ശിവായ
@cherukurisaitharun5012
@cherukurisaitharun5012 Жыл бұрын
Simple Pradosha vrat: 1. Take fasting if necessary from Morning you wake up to evening 6:30. Take small fast like Raw fruits and milk. For Children, old people and Diabetic fasting not required. 2. Control all your 11 senses from watching, hearing bad things and do Om Namah Shivaya chanting 108 times.. 3. 2 hours before sunset, take bath, sit infront of Shiva and Parvati photo and light small lamp if possible. 4. Read Nirvana Shatakam or Rudra Namakam Chamakam. If can't listen to Rudra Namak Chamak. 😊😊😊😊😊I do it every month
@jithasdiaries3181
@jithasdiaries3181 6 жыл бұрын
Thank you so much. Very informative. Most of the ppl don't know about these things. May God bless 👍👍👍
@Hellcatbro
@Hellcatbro 6 жыл бұрын
rajitha v r 👍👍
@reshma-adutheju
@reshma-adutheju 4 жыл бұрын
Njan vivaaham kazhiyunnathuvare enikk pattunna ella pradosh vrathangalum edukkarundayirunnu.. Ennal vivaaham kazhinjupoya veettil ithilonnum aarkkum viswasam illaayirunnu.. Avar shivaraathri vratham polum oronn paranju mudakkum aayirunnu.. Ennal ippol ente viswasangal enikke thirichu pidikkanam.. Ath manassinu tharunna aaswasam aarkkum paranjal manassilaakilla.. Karyasadyathinu vendi orikkalum vrathangalum edukkaruth..vratahangal okke Nammude manassil eeswarane kudiyiruthunnathine vendi mathram aane
@deepav8954
@deepav8954 6 ай бұрын
ഞാൻ ആദ്യമായി പ്രദോഷ വ്രതം എടുക്കുന്നതാണ് എല്ലാവർഷവും ശിവരാത്രി എടുക്കാറുണ്ട്
@minisuresh8927
@minisuresh8927 9 ай бұрын
നന്ദി തിരുമേനി 🙏🙏
@lintounni5583
@lintounni5583 Жыл бұрын
Nannayi manasilayi thank you 🙏 🙏🙏
@deepu-cr5nh
@deepu-cr5nh Жыл бұрын
Pradosha divasam vratham avasanichal raathri ari aahaaram kazhikkamoo??
@meeraravi4817
@meeraravi4817 6 жыл бұрын
pradosha vritham thingalazhcha vritham pole ithra thavanana edukkanam ennundo . athupole thanne vritham aduthaanallo divasam Raavile vare alle aacharikkendathe . dayavaayi marupadi tharanilla ennapekshikkunnu
@ashtamichandramohan9155
@ashtamichandramohan9155 10 ай бұрын
Kawmara prayakkarkk vritham edukkamo
@amrithamohan7283
@amrithamohan7283 2 жыл бұрын
Ekadashi kku pitte divasam pradosha vratham edukkumbol Anne divasamkoodi upavasam sweekarikkano thirumeni. Pls explain
@manoharankattakkada1084
@manoharankattakkada1084 4 жыл бұрын
Kshethrathil pokathe veetl erunnu pradiksha vratham edununathil falamundo
@roshanbabu826
@roshanbabu826 5 жыл бұрын
Pradosha vratham anushtikenda reethy paranju tharamo
@Gopika__2002
@Gopika__2002 Жыл бұрын
Vere raajyathil aanu nilkunathenkil ambalangalil povaan kazhinjillaenkil enganeyaavanm athonnu clear cheyth tharuo?
@sheebas3419
@sheebas3419 4 жыл бұрын
പ്രദോഷ വ്രതം എത്ര പ്രാവശ്യം എടുക്കണം തിരുമേനി. വ്രതം തുടങ്ങുമ്പോഴും വ്രതം അവസാനിയ്ക്കുമ്പോഴും പ്രത്യേകിച്ചു എന്തെങ്കിലും പൂജയോ മറ്റു നിവേദ്യമോ ചെയ്യേണ്ടതുണ്ടോ തിരുമേനി..
@radhikarani3551
@radhikarani3551 Жыл бұрын
Ashudhi kazhinju 9 nu vridham edukkamo. 3 kazhiyumbol ella ashudhiyum maarum.
@valsalavalsa8333
@valsalavalsa8333 4 жыл бұрын
നന്ദി നമസ്കാരം തിരുമേനി.
@janakikuttankulangara9376
@janakikuttankulangara9376 2 жыл бұрын
Pradosha vritam anushtikumbol chapati .ragi. kora etc kazhikavo
@rakhip4612
@rakhip4612 5 жыл бұрын
How to take vritham if we are staying in Dubai..no way to visit temple,can't take prasadham and all.so wats the option for ppl like me.
@cherukurisaitharun5012
@cherukurisaitharun5012 Жыл бұрын
Just put Shiva Parvati photo. And deepam if possible during 2 hrs before sunset. Read rudra namakam chamakam. Do little fasting taking raw fruits
@Sanatani-h9j
@Sanatani-h9j Ай бұрын
Pradosha divasam onnum kazhikanum kudikanum Padilla?
@lathikaraju4836
@lathikaraju4836 6 жыл бұрын
ഷുഗർ അതു പോലെ ഉള്ള രോഗം ഉള്ളവർ ഭക്ഷണം കഴിക്കാതെ വൃതം എങ്ങനെ നോക്കും
@aryaus3944
@aryaus3944 5 жыл бұрын
Karutha pakshathile shani divasam engne ariyum
@raniganesh8640
@raniganesh8640 2 жыл бұрын
പ്രതോഷത്തിന്റെ അന്ന് തീർത്ഥം കുടിച്ചു വ്രതം അവസാനിപ്പിക്കാമോ
@syamsyamlal6837
@syamsyamlal6837 6 жыл бұрын
Tablet കഴിക്കുന്നവർ എങ്ങനെ പ്രദോഷ വ്രതം എടുക്കും.
@midhilamp7833
@midhilamp7833 4 жыл бұрын
Ambalathil pokan pattathe videsha rajyathullavarkku ethu nokkan pattumo
@soumya-nair
@soumya-nair 6 жыл бұрын
താങ്ക് യു തിരുമേനി ...
@divyamolpg8351
@divyamolpg8351 2 жыл бұрын
Ariv pakarnne thannathil thank you
@divyamolpg8351
@divyamolpg8351 2 жыл бұрын
Enikum agraham und pradoshavratham Nokkan
@shanthinandu3340
@shanthinandu3340 3 жыл бұрын
Innu predosha vretham nokan irunnu. Innale rathri gothamb doshayanu kazhichath.. Pakshe enittapo thamsichu. Poyi soiryan idichirunnu. Pinned jolikal kazhinju ambalthil poyi... Nja oru naraga vellam kiudich poyi..ini ithu kondu vtmretham muritumo
@bindusunilkumar1009
@bindusunilkumar1009 Ай бұрын
September ൽ പ്രദോഷം വരുന്നത് ചിങ്ങത്തിൽ തിരുവോണത്തിന്റന്നാണ്, അപ്പൊ വൃതം എടുക്കാൻ സാധിക്കില്ലല്ലോ, അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഞാൻ വൃതം എടുത്തു തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളു,
@aneeshaneesh9416
@aneeshaneesh9416 2 жыл бұрын
Sir njan aatyamayittanu vretham edukunnathu veluthapakshathile prathoshame enikku edukkan pattatholu thosham vallathum undo prathoshathinte thale thivasam ariyaharam kazhikan padundo plese riply
@sreedevi5939
@sreedevi5939 2 жыл бұрын
Veetil arkenkulum aduthu ondenkil virtham edukamo
@ishaansvlogs4658
@ishaansvlogs4658 5 жыл бұрын
pradosha vratham upavasam kazhinju endokk kazhikam? vratham annu theerumo atho next day ravile ambalathil poyi vratham murikano
@prajithasanu4822
@prajithasanu4822 3 жыл бұрын
പ്രദോഷ ദിവസത്തിന്റെ തലേന്ന് തന്നെ കുളിച് ശുദ്ധിയായി ഭഗവാനെ തൊഴുത് ശിവ പഞ്ചാക്ഷര മന്ത്രം ഉരുവിട്ട് ഒരിക്കൽ ഊണ് കഴിച്ചു വേണം വ്രതം ആരംഭിക്കാൻ അന്ന് മത്സ്യ മാംസാദികളോ മറ്റു അശുദ്ധിയോ ഒരിക്കൽ അല്ലാതെ അരി ഭക്ഷണമോ പാടില്ല. പിറ്റേന്ന് പ്രദോഷ നാളിൽ സൂര്യോദയത്തിനു മുൻപ് ഉണർന്ന് കുളിച്ചു ക്ഷേത്ര ദര്ശനം നടത്തി ആരംഭിക്കാം ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ വീട്ടിൽ തന്നെ ഭഗവാനെ തൊഴുത് ആരംഭിക്കാം ഈ സമയം പഞ്ചാക്ഷര മന്ത്രം ജപിക്കാം. ആഹാര പാനീയങ്ങൾ പാടില്ല.. വൈകിട്ട് ശിവകേഷത്ര ദര്ശനം കഴിഞ്ഞ് ദീപാരാധനക് ശേഷം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നേദ്യ ചോറോ പഴം മലർ എന്നിവ കഴിക്കാം..പിറ്റേന്ന് കുളിച്ചു കഴിഞ്ഞ് തുളസി തീർത്ഥം സേവിച്ചു വ്രതം അവസാനിപ്പിച്ച ശേഷം മറ്റു ഭക്ഷണ ങ്ങൾ കഴിക്കാം.
@balut.s322
@balut.s322 3 жыл бұрын
Prathosham mudangiyal kuzhappam undo
@rohinisreekumar7252
@rohinisreekumar7252 4 жыл бұрын
Maranam undayi kazhinj 41 kazhinjal vritham edukkamo atho 1 yr kazhinje patuvollo
@anjana01010
@anjana01010 2 жыл бұрын
Start from a pradosha karuthapakshathile Shani
@Queen1999-uz1sl
@Queen1999-uz1sl 11 ай бұрын
Karutha paksham prethosham enna varunnath ath egana ariya
@sathikarunakarannair4677
@sathikarunakarannair4677 6 ай бұрын
Karutha vavu kalenderil visheshadivasangal nokkuka 🎉🎉🎉
@aparnaappuzz8857
@aparnaappuzz8857 6 жыл бұрын
pradhosha vritham eatra thavana eadukanam.agane vallom undo sir..,?
@yashodav6916
@yashodav6916 10 ай бұрын
തലേ ദിവസം ഓർക്കാതെചോറ് കഴിച്ചു ഇനി വ്രതം എടുക്കാൻ പറ്റുമോ
@nirupamavijayan
@nirupamavijayan 11 ай бұрын
സാർ നമുക്ക് വെള്ളം കുടിക്കാതെ പറ്റില്ല എന്നുണ്ടേൽ ആകാവോ. ആരോഗ്യപരമായി പറ്റില്ല. ജോലിക്കു പോകുന്നതാണ്. അത് പറ്റുമോ
@arathyamil5397
@arathyamil5397 6 жыл бұрын
Nirbandhamayum aagraham Manasi vicharikkendathayittundo. Allathe pradosha vratham edukkamo
@anjurajeshkukku8728
@anjurajeshkukku8728 3 жыл бұрын
Aathoke divasam aanu prethosha vridham edukkuga
@vinayasuresh2132
@vinayasuresh2132 6 жыл бұрын
sir oru maasathil 2 pradhosam okke varumallo. apol ethu pradhoshathina vratham edukkendathu. pinne ethra vratham eduthu nirthanam.
@mininityanandan712
@mininityanandan712 4 жыл бұрын
On pradosha vradam day can we have milk and fruits. If u can clear it. Thank u
@sreerajsk1830
@sreerajsk1830 2 жыл бұрын
🙏❤ഓം നമഃ ശിവായ❤🙏
@amrithamohan7283
@amrithamohan7283 2 жыл бұрын
തിരുമേനി ഏകാദശി വ്രതം എടുത്താൽ പിറ്റേന്ന് paranameetiyano pradoshavratham എടുക്കുക തളെ ദിവസം ഒന്നും കഴിക്കാതെ അവില്ലെ ഇത്.മറുപടി parayamo
@kavyakavyaappumani6708
@kavyakavyaappumani6708 5 жыл бұрын
Ethra pradhosha vridham eduthal anu karyam sadhikkuka
@arundas5101
@arundas5101 5 жыл бұрын
Thank you so much
@srhunni8139
@srhunni8139 6 жыл бұрын
Sir. ...eee vritham anushtikumbol urangunathil thettundo?
@sanishakunju3402
@sanishakunju3402 5 жыл бұрын
uragaam
@Gangapt
@Gangapt 5 жыл бұрын
vratatinte pite divasam non veg kazhikamo
@sanil1553
@sanil1553 6 жыл бұрын
plss Sr Monday vritham edukendathine kurich parayumo
@jijibiju3433
@jijibiju3433 5 жыл бұрын
പതിനഞ്ച് വർഷത്തോളമായി ' ആരോഗ്യപരമായ ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്. 'പ്രദോഷ വ്രതം ആചരിക്കണം എന്നുണ്ട് 'വ്രതദിവസം ഇടയ്ക്ക് വെള്ളമോ ജ്യൂസോ കുടിക്കുന്നത് കൊണ്ട് കുഴപ്പ മുണ്ടോ ''സന്ധ്യ സമയം കഴിഞ്ഞാൽ വ്രത o തീരുമോ
@M4pets921
@M4pets921 3 жыл бұрын
അരി ഭക്ഷണം ഒഴിവാക്കി പഴങ്ങൾ കഴിക്കാം എന്നും വെള്ളം കുടിക്കാം എന്നും കേട്ടിട്ടുണ്ട്
@prajithasanu4822
@prajithasanu4822 3 жыл бұрын
@@M4pets921 ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി നോക്കി ചെയ്യുന്നതിൽ തെറ്റില്ല.. ഭഗവാന് അറിയാം ഒക്കെ കേട്ടോ പറ്റുന്ന രീതിയിൽ എടുത്തോളൂ..
@danyababu3286
@danyababu3286 6 жыл бұрын
pradhosha divasam wheat food kazhikamo
@athirakrishnanand3698
@athirakrishnanand3698 Жыл бұрын
പ്രദോഷവ്രതം സ്ഥിരമായി എടുക്കണോ എത്രകാലയളവിൽ എടുക്കണം കണക്ക് എങ്ങനെയാണ്
@santhoshkumarksks3401
@santhoshkumarksks3401 6 жыл бұрын
pradosha vratham fruits kazhichu edukkamo athinu phalam kurayumo
@gopikadrgopika3734
@gopikadrgopika3734 5 жыл бұрын
Ethra divasam annu prathosha vratham edukkendath
@subhashbabu9652
@subhashbabu9652 3 жыл бұрын
തുടർച്ചയായിപ്രദോഷവൃതം നോക്കാമോ? തുടർച്ചയായി 13 പ്രദോഷവൃതം എടുത്തിട്ട് ഒരു break വേണമെന്ന് പറയുന്നു. ശരിയാണോ
@mrudulavijaya9845
@mrudulavijaya9845 6 жыл бұрын
അമാവാസി പൗർണമി വൃതം നോക്കുന്ന രീതിയും ഐതിഹ്യവും പറയോ sir
@Hellcatbro
@Hellcatbro 6 жыл бұрын
Mrudula Vijaya 👍👍
@soumyaratheesh7108
@soumyaratheesh7108 6 жыл бұрын
njan ambalathil poyi theertham kudichu ariyathe appol vratham ellathe akumo
@manimayannormanimayannor4723
@manimayannormanimayannor4723 5 жыл бұрын
ഉമാ മഹാസ്വാരി വൃതം എങ്ങനെ എടുക്കും.
@blitz1boy
@blitz1boy 2 жыл бұрын
Pradosham vratam divasam ratri aribakshanam kazhikaamo
@Poojalakshmi100
@Poojalakshmi100 Жыл бұрын
പ്രദോഷ വ്രതത്തിന്റെ അന്ന് വൈകുന്നേരം അമ്പലത്തിൽ പോയി നിവേദിച്ച പഴം കഴിച്ചതിനുശേഷം വ്രതം മുറിച്ച് സാധാരണ ഭക്ഷണങ്ങൾ കഴിക്കാമോ?
@meeraravi4817
@meeraravi4817 6 жыл бұрын
sorry dayavaayi marupadi tharanam enne apekshikkunnu
@vijayalakshmiviju9665
@vijayalakshmiviju9665 Жыл бұрын
സർ മാസത്തിൽ 2 തവണ വരുന്ന പ്രദോഷ വൃതവും എടുക്കാമോ???
@geethaajith295
@geethaajith295 6 жыл бұрын
Om namasivaya;;!!! Thankyou sir;;!!***
@vasanthiramakrishnan5296
@vasanthiramakrishnan5296 Жыл бұрын
🔥🙏🕉💐🙏🕉🌹🕉Namah Shivaya
@padmamohan8557
@padmamohan8557 6 жыл бұрын
om namasivaaya om namasivaaya om namasivaaya
@ashaka5025
@ashaka5025 9 ай бұрын
പാൽ കുടിക്കാമോ
@manikandanc9757
@manikandanc9757 5 жыл бұрын
ഞാൻ ഈ വ്രതം എടുത്തിരുന്നു അതിൻറെ നല്ല മാറ്റങ്ങൾ ഒരു പാട് അനുഭവിച്ചു
@swathiprasanth4996
@swathiprasanth4996 4 жыл бұрын
Enganeya edutha ennu parayumo? Vrutha divasam poorna upavasam aano atho fruits kazhichal kuzhappamundo
@manikandanc9757
@manikandanc9757 2 жыл бұрын
@@swathiprasanth4996, രാവലെ മുതൽ ഒന്നും കഴിക്കരുത് വൈകുന്നേരം ശിവക്ഷേത്രത്തിൽ പോയി, പുണ്യഹം കഴിച്ചു വ്രതം അവസാനിപ്പിക്കാം 😊
@manikandanc9757
@manikandanc9757 2 жыл бұрын
@@dhanyadasan3712 😊
@krishnapriya1448
@krishnapriya1448 Жыл бұрын
Vellam kudikkamo
@craft8440
@craft8440 2 жыл бұрын
Thirumeni nale 16/10/2021 tuesday pradosh vrat alle
@vimalmithras1187
@vimalmithras1187 6 жыл бұрын
Ethra NAL vratham edukkanam
@nimna1
@nimna1 Жыл бұрын
Temple pokade pradhosha bhradham edukan pattumo
@vijayakumar434
@vijayakumar434 Ай бұрын
Om namashivaya
@9d02aiswaryasreedharan6
@9d02aiswaryasreedharan6 5 жыл бұрын
പ്രദോഷവ്രതം അടുപ്പിച്ചെടുക്കണമെന്നുണ്ടോ? ഇടക്ക് സാങ്കേതിക കാരണം കൊണ്ട് ഒരു പ്രദോഷം മടങ്ങിയാൽ .ശേഷമുള്ളത് എടുക്കുവാൻ പാടില്ലേ?
@prajithasanu4822
@prajithasanu4822 3 жыл бұрын
എടുക്കാം
@sheebac.r6101
@sheebac.r6101 Жыл бұрын
അമ്മയുടെ മരണ ശേഷം എത്ര നാൾ കഴിഞ്ഞ് പ്രദോഷ പ്രതം എടുക്കാം
@AmmuAmmu-st5hb
@AmmuAmmu-st5hb 6 жыл бұрын
eth adukunnathil praya parimithiyundo
@athiravijith3544
@athiravijith3544 5 жыл бұрын
10 days enath nirbanthabano 7 days kazhinjal ambalathil kayarikude
@Laluchandran
@Laluchandran 5 жыл бұрын
Nop shiva tple 10 days kayiyanom
@mrudulavijaya9845
@mrudulavijaya9845 6 жыл бұрын
prathosham calendar nokiyanu edukarullath ippo calendaril kaanikkunnilla athu ariyan kazhiyunnilla sir. athu enthanu matoru vazhi
@jasminem523
@jasminem523 6 жыл бұрын
Mrudula Vijaya ഇപ്പോൾ മിക്ക ക്ഷേത്രം ത്തിലും നോട്ടീസ് ബോർഡിൽ എഴുതി വെച്ചിട്ടുണ്ട് .പ്രത്യേകിച്ച് ശിവ ക്ഷേത്ര ങ്ങളിൽ
@vinayasuresh2132
@vinayasuresh2132 6 жыл бұрын
monday vratham edukkumbol 7,13 41 anganokke edukkanam ennu kettittundu. athupole pradhosathinu ethraya edukkendathu
@Hellcatbro
@Hellcatbro 6 жыл бұрын
Vinaya Suresh 👍👍
@shijithcm2751
@shijithcm2751 4 ай бұрын
കറുത്ത പക്ഷം എങ്ങനെ യാണ് മനസിലാക്കാൻ കഴിയും
@vavaachikala-yv9oh
@vavaachikala-yv9oh Ай бұрын
കറുത്ത വാവ് കഴിഞ്ഞു വരുന്ന പ്രദോഷം വെളുത്ത പക്ഷം പൗർണ്ണമി കഴിഞ്ഞു വരുന്ന പ്രദോഷം കറുത്ത പക്ഷം..
@krishnapriyacp4785
@krishnapriyacp4785 6 жыл бұрын
Predhoshavridham oru year ethrathavanayund?, athenganea ariyum
@aryaanu886
@aryaanu886 4 жыл бұрын
Thrayodhashi ennu varunna day aanu pradhosham
@jayamg9736
@jayamg9736 6 жыл бұрын
Thaku sir
@jyothiraj1897
@jyothiraj1897 4 жыл бұрын
Ethra nale edukanam pls reply
@anithag2167
@anithag2167 Жыл бұрын
🙏🙏🙏
@anoos6370
@anoos6370 Жыл бұрын
ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്നവർക്ക് ശിവക്ഷേത്രത്തിൽ പോകാൻ കഴിയില്ലല്ലോ.. അപ്പോൾ എങ്ങനെ വ്രതം അനുഷ്ഠിക്കുന്നത്.. ദയവായി മറുപടി തന്ന് അനുഗ്രഹിക്കണം 🙏
@cherukurisaitharun5012
@cherukurisaitharun5012 Жыл бұрын
If you have Shiva photo, you can take semi fast and read rudram namakam chamakam between 2 hours of sunset
@SAJITHAAJITH-up1ut
@SAJITHAAJITH-up1ut Жыл бұрын
Ee karurha paksham enn paranjja nthaa
@geethuvijesh3206
@geethuvijesh3206 3 жыл бұрын
Karutha paksha pradosham engine thirichariyam?
@adithyads3780
@adithyads3780 4 жыл бұрын
വെള്ളം ഒട്ടും കുടിക്കാൻ പാടില്ലേ
@sreeletharajendran7086
@sreeletharajendran7086 Жыл бұрын
പ്രദോഷം എന്നാൽ എന്താണ്. വാക്കിന്റെ അർഥം അല്ല ഉദ്ദേശിക്കുന്നത്
@anjanavk3729
@anjanavk3729 6 жыл бұрын
Thanks for the information
@jithasdiaries3181
@jithasdiaries3181 6 жыл бұрын
I didn't argue.. I asked u a simple qstn.u could not answer it. Then what ? I don't know who has having the same qstn. And it was personal 😔
@divyamolpg8351
@divyamolpg8351 2 жыл бұрын
Om namassivaya 🙏🙏🙏
@sreerajsk1830
@sreerajsk1830 2 жыл бұрын
🙏❤APPA❤🙏
@alakapuri2554
@alakapuri2554 5 жыл бұрын
Sir njan epol pregnant aanu apol pradosham edukamo?????
@comradeshijinraj123
@comradeshijinraj123 5 жыл бұрын
Hara hara mahadava
@ghostpc59
@ghostpc59 2 жыл бұрын
പ്രദോഷം ജനുവരി 1 ഇന്നാണോ അതോ 30 ഇന്നാണോ
@rajisudarshan6067
@rajisudarshan6067 2 жыл бұрын
Today ഡിസംബർ 31
@avchannels3598
@avchannels3598 4 ай бұрын
കറുത്ത പക്ഷം എന്ന് പറഞ്ഞാൽ വെളുത്ത വാവ് കഴിഞ്ഞാൽ കറുത്ത പക്ഷം ആയില്ലേ
@sreejak3006
@sreejak3006 6 жыл бұрын
ഞാൻ പ്രദോഷവ്രതം എടുക്കുന്നുണ്ട്. അന്നേ ദിവസം വെള്ളം കുടിക്കും: ശിവക്ഷേ ത്രത്തിൽ ചിലപ്പോൾ പോകാൻ കഴിയാറില്ല സാർ.സന്ധ്യക്ക് നാമം ചൊല്ലി അരി ഭക്ഷണം കഴിക്കും ഇങ്ങനെ ചെയ്യാമോസാർ' മറുപടി തന്നാലും
@minnuz21
@minnuz21 Жыл бұрын
Illa padilla🙏
@njangandharvan.
@njangandharvan. 6 ай бұрын
​@@minnuz21athentha padu manju poyo...😁
@minnuz21
@minnuz21 6 ай бұрын
@@njangandharvan. എല്ലാത്തിനും അതിന്റെ തായ ചിട്ട വട്ടങ്ങൾ ഉണ്ട്. ഞാൻ എന്റെ 16വയസ്സ് തൊട്ട് പ്രദോഷം എടുക്കുന്നതാണ് അതോണ്ട് പറഞ്ഞന്നേ ഒള്ളു
@njangandharvan.
@njangandharvan. 6 ай бұрын
@@minnuz21 ok ' പക്ഷെ അവർക്ക് ക്ഷേത്രത്തിൽ പോകാൻ കഴിയാറില്ല... അവർക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ അവർ അത് ചെയ്യുന്നു എന്ന് പറയുന്നു. അപ്പോൾ അങ്ങനെ പാടില്ല. എന്നു പറഞ്ഞാൽ എന്താ അർത്ഥം...... അതുകൊണ്ട് എന്തെങ്കിലും ആർക്കെങ്കിലും ദോഷമുണ്ടോ.....?
@minnuz21
@minnuz21 6 ай бұрын
@@njangandharvan. പ്രദോഷം വ്രതം എന്ന് പറയുന്നത് വ്രതങ്ങളിൽ വെച്ച് ഏറ്റവും വലിയ വ്രതം എന്നാണ് പറയുന്നത്.... വെള്ളം പോലും കുടിക്കാതെ അത്ര കഠിനമായി എടുക്കുക ആണ് അതിന്റെ രീതി അത് പറ്റാത്തവർ എടുക്കാതെ ഇരിക്കുക 🙏വ്രതം 3 രീതികളിൽ എടുക്കാം കഠിനം മദ്ധ്യം ലോഭം So ഈ രീതിൽ എടുക്കാൻ പാടില്ല എന്നേ പറഞ്ഞോളൂ
@MaheshMahi-oh3yv
@MaheshMahi-oh3yv 6 жыл бұрын
Prathoshitha വ്രതം eppozhokke ethokke maasathill engine varum
@jayakrishnank3253
@jayakrishnank3253 5 жыл бұрын
Panchangam nokyal aryam
@resmirenjith4967
@resmirenjith4967 6 жыл бұрын
Karuthapakshthile saniyazhchavarunna predhoshavrtham eganeya ariyuka
@funzone1317
@funzone1317 6 жыл бұрын
വിഷ്ണു സഹസ്രനാമം 1008ക്ക ഭൂമാനന്ദ മഹാരാജ് ഭൂമാനന്ദ തീർത്ഥ മഹാരാജ്
@Hellcatbro
@Hellcatbro 6 жыл бұрын
Resmi Renjith 👍👍
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 419 М.
Krishna Devotional Songs Malayalam | Hindu Devotional Songs Malayalam | Lord Krishna
28:50
Music Shack Hindu Devotional Songs Malayalam
Рет қаралды 585 М.